മംഗലാംകുന്ന് എന്ന് കേൾക്കുമ്പോഴും കാണുമ്പോഴും ആദ്യം മനസ്സിലേക്ക് ഓടിവരുന്ന ഒന്നാണ്..... ഞങ്ങടെ കർണ്ണാപ്പി.....😓🌹
@sujinvssujinvs91323 жыл бұрын
💯❤️❤️
@subijithsubi30823 жыл бұрын
🥺
@junaidgazalkl52973 жыл бұрын
അതെ വളരെ ശെരിയാണ് 😢😢
@madcapkl.35733 жыл бұрын
😓
@grandwizzards1923 жыл бұрын
മംഗലാംകുന്നു തറവാടിന് പേരും പ്രശസ്തീം നേടി കൊടുത്തതിൽ ഏറ്റവും പങ്ക് വഹിച്ച മൊതല് കർണൻ 😍
@lakshmipriya41923 жыл бұрын
ഞങ്ങടെ നാടിന്റെ അഭിമാനം ആണ് കർണനും ഗണപതിയും അയ്യപ്പനുമെല്ലാം ......തൊട്ടപ്പുറത്ത് തമ്പുരാനെ കണ്ടപ്പോൾ മനസ്സിൽ വലിയ വിഷമം 😕😕.....
@vinodkombam43423 жыл бұрын
എനിക്കും
@aswinkrishna45893 жыл бұрын
💔മംഗലാംകുന്ന് കർണ്ണൻ💔 ഒരു ആന പ്രേമിയും മറക്കില്ല ഈ നാമം 💔
@lakshmipriya41923 жыл бұрын
Yzzz😔😔😔
@rendeepradhakrishnan65063 жыл бұрын
ആനപ്പകയുടെ പ്രതിരൂപം ഒരുപാടു ആനപ്രേമികൾ മനസ്സിൽ സൂക്ഷിക്കുന്ന ആനചന്തം. MK അയ്യപ്പൻ
@rendeepradhakrishnan65063 жыл бұрын
@@Sree4Elephantsoffical വർഷങ്ങൾക്കു മുൻപേ e 4 ൽ അയ്യപ്പന്റെ എപ്പിസോഡിൽ ഇതായിരുന്നു thumbnail ശ്രീയേട്ടൻ 🤗🤗🤗💓💓💓💓💓
@naveensankar71023 жыл бұрын
വൈഡൂര്യശോഭയിൽ തിളങ്ങി നിൽക്കുന്ന കരിയഴക്... അയ്യപ്പൻ.....❤🥰 എപ്പിസോഡിൽ അയ്യപ്പനാണെങ്കിലും കാണുന്നവരുടെ ശ്രദ്ധ നമ്മുടെ കർണ്ണാപ്പിയിലായിരിക്കും....😔💐
@soorajsurendran43 жыл бұрын
അപൂർവങ്ങളിൽ അപൂർവം. കേരളത്തിൽ കൈമാറ്റം ചെയ്യാത്ത ചില ആനകളിൽ ഒരുവൻ.. നല്ല അഴകുള്ളൊരാനാ. അയ്യപ്പൻ 🔥
@ashiqueash37313 жыл бұрын
അയ്യപ്പൻ ചെവി താങ്ങി നടയൂന്നി സിംപിളായിട്ട് നിലവ് നിൽക്കുന്നത് കാണാൻ തന്നെ ഒരഴകാണ് ❤️❤️❤️ എപ്പിസോഡ് കലക്കി 😍😍👌👌
@shibumanikandadevan12283 жыл бұрын
MK അയ്യപ്പൻ എല്ലാവരും മനസ്സിൽ സൂക്ഷിക്കുന്ന ആനച്ചന്തം ❤️ കർണനെ കണ്ടപ്പോൾ അറിയാതെ മനസു പിടഞ്ഞുപോയി 💔
@aswinkadavoor533 жыл бұрын
വള്ളുവനാടിന്റെ വശ്യ സുന്ദര ഗന്ധർവ്വൻ ❤️❤️എപ്പിസോഡ് അടിപൊളി 💯❣️.... അയ്യനെ കുറിച്ച് കേൾക്കാൻ(വിശേഷങ്ങൾ) ഒരു പ്രേത്യേക താല്പര്യം ആണ് 😊✨️💙🐘
@ridercop32433 жыл бұрын
കർണനെ കാണുമ്പോ കണ്ണു നിറയുന്നു 🥺🥺🥺
@sandeeps22153 жыл бұрын
ചങ്കൂറ്റമുള്ള ചേട്ടന്റെ ഉശിരുള്ള അനിയൻ Mk അയ്യപ്പൻ 🔥
@aswinkrishna45893 жыл бұрын
അയ്യപ്പന്റെ കഥ ആണേലും കർണ്ണപ്പിയെ കണ്ണ് നിറഞ്ഞു 💔💔😞😞😞🥀🥀
@sandeep.c.b46003 жыл бұрын
നാട്ടാനകൾ പോലും തോറ്റുപോകും ഇവന്റെ ഈ സൗന്ദര്യത്തിനും തല പൊക്കത്തിന് മുന്നിൽ
@deibamgaming21153 жыл бұрын
നാട്ടാന അല്ല നാടൻ ആന ആണ്
@sandeep.c.b46003 жыл бұрын
@@deibamgaming2115 😆😆😆😆😆
@deibamgaming21153 жыл бұрын
@@sandeep.c.b4600 ??
@sandeep.c.b46003 жыл бұрын
@@deibamgaming2115 😷😷😷😷😷😷
@deibamgaming21153 жыл бұрын
@@sandeep.c.b4600 ???😷😷😷
@aswinraj96383 жыл бұрын
ഒറ്റക്കൊമ്പൻ ആയിരുന്നിട്ടും ആ ഒറ്റക്കൊമ്പ് മാത്രം ഉള്ള ഒറ്റ പടങ്ങൾ പോലും ഇല്ല അയ്യപ്പന്റെ.ആ കാര്യത്തിൽ നല്ല ശ്രദ്ധയുണ്ട്. 🙏പിന്നെ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ മോഹിച്ചിട്ടും കിട്ടാതെ പോയ കൊമ്പൻ.❤️
@aswinraj96383 жыл бұрын
@@Sree4Elephantsoffical അതെ
@seethalakshmips16523 жыл бұрын
ആദ്യമൊക്കെ കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന E4 elephants കാണാൻ എല്ലാ ഞായറാഴ്ചകളിലും കാത്തിരിക്കുന്നത് പോലെ ഇപ്പോൾ എല്ലാ ഞായറാഴ്ചകളിലും ഈ ചാനലിലെ വീഡിയോ കാണാൻ waiting ആണ്😍.ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു..🙏keep going 👍
@w_e_l_l_w_i_s_h_e_r87083 жыл бұрын
ചങ്കുറ്റം ഉള്ള ഏട്ടന്റെ അനിയൻ ആണ് അയ്യപ്പൻ 😍
@ghajasnehi_karnnan59513 жыл бұрын
ആ മംഗലാംകുന്ന് ആന തറി കണ്ടപ്പോൾ ഇപ്പോഴും കരഞ്ഞു പോയി. ന്റെ തമ്പുരാനെ അവസാനമായി കണ്ട സ്ഥലം 😭😭😭😭
@amxr.73 жыл бұрын
😢🥺
@ghajasnehi_karnnan59513 жыл бұрын
ഒരു വ്യാഴാഴ്ച പുലർച്ചെ സൂര്യൻ ഉദിക്കുന്നതിന് മുൻപ് കേട്ട വാർത്തയാണ്.. സൂര്യപുത്രൻ *മംഗലംക്കുന്ന് കർണ്ണൻ* നമ്മളെ വിട്ടുപോയി എന്നത് 😭 ലോകത്തിലെ എല്ലാ ദൈവത്തെയും പ്രാർത്ഥിച്ചു ഈ കേട്ട വാർത്ത നുണയാകണമേ എന്ന്.... പക്ഷെ ദൈവം എന്റെ വാക്കുകൾ കേട്ടില്ല എന്നതാണ് സത്യം🙏 സൂര്യൻ ഉദിക്കുന്നതിന് മുൻപ് ഞങ്ങളുടെ സൂര്യപുത്രൻ അസ്തമിച്ചു.... 😭😭😭😭😭😭😭
@adhwaith4943 жыл бұрын
Vilapetta comment🥀🥰😘
@appu25893 жыл бұрын
ആനകേരളത്തിൽ എല്ലാറോളുകളും ചേരുന്ന ഒരേഒരുഗജരാജൻ മംഗലാംകുന്ന് അയ്യപ്പൻ🐘🐘🐘
@adhwaith4943 жыл бұрын
Athe cinemayil lal eattane pole 😘
@firufirose80233 жыл бұрын
Sir innanu ayyappante episode kandathu super .karnane kandappol kannu niranju🙂
@Riyasck593 жыл бұрын
ഗജരാജവൈഡൂര്യം 🔥🔥🔥 Sree ഏട്ടൻ🔥🔥🔥🔥🔥🔥
@Prakash-ii6jy3 жыл бұрын
മ്യൂസിക്കിന്റെ തീവ്രത കുറച്ചതു നന്നായി... എപ്പിസോഡുകൾ നന്നാകുന്നു അടിക്കടി... വ്യത്യസ്ത കാഴ്ചകൾക്ക് നന്ദി.. ആനകാര്യങ്ങൾ ആധികാരികമായി അറിയുന്നത് താങ്കളെപ്പോലെ ചുരുക്കം ആൾക്ക്.... ശ്രദ്ധയോടെ മുന്നേറുക... ആശംസകൾ
@WalkwithShaluz3 жыл бұрын
ആദ്യം കണ്ണുകൾ തിരഞ്ഞത് കർണാപ്പിയെ തന്നെയാ... അടുത്ത എപ്പിസോഡ്നായി വെയ്റ്റിംഗ് 🤗ഏറ്റവും ഇഷ്ടപെട്ട പോഗ്രാം ആണ്...🤗🤗🤗❣️❣️❣️
@Rolls-YT3 жыл бұрын
Sathyam
@only14583 жыл бұрын
@@Sree4Elephantsoffical hello chetta karnante ella vijayathinem tholviyeyum kurach oru video cheyavo please🙏🙏🙏🙏
മംഗലാംകുന്ന് അയ്യപ്പനെ കുറിച്ചുള്ള ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് .പക്ഷെ ഇതുപോലെ ഉള്ള വീഡിയോ ആദ്യം ആയിട്ടാണ് .അതാണ് e4elephant സോറി ശ്രീ 4elephant .superb ശ്രീകുമാറേട്ടാ ♥️😍
@sachusaji4723 жыл бұрын
വർണിക്കാൻ വാക്കുകൾ ഇല്ലാത്ത വൈഡ്രുര്യം ❤️
@nishantha.g30153 жыл бұрын
നമസ്കാരം ശ്രീകുമാർ ഏട്ടാ... ഞാൻ നിശാന്ത് കാളത്തോട്... എപ്പിസോഡ് വളരെയധികം മനോഹരമായി... അടുത്ത എപ്പിസോഡിന് ആയി വെയ്റ്റിംഗ്
@sreejithm65963 жыл бұрын
അയ്യപ്പൻ മുത്താണ്💞💞💞💞
@balan864011 ай бұрын
Pakshea malakorkkan patathila
@balan864011 ай бұрын
Sooryaputhran karnanu prenamam
@tigitholaththankappan25043 жыл бұрын
അയ്യപ്പൻ അവൻ്റെ നടത്തം, മുഖം എത്ര കണ്ടാലും മതിയാവില്ല സുന്ദരപോരാളി
@jithinrajmaliyekkal94593 жыл бұрын
ഈ episode ഇൽ കർണ്ണനെ കാണുമ്പോൾ വല്ലാത്തൊരു വിഷമം മനസിൽ ...😢 പഴയതൊക്കെ മറന്നു അയ്യപ്പൻ ഇപ്പോ നല്ല കുട്ടി ആയി ....🥰 വൈഡൂര്യ ശോഭ നീലകണ്ഠപ്രിയൻ മംഗലാംകുന്ന് അയ്യപ്പൻ 🥰😍
@meenumadhu17433 жыл бұрын
ഈ ഒരു എപ്പിസോടെ അയ്യപ്പന്റെ ആണെങ്കിലും കർണ്ണനെയാണ് ഓർക്കുന്നത് മൊത്തം ..കർണ്ണന്റെ പൊന്നനിയൻ ,ഗജരാജ വൈഡൂര്യം ,അഴകിന്റെ തിരിവിളക്ക് ,മാതാങ്ക പ്രജാപതി ,ഇതിഹാസ ചക്രവർത്തി ,മoഗലാംകുന്ന് അയ്യപ്പൻ
@viewfinder56823 жыл бұрын
പൊന്നുതമ്പുരാന്റെ പൊന്നനിയൻ ❤❤❤❤
@vipinsmedia3 жыл бұрын
My all time favorite.... മംഗലാംകുന്ന് അയ്യപ്പന്‍... 🐘❤️❤️
@soubhagyamv7383 жыл бұрын
Miss u karnaaa♥️♥️♥️ (നല്ല ചിത്രീകരണവും അവതരണവുമാണ് ഇനിയും തുടരുക. Sree for elephants ന് എല്ലാവിധ ആശംസകളും)
@soubhagyamv7383 жыл бұрын
@@Sree4Elephantsoffical yes, I'll share thank u
@abdullabashir0073 жыл бұрын
ശശി ചേട്ടൻ ആനയെ കൊണ്ട് നടക്കുന്നത് 👌👌
@sujathakp94912 жыл бұрын
Sree 4 Elephant അവതരണഭംഗി കൊണ്ട് വളരെ മികവു പുലർത്തുന്നുണ്ട് Thanks ഈ ദേവാസുര നായകനെ ഞങ്ങൾ നെഞ്ചിലേറ്റുന്നു🙏
@Sree4Elephantsoffical2 жыл бұрын
Thank you very much 💖 for your support and appreciation
@renjuravi54803 жыл бұрын
അയ്യപ്പനും ശശിയേട്ടനും "കൂട്ടുകെട്ട് "❤
@arjunlakshman2663 жыл бұрын
ശശി ഏട്ടനും മംഗലാംകുന്ന് അയ്യപ്പൻ ഇന്ന് പല പൂരപ്പറമ്പുകളും ഭരിക്കുന്നവർ💪🏼❤️🔥🔥🔥 അവിടെ കർണ്ണൻ നിൽക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ വല്ലാത്ത ഒരു സങ്കടം എന്റെ കർണ്ണാ😕😢എന്റെ കർണ്ണാ❤️😘😘😘😘😘😘
@arjunlakshman2663 жыл бұрын
@@Sree4Elephantsoffical ❤️
@sreekumarg7733 жыл бұрын
മങ്കലാംകുന്നിലെ ഐശ്വര്യശ്രീമാൻ.............അയ്യപ്പനും ശശി ഏട്ടനും.......
@_imawriter_2683 жыл бұрын
ഈ ഇടെ ഞാനൊരു സ്വപ്നം കണ്ടു ആ സ്വപ്നത്തിൽ നാട്ടിലെ കോമരം പറയണത നീ മംഗലാംകുന്നു ദേവിയെ കാണണം എന്ന് പാലക്കാട് പോലും കണ്ടിട്ടില്ല ഞാൻ . അങ്ങനെ ഒരു ദേവിയുണ്ടോ google search നോക്കി . അമ്മ പറയ്യ നീ കർണ്ണനെ ആലോചിച്ച് കിടന്നോണ്ടാവുംന്ന്. 🥰
@pulsarkl51f123 жыл бұрын
SREE Pariyanampatta Devi Temple
@_imawriter_2683 жыл бұрын
@@pulsarkl51f12 ❤️🙏
@_imawriter_2683 жыл бұрын
@@Sree4Elephantsoffical endhayalum swapnam Kanda sthithik ing vadakkuninnonnu varanamenund Devi kadakshich athinulla vazhiyorukatte 🙏🥰
@sreelathamohanshivanimohan14463 жыл бұрын
അയ്യപ്പൻ ഇഷ്ടം.. ശശിയെ പോലൊരു പാപ്പാൻ അവന്റെ ഭാഗ്യം തന്നെയാണ്... ദീർഘായുസ് ഉണ്ടാവട്ടെ... കർണ്ണനെ ലാസ്റ്റ് ഒന്നൂടി കണ്ടല്ലോ
@agkelephantgallery11803 жыл бұрын
Title 👌👌👌👌👌❤️
@praveenkumarkottol28633 жыл бұрын
Kalakkan Episode...Thmpuranem Kaanaan Patti
@RahulRahul-gn8ex3 жыл бұрын
Adipoli sreekumar ettta
@vinodvipin8033 жыл бұрын
ശ്രീ ഏട്ടാ എപ്പിസോഡ് അടിപൊളി ആയിരുന്നു... അടുത്ത വരവിനായി.. കാത്തിരിക്കുന്നു...
@vijeshmohanan33013 жыл бұрын
ഈ എപ്പിസോഡ് കാണാൻ ഒരുപാട് ലേറ്റ് ആയിപോയി 🙏🙏🙏
@vijeshmohanan33013 жыл бұрын
@@Sree4Elephantsoffical നെറ്റ് ഇല്ലായിരുന്നു.... എന്തോ ടെക്നിക്കൽ പ്രോബ്ലം
@sanfeeth3 жыл бұрын
Ere agrahicha video anu Ayyapanum karnananum tamhil oru combination ♥ Miss u karna :(
@sambuklgd9247 Жыл бұрын
PONNU thampurane kandappol. ......sahikkan pattunnillaaaaaa......PONNU KARNAPPI JEEVAN AAYIRUNNU....❤❤❤❤❤❤❤❤❤❤❤❤❤
@nandagopanvnandan13003 жыл бұрын
തലയെടുപ്പിന്റെ തലത്തോട്ടപ്പൻ കർണ്ണന്റെ പോന്നിയൻ തലയെടുപ്പിന്റെ തമ്പുരാൻ ❤❤
@nandagopanvnandan13003 жыл бұрын
@@Sree4Elephantsoffical welcome more video venam
@nithinmv91723 жыл бұрын
Kannappi😘😘😘😘😘
@arunkrishnan84493 жыл бұрын
നല്ല ആനയും നല്ല പാപ്പാനും
@prabin60893 жыл бұрын
ഗജരാജവൈഡൂര്യം 💝
@navikc9783 жыл бұрын
മംഗലാംകുന്ന് അയ്യപ്പൻ 😍😍
@tom87103 жыл бұрын
കേരളത്തിൽ അഴകും അളവും ഒരുപോലെ കാണൂന്ന ഒരേ ഒരു ആന അയ്യപ്പൻ മാത്രം ആണ്
@venkatachalasharma55343 жыл бұрын
Thank u so much sree kumar sir waiting for next episodes
@ajeshma47333 жыл бұрын
ഗജരാജ വൈഡൂര്യം മംഗലാംകുന്ന് അയ്യപ്പൻ❤️❤️
@akhilkunhimangalam3 жыл бұрын
നന്നയിട്ടുണ്ട് ശ്രീയേട്ടാ... 👍👍👌👌👌
@akhilkunhimangalam3 жыл бұрын
@@Sree4Elephantsoffical ok👍👍
@akashshaji24303 жыл бұрын
മംഗലാം കുന്നിന്റെ ഗ്ലാമർ ബോയ് 🔥🔥🔥 അഴക് 👌👌👌 അതാണ് അയ്യപ്പൻ
@sudheeshkumarvp34973 жыл бұрын
Ottakombanu azhako.. Ha ha ha
@avinirinjalakuda79473 жыл бұрын
@@sudheeshkumarvp3497 kombill alla azhakk irikkunnath🤣
@akashshaji24303 жыл бұрын
ജനിച്ചപ്പോഴേ ഒറ്റകൊമ്പൻ ആയി ജനിച്ചത് അല്ല അയ്യപ്പൻ അല്ല ഈ പറയണ ചേട്ടൻ ഈ അയ്യപ്പനെ കണ്ടിട്ടുണ്ടോ അവനു ഭംഗി ഇല്ല എന്ന് ചേട്ടന് മാത്രേ തോന്നുള്ളൂ 😂😂😂
@@Sree4Elephantsoffical പിന്നല്ല അങ്ങനെ പറഞ്ഞു കൊടുക്ക് ഒരു ആനയോട് ഉള്ള ആരാധന മറ്റ് ആനകളെ താഴ്ത്തി കെട്ടുന്ന പോലെ ആകല്ല് സാമാന്യ ബോധത്തോടെ ചിന്തിക്കാൻ പഠിക്കണം
@anamikababu61093 жыл бұрын
കർണ്ണനെ ഞാൻ നേരിട്ട് കണ്ടിട്ടില്ല പക്ഷേ അവനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് കർണ്ണനെ കുറിച്ച് ചിന്തിക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു അവനോടുള്ള അഗാധമായ ഇഷ്ടത്താൽ ആയിരിക്കാം എന്നാൽ അവൻ എന്നെങ്കിലും ഒരിക്കൽ കാണണം എന്നുള്ള ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടായിരുന്നു പക്ഷേ അവൻ ഈ ലോകം വിട്ടു പോയി കണ്ടില്ലായിരുന്നു എങ്കിലും അവന്റെ നാട്ടിൽ അവൻ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ഓർത്തു പോകും തന്റെ ജീവൻ പോകുവോളം ആരുടെയും ജീവൻ എടുക്കാത്ത സാധു മംഗലാംകുന്ന് കർണ്ണൻ ഈ വീഡിയോയിൽ കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല😭😭🔥😭😭
@@Sree4Elephantsoffical mm eni Avante Kalam varatte👍
@jossygeorge97762 жыл бұрын
❤❤നന്ദി... ശ്രീകുമാർ ചേട്ടാ ❤❤❤
@mobinjosephvarghese93433 жыл бұрын
I love elephants but the real love for this channel is the behind screen sound...it's really great...thanks a lot
@Sree4Elephantsoffical3 жыл бұрын
Thank you mobin. I hope you mean the background score....
@mobinjosephvarghese93433 жыл бұрын
@@Sree4Elephantsoffical I meant the person who is giving the background comment. He is the same person who have the voice to JOGINDRA in a Malayalam dubbed Telugu movie
@shameemsaji69363 жыл бұрын
Video super ayitt und sree ettaa💕💕💕all the best 💝 pwolichu ❤️❤️❤️❤️ BGM munnathe thannu anu nallath enik angany thonni ath vere oru feel ayirunnu
@roshanraghunath22653 жыл бұрын
Waiting ayirunnu sree ettan
@sandeepasokan29283 жыл бұрын
Kollam nannayitund 😍👍👌
@sandeepasokan29283 жыл бұрын
@@Sree4Elephantsoffical 👍👍👍
@kylasraj97813 жыл бұрын
മംഗലാംകുന്ന് എന്ന് കേൾക്കുമ്പോ മനസ്സിലേക്ക് ഓടിവരുന്ന Peru ഞങ്ങടെ Karnan
@sreerajv63753 жыл бұрын
അഴകിനു അഴക്.. നിലവിനു നിലവ്... അങ്ങനെ എല്ലാം ഒത്തുചേർന്ന ഒരു ഗജ പിറവി... ഗജരാജ വൈഡൂര്യം മംഗലാം കുന്ന് അയ്യപ്പൻ..
@sarath87653 жыл бұрын
Chetta full supportum ind iniyum videos pradhishikunu
@pravikaratillam3 жыл бұрын
Good one as usual. കേരളത്തിൽ എത്തിയ സമയത്തു ഞങ്ങളുടെ പൂരത്തിന് എഴുന്നള്ളിച്ചിരുന്നു ഇവനെ. അന്ന് അമ്പലത്തിൽ നിന്നും തീർത്ഥവും ആയി അവന്റെ പുറത്തു കയറാനായി എന്നുള്ളതാണ് ഈയുള്ളവന്റെ ഭാഗ്യം. ഒത്തിരി വർഷങ്ങൾക്കു മുൻപ്. അന്ന് തന്നെ ഇവൻ ഒറ്റ ചട്ടം ആണ്
Sreeyetta super 👍👍👍😍sreeyettaneyum aliyar yettate voice um madambu yettaneyum E4 elephants mudhal orupadu ishatama😍😍😍
@pratheep-bu8eh3 жыл бұрын
Super ❤️👍 waiting next episode
@pratheep-bu8eh3 жыл бұрын
@@Sree4Elephantsoffical 👍👍👍
@AromalMNair3 жыл бұрын
പണ്ട് കൈരളി ഇൽ 12 ആകുമ്പോൾ പരുപാടി കാണാൻ കാത്തിരുന്ന ഒരു കുട്ടികാലം ഉണ്ടായിരുന്നു അത് പോലെ ഇപ്പോൾ യൂട്യൂബ്ൽ നോക്കി ഇരിക്കുന്നു 👌 പ്രായം കൂടിയത് അല്ലാതെ kavuthakathinu ഒരു കുറവും ഉണ്ടായില്ല