നെടുമുടി വേണു അന്തരിച്ചെന്ന വാർത്ത കേട്ടപ്പോ ആദ്യം ഓർമ വന്നത് ഈ പാട്ടായിരുന്നു.. ആദരാഞ്ജലികൾ...
@shajahanmuhammed62483 жыл бұрын
Rip legend💔
@APPU59383 жыл бұрын
😥
@tasttravel97053 жыл бұрын
മണിച്ചേട്ടനും ശേഷം മലയാളികളെ വീണ്ടും കരയിപ്പിച്ച മരണം 😢 മലയാള സിനിമ ഉള്ള കാലം വരെ ഇവരെ ഒന്നും മറക്കാൻ കഴിയില്ല
@geethu53313 жыл бұрын
😔😔😔
@christinabeck7333 жыл бұрын
😰😥
@arjunramesh42393 жыл бұрын
ആരും അച്ഛന്റെയും അമ്മയുടെയും മനസ് വേദനിപ്പിക്കാതിരിക്കുക... അവര് ഒരു നാൾ ഇല്ലാ എന്ന് അറിയുമ്പോൾ ആണ് അവരുടെ വില നമ്മൾ അറിയൂ 😔
@imaster3.153 жыл бұрын
😭😭😭
@rahulsoman28723 жыл бұрын
Athe bro
@vasanthatha27943 жыл бұрын
💯💯
@anandhuks48543 жыл бұрын
😓😓😓😓
@msnmsn56883 жыл бұрын
സത്യം
@sudheeshkumar1 Жыл бұрын
അച്ഛൻ മരിച്ചു പോയവർക്കെ ഈ പാട്ടിന്റെ വിലയറിയൂ. കൊടുത്ത് തീർക്കാനാവാത്ത സ്നേഹത്തിന്റെയും കിട്ടിയാലും മതിയാവാത്ത വാത്സല്യത്തിന്റെയും സങ്കടം. ഗിരീഷേട്ടാ, ജയേട്ടാ, നമിച്ചു 🙏🙏🙏🙏
@HariKrishnanPm-tl3eg9 ай бұрын
💯
@shinshidhshinshi31398 ай бұрын
Legends❤️❤️❤️❤️❤️
@SomarajanR-d9m7 ай бұрын
true love u അച്ഛൻ താങ്ങായി തണലായി
@SajiniS-m6n7 ай бұрын
Sheriya😢
@kannana90506 ай бұрын
Yzz😢❤
@shanperiyan76854 жыл бұрын
ഓരോ വ്യക്തിയുടെയും മരണം അവരുടെ അച്ചന്റെ മരണത്തോടെ ആരംഭിക്കുന്നു.....🙂
@foxyjrfoxyjr52704 жыл бұрын
Father isttam💯
@achoosz4 жыл бұрын
തളർത്തി കളഞ്ഞു ഈ commment 😭
@rr-ob5tl4 жыл бұрын
😢
@aksharavijay3274 жыл бұрын
Sathym anu ...
@ahammedfaizy19844 жыл бұрын
😍😍
@Prasiprasi-q9g4 жыл бұрын
ഒരായുസ്സിൻെറ സ്നേഹം.ഒരുമിച്ച് തന്നു ..ആച്ഛൻ പോയിട്ട്.8മാസം ആയി ..മിസ്സ് യു അച്ഛാ ..നിങൾ ഇല്ലാത്ത ജീവിതം ...😢😢.ഇനി ഒരു ജൻമം ഉണ്ടേൽ അച്ഛൻെറ മകൾ ആയി ജനിക്കണം ..
@adilmottu78614 жыл бұрын
❤️
@aruntk4204 жыл бұрын
💖
@abijithjobyjohnnon6504 жыл бұрын
Ente ammaum achanm enne ottakakke poye orekalm eni kanane pattatha dooreke
@abdulfathah68074 жыл бұрын
❤
@KeralaVibes6664 жыл бұрын
😢
@arya___sree Жыл бұрын
എനിക്ക് ഇപ്പോൾ 15 വയസ് ആണ് എന്റെ അച്ഛൻ മരിച്ചിട്ട് 3 മാസം ആയിട്ട് ഒള്ളു എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ അച്ഛൻ കൂടെ ഉള്ള ഒരു feel ആണ്😢 ഒറ്റക്ക് ആണെന്ന് തോന്നുമ്പോൾ ഓക്കേ ഞാൻ ഈ പാട്ട് കേൾക്കാർ ഉണ്ട് അപ്പോൾ അച്ഛൻ എടുത്ത് ഉള്ളത് പോലെ തോന്നും I MISS YOU ACHA.........😢😢
@adjanagharoad7918 Жыл бұрын
Ennikum😔😭
@arya___sree Жыл бұрын
@@adjanagharoad7918 🥺🥺
@akhiljose3884 Жыл бұрын
Ente 18 aam vayasil aanu appa marichath🥲... സാരമില്ല നമുക്ക് ആ അവസ്ഥ വന്ന് കുറച്ചു കഴിയുമ്പോൾ അതും ആയിട്ട് നമ്മൾ adjust aavum...
@sujiths2748 Жыл бұрын
സത്യം 🥺🥺
@arya___sree Жыл бұрын
@@akhiljose3884 aa athe but achane kurich alochikumbool epoolum oru tentionum nenjinte ullil oru neeralum ok ane🥺🥺
@Ms_Sarath_933 жыл бұрын
സാധാരണ ഈ പാട്ട് കേൾക്കുമ്പോഴെല്ലാം മനസ്സ് ഒന്ന് വിങ്ങാറുണ്ട്.. ഇന്ന് പക്ഷേ കണ്ണ് കുറച്ച് കൂടുതൽ നിറയും.. RIP NEDUMUDI VENU SIR (11/10/2021) 😢🌹
@APPU59383 жыл бұрын
😥
@Ms_Sarath_933 жыл бұрын
@@APPU5938 😢
@aishoozcuisine93413 жыл бұрын
💯
@Ms_Sarath_933 жыл бұрын
@@aishoozcuisine9341 😔
@stoner06933 жыл бұрын
😭😭😭
@shabeebbinsiddique10144 жыл бұрын
മമ്മുക്കയുടെയും ലാലേട്ടന്റെയും കണ്ണു നിറഞ്ഞാൽ മലയാളികൾ കരയും😍 അവര് ഒരു ജിന്നാണ് എന്റെ ബാല്യവും ഇപ്പോൾ യൗവനവും ആഘോഷമക്കൻ സഹായിച്ചവർ😘
@illuminateminate79503 жыл бұрын
💞💞💞💞
@govindkrishnax3 жыл бұрын
അവർക്ക് പകരം അവർ മാത്രം 💯❤️
@sreejiths89253 жыл бұрын
❤❤❤
@alfinaalfi60243 жыл бұрын
❤❤❤❤❤
@sreekuttythanvi59483 жыл бұрын
സത്യം 😔
@saidjamal217 ай бұрын
അച്ഛനോട് നേരിട്ട് കാര്യങ്ങൾ പറയാനും, ഒന്ന് കെട്ടിപിടിക്കാനും പലർക്കും പറ്റാത്ത കാര്യമാണ്. എന്നാൽ അച്ഛൻ എന്ന ആ വ്യക്തിയെ നമ്മൾക്കു ഒരിക്കലും വെറുക്കാനും, അവരില്ലാത്ത ജീവിതം ആലോചിക്കാനും പോലും വയ്കുകയില്ല എന്നതാണ് സത്യം 🥺❤️ എല്ലാ അച്ഛന്മാർക്കും ദീര്ഗായുസ്സ് കൊടുക്കട്ടെ ❤️🙂
@Happybeingsoul6 ай бұрын
🥺❤️
@sarathachuz94513 жыл бұрын
അച്ഛനോളം തണലേകാൻ പറ്റുന്ന മരം വേറെ ഏതുമില്ല എന്നതാണ് സത്യo... 😍
@ammubalucraftchanel6313 жыл бұрын
♥
@vineeshp8313 жыл бұрын
Sathyam
@minshunisha36973 жыл бұрын
Sathyam
@sreelakshmi35753 жыл бұрын
💯
@jas.mine.1093 жыл бұрын
mm❤
@Austin-4343 жыл бұрын
അദ്ദേഹത്തിന് വയ്യെന്ന് അറിഞ്ഞപ്പോൾ ആദ്യം ഓർമ വന്നത് ഈ പടവും ഈ പാട്ടുമായിരുന്നു അപ്പോൾ തന്നെ കയറി കണ്ട്..എന്നാൽ ഇപ്പോ ആ ദുഃഖ വാർത്ത കേട്ടു..ആദരാഞ്ജലികൾ വേണു ചേട്ടാ😥💐
@ajmalshafi26903 жыл бұрын
😥😥😥
@ആറാട്ട്ഗോപൻ3 жыл бұрын
😢😢
@nachumolnachu859 Жыл бұрын
എനിക്ക് എന്റെ അച്ഛനെ ഓർമ്മ വരുബോൾ ഈ പാട്ടു കേൾക്കു നിങ്ങൾക്ക ഉണ്ടോ ഇത് പോലെ
@muthayamcodesali7448 Жыл бұрын
🙏
@chilanka99 Жыл бұрын
Njanum achane orthu karayum
@vipinmrajendran0838 Жыл бұрын
Njanum😥
@aneeshps3138 Жыл бұрын
അച്ഛാ എന്റെ അച്ഛാ എന്നെ വിട്ടു പോയ് 😪😪
@anilkumarkumar7457 Жыл бұрын
Yes
@AmbilyAnilkumar19793 жыл бұрын
എന്റെ അച്ഛന്റെ മരണത്തിന് തൊട്ടുമുൻപുളള ദിവസങ്ങളിൽ എപ്പോഴും അറിയാതെ ഈ പാട്ട് എന്റെ ഓർമ്മയിൽ വരുമായിരുന്നു. ഞാൻ മൂളിനടക്കുകയും ചെയ്തിരുന്നു..പക്ഷേ പെട്ടെന്ന് bike accident ൽ അച്ഛൻ മരിച്ചു..കുറെ വർഷങ്ങളോളം ഈ പാട്ടിനെ ഞാൻ വെറുത്തു..ഒഴിവാക്കി.. കാരണം എന്റെ നാവിലും മനസ്സിലും ഈ പാട്ട് വന്നത് കൊണ്ടാണ് എന്റെ അച്ഛൻ എന്നെ വിട്ടു പോയത് എന്നാണ് കുറെ ക്കാലം ഞാൻ സ്വയം വിശ്വസിച്ചിരുന്നത്.. അതൊരു ഭ്രാന്തുപിടിച്ച സമയമായിരുന്നു. അച്ഛന്റെ മരണം ഒരു യാഥാർത്ഥ്യമാണെന്നും ഈ ലോകത്ത് ജീവിക്കുന്ന എല്ലാവരും ഈശ്വരന്റെ നിയമങ്ങൾ അനുസരിച്ചേ മതിയാവൂ എന്നുമൊക്ക അറിയാമെങ്കിലും അതൊന്നും ഞാൻ അംഗീകരിച്ചിരുന്നില്ല. കാരണം അത്രയ്ക്ക് എന്റെ ജീവനായിരുന്നു അച്ഛൻ.. ആയുസ് തീരാനുളള കാലം ജീവിക്കാൻ സമ്മതിക്കാതെ 49 വയസ്സിൽ അച്ഛനെ വിളിച്ചു കൊണ്ടുപോയ ദൈവത്തോടും എനിക്ക് പകയായിരുന്നു. അതൊക്കെ ഞാൻ പിന്നീട് അംഗീകരിക്കാൻ പഠിച്ചു. ജീവിതം അങ്ങനെയാണല്ലോ.. 2021 May 8ന് 10 വർഷം തികയും.. ഇപ്പോൾ ഈ പാട്ട് എന്റെ മനസ്സിലെ നൊമ്പരം പ്രതിഫലിക്കുന്ന കണ്ണാടിയാണ്.. ഒരുപാട് സങ്കടം വരുമ്പോൾ ..പ്രത്യേകിച്ചു അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ ഇതൊരു ആശ്വാസമാണ്..😥
@agirl87563 жыл бұрын
😢😢😢😭😭😭😭
@murphcooper27693 жыл бұрын
Ith ningal ulluthott aan ezhuthiyath enn manassilavunnund ❤️
@basilkpaul99452 жыл бұрын
🙁
@ambilikunjumon43562 жыл бұрын
😔🙂😢
@sujiths27482 жыл бұрын
കരയിപ്പിച്ചു കളഞ്ഞു.... 😰😰😰😰😰😰😰😰😰
@iamagentvikram3 жыл бұрын
ഈ പാട്ട് അതിന്റെ പൂർണത കൈവരിച്ച പോലെ 😭ലോകോത്തര നിലവാരമുള്ള അതുല്യ പ്രതിഭയെ നമ്മൾക്ക് നഷ്ടമായി, മലയാള സിനിമ ഉള്ളിടത്തോളം കാലം അങ്ങയെ ഞങ്ങൾ എന്നും ഓർകും 🙏💔🥺
@midhun.k46863 жыл бұрын
Rip nedumudi venu sir 💔😔
@hashimpc27773 жыл бұрын
Rip
@sarathvs96993 жыл бұрын
Rip💔
@ajmalshafi26903 жыл бұрын
😥😥😥😥😥
@stephanthomas73383 жыл бұрын
രണ്ട് പേര്.. നെടുമുടി വേണു എന്ന നടൻ.. പിന്നെ ആ ഗാനം എഴുതിയ ഗിരിഷ് പുത്തൻഞ്ചേരി 😥😥😥
@VishnuVishnu-mx8rk9 күн бұрын
എന്റെ അച്ഛൻ ഇന്നേക്കു മരണപെട്ടിട്ടു 39 ദിവസായി. ആരും തന്നെ അച്ഛന്റെ അമ്മന്റെ മനസ് വേദനിപ്പിക്കരുത്. ഞങ്ങളെ അച്ഛൻ ഞങ്ങളെ ദൈവ പക്ഷെ ദൈവം വേഗം കൊണ്ട് പോയി. എനി എന്റെ അച്ഛനെ ഞങ്ങൾക്ക് ഒരിക്കലും തിരിച്ചു കിട്ടൂല. അച്ഛന് വേണ്ടി കാത്തിരിക്കുന്ന.
@RekhaRatheesh-w2w3 күн бұрын
Sorry brother
@ramjith.rramankutty6733 жыл бұрын
കരച്ചിലല്ല തോന്നുന്നത്.. മനസ്സിൽ വിങ്ങലാണ് തോന്നുന്നത് എന്നും.. ആ പാട്ടു കേൾക്കുമ്പോൾ.. എന്റെ മനസ്സിൽ...❤❤❤❤
@sreedurga56083 жыл бұрын
😐😐😐
@dhhannyag21422 жыл бұрын
Njan karanju thalarunu 😭😭😭😭
@arjunasok99472 жыл бұрын
Sathiyam🥰
@sidheekmayinveetil38334 жыл бұрын
എല്ലാവരുടെ അച്ചനെയും, ഉപ്പയെയും, അപ്പനെയും മിസ്സ് ചെയ്യുന്നുണ്ടാവും ഈ ഗാനം വല്ലാത്തൊരു ഫീലാ പാട്ടിന്... ദാസേട്ടൻ - ലാലേട്ടൻ - നെടു മുടി ചേട്ടൻ -എം.ജയചന്ദ്രൻ - ഗിരീഷ് പുത്തഞ്ചേരി.... നല്ലൊരു ഗാനം
@sanafathima91183 жыл бұрын
Sathyam
@aryamary8663 жыл бұрын
Sathyam
@annievarghese63 жыл бұрын
സത്യം ദാസേട്ടൺ എത്ര ഫീലിംഗാണ്ഈപാട്ടിനുകൊടുത്തിരിക്കുന്നത്.
ഏറ്റവും സുരക്ഷിതമായ ഒന്നാണ് അച്ഛന്റെ കൈകൾ... ആ കൈകൾ നമ്മെ വിട്ടു പോയി കഴിഞ്ഞാൽ അറിയാം അതിന്റെ വില എന്തായിരുന്നെന്ന് 😢
@absarmohammed98013 жыл бұрын
"ജീവിത പാതകളിൽ ഇനി എന്നിനി കാണും നാം...." HEART TOUCHING
@ameersuhailcpd6133 жыл бұрын
നെടുമുടി വേണു ചേട്ടൻ മരിച്ച വാർത്ത കേട്ട് ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ.... 🥲മലയാളിക്ക് നഷ്ടം ഒരു അതുല്യ പ്രതിഭ
@killua79633 жыл бұрын
😭😭😭
@muhsina.a.s95643 жыл бұрын
😥😥😥😢
@Shalus565623 жыл бұрын
😣
@adarsh6617 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി.. ഇനിയൊരിക്കലും അദ്ദേഹത്തെ പോലെ ഒരു പാട്ടെഴുതാൻ ആരും ഉണ്ടാകില്ല 😓😓😓
@abhinabhi8897 Жыл бұрын
Orikalum indakulaaa broh
@AjithKumar-qp6nt Жыл бұрын
😢😢
@__.isa.__ Жыл бұрын
Adheham maranapetto?
@DarthVader-ig6ci Жыл бұрын
@@__.isa.__ yes ..kore varshangal ayi
@aswathymuthuaswathymuthu-gq1hk9 ай бұрын
😢😢😢😢😢
@hariskalathil25103 жыл бұрын
ഒരു അച്ഛന്റെ മരണത്തിൽ കുറിച്ചുള്ള ഒരു പാട്ട് എഴുതാൻ ഗിരീഷ് പുത്തഞ്ചേരി യോട് പറഞ്ഞു അദ്ദേഹത്തിന്റെ അച്ഛന്റെ വിയോഗത്തിൽ ഉരുത്തിരിഞ്ഞു വന്ന വരികളാണ് ഈ പാട്ട്
@vinayakan64053 жыл бұрын
Athe ORU interview yil paranjath njan orkkunnu, Gireeshettanu pranamam 🙏
@പിന്നിട്ടവഴികളിലൂടെ3 жыл бұрын
ആ അച്ഛനും യാത്രയായി.
@designcrewzwebstudio65493 жыл бұрын
ee patteduthapoelkkum vinu chetante achanum marichirunu
@നവരസങ്ങൾ-ഫ2ഴ2 жыл бұрын
ഗിരീഷ് പറഞ്ഞു കൊടുത്തു ചിത്രകടലാസ്സിൽ ഇ വരികൾ എഴുതി
@geethumohangeethu.72952 жыл бұрын
@@നവരസങ്ങൾ-ഫ2ഴ 😅😅😅😅😅
@sreekumar1034 жыл бұрын
ജീവിത പാതകളിൽ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പകർന്നിടുമോ... ശ്വാസം പോലും നിലച്ചു പോന്നു ആാാ വരി കേൾക്കുമ്പോൾ. 🙏🙏🙏
@adithyanaa23274 жыл бұрын
Gireesh puthancheri magic ❤️
@akashh13144 жыл бұрын
@@adithyanaa2327 always ❤️ സന്ദർഭത്തിന് അനുസരിച് വരികൾ എഴുതാൻ ഇദ്ദേഹത്തെ പോലെ മാറ്റാരുണ്ട് ❤️
@adithyanaa23274 жыл бұрын
@@akashh1314 ആരും നിലവിൽ ഇല്ല😍 ഇനി ഉണ്ടാവുമോ എന്ന് സംശയം ആണ് ... 😓
@mad_64324 жыл бұрын
@@adithyanaa2327 ഉണ്ടാവും. മനുഷ്യൻ വലിയവനാ ❤️
@adithyanaa23274 жыл бұрын
@@mad_6432 ,,❤️❤️😍
@UnnikrishnanTg-wk1vi6 ай бұрын
നാളിതുവരെ എനിക് ഒന്നും ആവാൻ കഴിഞ്ഞിട്ടില്ല... എന്നെങ്കിലും ഞാൻ ഒരു നിലയിൽ ആയി ഒരു ദിവസം എങ്കിലും എൻ്റെ അച്ഛനെ പൊന്നു പോലെ എനിക് നോക്കാൻ കഴിയുന്ന വരെ ങ്കിലും അച്ഛന് ആയുസ്സ് ഉണ്ടാകണേ എന്നാണ് എൻ്റെ പ്രാർത്ഥന...... അത്രേം ഉണ്ട് കൂലിപ്പണി ആയിരുന്നിട്ടും എനിക് ഒരു കുറവും വരുത്താതെ എൻ്റെ അച്ഛൻ കഷ്ടപ്പെട്ടത് 😢🙏
@comradevysakh6 ай бұрын
🙂❤
@adarshec936227 күн бұрын
😢😢
@anusreemedias91763 жыл бұрын
എന്താ എന്ന് അറിയില്ല ഈ പാട്ടിന്റെ comment ബോക്സ് മാത്രം ഞാൻ വായിക്കില്ല 😢 സങ്കടം വരും 😢 2021🌹
@muhammedazadtk14223 жыл бұрын
😢
@cjdevil9513 жыл бұрын
സത്യം
@Arnav9200-k7d3 жыл бұрын
😥😥
@gamingwithappu3493 жыл бұрын
സത്യം
@anusreemedias91763 жыл бұрын
@ANAND 😔
@sajeevana.k72434 жыл бұрын
വെറുതെ അല്ല ഇങ്ങേരെ ദി കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് 😎 ലാലേട്ടാ ഐ ലവ് യു 😍😍 feeling song 😥
@KeralaVibes6664 жыл бұрын
❤
@rakeshappu72753 жыл бұрын
❤
@manu-xg9vu3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ജയചന്ദ്രൻ യേശുദാസ് ❤️❤️
@arunpradeep14613 жыл бұрын
ലാലേട്ടൻ ❤️
@dewdrops20383 жыл бұрын
lalettan uyir😍😍
@orucherupunchiri70242 жыл бұрын
അമ്മയെ വാനോളം പുകഴ്ത്തുമ്പോഴും പലപ്പോഴും വിട്ടുപോകുന്ന കരുതലിന്റെ മുഖമുണ്ട്, അവിടെ ശൂന്യത പടരുമ്പോഴുള്ള വേദന മുഴുവൻ ആവാഹിച്ച് രചിക്കപ്പെട്ട പുത്തഞ്ചേരിയുടെ വരികൾ.... ഏതു പെരുമഴയിലും കുടയായി കൂടെയുണ്ടായിരുന്നൊരാൾ നഷ്ടപ്പെടുന്ന വേദന നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ ? നഷ്ടങ്ങളുടെ പേമാരിയിൽ നിങ്ങളുടെ കണ്ണീർ കാണാതെ പോയിട്ടുണ്ടോ? ശകാരം കേൾക്കേണ്ടയിടം ശൂന്യതയും സ്നേഹം അറിയേണ്ടയിടം സംശയവും ഒരേസമയം ഹൃദയത്തെ കീറിമുറിച്ചിട്ടുണ്ടോ? എങ്കിൽ ഈ ഗാനം നിങ്ങളെ കരയിക്കും!
@jercerbrozzz68323 жыл бұрын
2021 ഇൽ കാണുന്നവർ ഉണ്ടോ friends
@shezameharuz37193 жыл бұрын
🙋
@aryaahh3 жыл бұрын
Und✋️
@kinginimini44173 жыл бұрын
ഉണ്ട് ❤❤❤
@shenysasankan77513 жыл бұрын
Yes
@മലയാളിപോളിയല്ലേ-മ8ല3 жыл бұрын
🙆🏼♂️
@diyabmdavies41723 жыл бұрын
ഇനി അങ്ങോട്ട് എപ്പോ ഈ പാട്ട് കേട്ടാലും ഇങ്ങേരായിരിക്കും മനസ്സിൽ 💔 RIP നെടുമുടി വേണു ചേട്ടാ 😥
@mittugaming13 жыл бұрын
😭😭😭
@sagarsuresh94513 жыл бұрын
Allenkilum ingerayirunnu ente manssil... Athulya nadan🌹🌹
@muhsina.a.s95643 жыл бұрын
😥😥🌹
@lalvarughese81143 жыл бұрын
Pazhaya artisttukal poyaal pinne irikanamennilla.
@aswathianoop73432 жыл бұрын
അച്ഛനെ കുറിച്ച് ഏത് പാട്ട് കേട്ടാലും കരയുന്നത് ഞാൻ മാത്രം ആണോ
@meghavinod5061 Жыл бұрын
Alllaa
@ഗജരത്ന Жыл бұрын
Najanum ❤
@syamprasad1185 Жыл бұрын
🎉njan😢
@varshavijayan6156 Жыл бұрын
Me
@Priya3598911 ай бұрын
Njanum❤
@iphonesiphones14073 жыл бұрын
മുൻപ് ഒകെ കേൾക്കുമ്പോ ഒന്നും തോന്നിയിട്ടില്ല...... ഇപ്പോൾ കേൾക്കുമ്പോ...... മനസ്സിൽ വിഷമം ഉണ്ടാകുമ്പോ കണ്ണിനു അറിയില്ലല്ലോ അത് ഒളിപ്പിക്കാൻ.... കൂടുതലും അച്ഛന്റെ ഓർമ ❤❤❤❤❤achaaaaa love you... Miss you❤
@MrDevilyt-l7m2 жыл бұрын
Love you acha . . ..misss you achs
@vishnuletha29472 жыл бұрын
Same feeling for me 💔
@Varshanandhan19 ай бұрын
Enikkumathe
@mariyabiju6833 жыл бұрын
നെടുമുടി വേണു മരിച്ചതിനു ശേഷം പാട്ട് കേൾക്കാൻ വന്നേ ഞാൻ.. 🙂 Rip sir🌹
@ckbalu8684Ай бұрын
അച്ഛൻ ഉള്ളപ്പോൾ സ്നേഹിക്കാൻ പറ്റിയില്ല ഇല്ലാത്തപ്പോൾ സ്നേഹം കാണിക്കാൻ ഇല്ല ആ ഒരു ഫീലിംഗ് ആരോടും പറയാനും പറ്റില്ല ഉള്ളിൽ ഒരു നീറ്റൽ ആ എന്നും
13 വർഷം മുന്നേ എന്റെ നെഞ്ചിലെ മൺവിളക്ക് അണഞ്ഞു അച്ഛനെ ഓർമാവരുമ്പോൾ ഇൗ പാട്ട് കേക്കും അത്രതന്നെ ... അച്ഛൻ അമ്മ നമ്മുടെ ജീവിതത്തിലെ രണ്ടു നെടും തൂൺ ആണ് അവർ. കൂടെ ഉള്ള കാലം വരെ അവരെ മനസിലുള്ള അങ്ങേയറ്റം സ്നേഹം കൊടുത്ത് അവരോടൊപ്പം ജീവിക്കുക എങ്കിൽ അതായിരിക്കും ഒരു ജീവിതത്തിൽ നമുക്ക് ലഭിക്കുന്ന വലിയ ഭാഗ്യം . അച്ഛന്റെ സ്നേഹം അനുഭവിക്കാൻ കഴിയാതെ പോയ ഒരു ഹതഭാഗ്യന് ആണ് ഞാൻ എനിക്കിനി അങ്ങിനെയൊരു കാലം ഇല്ല...
@SelvaRaj-oc6ew3 жыл бұрын
🙏🙏🙏may Life
@basheerap44653 жыл бұрын
🙏🙏🙏😘
@sreenee82213 жыл бұрын
Undu.. koode eppoyum....... ❤
@adithyanaa23273 жыл бұрын
@@sreenee8221 😭😭😭❤️ അച്ഛനെ ഓർക്കാത്ത ദിവസം ഇല്ല .
@dhhannyag21422 жыл бұрын
Sathyam 😭😭....pakshe eniku patilla.....I am a girl 😭😭😭
@Noushadshadz3 жыл бұрын
വേണു ചേട്ടന്റെ വിയോഗത്തിനു ശേഷം ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങൽ😢😢😢
@praveenm59033 жыл бұрын
നെടുമുടി വേണു ചേട്ടൻ്റെ മരണശേഷം ഇതുവഴി വന്നവരുണ്ടോ.. അതുല്യനടൻ... RIP
@amrf58503 жыл бұрын
ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ല ഈ പാട്ടിന്റെ വില അതാണ് ഇത്ര views കുറഞ്ഞത്..newgen പാട്ട് ആണ് എല്ലാവർക്കും ഇഷ്ടം. കുറച് പ്രായമായാൽ മുഹബ്ബത് ഇത്തരം അർത്ഥമുള്ള പാട്ടിനോടയിരിക്കും❤❤❤❤
@janakilekshmi3 жыл бұрын
Sathyam
@sathyajithkp66133 жыл бұрын
Correct
@aswinmadakkuni16003 жыл бұрын
Seriyanu bro
@3daudio7653 жыл бұрын
Sathym njan +2 ലാണ്. ഞാൻ ഇങ്ങനത്തെ പാട്ടുകൾ കേൾക്കുമ്പോൾ അവന്മാര് കളിയാക്കും. അവർക്കറിയില്ലല്ലോ ഇതൊക്കെയായിരുന്നു പാട്ടെന്ന്. Old is gold❤️
@KimZoZo73 жыл бұрын
Ellarum angane alla enik 15 vayase ullu pakshe Enik ee patt valiya ishttamann Kettalum mathi varilla Ellavarem oru kannukond kanaruth🙂🙂
@rhb59533 жыл бұрын
നെടുമുടി വേണു അന്ധരിച്ചുവെന്ന് കേൾക്കുമ്പോൾ , അറിയില്ല എന്തിനാണ് ദേയവം ഇങ്ങനെ ഒരു പ്രവൃത്തി ചെയ്തത് , ഇത്രയും നന്നായി അഭിനയിച്ചു എല്ലാവരെയും മനം കവർന്നത് ഒരാൽ വേറെയില്ല🥺🥺
@arfu15413 жыл бұрын
കഴിഞ്ഞ ഈ ആഴ്ച ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ എന്റെ ഉപ്പ എന്റെ കൂടെ ഉണ്ടായിരുന്നു..ഇന്ന് എന്റെ കൂടെ ഇല്ല.... അദ്ദേഹം ഈ ലോകം വിട്ടു പോയി 😰😓😥🙏🙏🙏🙏🙏🙏
@aryamary8663 жыл бұрын
Ayyo😔😔😔😔
@arfu15413 жыл бұрын
@@aryamary866 😓
@aryamary8663 жыл бұрын
@@arfu1541 😭😭😭
@arfu15413 жыл бұрын
@@aryamary866 manushyante karyathil oru garandyum illa 🥺😓enthum eppozhum sambavikkam
@aryamary8663 жыл бұрын
@@arfu1541mm😭😭
@deibam56893 жыл бұрын
പലതും തിരിച്ചറിഞ്ഞത് അച്ഛന്റെ മരണശേഷം ആണ് 😞
@sreenee82213 жыл бұрын
Undu.. koode eppoyum....... ❤
@sajithbalan853 ай бұрын
അച്ഛൻ ഒപ്പം ഉണ്ട് എന്നുള്ള കരുത്തു ഏത് നിമിഷം നഷ്ടമാകുന്നുവോ അപ്പോൾ മുതൽ നമ്മൾ ഈ ഭൂമിയിൽ അനാഥരാണ്.... ആ സുരക്ഷിതത്വം ആ കരുതൽ ഒന്നും എവിടെയും കിട്ടില്ല ഒരാളുടെയും ജീവിതത്തിലും അണയാതെ ഇരിക്കട്ടെ ആ സ്നേഹനിലാവ്..😢
@abhijithsagar43983 жыл бұрын
ഈ പാട്ട് ശരിക്കും ഇപ്പോൾ അര്‍ത്ഥപൂർണ്ണമായി 😢😢🙏🙏🌹🌹
@jomonmathew23824 жыл бұрын
ഓരോ ആണുങ്ങളുടെയും അച്ഛൻ മാർ പുറത്തു നമളോട് ദേഷ്യം കാണിക്കും പക്ഷെ ആ മനസ് മുഴുവൻ സ്നേഹം മാത്രം ആണ് നമ്മളോട് അച്ഛൻ മരികുമ്പോൾ നമ്മള് മനസും മരിക്കുന്നു 😓
മലയാളികളുടെ മനസ്സിൽ ഗിരീഷേട്ടനോളം ഇറങ്ങിച്ചെന്ന മറ്റൊരു ഗാനരചയിതാവ് ഇതുവരെ പിറന്നിട്ടില്ല 😢
@prasadk47344 жыл бұрын
മോഹൻലാൽ എന്ന് വിസ്മയത്തെ വേറിട്ടു നിൽക്കുന്നത് ഇത്തരം കാര്യങ്ങളിൽ ആണ്. കല്പന ചേച്ചി പറഞ്ഞപോലെ. 'എന്നെ അത്ഭുതപ്പെടുത്തിയത് ശ്രീ മോഹൻലാൽ ആണ്. കാരണം നമ്മൾ നോക്കി നിന്നുപോകും ഒരു ശരാശരി മനുഷ്യന്റെ മുഖത്തുകൂടി മിന്നിമറയുന്ന ഭാവങ്ങൾ.. " മോഹൻലാൽ emotional scene കളിൽ കൊടുക്കുന്ന easily ആയിട്ടുള്ള ഭാവങ്ങൾ... ഓവർ ആയി കരയുന്നുപോലും ഇല്ല... Legend
@kashinadhs94883 жыл бұрын
💕💕💕💕💕
@culer19633 жыл бұрын
👌❤️
@Deepuraj783 жыл бұрын
ഇന്ന് ശ്രീ നെടുമുടി വേണു സാർ മരിച്ച ദിവസം ഇത് കാണാൻ വന്ന ഞാൻ.(11/10/2021). Heart felt condolences legend.. 💔😥
@scaldrinjr1740 Жыл бұрын
ഇന്ന് ഫാദർസ് ഡേ ആണ്..🥰 അതറിഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ഈ പാട്ടാണ് എന്താണെന്നറിയില്ല ഈ പാട്ടിനോളം അച്ഛന്റെ സ്നേഹം കാണിക്കുന്ന വേറൊരു പാട്ടും ഇല്ല.. 🥺അമ്മയുടെ സ്നേഹവും സംരക്ഷണത്തെ പറ്റി പറയുമ്പോഴും അച്ഛൻ എന്ന റോൾ നാം🥺❤️ ശ്രദ്ധിക്കപ്പെടാത്തതാണ്..
@nafalnflkm55423 жыл бұрын
2021ൽ ഈ പാട്ട് കേൾക്കുന്നവർ എത്രപേരുണ്ട്
@gopakumar43273 жыл бұрын
Klataa
@gopakumar43273 жыл бұрын
To TT
@sabarisb80743 жыл бұрын
Njn und song kelkumboll bhayankra feel anna
@tijojogythomas29013 жыл бұрын
2022 edaaaa
@misliyarinu51043 жыл бұрын
Yeahhh
@Bilal-91983 жыл бұрын
എന്റെ അച്ഛൻ മരിച്ചു കിടക്കുന്ന അന്നാണ് ഈ സിനിമ റിലീസ്.. ഇന്നും അച്ഛന്റെ ഓർമകളാണ് ഈ പാട്ടും അച്ഛന്റെ പഴയ ഓട്ടോറിക്ഷയും..
@sreenee82213 жыл бұрын
Undu.. koode eppoyum....... ❤
@sheziworld1022 жыл бұрын
അമ്മയെ കുറിച്ചുള്ള 100 പാട്ടുകളുണ്ടെങ്കിലും അച്ഛനെ കുറിച്ചുള്ള ഈ ഒരൊറ്റ പാട്ട് മതി അച്ഛനെന്താന്ന് പറഞ്ഞു തരാൻ..ലാലേട്ടൻ,നെടുമുടി വേണു ജീവിച്ചു കാണിച്ചു തന്ന സിനിമ. ❤️❤️❤️❤️
@emmanuelthomas11003 жыл бұрын
നെടുമുടി വേണു സർ മരിച്ചത് അറിഞ്ഞപ്പോൾ ആദ്യം കേൾക്കാൻ തോന്നിയതും ആദ്യം ഓടിവന്നതും ഇവിടെ ആണ് ചിത്രം, ഭരതം, ഹിസ് ഹൈനെസ്സ് അബ്‌ദുള്ള പോലത്തെ എപിക് മൂവികളിൽ ലാലേട്ടൻ വേണു ചേട്ടൻ കോമ്പിനേഷൻ ഉണ്ടെങ്കിലും എന്റെ മനസ്സിൽ സ്പർശിച്ചത് ഈ അച്ഛനും മകൻ ബന്ധമാണ്
@sreekalasreekala61333 жыл бұрын
ലാലേട്ടൻ നമ്മുടെ ചങ്കിടിപ്പല്ലേ അഭിനയം ആണെങ്കിലും ലാലേട്ടന്റെ കണ്ണ് നനഞ്ഞാൽ ആ കണ്ണീർ നമ്മുടെ മനസ്സില് വിങ്ങലാണ് അത് മായാതെ കിടക്കും
@bintupvarghese42833 жыл бұрын
ലാലേട്ടൻ 😊കരഞ്ഞാൽ 😔
@mittugaming13 жыл бұрын
@@bintupvarghese4283 😭😭
@Gopi_ka9952 жыл бұрын
Sathyam
@SreegovindM3 жыл бұрын
ഒരു മഹാനായ കലാകാരൻ ഉണ്ടാവുന്നത് എത്ര അംഗീകാരങ്ങൾ കിട്ടിയതുകൊണ്ടല്ല മറിച് അയാൾ ചെയ്തു വെച്ച വർക്കുകൾ നൂറ്റാണ്ടുകൾ കഴിഞ്ഞും ജനങ്ങൾ ആസ്വദിക്കുകയും അതിലുടെ ചിരിക്കുകയും കരയുകയും അത്ഭുതത്തോടെ നോക്കി കാണുകയും ഒകെ ചെയുമ്പോൾ ആണ്... അങ്ങനെ നോക്കുമ്പോൾ ഈ സ്‌ക്രീനിൽ നമ്മൾ കാണുന്ന കണ്ടുകൊണ്ടിരിക്കുന്ന ഇവർ തന്നെയാണ് മഹാനായ നടൻ... നടൻമാർ...വരികളിൽ മായാജാലം തീർക്കുന്ന മന്ത്രികനെയും ഓർക്കുന്നു ഗിരീഷേട്ടൻ ♥️.. നെടുമുടി വേണു എന്നാ നടൻ നൽകിയ നിമിഷങ്ങൾക് മുൻപിൽ കൈകൂപ്പി ഒരു മലയാള സിനിമപ്രേമിയുടെ പ്രണാമം 🙏♥️.
@jamshimfwa43733 жыл бұрын
വേണുച്ചേട്ടന്റെ മരണവാർത്ത കേട്ടപ്പോൾ ഒന്ന് കാണാൻ തോന്നി 😔😔😔😔 മലയാളത്തിന്റെ തീരാനഷ്ടം നെടുമുടി വേണു പ്രണാമം
@suneeshkappil58044 жыл бұрын
ഒരുപാട് ഇഷ്ട്ടം ഉള്ള പാട്ടാണ് എത്ര കേട്ടാലും മതി വരാത്ത അർത്ഥം ഉള്ള വരികൾ. മനോഹരം ആയ ആലാപനവും
@Bond-ov4hi4 жыл бұрын
Girish puthencheriyude okke vila manasilaavunnath ippozhaanu.RIP
@suneeshkappil58044 жыл бұрын
@@Bond-ov4hi crct
@HAPPINESS6194 жыл бұрын
അതെ
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Keerthana alle?
@umauma99894 жыл бұрын
Poli songa
@niyaju9510 Жыл бұрын
പാട്ട് കേട്ടിട്ട് കരച്ചിൽ വന്നില്ല ഒരുപാട് തവണ കേട്ടതല്ലേ.പക്ഷെ പലരുടെയും കമന്റിലൂടെ അവർ മാതാ പിതാക്കളോടുള്ള സ്നേഹം കുറിച്ചപ്പോ 😔😔😔😔. അറിയാതെ നെഞ്ചോന്ന് വിങ്ങി. ❤️❤️❤️ love you all ❤️
@Mufeeda_mufi6269 ай бұрын
Yes😢
@surumisurumi29253 жыл бұрын
12 ആം വയസിൽ എന്നെ വിട്ടുപോയ എന്റെ വാപ്പയെ ഓർത്തു ഞാൻ കരഞ്ഞു പോയി ഈ പാട്ട് കേട്ടപ്പോൾ ഇപ്പോൾ എനിക്ക് വയസ് 36😭😭😭
@syamchandran_melethil3 жыл бұрын
ആദരാഞ്ജലികൾ നെടുമുടി വേണു ചേട്ടാ...❤️😞
@muhsina.a.s95643 жыл бұрын
😥😥🌹
@arunkc728 Жыл бұрын
ഗിരീഷേട്ടൻ.. അദ്ദേഹത്തെ പോലെ ഒരു എഴുത്തുകാരൻ ഇനി ഉണ്ടാകില്ല...😢😍😍
@shyamknk31134 жыл бұрын
Gireesh puthanchery❤️❤️
@akashh13144 жыл бұрын
❤️ തീരാ നഷ്ടം
@ZInCreation4 жыл бұрын
ജീവിതം കവിതയാക്കുമ്പോൾ ഇങ്ങനെ ജീവനുള്ള കവിതകൾ പിറക്കും.
@kuriakosepaul1123 жыл бұрын
😓❤️😘
@asifismail96173 жыл бұрын
നെടുമുടി ചേട്ടനെ ഓർത്തു ഈ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് (rip മലയത്തിലെ അച്ഛന് )
@sujiths27482 жыл бұрын
ജീവിതപാതകളിൽ ഇനി എന്നിനി കാണും നാം.... മറ്റൊരുജന്മ്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ !.🥀🖤💔😘
@sabuttan10523 жыл бұрын
മമ്മൂട്ടി ഫാൻ ആണ് എന്നാലും എനിക്കിഷ്ടമുള്ള പാട്ട് ആണിത് പിന്നെ വേഷങ്ങൾ ജന്മങ്ങൾ 🥰
@davood73383 жыл бұрын
രണ്ടും ഒരേ ഡയറക്ടർ പടം ❤
@akhilvishnu83223 жыл бұрын
Lalettan super songaanu lalettan chunk aanu
@alexdominic73 жыл бұрын
❤️
@arya37733 жыл бұрын
Njn aa song kettitt ith kekkan vannatha
@vishnuleo78913 жыл бұрын
Me to 🙂🙂💯
@minushac79054 жыл бұрын
ഈ പാട്ടിന്റെ അർത്ഥം മനസിലായത് എന്റെ അച്ഛൻ എന്നെ വിട്ടു പോയപ്പോൾ ആണ്...❤❤❤💔
@rahulsoman28723 жыл бұрын
Njanum
@shibikp90083 жыл бұрын
Njanum
@vaishnavivr86813 жыл бұрын
Enikum
@malayalimanka71473 жыл бұрын
Njanum
@JP-bd6tb3 жыл бұрын
എനിക്കും...😓
@hariharanpalakkad2 жыл бұрын
അച്ഛന്റെ ഓർമ്മകൾ വരുമ്പോൾ അറിയാതെ കെട്ടുപോകുന്ന പാട്ട്. അതിലെ അച്ഛൻ നെടുമുടി വേണു സാറിന്റെ പല മനെറിസങ്ങളും എന്റെ അച്ഛന്റെ എന്നു തോന്നിപ്പോകുന്ന അഭിനയം. ജീവിതത്തിൽ ഒന്നു സ്ഥിരമല്ലെങ്കിലും ഈ അച്ഛൻ എന്ന നെടും തൂണ് പോയാൽ ആ കുടുംബത്തിന്റെ നട്ടെല്ല് പോയി എന്ന് വിചാരിച്ചാൽ മതി. അവിടന്നങ്ങു തുടങ്ങും കുടുംബ പ്രശ്നങ്ങൾ. സുഖമായും, സന്തോഷത്തോടെയും കഴിഞ്ഞിരുന്ന എല്ലാവരും പിന്നെ പതുക്കെ പതുക്കെയങ് മാറും. എല്ലാം ചിന്നഭിന്നമാവും കുറച്ചുനാൾക്കുള്ളിൽ എന്നു അനുഭവിച്ചവനാണ് ഞാൻ. കുട്ടിക്കാലത്തു കണ്ടിരുന്ന എല്ലാവരും വേണം, ഒരുമയോടെ നിൽക്കണം എന്നെല്ലാം പിന്നെ സ്വപ്നങ്ങൾ മാത്രം
@cineframe57183 жыл бұрын
അച്ഛനെ ഇഷ്ട്ടപെടുന്നവർക്ക് ഈ പാട്ടും ഇഷ്ട്ടപെടും ❤❤❤ ബാലേട്ടൻ #Top_10_Express
@shifnashifnasinu22852 жыл бұрын
സത്യം 😞
@faizalfaizi18053 жыл бұрын
എന്റെ അച്ഛനോട് ഞാൻ ഒരുപാട് വഴക്കിട്ടിട്ട് ഉണ്ട് ഈ പാട്ടു കേട്ടപ്പോൾ ഞാൻ ഒരായിരം തവണ മനസ്സിൽ മപുചോദിച്ചു
@sreenee82213 жыл бұрын
Undu.. koode eppoyum....... ❤
@nicefaizalify2 жыл бұрын
🙏🙏🙏
@govindmohan19842 жыл бұрын
ഇന്നലെ എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞു. എന്റെ അച്ഛനെ അവസാനം ഒന്ന് കാണാൻ കഴിയാത്ത ഭാഗ്യദോഷി ആണ് ഞാൻ. അച്ഛന്റെ കർമം ചെയ്യാനുള്ള ഈ മൂത്ത മകൻ യാത്രയിലാണ്, ആ ജീവനില്ലാത്ത ശരീരം ഒന്നൂടെ കാണാനായി 🌹🌹🌹🌹🌹🌹🌹🌹🌹 i love u acha
@otis3343 жыл бұрын
നെടുമുടി വേണു സാറിന് പകരം വയ്ക്കാൻ മലയാള സിനിമയിൽ ആരും ഇല്ല...അത്രത്തോളമാണ് അദ്ദേഹം ചെയ്ത ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സ് കീഴടക്കിയത്...RIP 🌹💐
@jobingeorgejobinsharon58064 жыл бұрын
പാട്ടുകേൾക്കുമ്പോൾ വല്ലാത്ത ഫീലിംഗ് 😢😥😥😥
@devz7466 Жыл бұрын
ജീവിത പാതകളിൽ ഇനി എന്നിനി കാണും നാം🙂 മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നീടുമോ🙂
@visak_4 жыл бұрын
Achnum illa ammayum illa.. ee songum ketu kannadaychu irikumbo avre randuperem kanum ❤️
@sreedurga56083 жыл бұрын
☹️☹️
@fathimathsuharacp90003 жыл бұрын
Saralla vishamikkanda
@anishanibinanunibi15123 жыл бұрын
Angne onum chinthikandato. Ellarum und koode
@vishnudathvasudha38293 жыл бұрын
🥺
@chikkucr77663 жыл бұрын
😭ninaku njaangal indu anga parayale
@shafeekshan45593 жыл бұрын
വേണു ചേട്ടൻ മരിച്ചതിന് ശേഷം കാണാൻ വരുന്നവർ വേണുച്ചേട്ടനെ എന്തായലും ഓര്മിക്കും.ഇതൊക്കെ കാണുമ്പോൾ കാരയാത്തവർ കൂടി കരയും . I miss u വേണു ചേട്ടാ 🥲🥲🥲
@vivekvivu71213 жыл бұрын
ജീവിത പാതകളിൽ ഇനി എന്നുനി കാണും നാം. എന്താ അർത്ഥം ആയ വരികൾ. ഗിരീഷേട്ടൻ നമ്മിച്ചു നിങ്ങളെ ഇങ്ങനെ ഒരു പാട്ട് ഞങ്ങള്ക് തന്നതിന്. ഒരിക്കലും ഇനി ഇങ്ങനെതെ പാട്ടുകൾ ഇണ്ടാവില്ല 100%
@jibinjs11393 жыл бұрын
*നെടുമുടി ചേട്ടൻറ മരണത്തെത്തുടർന്ന് വന്നവരുണ്ടോ* MisS YoU 💔🌹
@statussaver35334 жыл бұрын
എന്നേം അമ്മയെം തനിച്ചാക്കി അച്ഛൻ പോയി..... അവസാന നിമിഷത്തിൽ എന്റെ അച്ഛൻ വേദനിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങളെ ഓർത്തിട്ടായിരുന്നു........
നെടുമുടി വേണു അങ്കിൾ മരിക്കുന്നതിന് ഒരു മാസം മുമ്പാണ് എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയത്. അന്ന് മുതൽ ഈ പാട്ടു എന്റെ മനസ്സിൽ വേട്ടയാടി കൊണ്ടിരിക്കുന്നു. ഇപ്പോൾ അദ്ദേഹം കൂടെ മരിച്ചപ്പോൾ ഈ പാട്ടു കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു തുളുമ്പുന്നു. എന്റെ ജീവിതത്തിൽ ഇപ്പോഴത്തെ അവസ്ഥ പോലെ
@asifismail96173 жыл бұрын
ഈ പാട്ടിൽ ലാലേട്ടന്റെ അച്ഛൻ ആണ് പോയതെങ്കിൽ ഇന്ന് (11/10/2021) മലയാള സിനിമയുടെ അച്ഛൻ ആണ് പോയത് RIP
@vivek52043 жыл бұрын
അഭിനയ ചക്രവർത്തി ആണ് അദ്ദേഹമെന്ന് ഒന്ന് കൂടി തെളിയിച്ച സിനിമ
@jenharjennu22583 жыл бұрын
മോഹൻലാലിൻറെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്ക് ഉള്ള മറുപടി ആയിരുന്നു ഈ സിനിമയുടെ വിജയം
@vivek52042 жыл бұрын
@@jenharjennu2258 💯
@ambilisubhash78263 жыл бұрын
മരണത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് എനിക്കെന്റെ അച്ഛനെ നഷ്ടപ്പെട്ടപ്പോഴാണ് മനസിലായത്..🌹🌹🌹
@amal_b_akku3 жыл бұрын
പ്രിയപ്പെട്ട നെടുമുടിവേണു ചേട്ടന് ആദരാഞ്ജലികൾ🌹,,,,, 😪 പെട്ടെന്ന് കേൾക്കണമെന്ന് തോന്നിയ പാട്ട് 💯
@Arun2255mohan3 жыл бұрын
അഭിനയിക്കാതെ ജീവിക്കുന്ന മനുഷ്യൻ ലാലേട്ടൻ 😘😘
@jackjohnshei83743 жыл бұрын
മലയാളം സിനിമക്കു നെടുമുടി വേണു സാറിന്റെ വിയോഗം എന്നും ഒരു കനത്ത നഷ്ടം തന്നെ ആയിരിക്കും..ഒപ്പം കേരള ജനതക്കും.....
@ABINSIBY904 жыл бұрын
2003 ൽ എല്ലാവരും ഏറ്റു പാടിയ പാട്ട്. ദാസേട്ടൻ അതിമനോഹരമായി പാടി. ലാലേട്ടൻ അടിപൊളി അഭിനയം. എം ജയചന്ദ്രന്റെ സമയം ഇവിടെ തുടങ്ങുന്നു..
@keerthanank28224 жыл бұрын
Ottakkoooo😣😣😣
@praseedapremkumar6043 жыл бұрын
Ethrayum azhamulla vari ezhuthiya gireeshettane marannupokaruth❤️
@parthip82432 жыл бұрын
Gireeshettante varikal
@sthomaschannel3 жыл бұрын
ഇന്നാണ് നെടുമുടി വേണു എന്ന അഭിനയ ചക്രവർത്തി നമ്മെ വിട്ടു പിരിഞ്ഞു പോയത്. ഒരുപാടു സങ്കടത്തോടെ .. ആദരാജ്ഞലികൾ
@nihala82762 жыл бұрын
വാപ്പച്ചി ഇപ്പോഴും കൂടെയുണ്ട്. പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ പേടിയാണ്. ഉപ്പയും ഉമ്മയും ഇല്ലാതെ ജീവിക്കുന്നത് ഓർക്കാൻ കൂടി വയ്യ 😔
@jayakrishnan.jax73 жыл бұрын
മഹാപ്രതിഭ നെടുമുടി ചേട്ടൻ വിടവാങ്ങി... 😢💔 പ്രണാമം ! 💐💐
@Ramchandra-kx7fh3 жыл бұрын
🥺💔🌹
@monicadevassy3 жыл бұрын
😭😭
@gokulb593 жыл бұрын
വേണുചേട്ടന്റെ മരണം അറിഞ്ഞപ്പോൾ എടുത്ത പാട്ട് 🥺🥺
@malussworld16112 жыл бұрын
എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട് innu19ദിവസം ആയി... അച്ഛന് തുല്യം അച്ഛൻ മാത്രം. ഇപ്പോഴും ഞങ്ങടെ അച്ഛൻ മരിച്ചെന്നു തോന്നിയിട്ടില്ല..ഈ പാട്ട് കേൾക്കുമ്പോൾ ചങ്ക് പൊട്ടുകയാണ് 🙏🏻
@tittothomas530 Жыл бұрын
വിഷമിക്കണ്ട എന്റെ അമ്മയെ മുഖം പോലും എനിക്കു ഓർമ്മയില്ല എനിക്കു 7 മാസം ഉള്ള പോൾ മരിച്ചു പോയി
@HariKrishnanPm-tl3eg9 ай бұрын
Achan 3 month🥲🥲🥲
@madhusudanannair28503 жыл бұрын
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലെ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലെ കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലെ ഞാനിന്നൊറ്റക്കു നിന്നില്ലെ..(ഇന്നലെ..) ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല. കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല(2) ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍ മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ..(ഇന്നലെ ..) ഉള്ളിന്നുള്ളില്‍ അക്ഷരപ്പൊട്ടുകള്‍ ആദ്യം തുറന്നു തന്നു കുഞ്ഞിക്കാലടിയോരടി തെറ്റുമ്പൊള്‍ കൈത്തന്നു കൂടെ വന്നു (2) ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്‍ന്നീടുമൊ പുണ്യം പുലര്‍ന്നീടുമൊ..(ഇന്നലെ..)
@santhoshsash166711 ай бұрын
അക്ഷര പൂട്ടുകൾ
@zodiaccorp37773 жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നത് വലിയ ഒരു സത്യം തന്നെയാണ്
@sujiths27482 жыл бұрын
Sathyam 🥺🥺🥺
@jayasreeajayan14596 ай бұрын
എത്ര ദുരെ ആയിരുന്നാലും അച്ഛൻ ഉണ്ട് എന്ന ധൈര്യം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു, അച്ഛൻ പോയിട്ട് ഇന്നേക്ക് 9വർഷം ഇനി ഒരിക്കലും തിരിച്ചു വരാത്ത ദുരത്തേക്ക്
@aneesbhaskar75113 жыл бұрын
അല്ലാത്ത തന്നെ വല്ലാത്ത ഫീലിംഗ് ആണ് ഈ സോങ് നെടുമുടി വേണു ചേട്ടൻ മരിച്ചതിനു ശേഷം 🥺🥺🥺 വല്ലാതെ മനസിൽ തട്ടുന്നു
@vidhyajeeja61603 жыл бұрын
അച്ഛന്റെ പോയ ശേഷം ഇത് കേൾക്കുമ്പോൾ എന്തൊരു ഫീൽ ആണ്. മിസ്സ് യു അപ്പ
@sreenee82213 жыл бұрын
Undu koode eppoyum....... ❤
@Ainzameen2 жыл бұрын
എനിക്കെന്റെ ബാപ്പനെ ഓർമ വരും... ഞാൻ കല്യാണം കഴിച്ചതിൽ പിന്നേ എന്റെ വാപ്പാനെ ഞാൻ ആദ്യം സ്നേഹിച്ചതിൽ കൂടുതൽ സ്നേഹിക്കുന്ന പോലെ... Miss you ബാപ്പ 😭😭😭😭😭
@arundevcreator3 жыл бұрын
നെടുമുടി വേണു എന്ന മഹാ പ്രതിഭയുടെ വേർപാടിൽ ഈ പാട്ട് മനസ്സിലേക്ക് ആദ്യം ഓടിയെത്തിയിട്ട്, ഇവിടെ വന്നവർ ഉണ്ടോ😭😭😭