ഒരു മകന്റെ വേദന, ഒരു അച്ഛന്റെ വിവരണം എത്രെ ബംഗിയായിട്ട ഗിരീഷ് puthenjeri sir എഴുതിയിരിക്കുന്നത് god level lyrics hats off you sir🔥
@rejanib8641 Жыл бұрын
എന്ന് കേട്ടാലും സങ്കടം ആണ് 😢അച്ചന്റെ സ്നേഹം കിട്ടാത്ത ഞാൻ 😢പറയാൻ വാക്കുകൾ ഇല്ല ❤സൂപ്പർ 🙏🙏🙏
@praveenunni7185 Жыл бұрын
😢😢😢
@nishat7010 Жыл бұрын
🥺😭🙌
@dinoopmenon007 Жыл бұрын
❤❤
@jithinp689511 ай бұрын
ചെറുപ്പത്തിലേ അച്ഛൻ മരിച്ചവർക്കു oru നോവണ് ഈ പാട്ട്. ഈ പാട്ടു കേൾക്കുമ്പോൾ നമ്മൾക്ക് അവരോടൊപ്പം അവരെ ഓർമ്മകൾക്കൊപ്പം അലിഞ്ഞു ചേരാം
@praveenmachu817710 ай бұрын
ഞാനും
@rinoyriya141 Жыл бұрын
ആദ്യമായി മുഴുവനും ആസ്വദിച്ചു പാടി തീർത്തു thanks
@snperfumes Жыл бұрын
ഞാൻ ഈ പാട്ട് നന്നായി പാടി thanks❤️
@isthatalen Жыл бұрын
Ayin
@snperfumes Жыл бұрын
@@isthatalen അറബി അക്ഷരം ആണ് അയിന് എന്ന് പറയുന്നത് ഉസ്താദ് മാരോട് ചോദിച്ചാൽ പറഞ്ഞ് തരും
@marvanasnin8082 Жыл бұрын
Aanooo😂
@manavmc68329 ай бұрын
Congratulations👏
@rajeevkumaran99846 ай бұрын
V❤🤣@@snperfumes
@jithinpp26748 ай бұрын
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ... കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ... കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴയാരും തുടച്ചില്ല... ചന്ദനപ്പൊന്‍ ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍ മച്ചകത്താരൊ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ....അമ്പലപ്രാവുകളോ... ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു.... കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു.... ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകള്‍ ആദ്യം തുറന്നു തന്നു.... കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നു.... ജീവിത പാതകളില്‍ ഇനി എന്നിനി കാണും നാം മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലര്‍ന്നീടുമോ... പുണ്യം പുലര്‍ന്നീടുമോ... ഇന്നലേ.... ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍ വിളക്കൂതിയില്ലേ കാറ്റെന്‍ മണ്‍ വിളക്കൂതിയില്ലേ... കൂരിരുള്‍ കാവിന്റെ മുറ്റത്തെ മുല്ല പോൽ ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ... ഒറ്റക്കു നിന്നില്ലേ ഞാനിന്നൊറ്റക്കു നിന്നില്ലേ.
അച്ഛനും അമ്മയും പൊന്നുപോലെ നോക്കിയിട്ട് അവര് മരിച്ചു കഴിഞ്ഞാൽ ഒരുപാട് കുറ്റബോധം തോന്നുന്നവരാണ് ഒരുപാട് പേരും തന്ന സ്നേഹത്തിന്റെ ഒരംശംപോലും കൊടുക്കാൻ കഴിയാത്തതിന്റെ വിഷമം
@GEYOMONGEORGE6 ай бұрын
Crct
@praseethapraseetha26133 ай бұрын
പാട്ടു കേട്ട് അച്ഛനെ ഓർത്തു ഒരുപാട് കരഞ്ഞു എപ്പോൾ ഈ പാട്ടുകേട്ടാലും ഇതാണ് അവസ്ഥ ❤❤❤❤