പാവങ്ങളുടെ വസ്തു വിട്ടു കൊടുത്തില്ലെങ്കിൽ അവൻ ഉടനെ മാവോയിസ്റ്റ് ആയി. ഇതാണ് ജനാധിപത്യം
@jamesbond-wh4dl2 ай бұрын
2047ൽ ഖലീഫ ഭരണം വരും
@bikebranthan15322 ай бұрын
Yennu oru gulf premi😂
@shamsiyak-mo8se2 ай бұрын
@@jamesbond-wh4dlആണോ സംഘി
@Thorappan507Ай бұрын
@@bikebranthan1532sanghikalke annum karachil thanne 😂
@mkshafivpm2 ай бұрын
ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം നിറഞ്ഞ വീഡിയോ കാണുമ്പോൾ അത്രയും പേടിച്ചിട്ടാണ് വീഡിയോ കണ്ടുതിർത്തത് വീഡിയോ വളരെയധികം നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ ആശംസകൾ... .നന്ദി
@musthaqvk22742 ай бұрын
സത്യം പറയാലോ മാഹിന്റെ വീഡിയോ കാണുമ്പോൾ എനിക്കും ഒരു ബ്ലോഗർ ആവാൻ താല്പര്യം തോന്നുന്നു❤👍
@jamshi.manjeri91102 ай бұрын
Maheen.. ഇന്ന് നിങ്ങൾക്കെതിരെ കുറ്റങ്ങൾ പറയുന്ന ഒരു വീഡിയോ കണ്ടു.... നിങ്ങൾ എല്ലാം നേരിൽ കണ്ടു ബോധ്യപെട്ടു സംസാരിക്കുന്നു. ചില എതിരാളികൾ പുറത്തിറങ്ങാതെ ഒരു റൂമിൽ കുത്തിയിരുന്ന് നിങ്ങളുടെ കുറ്റങ്ങൾ കണ്ടുപിടുക്കുന്നു.. ഒന്നും മൈൻഡ് ചെയ്യരുത് ധൈര്യമായി മുന്നോട്ട് പോകൂ... ❤❤
@sajinsha2 ай бұрын
ആര് കുറ്റം പറഞ്ഞ വീഡിയോ ആണ്, ഞാൻ കണ്ടില്ലായിരുന്നു..
@jamshi.manjeri91102 ай бұрын
@sajinsha മുൻപ് മാഹിൻ അഫ്ഗാനിൽ പോയി എടുത്ത വീഡിയോയേ പറ്റി ഇപ്പോൾ ഒരു യൂട്യൂബർ വളച്ചൊടിച്ചു കൊണ്ട് വന്നിട്ടുണ്ട്..
@SaheedMuhammedKunju2 ай бұрын
രണ്ട് vandiyile yaathra deanger onnich ഒരു vandiyil yaathra ചെയ്യുക
@DreamTrvlr2 ай бұрын
ഒരു വിദേശിയെ യും കൂട്ടി sensitive area കളിൽ യാത്ര ചെയ്യരുത്.... അവർ അനുഭവങ്ങൾ തേടിവരുന്നവരാണ്... കൂടുതൽ കഷ്ടപ്പെടുത്തരുത്🙏🏼
@Shilpa-yd7cn2 ай бұрын
20:04 വേലത്തംബി ദവള ❤❤
@keralagreengarden80592 ай бұрын
വേലുത്തമ്പി ദളവ എന്നാണ് ശരി😊😊
@GaBRiel14101Ай бұрын
Veluthambi Dlawa😅❤
@shameerpilatheth842021 күн бұрын
ചത്ര പതി ശിവാജി
@Howwasthewxpriens2 ай бұрын
സുന്ദരമായ യാത്ര തുടരട്ടെ..
@firoskhanedappatta2 ай бұрын
മാഹിൻ എന്റെർടൈനെർ ആണ് പക്ഷെ സേഫ്റ്റിയെ കുറിച്ചു ബോധം ഇല്ല.. ഒരു ലേഡി യെ കുറിച്ചു ഇങ്ങനെ നടക്കാൻ കഴിയുന്ന നാട്ടിലൂടെ അല്ല നിങ്ങൾ നടക്കുന്നത് എന്ന ചിന്തയില്ല
@anitababuraj9427Ай бұрын
Shikha,Januka & family : very loving & well mannered ❤
@amaldevasia8282 ай бұрын
എന്റെ മോനെ chattisgarhil കുറച്ചു നാൾ ഉണ്ടായിരുന്ന experiance ഇൽ പറഞ്ഞതാണേ. Red മീറ്റ് കഴിക്കുമ്പോ സൂക്ഷിക്കുക. ആരേലും കണ്ടാൽ ജീവനോടെ അവിടുന്ന് പോരാൻ പറ്റില്ല. അതിന്റെ പേര് പറഞ്ഞാൽ പോലും നിന്നെ തട്ടി കളയും. അനുഭവം കൊണ്ട് പറയുവാണ്. ഇത് very dangerous bro. ഫാൻ boy❤️
@sajinsha2 ай бұрын
മാഹിn, അത് കഴിക്കുന്ന video കാണുമ്പോൾ നമ്മുടെ ഉള്ളിലാണെ thee... മാഹിന്റെ പ്രവർത്തനം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് പോലെയാണ്. നോർത്തിൽ ആയിരിക്കുമ്പോൾ അത് കൊണ്ടുപോകുന്നതും കഴിക്കുന്നതും റിസ്ക് ആണ്...
@Hungryedz2 ай бұрын
അതെ ബ്രോ ഒന്നും പറ്റാതെ ഇരിക്കട്ടെ
@khalidck69302 ай бұрын
ആമും കോമും രണ്ട് പേരും കൂടിയപ്പോൾ അടിപൊളി❤❤❤❤❤❤❤
@nazeercm26932 ай бұрын
ee yathra nalla rasamund, avidathe aalukalum, malakalum , puzhakalum, padangalum.............
@devuzvlog7712 ай бұрын
Sainath's smile is very nice
@hitchhikingnomaad2 ай бұрын
❤️
@Ramraj_R2 ай бұрын
Sukma 🥶 💥 സീൻ സ്ഥലം ആണ് ബ്രോ മിക്കവാറും attack നടക്കുന്ന ഏരിയ ആണ് സൂക്ഷിച്ചു യാത്ര ചെയ്യൂ 🙏
@0973vibereal2 ай бұрын
Back round music ❤❤❤ amazing, nice video
@hitchhikingnomaad2 ай бұрын
Thanks ✌️
@yadukrishnans71482 ай бұрын
Your video reminded my 2 year working experiences in Bastar. Bastar is very unique with Tribal culture and cuisine. You will find muriya and Gond various other tribes. If you get opportunity meet some Tribal healers maheen. They have lot of wild medicines and faith healing practices. Their weekly market system is unique, you can see murga fight, ant chutney. Their Tribal art is also very also unique. I was there in Dantewada and sukma. Geedam is a block in Dantewada. If possibile visit Dolkal.
@hitchhikingnomaad2 ай бұрын
❤️✌️
@vishnuvishwanath42932 ай бұрын
സെയ്‌ലത് ഫുൾ black dress ആണല്ലോ 🥰
@shanu70432 ай бұрын
Village is beautiful
@asluuuuu2 ай бұрын
എന്താ അല്ലെ ഒരു അംഗൻവാടിയുടെ അവസ്ഥ കണ്ടില്ലേ അവിടെ ജനങ്ങളുടെ അവസ്ഥ
@Nusrathbntzubair22 күн бұрын
ഇന്ത്യൻ സാന്താ ക്ലോസ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി 🎉🎉🎉
@RazickRashi20 күн бұрын
ബീഫ് കഴിക്കാൻ അവകാശമില്ല എന്ന് നിയമമില്ല, ബീഫ് അവിടെ പോയി RSS കാരുടെ കോട്ടയിൽ മാഹിൻ പോയി കഴിച്ചു. അഭിനന്ദനങ്ങൾ❤️❤️❤️
@Pixeljoddd11Ай бұрын
Mahineee❤
@asharudheentayyil39142 ай бұрын
Sailath fan👍🏻👍🏻👍🏻
@rimshadrinu-qz9vg2 ай бұрын
മാഹിൻ ബ്രോ ❤️
@sunilsubair96017 күн бұрын
ആർമി അല്ല ബ്രോ ഈ കാണുന്ന അമ്പലത്തിന്റെ മുന്നിലാണ് 2006 ഡിസംബറിൽ i ed ബ്ലാസ്റ്റ് നടന്ന് രണ്ട് മലയാളികൾ മരിച്ചത്.മാത്രമല്ല ഒരു വണ്ടികളിലും കേറാനും പാടില്ല. റോഡിൽ ഫുൾ mine ആണ്. നടക്കുമ്പോ പോലും പൊട്ടിയേക്കാം. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കുറച്ച് വിവരം വച്ച് മാത്രം പോവുക
@ramachandrant22752 ай бұрын
Very nice......
@shamishameer30012 ай бұрын
First comment Jiddahyil ninnum shameer ❤
@viralmedia6802 ай бұрын
Mashallah ninak sorgam kitty😍
@floccinaucinihilipilification02 ай бұрын
😂@@viralmedia680
@shailanasar38242 ай бұрын
👍
@407vlogs62 ай бұрын
ഒരു ജില്ലക്ക് ഉള്ളിൽ അല്ലങ്കിൽ ഒരു ചെറിയ ഏരിയൽ ഒതുങ്ങി ജീവിക്കുന്ന പാവങ്ങൾ
ഇത് സൂപ്പർ നാളെത്തെ video ക്ക് കാത്തിരിക്കുന്നൂ...
@abdulrazak92352 ай бұрын
കിണറിലെ കപ്പി സൈക്കിൾ പാർട്ട്സ് കൊണ്ട് ഉണ്ടാക്കിയതാണ്!1:36
@priyankavictor1112 ай бұрын
Beautiful video 👌👌👌
@Ramraj_R2 ай бұрын
According to a statement by Sukma police, 14 Maoists were apprehended from the Jagargunda police station area, while five were arrested from the Bhejji police station area which comes under Konta area committee of the CPI (Maoist). Security forces also seized three gelatin rods, 300 gm of gunpowder, cordex wire, detonators, electric wire and batteries from the 14 Maoists.
Hi, hicthaking bro vedios super, I saw news channel BBC This chattisgha,orissa bihar report this mine workersand their own land Military &goverment very cruel them Anything against them they call them terreist and jail &shot dead There no media , no justice,
@ramachandrant22752 ай бұрын
♥️👍🙋👌♥️
@abdulrazaqnalakath42502 ай бұрын
വികസനം തോറ്റു തീണ്ടിട്ടില്ല
@Nishpakshanvarggeyavirodhi2 ай бұрын
9:17 muted
@BasheermuhammedBasheermuhammed2 ай бұрын
1st
@kingdomofangel1362 ай бұрын
Indian santa Claus😂😂😂
@maharoofkaniyarkaАй бұрын
😍😍
@cvenugopal61122 ай бұрын
👍👍👍👍
@shajisaif33932 ай бұрын
Super ❤🎉
@chandranaa73592 ай бұрын
Super video ..❤❤❤eni
@Kireedam23692 ай бұрын
നാണിച്ച് 1000രൂപ ചോദിക്കുന്നത് ആദ്യമായി കാണുന്നു . അതും മറ്റന്നാ തരാമന്ന് പറഞ്ഞു 😂
@Realthings20Stories2 ай бұрын
Good video brohh
@ukshajahanshajahan10202 ай бұрын
Maheen is speeke trooth❤
@ukshajahanshajahan10202 ай бұрын
Maheen is speeke trooth
@shijuvattoli43112 ай бұрын
❤❤🎉🎉
@shiyaschikku4432 ай бұрын
❤
@siraj72042 ай бұрын
നിങ്ങൾ പോയതിനു ശേഷം cctv നോക്കുന്ന ഹോസ്പിറ്റലിൽ സ്റ്റാഫ് 😜😜
@ashfaqappaku3192 ай бұрын
Nomad
@sagulij2 ай бұрын
🥰🥰🥰🥰
@shameerpilatheth842021 күн бұрын
😂😂ഇന്ത്യൻ santa ക്ലോസ് അണ്ണൻ മോഡി 😂😂
@ahmedhussain812 ай бұрын
Phir milenge.... യാണോ മിൽതാഹേ....🤔
@rasheedcherur15322 ай бұрын
ഈ വീഡിയോക്ക് മാഹിന് പണി കിട്ടാൻ സാധ്യതയുണ്ട്
@shameersm60152 ай бұрын
👍
@dominicka33112 ай бұрын
Evide urangunnu arude kude kidakkunnu ellam everkkum ariyam Prithiyagam thumbnail el ezhudanda avasiyam ella
@ShafiIsmail-s1d2 ай бұрын
മാഹിൻ എന്ത് സംസാരിക്കുമ്പോഴും ആലോജിച്ച് വേണം പറയാൻ
@arifkk1622 ай бұрын
എന്തേ
@muhammedashker46352 ай бұрын
Ppo myre
@Shaa_8972 ай бұрын
കരുവോലക്ക ചിരി ബഹുത്ത് അച്ഛാ ഹേ 😊
@peepee27632 ай бұрын
ഇത് കരുവോല അല്ല കുരുത്തോല ആണ്
@nabhanyusaf2 ай бұрын
bro travel on motorcycle
@NoushadYaya2 ай бұрын
👍👌👌👌💕💕💕
@bobbythomas8327Ай бұрын
ഹെൽമെറ്റ് അങ്ങനെ സാധനം avark അറിയില്ല 🤣🤣
@Crvishnu72 ай бұрын
Hey chetta
@BasheerKSVty2 ай бұрын
❤❤👍
@BLUEARMY-d3d2 ай бұрын
സൂക്ഷിക്കുക ബ്രോ വിവരം ഇല്ലാത്ത ടീം ആണ് ക്രിമിനൽ ഉണ്ടാവും
@afsaltch40002 ай бұрын
വന്നു ല്ലേ😂😂
@sajinsha2 ай бұрын
1:36 കപ്പി സിസ്റ്റം അല്ല. സൈക്കിളിന്റെ ഫ്രണ്ട് വീലിന്റെ ഭാഗമാണ്....😄
@Murshy102 ай бұрын
❤️🔥
@ANILKUMAR-et1zv2 ай бұрын
😂❤
@sajinsha2 ай бұрын
മാഹിn, അത് കഴിക്കുന്ന video കാണുമ്പോൾ നമ്മുടെ ഉള്ളിലാണെ thee... മാഹിന്റെ പ്രവർത്തനം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് പോലെയാണ്. നോർത്തിൽ ആയിരിക്കുമ്പോൾ അത് കൊണ്ടുപോകുന്നതും കഴിക്കുന്നതും റിസ്ക് ആണ്...
@AbdulsaleemPakyara2 ай бұрын
From where you brought this packet dry beef. Adventurous, daring, risky travelling. Our kerala is paradise and soon going to be hell.
@shailendribaghel60692 ай бұрын
Hey ye mera gaon hai
@sunilclt8802 ай бұрын
Evenu pani varum sure
@jameelak30462 ай бұрын
പണി വന്നാൽ അവൻ സോൾവ് ചെയ്തു കൊള്ളം നീബേജാറവണ്ട. അവന് നട്ടെല്ലുണ്ട നിൻ്റ പോലെ വാഴപ്പിണ്ടി അല്ല,,