സർ, രണ്ടു വരി എഴുതാതെ പോകാൻ കഴിയുന്നില്ല. അതിമനോഹരം. കേട്ട് ഉറങ്ങിപ്പോകുന്ന ലയം...❤❤❤❤
@prathaplila4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത സുന്ദര ഗാനം നന്നായിട്ടു പാടുന്നു. വളരെ നന്ദി . ഈ വിനയം ആണ് എല്ലാവരും ഇഷ്ടപ്പെടുന്നത് !
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ പ്രതാപ് ചന്ദ്രൻ ...... 😊🙏🙏🙏🙋
@unnimanappadth8207 Жыл бұрын
നന്നായി പാടി ഹിന്ദുസ്ഥാനി രാഗമായ യെമൻ കല്യാൺ രാഗത്തിന്റെ എല്ലാ ഭാവങ്ങളും ബാബുക്ക ഈ പാട്ടിൽ പ്രയോജന പെടുത്തി യിട്ടുണ്ട് അത്ര എളുപ്പമല്ല ഈ ഗാനം
@balakrishnankeeppalli39404 жыл бұрын
എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന്. നന്നായി പാടി.അഭിനന്ദനങ്ങൾ.
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബാലകൃഷ്ണൻ കീപ്പളളി ...... 😊🙏🙏🙏🙋
@mrbrownman695 жыл бұрын
Refreshing voice. Energy maintained throughout. Second " thankakkinavinkal" is really sweet.
@AjithThayyil5 жыл бұрын
Thank you very much dear Pramod .... 😊🙏🙏🙏🙋♂️
@georgevarghese22032 жыл бұрын
ഓരോ ഗാനത്തിന്റ്റയും ആത്മാവിലേക്ക് ഇറങ്ങി ചെല്ലാൻ അങ്ങേക്ക് കഴിയുന്നു...✋👌
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജോർജ്ജ് വർഗ്ഗീസ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@bkmurali19664 жыл бұрын
ഓരോ ഗാനവും ഏതോ ഗോളാന്തര യാത്ര നടത്തി വരുന്ന അപൂര്‍വ്വാനുഭൂതി സമ്മാനിക്കുന്ന അനുഭവം. വീണ്ടും വീണ്ടും കേള്‍ക്കുക തന്നെ .
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ബിജി മുരളി ..... 😊🙏🙏🙏🙋♂️
@cpjohn99484 ай бұрын
വളരെ ശരി, ഒന്നാന്തരം കമൻ്റ്
@georgejoseph88183 жыл бұрын
ഞാൻ ഒരു late lisner ആണ്, എനിക് വളരെ ഈഷ്ടമുള്ള ഗാനങ്ങളിൽ ഒന്ന്.... വളരെ വളരെ ആസ്വദിച്ചു... ഇല്ല നന്മകളും നേരുന്നു... 🌹
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ജോർജ് ജോസഫ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@unaisektkt68793 жыл бұрын
കൊറോണ പോസറ്റീവ് ആയി വിഷമിച്ചിരിക്കുമ്പോൾ മനസ്സ് കുളിർപിക്കുന്ന ഗാനം.. നന്ദി അജിത് സർ... 👌❤
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ഉനൈസ് KT. കൊറോണ പോസിറ്റീവ് ആയോ 🤔. Stay home and take care buddy. You'll get better soon ...... 😊🙏🙏🙏🙋
@unaisektkt68793 жыл бұрын
@@AjithThayyil നന്ദി.. 🙏
@sunilv.j86815 жыл бұрын
എത്ര മനോഹരമായ ആലാപനം... ശബ്ദം പറയാൻ വാക്കുകൾ ഇല്ല സൂപ്പർ...
@AjithThayyil5 жыл бұрын
വളരെ വളരെ നന്ദി dear സുനിൽ ..... 😊🙏🙏🙏🙋♂️
@lekhagopinath92873 жыл бұрын
സുന്ദരമായ ഗാനം.. അതിലേറെ സുന്ദരമായി പാടി 👌👌👌👍🏻👍🏻🙏🙏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@radha-pk3vm9 ай бұрын
❤❤
@SanthoshKumar-zl2ll5 жыл бұрын
Ajithjii... in ur own style.. fantastic... very refreshing..
@AjithThayyil5 жыл бұрын
Thank you very much dear Santhosh Kumar .... 😊🙏🙏🙏🙋♂️
@karunankokkallur-bh9tx4 ай бұрын
മനോഹരമായി പാടുന്ന ഈ ഗായകന് ഒരായിരം അഭിനന്ദനം
@suharbanuhussan43373 жыл бұрын
You are great singer! Hearing every songs again and again 🙏🙏super voice👌👌keep it up👍👍God bless🙏🙏🙏
@AjithThayyil3 жыл бұрын
Thank you very much dear Suharbanu Hussan. So nice of you .... 😊🙏🙏🙏🙋♂️
@JBElectroMedia Жыл бұрын
സാറിന്റെ പാട്ടുകൾ എല്ലാം സൂപ്പറാണ്. എടുത്തു പറയേണ്ടത് ഒറിജിനലിനോട് 100 ശതമാവും നീതി പുലർത്തിയിട്ടുണ്ട്. അതിലേറെ നല്ല റെക്കോർഡിംഗും . നല്ല റെക്കോർഡിംഗ് ആയാലേ പാട്ട് നന്നായി ആസ്വദിക്കാൻ പറ്റൂ. യേശുദാസ് പാടിയ പഴയ പാട്ടുകളുടെ റെക്കോർഡിംഗ് അന്നത്തെ രീതിയിലുള്ളതാണ്
@shajana3124 ай бұрын
Sir super feel .nice song ..god bless u...voice so nice
@MBRajan-lf4yc4 жыл бұрын
Let me be your fan for ever my dear singer. Oh! what a song. Lyrics, music and singing. Heartfelt congratulations.
@AjithThayyil4 жыл бұрын
Thank you so very much dear Rajan ..... 😊🙏🙏🙏🙋♂️
@sudheerov37034 жыл бұрын
Wonderfull !!ഒരു നദി വളഞ്ഞു പുളഞ്ഞു ശാന്തമായി ഒഴുകുന്ന പോലെ ....
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear സുധീർ OV ...... 😊🙏🙏🙏🙋♂️
@sreethiruvananthapuram61023 жыл бұрын
ഞാനീ പാട്ട് രാവിലെ ഓർത്തു. വെറുതെ ഏട്ടന്റെ പേജിലൊന്നു ചെക്ക് ചെയ്തു. ഉണ്ടെങ്കിലൊന്ന് കേൾക്കാം, ഇല്ലെങ്കിൽ ഒന്നു പറയാം എന്ന് കരുതി. അപ്പോൾ പാടീട്ടുണ്ട്...🥰🥰🥰🥰 സൂപ്പർ 💕💓💕💓💓🙏🏻🙏🏻
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ പാഷൻ ഓഫ് ശ്രീ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@princevarughese64192 жыл бұрын
Thanks Ajith! What a beautiful rendition!
@AjithThayyil2 жыл бұрын
Thank you very much dear Prince Varughese. So nice and benevolent of you .... 😊🙏🙏🙏🙋♂️
@shankaranan1992 Жыл бұрын
ഗംഭീരം. 👍 അതിമനോഹരം 👌👌 അഭിനന്ദനങ്ങൾ... 🌹🌹🌹❤️🙏
@somamohan44493 жыл бұрын
ഓരോ പാട്ടു കേൾക്കുപോളും കൂടുതൽകൂടുതൽ കേട്ടിരിക്കുകയാണ്. പഴയ പാട്ടുകൾ ഇഷ്ട പെടുന്നവർക് ഒരു നിധി പോലെ തോന്നുന്നു. ഇനിയുമിനിയുംപാടാൻ സാറിന് സാധിക്കട്ടെ. 😀👌👌👌👌💞💞💞💐💐💐💐💐🙏🙏🙏
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@josephchacko6537 Жыл бұрын
അതിശയിപ്പിക്കുന്ന ആലാപനം !! മനോഹരമായ ശബ്ദം.!!!
@kadhikanshaji7742 жыл бұрын
ഇത്തരം ക്‌ളാസിക്കുകൾ കേൾക്കാൻ കഴിയുന്നത് തന്നെ വലിയ ഭാഗ്യമാണ് ബാബുക്ക ഭാസ്കരൻ മാഷ് ദാസേട്ടൻ ത്രയങ്ങൾ നമുക്കായി ഒരുക്കിയ ഈ മെലഡി ഹോ എത്ര സുന്ദരമാണ് താങ്കൾ നന്നായി പാടി.... മനോഹരം...
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ കാഥികൻ ഷാജി .... ഒരുപാട് സന്തോഷം. താങ്കൾ പറഞ്ഞത് തീർത്തും സത്യം ... 😊🙏🙏🙏🙋♂️
@rajeswaryr7337 Жыл бұрын
Super Song ❤️
@gopoo10 ай бұрын
Sir, so melodious. Amazing singing. Thanks for this song🙏🙏🙏
@safeenaths51262 жыл бұрын
ഇന്നലെ മയങ്ങുമ്പോൾ മാത്രമല്ല ഇനി എപ്പോൾ മയങ്ങുമ്പോഴും സാറിന്റെ പൊന്നിൻ ചിലമ്പ് ശബ്ദം കേട്ട് ഉണർന്നു പോകും
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സഫീനത്ത് S .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@raagam54863 жыл бұрын
OMG! What a voice you have. You are so blessed.
@AjithThayyil3 жыл бұрын
Thank you so very much dear bro ......😊🙏🙏🙏🙋♂️
@kamalanarayanan8589 Жыл бұрын
Super aayi padi tto... 😊😊congratulations 🌹🌹🙏🏼🙏🏼🙏🏼
@foodvlog7154 жыл бұрын
ഇപ്പോൾ എപ്പോഴും നിങ്ങളുടെ ഏതെങ്കിലും ഒരു പാട്ടു കേട്ടാണ് ഞാൻ ഉറങ്ങുന്നത്. Good voice
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ബ്രോ ...... 😊🙏🙏🙏🙋♂️
@ceekayabdullah129411 ай бұрын
ഒർജിനൽനെ വെല്ലുന്ന ശബ്ദം അതിമനോഹരമായി പാടി. സാറിന്റെ ഒരു ആരാദകനാ യി മാറി ഞാൻ.
@jayakumarnarayanannair48242 жыл бұрын
Your voice Ajith sir what to say. You are blessed and me too. Fantastic rendition 👏👏👏. Expecting “ പുലരി തൂമഞ്ഞിൻ തുള്ളിയിൽ ". Please sir
@AjithThayyil2 жыл бұрын
Thank you very much dear Jayakumar Narayanan Nair. So nice of you. It's already there .... 😊🙏🙏🙏🙋♂️
@muziqwwbabumash317321 күн бұрын
ഓമനേ നിൻ .... മാറി പോയി. പാടും വരികളിൽ ഇതു രണ്ടു o പഠിച്ചത്തെറ്റായിട്ടാണ്. ഒറിജിനൽ കേട്ട് തിരുത്തുമല്ലോ. ആശംസകൾ
@rajeevrajan60982 жыл бұрын
അതി മനോഹരമായി പാടി എല്ലാ ഭാവുകങളും
@balannair11233 жыл бұрын
This evergreen Bhaskaran Sir - Babukka combo is indeed sung by you absolutely flawless. People like me - a septuagenarian - always love to listen this song again again. Thank you very much and Best wishes.
@AjithThayyil3 жыл бұрын
Thank you so very much dear Balan Nair. Septuagenarian 🤔🤔. Respect ......😊🙏🙏🙏🙋
@mukundanv36644 жыл бұрын
Babukka's gift to malayalees, Babukka's tunes are unforgettable,(mostly hindustani raga based) You sung it very beautifully Thànks Sir
@AjithThayyil4 жыл бұрын
Thank you so very much dear Mukundan V ......😊🙏🙏🙏🙋
A beautiful mature voice,a God gifted singer. You are definitely blessed by God.❤️🙏👍❤️🙏
@AjithThayyil3 жыл бұрын
Thank you so very much dear EG Prakash ......😊🙏🙏🙏🙋
@bobbyjoseph64753 жыл бұрын
God has gifted you with a beautiful voice, and God has gifted us you to enthrall us with your melodious and soothing singing. Thank you so much for rendering almost all the yesteryear evergreen classic compositions of our most revered lyricists and music composers. Do continue to uplift and cheer our hearts with many more melodies.
@AjithThayyil3 жыл бұрын
Thank you very much dear Bobby Joseph. So nice of you for such a wonderful write-up .... 😊🙏🙏🙏🙋♂️
@kamalanarayanan85892 жыл бұрын
Ajit sarinte pattu kettu ethra rathri venamenkilum urangathirikkan sadhikkunnu. Oru kalath ettavum ishtappettirunna ganangal ellam thankal padunnund. Aa nalla kalathekku onnu koodi thirichu pokanum aa nalla ormakale onnu koodi thalolikkanum sadhikkunnu, very mani thanks🌹🌹🌹
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ കമല നാരായണൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@kamalanarayanan8589 Жыл бұрын
Thank you......... Sir
@satheeshedappal8914 жыл бұрын
എത്ര മനോഹരമായ ആലാപനം....
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear സതീഷ് എടപ്പാൾ ..... 😊🙏🙏🙏🙋♂️
@reghudasantr7660 Жыл бұрын
vaa brother supper. ❤❤❤❤❤
@haridaskrishnannair59762 жыл бұрын
What a performance and what a feeling Very refreshing 👏👏👏🌹
@AjithThayyil2 жыл бұрын
Thank you very much dear Haridas Krishnan Nair. So nice of you .... 😊🙏🙏🙏🙋♂️
@vjjacob2574 жыл бұрын
You are blessed with the ability of singing songs. Thank God
Thank you so very much dear John Thomas Vincent ..... 😊🙏🙏🙏🙋♂️
@vijayanvasudevan46295 жыл бұрын
Excellent singing 👌👌👌beautiful voice and feel 👏👏👏super 👍👍💐💐🥀🥀
@AjithThayyil5 жыл бұрын
Thank you very much dear Vijayan Vasudevan .... 😊🙏🙏🙏🙋♂️
@nandakumaronline3 ай бұрын
Class..class🎉
@sudeepnair5477 Жыл бұрын
Very well done !
@avoonfigeredo47342 жыл бұрын
Fell in love with your voice ❣️
@AjithThayyil2 жыл бұрын
Thank you very much dear Avoon Figeredo. So nice of you .... 😊🙏🙏🙏🙋♂️
@samvs79257 ай бұрын
Super sir 🙏 👏 🎉❤
@jamalta32033 жыл бұрын
Sweet n. Nice. Feeling wow 🌷🌷💕
@AjithThayyil3 жыл бұрын
Thank you so very much dear Jamal TA ......😊🙏🙏🙏🙋
@ceekayabdullah1294 Жыл бұрын
ഒർജിലിനെ വെല്ലുന്ന ആലാപനം. അതിമനോഹരം.
@sasikalabiju17182 жыл бұрын
Oh my god. Very good singing
@AjithThayyil2 жыл бұрын
Thank you very much dear Sasikala Biju. So nice of you .... 😊🙏🙏🙏🙋♂️
@Si_smilz3 жыл бұрын
What a beautiful rendition. Feelsome voice too. 🙏💕
@AjithThayyil3 жыл бұрын
Thank you very much dear Sindhu Prasad. So nice of you .... 😊🙏🙏🙏🙋♂️
@saradasasi71333 жыл бұрын
Ethrayum madhuramaya sound kelkkan late ayipoyathil valare vishamikkunnu what a good singer you,
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
@anniejohney26982 жыл бұрын
Awesome Sir
@sunilkumarputhiyaveettil6062 Жыл бұрын
Beautiful
@manjushrisadhak94063 жыл бұрын
Pahli baar pura gaana suna..very melodious song...apne bhi puri feelings daal kar gaya hai..bahot hi sundar composition...old is gold...ye kabhi purane nahi hote hain..lyrics kuch pata nahi..par gana dil ko chu raha..ur choice is always very high fay...
@AjithThayyil3 жыл бұрын
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
@sivadasedakkattuvayal692 Жыл бұрын
മധുരം.. ❤🌹... 👌👏👏👏
@anoop-ss1uf4 жыл бұрын
You are just amazing us with your magical voice👏
@AjithThayyil4 жыл бұрын
Thank you so very much dear Anoop .....😊🙏🙏🙏🙋♂️
@sheebam31823 жыл бұрын
Evergreen and my most favourite one......🌹🌹
@AjithThayyil3 жыл бұрын
Thank you so very much dear Sheeba M ......😊🙏🙏🙏🙋
@moyikp50603 жыл бұрын
Pournnami. Palazhi. .... So super humming. Moyi cdy
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ മൊയി KP .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@lekhapillai2682 жыл бұрын
Ajith sir i have become an ardent fan of your voice your excellent selection of songs and your sincerity of tone hats off to you sir god bless
@AjithThayyil2 жыл бұрын
Thank you very much dear Lekha Pillai. So nice of you and very happy I'm, indeed .... 😊🙏🙏🙏🙋♂️
@sujathamanu87812 жыл бұрын
ഈ പൊന്നിൻചിലമ്പൊലി ആസ്വാദകർക്ക് ഉണർത്തു പാട്ടാകും 🌺🌺🌺🌺🌺🌺🌺
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ സുജാത മനു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@vijayakumartn70517 ай бұрын
മനോഹരം 🙏🏻👍🏻
@dennismchael1234 жыл бұрын
ഈയൊരു അനുഗ്രഹീത ഗായകന് പിന്നണി ഗായക രംഗത്ത് എന്തേ ഏറെ അവസരങ്ങൾ ലഭിച്ചില്ല? ഗാനത്തിലെ സംഗതികളൊക്കെ ദാസേട്ടൻ പാടിയതിലും മെച്ചമായി പാടിയിരിക്കുന്നു.
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear ഡെന്നിസ് മൈക്കൽ. പിന്നണിഗാനം പാടാനുള്ള യാതൊരു യോഗ്യതയും എനിക്കില്ല ബ്രോ ..... 😊🙏🙏🙏🙋♂️
@josesaurunny66453 жыл бұрын
He sings amazingly but dont compare with Yesudas. Ajith is Ajith and Yesu is Yesu.
@AjithThayyil3 жыл бұрын
Thank you so very much dear Jose Saurunny. You said it right bro .....😊🙏🙏🙏🙋
@bennyisaac467911 ай бұрын
Super👍
@thulaseedharanpillai15003 жыл бұрын
Dear Ajith നിങ്ങൾ ഒരു born ഗായകനാണ് എന്ത് ഭംഗിയായി പാടുന്നു
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ തുളസിധരൻ പിള്ള ..... 😊🙏🙏🙏🙋♂️
@girisuresh63524 жыл бұрын
FANTASTIC SINGING 👏 👏 👏 👏 Good feel🌷🌷🌷🌷🌹🌹🥀🌹🌹🌹
@AjithThayyil4 жыл бұрын
Thank you so very much dear Girija Suresh .....😊🙏🙏🙏🙋♂️
@nandakumart.s61384 жыл бұрын
Good effort...." പാതിരാ താരമേ സ്നേഹപ്പൂക്കൾ ഞാൻ ചോദിച്ചു "
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear നന്ദ്കുമാർ T S. തീർച്ചയായും ..... 😊🙏🙏🙏🙋♂️
@98461584703 жыл бұрын
Absolutely wonderful 👌
@AjithThayyil3 жыл бұрын
Thank you so very much dear Deepa Babu ......😊🙏🙏🙏🙋
@jayapriya93575 жыл бұрын
Good selection. Well sung. Voice🌷👌👌👌👌👌🌷
@AjithThayyil5 жыл бұрын
Thank you very much dear Jaya Priya .... 😊🙏🙏🙏🙋♂️
@jamesvaliyathaikalberty13734 жыл бұрын
Super God bless you Congratulations ❤🌷❤
@AjithThayyil4 жыл бұрын
Thank you very much dear James Valiyathaikal ... 😊🙏🙏🙏🙋♂️
@y4yoosuf4 жыл бұрын
Beautiful Song...Super Voice and feel
@AjithThayyil4 жыл бұрын
Thank you so very much dear bro .... 😊🙏🙏🙏🙋♂️
@maanavsanthosh29064 жыл бұрын
Things where perfect...... great work sir......... amazing......
@AjithThayyil4 жыл бұрын
Thank you so very much dear Maanav Santhosh .... 😊🙏🙏🙏🙋♂️
@panickerjayan11 ай бұрын
Superb ❤
@formyappu5 жыл бұрын
Superb and perfect singing....in a heavenly voice...🙏🏼🙏🏼🙇🙇🙇
@AjithThayyil5 жыл бұрын
Thank you very much dear formyappu .... 😊🙏🙏🙏🙋♂️
@mgradhakrishnan28903 жыл бұрын
Sir, I am a fan of you Pl keep it up. An ambition. Pl alaypute from your voice. Waiting for your sweet voice. You can do. Pl Sir
@AjithThayyil3 жыл бұрын
Thank you very much dear MG Radhakrishnan. So nice of you. It's a classical song. As I'm an absolutely untrained, I'll never make it the way you want it to be heard .... 😊🙏🙏🙏🙋♂️
@truthfinder96542 жыл бұрын
നല്ല രസമാണ് ആശാൻ്റെ പാട്ടുകൾ കേൾക്കാൻ
@AjithThayyil2 жыл бұрын
വളരെ വളരെ നന്ദി ഡിയർ ബ്രോ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Wow...these lines & music are superlative...!! The ups & downs give a Ghazal touch here...really...!! I think it's Babukka's music behind this...!!
@AjithThayyil3 жыл бұрын
Thank you so very much dear Abdulkalam P. Yes, indeed Babukka's music ......😊🙏🙏🙏🙋
@moyikp50603 жыл бұрын
Nalla layam.. Super.. Moyi cdy
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ മൊയി KP .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@pramodp3580 Жыл бұрын
സൂപ്പർ.......🎉🎉🎉🎉🎉🎉🎉
@alexanderkv81473 жыл бұрын
Wonderful singing, you are simply amazing, great..
@AjithThayyil3 жыл бұрын
Thank you very much dear Alexander KV. So happy bro ......😊🙏🙏🙏🙋
@anilmathew6884 жыл бұрын
അടിപൊളി - സൂപ്പർ പാട്ട് - എന്തു മനോഹരമായ ഗാനമാ
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear അനിൽ മാത്യു ..... 😊🙏🙏🙏🙋♂️
@anilmathew6884 жыл бұрын
@@AjithThayyil താങ്ക് യു ഡിയർ ഫ്രെണ്ട്
@joseanthony63783 жыл бұрын
This song sung by u much more feel going to in side the heart just like hindustani music , great I
@AjithThayyil3 жыл бұрын
Thank you so very much dear Jose Antony ......😊🙏🙏🙏🙋♂️
@samueledwin313 жыл бұрын
nicely sung
@AjithThayyil3 жыл бұрын
Thank you so very much dear Edwin Samuel ......😊🙏🙏🙏🙋
@sundarakkutta2 жыл бұрын
👍
@harishassain2 жыл бұрын
Great voice and excellent signing
@AjithThayyil2 жыл бұрын
Thank you very much dear Haris Hassain. So nice of you .... 😊🙏🙏🙏🙋♂️
@technosmart20234 жыл бұрын
Absolutely brilliant 👍👍👌👌... *One day for sure you'll become one of the best playback singer in our country*
@AjithThayyil4 жыл бұрын
Thank you very much dear bro. I'm closing to sixties already. Can blurrily see the entrance gate of graveyard at the far end. Where's the futures left?? .....😄😄🙏🙏🙏🙋♂️
@technosmart20234 жыл бұрын
@@AjithThayyil It doesn't matter what age you are, an effective song will move you... Keep singing sir...
@AjithThayyil4 жыл бұрын
Thank you very much bro... 😊🙏🙏🙏🙋♂️
@narendrana80942 жыл бұрын
@@AjithThayyil 🙏
@iqbalmohammed98082 жыл бұрын
Amazing!💐
@AjithThayyil2 жыл бұрын
Thank you so very much dear Iqbal Mohammed ......😊🙏🙏🙏🙋♂️
@ranjithperimpulavil29503 жыл бұрын
മനോഹര ഗാനം അതിമനോഹരമായി പാടി.. 🙏❤
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@prathaptitus6665 Жыл бұрын
Sir good singing
@ranjitrajandr4 жыл бұрын
Wow! Wonderful!
@AjithThayyil4 жыл бұрын
Thank you so very much dear Ranjit Rajan .... 😊🙏🙏🙏🙋♂️
@reejaskitchen31433 жыл бұрын
Endu parayan adipoliyayi padunnu superrr
@AjithThayyil3 жыл бұрын
വളരെ വളരെ നന്ദി ഡിയർ റീജാസ് കിച്ചൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋
@mobinmohang4 жыл бұрын
മനോഹരം ❤️
@AjithThayyil4 жыл бұрын
വളരെ വളരെ നന്ദി dear മോബിൻ മോഹൻ ..... 😊🙏🙏🙏🙋♂️
@nelsonbethelgirlet66473 жыл бұрын
Good . good good 🙏🙏.
@AjithThayyil3 жыл бұрын
Thank you very much dear Nelsonbethel Girlet. So nice of you .... 😊🙏🙏🙏🙋♂️
@mithunravindran41783 жыл бұрын
Ajith Sir, thank you for this channel..thanks a lot! Your passion for music and the energy you maintain throughout, love it :)
@AjithThayyil3 жыл бұрын
Thank you so very much dear Mithun Ravindran ......😊🙏🙏🙏🙋