ഉസ്താദെഈ റജബ് മാസത്തിന്റെ ബർകത് കൊണ്ട് കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്ങൾ ആവാനും മുത്ത് റസൂലിന്റെ ചാരത്തേക് എത്രയും പെട്ടെന്ന് എത്തിപ്പെടാനും കഴിഞ്ഞു പോയ എല്ലാം തെറ്റുകളും പൊറുക്കാനും ദുആ ചെയ്യണേ
@rasheedar-mm6ytКүн бұрын
ഉസ്താതിൻ്റെയും കൂടുബതിനും കുട്ടികൾക്കൾക്കും എല്ലാ ബർ ക തും ഉണ്ടാകട്ടെ ആമീൻ
@keumarsha2 күн бұрын
റജബിലെ വർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ദോഷങ്ങളും നീ പൊറുത്തു തരേണമേ അള്ള ഈമാൻ വർദ്ധിപ്പിച്ചു തരേണമേ അള്ളാ
@EDITER_MEDIA_2 күн бұрын
Aameen
@Faseela-f3q2 күн бұрын
ഉസ്താതെ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയത്തിന് ദുഹാ cheyyanee
@sheeba26702 күн бұрын
ഞാൻ ഒരു റജബ് 1ആണ് ഈ മജിലിസ് കേൾക്കാൻ ഇടയായത് അന്ന് മുതൽ കേൾക്കും ഇന്ന് എനിക്ക് സന്തോഷം തോന്നിയ നിമിഷം അൽഹംദുലില്ലാഹ്
@rajinaasad32582 күн бұрын
മക്കൾക് നല്ല ദീനിയായ ഇണകളേ നൽ കണെ റബ്ബേ 🤲🤲
@rukhiyasalam65902 күн бұрын
ഉസ്താദേ പരിശുദ്ധമായ റജബ് മാസത്തിന്റെ പോരിശ കൊണ്ട് അല്ലാഹുവേ മനസ്സമാധാനവും കടങ്ങളും അസുഖങ്ങളും മാറ്റി തരണേ... 🤲 ഉസ്താദ് ദുആ യിൽ പ്രത്യേകം ഉൾപെടുത്തണേ... 🤲
@najaddilu60072 күн бұрын
മക്കൾ പരീക്ഷകളിൽനല്ല മർക്കോട് കുടി വിജയിക്കാനും മക്കൾ സ്വലി ഹിങ്ങൾ ആവാനും ഹലാലാ എല്ലാ മുറാ ദു കളും ഹാസി ലാവാനും ദുഹാ ചെ യണം
@naseebalatheef96752 күн бұрын
റജബിലും സഹബാനിലും ഹയും ബർകതും നൽകി റമളാനിലേക്ക് നീ ഞങ്ങളെ എത്തി കണ്ണെ അള്ളാ🤲🤲🤲
@sakkeenasakkenasajad-62742 күн бұрын
ആമീൻ
@sabeerms59902 күн бұрын
Aameen
@RamlaKP-nk4yl2 күн бұрын
Aameen🤲
@AmjadAli-b7r5d2 күн бұрын
Aameen
@Sairajalal-w9i2 күн бұрын
ഉസ്താദേ കടം വീടാൻ ദുആ ചെയ്യണേ. ഭർത്താവിന് ശമ്പളം കിട്ടുന്നില്ല ദുആ ചെയ്യണേ. മക്കളെ സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണേ 🤲🤲
@MahasoomaoksMahasooma-gh4td2 күн бұрын
എന്റെ മോൾക്ക് സർജറി കഴിഞ്ഞിട്ടാണ് ഉള്ളത് ഇൻഫെക്ഷൻ ഒന്നും ആവാതെ കാത്തോളണേ റബ്ബേ 🤲ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ 🤲
@rockfordaman65312 күн бұрын
Aameen🙌🏻🤲🏻
@zahadms36162 күн бұрын
ഇബാദത് അധികാരിപ്പിക്കാൻ ദുആ ചെയ്യണേ മക്കളെ നന്നാക്കി തരാനും അസുഖങ്ങൾ മാറാനും 🤲ചെയ്യണേ
@awaumma2 күн бұрын
Duyyacheyyaneusthade
@alfiyaansrn2 күн бұрын
റജബ് മാസത്തിന്റെ ബർകത് കൊണ്ട് എല്ലാം പ്രയാസം കടങ്ങൾ മാറ്റി തരണേ അല്ലാഹ് 🤲🤲🤲
@hamzakutteeri47752 күн бұрын
ആമീൻ
@Hisana_mol2 күн бұрын
Aameen ameen yarabal alameen 😢😢
@shidhuridhu32262 күн бұрын
Ameen
@NaseebaC-r6x2 күн бұрын
Ameen
@ShafeenaRasheed-j6z2 күн бұрын
Ameen Ameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@hamzakutteeri47752 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ, ഞങ്ങളിൽ നിന്ന് വന്നു പോയ എല്ലാ തെറ്റുകളും പൊറുത്തു തരണേ
@JameelaPm-de3dq2 күн бұрын
റജബ് മാസത്തിലെ എല്ലാ നന്മകളും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ അള്ളാ പ്രാർത്ഥനയിൽ ചേർക്കണം ഉസ്താദ്
@fabnajabeenm34412 күн бұрын
റജബ് മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് മക്കളേ സ്വാലിഹീങ്ങൾ ആവാനും കടങ്ങൾ വീടാനും ഹജ്ജും ഉംറയും ചെയ്യാനും മക്കൾ Examൽ ഉന്നത വിജയം നൽകാനും ദോശങ്ങൾ പൊറുത്ത് താരാനും ഉദ്ദേശങ്ങൾ പൂർത്തി ആവാനും പെട്ടന്ന് ഉള്ള മരണത്തേ തൊട്ടും ദുനിയാവും ആഖിറവും രക്ഷപ്പെടാനും ഉസ്താദ് ദുആ ചെയ്യണേ
@shakeelasulaiman58142 күн бұрын
Aameen aameen yaa rabbul aalameen
@Rasiya-is8go2 күн бұрын
ഈ മജ്ലിസിന്റെ ബർകത്തു കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കിത്തരാനെ അല്ലാഹ്
@RashidLubaba2 күн бұрын
Ameen🤲
@sarafunnisa35722 күн бұрын
ആമീൻ 🤲
@Sheeba-ki2ne2 күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@JumailaPP-x7l2 күн бұрын
Ameen🤲
@anascreations64662 күн бұрын
ആമീൻ
@SulaikhaM-x8g2 күн бұрын
കടം ഉണ്ട്. ആ വിഷമത്തിലാണ് ഉസ്താദ് ദുഃയിൽ ഉൾപെടുത്തണേ 😢
@jaseelanasar26702 күн бұрын
റജബ് മാസത്തിന്റെ ബർകത് കൊണ്ട് ഹലാലായ എല്ലാ മുറാദ്കൾ ഹാസിലാക്കി തരണേ എല്ലാ നല്ല ഉദ്ദേശങ്ങളും സാധിക്കാനും ദുആ ചെയ്യണേ ഉസ്താദ്
@AyishaIbrahim-h3u2 күн бұрын
ഞങ്ങള്ക്ക് വീട് പണി ആണ് റമദാനിൻ മുന്നേ house warming നടത്തണമെന്ന് ആഗ്രഹം ഉണ്ട് എത്രയും പെട്ടന്ന് വീട് പണി തീരാൻ ദുആ ചെയ്യണം ഉസ്താദേ
@RasuRasee2 күн бұрын
ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ഇരക്കുക എൻറെ ഭർത്താവിന് നല്ല കച്ചവടം നടക്കാൻ എൻറെ മോൻ വിദേശത്താണ് അവൻറെ ശരീര ബുദ്ധിമുട്ടുകൾ മാറി വളരെ റാഹത്ത് ഓടുകൂടി ഇരിക്കാനും എൻറെ മോൾക്ക് നല്ലൊരു ജീവിതം കിട്ടാനുള്ള ദുആ ചെയ്യണം
@Saleenapari2 күн бұрын
എന്റെ മകന് സ്വഭാവം നല്ലതാക്കാനം അള്ളാഹുവിനെ ഭയപ്പെട്ടുള്ള ജീവിതം ഉണ്ടാവാൻ ദ ഹാ ചെയ്യണം
@vmthajudeen25502 күн бұрын
വളർത്തിക്കൊണ്ട്വന്നപ്പോഴേ നല്ലതുപോലെ വളർത്തണമായിരുന്നു
@KhairuK-f3i2 күн бұрын
ആമീൻ
@mujeebmujeeb89082 күн бұрын
ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എന്റെ എല്ലാ ഹലാലായ മൂറാദുംഹാസിലാക്കട്ടെ
@NizaHabeeb-i8j2 күн бұрын
റജബ് മാസത്തിന്റെ ബറകത്തു കൊണ്ടു അള്ളാഹു എല്ലാപ്രയാസങ്ങളും മാറ്റി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@hayarniza17912 күн бұрын
അള്ളാഹുവേ പുണ്യമാക്കപെട്ട റജബ് മാസത്തിൻ്റ മഹത്യവും ബറക്കത്തും കൊണ്ട് എല്ലാ ഹലാ മേദു ആ മേ മേയ മുറാത് കളും ഹാസിലാകാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണ
@rasheedrasheed57332 күн бұрын
ഉസ്താതെ നിങ്ങളെ വിലയേറിയ ദുആയിൽ ഞങ്ങളെയും ഉൾപെടുത്താൻ മറക്കരുതേ
@sameerptmna70652 күн бұрын
കടം വീടാനും വീട് ഉണ്ടാവാനും നല്ല ജോലി കിട്ടാനും ഉസ്താദ് ദുഹാ ചെയ്യണം
@vmthajudeen25502 күн бұрын
ഈ യൂട്യൂബർമാര് ദുആ ചെയ്തത് കൊണ്ട് ഒരു പ്രതിഫലവും ഇല്ല
@آمينبنتزيد2 күн бұрын
അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 അജബ് റിയ റജബിറൻറ എല്ലാ നന്മകളും അല്ലാഹു ഉസ്താദിന് നമുക്കും മുത്തുമുഅ മിനീങൾകുഠ അല്ലാഹു നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@SakeerMpd2 күн бұрын
റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് പരീക്ഷക്ക് വിജയ്ക്കാൻ ദുആ ചെയ്യനെ ഉസ്താദേ
ഉസ്താദ് അസ്സലാമു അലൈക്കും എന്റെ ഉമ്മാമ പറഞ്ഞിട്ടുണ്ട് രണ്ടു മക്കക്കും വീട് ഉണ്ടാവാൻ ദുആ ചെയ്യണം ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാവാനും ദുആ ചെയ്യണം അസ്സലാമു അലൈക്കും
@noushadmuneera0782 күн бұрын
എന്റെ മക്കളെ സ്വാലിഹ് ആയ മക്കൾ ആകാൻ ദുആ ചെയ്യണേ ഉസ്താദ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും നീ സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@yahabeebee13612 күн бұрын
അൽഹംദുലില്ലാഹ്.. ദുആ സ്വീകരിക്കണേ അള്ളാഹ് 🤲.
@shakirkt95712 күн бұрын
റജബ് മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളുo ഹാസിലാവാൻ പ്രത്യേകo ദുആ ചെയ്യേേണേ
@nizars3002 күн бұрын
,.,.,..,. Mn
@malayil56682 күн бұрын
ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ
@amanhamix12632 күн бұрын
ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാ കടങ്ങളും വീടി സാധനത്തോടെ ജീവിക്കാൻ ദുആ ചെയ്യണേ 🤲
@AffectionateBluebonnetFl-wv9qp2 күн бұрын
ഈ പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് എന്റെ മനസ്സിലെ മുറാദ് ഉംറ ചെയ്യാനുള്ള ആഗ്രഹമുണ്ട് അല്ലാഹു എനിക്ക് സാധിപ്പിച്ചു തരട്ടെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ മക്കൾക്ക് അതിനുള്ള ബറക്കത്ത് റബ്ബ് കൊടുക്കട്ടെ
@AyishaIbrahim-h3u2 күн бұрын
ഉസ്താദേ ഞങ്ങളുടെ സഹോദരി ക് കാൻസർ ആണ് അതിന്റെ കൂടെ ഇപ്പൊ ഹാർട്ട് ന് ഒരു ബ്ലോക്ക് കൂടെ ഉണ്ടെന്നാണ് ഡോക്ടർ മാർ പറഞ്ഞദ് അതു ഓപ്പറേഷൻ ചെയ്യാൻ പറ്റില്ലെന്നാണ് ഡോക്ടർ മാർ പറഞ്ഞദ് അവര്ക് വേണ്ടി ഒന്ന് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@ShajithaKassim2 күн бұрын
ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ
@mamukoya79472 күн бұрын
ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ
@ArrowKing-n9l2 күн бұрын
Usthade dua cheyyanam kadam veedanum makkal swalihavanum yellam khairil aavanum usthad prethyekam dua cheyyanam 🛑🛑🛑🛑🛑😊🤲
@seenathus43372 күн бұрын
ഈ മാസത്തിൻ്റെ ബർക്കത്ത് കൊണ്ട് മനസിൽ ഉള്ള ഹലാലായ മുറാദുകൾ ഹാസിലാക്ക ണേ🤲🤲
@ShamnanNoufal2 күн бұрын
ഈ മാസത്തിൽ ഉള്ള ബർകത്തു കാരണം കടം തീർന്നു കിട്ടണം റാഹത്തവൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲
@sehraas89322 күн бұрын
ഉസ്താദേ എന്റെ ഉമ്മക്ക് സുഖമില്ല ഉമ്മയുടെ അസുഖം സുഖപ്പെടുത്തി ആരോഗ്യ ആഫിയത്തോടെ ദീർഗായുസിനുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@kamarukanakkassery66192 күн бұрын
ഗർഭിണിയാണ് ഉസ്താദ് ഒരു കേടുപാടും ഇല്ലാത്ത ഒരു സ്വാലിഹായ കുഞ്ഞിനെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം സുഖപ്രസവത്തിന് വേണ്ടിയും 🤲🤲🤲🤲🤲
@pathus-xe7dg2 күн бұрын
റബ്ബ് സ്വാലിഹായ കുഞ്ഞിനെ നൽകട്ടെ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 16 വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി 😢
@Niboos-q9b2 күн бұрын
എനിക്ക് പെൺകുട്ടി ഉണ്ടാവാൻല്ലാവരും ദുആ ചെയ്യണേ. ഒരുകുഴപ്പവും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ
@kamarukanakkassery6619Күн бұрын
Ameen🤲🤲@@Niboos-q9b
@kamarukanakkassery6619Күн бұрын
ഈ പുണ്യമാസത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹുതആല നിങ്ങളുടെ ആഗ്രഹം എളുപ്പം സാധിച്ചു തരട്ടെ 🤲🤲🤲🤲🥲
@Ashraf-y4u2 күн бұрын
ഇന്നത്തെ ദുഃഹയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തനേ ഉസ്താദ്
@saniyadiya2 күн бұрын
ഉസ്താദേ നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയിൽ ഞങ്ങളെയും കുടുംബത്തെയും ഉൾപ്പെടുത്തേണമേ
@JamshiNasi2 күн бұрын
എന്റെ ഭർത്താവിന് കുറെ ദിവസമായി പല്ന് വീക്കം വന്നിട്ട് ഒരുപാട് വട്ടം ഡോക്ർ കാണിച്ചു എന്നിട്ടും കുറവില്ല പ്രവാസി യാണ് ഉസ്താദ് പ്രതേകം ദുഹാ ചെയ്യണേ അതൊന്ന് മാറാൻ വേണ്ടി
@nasrinnasrinasri36652 күн бұрын
Oru pest undu shimmer ennath koduthayaku .magnassa products. Enikku mari
@muhrisHadeef2 күн бұрын
ഈ റജബ് ന്റെ ബറക്കത്ത് കൊണ്ട് എല്ലാം വിഷമങ്ങളും മാറികിട്ടണേ 🤲🤲
@RajulaBanu.K2 күн бұрын
ഈ റജബ് മാസത്തിന്റെയ് ബർക്കത്ത് കൊണ്ട് ഫു ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@RajulaBanu.K2 күн бұрын
ദുആ. ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲😢😢
@soudashoukath2 күн бұрын
Aameen. Duacheyya nai. Usthadai. 😢
@rahamathh4522 күн бұрын
ദുആ ചെയ്യണേ ഉപ്പാക്ക് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ബർക്കത്തും കടങ്ങൾ വീടാൻ ബറക്കത്ത് ഉണ്ടാവാൻ നല്ലൊരു ജോലി കിട്ടാൻ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏻
@Rahmath103-gh3vh2 күн бұрын
എന്റെ എല്ലാ മുറാദ്കളും ഈ റജബ് മാസത്തിന്റെ ബർഖത് കൊണ്ട് സാദിപ്പിച്ചു തരണേ അള്ളാഹ്..... ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@RedmiRed-wb3eg2 күн бұрын
ആഫിയത്തുള്ള ദീർഘായുസ്സിനും സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനും ദുആ ചെയ്യണേ ഉസ്താദേ
@lubinabasith45652 күн бұрын
ഇ മജരിസിന്റെ ബർകത്തു കൊണ്ട് എന്റെ ഇക്കാടെ ജോലിയിൽ ബർകത്തു ഉണ്ടാവാനും ജോലിയിൽ പ്രേമോഷൻ ഉണ്ടാവാനും ദുആ ചെയ്യണേ ദുആ വസിയതോടെ
@shareenashabik87342 күн бұрын
റജബ് മാസത്തിലെ ബർകത് കൊണ്ട് റമളാൻ കഴിയുമ്പോഴേക്കും ഒരു ജോലി കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲
@SuharaSuhara-u8f2 күн бұрын
എല്ലാ മുറാദ്കളും ഹാസിലാവാൻ ദുആ ചെയ്യണം തങ്ങളുപ്പ 😭😭😭😭😭😭😭😭😭
@RazakRazak-y2y2 күн бұрын
ഈ പവിത്ര മായമാസത്തിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ മനസ്സിലെ എല്ലാ ഹലാലായ മുറാദു കളും അസിലാകി തരുവാൻ ഉസ്താതിന്റെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം 🤲
@RukkiyaVattaparambil2 күн бұрын
🤲🤲🤲
@zulaikhazulu14772 күн бұрын
ഉസ്താദിന്റെ ദുആ അള്ളാഹു സ്വീകരിക്കട്ടെ
@muhammedsamadsamad47732 күн бұрын
മക്കൾക്ക് വേണ്ടി ദൂങ്ങ ചേയ്യുണ ഭർത്താവിനു പണിയിൽ ബർക്കത്തും ആരോഗ്യവും ആഫിയത്തും നല്ലക്കാനുണ്ടേ🤲🤲🤲🤲🤲
ഈ മജിലിസിന്റെ ബർകത് കൊണ്ട് ഞങ്ങളെ ഹലാലായ muradukal ഹാസിലാക്കണേ 🤲🏻🤲🏻
@Sareena-v2v2 күн бұрын
Usthad prethyekkam duha cheyyanne 🤲🏻
@sirajuneesasirajnuneesamgd2 күн бұрын
ആമീൻ 🤲🤲🤲😭
@safeer2362 күн бұрын
ഉസ്താതെ എന്റെ മകന്റെ സ്വഭാവം നന്നാവാനും നിസ്കരിക്കുന്ന മക്കൾ ആവാനും വീട് പണി എത്രയും പെട്ടന്ന് പൂർത്തിയായി ഈ റജബ് മാസത്തിൽ ഞങ്ങൾക്ക് അതിൽ താമസിക്കാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ
@SalamAbdullah-o9l2 күн бұрын
കടം വിടാൻ 🤲🏻ചെയ്യണം ഉസ്താദ്
@HajiraShaji-dd2xw2 күн бұрын
കടങ്ങൾ വീടാനും മക്കളെ യും എന്റെയും എക്സാം വിജയിക്കാനും ദുആ ചെയ്യണേ
@FATHIMAA.P-rd5tw2 күн бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻..
@mdhakim94132 күн бұрын
എന്റൈ ഉമ്മായുട അനുജത്തിക്കു പാസ്പോട്ട് ഇല്ലാതെറ്റുകളും തിരുത്തി പെട്ടന്ന് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲😭😭😭
സർവ്വസ്തുതിയും സർവലോകരക്ഷിതാവിന്നാകുന്നു . അല്ലാഹുവേ ഈ മാസം കൂടുതൽദിക്റുകളും ഇബാദത്തുകളും എടുക്കാൻ നീ തൗഫീഖ് നൽകണേ നാഥാ. ഉസ്താദിൻ്റെ വിലപ്പെട്ട duayil എന്നെയും കുടുംബത്തെയും ulppeduthane .