ഇപ്പൊ ഞാൻ ഈ റിഡിങ് കേട്ടതേയുള്ളു എന്നെ വിളിച്ചു ഇത് സത്യം ആണ് univers നന്ദി നന്ദി നന്ദി 🙏🙏🙏
@AntonyJoseph-sk1se4 ай бұрын
ഞാൻ ഈ വീഡിയോ ക്ലെയിം ചെയുന്നു എത്രയും പെട്ടെന്ന് യൂണിവേഴ്സ് അനുഗ്രഹിച്ചു കാൾ ഒരു മെസ്സേജ് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്ക് യു യൂണിവേഴ്സ് 🙏🙏🙏
@sindhun14304 ай бұрын
ഞാൻ ഇപ്പൊൾ ഈ reading കെട്ടാതെ ഉള്ളൂ..100/- സത്യം ആണ്..അയൽ എന്നെ വിളിച്ചു..thank u mam,thank u universe..santhosham aayi..etra nann paranjalum മതിയാകില്ല..thank u universe than u❤❤❤❤
@universeoftarot11114 ай бұрын
@sindhun1430 🥰
@SahadhavanC4 ай бұрын
ഓം. നമശിവായ. യൂണിവേസ്. ഒരുപാട്. നന്ദി.
@reimaphilip85684 ай бұрын
@@universeoftarot1111every tarot readings are just blind person trying to see elephant or throwing stick at a fully flowered mango tree or bla bla, because tell anything it will resonet with many people in this populace world.
@njitha4 ай бұрын
ഇഷ്ട്ട വ്യക്തിയുമായി പിരിഞ്ഞിരിക്കുന്ന എല്ലാവർക്കും എത്രയും വേഗം Reunion സംഭവിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@RathnakalaAАй бұрын
🙏
@sinisanal-xd2wv4 ай бұрын
Ithu എന്റെ റീഡിങ് ആണ് 🙏🙏🙏🙏 പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. ഇന്നലെ എന്നെ വിളിച്ചു.. Oru വട്ടം.. എല്ലാം യൂണിവേഴ്സിന് വിടുന്നു.. പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏🙏🙏🙏♥️♥️
@SujaS-ku7ft4 ай бұрын
Thanku mam 🙏❤️Thanku universe🙏❤️ ❤️RS❤️ ഞാനും എന്റെ ഇഷ്ട വ്യക്തി നേരിൽ കാണും ഞങ്ങൾ ഒന്നിക്കും പൂർണ്ണ വിശ്വാസംയുണിവേഴ്സിൽ🙏🙏🙏അനുഗ്രഹിക്കണേ🙏🙏
@ParvathiSelvaraj-wd4vm4 ай бұрын
താങ്ക്യൂ മാൻ വളരെ നന്നായിരുന്നു കറക്റ്റ് എൻറെ മെസ്സേജ് ആയിരുന്നു
@ManjuPradeep-i8e3 ай бұрын
സത്യം ആണ്. ഞൻ ഇപ്പോൾ അനുഭവിക്കുന്ന കാര്യം ഇതു തന്നെ ആണ്. 🙏
@RadhikaVelayudhan-ni3bm4 ай бұрын
മാഡം പറഞ്ഞത് സത്യം ആണ്
@ParvathiSelvaraj-wd4vm4 ай бұрын
എസ് ശരിയാണ് മാഡം പറഞ്ഞത് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി
@meenuanoop65024 ай бұрын
Thank you universe Thank you universe Thank you universe ❤️❤️❤️❤️❤️❤️❤️
@rajaleshmis77584 ай бұрын
ഇതു എന്റെ റീഡിങ് ആണ് thank യൂ യൂണിവേഴ്സ്
@ania84524 ай бұрын
ആത്മാർത്ഥ സ്നേഹം ഉള്ളവരെ തമ്മിൽ ഒന്നിപ്പിച്ച് ചേർക്കേണമേ ജഗദീശ്വരാ.
@Revamma-pb8mp4 ай бұрын
Thanks യൂണിവേഴ്സ്❤❤
@RRMahesh664 ай бұрын
നന്ദി യൂണിവേഴ്സ് ❤️❤️❤️❤️
@user-Rajesh554 ай бұрын
സത്യം 🙏🙏 താങ്ക്യൂ യുണ്ടിവേഴ്സ് നന്ദി🙏
@manjusanthosh82364 ай бұрын
100% കറക്റ്റ് റീഡിങ് 🙏🙏 ഈ റീഡിങ്ങിലെ പോസിറ്റീവ് എനർജി എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️🙏🙏
@SooryaSaji-fs8vd4 ай бұрын
Thank you God thank you universe
@sandhyapssandhya4884 ай бұрын
സത്യമായ റിഡിങ്ങ്. എന്റെ ജീവിതത്തിൽ സംഭവിച്ചത്
@BalakrishnanV-nh1wo4 ай бұрын
100%ശരിയായറീഡിംഗ്പ്രപഞ്ചത്തിൽ പോലും അറിയാം എൻറെ സ്നേഹം ആത്മാർത്ഥമായി രുന്നു എന്ന്മാത്രമാണ് ചിലപ്പോൾ മാത്രമാണ് വാൽല്ത്സലൃംതോന്നുക ഉപ്പ് തിന്നവർ വെള്ളംകുടിക്കട്ടെ കുടിക്കട്ടെ
@SareenacmCm4 ай бұрын
Thank you യൂണിവേഴ്സ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
@rajanisantha47894 ай бұрын
Ithente readinganu corectanu madam thank you unniverse thank god🙏🙏🙏❤️❤️❤️
@banuvp45784 ай бұрын
സത്യമാണ് നമ്മൾ കൂടുതൽ ആരിലും adittavaruth നമ്മുടെ വില കളഞ്ഞു ആരെയും സ്നേഹിക്കരുത് നമ്മൾ അവര്ക് അത്യാവശ്യകാരല്ല ആവശ്യക്കാർ മാത്രമാണ് ഇപ്പോൾ വിളിച്ചാലും അവൈലബിൾ ആയിരുന്നു അത് അവരോടുള്ള സ്നേഹം കൊണ്ടാണ് എന്ന് ആരും മനസിലാകില്ല എല്ലാം മനസിലാക്കി തിരിച്ചു വരുന്നെങ്കിൽ വരട്ടെ ഇല്ലങ്കിൽ ആരെങ്കിലും സുഗമായി ജീവിക്കട്ടെ ഇന്നല്ലെങ്കിൽ നാളെ കാലം കൊടുക്കും ടൈം ആകുമ്പോൾ
@Sajitha-f9f4 ай бұрын
സത്യം
@MaheswariVinod4 ай бұрын
വളരെ വളരെ ശെരി... അയാളെ ഒന്ന് മനസിലാക്കി കൊടുക്കണേ ദൈവം
@anikgeorge29664 ай бұрын
Tank you 💓 Uninerse💓💓💓💓💓💘💘💘💘💘🧡🧡🧡🧡🧡🧡
@KichuKannan-ns8cq4 ай бұрын
താങ്ക്യൂ യൂണിവേഴ്‌സ് ഇതിൽ പറഞ്ഞതെല്ലാം സത്യം എന്റെ മനസ്സ് അവിടെ കാണിച്ചു കൊടുക്കണേ ---😢😢😢❤
@SindhuOmana-q8t4 ай бұрын
Thenks യൂണിവേഴ്‌സ്
@rajiaji85214 ай бұрын
Athe sathiyam🙏🙏🙏🙏
@SindhuNadar4 ай бұрын
താങ്ക്യൂ ചേച്ചി താങ്ക്യൂ യൂണിവേഴ്സിനെ നന്ദി നന്ദി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏
@jishnuir9273 ай бұрын
ഇത് കേട്ടപ്പോൾ അവിശ്വസനീയം പോലെ തോന്നി 🙏🙏🙏 Thank you❤❤❤
@abhiramidreamgirl17694 ай бұрын
അദ്ദേഹം ചിങ്ങം 1 നു ആറ്റുകാൽ കൊണ്ട് പോയി എന്നോട് പറയാതെ അവിടെ വെച്ചു സിന്ദൂരം ഇട്ടു. അപ്പോൾ ഞാനും മനസ്സിൽ സന്തോഷിച്ചു. അതുകഴിഞ്ഞു ഞാൻ എന്റെ വീട്ടിൽ വന്നു അന്ന് തന്നെ പിണങ്ങി ഞങ്ങൾക്കിടയിൽ ഉള്ള third പാർട്ടി ഞങ്ങളെ ഒന്നിക്കാൻ തടസപ്പെടുത്തുന്നു Univers പ്ലീസ് എനിക്ക് അദ്ദേഹത്തെ വേണം. അതിനു univers അനുഗ്രഹിക്കട്ടെ
@geethachandran75914 ай бұрын
Correct reading anu mam
@kashinath.s92954 ай бұрын
Thank you universe paranjathallam sathyaman 🙏🏻♥️
@jaya50334 ай бұрын
100%കറക്ട് റിഡിങ് . ഒരു കാരണവും ഇല്ലാതെ അകന്നതാ. കാരണം ചോദിച്ചിട്ട് പറയുന്നില്ല.. ഒരു വാക്ക് കൊണ്ട് പോലും അകലാൻ ഉള്ള സാഹചര്യം ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല . ഒരു വ്യക്തി ഞങ്ങളുടെ ഇടയിൽ കയറി വന്നത് മുതൽ ആണ് അകൽച്ച ഉണ്ടായത്.. തെറ്റ് ധാരണ മാറി തിരിച്ചു വന്നാൽ സന്തോഷത്തോടെ സ്വികരിക്കും . എവിടെ ആയിരുന്നാലും അവൻ സന്തോഷമായിട്ട് ഇരിക്കട്ടെ.. Thank you univers 🙏🙏 Thank you God 🙏🙏ഓം നമഃ ശിവായ 🙏🙏 എല്ലാം ഈശ്വര കൃപ പോലെ നടക്കട്ടെ 🙏
@sheryaji51334 ай бұрын
താങ്ക്യൂ മാം ഇത് പറഞ്ഞതെല്ലാം സത്യമാണ്❤
@Prameela-w9t4 ай бұрын
ഇത് എൻ്റെ situation തന്നെയാണ് ❤🙏 thank you universe ❤🙏 thanks madam ❤❤❤❤❤❤🙏
@shafeekrahmanpshafeekrahma18914 ай бұрын
ഇതെല്ലാം ശെരിയാണ് എല്ലാം താങ്ക്‌യൂ മം താങ്ക്‌യൂ ഗോഡ് ബ്ലെസ് യു
@ShinuP.s4 ай бұрын
Thank you mam thank you universe thank you all❤❤❤❤❤
@neenasajith32294 ай бұрын
Thank you universe❤❤❤ e reading ente karyathil valare correct aanu ethrayumpettannu ente life njan snehikunna person pazhaya ishttathodu kudi thirichu varan njan valare adikam agrahikunnu prarthikkunnu❤❤❤
@meharzakkariya62344 ай бұрын
Ithra correct reading 🙏🙏🙏 thnku universe🙏🙏🙏
@DollyJoshy4 ай бұрын
Thanku univers 🙏🙏🙏 Thanku mam❤️❤️❤️❤️ Super read mam🙏🙏🙏🙏
@sarandas.4 ай бұрын
Thank you universe ❤❤❤
@rajanisantha47894 ай бұрын
Thank you unniverse thank you god🙏🙏🙏🙏🙏🙏❤️❤️
@RathnakalaAАй бұрын
സത്യം ആണ് മാഡം 🙏❤
@santhakumaritr13004 ай бұрын
Thank you God, thank you mam
@ReshmiSlal4 ай бұрын
I claim this reading I attract all these positivity Thank you universe 🙏 Thank you universe 🙏 Thank you universe 🙏 ❤❤❤❤❤❤
@sreejithussreejithus91054 ай бұрын
Thankyou Universe❤
@Lisy-w4u4 ай бұрын
മാം പറഞ്ഞത് 100 % സത്യം മാണ് എന്റെ ഇപ്പേഴത്തെ അവസ്ഥയാണ് പറഞ്ഞത്🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
@RashirinuAsh4 ай бұрын
Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu🙏🙏❤️❤️❤️
@surekhatc48913 ай бұрын
സത്യമായ റീഡിങ്.. ഇപ്പോൾ ഞാൻ ഈ അവസ്ഥയിൽ ആണ്.. രണ്ടുപേരുടെ ഈ അവസ്ഥ യൂണിവേഴ്സിന് മുൻപിൽ സമർപ്പിക്കുന്നു ❤️🙏🙏
@bindhuanil96464 ай бұрын
ഇതെല്ലാം എന്റെ കാര്യത്തിൽ സത്യം ആണ്. ഞാൻ എന്തു ചെയ്യണം യൂണിവേഴ്സൽ. മാഡം ഈ പറഞ്ഞത് സത്യം ആണ്. ഞാൻ ഒറ്റപെട്ടു പോയി. സംസാരിക്കാൻ താല്പര്യം ഇല്ല.. നന്ദി യൂണിവേഴ്സൽ. തിരികെ വരട്ടെ. എനിക്ക് പറ്റുന്നില്ല.
@oskut68043 ай бұрын
. പ്രപഞ്ച മേ നന്ദി നന്ദി നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Meerakrishnanarun2 ай бұрын
സൂപ്പർ 👍👍
@smithasubashM4 ай бұрын
Thank you Universe 🙏🙏🙏 Thank you Mam ❤❤ Truthful reading Mam.
@PrajishasandeepVavasandeep4 ай бұрын
Thanks universael 🙏🙏🙏🙏
@durgaponu11164 ай бұрын
👍👍👍👍🙏🙏🙏🥳🥳🥳🎉🎉❤❤❤സൂപ്പർ, കൃത്യoമായുള്ള കാര്യങ്ങൾ തന്നെ
@mayakannanmayakannan97944 ай бұрын
ഇത് എല്ലാം സത്യം ആണ്
@Abeeji-f1i4 ай бұрын
വളരെ ശരിയാണ്
@JinsiJinu-yp6oo4 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ് എന്നിലേക്ക് തിരുച്ചു വരാൻ പ്രാർത്ഥിക്കണം 🙏
@സ്നേഹം4 ай бұрын
സത്യം എനിക്കും.... എൻ്റെ വേദന ഒന്ന് മനസ്സിലാക്കിയാൽ മതി...
@BinduBindu-u5k4 ай бұрын
ഈ പറഞ്ഞ കാര്യം സത്യമായിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞത് എത്രയും പെട്ടെന്ന് എന്റെ കുഞ്ഞിനെ എനിക്ക് കൊണ്ട് തരണമെന്ന് പ്രാർത്ഥിക്കുന്നു നന്ദി നന്ദി യൂണിവേഴ്സറി
@NishaArunprakash3 ай бұрын
യൂണിവേഴ്സ് എനിക്കു വേണ്ടി പറഞ്ഞത് പോലെ തോന്നുന്നു, താങ്ക് യൂ യൂണിവേഴ്സ്
@nandhunandhuu88294 ай бұрын
I strongly claim reunion with my shifa ❤ Thankyou universe ❤ Thankyou God ❤
@KarthikKunjkakko4 ай бұрын
Thanks mam ❤❤❤💯 Correct reading thanks universe ❤❤❤❤❤
@geethasivan30324 ай бұрын
Thanks univers. എല്ലാം correct anu
@kavithajohn37044 ай бұрын
Thank you universe ❤, correct 💯 percentage.ente kannu nirenju kettutu.thank you mam.
@SoumyaSNair-jp8wt4 ай бұрын
Thanks mam
@haseenashameer78634 ай бұрын
Mam paranjathokke 100% corect aanu
@bindusudhakaran41244 ай бұрын
I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻
@geethar80194 ай бұрын
പറഞ്ഞത് എല്ലാം correct ആണ് , thank you universe ❤
@BijuBichu-vv2qo4 ай бұрын
താങ്ക്യൂ യൂണിവേഴ്സ് എന്നെ ചതിച്ചിട്ടു തേർഡ് പാർട്ടിയുടെ കൂടെ പോയതാണ് എന്നാലും എനിക്കെ അവളെ മറക്കാനോ വെറുക്കനോ പറ്റുന്നില്ല അവന്റെ കൂടെന്നു അവൾ തിരിച്ചുവന്നു ഇപ്പോൾ അവളുടെ വീട്ടിൽ ഉണ്ട് അവൾ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ മാം ഞാനും മോനും അവൾക്കുവേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്
@Savithryvlogs4 ай бұрын
Mm പറഞത് സത്യമാണ് എന്നെ ഇതിൽ വള്ളിച്ചിട്ടതും അയാൾ തന്നെയാണ് അയാൾ മന്ത്രവധിയാണ് അകന്നുപോവാൻ അയാൾ തന്നെ സ്വയം ചെയ്തതാണ് എന്നുകൂടി എനിക്ക് തോന്നുന്നുണ്ട് എനിക്ക് ആകെ ആശ്രയം യൂണിവേഴ്സൽ ആണ് ഒരുപാടു പ്രോമിസ് ചെയ്തിരുന്നു എന്നെയും എന്റെ മകളെയും ഉപദ്രവിക്കരുത് എന്നു മാത്രമാണ് യൂണിവേഴ്സലിനോട് അപേക്ഷിക്കാനുള്ളത് എന്റെ സകലതും കൊടുപോയി ഇരിക്കാൻ വിടുപോലും ഇല്ലാതാക്കി എനിക്ക് ഭഗവാൻ മാത്രമേ ഉള്ളു യൂണിവേഴ്സൽ എന്നെ തളർത്താതെ നോക്കുന്നുണ്ട്
@seenaseenamanoj65674 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞത് എല്ലാം സത്യം ആണ് തിരിച്ചു വരുമെന്ന് തന്നെ വിശ്വസിക്കുന്നു
എല്ലാം ശെരിയാണ് മാഡം thnkuu universe thnkuu മാഡം മാഡം ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം A +R❤❤❤🙏🙏🙏
@RekhaCk-t3r4 ай бұрын
Correct reading mem.... 🙏🙏🙏
@dhanyapramod30044 ай бұрын
Thank u divine Thank u universe
@ShibuShibu-k9u4 ай бұрын
മേടം ഇതിൽ പായുന്ന കാര്യങ്ങൾ വളരെ ശെരി ആണ്
@arifavr71894 ай бұрын
യൂനിവേഴ്സ് എല്ലാം നല്ലത് നടക്കട്ടെ
@anushkats27774 ай бұрын
Dear Universe, ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്റെ ജീവിതപങ്കാളി ആയതിൽ ഞാൻ വിശ്വസിക്കുന്ന പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി 🙏🏻. I am strongly claiming and manifesting my happy marital life and infinite abundance of the universe with all positive energies of 11:11 for us. Thank you universe.
Thanks universe strongly claim all positive energy ❤❤❤❤
@anju.87274 ай бұрын
Mam paranjath yellam 100% sathyam... Ipo yente msg onnum nokkunnilla... Pazhaya pole yente aduth varane universe 🙏🏻🙏🏻🙏🏻
@Remya-kg6ko4 ай бұрын
Thiruchu varum 🙏🏼🙏🏼🙏🏼
@anilv12974 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@DevakiDevaki-hz2nn4 ай бұрын
മാം പറഞ്ഞതു വളരെ ശരിയാണ് സത്യമുള്ള കാര്യമാണ് എന്റെ പേഴ്സൺ എത്രയും പെട്ടന്ന് എന്നിലേക്ക് വരട്ടെ യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ🙏🙏🙏
@the_truthbykarthika4 ай бұрын
Thank U Universe🙏☺️🥰♥️😍 Thank U Divine ☺️♥️😍🙏🥰 Thank U Angels🙏♥️😍🥰☺️ In strongly claim all the positive energies & positive out comes in this Reading 🙏♥️🥰☺️😍 I trust UNIVERSE 🙏♥️ Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️
@vanipraba25504 ай бұрын
Thank you mam.edhellam ende karyagalanu,ellam universe തീരുമാനിക്കട്ടെ
@Sethusasi4 ай бұрын
മാം പറഞ്ഞത് വളരെ സത്യമുള്ള കാര്യമാണ് എന്റെ പേഴ്സൺ എത്രയും പെട്ടെന്ന് എന്നിലേക്ക് വരട്ടെ യൂണിവേഴ്സിന്റെ അനുഗ്രഹം കിട്ടട്ടെ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@ashasheril67264 ай бұрын
Thank you univeres nu ❤ thank you angels ❤❤ thank you mam ❤❤ third-party undu. ellam seriyanu parangathu.
@aswathyvenugopal80584 ай бұрын
All positive energies are accepted into my life ❤❤❤❤ trust in universe ❤❤❤❤❤ strongly claimed our permanent reunion ❤❤❤❤❤❤ thank you universe ❤❤❤❤❤ thanku universe ❤❤❤❤❤ thanku universe ❤❤❤❤❤
@whiteangel-ie7oe4 ай бұрын
Thank u universe🙏🙏🙏. I strongly claim this postive energy
@deepasreedeepam38174 ай бұрын
Thank you universe 🙏❤️🙏 TNX dear claim to reeding 🙏❤️🙏
@Kunjuooti3 ай бұрын
സത്യമാണ് എന്റെ അനുഭവം ആണ് താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻