രാജി ചേച്ചീടെ script ഉം അതിലെ ഡയലോഗ്കളും real lyf യുമായി നല്ല റിലേറ്റീവ് ആണ്. അതുപോലെ അഭിനയം പക്ക ഒർജിനൽ ആയിട്ടിട്ടാണ് എനിക്ക് തോന്നുന്നത്
@sajangeorge6819 ай бұрын
രാജി ചേച്ചിക്ക് സിനിമയിലും സീരിയലിലും ഒക്കെ നല്ല റോളുകൾ കിട്ടും 👍🏻
@foisulkarim61439 ай бұрын
গা দিলি কিরে ধেরে মালা ★
@devikrishna89659 ай бұрын
ആദ്യം കുറെ നാൾ വളരെ നല്ല വീഡിയോ ആയിരുന്നു. പിന്നീട് പരസ്യം കാണിക്കുന്നതിനു മാത്രമാണോ വീഡിയോ എന്ന് തോന്നിപ്പോകും. പ്രണയവും വിരഹവും തേപ്പും മാത്രമായിരുന്നു കഥ. രാജി ചേച്ചി ഏറ്റെടുത്തതിൽ പിന്നെ ഹൃദയസ്പർശിയായ ജീവിതഗന്ധിയായ കഥകൾവരാൻ തുടങ്ങി. പൊൻവെട്ടം വീണ്ടും പഴയ ട്രാക്കിലേക്ക് കടക്കുന്നു 👏🏻👏🏻👏🏻👏🏻
@anasabu14489 ай бұрын
ഈ ചേച്ചി ഏത് റോൾ ചെയ്താലും മാക്സിമം ആണ് 👏🏻👏🏻👏🏻👏🏻
@reshmirajagopal61099 ай бұрын
രാജി ചേച്ചി അയ്യോ പൊളി ♥️♥️♥️ഒരുപാട് ചിരിച്ചു പണ്ടത്തെ സിനിമയിൽ കെ പി സി ലളിത യും സുകിമാരിയും ഒക്കെ ഉള്ളപ്പോൾ ഉള്ള ഒരു രസം ആണ് ഇപ്പോ നിങ്ങളെ കാണുമ്പോൾ
@muhammadanas30059 ай бұрын
എന്റെ പൊന്നോ പഴയ k p a c ലളിത ചേച്ചിയെ ഓർമിപ്പിക്കുന്ന പെർഫോമൻസ് 👏🏻👏🏻👏🏻👏🏻രാജി ചേച്ചി സൂപ്പർ
@sudisudeesh79859 ай бұрын
ചേച്ചീടെ കാപ്പിച്ചീനോ ഡയലോഗ് കൊണ്ട് അനിയന്റെ കാര്യത്തിൽ തീരുമാനം ആയി 😁
@fanzeerashrafali88849 ай бұрын
എവിടുന്നു കിട്ടുന്നു പൊന്മുട്ട ഈ സ്റ്റോറി ഒക്കെ ...സൂപ്പർ❤❤ variety story ആണ് ഓരോന്നും. Interesting❤❤❤
@ansiyabilalfoodstep41729 ай бұрын
ഇതിന്റെ ഫുൾ വീഡിയോ ഉണ്ടക്കിൽ അപ്‌ലോഡ് ചെയ്യുമോ 🙏🙏🙏
@sunithaalikaparambil80299 ай бұрын
എന്റെ പൊന്നോ . ഇതാരുടെ തലേൽ വിരിഞ്ഞ കഥയാടോ 🤣🤣🤣🤣
@Raji_R_Menon9 ай бұрын
😍😂
@vishnudaththan32749 ай бұрын
നാല് പേരും ഇതിലെ best actors ആണ്
@syamavijayan74129 ай бұрын
bore അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത്..... കുറേ ചിരിച്ചു... 🤣🤣👌👌 pwoli
@robinjohn73109 ай бұрын
ഈ ഷോട്ട് ഫിലിം മികച്ചതായിരുന്നു. സത്യത്തിൽ അഭിനയിച്ചവർ ചിരിപ്പിച്ചു 😄😄.
@AneesAli-xh3zc9 ай бұрын
പൊന്മുട്ടയുടെ ഐശ്വര്യം ഈ ചേച്ചി ആണ് 👏🏻👏🏻👏🏻👏🏻
@priyankapinki349 ай бұрын
ജയമോഹൻ ചേട്ടന് വേഷം നല്ലപോലെ ചേരുന്നുണ്ട്... 👌🏻👌🏻👌🏻 ഇതുപോലെ ബിഗ് സ്‌ക്രീനിൽ കാണാൻ
@syamsundar36849 ай бұрын
ആ ഹാപ്പി ബർത്ത് ഡേ റീന മോളെ കേട്ടപ്പോഴേ തോന്നി ഇവിടെ എന്തെങ്കിലും ഒക്കെ സംഭവിക്കുമെന്ന് 😢😂
@Kishorkumar-ns5qr9 ай бұрын
ഇതിപ്പോ ഏത് ഡയലോഗ് പറഞ്ഞു കമന്റ് ഇടും എന്ന കൺഫ്യൂഷനിൽ ആണ് ഞാൻ 😂😂😂😂😂😂😂😂 എല്ലാവരും തകർത്തു 👍👍👍👍👍👍👍👍👍👍👍👍👍 ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣
@merykurian7359 ай бұрын
chirichu maduthu... Ellarum super🎉🎉
@lenadevis82489 ай бұрын
ഇതിലെ എല്ലാവർക്കും നല്ല കഴിവുകൾ ആണ്.... രാജി ചേച്ചി multi talented ആണ്
@ummachiishttam57579 ай бұрын
പിന്നണിയിൽ ഉള്ളവരും അഭിനയിക്കുന്നവരും എല്ലാം ഒരേ ആൾക്കാർ തന്നെ ആയതുകൊണ്ട് ഇത്രയും ഭംഗിയുള്ളത് ആവുന്നത്
@royjosaph92269 ай бұрын
ഒരേയൊരു പോരായ്മയേ ഉള്ളു, പെട്ടന്നു തീർന്നു പോയി. ഒരു 20 minute video ഇറക്കപ്പ. അടിപൊളി ആയിട്ടുണ്ട്. ❤
@kalyanikallu6239 ай бұрын
ഫസ്റ്റ് എപ്പിസോഡ് അനിയൻ കൊണ്ടുപോയി 🤣
@vidyalakshmi75449 ай бұрын
അനിയൻ പണി ഏണി വച്ചു പിടിച്ചിട്ടുണ്ട് 🤣waiting
@jibuomminthomas97839 ай бұрын
തകർത്തു, ഇപ്പോൾ ഇറങ്ങുന്ന ചില മൂവി സ്ക്രിപ്റ്റ്കളെക്കാൾ നല്ല സ്ക്രിപ്റ്റ്.
@varkkichanthottathil92819 ай бұрын
ഓഫീസിൽ ലഞ്ച് ബ്രേക്കിൽ ഇരുന്നു വെറുതെ ഒന്ന് കണ്ടതാ ചിരി പുറത്തു കേൾക്കാതിരിക്കാൻ പെട്ട പാട് 😆
@dwipeshgvijayan8149 ай бұрын
എന്റെ ചേച്ചി ഒരു രക്ഷയില്ല പൊളിച്ചു 😂😂
@aseesahammed15179 ай бұрын
പൊന്മുട്ട മീഡിയ നിങ്ങളുടെ ഹാർഡ് വർക്ക് and ഡെഡിക്കേഷൻ കാരണമാണ് നിങ്ങളുടെ ടീമിനെ ഞങ്ങൾക്ക് ഇത്ര ഇഷ്ടം ❤
@aravindnair41539 ай бұрын
രാജി നിങ്ങക്ക് എന്തോ ഒരു മാജിക് ഉണ്ട്.. എത്ര കണ്ടാലും വീണ്ടും കാണാനും, ഇഷ്ടപ്പെടാനും തോന്നുന്നത് ആ മാജിക് കൊണ്ടാവും ❤❤❤ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കട്ടെ
@kabeerkhan2759 ай бұрын
ചേട്ടാ നിങ്ങള് ഒരു രക്ഷയുമില്ല കിടുക്കി കളഞ്ഞു കിടുക്കാച്ചി ലുക്ക് ❤️❤️❤️❤️🤩🤩🤩🤩
@nidheeshnarayan9 ай бұрын
നിങൾ ചെയ്തതിൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഷോർട്ട് മൂവി. അഭിനയം ആണെന്ന് തോന്നിയില്ല. ഒന്നിൽ കൂടുതൽ തവണ കണ്ടാലും പുതുമ തോന്നുന്നുണ്ട്. ടീം പൊന്മുട്ട സൂപ്പർ❤
@sreelakshmisree81719 ай бұрын
ഏത് റോളും ഇത്രയും പൊളി ആയിട്ട് ചെയ്യുന്ന വേറെ ആരും ഉണ്ടാവില്ല 👌🏻
@vinuayaroot98129 ай бұрын
രാജി ചേച്ചി പൊളിയാ അതിപ്പോ കോമഡി ആയാലും പേടിപ്പിക്കാൻ ആയാലും,you are too good.❤️
@hanunahassan88779 ай бұрын
നിങ്ങൾ രണ്ടാളും ഒരു രക്ഷയും ഇല്ല. ചിരിപ്പിച്ചു കൊന്നു 😅😅
@parvathyparu17959 ай бұрын
ഇത് പൊളിച്ചു,.... സ്ക്രിപ്റ്റ് സൂപ്പർ...... ഒരു ബിഗ് മൂവി കണ്ട ഫീൽ 🎉🎉🎉
@vandanavenu66629 ай бұрын
ഓരോ വീഡിയോ പോരുമ്പോഴും വീണ്ടും കാണാൻ ഉള്ള ആകാംശ കൂടി കൂടി വരികയാണ്😄❤️👌
@askersalman62519 ай бұрын
കാപ്പ്ചീനോ പോയിട്ട് കട്ടൻകാപ്പി പോലും ഇനി അനിയൻ കുടിക്കില്ല 🤣
@alexantony81539 ай бұрын
എല്ലാവരും കലക്കി.. ഇനിയും ഇതേ cast ഇൽ videos വരുമെന്ന് വളരെയധികം പ്രതീക്ഷിക്കുന്നു.. Good job!!
@kiranjoby37809 ай бұрын
ഇതിൽ അഭിനയിച്ച എല്ലാരും അടിപൊളി പിന്നെ കഥയെ കുറിച്ച് പറയേണ്ടതില്ലല്ലോ അടിപൊളി
@sijoantony30029 ай бұрын
സൂപ്പർ. നിങ്ങളുടെ വേറൊരു short കണ്ടിരുന്നു. പാവപെട്ട വീട്ടിൽ നിന്നു മകന് പെണ്ണ് കാണാൻ പോകുന്ന സീൻ. അത് full vdo അപ്‌ലോഡ് ചെയ്തോ
@shanavas68069 ай бұрын
കുറച്ചു കൂടെ അധികം എടുത്തൂടെ video.... Nice ആയിരുന്നു... പെട്ടെന്ന് തീർന്നു പോയി 😂😂
@jinanfansi40369 ай бұрын
ചിരിക്കല്ലേ... ചിരിക്കല്ലേ... ചിരി നിർത്താൻ പറ്റൂല്ല ☺️☺️☺️
@dayaviswanath55569 ай бұрын
ഒരിക്കലും നഷ്ടം ആകില്ല, കണ്ട് നോക്ക് 👌👌👌 100% worthy short മൂവി
@mallika16519 ай бұрын
എന്റമ്മോ എനിക്ക് വയ്യ 🤣🤣എവിടുന്ന് കിട്ടുന്നു ithokke😄😄😄എല്ലാരും അടിപൊളി.
@സോണിയമാത്തൻ9 ай бұрын
പൊന്മുട്ട മീഡിയ നിങ്ങളുടെ ഫാൻ ആണ്. എല്ലാ വിഡിയോസും കാണാറുണ്ട്. സൂപ്പർ ആണ് .
@leonajohn-ff5so9 ай бұрын
രാജി ചേച്ചി സ്ക്രിപ്റ്റ് ചെയ്ത എല്ലാം കിടു എപ്പിസോഡ് ആയിരുന്നു 😁
എന്റെ പൊന്നു മക്കളെ ചിരിച്ചു ചാകാറായി... sprrbb.... പക്ഷെ ഇപ്പോള കണ്ടേ... nyzzz എല്ലാരും ഒന്നിനൊന്നു മെച്ചം.
@minimathew91729 ай бұрын
പൊളിച്ചു.... ഒന്നും പറയാനില്ല.....😃 എനിക്ക് ഒരുപാട് ഇഷ്ടമായി...... അഭിനയിച്ച എല്ലാരും ഒന്നിന് ഒന്ന മെച്ചം 👍... നല്ല Humour ഉള്ള ഷോട്ട് film
@PoojaArjun-e6d9 ай бұрын
ജയമോഹൻ എത്ര Kidu aayitt ആണ് ഇങ്ങേർ role കൈകാര്യം ചെയ്യുന്നത്.. Comedy യും kidu aayitt ചെയ്യുന്നുണ്ട്.. New comers നെ വെച്ച് പടങ്ങൾ കൂടുതൽ ചെയ്യുന്ന ee കാലത്ത് ee ചങ്ങായിക്ക് സിനിമയിൽ കേറിപ്പറ്റാൻ വല്ല്യ പാടൊന്നും illa❤
@bibinjose23089 ай бұрын
ഹമ്മേ 😂😂😂😂😂😂ചിരിച്ചു ചത്തു 😂😂😂😂😂
@rifashahana82869 ай бұрын
🎉അടിപൊളി പറയാൻ വാക്കുകൾ ഇല്ല... നിങ്ങൾ പൊളിയല്ലേ അല്ലേലും
@shanushanmon91729 ай бұрын
മൊത്തത്തിൽ എന്താ രസം ഇനിയും ഇതുപോലുള്ള ഷോട്ട് ഫിലിം പ്രതീക്ഷിക്കുന്നു.
@emmanual66369 ай бұрын
കണ്ടതിൽ വെച്ച് രസിപ്പിച്ചതും ചിരിപ്പിച്ചതും ആയ ഒരു നല്ല ഷോർട് ഫിലിം
@arunmahesh27639 ай бұрын
ആരുടെ കുടുംബം കലങ്ങുമെന്ന് കാണാൻ കാത്തിരിക്കുന്നു. എപ്പിസോഡ് വേഗം തന്നെ ഇട്ടോളൂ
@sureshkrishnan69049 ай бұрын
ചേച്ചിടെ ദേഷ്യം പൊളിച്ചു 😁
@bijithbijith64789 ай бұрын
പണ്ട് കരിക്കിന്റെ വിഡിയോ നാ കാത്തു നിന്നിനെങ്കിൽ, ഇപ്പൊ ഇതാ ഞമ്മളെ പൊന്മുട്ട വീഡിയോ കാത്തിരിക്കിന്ന്...❤ എല്ലാം റേഞ്ച് സാനം ❤
@aswathiakash93739 ай бұрын
നിങ്ങൾ എല്ലാവരും പൊളി ആണ് നല്ല നാച്ചുറൽ ആക്ടിങ് ആണ് നിങ്ങളെ ബിഗ് സ്ക്രീനിംഗ് കാണാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു
@anandkrishnan38139 ай бұрын
👌🏻👌🏻 സത്യത്തിൽ ഒരു ഷോട്ട് ഫിലിം കണ്ട് ചിരിച്ചിട്ട് ഒരുപാട് ആയിരുന്നു.
@RasmiRajan-nh2lb9 ай бұрын
ഇതിൽ അഭിനയിച്ച നടൻ സുപ്പർ performence real actor 💯💯👍👍👍
@ashokjanardhanan11779 ай бұрын
പൊന്മുട്ട ടീം ഇറങ്ങിയേക്ക ചിരിപ്പിച്ചു കൊല്ലനായിട്ട് 😃
@sujasadasivan52769 ай бұрын
രാജി ചേച്ചി വേറെ ലെവൽ ആണ് അഭിനയവും script ഉം ഒന്നാം തരം
@anshidhaakbarsha45439 ай бұрын
കണ്ടിരുന്നു പോകും. കുറെ തവണ കണ്ടിട്ടുണ്ട്❤️.. ചിലതു അങ്ങനെയാണ് 👌👌
@jojaiden29199 ай бұрын
ചിരിച്ചു ചിരിച്ചു മരിച്ചു.. ഈ അമേരിക്കയെ കൊണ്ടു തോറ്റു😂😂
@AthiraShyam-nr1ew9 ай бұрын
ഇതിലെ നായക nadan❤മലയാള സിനിമയിൽ എത്രയും പെട്ടെന്ന് എത്തട്ടെ എന്ന് ആശംസിക്കുന്നു 🎉