Рет қаралды 2,059
ഞങ്ങൾ താമസിക്കുന്ന ന്യൂകാസിലിൽ അതിശക്തമായ കാറ്റ് വീശുകയുണ്ടായി. ഇവിടെയുള്ള തങ്കച്ചൻ ചേട്ടൻ വളരെ നന്നായി അടുക്കളത്തോട്ട കൃഷികൾ ചെയ്യുന്നുണ്ട്. തങ്കച്ചൻ ചേട്ടൻ്റെ കുറെയധികം വാഴകൾ ഈ കാറ്റിൽ തകരുകയുണ്ടായി.ആ കാഴ്ചകളാണ് ഇന്നത്തെ വീഡിയോയിൽ. ഒപ്പം തങ്കച്ചൻ ചേട്ടൻ്റെ കൃഷിരീതികളും പരിചയപ്പെടാം