Shople kitchen നീറ്റാക്കി കൊടുക്കണം sree വെറുതെ ഉടയിപ്പു പറഞ്ഞു ഒഴിഞ്ഞുമാറേണ്ട😡പാവം അമ്മ.❤ 365 ദിവസവും അവിടെ അമ്മ കുക്ക് ചെയ്യുന്ന😢😢
@mayasaraswathy8899Күн бұрын
Beef curry. 👌🏼. Nalla vlog Amma🥰
@rainbowplanter7868 күн бұрын
അമ്മേടെ വീട് സ്വർഗം അല്ലേ... അവിടം കാണുമ്പോൾ നല്ലൊരു പോസിറ്റീവ് വൈബ് ആണ്.... നല്ലൊരു ചെടിവീട്.... നല്ലൊരു അച്ഛനും അമ്മയും അതാണ് ഏറ്റവും നല്ല വീട്... അമ്മാ അഗസ്ത്യ ചീരക്ക് red കളർ ഉണ്ട്.. അത് ഇത്രയും വലുതാവണ്ട ചെറുതായിരിക്കുമ്പോൾ തന്നെ പൂക്കൾ ഉണ്ടാവും.. ചെടിയും വലുതാകും അതിനൊപ്പം പൂക്കളും കിട്ടും.. അത് കൂടി ശ്രീയോടും ചേച്ചിയോടും വാങ്ങി വെക്കാൻ പറയു അമ്മാ. അമ്മയും കൂടി ഒന്ന് വാങ്ങി വെക്കണേ. നല്ലതാ 🥰🌱🌱🌱
@specialdishesbyamma7 күн бұрын
പറയാം 🥰🥰
@Chandran-dr1ck8 күн бұрын
Njangal agathi cheerayude ila murikkarund.coimbaturil daily cheeravikkan vararund.poo vangan kittarilla
@sajithasiva17328 күн бұрын
Aunty ilathoran vakkum super aanu❤❤
@teressathomasv68398 күн бұрын
Coco tinnatu kandappol kotyvannupoi 😂🤣🤣
@Aneeshdpz7 күн бұрын
innu njan kadel vannirunnu...lekshmi ne kandu..ammene anveshichu
@abhiouseppachan40746 күн бұрын
Amme achaneum othiri ishtam aa
@kachuzworld42037 күн бұрын
ഞൻ യൂട്യൂബിൽ കൊറേ ചാനൽ വീഡിയോ കൾ കണ്ടിരുന്നു.. ഇപ്പോൾ ഒന്നും കാണാൻ തോന്നാറില്ല.. ആകെ കൂടെ കാണുന്നത് അമ്മേടെ ചാനൽ ആണ്.. അമ്മേടെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടാണ്.. നമ്മടെ വീടും.. നമ്മടെ അമ്മയും.. ആ ഒരു feel ആണ്... 🥰