Tr, എന്ത് ആധ്യാത്മിക പ്രവർത്തികളിൽ ഏർപ്പെട്ടാലും സംതൃപ്തി കിട്ടുന്നില്ല. നിറയാത്ത ഒരു അവസ്ഥ ആണ്. വല്ലാത്ത വിഷമം തോന്നുന്നു. ഭക്തി കുറച്ചു കാലം കഴിയുമ്പോൾ നമ്മൾക്ക് ഉപദ്രവമായി മാറുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. അതില്ലാതെ പറ്റില്ല എന്ന് ആകും. നിരന്തരം ശല്യം ചെയ്തു കൊണ്ടിരിക്കും. മനസ്സ് അസ്വസ്ഥമാകും..... നിരാശ ഉണ്ടാകും... അങ്ങനെ അങ്ങനെ.....
@rajivaishnavam305311 күн бұрын
@@suryas953 അതു തെറ്റായ തോന്നൽ ആണ് സൂര്യ 🥰മനസ്സ് ഭഗവനിൽ ഉറച്ചാൽ പിന്നെ സന്തോഷവും തൃപ്തിയും തോന്നും 🙏 ഇടയ്ക്കുള്ള അവസ്ഥ മാത്രമാണ് നിരാശ ❤️ അതു മാറി പ്പോകും 🙏