ജോലി - ബാർബർമാരെ ആവിശ്യമുണ്ട്, ഹോസ്റ്റലിലേക്ക് കുക്കിനെ (male ) ആവശ്യമുണ്ട്, സ്വീപ്പര്‍ (6), കുക്ക് (4), ബാര്‍ബര്‍ (2), ധോബി (1) എന്നിവയിൽ ദിവസ വേതന നിയമനം നടത്തുന്നു, Plywood ഷോപ്പിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്, ചൈനീസ് കുക്കിനെ ആവശ്യമുണ്ട്, ഐടി, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ഓട്ടമോട്ടീവ് മേഖലകളിൽ ടെക്നിക്കൽ ട്രെയിനർമാരെ എംപാനൽ ചെയ്യുന്നു, ഹോട്ടലിലേക്ക് cleaning സ്റ്റാഫിനെ വേണം, കിച്ചൻ ഹെൽപ്പർമാരെ ആവശ്യമുണ്ട്, എസ്. സി. പ്രൊമോട്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു, ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ ലേഡി കുക്ക്, ഹെൽപ്പർ, ക്ലീനേഴ്സ് എന്നിവരെ ആവശ്യമുണ്ട്, ലാസ്‌കർ ഗ്രേഡ് ടു തസ്തികയിൽ വിമുക്ത ഭടന്മാർക്കായി ഒഴിവുണ്ട്, പൊറോട്ട മാസ്റ്ററെ ആവശ്യമുണ്ട്, റീ ഹാബിലിറ്റേഷൻ സെന്ററിലേക്ക് MSW (Male) സ്റ്റാഫിനെ ആവശ്യമുണ്ട്, കാർപ്പെൻററി / വുഡ് വർക്സ് ട്രേഡിൽ വൊക്കേഷണൽ ഇൻസ്ട്രക്ടർ ഒഴിവുണ്ട്, കൂടാതെ - തൃശൂർ, കോഴിക്കോട്, കാസർകോഡ്, ആലപ്പുഴ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോട്ടയം ജില്ലകളിൽ നിരവധി ഒഴിവുകൾവരെയും വന്നിട്ടുണ്ട് - താമസവും ഭക്ഷണവും സൗജന്യമാണ് - എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം,,...!!!
@kichuquilon5130Күн бұрын
Vecancy details barbar
@anshib-f2kКүн бұрын
Malappuram
@kishorkichu9876Күн бұрын
Palakkad, Thrissur +2 qualification age 32 ഉണ്ടേൽ പറയണേ
@sandeepS-f6y2 күн бұрын
ഈ കമ്പനിയിൽ എല്ലാം ഞാൻ പോയതാ 🚶♂️🚶♂️🚶♂️🚶♂️🚶♂️🚶♂️🚶♂️🚶♂️🚶♂️