No video

ഇന്നത്തെ നിന്റെ ടെൻഷൻ ഈ ആരാധനയിലൂടെ സൗഖ്യപ്പെടും..! അത്ഭുതം കാണാം/Kreupasanam mathavu/Jesus prayer

  Рет қаралды 22,382

Mary Miracle Prayer

2 ай бұрын

ഇന്നത്തെ നിന്റെ ടെൻഷൻ ഈ ആരാധനയിലൂടെ സൗഖ്യപ്പെടും..! അത്ഭുതം കാണാം/Kreupasanam mathavu/Jesus prayer
jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 734
@aromalpr967
@aromalpr967 2 ай бұрын
മാതാവേ അർജുൻ ജീവനോ ടെ തിരിച്ചു വരണമേ ഈശോയെ ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ❤
@SheelapushpanSheelapushpan
@SheelapushpanSheelapushpan 2 ай бұрын
അമ്മേ എന്റെ വേദന നീ അറിയുന്നിലെ എന്നെ ഇനിയും പരീക്ഷിക്കരുതേ എന്റെ കടഭാരം തീർത്തരണമേ എനെപോലെ വേദനിക്കുന്നു എല്ലാം മകളെയും നീ കാത്തുകൊളാണമേ ആമീൻ ☺️☺️☺️☺️☺️☺️☺️
@suseelababu3817
@suseelababu3817 2 ай бұрын
എന്റെ ❤️അമ്മേ 🌹❤️ഞങ്ങളുടെ ആശ്രയമേ 🌹❤️അമ്മേ എല്ലാ നിയോഗങ്ങളും അമ്മക്ക് അറിയാം ❤️😭അമ്മേ ഞങ്ങളുടെ വിഷയത്തിന്റെ മേൽ കരുണ ആയിരിക്കേണമേ 💕അമ്മേ നിന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🌹അമ്മേ ഞങ്ങളുടെ ബിസിനസ്സ് അനുഗ്രഹം ആക്കി മാറ്റണമേ ❤️അമ്മേ സഹോദരങ്ങളെ മനസാന്തര പെടുത്തേണമേ 🙏🏻ഒരു തിരിച്ചറിവ് കൊടുക്കേണമേ 🌹❤️അമ്മേ കടഭാരം അമ്മേ കൈവിടല്ലേ 🙏🏻🌹❤️💕😭
@beenabose5246
@beenabose5246 2 ай бұрын
അമ്മേ മാതാവേ എത്ര നാളായി ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു എന്തേ അറിയാതെ പോകുന്ന അവസ്ഥയിൽ നിന്ന് അമ്മ എന്നെ അനുഗ്രഹിക്കണമേ
@brigitbosco7999
@brigitbosco7999 2 ай бұрын
Yesuve aaradhana yesuve aaradhana yesuve aaradhana karthave jhaganodu karuna kanikaname Anugrahikane
@mayap5136
@mayap5136 2 ай бұрын
കർത്താവെ അമ്മ മാതാവേ എന്ന് എന്റെ കൂടെ ഉണ്ടാകേണമേ എന്റെ കുടുംബത്തിന്റെ കൂടെ ഉണ്ടാകേണമേ ജീവിതത്തിൽ എന്നു എനിക്കും എന്റെ കുടുംബത്തിനും തണലായിരിക്കേണമേ ആമേൻ 🙏🙏✝️✝️🙏🙏
@manojmamman836
@manojmamman836 2 ай бұрын
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ🙏🙏🙏
@eminvarkey9838
@eminvarkey9838 2 ай бұрын
മാതാവേ എൻ്റെ മോൻ്റെ കൈകാലുകൾക്ക് ശക്തി കൊടുക്കണമേ
@abdcdhyg
@abdcdhyg 2 ай бұрын
അമ്മേ മാതാവേ എൻ്റെ അപ്പൂപ്പൻ വേഗം തന്നെ സുഖപ്പെടേണമേ 🙏
@SuseelaReghu-nt9gb
@SuseelaReghu-nt9gb 2 ай бұрын
അമ്മേ അർജുനന്റെജീവൻ ഒരു അൽഭുതം സമ്പവിച്ച് തിരുച്ചു കൊണ്ടു വരണെ കർത്താവെ ഈ തിരച്ചലിന് ഭലം തരണകർത്താവെ നിന്റെ കരം ഉണ്ടാകണെ
@SujaMathew-kh4tr
@SujaMathew-kh4tr 2 ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ ഇടത്ത് കൈ ക്ക് മരവിപ്പാണ് അമ്മേ എന്നെ കൈവിടല്ലേ എന്നെ അനുഗ്രഹിക്കണമേ
@sajithakrishnan2925
@sajithakrishnan2925 2 ай бұрын
അമ്മേ മാതാവേ കൊടുക്കാനുള്ളവരുടെ പണം കൊടുക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@dreamdragon5463
@dreamdragon5463 2 ай бұрын
അമ്മയെ സഞ്ചാരി മാതാവേദുരിതത്തിൽ കഷ്ടപ്പെടുന്ന എല്ലാ മകളയും കാത്തുരക്ഷിക്കണേ
@philominanv1219
@philominanv1219 2 ай бұрын
അമ്മേ അമ്മ കൂടെ ഇല്ലാത്ത ഒരു വഴിയിൽ കൂടിയും ഞങ്ങളെ നടത്തരുതേ 🙏🙏🙏
@NeethuBaburaj-x5u
@NeethuBaburaj-x5u 2 ай бұрын
എൻറ അമ്മ മാതാവെ എന്നെ കൈവിടല്ലെ മാതാവെ എൻറ സങ്കടങ്ങൾക്ക് ഒരു വഴി കാണിച്ച് തരണമേ മാതാവെ🙏🏻🙏🏻 എന്റെ കടങ്ങൾ വീട്ടാനുള്ള വഴി കാണിച്ച് തരണമേ മാതാവെ🙏🏻🙏🏻 എന്റെ മുന്നിൽ വേറൊരു വഴിയും ഇല്ല അമ്മേ കാത്തു കൊളളണെ മാതാവെ🙏🏻🙏🏻🙏🏻🙏🏻
@brigitbosco7999
@brigitbosco7999 2 ай бұрын
Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana karthave jhaganodu karuna kanikaname Anugrahikane
@ajithmr3971
@ajithmr3971 2 ай бұрын
എൻ്റെ രോഗം പൂർണ്ണമായും സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കണമേ ഇവിടെ പ്രാർത്ഥനാ വിഷയങ്ങളുമായി വന്ന എല്ലാ മക്കളെയും അങ്ങേകരങ്ങളിൽ സമർപ്പിക്കുന്നു അപ്പാ അത്ഭുതം പ്രവർത്തിക്കണമേ അപ്പാ
@sathirathnamsathi1696
@sathirathnamsathi1696 2 ай бұрын
മാതാവേ എന്റെ മകൾകും മകനും ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ
@SheebaRamesh-m4p
@SheebaRamesh-m4p 2 ай бұрын
മാതാവേ എന്റെ ടെൻഷൻ മാറ്റി തരണേ 🙏🙏🙏
@minijobin8225
@minijobin8225 2 ай бұрын
അമ്മേ എൻറ കുഞ്ഞുങ്ങളിൽ കനിയാണമേ🎉🎉🎉🎉ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉🎉
@asha285
@asha285 2 ай бұрын
വര്ഷങ്ങളായി വാടകക്ക് താമസിക്കുന്നു ഒരു കൊച്ചു ഭവനം തന്നു അനുഗ്രഹിക്കേണമേ,, എല്ലാവർക്കും, സൗഖ്യ മേകണമേ അമ്മേ 🙏🏻
@lekshmia8594
@lekshmia8594 2 ай бұрын
മാധവേ എന്റെ അച്ഛന്റെ മദ്യപാനം മാറ്റി തരണേ
@maryjoseph7748
@maryjoseph7748 2 ай бұрын
AmmeMathavekripasanamathaveAnteAlginmonAthrayumvegamvidesathpokuvanullavisaVaruthaname. AvidesamadhanathodejolyCheyunnathinullKripayumnalkaname Amen
@brigitbosco7999
@brigitbosco7999 2 ай бұрын
Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana karthave rogathal valayunna ellavareyum sughapeduthaname
@minijobin8225
@minijobin8225 2 ай бұрын
എൻറ ഈശേയെ എന്നിൽ കനിയാണമേ ആമേൻ ആമേൻ ആമേൻ
@marykuttyjose768
@marykuttyjose768 2 ай бұрын
അച്ഛാ കൃപ കളും varangalum സമൃദ്ധമായി varshikkapedatte Amen Amen Amen
@syamasiju
@syamasiju 2 ай бұрын
മാതാവേ കാണാതായ അർജുനെ അമ്മ മാതാവേ തിരികെ കൊണ്ട് കൊടുക്കണമെ.ഒരു പ്രശ്നം ഉണ്ടാവാതെ
@PreethymolDaniel
@PreethymolDaniel 2 ай бұрын
അമ്മേ മാതാവേ അർജുൻ ഈ ലോകം മുഴുവൻ എല്ലാ അമ്മമാരുടെയും മകനാണ് ഇന്ന് അർജുമോന് തിരിച്ചു കിട്ടണേ മാതാവേ
@RahiMahesh-rv9ep
@RahiMahesh-rv9ep 2 ай бұрын
Amme mathave aa chetane jeevanorapathum kudathe kittaname🙏🙏🙏🙏🙏🙏
@animolpv6144
@animolpv6144 2 ай бұрын
അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏 എന്റെ കാലുവേദന യും കൈവേദനയും അലേർജിയും മാറ്റിത്തരേണമേ 🙏🙏🙏 എനിക്ക് വീട് പണി തുടങ്ങാൻ അനുഗ്രഹിക്കണേ 🙏🙏🙏
@minijobin8225
@minijobin8225 2 ай бұрын
അമ്മേ മാതാവേ കൃപാസനമാതാവേ ഞങ്ങളുടെ വീട്ടിൽ വരണമേ ഞങ്ങളിൽ കനിയാണമേ ആമേൻ ആമേൻ ആമേൻ🎉🎉🎉🎉❤❤❤
@brigitbosco7999
@brigitbosco7999 2 ай бұрын
Yesuve aaradhana yesuve aaradhana yesuve aaradhana karthave anghayude karamgalil jhagale samarpikunnu kaividalle Anugrahikane Anghayude thrupathathil jhagale samarpikunnu kaividalle
@brigitbosco7999
@brigitbosco7999 2 ай бұрын
Yesuve krupayil valaran jhagale padippikaname Alleluia Alleluia Alleluia Amen
@Ranjinimb-po5qp
@Ranjinimb-po5qp 2 ай бұрын
സഞ്ചാരി മാതാവേ എന്റെ കൂടെ എന്നും ഉണ്ടായിരിക്കണമേ
@arjunjyothi850
@arjunjyothi850 2 ай бұрын
അമ്മേ മനസ്സിനെ തളർത്തരുതേ കാരുണ്ണ്യ പ്രവർത്തി ചെയ്യാൻ എന്റെ ശരീരത്തിനും മനസിനും ശക്തി തരേണമേ 🙏
@brigitbosco7999
@brigitbosco7999 2 ай бұрын
Alleluia Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana
@PreethymolDaniel
@PreethymolDaniel 2 ай бұрын
അമ്മേ മാതാവേ ഇന്നത്തെ എല്ലാ പ്രവർത്തികളും ദൈവവിചാരത്തോടെ ആകട്ടെ
@JamesBond-v8w
@JamesBond-v8w 2 ай бұрын
Ente. Amme. Ente. Visa thadadam. Mari. Enikku. Visa. Kittane. Amme.
@LekhaLekha-h2k
@LekhaLekha-h2k 2 ай бұрын
എന്റെ അമ്മ കൃപാസന മാതാവ് കർത്താവേ എന്റെ കുടുംബത്തിലെ എന്റെ കടബാധ്യതകളെല്ലാം മാറ്റി തരണമേ പണിഞ്ഞിരിക്കുന്ന സർവരുടെ സ്വർണ്ണം എടുത്തുകൊടുക്കാൻ കൊടുക്കാൻ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന്റെ വണ്ടി സെയിൽ വെക്കരുത് എത്രയും പെട്ടെന്ന് ഭർത്താവിന്റെ വണ്ടി എടുക്കാൻ അനുഗ്രഹിക്കണമേ വണ്ടിയെടുത്ത് ഉടനെ അമ്മയുടെ അടുക്കൽ വന്നേക്കാം അനുഗ്രഹിക്കണമേ കർത്താവേ അനുഗ്രഹിക്കണേ അമ്മ മാതാവേ രക്ഷിക്കണമേ ആമേൻ
@subhababu9254
@subhababu9254 2 ай бұрын
Amma mathave enneyum njangalude kudumbatheyum kaathu kollename. Amme Arjun enna ponnumone nale orapathum koodathe thirichu kittaname. Thiru kumaranodu madhyastham vahikkename Amen🙏🙏
@sreejaprabhakaran7037
@sreejaprabhakaran7037 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ നിയോഗങ്ങൾ എല്ലാം നടത്തി തരേണമേ❤❤❤❤❤❤
@brigitbosco7999
@brigitbosco7999 2 ай бұрын
Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana karthave anghayude karamgalil jhagale samarpikunnu kaividalle Anugrahikane
@brigitbosco7999
@brigitbosco7999 2 ай бұрын
Karthave ente niyogamgal nadathi tharaname Ammey ente yachana nirasikaruthe Ammey jhagalude nilavili kelkaname
@brigitbosco7999
@brigitbosco7999 2 ай бұрын
Ammey sanjari mathave Ammey krupasana mathave Ammey japmala Rani Ave Ave Ave Ave mariya kanivinte Ammey karunya nadhey krupasana mathave ente niyogamgal nadathi tharaname Ammey ente yachana nirasikaruthe Ammey
@nithyashiju9366
@nithyashiju9366 2 ай бұрын
അമ്മേ സഞ്ചാരി മാതാവേ സാറിന് ആ വിട് കിട്ടണേ കൈവിടല്ലേ 🙏🏾🙏🏾
@brigitbosco7999
@brigitbosco7999 2 ай бұрын
Yesuve aaradhana yesuve aaradhana karthave jhaganodu karuna kanikaname Anugrahikane thadasanghal mattaname Anugrahikane Anghayude thrupathathil jhagale samarpikunnu kaividalle Alleluia Amen Alleluia Alleluia Alleluia
@Sks-z7c
@Sks-z7c 2 ай бұрын
Amme mathave njagalude kude eppozhum undakaname Amen 🙏🙏🙏
@brigitbosco7999
@brigitbosco7999 2 ай бұрын
Yesuve Anghayude vachanathil viswasichu jeevikuvan anugrahikane
@NandanaNandhu-r5o
@NandanaNandhu-r5o 2 ай бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ കടം തിർത്തുതരണമേ അമ്മ മാതാവേ 🙏🏻🙏🏻
@animefans4088
@animefans4088 2 ай бұрын
കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@treesasneha3329
@treesasneha3329 2 ай бұрын
Ente മാതാവേ, അർജുൻ ചേട്ടനെ ഒരു കുഴപ്പവും കൂടാതെ തിരിച്ചു തന്നു അവരെ അനുഗ്രഹിക്കണേ അമ്മേ മാതാവേ🙏🙏🙏
@magijames9727
@magijames9727 2 ай бұрын
Amme Esoye Makkale Katthurekshikkanam Manaseekabhudhimutt Deshyam Duseelam Sosakosakafakkett Tb Alla Rogham Sughappedutthanam Alla Thadassam Neekkanam Kashttanashttamneekkanam Sapadhosham Neekkanam Kudumbhatthil Samadhanam Tharanam Dushttasatthrukkalilninnum Katthurekshikkanam Karunathonnanam Amme Ave Maria
@ShijuMs-px4qc
@ShijuMs-px4qc 2 ай бұрын
അമ്മേ ഞാൻ ഒറ്റപ്പെട്ടുപോയി. കർത്താവും അമ്മയും കൈ പിടിച്ചു കൂടെ ഉണ്ടാകണം ആമേൻ 🙏🙏🙏
@AnumolDaisy
@AnumolDaisy 2 ай бұрын
അമ്മേ മാതാവേ എന്റെ രോഗങ്ങൾ മാറ്റി തരണേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ. കാവലായി എന്നും ഉണ്ടാവാണേ അമ്മേ മാതാവേ ആമേൻ
@geetashaji8002
@geetashaji8002 2 ай бұрын
എൻ്റെ, മോൻ പോകല്ലേ വീട് ഉപേക്ഷിച്ച് പോകല്ലേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@ratheeshreji6059
@ratheeshreji6059 2 ай бұрын
അമ്മേ മാതാവേ ഒമ്പതാം മാസം മുപ്പതാം തീയതി എൻറെ പുരയിടത്തിലെ കേസ് സകല തർക്കങ്ങളും നീക്കി പൂർണ്ണ അവകാശത്തോടെ അമ്മയുടെ മധ്യസ്ഥതയിൽ എനിക്ക് നൽകേണമേ
@MercyDavis-df9ig
@MercyDavis-df9ig 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കു‌ടെ വസികേണമേ 🙏🙏🙏🙏🙏🙏
@nithyashiju9366
@nithyashiju9366 2 ай бұрын
അമ്മേ ബ്രദറിന്റ രോഗത്തിൽ നിന്ന് പൂർണ വിടുതൽ കൊടുക്കണേ 🙏🏾🙏🏾
@عذبيعيسى-ك9م
@عذبيعيسى-ك9م 2 ай бұрын
അമ്മേ മാതാവേസമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണേ🙏🙏🙏
@shajimathew7655
@shajimathew7655 2 ай бұрын
Ànte Amme .vissa Thadasam Ulla Alla MakkludeyumThadasam Mattitharaname❤❤❤
@brigitbosco7999
@brigitbosco7999 2 ай бұрын
Ammey sanjari mathave jhangalil kaniyaname nervahyil nayikaname Ammey vagdana pedakame jhagalkuvendi Jesusinode prathikaname karunayude vadil jhagalkuvendi thurakaname Anugrahikane Ammey
@jaisyayiramala8103
@jaisyayiramala8103 2 ай бұрын
ഈശോയെ ,അമ്മ മാതാവെ ഞങ്ങളുടെ കൂടെ ഉണ്ടാകണമെ. അലനെ അനുഗ്രഹിക്കാതെ പോകരുതെ.....
@NeethuBaburaj-x5u
@NeethuBaburaj-x5u 2 ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവെ അർജ്ജുനന് ഒരാപത്തും കൂടാതെ തിരിച്ച് കിട്ടണമേ മാതാവെ🙏🏻🙏🏻🙏🏻
@Blackshadow62355
@Blackshadow62355 2 ай бұрын
അമ്മേ മാതാവേ മണ്ണിനടിയിൽ ആയി പോയ അർജുൻ എന്ന സഹോദരൻ ആപത്തു ഒന്നും ഇല്ലാതെ ആ കുടുംബത്തിലേക്ക് തിരികെ ചെല്ലാൻ എന്റെ പരിശുദ്ധ അമ്മ. സഹായിക്കണേ 🙏 അമ്മ അത്ഭുതം പ്രവർത്തിക്കണേ മാതാവേ 🙏
@PreethymolDaniel
@PreethymolDaniel 2 ай бұрын
മാതാവേ എന്റെ പങ്കാളി എല്ലാ അസ്വസ്ഥതകളും മാറ്റി കൊടുക്കണം
@brigitbosco7999
@brigitbosco7999 2 ай бұрын
Ammey sanjari mathave Ammey krupasana mathave Arjune ethrayum vegam kandu kittan aayi Anugrahikane Ella thadasanghalum agattaname.
@aac9443
@aac9443 2 ай бұрын
Amme mathave Arjun chettan jeevanode thirich Varane Kai vidalle aa chettane
@BaijukkKkb
@BaijukkKkb 2 ай бұрын
അമ്മേ സങ്കടങ്ങൾ എല്ലാം മാറ്റി തന്നു അനുഗ്രഹിക്കണമേ. അത്ഭുതം പ്രവർത്തിക്കണമേ മാതാവേ
@swamis9680
@swamis9680 2 ай бұрын
ഫാദർ ഏർപ്പാട് നന്ദി കർത്താവിന് നന്ദി ആയിരമായിരം നന്ദി
@jositibin7944
@jositibin7944 2 ай бұрын
Yeshuve nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni
@aarud0816
@aarud0816 2 ай бұрын
30 ദിവസത്തിനകം എനിക്ക് എന്റെ അമ്മയുടെ മക്കളുടെയും അടുത്ത് നാട്ടിലെത്തണം അമ്മേ മാതാവേ🙏🙏🙏🙏🙏😢😢😢😢😢😢😢
@janakiak6386
@janakiak6386 2 ай бұрын
കർത്താവേ മദ്ധ്യസ്‌ഥ മാതാവേ ഞാൻ അപേക്ഷിക്കുന്നു എൻ്റെ രണ്ടു മക്കൾക്കും ആയുന്നും ആരോഗ്യവും നന്തമയും നൽകി എൻ്റെ കുടുംബത്തിനെ കാത്തോളണേ നാഥാ
@brigitbosco7999
@brigitbosco7999 2 ай бұрын
Yesuve jhagal ayogyarenkilum jhagalude veedum sthalavum vilpichu thannu Anugrahikane
@kvmathew3385
@kvmathew3385 2 ай бұрын
എന്റെ മകനു നല്ല ഒരു കുമ്പസാരം നടത്തുവാൻ കൃപ കൊടുക്കണമെ🎉🎉🎉
@Sreelekshmiprasanth1992
@Sreelekshmiprasanth1992 2 ай бұрын
മാതാവേ എന്റെ ഭർത്താവിന്റെ അസുഖങ്ങൾ മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻വേദനകൾ മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ansilas1371
@ansilas1371 2 ай бұрын
Ammamataverakshikkane nangaluappurattaparampilapottanumtengayumellamnangalkkittaneeshoye🙏🙏🙏
@bennymathew8204
@bennymathew8204 2 ай бұрын
പരിശുദ്ധ അമ്മേ എൻ്റെ കുടുമ്പത്തിൻ്റെ സമ്പത്തികബുദ്ധി മുട്ടിൽ അമ്മ ഇടപെടണമേ
@laisageorge5371
@laisageorge5371 2 ай бұрын
അമ്മേ മാതാവേ പാപം വെറുത്തുപേക്ഷിച്ചു കൊണ്ട് ദൈവറ്റ ഹത്താൽ നിറഞ്ഞ് എന്റെ ഉട ജീവിയ വാൻ എന്നെ അഹിക്കണമേ. എന്റെ ഉടമ്പടി ജൂലായ് 28 ന് തീരുകയാണ്. 10 പ്രാവശ്യം പുതുക്കി അമ്മേ. എൻറെ മകനെ വിശുവിയിലും നൻമയിലും വളർത്തണമേ. അവന് ഒരു ഗവ. ജോലി നൽകി അനുഹിക്കണമേ🙏🏾🙏🏾🙏🏾
@marykuttydominic9882
@marykuttydominic9882 2 ай бұрын
അമ്മേ ഞങ്ങളുടെ ജീവിതത്തിലേക്ക് അമ്മകടന്നുവന്നു സഹായിക്കേണമേ
@SheelapushpanSheelapushpan
@SheelapushpanSheelapushpan 2 ай бұрын
അമ്മേ നീ എന്റെ വീട്ടിൽ വരത്തിലെ നീ സ്വപ്നം ത്തിലും വരുന്നില്ല എന്റെ തെറ്റ് തിരുത്തി എനിക്ക് കൃപയാൽ മാതാവ് ഇന് എന്റെ അടുത്ത് വന്നു എന്നെ യും എനെപോലെ വേദനിക്കുന്ന എല്ലാം വരെയും അനുഗ്രഹിക്കട്ടെ 😮😮😮😮
@ShijuMs-px4qc
@ShijuMs-px4qc 2 ай бұрын
കർത്താവെ അമ്മേ എന്റെ വീട്ടുകാരെന്റെ മനസ്സ് വേറെ വഴി പോയെങ്കിൽ നേർ വഴിക്കു കൊണ്ടുവരുവാൻ അമ്മ കൂടെ ഉണ്ടാകണേ ആമേൻ 🙏🙏🙏
@vinayak0111
@vinayak0111 2 ай бұрын
ഞങ്ങളുടെ കുടുംബജീവിതം സന്തോഷവും സമാധാനവും ഉള്ളതാക്കി തരേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😊
@RejithaBijukumar
@RejithaBijukumar 2 ай бұрын
എൻെറ കടബാധ്യത മാറ്റി തരണമേ മാതാവേ
@nithyashiju9366
@nithyashiju9366 2 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ കൈവിടല്ലേ 🙏🏾🙏🏾🙏🏾
@leelammajoseph3730
@leelammajoseph3730 2 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ വീട് പണിക്ക് വാങ്ങിയ കടബാധ്യതകൾ തീർക്കാനായി അവന്റെ 9 സെന്റ് സ്ഥലം വിൽക്കാൻ ഇട്ടിട്ട് നാലുവർഷം ആകുന്നു ഇതുവരെയും വിൽപ്പന നടക്കുന്നില്ല പ്രാർത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ് എത്രയും വേഗം കടബാധ്യത ഒഴിവാക്കണം എന്ന് പ്രാർത്ഥിക്കുന്നു
@bijujoseph140
@bijujoseph140 2 ай бұрын
പരിശുദ്ധ ദൈവ മാതാവെ ജീവിത ദുരന്ത ദുരിത അവസ്ഥകളിൽ കഴിയുന്ന ഞങ്ങളുടെ കുടുംബങ്ങളിൽ കാനായിലെ അത്ഭുതം പോലെ ഇടപെടണമെ
@sasikumarhwc4710
@sasikumarhwc4710 2 ай бұрын
😢 അർജുൻ എന്ന പൊന്നുമോനേ നിനക്കു വേണ്ടി മാതാവിനോടു പ്രാർത്ഥിക്കുന്നു എല്ലാ ഉൾക്കൊളേ ളണമേ
@daisygeorge7740
@daisygeorge7740 2 ай бұрын
Ammae krupasana mathave ente kadabhadhyatha matitharanae oru food business thudagan anugrahikanae
@JaclinAruja
@JaclinAruja 2 ай бұрын
എന്റെ മകനെ സ്ഥിരമായി നല്ലൊരു ജോലി കൊടുത്ത അനുഗ്രഹിക്കേണമേ🙏 ഭർത്താവിന്റെ അമ്മക്ക് ഞങ്ങളോടുള്ള വെറുപ്പ് മാറ്റി തരേണമേ ഞങ്ങളെക്കുറിച്ച് നല്ലത് മാത്രം പറഞ്ഞു നടക്കാൻ തോന്നിക്കേണമേ 🙏 എന്റെ മാതാപിതാക്കൾക്ക് ആരോഗ്യവും ദീർഘായുസ്സും കൊടുത്ത അനുഗ്രഹിക്കണമേ ഞങ്ങൾക്കെല്ലാവർക്കും സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്ക നമേ🙏
@eminvarkey9838
@eminvarkey9838 2 ай бұрын
Amme mathave ente mone poornamayum sughapeduthaname
@sindhujovish1707
@sindhujovish1707 2 ай бұрын
രോഗവസ്ഥാ മാറ്റി തരണേ 🙏🙏🙏🙏
@rejanisunil3561
@rejanisunil3561 2 ай бұрын
🙏🙏🙏mathave enta molku sugom nallakanme mathave
@johnrose4369
@johnrose4369 2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി നിൻ്റെ പുത്രനോടെ അപേകഷിച്ചതിനാൽ നന്ദി
@sujavarghese794
@sujavarghese794 2 ай бұрын
Mathave makkale anugrahikkename
@Aparna-c8i
@Aparna-c8i 2 ай бұрын
Ente kreupasanam sanjarimathaveeee ammayude sanidhyam enteyum unniyettaneyum ente kunjiteyum koode eppoyum undakenama ammaa ente aduthekku varenama😢😢😢😢😢😢
@solly69
@solly69 2 ай бұрын
എൻ്റെ ഉടമ്പടിയിൽ വെച്ച നിയോഗങ്ങൽ sadichu തരേണമേ അമ്മേ ആമ്മേൻ
@elisabethbabubabu3583
@elisabethbabubabu3583 2 ай бұрын
അമ്മേ മാതാവേ ഇന്ന് അമ്മയുടെ ദിവസമാണല്ലോ അടിയൻ ഉപവാസത്തിൽ ആണ് ഉപവാസം കഴിഞ്ഞ് ഞാൻ എഴുന്നേൽക്കുമ്പോൾ എനിക്ക് പുതു ശക്തിയും പുത്തൻ ഉണർവും തന്ന് നടത്തണം അതേപോലെ ഭവനത്തിന് എല്ലാവിധ കട ഭാരങ്ങളും മാറ്റി തരികയും ചെയ്യണം
@linbinu7205
@linbinu7205 2 ай бұрын
Ameee njangalude koodeyundakaname🙏🙏🙏🙏🙏
@brigitbosco7999
@brigitbosco7999 2 ай бұрын
Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia
@thressiammathomas5237
@thressiammathomas5237 2 ай бұрын
ഈശോയേ കുഞ്ഞു സാമിനെ സമർപ്പിക്കുന്നു,കനിവ് തോന്നി സുഖപ്പെടുത്തണമേ
@Achayathys
@Achayathys 2 ай бұрын
mathave arjune kittane
@aishanyajohn3
@aishanyajohn3 2 ай бұрын
അമ്മേ എന്നെകൂടി orkane🙏🌹
🕊️Valera🕊️
00:34
DO$HIK
Рет қаралды 6 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 6 МЛН