ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN

  Рет қаралды 9,926

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

Күн бұрын

ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 542
@minimini7342
@minimini7342 Күн бұрын
സ്വർഗസ്ഥനായ ഞങ്ങളുടെ നല്ല പിതാവേ നറുക്കെടുപ്പിൽ വിജയം ഉണ്ടാകണം, ഇതിന്മേൽ ദൈവ പ്രവൃത്തി നടക്കണം യേശുവിൻ നാമത്തിൽ ആമ്മേൻ
@devanmg8687
@devanmg8687 Күн бұрын
🙏 ഈ അനുഗ്രഹിക്കപ്പെട്ട നല്ല ദിവസത്തിന് നന്ദി കർത്താവെ നന്ദി അപ്പാ ഈ ദുതിനായി നന്ദി കർത്താവെ🙏 കർത്താവ് അനുകൂലം നന്ദി യേശുവേ 🙏എല്ലാ അനുഗ്രഹത്തിനും നന്ദിയോട് സോത്രം ചെയ്യുന്നു 🙏 ഞാൻ പ്രാർത്ഥിച്ച ആ മൂന്നു പ്രാർത്ഥന വിഷയങ്ങൾ എന്റെ മുമ്പിൽ ഒരു വെളിച്ചമായി പരിശുത്താന്മാവ് വന്നു ആ അത്ഭുതങ്ങൾ എനി ക്കു തന്നതിന് നന്ദി 🙏 🙏പ്രാർത്ഥനവിഷയം 🔥 1🔥 🙏പ്രാർത്ഥനവിഷയം 🔥 2 🔥 പ്രാർത്ഥനവിഷയം 🔥🔥 3 🔥 ആ വലിയ മിറാക്കാൾ സംഭവിച്ചു കഴിഞ്ഞു ❤ സോത്രം അപ്പാ സോത്രം ❤ ആമേൻ 🙏 ആമേൻ 🙏ആമേൻ 🙏🙏🙏
@shineyninan6009
@shineyninan6009 Күн бұрын
മോൻFederal bank-test -ൽ നല്ല വിജയം, ഒരു നല്ല ജോലി , ഞായറാഴ്ച off കിട്ടുന്ന ഒരു നല്ല ജോലി ലഭിക്കണെ ' ദൈവാലയത്തിൽ പോകാനും ദൈവത്തെ ആരാധിക്കാനും ദൈവാശ്രയത്തിൽ ജീവിക്കാനും ഉള്ള ദൈവകൃപ നൽകണെ യേശുവേ🙏
@ShylajaSoundar
@ShylajaSoundar Күн бұрын
യേശു ഞങ്ങളുടെ മധ്യെ വെളിപ്പെടും. ഞങ്ങളുടെ വിഷയങ്ങളുടെ മേൽ ഇടപെടും. ആമേൻ ആമേൻ ആമേൻ 🙏🏻🔥🔥🔥🙏🏻
@MaryLigiMaryLigi
@MaryLigiMaryLigi Күн бұрын
ദൈവമേ അങ്ങേയ്ക്ക് സ്തുതിയും മഹത്വവും ആരാധനയും എന്നുമെന്നേയ്ക്കും ആമ്മേൻ ആമ്മേൻ ആമ്മേൻ
@JayababulalJayababulal
@JayababulalJayababulal Күн бұрын
ആമേൻ എന്റെ കർത്താവേ എന്റെ അവസ്ഥയിൽ അങ്ങ് ഇറങ്ങി വരണമേ
@nancysamuel1978
@nancysamuel1978 Күн бұрын
എന്റെ യേശുവേ ഞങ്ങളുടെ ജീവിതമാകുന്ന ആടി ഉലയുന്ന പടകിൽ ഞങ്ങൾ നേരിടുന്ന തീച്ചൂളയുടെ നടുവിൽ ഇറങ്ങി ഞങ്ങളെ രക്ഷിക്കണേ എന്റെ അപ്പാ കരുണ, ദയ മനസലിവ്. തോന്നി ഉയർത്താൻ എന്റെ യേശു മതിയായവൻ
@shineyninan6009
@shineyninan6009 Күн бұрын
എൻ്റെ മോൾക്ക് അനുഗ്രഹി പ്പെട്ട ഒരു നല്ല വിവാഹ ജീവിതം തക്ക സമയത്ത് ലഭിക്കണെ അപ്പാ ദൈവ സ്നേഹമുള്ളതും പരിശുദ്ധാത്മഅഭിഷേകമുള്ളതുമായ ഒരു ജീവിത പങ്കാളിയായിരിക്കണെ
@sherlyyohannan5923
@sherlyyohannan5923 Күн бұрын
Amen
@leelasatheeshkumar7820
@leelasatheeshkumar7820 Күн бұрын
Amen
@BissyJose
@BissyJose Күн бұрын
Amen
@sheejasimon6453
@sheejasimon6453 Күн бұрын
Yesuve ente makkalude vivaham nadathan oru vazhi kanich tharane amen
@cherrymerry1036
@cherrymerry1036 Күн бұрын
Amen
@kusalakumari-xq3vt
@kusalakumari-xq3vt Күн бұрын
കർത്താവേ എന്റെ പനിയും തലവേദന നടുവേദന തലചുറ്റൽ പൂർണമായും മാറുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🔥 യേശുവേ 🔥 ഹലേലൂയാ 🔥 ആമേൻ
@shineyninan6009
@shineyninan6009 Күн бұрын
ഞങ്ങൾക്ക് കുടുംബമായിട്ട് ഒരുമിച്ച് ദൈവത്തെ ആരാധിക്കാനും രക്ഷയുടെ അനുഭവത്തിലായിത്തീരാനും ദൈവകൃപലഭിക്കണെ
@leelasatheeshkumar7820
@leelasatheeshkumar7820 Күн бұрын
Amen
@Shakunthal1980
@Shakunthal1980 Күн бұрын
കാർത്താവേ എന്റെ കുടുംബത്തെ സകല അനർത്തകളിൽ നിന്നും രക്ഷിക്കണമേ 🙏🏼🙏🏼🙏🏼🙏🏼
@ValsaKrishankutty
@ValsaKrishankutty Күн бұрын
Amen
@SheenaAtony
@SheenaAtony Күн бұрын
Thank god,,, എന്റെ മകൾക്ക് bsc nursing അഡ്മിഷൻ കിട്ടി ammen ammen ammen ammen ammen ammen ammen ammen ammen
@durgahari533
@durgahari533 Күн бұрын
ബഹുമാനപെട്ട ദൈ വ ദാസാ കർത്താവിനോട് നന്ദിയും സ്തുതിയും അങ്ങയോടും എന്റെ നന്ദി എന്റെ മോന് ഒരു ജോലിക്ക് വേണ്ടി ഞാൻ പ്രാർത്ഥന request ഇട്ടിട്ടുണ്ടായിരുന്നു എന്റെ മോന് കർത്താവ് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിച്ചു അവൻ ഇന്നലെ ജോലിയ്ക്ക് join ചെയ്തു. എന്റെ യേശു അപ്പച്ചന് കോടാനുകോടി നന്ദിയും സ്തുതിയും അർപിയ്ക്കുന്നു. ഹാലേലൂയ ആമേൻ ആമേൻ ആമേൻ
@jainammajoseph9930
@jainammajoseph9930 Күн бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലിയും മാറ്റിത്തരേണമേ അതിനുവേണ്ടി പ്രാർത്ഥിക്കണമേ പാസ്റ്റർ🙏🏻🙏🏻🙏🏻🙏🏻
@nancysamuel1978
@nancysamuel1978 Күн бұрын
എന്റെ യേശുവേ ഞങ്ങളുടെ അവസ്ഥ അറിയുന്നില്ലേ അപ്പാ ഞങ്ങളുടെ വേദന പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ അറിയുന്നില്ലേ അപ്പാ ഞങ്ങളുടെ രക്ഷയുടെ അനുഗ്രഹത്തിന്റെ ദിവസം ആക്കണേ ഞങ്ങളുടെ നന്മകൾ ദൈവരാജ്യത്തെ മഹത്വപെടുത്താൻ ഞങ്ങളെയും ഉപയോഗിക്കണേ നന്ദി അപ്പാ സ്തോത്രം യേശുവേ
@Basilaliyas-z8r
@Basilaliyas-z8r Күн бұрын
സാരമില്ല ഗോഡ് ബ്ലെസ് 😢
@minimini7342
@minimini7342 Күн бұрын
യേശുവേഎന്റെ മക്കൾ പൂർണ്ണ ആരോഗ്യതോട് ഇരിക്കണം, ആമ്മേൻ
@rajangeorge4243
@rajangeorge4243 Күн бұрын
യേശുവേ എന്നെ ആത്മ ശക്തി യാൽ നിറക്കാൻ prathrikaname
@RobleKJohn
@RobleKJohn Күн бұрын
കർത്താവേ എനിക്കു ജോലി സ്ഥലത്തു സമാധാനം നൽകേണമേ😭🙏 🙏😭എന്റെ മനസിന്റെ വേദനയെ കാണേണമേ. സഹിച്ചു നിൽക്കുവാൻ കഴിയുന്നില്ല 😭🙏 ബബിത 🙏
@Sunil1-b5v
@Sunil1-b5v Күн бұрын
Amen🙏സ്തോത്രം 🙏അപ്പാ എന്റെ ജീവിതത്തിൽ ഒരു സമാധാനം നല്കണമേ നാഥാ 🙏🙏Amen🙏Amen🙏Amen🙏🙏🙏
@suvarnaanil2130
@suvarnaanil2130 Күн бұрын
എന്റെ ഈശോ എനിക്കായ് എന്റെ മക്കൾക്കായി വഴി ഒരുക്കുന്നതിനായി നന്ദി സ്തുതി ആരാധന 👏💕🌹🌹🌹🙏🙏🙏🙏🙏🌹💕
@VijayanPK-zz9po
@VijayanPK-zz9po Күн бұрын
എന്റെ കുടുംബത്തിന് വേണ്ടി തലമുറകൾക്കായ് തുടങ്ങി വച്ച സംരംഭം പണമില്ലാത്തതിനാൽ പാതിവഴിയിൽ മുടങ്ങി നിൽക്കുന്നു വരുമാന സ്രോതസ് നിന്നുപോയി വാടക കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നു കടഭാരങ്ങൾ താങ്ങാൻ പറ്റാത്ത വിധം ഉയർന്നു ഈ തകർച്ചയുടെ നടുവിലേക്ക് കയറിവരുന്ന ദൈവമേ മഹത്വം എല്ലാം അങ്ങേക്ക് വിടുതൽ തന്ന് അനുഗ്രഹിക്കേണമേ ദൈവപ്രെവർത്തി നടന്നതിനാൽ സ്തോത്രം ഹാലേലുയ്യ ആമേൻ നന്ദി നന്ദി നന്ദി കർത്താവേ 🙏🙏🙏🙏🙏🙏🙏
@ajinisv7786
@ajinisv7786 Күн бұрын
ആൽഫിൻ അൻസിയ നന്നായി പഠിക്കാനുള്ള ശക്തമായ കൃപ ലഭിക്കട്ടെ ആമേൻ ശരീരസുഗം ദീർക്കായുസ് ലഭിക്കട്ടെ ആമേൻ
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir Күн бұрын
ആമേൻ.. എന്റെ യേശു അപ്പാ എന്റെ ഭവനവും സന്ദർശിക്കേണമേ,.. നന്ദി അപ്പാ നന്ദി.
@ajinisv7786
@ajinisv7786 Күн бұрын
എന്റെ കുടുംബത്തെ സകല അനർത്ഥങ്ങളിൽ നിന്നും കാത്തുകൊള്ളേണമേ ആമേൻ
@leelasatheeshkumar7820
@leelasatheeshkumar7820 Күн бұрын
Amen
@senajoy8177
@senajoy8177 Күн бұрын
35ലക്ഷം കടത്തിൽ നിൽക്കുന്ന എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല ഈശോയെ, സ്ഥലം വില്ല്പന നടക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു, അനുഗ്രഹിക്കട്ടെ ഈശോയെ 🙏🙏
@MiniMoni-u8s
@MiniMoni-u8s Күн бұрын
എന്റെ മോളുടെ നെറ്റ് എക്സാം, s. S. C. റിസൾട്ട്‌ വേണ്ടി പ്രാർത്ഥിക്കമേ. ദൈവം വിജയം തരും എന്ന് വിശ്വാസക്കുന്നു
@nancysamuel1978
@nancysamuel1978 Күн бұрын
ഞങ്ങളുടെ എല്ലാം നന്മകൾ അനുഭവിക്കാൻ,,കർത്താവിനു സ്തുതിയും സ്തോത്രവും അർപ്പിക്കാൻ ഞങ്ങളുടെ നന്മകൾ. സാക്ഷ്യം പറയാൻ ഞങ്ങളെ ഒരുക്കണേ യേശു അപ്പാ
@rathik1385
@rathik1385 Күн бұрын
എന്റെ മകൾക്ക് അനുഗ്രഹിക്കപെട്ട നല്ല ഒരു വിവാഹ ജീവിത o തക്കസമയത്ത് നൽകി അനുഗ്രഹിക്കണേ അതിനായി നന്ദി സ്തുതി സ്തോത്രം അപ്പാ🙏🙏🙏❤️
@JessySunny-y8n
@JessySunny-y8n Күн бұрын
എന്റെ മോന്റെ ഭാവിയെ ജോലി മേഖലയെ വിവാഹതടസത്തെ സഹോദരിയുമായുള്ള പിണക്കം എല്ലാ o മാറ്റി മാനിച്ചുയർത്തണം മോനെ ഷെഫ് ആക്കി ഉയർത്തണം.🙏🏻🙏🏻🙏🏻 പാസ്റ്റർ പ്രാത്ഥിക്കണം🙏🏻🙏🏻🙏🏻.
@henasasikalarajan3777
@henasasikalarajan3777 Күн бұрын
എന്റെ യേശു അപ്പാ ഇന്ന് അതിന് ജോലിയ്ക്ക് ഓടർ വരണമേ ആ സാർ ഇന്ന് മറുപടി വിളിച്ച് കൊടുക്കുണമേ എന്റെ കർത്താവ് അത്ഭുതം പ്രവർത്തിക്കും ഒരായിരം നന്ദി❤✝️✝️✝️🙏 ആമേൻ
@suvarnaanil2130
@suvarnaanil2130 Күн бұрын
ആമേൻ ഈശോ നിനക്ക് സ്തുതി ആരാധന മഹത്വം 🙏❤️❤️❤️💕💕
@mollyvarghese4917
@mollyvarghese4917 Күн бұрын
ആമേൻ ആരെല്ലാം എതിരാണെങ്കിലും ദൈവം എനിക്ക് അനുകൂലമാണെങ്കിൽ എന്റെ അപ്പൻ പറഞ്ഞതെ സംഭവിക്കു 🙏🙏🙏🙏
@samuelk6555
@samuelk6555 Күн бұрын
ദൈവദാസൻ എന്നിക്ക് ഒരുപാട് കടബാധ്യത ഊൺട് അത് മുഴുവനും മാറാൻ പ്രാർത്ഥിക്കണം എന്ന് ദൈവത്തിന്റെ നാമത്തിൽ അപേക്ഷിക്കുന്നു ദൈവമേ നന്ദി നന്ദി അപ്പാ 🙏🔥🙏🔥🙏🔥🎚️🎚️🎚️
@user-ds1sp9kk6y
@user-ds1sp9kk6y Күн бұрын
എന്റെ മക്കൾ ഞങ്ങളുടെ കൂടെ നില്ക്കണമേ ഞ്ഞങ്ങളോടം ള്ള പിണക്കു മാറി അവർ ഭവനത്തിൽ വരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ സന്തേഷത്തോടെയും സമാധാനത്തോടെയും ജീവിക്കുമാറാക്കണമേ ആമേൻ
@salyjoseph2121
@salyjoseph2121 Күн бұрын
നാഥാ എന്റെ മോൻ നല്ല ഒരു ജോലിയില്ലാതെ വിദേശത്ത് നിൽക്കുന്നു ആ മോനു നല്ല ഒരു ജോലിയും നല്ല oru ജീവിതത്തിൽ പങ്കാളിയെയും കൊടുത്തു ആഗ്രഹിക്കേണമേ ആമേൻ.
@mettomathew98
@mettomathew98 Күн бұрын
സാമ്പത്തിക ബാധ്യതകളുടെ നടുവിൽ ഒരു പുത്തൻ ഉണർവിനും തുറവിക്കുമായി പ്രത്യേകം പ്രാർത്ഥന ചോദിക്കുന്നു 🙏
@soumythomas9422
@soumythomas9422 Күн бұрын
മറഞ്ഞിരിക്കാൻ ആഗ്രഹിക്കുന്ന കിരൺ എന്ന മോനെ സമർപ്പിക്കുന്നു, സമാധാനം കൊടുക്കണേ ഇന്നേ ദിവസം അപ്പ അത്ഭുതം നടക്കട്ടെ
@PrasannaT-jh4jg
@PrasannaT-jh4jg Күн бұрын
പ്രസന്ന, മകൻ ശരത് മകൻ സജിത് മകൻ സാജൻ 🙏🙏🙏🙏ഒരു വീട് 🙏🙏🙏🙏
@UMAASHIKKANI
@UMAASHIKKANI 8 сағат бұрын
പാസ്ററ് ദൈവ പ്രവർത്തി എന്റെ കുടുബ ജീവതത്തിൽ പ്രവർത്തിച്ചു കഴിഞ്ഞു 🙏🙏🙏🙏
@jagadammasurendran2839
@jagadammasurendran2839 Күн бұрын
ദൈവദാസന്റെ പ്രവചന ദൂത് കേൾക്കാൻ തുടങ്ങിയത് മുതൽ എന്റെ കുടുംബത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി യേശുവേ നന്ദി നന്ദി നന്ദി 🙏🏻
@shanijames7478
@shanijames7478 Күн бұрын
യേശുയപ്പാ ഓരോ ദുതും വല്ലാതെ കൊതിപ്പിക്കുന്നു ഇന്ന് അത്ഭുതം വീടിനുള്ളിൽ കല്പികണമേ ഹല്ലേലുയ ആമേൻ 🙏🌹
@seenanelson5581
@seenanelson5581 Күн бұрын
പാസ്റ്റർ ഇന്ന് വസ്തുകച്ചവടത്തിന് മേൽ ഒരു ദൈവപ്രവർത്തി നടക്കാൻ പ്രാർത്ഥിക്കണമേ അത് ഇനിയും മാറിപോകുവാൻ ഇടവഴരു ത് അപ്പാ ഒരു വഴി തുറക്കാൻ കരുണ തോന്നണ മേ
@udayshetty3195
@udayshetty3195 Күн бұрын
Thankyou jesus praise u jesus adore u jesus worship u jesus glorify u jesus halleluiha aamen.
@lovelysunny6601
@lovelysunny6601 Күн бұрын
Daivame Appukuttanu ethrayum vegam oru thalamuraye nalkename. Basilinu oru joli labhikkename...Amen...Amen.....Amen
@alexvlndvlnd8117
@alexvlndvlnd8117 Күн бұрын
യേശുഅപ്പാ അതേ ആ തടസങ്ങളെല്ലാം മറികടന്നു നന്മ എന്റെ കരങ്ങളിൽ വരുന്നതോ ർത്തു നന്ദി നന്ദി കർത്താവെ 😢😢😢😭😭😭🙏🙏🙏
@minimini3606
@minimini3606 Күн бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങയ്ക്കു സ്തോത്രം കർത്താവെ ആ നന്മകൾ പ്രാപിക്കാൻ ഞങ്ങൾക്ക് സാധികേണമേ സമാധാനം തരേണമേ ഓഫീസിൽ ഒരു സാർ വരേണമേ സസ്പെൻഷനിൽ ഇരിക്കുന്ന സാറിനു പകരം കഴിഞ്ഞ 18 മാസങ്ങൾ ആയിട്ടും ഇതു വരെ ആരും വന്നിട്ടില്ല ഞാൻ ഒറ്റയ്ക്ക് ഓഫീസലുള്ളു അതുകൊണ്ട് എന്റെ ജോലി നഷ്ടപ്പെടുമോ എന്നാ പേടി ആണ് പാസ്റ്റർ ഞാൻ എന്നും ഈ ദുത് കേൾക്കും പാസ്റ്റർ എനിക്ക് വേണ്ടി പ്രത്യകം പ്രതികേണമേ 🙏🏽🙏🏽🙏🏽♥
@sobhasaneesh3130
@sobhasaneesh3130 Күн бұрын
ഇത്രത്തോളം കൊണ്ട് വരാൻ എന്തുള്ളു കർത്താവേ അങ്ങയുടെ സ്നേഹത്തിനായി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏
@durgahari533
@durgahari533 Күн бұрын
കർത്താവേ എന്റെ മോൾ ദുബായിൽ ആണ് work ചെയ്യുന്നത് അവൾക്ക് salary കുറവാണ് salary കൂടുന്നതിനായി പ്രാർത്ഥിക്കണമേ ബ്രദർ ആമേൻ ആമേൻ ആമേൻ
@ShanthaKumari-wc1pe
@ShanthaKumari-wc1pe Күн бұрын
ആമേൻ കർത്താവ് എൻെറ കഷ്ടതകൾ മാററിതരണേസഹികാവുനനതിലുംഅപപുറംസഹിചു.എൻജീവിതംനരകതുലൃമായിമാറിയിരികുനനു.
@mayamahesh1083
@mayamahesh1083 Күн бұрын
എന്റെ അപ്പാ വെന്റിലേറ്ററിയിൽ ആയിരിക്കുന്ന ഒരു സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു തിരിയെ ജീവിതത്തിലേക്ക് വരുന്നതിനായി നന്ദി പറയുന്നപ്പാ ആമേൻ ഹല്ലേലുയ
@RosmariyaPrethip
@RosmariyaPrethip Күн бұрын
ആമേൻ കർത്താവേ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് കുഞ്ഞിന് പനി ആണ്
@VincentSb-i9d
@VincentSb-i9d Күн бұрын
സ്തോത്രം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾക്ക് ഒരു ഭവനം ദൈവം തരണം എൻറെ മകൻ ഒരു ജോലി കിട്ടണം സാമ്പത്തികമായി ഞങ്ങൾ ബുദ്ധിമുട്ട് ദൈവം നിങ്ങൾക്ക് ഒരു വഴി തുറക്കണം ആമേൻ ആമേൻ
@sudheeshgopi1415
@sudheeshgopi1415 Күн бұрын
അപ്പായെ നാളെ ഞാൻ ഉപവസിച്ചു പ്രാർത്ഥിക്കുന്ന എല്ലാ വിഷയങ്ങൾക്കും മറുപടി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@BissyJose
@BissyJose Күн бұрын
ആമേൻ ആമേൻ...ദൈവപ്രവർത്തി വെളിപ്പെടട്ടെ...thank you lord
@udayshetty3195
@udayshetty3195 Күн бұрын
@@BissyJose thankyou jesus praise u jesus we adore u jesus we worship u jesus we glorify u jesus halleluiha aamen.
@LovelyCorn-sd5uj
@LovelyCorn-sd5uj Күн бұрын
എന്റെ കുടുബത്തിലെ കഷ്ടം തകൾ മാറ്റി തരണമേ 🙏
@seenanelson5581
@seenanelson5581 Күн бұрын
ഈ ദൂത് എൻ്റെ ജീവിതത്തിൽ ഇന്ന് നടക്കണം അപ്പാ കടബാധ്യത മൂലം വളരെ പ്രയസപ്പെടുന്നൂ ബിസിനസ് മേൽ ഇന്ന് ഓറൽഭുതം നടക്കണമേ അപ്പാ
@jollysajan9243
@jollysajan9243 Күн бұрын
ഏത് Interva പിൽ പങ്കെടുത്തലുംut ആകുന്ന എൻ്റെ മോൾ മറിയ കാനഡയിൽ ജോലി ഇല്ലാതെ നിലവിളിക്കുന്ന എൻ്റെ മോൾക്കും ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണ യേ
@maniammamohan7179
@maniammamohan7179 Күн бұрын
യേശുവിനെ ഞങ്ങൾ ആരാധിക്കുന്ന ഞങ്ങൾ ക്ക്വിടുതൽനൽതണ൦ ആമേൻ
@vinovivincent4465
@vinovivincent4465 Күн бұрын
വത്സമ്മ എൻ്റെ യേശു എനിക്ക് എല്ലാം നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ
@ajinisv7786
@ajinisv7786 Күн бұрын
ഷിജു. ബി ഇന്നത്തെ ദിവസം അനുഗ്രഹിക്കട്ടെ. ബുദ്ധിയും വിവേകവും ശരീരസുഖവും ദീർഘായുസ്യും നൽകേണമേ ആമേൻ. അരുൺ സർ വിളിച്ചു പണി തുടങ്ങാൻ സഹായികേണമേ ആമേൻ
@sudhakwt6770
@sudhakwt6770 Күн бұрын
യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏
@reenababy8656
@reenababy8656 Күн бұрын
Ammeen എന്റെ മകൻ റോബിൻ ന്റെ വിവാഹം ഉടനെ നടക്കാൻ സമർപ്പിക്കുന്നു 🙏❤️🙏❤️🙏❤️
@mollyvarghese4917
@mollyvarghese4917 Күн бұрын
ആമേൻ എനിക്ക് കഴിഞ്ഞ നാളിൽ നഷ്ടപെട്ടത് എന്റെ ദൈവം എന്റെ മുൻപിൽ എത്തിക്കും 🙏🙏🙏🙏
@princejacob4699
@princejacob4699 Күн бұрын
ബ്രദർ എന്റെ രണ്ടാമത്തെ മകൾ neet പഠിക്കുന്നു നല്ല score ൽ pass ആകാനും mbbs ന് seat കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
@aden8037
@aden8037 Күн бұрын
ഇന്ന് ഇപ്പോൾ എന്റെ വീട്ടിൽ അപ്പൻ വരണം. കടം ഓക്കെ മാറി സമാധാനം തരണം അപ്പ
@Gigi-me3uw
@Gigi-me3uw Күн бұрын
ഇന്ന് എന്റെ അപ്പയെ 15ലക്ഷം രൂപ യുടെ കട ബാധ്യതയിൽ നിന്ന് വിടുതൽ നൽകണേ 🙏🙏🙏🙏
@vijayammasanthosh9654
@vijayammasanthosh9654 Күн бұрын
യെസ് എന്റെ കണ്ണുകൊണ്ടു തന്നെ കാണുവാൻ ഇടയകണമേ ആമീൻ
@princejacob4699
@princejacob4699 Күн бұрын
Brother എന്റെ ഇളയ brother സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ്. അതിനുള്ള വഴികൾ തുറക്കാൻ പ്രാർത്ഥിക്കണേ. വേറെ ഒരു സഭയിൽ പട്ടക്കാരൻ ആകാൻ പ്രാർത്ഥിക്കണേ. എന്റെ brother ന്റെ wife ന് ഒരു മനസാന്തരം കൊടുത്തു മടങ്ങി വരാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@jesphyj6267
@jesphyj6267 Күн бұрын
എൻ്റെ കണ്ണിൻ്റെ പ്രഷർ മാറ്റി നല്ല കാഴ്ച നൽകണേ എന്നു പ്രാർത്ഥിക്കുന്നു
@KuttoosanumCousinsum
@KuttoosanumCousinsum Күн бұрын
ഈശോയെ അപ്പാ നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്ക് മഹത്യം ഉണ്ടായിരിക്കട്ടെ
@udayshetty3195
@udayshetty3195 Күн бұрын
Aabapithave ange naama mahatwathinayi vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.
@ajinisv7786
@ajinisv7786 Күн бұрын
ബാങ്കിൽ നിന്നും വരേണ്ട പൈസ ഇന്നു തന്നെ മടങ്ങി വരുമാറാകട്ടെ ആമേൻ
@chandrikas4813
@chandrikas4813 Күн бұрын
എന്റെ മകൻ അഖിൽ രാജിന് ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ സ്തോത്രം ആമേൻ
@princejacob4699
@princejacob4699 Күн бұрын
Brother എന്റെ cussion brother കാനഡ ക്ക്‌ പോകാൻ exam എഴുതി pass ആയി മെഡിക്കൽ ലും കഴിഞ്ഞ് ഇരിക്കുവാ. എത്രയും പെട്ടന്ന് പോകാനും നല്ല ജോലി കിട്ടാനും എന്റെ കുഞ്ഞുങ്ങളെ കൂടെ കൊണ്ടുപോകാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@kunjumolvarghese4901
@kunjumolvarghese4901 Күн бұрын
Amen Amen Amen Appa Appaa sthothram sthothram sthothram sthothram Amen Amen Amen sthothram 🙏🙏👏🙏❤️🙏❤️🙏🙏🙏🙏🙏🙏
@nalininavooriparambath535
@nalininavooriparambath535 Күн бұрын
എനിക്ക് റേഷൻ കാർഡ് ഉണ്ടാക്കാൻ നമ്പർ കിട്ടി. ദൈവത്തോട് നന്ദിയും സ്തോത്രവും അർപ്പിക്കുന്നു.
@jayajaya4782
@jayajaya4782 Күн бұрын
Yesuve Sthuthy.Njan Theerchayayum Prarthnayil Pankedukkan Varam.Ente Ammakku Asugam MattiTharanam.Amen.
@SiniShibu-o6o
@SiniShibu-o6o Күн бұрын
അങ്ങ്പറയുന്ന ഓരോ ദൂതും എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു
@JayaRajeev-q3e
@JayaRajeev-q3e Күн бұрын
Amen amen yesueventa namathil yesueventa rekthathienta sakthil parisuthathmaveenta sakthil received thanks yesueve 🙏🔥🔥🏆🏆🌟🏅🔑🔥🔥🔥🔥🙏🙏🙏🙏
@lillyjoshy4366
@lillyjoshy4366 Күн бұрын
Apavathangalude naduvil satyamayum uyarthezhunneta appa njangalude pradisanthiyil ennu avidunnu erangivarename amen. 🙏🏿🙏🏿🙏🏿😭😭😭
@IndiraVijayan-ip8xp
@IndiraVijayan-ip8xp Күн бұрын
Nandi.Yesuve.Nandi.Yesuve.Mandi.Appaaaa.Amen.Amen.Amen.Amen.Amen.Amen.Amen
@suvarnaanil2130
@suvarnaanil2130 Күн бұрын
ആമേൻ ഈശോ ഞങ്ങലേക്ക് വരേണമേ 👏🌹🌹💕💕💕❤️
@SherlyJose-dt7mk
@SherlyJose-dt7mk Күн бұрын
എന്റെ മോനെ നല്ല കമ്പനി യിൽ oru job കിട്ടാൻ സഹായിക്കണേ ഈശോ യെ 🙏
@ajinisv7786
@ajinisv7786 Күн бұрын
പൊറ്റയിൽ നിന്നും ലഭിക്കേണ്ട പൈസ വിളിച്ചു തരുമാറാകട്ടെ ആമേൻ
@SAGAZ-LIVE-FF
@SAGAZ-LIVE-FF Күн бұрын
ബ്രദർ എനിക്ക് രാത്രി ഉറക്കം കിട്ടുന്നില്ല. ടെൻഷൻ ആണ് എന്റെ തോൽവികളാണ് എന്നെ അലട്ടുന്നത് എനിക്ക് ഒരു ജോലി എങ്ങനെയും കിട്ടാൻ പ്രയർ ചെയ്യണം. മനസ്സുനിറയെ വിഷമങ്ങകളാണ്. എന്റെ സഹോദരന്റെ ആവശ്യങ്ങൾ എല്ലാം നേടി കൊടുക്കേണമേ. അവനെ നേർ വഴിയിൽ നടത്തേണമേ. അവനെ പിശാചിന്റെ കയ്യിൽ നിന്നും രക്ഷിക്കണേ. അവന്റെ കൂട്ടു കെട്ടു മാറ്റി തരേണമേ. . ബ്രദർ ഒന്നു പ്രാർത്ഥിക്കണം.
@geethaajayakumar5067
@geethaajayakumar5067 Күн бұрын
യേശുവേ എൻ്റെ സഹോദരിയുടെ മകൻ അജയ് ്ന്. 41 വയസ്സായി. ഇതുവരെ വിവാഹം നടന്നിട്ടില്ല. അമ്മയില്ലത്ത അവനെ ഓർത്ത്വാരുപാട് സങ്കടം ഉണ്ട്. ഒരു ജീവിത പങ്കാളിയെ നൽകി അവനെ അനുഗ്രഹിക്കണമേ. എൻ്റെ മകനെ ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണമേ
@shelinjose4251
@shelinjose4251 Күн бұрын
Amen amen amen amen amen amen amen amen amen amen amen amen amen amen amen
@SindyaMs-vm8jl
@SindyaMs-vm8jl Күн бұрын
Amen❤entekadafaramtheerañprarthikename❤haleluya❤entemakaleanugrahikename❤
@udayshetty3195
@udayshetty3195 Күн бұрын
Ante makan emmanuvelinu anuyojyamaya oru jeevithapankaliye nalki anugrahikaname pray for him
@nalininavooriparambath535
@nalininavooriparambath535 Күн бұрын
ഞാൻ എന്നും ഭാരത്തിൽ ആണ് ജീവിതത്തിൽ നിന്നും ഈ ഭാരം ഇറക്കി തരണേ അപ്പാ.
@AaniMannathara
@AaniMannathara Күн бұрын
ഞാൻ വളരെയധികം കാടത്തിലും ഭാരത്തിലും ആണ് വളരെ ബുദ്ധിമുട്ടിലാണ് ഫാസ്റ്റ് പ്രാർത്ഥിക്കണേ പ്രാർത്ഥിക്കണേ 🙏🙏🙏
@JessySanal
@JessySanal 19 сағат бұрын
Aronmonu പഠിക്കാൻ നല്ല ബുദ്ധി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ
@suvarnaanil2130
@suvarnaanil2130 Күн бұрын
ആമേൻ എനിക്കുള്ള ദൂത് ആമേൻ 👏🙏🙏🙏
@mohammedajuba9610
@mohammedajuba9610 Күн бұрын
Adutha masam joliyil pravesikuna ante makane anugrahikaname videsathulla avane katholane esoye nandi amen amen amen pastere prarthikaname
@YeldoThomas
@YeldoThomas Күн бұрын
ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം
@minimini7342
@minimini7342 Күн бұрын
യേശുവേഇന്ന് ലോൺ അടക്കാൻ ഒരു വഴി തുറന്നു തരേണമേ,ആമ്മേൻ
@vijayakumaris5022
@vijayakumaris5022 Күн бұрын
Yesuve sthothram hallelujah, angu njangalude mollku oru thiricharivu kodukkaname, angayodu aduthu varatte, njangalkku nashttapetta samadhanam thirike tharaname, amen.
@IndiraVijayan-ip8xp
@IndiraVijayan-ip8xp Күн бұрын
Haplleluya.Sthothram.Appaaaa me Amen.Amen.Amen.Amen
@IndiraVijayan-ip8xp
@IndiraVijayan-ip8xp Күн бұрын
Nandi.Appaaaa.Nandi.Appaaaaa.Amen.Amen.Amen.Amen
@bindubabu7878
@bindubabu7878 Күн бұрын
Ente yeshoo ente kannuneer kanenamae ente kujinu fees adakanulla margum kattitharanamae amen 🙏
@SouleyAleena
@SouleyAleena Күн бұрын
Kochumol amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 39 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 62 МЛН
LCPC_FASTING_PRAYER | 20.09.2024 | ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN
2:56:41
CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Рет қаралды 4,1 М.
JAM | Part 2 | Karikku | Comedy
14:08
Karikku
Рет қаралды 1,7 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 39 МЛН