ഇന്നത്തെ പ്രവചനദൂത് 24 JULY 2023 ഒരു ആഗ്രഹം തരാമെങ്കിൽ ഒരു അത്ഭുതം തിരിച്ചു തരാം

  Рет қаралды 11,251

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

Күн бұрын

ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 325
@shinumol1020
@shinumol1020 9 ай бұрын
ഇന്ന് ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരേം അനുഗ്രഹിക്കണേ 🙏🙏🙏
@shinysebastian4108
@shinysebastian4108 Жыл бұрын
യേശുവേ എന്റെ ജീവിതത്തിൽ ഈ ദൂത് നിറവേറ്റെണമേ. എന്റെ ആഗ്രഹങ്ങൾ അങ്ങയുടെ കയ്യിൽ സമർപ്പിക്കുന്നു.
@sulekasaji9951
@sulekasaji9951 Жыл бұрын
എന്റെ അപ്പായേ ഞാൻ ഒരു ആഗ്രഹം തരുന്നു അപ്പാ ആ ആഗ്രഹം ഒരു മഹാ അത്ഭുതം ആക്കി തിരിച്ചു തരേണമേ 🙏🙏🙏
@GraceMission-sv3vs
@GraceMission-sv3vs Жыл бұрын
ആമേൻ ദൈവത്തിനു മഹത്വം 🧡🤍💚✝️🌹
@jayalekshmit2058
@jayalekshmit2058 Жыл бұрын
കർത്താവെ ഞാൻ ഈ ദൂദ് ഏറ്റ്എടുക്കുന്നു .എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആമേൻ
@johnphilip393
@johnphilip393 Жыл бұрын
God bless
@sudhakwt6770
@sudhakwt6770 Жыл бұрын
ഈ ദു ത് സികരീക്കുന്നു കർത്താവെ ആമേൻ 🙏🙏🙏
@jijijohn6701
@jijijohn6701 Жыл бұрын
ആമേൻ ആമേൻ ആമേൻ
@vijayakumari.s8235
@vijayakumari.s8235 Жыл бұрын
യേശു അപ്പാ എന്റെ ആഗ്രഹം ഈ ദിവസങ്ങളിൽ തന്നെ സാധിപ്പിച്ചു തരേണമേ അങ്ങേക്ക് ഒന്നും അസാധ്യമല്ലല്ലോ
@sulekasaji9951
@sulekasaji9951 Жыл бұрын
പ്രൈസ് ദി ലോർഡ് 🙏🙏ഞാൻ കുവൈറ്റിൽ നിന്ന് സുലേഖ വർഷങ്ങൾ ആയി ഞാൻ എന്റെ അപ്പയോട് ഒരു കാര്യം ആഗ്രഹത്തോടെ പ്രാർഥിക്കുന്നു 🙏 എന്റെ യേശുയപ്പാ അതിന്മേൽ അത്ഭുതം പ്രവർത്തിക്കുവാൻ എന്റെ അപ്പയുടെ നാമത്തിൽ എന്റെ അപ്പാ തന്ന അത്ഭുതം ലോകത്തിലെ അത്ഭുത സാക്ഷ്യം കേട്ടു അനേകരെ രക്ഷയിലേക്ക് കൊണ്ടുവരുവാൻ ഞാൻ ആഗ്രഹിക്കുന്നു.. എന്റെ പ്രദേശം രക്ഷയിലേക് വരുവാൻ ഞാൻ ആഗ്രഹിക്കുന്നു 🙏എന്റെ ആഗ്രഹം പ്രാർഥന എന്റെ അപ്പാ അത്ഭുതം ചെയ്യുവാൻ പ്രാർഥിക്കേണമേ ദൈവദാസനേ 🙏🙏🙏🙏ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏സകലരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏ആമേൻ 🙏🙏🙏🙏
@ChristyPJohn
@ChristyPJohn Жыл бұрын
Glory to God
@stephenbabu5946
@stephenbabu5946 Жыл бұрын
കർത്താവേ ഞങ്ങളോട് കരുണചെയ്യണമേ 🙏
@vijayalekshmij6826
@vijayalekshmij6826 Жыл бұрын
എന്റെ അപ്പൻ എനിക്ക് വേണ്ടി സ്വർഗം ഇറങ്ങി വരും എനിക്ക് ഉറപ്പ് ഉണ്ട് എന്നെ നിന്ദിച്ചവരുടെ മുൻപിൽ അപ്പൻ വരും 🙏🙏🙏
@Sujatha-uv2ib
@Sujatha-uv2ib Жыл бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@rosemedia7670
@rosemedia7670 Жыл бұрын
Amen hallelujah amen hallelujah hallelujah hallelujah
@josephdevasia-qe4wj
@josephdevasia-qe4wj Жыл бұрын
കർത്താവേ ഈ ദൂത് ഞാൻ സ്വീകരിക്കുന്നു. എന്റെ വീടില്ലാത്ത ആഗ്രഹം ഞാൻ അങ്ങയെ ഏൽപിക്കുന്നു. എനിക്കു വീട് തന്നതിനായി നന്ദി യേശുവേ ആമേൻ ആമേൻ ആമേൻ ആമേൻ
@ArunsAshok
@ArunsAshok Жыл бұрын
ആപ്പ അടിയന്റെ കാര്യത്തിലും ഇതുപോലെ ഒരു വിടുതൽ വേണം അപ്പ
@jollymathew2
@jollymathew2 Жыл бұрын
കർത്താവെ എന്റെ ആഗ്രഹങ്ങൾ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. അവിടുത്തെ മഹിമയ്ക്കായ് സ്തോത്രം 🙏🙏🙏🙏
@densasudhan1882
@densasudhan1882 Жыл бұрын
❤ആമേൻ
@sheenasuresh704
@sheenasuresh704 Жыл бұрын
AMEN PRAISE THE LORD
@sheenajohn9583
@sheenajohn9583 Жыл бұрын
Amen amen amen 🙏 hallelujah hallelujah hallelujah 🙏 Glory to God 🙏
@keerthianil9029
@keerthianil9029 Жыл бұрын
ഈ ശുശ്രൂഷ അനുഭവിക്കാൻ ഈ ചനലിലേക്ക് എന്നെ എത്തിച്ച എൻ്റെ കർത്താവിനു നന്ദി അപ്പ
@annammavarghese7745
@annammavarghese7745 Жыл бұрын
എന്റെ പൊന്നു പിതാവേ എന്റെ ആഗ്രഹത്തെ അവിടുത്തെ കരങ്ങളിൽ തന്നിരിക്കുന്നു. അതു വലിയ അത്ഭുതമാക്കി തന്നതിനായി സ്തോത്രം, സ്തോത്രം, സ്തോത്രം.
@rosammamathew04
@rosammamathew04 Жыл бұрын
കർത്താവേ എന്റെ ആഗ്രഹത്ത അവിടുത്തെ കരങ്ങളിൽ തരുന്നു. അതു വലിയ അത്ഭുതമാക്കി എനിക്കു തന്നതിന് നന്ദി ആ മേൻ യേശുവേ ,🙏
@bijirajan1283
@bijirajan1283 Жыл бұрын
ഈ ദൂതിനു മുൻപിൽ എന്ന്നേയ് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@ashaalanc3431
@ashaalanc3431 Жыл бұрын
ഞങ്ങൾക്ക് തന്ന ഭൂതിയായി നന്ദി
@ajithanitha2518
@ajithanitha2518 Жыл бұрын
Praise the lord hallelujah Amen amen amen
@sumasatheesh6180
@sumasatheesh6180 Жыл бұрын
Amen... Hallelujah... 🙌🏻🙌🏻🙌🏻🙌🏻
@ashin6402
@ashin6402 Жыл бұрын
Amen amen amen thank you jesus
@k.egeorgekutty2344
@k.egeorgekutty2344 Жыл бұрын
ആമേൻ ആമേൻ 💅💅💅💅💅💅💅
@lavanyat1458
@lavanyat1458 Жыл бұрын
🔥 GOD IS FAITHFUL 🔥
@BeenaCleetus-hc7mp
@BeenaCleetus-hc7mp Жыл бұрын
Aaaameen
@Priyajiyajiji
@Priyajiyajiji Жыл бұрын
Praise God 🙏🏻ദൂത് ഞാൻ സ്വീകരിക്കുന്നു കർത്താവെ., 👏👏ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@reenababy8656
@reenababy8656 Жыл бұрын
Ammeen🙏❤️
@shanijames7478
@shanijames7478 Жыл бұрын
എന്റ ഹൃദയത്തില ആഗ്രഹം നിവർത്തിക്കുന്ന കർത്താവെ സ്തോത്രം ആമേൻ 🙏🔥
@arwinvolg3183
@arwinvolg3183 Жыл бұрын
Amen hallelujah appa 🙏🙏🙏
@lavanyat1458
@lavanyat1458 Жыл бұрын
AMEN AMEN AMEN AMEN..
@minimini3606
@minimini3606 Жыл бұрын
ആമേൻ ദൈവമേ നിനക്ക് സ്തോത്രം
@anijames9571
@anijames9571 Жыл бұрын
ആമേൻ ആ മേൻ🎉🎉🎉
@anithakw
@anithakw Жыл бұрын
ഞാനീ ദൂത് സ്വീകരിക്കുന്നു
@mahimaammu47ammu88
@mahimaammu47ammu88 Жыл бұрын
ആമേൻ കേട്ട എല്ലാ ദൂതും എന്റെ ലൈഫിൽ സംഭവിക്കട്ടെ സംഭവിച്ചു എന്ന് വിശ്വസിക്കുന്നു
@beelaraj519
@beelaraj519 Жыл бұрын
Amen Hallelujah.. ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലെന്ന് ഞങ്ങൾക്കറിയാം. അതിനാൽ ഞങ്ങൾ ഈ ദൂത് കുടുംബത്തോടെ ഏറ്റെടുക്കുന്നു. നന്ദി യേശുവേ ....നന്ദി ബ്രദർ ... ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🙏
@sheenaimoolavattom1997
@sheenaimoolavattom1997 Жыл бұрын
Amen,യേശുവേ എന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങളെ നടത്തി തരണമേ
@rosyjohn3611
@rosyjohn3611 Жыл бұрын
Amen hallelujah
@remyavincent7086
@remyavincent7086 Жыл бұрын
ഹല്ലേലുയ
@binur3737
@binur3737 Жыл бұрын
കയ്യിൽ വരുന്ന പണം പ്രയോജനം ഇല്ലാതെ ചിതറി പോകുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😢
@mathewabraham2314
@mathewabraham2314 Жыл бұрын
Mathew Abraham God bless you Jesus I love 💕
@rosammajoseph3967
@rosammajoseph3967 10 ай бұрын
Praise the Lord, hallelujah
@JollyMathew-vv7de
@JollyMathew-vv7de Жыл бұрын
Amen Amen Amen
@squid_boy4448
@squid_boy4448 Ай бұрын
ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@mercygeorge1045
@mercygeorge1045 Жыл бұрын
AMEN AMEN AMEN STHOTRAM 🙏.
@antonytl9652
@antonytl9652 Жыл бұрын
Thankyou jesus
@THAIBOOSA
@THAIBOOSA Жыл бұрын
Amen..Praise be to God..♧♧♧☆☆☆
@shalinisunil1393
@shalinisunil1393 Жыл бұрын
Amen karthave....❤
@mariammakurien6729
@mariammakurien6729 Жыл бұрын
Praise the Lord. Ente agrahamangal daivam sadhippichu thannirickunnu. Halleluah halleluah amen.
@satheesankesavan2218
@satheesankesavan2218 2 ай бұрын
Amen halleluya Glory Glory Glory Jesus name Amen
@rosyjohn3611
@rosyjohn3611 Жыл бұрын
Hallelujah 🙌
@sajeevjose7095
@sajeevjose7095 Жыл бұрын
Amen Amen Amen halleluya halleluya halleluya
@JishaVinod-ii8fh
@JishaVinod-ii8fh Жыл бұрын
Amen.Amen❤❤
@OmanaChacko-rc6kl
@OmanaChacko-rc6kl Жыл бұрын
പരിശുദ്ധനായ ദൈവമേ അടിയന് വേണ്ടി ഇറങ്ങി വന്ന അതിനായി സ്തോത്രം
@mallikaak-wm2hl
@mallikaak-wm2hl Жыл бұрын
എന്റെമോൾജ്യോതിയുടെവിവാഹംനടക്കുന്നതിനുംനല്ലകുടുബജീവിതംഉണ്ടാകുന്നതിനുബൈബിൾവായിക്കുന്നതിനുംപ്രാർത്ഥിക്കുന്നുആമേൻഹാലേലുയ്യാ, 🙏🙏🔥🔥🔥🔥
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir Жыл бұрын
കർത്താവേ ഇന്നത്തെ ദൂത് എനിക്ക് അനുഗ്രഹം ആയി തിരേണമേ. ആമേൻ 🙏 🙏 🙏
@syamaprakash7718
@syamaprakash7718 Жыл бұрын
Thankyou jesus🙏🏻🙏🏻🙏🏻ഞാൻ ഒരു ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നു എന്നിൽ അത് സാധിച്ചു തരണേമേ ആമേൻ........ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@sollysaji4734
@sollysaji4734 Жыл бұрын
Amen thank you Jesus Christ
@annammathomas2046
@annammathomas2046 Жыл бұрын
Amen Praise the Lord❤
@DhanyabinoyDhanyabinoy-gx5ic
@DhanyabinoyDhanyabinoy-gx5ic Жыл бұрын
praise.god
@johncysoy2882
@johncysoy2882 Жыл бұрын
ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻
@Ameen84
@Ameen84 Жыл бұрын
എല്ലാം കർത്താവ് തക്ക സമയത്ത് നടത്തും ❤️🥰🙏🌹ആമേൻ
@jibincs9836
@jibincs9836 Жыл бұрын
Amen Amen Amen Amen Amen Amen Amen 🙏
@marykuttyxavier177
@marykuttyxavier177 Жыл бұрын
സ്തോത്രം യേശു അപ്പാ നന്ദി എന്നെ വിടുവിക്കാൻ വേഗം വരണേ ക്രിസ്തു യേശുവിലൂടെ അടിപിണറലുള്ള വിടുതൽ എന്നെ അങ്ങയുടെ നാമത്തെ ഉയർത്താൻ അനുഗ്രഹിക്കണമേ യേശു അപ്പാ... 😭😭😭
@aneetaappus6304
@aneetaappus6304 Жыл бұрын
ആമ്മേൻ 🙏🙏🙏
@sujathasukumaran5898
@sujathasukumaran5898 Жыл бұрын
ദൈവമേ നന്ദി യേശുവേ മെസ്സേജ് കേൾക്കുമ്പോൾ തന്നെ മക്കളും ഭർത്താവും കുടുംബവുമായി ദൈവത്തെ ജീവിക്കുവാൻ തന്നെ ആയി തീരട്ടെ കർത്താവേ
@vijayansarojini-n3h
@vijayansarojini-n3h Жыл бұрын
Amen
@AmbilyR-d2q
@AmbilyR-d2q 2 ай бұрын
ആമേൻ
@salaachankunju7227
@salaachankunju7227 Жыл бұрын
അപ്പാ ഈ ദുത് ഞങ്ങളുടെ ജീവിതത്തിലും അനുഗ്രഹമാക്കി തരണേ
@kunjumolvarghese4901
@kunjumolvarghese4901 Жыл бұрын
❤amen sthothram appa❤
@susanabraham8453
@susanabraham8453 Жыл бұрын
Praise God o lord my hope fully is in you appa thankyou lord Amen amen amen 🙏🏻🙏🏻🙏🏻🙏🏻
@roseroose4283
@roseroose4283 Жыл бұрын
🙏🙏🙏🙏Amen
@rajeevrajappan9659
@rajeevrajappan9659 4 ай бұрын
🎉❤❤❤🎉 ആമേൻ ആമേൻ ആമേൻ
@shylammagopi1315
@shylammagopi1315 Жыл бұрын
Amen❤❤
@anithakw
@anithakw Жыл бұрын
സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു യേശുവിന്റെ നാമത്തിൽ വിശ്വസിക്കുന്നു
@ushastanly9829
@ushastanly9829 Жыл бұрын
Praise the Lord.എന്റെ hus നിത്യത യിൽ എടു ക്ക പെട്ടിട്ടു 15 മാസം.youtubel മിക്കവാറും എല്ലാ denomination പ്രസംഗം കേൾക്കും.പക്ഷേ പാസ്റ്റരുടെ മെസ്സേജ് ഇന്നാണ് കേൾക്കാൻ ഇടായയത്. Very good and impressive message. Thank You God. ഒരു പ്രാർത്ഥന വിഷയം . എൻ്റെ ഇളയ മകൾക്ക് ജോലിയും മാര്യേജ് നടക്കുവാൻവേണ്ടി പ്രാർത്ഥിക്കണം,30 കഴിഞ്ഞു. Mcom HDC, PSC Ranklist ഉണ്ട്. വീണ്ടും 3 list included ആണ്. എനിക്കും doctor Anjogram ചെയ്യാൻ പറഞ്ഞു. July 27 th Anjogram ചെയ്യും. ഈ വിഷയങ്ങളെ ഓർത്തു പ്രാർത്ഥിക്കണമേ എന്ന് യേശു വിൻ നാമത്തിൽ അപേക്ഷിക്കുന്നു 3
@maheswarip8844
@maheswarip8844 Жыл бұрын
Amen ആമേൻ എന്റെ ദൈവം എന്റെ അടുത്തേക് ഇറങ്ങി വരും 🙋‍♀️🙋‍♀️🙋‍♀️🙏🙏🙏🤚🤚
@johnmathew9453
@johnmathew9453 Жыл бұрын
😭😭😭😭😭😭😭😭😭thank you jesus.
@prijirajesh449
@prijirajesh449 Жыл бұрын
Karthave ente thakarnnu kidakunna avasthayil ninnu enne kaipidichu uyarthunnathinal sthothram cheyunnu amen hallelujah
@imanusmika
@imanusmika Жыл бұрын
Praise the God.Glory to Jesus.I receive this message.God bless us.🙏🙏🙏🙏
@omanarajan4026
@omanarajan4026 Жыл бұрын
Amen amen Sthothram Hallelujah thank u Jesus
@anusreesanthosh6061
@anusreesanthosh6061 Жыл бұрын
എന്റെ കുടുംബം കർത്താവിൽ അനുഗ്രഹിക്കണം, സമാധാനം വേണം കുടുംബജീവിതത്തിൽ കർത്താവെ,31 വർഷം ആയി ഒരു വീട് ഇല്ല അതിന് മേൽ കർത്താവിന്റെ വിടുതൽ നടക്കണം.. ആമേൻ 🙏
@shinumol1020
@shinumol1020 9 ай бұрын
ഈശോയെ എന്നെ തൊടനെ
@elsammathomas3892
@elsammathomas3892 Жыл бұрын
ഓഗസ്റ് 25 ന് ജിസ്ന ജോസഫ് എക്സാം ജയിക്കുന്നതിനായി പ്രാർത്ഥിക്കണമേ
@fire_gamer305
@fire_gamer305 Жыл бұрын
കടബാധ്യതതയിൽ നിന്നും ജപ്തിയിൽ നിന്നും രക്ഷിക്കണേ ഈ മാസം ആവശ്യത്തിനുള്ള പൈസ തടസ്സങ്ങൾ ഇല്ലാതെ കിട്ടണേ . പിതാവേ🙏🙏🙏🙏
@sujathakamalasanan6106
@sujathakamalasanan6106 Жыл бұрын
Amen🙏♥️
@vishnusobhasasidharan7334
@vishnusobhasasidharan7334 Жыл бұрын
കർത്താവ് എന്റെ ആഗ്രഹത്തെ മുന്നവെ അറിയുന്നു, അതിനായ് ഞാൻ അങ്ങയെ സ്തുതിക്കുന്നു.
@rosemedia7670
@rosemedia7670 Жыл бұрын
Praise theLord Hallelujah
@rosemedia7670
@rosemedia7670 Жыл бұрын
Sthothram sthothram sthothram sthothram sthothram
@Jenni_222_
@Jenni_222_ Жыл бұрын
Thank you Jesus 🙏🙏
@raicheldaniel7118
@raicheldaniel7118 Жыл бұрын
Amen praise God 👏
@beenajacob3471
@beenajacob3471 Жыл бұрын
Njangalude agrahangale sadichu tharunna Yeshuappacha I thank you amen sthotram 🙏🙏🙏
@rosyjohn3611
@rosyjohn3611 Жыл бұрын
Nanni nanni nanni yeshuve nanni appa 👏
@elizabethgeorge1497
@elizabethgeorge1497 Жыл бұрын
God bless you Pastor and family. Amen. .🎉🎉🎉🎉🎉🎉🎉
@lizageorge7269
@lizageorge7269 Жыл бұрын
Amen Sthotram Kartha ve
@appusbs
@appusbs Жыл бұрын
ആമേൻ സ്തോത്രം
@santhammapillai6799
@santhammapillai6799 2 ай бұрын
Oro duthum valeya valeya Anugrahagal Amen 🙏🏾🙏🏾
@beenasr7482
@beenasr7482 Жыл бұрын
കർത്താവേ ഈ ഒരു പ്രഭാതം കൂടെ കാണുവാനും ബാത്റൂം പ്രസംഗം കേൾക്കുവാനും ദൈവം തന്ന ഭാഗ്യത്തെ ഓർത്തു സ്തോത്രം ചെയ്യുന്ന സ്തോത്രം സ്തോത്രം അപ്പാ പിതാവേ
@SusammaJoy-fr8mx
@SusammaJoy-fr8mx Жыл бұрын
Amen. Karthave viduthal tharaname.
@sujaraju46
@sujaraju46 Жыл бұрын
Praise the Lord pastor
@emilysimon7944
@emilysimon7944 Жыл бұрын
Sthothramamen
10 Secrets of Miracles from Jesus- PR CHRSTY P JOHN- 26 OCT 2022
26:14
CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Рет қаралды 12 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 44 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
Koothattukulam Convention 2024 | 06 Oct,  Sunday
Calvary Prayer Fellowship
Рет қаралды 106
ഇന്നത്തെ പ്രവചന ദൂത്17 AUG 2023നിങ്ങളുടെ ജീവിതം പച്ച പിടിക്കും
42:05
CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Рет қаралды 17 М.
ഇന്നത്തെ പ്രവചന ദൂത് 15 AUG 2023 പിശാച് പ്രതിസന്ധിയിലാണ്
57:35
CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Рет қаралды 23 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 44 МЛН