ആത്മാർഥമായി ഭാര്യമാരെ സ്നേഹിക്കുന്ന ഒരു പാട് പുരുഷന്മാരുണ്ട് എന്നാൽ ഇന്ന് വിവാഹം ഒരു ചതിയിലൂടെ നടത്തുന്ന കുറെപ്പേരെങ്കിലും ഉണ്ട് എന്നത് സതടമാണ്. അങ്ങിനെയുള്ളിടത്താണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. സ്ത്രീകളുടെ സ്വത്തോ ജോലിയോ എന്തെങ്കിലും ആഗ്രഹിച്ച് വിവാഹം നടത്തും എന്നിട്ട് മറ്റു സ്ത്രീകളുമായി രഹസ്യമായി ബന്ധംസ്ഥാപിക്കുകയും ഭാര്യയെ ജീവിതത്തിൽ നിന്ന കത്തുകയും ചെയ്യു o അപൂർവ്വമായും സ്ത്രീകളിലും ഇത്തരം സ്വഭാവം കാണുന്നുണ്ട്.