നൂൽപ്പുട്ട് മക്കൾക്ക് നല്ല ഇഷ്ടാണ് 'ഇൻഷാ അല്ലാഹ് ഉണ്ടാക്കണം. പിന്നെ നൂൽപ്പുട്ട് ഇറക്കി വെക്കുന്ന ആ സ്റ്റാൻഡ് എവിടുന്ന് വാങ്ങിയത്. ഫ്രിഡ്ജിൽ വെക്കുന്ന ബോക്സ് ഞാൻ shaട dot coന കണ്ടിട്ട് വാങ്ങി. നല്ലതാണ്.
@SHASDOTCOMbyshahadiyasakeer Жыл бұрын
🥰🥰... അത് സ്റ്റീൽ പത്രങ്ങൾ ഉള്ള കടയിൽ കിട്ടും... M.. വാങ്ങിയോ.. ആ.. നല്ലതാണ്
@MubashirTkc-ep9rr4 ай бұрын
1 ഇതിന് നാകട്ടി നല്ലത് അരി അര ക്ക ലാണ് എളുപ്പം ഞങ്ങൾ അരി അരച്ച്ട്ട്ട്ടാണ് നു ൽപ്പുട്ട് ഉണ്ടാക്കൽ
@aneeshaaneeshab7262 Жыл бұрын
Super vedio 🥰
@SHASDOTCOMbyshahadiyasakeer Жыл бұрын
😘😘😘
@jilnajilnajilnajilna7906 Жыл бұрын
നൂൽപുട്ട് സൂപ്പർ ആയല്ലോ
@SHASDOTCOMbyshahadiyasakeer Жыл бұрын
M😍😍
@musainariyasmusainariyas4449 Жыл бұрын
Itha ath pettenn kanikko eid Mubarak enn eythi vekkne use ful aayenu perunalin indakanenu itha
എനിക്കും അറിയില്ല...... നൂൽപുട്ട് ബുദ്ധിമുട്ടാണ്.... ഇങ്ങനെ ഒന്ന് ചെയ്തു nokatte 😊
@SHASDOTCOMbyshahadiyasakeer Жыл бұрын
👍🏻👍🏻👍🏻
@Haris-bl2df Жыл бұрын
Hii umma uppa assalam alaikkum wow adipoli vlogs umma pinne ummainda abayaa drees buttyfull ayithe onde umma pinne booboo na nanaithe nokanam too mm pinne ntha vashasham sugam avida mm nobe angana ponu umma uppa njan like adichetha thudaguvaullu umma like adichu umma all the best vlogs ummachiiiiii uppachiiii ⭐⭐
@SHASDOTCOMbyshahadiyasakeer Жыл бұрын
വഅലൈകും മുസ്സലാം thank u😍
@ashraflabambalabamba6939 Жыл бұрын
എന്റെ rubye പോലെ തന്നെ ആണ് ബുബു ❤
@SHASDOTCOMbyshahadiyasakeer Жыл бұрын
😍😍😍
@hafsathsameeh8572 Жыл бұрын
New white pan eadaan brand??made in evidnnaan,, enikkum vaangaana
@SHASDOTCOMbyshahadiyasakeer Жыл бұрын
Amazhon 🥰
@helloworld1914 Жыл бұрын
Kitchenil use cheyyunna granite sink nallathano?blackil soapinte colour pidich white colour varunnundo?
എനിക്കും നൂൽപുട്ട് ഉണ്ടാക്കാൻ സിമ്പിൾ ആണ് 🥳 പിന്നെ ഇത്ത അണ്ടിപരിപ്പ് ഇട്ട് വെക്കുന്നത് കണ്ടപ്പോൾ 🥰 എനിക്ക് നല്ല ഇഷ്ട്ടാ അത് പോലെ നല്ല ബോട്ടിൽ ഇട്ട് വെക്കാൻ but ഞാൻ അങ്ങനെ ഇട്ട് വെച്ചാൽ പിറ്റേ ദിവസം അതിൽ ഒറ്റ അണ്ടിപരിപ്പും ഉണ്ടാവില്ല 😂 നോമ്പിന് വാങ്ങിച്ചതൊക്കെ റാക്കിന്റെ മുകളിൽ എടുത്ത് വെച്ച്ക്ക്ണ്. മക്കളെ കണ്ണിൽ കണ്ടാൽ പിന്നെ ബാക്കി ഉണ്ടാവില്ല 😒 പിന്നെ ഇത്ത വീട്ടിൽ നിന്ന് ഇട്ട ആ blue കളർ ഡ്രസ്സ് material ഏതാ
@SHASDOTCOMbyshahadiyasakeer Жыл бұрын
അണ്ടിപ്പരിപ്പിന്റെ കാര്യം കേട്ട് ചിരിവന്നു.. 😅😅അത് കോട്ടൺ mtrl ആണ് 🥰