ഇന്നത്തെ വിരുന്ന് എളാമയുടെ വീട്ടിൽ😍ചക്കരക്ക് വീണ്ടും സമ്മാനങ്ങൾ കിട്ടി🎁

  Рет қаралды 99,513

Shahana Nijas Vlogs

Shahana Nijas Vlogs

Күн бұрын

#familyvlog #malayalam #keralamarriage #kerala #love #malayalamhomily #pravasi #kannurvlog #family #vagamon
‪@ummayummonum2.032‬

Пікірлер: 162
@ShahanaNijasVlogs
@ShahanaNijasVlogs 3 ай бұрын
*എല്ലാ തരം അച്ചാറുകളും വീട്ടിൽ തന്നെ ഇട്ട് ഓർഡർ നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നു😋😋* Contact ☎️ : 90 61 92 12 19
@saheerasaheer6663
@saheerasaheer6663 3 ай бұрын
Achar venam
@user-iv3nv5ik5f
@user-iv3nv5ik5f 3 ай бұрын
SAHADA. A. V. 🌷
@subisvlog4441
@subisvlog4441 2 ай бұрын
മലപ്പുറത്തേക്ക് എത്തിച്ചു തരോ
@veeduveedu8708
@veeduveedu8708 2 ай бұрын
എല്ലാവരെയും കാണുബോൾ ഒരുപാട് സന്തോഷം
@nsp683
@nsp683 3 ай бұрын
Virunn nadakkan pattya time chakkarakk
@sainabakk2176
@sainabakk2176 3 ай бұрын
മലപ്പുറത്ത് എളാമ ന്നും പറയും ❤❤❤
@veeduveedu8708
@veeduveedu8708 2 ай бұрын
തിരക്കിലാണ്❤❤
@nushaibalatheef5836
@nushaibalatheef5836 3 ай бұрын
കുഞ്ഞിമ്മ നല്ല സ്വഭാവം ചക്കരക് ഇടക്ക് കുഞ്ഞിമ്മടെ വീട്ടിലും വിരുന്നു പാർക്കം
@FaseenashahulShahulfasi-ch7wp
@FaseenashahulShahulfasi-ch7wp 3 ай бұрын
Vote for nijas❤ chakkara 💕💕
@Sainudheen-qj7xp
@Sainudheen-qj7xp Ай бұрын
അടിപൊളി. ഫാമിലി വ്ലോക് സൂപ്പർ
@faijasieo2760
@faijasieo2760 3 ай бұрын
Ramees enth pati ushaarillallo🥰
@mariyummamariyumma3036
@mariyummamariyumma3036 3 ай бұрын
മലപ്പുറത്ത് കുഞ്ഞാമ്മ
@SaneeraM-t2p
@SaneeraM-t2p 3 ай бұрын
Ramees entha onum samsarikathath
@suharakaliate9687
@suharakaliate9687 3 ай бұрын
ചക്കരഉപ്പു ഹോസ്പിറ്റലിലെഉമ്മാൻറെ സഹായത്തിന് നിനക്കവിടെ നിന്നുകൂടെനൗഫലിനെ അപ്പോ സുഖമില്ലനീ ഇവിടെ നിന്ന് സൽക്കാരം സന്തോഷവും ഹാപ്പി നടക്കുന്നുഅഭിനയ ചോദിക്കുംഉപ്പാക്ക് സുഖമില്ലെങ്കിൽ പോകണ്ട എന്ന്ഇനിയും ടൈം എത്രയുണ്ട്ഉപ്പൻ അസുഖത്തിന് വേദനശേഷംപോരേഎനിക്ക് നിങ്ങളെ വീഡിയോ ഭയങ്കര ഇഷ്ടമാണ്ഇപ്പോൾ കാണുമ്പോൾ ഒരു സങ്കടംതോന്നുന്നുഉപ്പ ഹോസ്പിറ്റൽആണല്ലോപതിനൊന്നു ഓർക്കണം
@Shabu-y3o
@Shabu-y3o 3 ай бұрын
അവർ 2ദിവസമല്ലേ ആയുള്ളൂ വന്നിട്ട് അവർക്കും വയ്യാതായപ്പോൾ അല്ലെ തിരിച്ചു വന്നത്
@ShahanaNijasVlogs
@ShahanaNijasVlogs 3 ай бұрын
@@Shabu-y3oഅതൊന്നും ആരും കാണില്ല 😊
@famin6964
@famin6964 3 ай бұрын
ച്ച ക്ക ര ഉപ്പ വയ്യ കി ടക്കുബോഎന്തസൽ ക്കാരം ഉപ്പ ന്റെ അടുത്ത ഒന്ന് പോയി നിൽ ക്ക പാവം ഉപ്പ കാണാൻ വയ്യ
@AbdulWaheed-tv6lx
@AbdulWaheed-tv6lx 3 ай бұрын
ഓടിചെല്ലാൻ പറ്റുന്സ്ഥലത്തല്ലലോ 😢
@mazhavillm
@mazhavillm 2 ай бұрын
Avar one week ninn pani pidich vanad aan.ighane kuttam kandethade vlog okke nokanam
@rihanshanu5445
@rihanshanu5445 3 ай бұрын
ചക്കരക് ഒരു ടെൻഷനും ഇല്ല 🤔🤔🤔
@Zainaba-wz7qu
@Zainaba-wz7qu 3 ай бұрын
ഉപ്പക്ക് സുഖമിയില്ലാത്തപ്പോൾ ഉമ്മാക്ക് ഒരു സഹായത്തിന് നിന്ന് കൊടുക്ക്
@mazhavillm
@mazhavillm 2 ай бұрын
One week nannit vannad avark sugamillade aayapol aan avar return vannad .mrg kainjapad baaki ellavarum honeymoon nadakumbol ivar athrayum ninnalluu prathekich nijas.vlog nokade comment idaan vararud
@beenamohan
@beenamohan 3 ай бұрын
ഉമ്മ നല്ല ആക്റ്റീവ് ആവാൻ തുടങ്ങിയല്ലോ
@Rafeek1-hf9pk
@Rafeek1-hf9pk 2 ай бұрын
Maashallah 😍😍😍
@MohdBinfas-yo7lw
@MohdBinfas-yo7lw 2 ай бұрын
Mashallah❤️
@jasifaisal3513
@jasifaisal3513 3 ай бұрын
Day in my life video cheyyoo...especialy food okke add cheyyuu
@ZubaidaMysore
@ZubaidaMysore 3 ай бұрын
Nammudey naatil ksd yalema yann parayum
@MuhsinaMuhsina-c3x
@MuhsinaMuhsina-c3x 2 ай бұрын
@suhararahiman3355
@suhararahiman3355 3 ай бұрын
മാഷാ അള്ളാഹ് =❤❤❤
@shajnafaisal6038
@shajnafaisal6038 3 ай бұрын
Masha Allah❤️
@shifashinfa8684
@shifashinfa8684 3 ай бұрын
Rameesin എന്തുപറ്റി പണ്ടത്തെ ഉഷാർ ഇല്ലല്ലോ.... ഇപ്പൊ ചക്കരയും രമീസും മിണ്ടാറില്ല..
@nusratharafa2203
@nusratharafa2203 3 ай бұрын
വെറുതെ കുത്തി തിരിപ്പ് ഉണ്ടാക്കണ്ടേ. നിനക്ക് കുടുംബം ഇല്ലേ
@HaseenaHase-ub5qc
@HaseenaHase-ub5qc 3 ай бұрын
Mashallash👍
@siyadfaizal5785
@siyadfaizal5785 3 ай бұрын
ഉപ്പാക്കും റമീസ് നും എന്ത് പറ്റി...ഉഷാർ ഇല്ലെല്ലോ....🤔🤔🤔🤔🤔
@thesneek3531
@thesneek3531 3 ай бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@Mujijessy1234
@Mujijessy1234 3 ай бұрын
Rami entha oru silentil irikkunne
@NeishaEk
@NeishaEk 3 ай бұрын
നിങ്ങൾക് ഒന്ന് കുറച്ചു ദിവസം വീഡിയോ ഇടാതിരുന്നുടെ ചക്കരയുടെ ഉപ്പാക് സുഖം ഇല്ലതത് അറിയില്ലേ നിങ്ങൾക് നല്ല കളിയും ചിരിയും ആാാ ഉപ്പാക് വേണ്ടി ഒന്ന് പ്രതിച്ചൂടെ
@firozfazil3390
@firozfazil3390 3 ай бұрын
സ്വന്തം മകൻ vdo ഇടുമ്പോൾ. മരുമകൻ vdo ഇടുന്നതിൽ എന്താ കുഴപ്പം...2 chanel vdo ഇടുന്നുണ്ട് noufal
@NusiNusi-o9q
@NusiNusi-o9q 3 ай бұрын
നിങ്ങൾ കാണിച്ച ഈ മനസ്സിന് വലിയൊരു സന്തോഷം തോന്നിയേക്കാം പക്ഷേ അവരുടെ ജീവിതം അല്ലേ നമ്മുടെ വീട്ടിൽ ആർക്കെങ്കിലും സുഖമില്ല എന്ന് പറഞ്ഞ് നമ്മൾ ഭക്ഷണം കഴിക്കാതിരിക്കുന്നുണ്ടോ അതുപോലെതന്നെ ❤
@naseeranaseera6021
@naseeranaseera6021 3 ай бұрын
Yevide please
@kenzarahman-tf4yk
@kenzarahman-tf4yk 3 ай бұрын
ഉപ്പ അവിടെ അസുഖമായി കിടക്കുമ്പോൾ നിങ്ങൾ അടിച്ചുപൊളിക്കുകയാണോ
@hawwamaryam-hq5fv
@hawwamaryam-hq5fv 3 ай бұрын
കണ്ണൂർ kitto
@Pathu_zz_craf_t
@Pathu_zz_craf_t 3 ай бұрын
Hi nijas ikka ithakkum ellavarkum sugamalle
@YoosafKannoli
@YoosafKannoli 3 ай бұрын
അടിപൊളി ❤️❤️❤️
@MansoorasulimanMansoorarahees
@MansoorasulimanMansoorarahees 3 ай бұрын
Nijsa u uppaty family's evideya
@AshuChappy-wq6ff
@AshuChappy-wq6ff 3 ай бұрын
uppayude veedum ummayude Veedum aduthaduthanennu kayinna vedeoil parennallo
@safiyahamsa5469
@safiyahamsa5469 3 ай бұрын
Mashaalla
@ichoos8128
@ichoos8128 3 ай бұрын
👍👍👍👌👌
@Shamna-on3nr
@Shamna-on3nr 3 ай бұрын
❤️❤️❤️❤️❤️❤️
@NaseemaRafeeq-e1y
@NaseemaRafeeq-e1y 3 ай бұрын
Memande husbend evide
@sobhagnair8709
@sobhagnair8709 3 ай бұрын
👍🥰
@banumol1663
@banumol1663 3 ай бұрын
ചക്കര വിരുന്നിനു മാക്സി ആണോ ഇട്ടിട്ടുള്ളത്
@fathimatp7498
@fathimatp7498 3 ай бұрын
മാക്സി ഒരു ഡ്രസ്സല്ലേ ആരും ഇടാത്ത സാധനണോ
@ZiyanZiyankp-u5x
@ZiyanZiyankp-u5x 3 ай бұрын
എ ന്താ യാ ലും ഡ്രസ്സ്‌ ഇ ടണമെ ന്ന് അ ല്ലേ ഉ ള്ളൂ ❤
@lathakrishnan4998
@lathakrishnan4998 3 ай бұрын
Very good video ❤❤❤
@shahinashereefbihababy7742
@shahinashereefbihababy7742 3 ай бұрын
ShahanaNijas❤
@beevinv7935
@beevinv7935 3 ай бұрын
Mashaallh🥰👌👌❤️❤️❤️❤️
@aliaskar4299
@aliaskar4299 3 ай бұрын
Uppak oru ഉഷാർ ഇല്ലേ എന്താ പറ്റി 😢😢
@SurayyaAk
@SurayyaAk 3 ай бұрын
എനിക്കും തോന്നി
@faisalkk9164
@faisalkk9164 3 ай бұрын
😊😊😊
@NejinaNazeer
@NejinaNazeer 3 ай бұрын
Hi nija
@muhsinafarsana3037
@muhsinafarsana3037 3 ай бұрын
Chakkara maxi
@Thanooja-gj3bs
@Thanooja-gj3bs 3 ай бұрын
Adipoli
@Sereeniyaworld
@Sereeniyaworld 3 ай бұрын
ഏത് ഭാഗത്തു ആണ് വേദന... ഞാനും കുറേ ആയി നിജാസ് കാണിച്ച ആ സൈഡിൽ എനിക്കും വേദന
@basheerbashi6042
@basheerbashi6042 3 ай бұрын
Dr poyi kanikkuu. Umineer grandhi vrekkam aakum .antibaotic കഴിക്കേണ്ടി വരും
@MuhsinaAM-bo5ko
@MuhsinaAM-bo5ko 3 ай бұрын
Ningalkkum vayyann പറഞ്ഞ hsptl ninnum പോന്നേ..... Yennitt evide vlog um cheyth adichu polich സൽക്കാരത്തിനൊക്കെ poyi hppy aayi erikkaaallle........ മക്കൾക്ക് ഉപ്പാനോടും ഉമ്മനോടും oru കടമ und.... അത് cheyyan പോലും illa oru സ്നേഹം parents നോട്‌ ഇല്ലാലോ കഷ്ട്ടം shame on you chakkara 😖😖😖😖
@ismayil_kunjippa
@ismayil_kunjippa 3 ай бұрын
നിന്റെ മുഖത്തു കണ്ണല്ലേ ഉള്ളത്... അല്ലാതെ കു*** ഒന്നും അല്ലല്ലോ... അവർക്ക് എന്ത് പറ്റിയാണ് വന്നതെന്ന് നമുക്കറിയാം... ആദ്യം നീ സ്ഥിരമായി വിഡിയോ കാണാൻ നോക്ക്... അല്ലാതെ വെറുതെ കമന്റ് ഇടാൻ മാത്രം വന്ന് തൂറിയിട്ട് പോവാതിരിക്കാൻ നോക്ക്...
@mazhavillm
@mazhavillm 2 ай бұрын
Onn podoo avar one week ninn vayyade aayappo noufal ayachad aan.noufalinte vdeoyil parayunna ketitille oraalk mathram wardil nikkan pattum kozhikode . ellavarum poyi avide ninn ndin rogam varuthikanam
@rizamool1565
@rizamool1565 3 ай бұрын
വ അലൈകുമുസ്സലാം 🤝
@SmithaManoj-is7px
@SmithaManoj-is7px 3 ай бұрын
നിജാസിനെ കാണാൻ എന്റെ ഹസ്ബെന്റിനെ പോലെയുണ്ട് ഇപ്പോൾ ആൾ ജീവിച്ചിരിപ്പില്ല്യ ആക്‌സിഡന്റ് ആയിമരിച്ചു 19വർഷം മുൻബ്
@kvstriples9439
@kvstriples9439 3 ай бұрын
ഈ comment കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി 🤲🏻
@SurayyaAk
@SurayyaAk 3 ай бұрын
🤲🤲🤲🤲
@sabi.....4024
@sabi.....4024 3 ай бұрын
🤲🤲😢
@thahiraap5580
@thahiraap5580 3 ай бұрын
😢🤲
@naseemav3748
@naseemav3748 3 ай бұрын
😢😢
@mubeenaav6931
@mubeenaav6931 3 ай бұрын
Pickle venam discriptionil number ilallo
@athikasabithsabith7512
@athikasabithsabith7512 3 ай бұрын
Number pin ചെയ്തുവെച്ചിട്ടുണ്ട്
@musthirinaseer3634
@musthirinaseer3634 3 ай бұрын
Rameez nu ntha pattiyath
@ZiyanZiyankp-u5x
@ZiyanZiyankp-u5x 3 ай бұрын
ചക്ക ര ക്ക്‌ കു ട്ടി കൾ നല്ല നേ രം പോ ക്കാ യി രി ക്കും അ ല്ലേ ❤😂
@faijasieo2760
@faijasieo2760 3 ай бұрын
Oru hai tharo enik nijas chakkara❤
@malusanthosh3405
@malusanthosh3405 3 ай бұрын
👍🏻👌🏻💞💞💞💞💞💞💙💙
@SurayyaAk
@SurayyaAk 3 ай бұрын
😍😍😍❤❤❤
@junaidcm4483
@junaidcm4483 3 ай бұрын
👍👍💔💔💔🌺
@MNK-gamerz
@MNK-gamerz 3 ай бұрын
chakkarakku nijas prathyeka pariganana nalkunnund chakkare ee bagyam ellaverkum kittilla
@muneerarasheedrasheed3755
@muneerarasheedrasheed3755 3 ай бұрын
Chakkara maxiyano ittittullath😅😅😅
@filsarchambayil8725
@filsarchambayil8725 3 ай бұрын
Hi🥰🥰🥰🥰
@rafiyaanicheri4800
@rafiyaanicheri4800 3 ай бұрын
Ramees enthu Patti mood off
@Shibasworld854
@Shibasworld854 3 ай бұрын
Hi yellavarkum sugamalle chakkara nijas families❤
@ShahanaNijasVlogs
@ShahanaNijasVlogs 3 ай бұрын
Alhamdulillah 🥰
@user-iv3nv5ik5f
@user-iv3nv5ik5f 3 ай бұрын
​@@ShahanaNijasVlogs 🌹
@NaseeraKp-t6m
@NaseeraKp-t6m 3 ай бұрын
Njangale. Aleemma ann parayum asugem mareyoo😢ummayum upayum afipoli😂❤anujan andaa onnum parayathe
@SowjathSulthan
@SowjathSulthan 3 ай бұрын
പാലക്കാട്‌ കുഞ്ഞുമ്മ പാലക്കാട്‌ വേറെ കാസറ്റ് ഉള്ള var പറയൂ ന്ന വാക്കുകൾ മേ മാ
@sharivaigasharivaiga4477
@sharivaigasharivaiga4477 3 ай бұрын
സൂപ്പർ 🥰🥰. ഫസ്റ്റ്
@nasiyamol6264
@nasiyamol6264 3 ай бұрын
Mashallash 🎉🎉❤❤
@moidukomath786
@moidukomath786 3 ай бұрын
നിജാസിൻറ.അനുജന്ന്പഴേ.ഉൻമേഷമില്ല.എഥ്പറ്റി
@Peaceful____palate_
@Peaceful____palate_ 3 ай бұрын
Ramees enthaa Ippo theere active allaaathe…bayangara dull aaanallo…enthu patti ?
@SumayyasSumi-cv1ki
@SumayyasSumi-cv1ki 3 ай бұрын
Fast 😍
@sumayyaniaz7504
@sumayyaniaz7504 3 ай бұрын
വെള്ളത്തിൽ മഞ്ഞൾ പൊടിയും കല്ലുപ്പും ഇട്ടു തൊണ്ടയിൽ വെള്ളം പിടിക്ക് 👍🏻പെട്ടെന്ന് മാറും
@kunjoosvlog4425
@kunjoosvlog4425 3 ай бұрын
❤❤ningal superaan endhaayalum sandhosham niranja jivitham kittatte
@ShahanaNijasVlogs
@ShahanaNijasVlogs 3 ай бұрын
🥰🥰
@rubeenarubi1605
@rubeenarubi1605 3 ай бұрын
തല കറങ്ങുന്നു
@NaseeraNazar-gx5nq
@NaseeraNazar-gx5nq 3 ай бұрын
ഷഹാന നിജാസ്
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 3 ай бұрын
എനിക്കും ഗുളികയും മരുന്നും കഴിക്കാൻ മടിയാണ് അത്കൊണ്ട് അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോകില്ല ❤❤
@jafarkp2270
@jafarkp2270 3 ай бұрын
ഉപ്പാക്ക് സുഖമില്ലാത്ത സമയത്ത് ഇത് പോലുള്ള വീഡിയേ ഇടുന്നത് ശരിയാണോ😢
@ismayil_kunjippa
@ismayil_kunjippa 3 ай бұрын
Allathe pinne avar thala kuthi chaadano... Enthaan aniya inganokke... Oork oorudethaya karyangal ille
@manoosnanoo7027
@manoosnanoo7027 3 ай бұрын
Hii
@user-iv3nv5ik5f
@user-iv3nv5ik5f 3 ай бұрын
SAHADA. A. V. 🌹
@HaseenaHaseena-oc2sz
@HaseenaHaseena-oc2sz 3 ай бұрын
റമീസിന് എ ന്ത പറ്റി യത് ഒരു ഉഷാർ ഇല്ല
@Muhammedali-ii6vr
@Muhammedali-ii6vr 3 ай бұрын
മാക്സി ചക്കര ബോർ
@zayan3322
@zayan3322 3 ай бұрын
രട്ദിവസ൦അവിടേനിനപോരിഷപറയുന
@ameeraammi6901
@ameeraammi6901 3 ай бұрын
Cute females ❤️🥰
@ShahanaNijasVlogs
@ShahanaNijasVlogs 3 ай бұрын
Thankyou😍
@FathimaSuhra-ie6jg
@FathimaSuhra-ie6jg 3 ай бұрын
അച്ചാർ നശിക്കാതിരിക്കാൻ നിങ്ങൾ എന്താ ഉപയോഗിക്കുന്നത്
@ammuammoos2023
@ammuammoos2023 3 ай бұрын
Sodium benzoate ഉപയോഗിക്കൂ... അച്ചാർ കേട് വരില്ല.. ഓൺലൈൻ വാങ്ങാൻ കിട്ടും
@rayanrayu227
@rayanrayu227 3 ай бұрын
​@@ammuammoos2023കെമിക്കൽ ഒന്നും ചേർക്കാറില്ല നാച്ചുറൽ അച്ചാർ
@zayan3322
@zayan3322 3 ай бұрын
എത് വിരുനാടോഇത൪കഷ്ടപേടിട്ആഉമമയു൦ആഞളയു൦ഉപനേയു൦ കോട്എത്൪കഷ്ടപേടിടാണ് ആഒസ്പിററല് കഴിയുനത്ഉളുപ്ടോവീടിയോഇടാ൯ ഇീചകരനേപോന്പോലേനോകിയതേലായിരുനോ
@ShareefaBasheer-q3s
@ShareefaBasheer-q3s 3 ай бұрын
Ñumber.tharumo Acharacle venam
@ShahanaNijasVlogs
@ShahanaNijasVlogs 3 ай бұрын
9061921219
@Fareedamp-zs3jn
@Fareedamp-zs3jn 2 ай бұрын
Mashallah 😍
@rahanamahamood6237
@rahanamahamood6237 3 ай бұрын
❤❤🎉🎉
@AbbasAchu-s9q
@AbbasAchu-s9q 3 ай бұрын
Mashaalla❤️❤️
@BushrathFathima
@BushrathFathima 3 ай бұрын
😊😊😊
@mumthasctkmumthas
@mumthasctkmumthas 3 ай бұрын
❤❤❤❤❤❤❤
@faijasieo2760
@faijasieo2760 3 ай бұрын
Oru hai tharo enik nijas chakkara❤
@shahinashereefbihababy7742
@shahinashereefbihababy7742 3 ай бұрын
ShahanaNijas❤
@MohammedRishal-h5j
@MohammedRishal-h5j 3 ай бұрын
Masha allah😊
@rashafabin8278
@rashafabin8278 3 ай бұрын
👍👍👍👍
@uvaismuhammed3301
@uvaismuhammed3301 3 ай бұрын
Mashallah ❤️
@busharahakeem378
@busharahakeem378 3 ай бұрын
❤❤❤❤❤
@mohammedpkthalappil8901
@mohammedpkthalappil8901 3 ай бұрын
👍❤
@RajiVinod-h6t
@RajiVinod-h6t 3 ай бұрын
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Lucky ദേവത | Simply Silly Things | Comedy
9:44
Simply Silly Things
Рет қаралды 346 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН