കല്യാണത്തലേന്ന് ഏത് ചോറാവെച്ചത് നാളെ ബീഫ് ബിരിയാണി വേണം കേട്ടോ ....❤️❤️❤️❤️❤️
@santhoshandfamily2 жыл бұрын
♥️♥️♥️♥️🥰🥰🥰
@abdulbasith83442 жыл бұрын
വേറെ ഒരു പണിയും ഇല്ലേ
@kadeejakouju Жыл бұрын
@@santhoshandfamily.n😢
@BismiBismi-zu6rl7 ай бұрын
നിങ്ങൾ ആ ചട്ടിയിൽ നിന്ന് ചോർ വാരികഴിക്കുമ്പോൾ ഇങ്ങനൊരു കലാകാരി ഒളിഞ്ഞു ഇരിപ്പുണ്ടായിരുന്നോ അടിപൊളി 👍കല്യാണ വീട് സൂപ്പർ പെരുന്നാളിന് ബിരിയാണി തന്ന വീടും പർദ്ദയുമാണോ കുട്ടികളുടെ നടത്തം പർദ്ദക്കാരി അമ്മായിയും കല്യാണ വീട് നിറഞ്ഞു പണ്ടങ്ങൾ ഇഷ്ടായി കള്ളന്മാർ സൂക്ഷിക്കണേ ചെക്കന്റെ കല്യാണത്തിനുള്ള കാത്തിരിപ്പ് 👍രണ്ടാൾക്കും സിനിമയിൽ നല്ലൊരു അവസരം കിട്ടട്ടെ ❤❤happy mereg ആശംസകൾ
@dhiyaanddanie78882 жыл бұрын
Hi dears Ningal poliyalle.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. വീട് എന്ന നിങ്ങളുടെ വലിയ അഭിലാഷം നടക്കട്ടെ. എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും ഒരു സഹോദരി സഹോദ ര ൻ ആയി. വീഡിയോ സൂപ്പർ 👌👌👌👌❤❤❤❤❤അമ്മായി പൊളിച്ചു
@santhoshandfamily2 жыл бұрын
ഇത്രയും നല്ല പ്രോത്സാഹനം തരുന്ന ഞങ്ങളെ മുത്തുമണികൾ ഉള്ളത് തന്നെയാണ് ഞങ്ങളെ സന്തോഷം.. 🤝🤝🤝♥️♥️♥️
@shayizaraadhuamina8782 жыл бұрын
ഒരാളെക്കൊണ്ട് തന്നെ കല്യാണ വീട് നിറയെ ആളുണ്ടെന്ന് തോന്നിപ്പിക്കുന്ന അഭിനയത്തിന്റെ മായാജലം തീർത്ത ഷിജിക്ക് 👍👍👌👌👏👏🙏🙏
@santhoshandfamily2 жыл бұрын
🙏🙏താങ്ക്യൂ മുത്തേ... ഇതുപോലുള്ള നിങ്ങളുടെ വിലയേറിയ കമന്റ് ആണ് ഞങ്ങളുടെ വിജയം... താങ്ക്സ് 🔥🔥🔥🔥♥️
@Happylifewithsree262 жыл бұрын
കല്യാണ പെണ്ണ് പൊളിച്ചു ❤️❤️നല്ല അഭിനയം ആയിരുന്നു കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ നിങ്ങളോടൊപ്പം ഞാനും ഉണ്ട് 🥰പണ്ടആം പൊളിച്ചു 👏
@santhoshandfamily2 жыл бұрын
🙏🙏 താങ്ക്യൂ.... മുത്തേ.. ♥️♥️♥️❤️
@saniyakunjimol4742 жыл бұрын
Kalakki, തിമിർത്തു 👍👍👍😍😍😍😍
@santhoshandfamily2 жыл бұрын
🙏താങ്ക്സ് ഡിയർ... ♥️♥️♥️♥️
@rasheednbabu28392 жыл бұрын
കദീസ അമ്മായി സൂപ്പർ. പർദ്ദ യിൽ എന്ത് മൊഞ്ചാണെന്ന് പറയതിരിക്കാൻ വയ്യ 😘😘😘😘😘
@rasheednbabu28392 жыл бұрын
കല്യാണപെണ്ണ്. അതിലേറെ സൂപ്പർ 👌👌👌 കലക്കി ട്ടോ
@santhoshandfamily2 жыл бұрын
🙏❤️❤️
@santhoshandfamily2 жыл бұрын
😍😍🥰
@sabiviog63232 жыл бұрын
ഫുൾ കണ്ടു നല്ലോണം ഇശ്ട്ടപെട്ടു ട്ടോ ലൈക്കും മറന്നിട്ടില്ല
@santhoshandfamily2 жыл бұрын
🙏♥️♥️
@junaidjunu23752 жыл бұрын
Adipoliyayittund❤super👍
@santhoshandfamily2 жыл бұрын
താങ്ക്യൂ... ♥️♥️♥️♥️
@sabiviog63232 жыл бұрын
ഗൾഫിന്റെ വെശമവും സന്തോഷവും ഒരു പാട് അനുഭവിച്ചതാ ശി ജി ഇത് കണ്ട പോൾ പണ്ടേ ത്തെ ഓർമ വന്നു