ജൈവ ഗൃഹത്തിന് ആശംസകൾ! ഞാൻ 1981-83-ൽ നിലമേൽ NSS കോളേജിൽ PDC യ്ക്ക് പഠിച്ചിരുന്നു. അന്ന് സ്വർണ്ണവി എന്നൊരു കുട്ടി എന്റെ കൂടെ പഠിച്ചിരുന്നു. കിളിമാനൂർ പുല്ലയിൽ സ്വദേശി .മാഡത്തിന്റെ നെറ്റി കണ്ടപ്പോൾ എനിക്ക് ആ പഴയ സ്വർണ്ണവിയെ ഓർമ്മ വന്നു. റോസ് പാവാടയും ബ്ലൗസും ധരിച്ച മെലിഞ്ഞ ഒരു സ്വർണ്ണവി. സ്വർണ്ണവിക്ക് അന്ന് അഗ്രിക്കൾച്ചർ കിട്ടി പഠിക്കാൻ പോയി എന്നാണ് ഓർമ്മ. മാഡം ആസ്വർണ്ണവി അല്ലെങ്കിൽ ക്ഷമിക്കുക ഗീത.ജെ
@_heart_hacker_20294 жыл бұрын
Ath swarnavi thanne
@beneeshjohn82714 жыл бұрын
നല്ല കാരിയം ചെയ്യുന്ന ഇ കുടുമ്പത്തെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ....
@Universal-lx3ih4 жыл бұрын
Nanayitundu.👍👍👍👌👌👌👌👏👏👏
@sarahjacob20804 жыл бұрын
Never seen a wholesome video like this. Family is involved and co-operation is commendable. Dr. Das being a professor, is able to explain unambiguously. Plants, hens and rabbits are looking absolutely healthy. Camera and voice-over done beautifully.
@sujjacob43414 жыл бұрын
Thank u for ur good advising message.from where I can buy this honey bee nest.plz give idea about it.
@vinojoy4 жыл бұрын
How to spend retirment pension wisely ...specly for GOV retired people
@jerusalem07714 жыл бұрын
വളരെ പ്രചോദനം നൽകുന്ന ഉപകാരപ്രദമായ വീഡിയോ.. സാറിനും മാഡത്തിനും എല്ലാവിധ ഭാവുകങ്ങളും.. 😍
@sankarali39674 жыл бұрын
Super... 👌👌👌
@sreelathavaliathan40464 жыл бұрын
5സെന്റ് വീട്ടിലെ ടെറസിൽ ഇത്രയും പച്ചക്കറി കൃഷി, മത്സ്യ വളർത്തൽ, മൃഗ പരിപാലനം ഇത്യാദി ചെയ്യുവാൻ സാധിക്കും എന്ന അറിവ് നൽകുകയും നല്ലവണ്ണം വിവരണം ചെയ്‌ത സാറിനും മാഡത്തിനും കൂപ്പുകൈ