ഈ മാസം എനിക്ക് ക്രെഡിറ്റ് കാർഡ് അടക്കാൻ ഉണ്ടായിരുന്നു. ഞാൻ കണക്കുകൂട്ടി ഒരു സംഖ്യ അടച്ചു.പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് എന്റെ സാലറി അക്കൗണ്ടിൽ നിന്നും കാർഡിലേക്ക് ഓട്ടോമാറ്റിക്കായി ബാക്കി സംഖ്യ സിസ്റ്റം തന്നെ എടുത്തു... അങ്ങനെ പലിശ വരാതെ രക്ഷിച്ചു😅 AI 👆☺️
@renjithreghunath3871Ай бұрын
ഇത് AI അല്ല ആശാനെ😂 You have given permission to take credit amount from your account so it happend on due date thats all.
@ajinsp9916Ай бұрын
BTC - Technology for asset storage ETH - New global payment system Defi is the future ; believe in something
@motivation_for_success_1729Ай бұрын
Pi network 🎉🎉🎉
@Moneyrain-jw2ljАй бұрын
ഇന്ത്യയുടെ മകൻ 👌🏼👌🏼👌🏼
@abdulazeezazeezazeez1268Ай бұрын
ഈ അവസ്ഥകൾക്കെല്ലാം ഒരു മറുവശവും ഉണ്ടാവില്ലേ..... ഉണ്ടാവുകയാണെങ്കിൽ ഒരുപക്ഷെ അതു ഭയാനകമായിരിയ്ക്കും.....🤔 😎
@mdtpommdtpom7000Ай бұрын
മലപ്പുറതിൻ്റെ അഹകാരം ഉമ്മർ ഭായ്
@AbdulHakeem-k8sАй бұрын
അഹങ്കാരം അല്ല.അലങ്കാരം
@Quirkyfacts21Ай бұрын
@@AbdulHakeem-k8s 🤣
@riya-i8hАй бұрын
മലപ്പുറത്തു എവിടെയാ
@AbdulHakeem-k8sАй бұрын
@ I’m from Tirur
@WojakzАй бұрын
Cool bayya 🎉
@Perfect_360Ай бұрын
You are my best teacher brother 👍
@chathamkulambuildersappnew7292Ай бұрын
Real visionary who talks about happening in long future. Wonderful
A person who is looking for a bright future should hold atleast 0.01 bitcoin.
@phoenixgurl-mx6udАй бұрын
Why? Idk much about this... could you pls explain?
@ckhamza2887Ай бұрын
നല്ല അറിവ്
@hajaraali903Ай бұрын
Waiting for your ep abt Cochin Wealth prgm🙏
@shabeerahammed5331Ай бұрын
RBI has already started unified lending interface based on customer’s digitised financial and non-financial data from multiple data service providers to lenders, making credit underwriting seamless and frictionless. So access to credit for unorganised community will be streamlined.
@rashidr3881Ай бұрын
അടുത്ത ജനറേഷനെ മന്ദബുദ്ധി ആക്കാനുള്ള എല്ലാ വകയും കാണുന്നുണ്ട് ഇതിൽ . ഇത് ഒരുതരത്തിൽ പറഞ്ഞാൽ നമ്മുടെ ടോട്ടൽ കണ്ട്രോൾ അല്ലേ AI ക്കു കൊടുക്കുന്നന്നത് . ഇല്ലകിൽ തന്നെ എല്ലാർക്കും മടി തീരെ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോ ഇതെല്ലാം കൂടെ ആയാൽ ....Welcome to Ai world ....😂😂...കോർപ്പറേറ്റീവ്സ് അടിച്ചു ഏൽപ്പിക്കുന്ന കാര്യങ്ങൾ തലയിൽ താങ്ങാൻ വിധിക്കപ്പെട്ടവർ ആവണോ അതോ നമ്മുടെ ഇഷ്ടത്തിന് ജീവിക്കാൻ പറ്റുന്നവർ ആവണോ എന്ന് തീരുമാനിച്ചു മുന്നോട്ടു പോകുന്നവർക്കു നല്ലത്
@Almightyyy20003Ай бұрын
While living in caves, we discovered the wheel, a breakthrough that accelerated our progress. Later, we turned our attention to innovations like the steam engine, which transformed the trajectory of human civilization. Over time, we developed increasingly advanced machines to complete tasks more efficiently, freeing up time to pursue new ideas. For some, AI might seem like a tool for laziness, but for those who embrace innovation, it is a powerful tool that enhances productivity and saves time, rather than promoting idleness. (Ai helped me to write this, i learn more efficiently by that)
@bhaska_ranАй бұрын
Total control? Or informed decisions
@kkvs472Ай бұрын
നമ്മളെ വേർതിത്തിരിക്കുന്ന മതങ്ങൾക്കും ദൈവങ്ങൾക്കും A I യുടെ മുൻപിൽ സ്ഥാനമുണ്ടോ ????? ഇതെല്ലം ചവിറ്റുകൊട്ടയിൽ ഇടാൻ നേരമായില്ലേ ??????
@jerinjohnkachirackalАй бұрын
"Rich Dad Poor Dad" 📔
@ShaduliNАй бұрын
Psychology of money
@love_cookАй бұрын
MLM scammer
@Rey_th7Ай бұрын
Brother what is your opinion on molecular assembler (Nanofabricator) can you make a video on it
@FasilkochuАй бұрын
💯
@mathewkg499Ай бұрын
Very good information it's come true🎉
@FazilMuhammed-k2jАй бұрын
Quantum computer വരുന്നത് blockchain നെ ബാധിക്കുമോ?
@shijojohny82Ай бұрын
Your very very correct
@FOOTBALLANILАй бұрын
10:43 Group is full
@shaan808929166Ай бұрын
Bro oru doubt, if incase crypto is getting more acceptance in future, would that impact mutual funds?
@bhaska_ranАй бұрын
Possible
@FOOTBALLANILАй бұрын
Applied for the event But , whatsapp group is full Please update or create new groups...
@shairajabdulrassak4712Ай бұрын
what is your advice about apex token
@mariojohn3452Ай бұрын
Good inform.
@Michu-w7tАй бұрын
Bro money circlene patti video cheyumoo😢
@nooruleman4482Ай бұрын
👍👍👍
@azim_shah_spoken_englishАй бұрын
5:58 ഒരൊറ്റ തള്ള് 😂
@c.kabdulrasheed44673 күн бұрын
Rich Dad Poor Dad
@cryptohunter7206Ай бұрын
Blockchain is the future
@titancapitalmalyalamКүн бұрын
Present 😊
@karempvtdАй бұрын
❤🌹
@akkutharayilАй бұрын
Silverinu future movement undo Hand keeping silver bar
@vaishakponnani5573Ай бұрын
👍👍👍👍
@ഉണ്ണികൃഷ്ണൻАй бұрын
👍👍👍
@najmalcochin8689Ай бұрын
Bitcoin only
@yuvaworldlovely7527Ай бұрын
Why only bitcoin not any shitcoin?
@titancapitalmalyalamКүн бұрын
Jio coin thookumo,
@muneermuneer8923Ай бұрын
Event join cheyyan varunnar undo ✌🏼
@_faju_fajid_4261Ай бұрын
Thalparyam nd
@muneermuneer8923Ай бұрын
@_faju_fajid_4261 vaa bro meet cheyyam avide vech
@NiiyaxАй бұрын
How to manage time 😮
@Faisal._pkАй бұрын
Ee coding padikkunnath kond upakaram undooh😊
@MuhammedAshif17Ай бұрын
Undd
@ismail_utdАй бұрын
Enth padichalum upakaaram und 🤙🏻
@Faisal._pkАй бұрын
@@MuhammedAshif17 enne qualification plustwo aan
@Faisal._pkАй бұрын
@@ismail_utd ok😁
@MuhammedAshif17Ай бұрын
@@Faisal._pk coding jobs kittanamenkil skill aan main aayi vendath
@suhailvzr9411Ай бұрын
Pi coin scam aano
@atomzx1732Ай бұрын
First 😊
@Nothing-ico646Ай бұрын
7:48 enthaale😅
@sitharagovind9954Ай бұрын
😂
@efootballmarketingАй бұрын
Is bitcoin haram
@nithyansonu8025Ай бұрын
Ne cheyandada.
@efootballmarketingАй бұрын
@nithyansonu8025 OK bro
@asharafali2209Ай бұрын
😂😂
@Noone111-t9gАй бұрын
Endi
@manesh3286Ай бұрын
Online ayittu event live venam
@satheeshv901Ай бұрын
Bro crypto currency only a digital asset also non productive.not digital money
@crazy_c_rapАй бұрын
Ini free aayi register cheyyaan patila alle🙂
@apmubashir7314Ай бұрын
Timestamp not available
@UmerAbdussalamАй бұрын
please check now
@arjuns504Ай бұрын
@@UmerAbdussalambro english il kudi timestamp idarnuu
@LoverofheaveАй бұрын
ഏതോ ഒരു ഹോളിവുഡ് സിനിമ കണ്ടപോലെ 😟
@7thsense83Ай бұрын
😮 എനിക്ക് തമിഴ് സിനിമ കണ്ട മാതിരി
@rashidkhd6099Ай бұрын
T shirts black or Wight mathram use cheyunnad decision making quality improve cheyyan vendi aano?
@jamshishan477Ай бұрын
വിലകുറഞ്ഞ സത്തനങ്ങൾ പരത്തുന്നതിനേക്കാൾ നല്ലത് ആ ai ക്ക് തെന്നെ കൃഷി ചെയ്ത് ഉണ്ടാകിക്കൂടെ
@antonykunnathur7242Ай бұрын
മലയാള ഭാഷയുടെ അധ:പതനം
@arunwild2220Ай бұрын
Walbi online trading assistant
@ReneeshTr-yq4joАй бұрын
❤❤❤
@najmalcochin8689Ай бұрын
Read bitcoin standard .... Bitcoin is real asset to invest
@shihabmsk2630Ай бұрын
Ticket booked, but WhatsApp group full aayi😢
@UmerAbdussalamАй бұрын
@@shihabmsk2630 please see new group link in pinned comment.
@shihabmsk2630Ай бұрын
That also full @@UmerAbdussalam
@UmerAbdussalamАй бұрын
@@shihabmsk2630 illallo😕
@shihabmsk2630Ай бұрын
@@UmerAbdussalam first try cheythappol full ennu kaanichirunnu, 2,3 pravishyam try cheythappol kitty thanks👍
@renjithreghunath3871Ай бұрын
ഒരു MLM ഇന് ഉള്ള എല്ലാ സദ്യതകളും കാണുന്നു😂 if anything involves money invest wisely folks
@RavozAjmanАй бұрын
3:04 😂😂
@amalkrishnankv5090Ай бұрын
Google pay edake edake loan veno enne chodikarunde 😅
@raneeshvr007Ай бұрын
otp varunnilla rreg cheyyan
@wilsonthomas5654Ай бұрын
Atraum padanu busil ticket adukan google pay akanam
@CrazyZ-gq2xsАй бұрын
Ksrtc planing to start that ...I saw a news
@mubashirsha1230Ай бұрын
മലപ്പുത്തിൻടെ സുൽത്താൻ 🚩
@NSK-g2sАй бұрын
Avideeyum manipulation nadakkum
@Faisal._pkАй бұрын
Hloooi brooh
@yoqdu-3wd-fome-MMАй бұрын
നല്ല കഥ now lets get into reality 😁
@love_cookАй бұрын
lol so much wrong information
@sameerkАй бұрын
ഒന്നും സ്ഥിരമല്ല
@mhckvly9182Ай бұрын
നിങ്ങൾക്ക് ഇതു വരേ ലോകത്തിന് പരിചയമില്ലാത്ത ഒരു പുതിയ ഫല വൃക്ഷം ഉണ്ടാക്കി തരാൻ പറ്റോ? Eg:- ചക്ക,മാങ്ങ,തെങ്ങ്,കഴുങ്ങ് etc. ...
@Indian-keraleeyaan.1996Ай бұрын
Atokke Pandey cheitu kazingee😂
@muhdpunkzАй бұрын
Broccoli
@Almightyyy20003Ай бұрын
Broccoli, along with vegetables like cauliflower and kale, wasn’t created by humans from scratch but was developed through selective breeding from wild cabbage. Similarly, many foods like seedless fruits and hybrid crops exist only because of human intervention, including genetically modified organisms like Golden Rice. In the animal world, some dog and cat breeds, like Bulldogs, Chihuahuas, Sphynx cats, and Scottish Folds, were selectively bred by humans and wouldn’t naturally exist in the wild. Humans have also genetically engineered animals like glowing fish and fast-growing salmon. In essence, while humans haven’t "created" life, we’ve significantly shaped plants and animals to suit our needs and preferences, resulting in traits that wouldn’t occur naturally. (ai generated)
@zakkiralahlihussainАй бұрын
Evanoru വട്ടൻ 😂
@hardcoresecularists3630Ай бұрын
താങ്കൾ ഇപ്പോൾ തന്നെ രണ്ട് പ്രൈവറ്റ് ജെറ്റ് വാങ്ങി എന്നാണ് അറിവ് 🤸🤸 ആധികാരികമായ തള്ളൽ ഉസ്താദ്👍👍
@Almightyyy20003Ай бұрын
I expect you to try expanding your peanut brain a lil bit to conceive such thoughts.
@mohammedmuhsin.u8025Ай бұрын
ഇയ് അതും നോക്കി കുറ്റം പറഞ്ഞ് ഇരുന്നോ.... Aim ഉളളവർ അതും അതിൻ്റെ അപ്പുറവും വാങ്ങും.... ❤
@hardcoresecularists3630Ай бұрын
@mohammedmuhsin.u8025 😂😂അതാണ് പറഞ്ഞത് ഇപ്പോൾ തന്നെ അദ്ദേഹം രണ്ട് പ്രൈവറ്റ് 15,000 കോടിയുടെ സ്വത്തും ഉണ്ടാക്കി വെറുതെ തള്ളുകയല്ലാതെ ഇയാളെ തലമണ്ടക്ക് കൊടുക്കാൻ ആളില്ലാത്തതുകൊണ്ടാണ്..പിന്നെ കുറച്ച് പ്രത്യേക വിഭാഗത്തിലുള്ള ആൾക്കാർ ഉള്ളതുകൊണ്ട് ഇവൻ ചിലക്കുന്നു.. അല്ലെങ്കിൽ ചില കേട്ടതും അടിച്ചു താരമണ്ടൻ പൊളിക്കും.. എന്നാ പിന്നെ അവൻ ബാങ്ക് ബാലൻസ് സ്ക്രീൻഷോട്ട് പുറത്തുവിടട്ടെ 5000 കോടിയുണ്ട് എന്നുള്ളത് എങ്കിൽ പിന്നെ അംഗീകരിക്കാം ഒരു പുല്ലുമില്ലാതെ ഒരു വിഭാഗത്തെ പറ്റിച്ച് ആധികാരികമായി തള്ളലാണ് ഇവന്റെ പണി അടുത്ത പ്രാവശ്യവും...
@hardcoresecularists3630Ай бұрын
@mohammedmuhsin.u8025 വാങ്ങി എന്നുതന്നെയാണ് ഞാനും പറഞ്ഞത്💪