""Show some luv in the form of likes and comments ... see you in a next video until than bye bye ""😘😘😘
@sharan76085 жыл бұрын
Strelle ningal pwoli Anne marakam anne kidu Anne. Strell fanzine likkatta
@iam_mk15 жыл бұрын
ഒരു മാസത്തെ ഷോറൂം വാസം കഴിഞ്ഞു ഇന്ന് ഞാൻ എന്റെ interceptor പുറത്തിറക്കി..നല്ല ഒരു feeling ആയിരുന്നു ഓടിക്കുമ്പോൾ..പ്രത്യേകിച്ചും exhaust note...വണ്ടി നല്ല heavy ആണ്..ചെരിഞ്ഞു കഴിഞ്ഞാൽ നല്ല പാടാണ് പിടിച്ചു നിറുത്താൻ..ഞാൻ ഷോറൂം ഇൽ നിന്നും പുറത്തിറക്കി ഒരു u-turn എടുക്കുമ്പോൾ first gear ഇൽ നിന്നും വണ്ടി off ആയിപ്പോയി..നിലത്തു വീണില്ല എന്നെ പറയാനുള്ളൂ..ഒരു വിധത്തിൽ സകല ദൈവങ്ങളെയും വിളിച്ചു എങ്ങനെയൊക്കെയോ വീഴാതെ ഒപ്പിച്ചു..ശെരിക്കും പേടിച്ചു പോയി..കാരണം crash guard വലുത് ഇല്ലാത്തത് കൊണ്ട് next week fit ചെയ്യാമെന്ന് ഉദ്ദേശിച്ചത്..it is a must..അല്ലെങ്കിൽ കാൽ പോയികിട്ടും..ഇന്ന് ഏകദേശം 50 kms ഓടിച്ചു..fuel guage പകുതിയോളമായി..അത് error ആകണേ എന്നാ പ്രാർത്ഥന...റൈഡിങ് വേറെ ലെവൽ ഫീലിംഗ് ആണ്..engine heat കുഴപ്പമില്ലാതെ ഉണ്ട്. brake ചെയ്യുമ്പോൾ ചിലപ്പോൾ കാൽ പൊള്ളുന്നുമുണ്ട്. totally value for the money..
@ronaldoselecao5 жыл бұрын
ബ്രോ മൈലേജ് എത്രയുണ്ട്..? ഏറെ കൊതിച്ച വണ്ടിയാണ്..ഒത്തു വന്നാൽ എടുക്കും...182cm height n 90kg weight ഉണ്ട്.തടിയും ഉയരവും ഉള്ളവർക്ക് എങ്ങനെ..
@iam_mk15 жыл бұрын
@@ronaldoselecao ബ്രോ mileage ഞാൻ നോക്കിയിട്ടില്ല..bike ആകെ ഓടിയത് 180 kms ആണ്..first service കഴിഞ്ഞാൽ ഏകദേശം ഒരു idea കിട്ടും.ഞാൻ 179cm, 86kg ഉണ്ട്. നിങ്ങൾക്ക് എന്തായാലും കുഴപ്പം കാണില്ല. .പിന്നെ എടുക്കുന്ന കാര്യത്തിൽ ഒട്ടും പിന്നോട്ട് പോകേണ്ട..ഓടിക്കാൻ അടിപൊളി ആണ്. പിന്നെ അടാറു ശബ്ദവും..പോയി ഒരെണ്ണം എടുക്ക്..
@adithambady78345 жыл бұрын
Oru 6 feet tall ulla personsinu e bike edukkan pattooo
@shijogeorgedavid18095 жыл бұрын
ഫിനാൻസ് ഉണ്ടോ ബ്രോ
@arjunmk37144 жыл бұрын
ഒരു വർഷത്തിൽ 5000km താഴെ മാത്രം ഓടിക്കാൻ സാധ്യത ഉള്ളൊരാൾക് interceptor സജസ്റ്റ് ചെയ്യുമോ?
@ronysunny94635 жыл бұрын
Bro engal pwlikk Lots of love from KOTTAYAM 💞💞
@gokulrajendran83685 жыл бұрын
ആ ആനേടെ പുറത്ത് ആളുണ്ടല്ലെ 😁 വെറുതെയല്ല... ഞാൻ ഓർത്തു ആനയെ ഇത്ര അടുത്ത് കണ്ടിട്ടും പേടിയില്ലാത്തത് എന്താന്ന് 😅😅😅
@strellinmalayalam5 жыл бұрын
😁
@nivedyastudio77654 жыл бұрын
സത്യം അത് പറയാൻ തുടങ്ങിയതാണ് ബ്രോ നിങ്ങൾ വേഗം കണ്ടുപിടിച്ചുകളഞ്ഞു 😃😃
@predatorfromhell14 жыл бұрын
Oru kollam Interceptor oodicha njaan chila kaaryangal parayaam aarkkenkilumupakaarappedum enkil... vandikku valiya issue onnum illa. Cheriya cheriya prashnangale ullu. Main problem is that you have to reset the tappet clearance every 5000kms if you want good engine sound. Allenkil rice mill pravarthikkunna sound kellaan pattum vandi odikkumbol. Pandu Pulsar oodichirunna aalukalkku ariyaan pattum. Njaan 20 varsham Pulsar 180 own cheytha oraalaanu. Allaathe valiya prashnam onnumilla. Pinne stock tire waste aanu. after 3 or 4K kms you will start losing grip. So better change the tires as soon as you get the bike. That way you will get better value for stock tire. Ithallaathe ulla prashnam seat aanu. I have done 700 kms non stop and it does make your "nithambam" numb after around 300 or 400 kms. But I got used to it and my a** doesn't bother me anymore. Oru secret paranjaal njaan long ride pokumbol (ente long ride oru 700 kms per day aanu) jetty idaarilla. Pakaram cycling shorts idum. Believe me it makes a lof of difference. Mosham kaaryangal parayaam ini.... Service valare mosham aanu (in Kochi). Avanmaarodu oru issue paranjaal avanmaar oru randu issue aayittu thirichu tharum vandi. So as Strell said, just find a good local mechanic and you are all set. "Just find" ennu parayumbol athum athra easy alla. Most RE mechanics are used to that single cylinder, long stroke, engines. But the 650 twins are completely different from them. So "just find" ennu parayumbol find a good mechanic who works on multi-cylinder bikes and you should be good. Pinne, the bike is very refined. I always thought the Interceptor is not refined. But I recently bought a Dominar 400 and it feels like a vibrating machine. Now my respect for RE has gone up a notch or two ! The bike is past 10K kms (13.5K to be exact) and is holding itself well. No squeaks, no rattles. Suspension also acts like it did on day one ! And mind you, I am not someone who slows down on potholes. I just stand up and let the bike take the beating. My usual route is Kochi - Adimali - Poopara and the road is almost non-existent. But after a year, the bike holds itself well. I think that is a compliment for the build quality.
@adithyanms83674 ай бұрын
Bro maintainnace koodthl ahno orww middle class aye enik edkan patuoo. 1 st serviveil ethra veru cost additional charge ayit pinah nthela namal change chynde onew paryaamo?? Pls rply
@048125071935 жыл бұрын
Katta waiting for CB300 Review.. Honda Fans Hit like 💥🙌
@sharun.s5145 жыл бұрын
Machine doesn't matter 🌻🤜🤛
@sachinisac32135 жыл бұрын
Awsm #strell Waitning for MT15 review😍
@azharm32345 жыл бұрын
Athe MT 15 udaneee kanumoo plsssssss
@Vipin_Raveendran5 жыл бұрын
Njanum, mt is most awaited one
@jithinjithinin54585 жыл бұрын
yes I am also
@everythingispossible.47325 жыл бұрын
Sure we r waiting
@anoopns7665 жыл бұрын
Me too..... Katta waiting....😇
@ARJUN-uf6no5 жыл бұрын
Waiting for 2019 dominar 400 review 😘❤
@jyothisg23505 жыл бұрын
yeah
@adarshsreeadhi5 жыл бұрын
Senior Mechanic .....nammde swantham Bullet Mani chettan from Kollam
@r.m79212 жыл бұрын
I don't know why the discontinued the black colour. It was a classic, although the ventura blue is equally stunning.
@jayakrishnanpm38775 жыл бұрын
Iam using 1984 model machine, last 5 years iam using that in Bnglre, father's vandi aanu, so ingat konduvannu, and last 3 years iam doing servicing only in one place, machan poli aanu,40 years ayi in Royal Enfield service fieldil, puthya vandi cheyanum special team und, worth for servicing, kormangala aanu shop :)
@ഒരുയാത്രികൻ5 жыл бұрын
waiting for MT review ❤️😍
@Mohammedmusammilpm5 жыл бұрын
1:26.. valare sheriyanu
@cksajeevkumar5 жыл бұрын
നല്ല വീഡിയോ, ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം ഇഷ്ടപ്പെട്ടു. ഈ ജനുവരിയിലാണ് എന്റെ പുതിയ തണ്ടർബേഡ് 350X വാങ്ങിയത്. അന്ന് ഈ ഇന്റർസെപ്റ്ററും പരിഗണിച്ചതാണ്. പിന്നെ, ഡെയ്ലി കമ്മ്യൂട്ടിന് 650 cc ആവശ്യമില്ലല്ലോ എന്ന ചിന്തയാണ് അതിൽ നിന്നും പിന്തിരിപ്പിച്ചത്. ഏതായാലും ഒരു കാര്യം സമ്മതിച്ചേ ഒക്കൂ - എൻഫീൽഡ് പുറത്തിറക്കിയവയിൽ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് ഇൻറർസപ്റ്റർ. ഇതിന്റെ റിഫൈൻമെൻറ് തന്നെയാണ് ഇതിന്റെ USP.
@naveenkr59925 жыл бұрын
സ്ട്രെൽ ചേട്ടാ ഞാൻ ഒരു absolute beginner ലെവൽ റൈഡർ ആണ്. ഓടിച്ചിട്ടുള്ള വണ്ടികൾ max100,ct100,cb unicorn150, cb shine, glamour പിന്നെ ചില സ്കൂട്ടറുകളും. ബൈക്ക് ഓടിക്കുമ്പോ ഗിയര് ഷിഫ്റ്റിംഗ് വല്യ സീൻ ഇല്ലാതെ ടൈമിങ് നു ചെയ്യാൻ കഴിയാറുണ്ട്. പക്ഷെ വണ്ടി ഫസ്റ്റ് ഗിയറിൽ ഇട്ട് എടുക്കുമ്പോൾ മിക്കപ്പോഴും ക്ലച് നേരത്തെ റിലീസ് ആയി വണ്ടി നിന്നു പോകാനാണ് പതിവ്. രണ്ടു മാസത്തിനുള്ളിൽ കിട്ടുന്ന സാലറി കൊണ്ട് ഒരു സെക്കന്റ് ഹാൻഡ് ബൈക്ക് എടുക്കാൻ ആഗ്രഹം ഉണ്ട്. വീക്കെൻഡ് റൈഡസ് ഉം ഡെലിവറി ജോബ്സ് ഉം ആണ് പ്രധാന ഉപയോഗങ്ങൾ. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ Dominar ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആണ് ആഗ്രഹം. അപ്പൊ ഒരു ഏകദേശം 30,000 രൂപയുടെ ഉള്ളിൽ കിട്ടാൻ സാധ്യത ഉള്ള ഒരു ബൈക്ക് സജസ്റ് ചെയ്ത് തരാമോ ? PS : മറുപടി പ്രതീക്ഷിക്കുന്നു.
@strellinmalayalam5 жыл бұрын
Second hand vandiyude price enikke athrakkum ariyilla. Ennalum oru 150cc othu kittiyal thaangalude aavashyam nadakkum. Like oru Fz150, Gixxer 150, Honert, Xblade, CBR.
@naveenkr59925 жыл бұрын
Danx😍
@AthulKAneesh5 жыл бұрын
Katta waiting for Dominar 2019 review😍
@themafiacoach7775 жыл бұрын
Gt 650 ayalumm interceptor 650 exhaust mattiyal... Engine stress or mileage dip varumoo.. Performance exhaust like redrooster
Bro ee bike value for money thanne ano. Book cheyana .. ntelum negative review undel innu share cheyu pls
@ശ്രീഹരി-ട3ഢ5 жыл бұрын
Can you do a video on 'Hyosung Aquila' please?
@vishnuramachandran58895 жыл бұрын
പുതിയ RE standerd 350 with ABS review discuss ചെയ്യാമോ ,അതിൽ self start ഉണ്ട് എന്ന് കേട്ടു അപ്പോൾ എന്തെങ്കിലും complaints വരാൻ chance ഉണ്ടാകുമോ
@aneeshka14565 жыл бұрын
Hai bro : interceptor 650 de detailed review cheyyunnundo ,munbu paranjirunnu , pinne interceptor ano bmw gs 310 ano touring nu nalladhu strell nte abhiprayam onnu parayumo?
@sakeenasaki85355 жыл бұрын
Thankyou strell 😍😍
@achugs32665 жыл бұрын
Bro... Mojo XT300 Vs Interceptor 650. Ethinanu kooduthal refined and relaxed engine?
@antonyvarghese15365 жыл бұрын
Is it liquid cooled engine or jus oil cooled
@lidhinantony29055 жыл бұрын
Bike corner cheyan ettavum nalla tyre ethanu. Bike tyresine kurichu oru review cheyan pattumo strell.
@Darth7165 жыл бұрын
Strell bro epo new dominar UG vannalo athum intercepterum thamill ulla oru value for money comparison vdo cheyamo?
@nirmalbabu77995 жыл бұрын
Strell, is the silencer pause any problem in accumilating water durung rainy season or during rides through water logged roads, please clarify
@divingeorge64825 жыл бұрын
Thank you broi for selecting my question 😁😘 . Touring review cheyyathe erikkale.. waiting 👍
@thepartypointandroid16805 жыл бұрын
WAITING FOR DOMINAR 400 UG 2019 REVIEW
@safariksahadtp64245 жыл бұрын
Machaan..poliyaa.numma friend
@aswinmenon69175 жыл бұрын
Good review.Keep making such good videos.
@sreejithvishnu53715 жыл бұрын
ബ്രോ ഞാൻ interceptor book ചെയ്തു ഞാൻ വല്ലപ്പോഴും ok tours അടിക്കാറുള്ളു ഞാൻ use ചെയുന്നത് 78 മോഡൽ ബുള്ളറ്റ്, rx100, yezdi roadking ok ആണ് എനിക്കു പവർ ഡെലിവറി ഉള്ള new മോഡൽ എടുക്കാൻ താല്പര്യം ഉള്ളത് കൊണ്ടാണ് 650 book ചെയ്തത് gt 650 ആണോ interceptor ആണോ better ഫീൽ തോന്നിയത് എനിക്കു കുറച്ചു തടി ഉള്ള ആളാണ്😀😀😀
@shafeequebava955 жыл бұрын
Jawa Thunderbrid x 350 ഇതിൽ ഏതാണ് നല്ലത് (All പൊര്പോമസിൽ )
Interceptor aanu off roads nu nallathu. Vibrations ellam similar aanu
@nikhildev41685 жыл бұрын
Bro Enfield upcoming launch aaaya trials modeline patti oru video idaaavo
@shahinamujeeb91795 жыл бұрын
Gt650 or intercepter650 which is having Good riding comfort
@indiantiger80242 жыл бұрын
Interceptor 💯💯
@bibinsabu92005 жыл бұрын
Bro.. Enik help vennam..😍😘 enik oru vandi medikkanam ee rtr200 iduthal.. Tourer ayitt uppayokkikavo..😄 or ns200 plz.. Reply
@alfinclement_46105 жыл бұрын
Bro lots of love frm tvm❤
@Black_pepper_5 жыл бұрын
Strell bro.could u pls do the review of Duke 250Abs?
@parameswarantmkavu5 жыл бұрын
Bro duke 250 sweet spot eth range aaann????
@yathraheaven67404 жыл бұрын
Broi can you please explain the maintenance cost? Like olil changing, chain and disk pad etc....
@akhiljnair54805 жыл бұрын
Bro.. njn ente ns 200 il off-road mudgaurd ah vechekkne.. appol athil radiator cover cheyyn thazhe bagath mudgaurd illa.. appo cheli okke radiator il aaakum.. athukond problem vellom indakuo? Please reply bro.
@praveenprashanth64292 жыл бұрын
Bro when I can change exhaust in Int 650 that I took couple of days before
@jijojohny49595 жыл бұрын
Bajaj nte avanger series test cheythude!!
@asifshareef28635 жыл бұрын
Apache rtr 200 race edition review chyyumoo ,
@nahyanmuhammed66945 жыл бұрын
Strelle himalayante rear wheel wobbling effect and other manufacturing defectsine patti onn parayuvo
@mrpowercruiser56955 жыл бұрын
നമുടെ കൈയിലുള്ള വണ്ടി നമുക്ക് ലോങ് റൈഡിന് കംഫർട്ട് ആവുന്ന രീതിയിൽ മോഡിഫൈ ചെയ്തെടുത്താൽ മതിയെന്നു ബ്രോ പറഞ്ഞതായി ഓർക്കുന്നു.അപ്പോൾ ഈ മോഡിഫിഷ്ൻസ് വണ്ടിയുടെ വാറന്റിയെ എന്തായാലും ബാധിക്കും എന്ന കാര്യം ഉറപ്പാണ് അതു കുഴപ്പമില്ലെന്നു വെയ്ക്കാം പക്ഷെ വണ്ടിയുടെ ഇൻഷുറൻസിനെ അത് ബാധിക്കുമോ?? ഇത്തരത്തിൽ നോർമ്മലായിട്ടുള്ള മോഡിഫിക്കേഷൻസിനെകുറിച്ചൊരു വീഡിയോ ചെയ്യുമോ ബ്രോ..
@Hollywoodthings385 жыл бұрын
❤️gud one
@blackmalley_5 жыл бұрын
Hey! Motor boy What is the reason for people like ROYAL ENFIELD bikes
@xpcg97455 жыл бұрын
katta waiting aayrunnu now happy
@jewelinsoji77745 жыл бұрын
GT-650 uda chythaupolea Interceptor inta kudathal details olla vedio chyamo..bro
@junaidmp80805 жыл бұрын
Harli devidson riview cheyyumo please
@jyothisg23505 жыл бұрын
strell bhai, namukk honda xblade inte oru review cheytude... plz.............
@jyothisg23505 жыл бұрын
vere kure videos kandu. pakshe strell bayude user review venam plz...
@vvajithkumarajith64705 жыл бұрын
ബ്രോ ന്യൂ ഡോമിനർ ആണോ 650 ആണോ പവർ ൽ കേമൻ അതായത് ഫാസ്റ്റ് റേസർ
@gadgettour38655 жыл бұрын
Bro Enthu kondanu Interceptor inekal kooduthal cash koduth GT edukanda aavasyam interceptor inu alle seating um ellam nallath Appo enthanu GT ku ithrayum vila kooduthal..?
@sribink11045 жыл бұрын
Chetaa cornering nte video malayalathil chyoo
@aashikyash83415 жыл бұрын
Oru samshyam ningal ee helmet thalayil ninnu remove cheyyarillae Pls reply
@jn84825 жыл бұрын
Njn bro de big fan anu.salem yercadu anu job. Strell please help me.njn oru vandi edukan nokunu.ipom 150cc anu ullathu.enikini oru 200 or 250 cc anu vendathu.tour and city.milg avrg venam.eathu edukanam rtr better ano.allankil eathu pls. Reply chayyane.enik insta illa.
@ashiksdasashi57625 жыл бұрын
Strell bro mojo ന്റെ ഒരു touring review ചെയ്യമൊ
@azadahamadmusic34075 жыл бұрын
Bro. Interceptor aano. Atho GT aano kore koode riding comfort
@nandhusanthosh11495 жыл бұрын
ചേട്ടാ ഒരു സ്റ്റാന്റേഡ് 350 വീഡിയോ ഇടാമോ
@surdzudhy51085 жыл бұрын
Njaan adhyam ayitt bike edukkan pokukayan ns 200 edukkunnath nallatharikkuvo
@joseleshil5 жыл бұрын
Pls do a review on slipper clutch on this bike...
@hadhil46075 жыл бұрын
Ninja 300 review cheyyumoo?
@abhishekp26075 жыл бұрын
Ethu oru puthiya series alle athukond purame ulla mechanicsinu ethinte services ariyumo?
@MuraliMohan-rs8nu5 жыл бұрын
Waiting for your review on benelli trk 502..
@youvak5 жыл бұрын
please do MT 15 review...and one more request if you are reviewing it please review the headlight performance also at night .
@lifemedia87515 жыл бұрын
iam using for daily commute, no issues at all unless the weight if it somehow about to fall
@aryankchandran20705 жыл бұрын
Thurumb prashnam ithil egane und?
@aswinwhazzup5 жыл бұрын
puthiya engine update vanna dominar odichu nokkiyirunno???..athil vibrations theere kuravaanenn aanu pala vloggersum first ride cheythitt paranjath...waiting for ur review about new dominar ug...
@strellinmalayalam5 жыл бұрын
Kittiyitilla, pakshe udane odikkan kittum
@പ്ലിങ്പ്ലിങ്5 жыл бұрын
ബ്രോ ട്രാവൽ vlog കൂടെ chey pwollikum😍😍 എന്താലും ബ്രോ weekend tourer ആണ് എന്നാല്പിന്നെ നമ്മളെ കൂടെ കൂട്ടികൂടെ വീഡിയോയിലൂടെ..😍😍