Internet Speed കൂട്ടാം ഏത് നെറ്റ് വർക്കിലും | malayalam | shabizone

  Рет қаралды 287,741

Shabizone

Shabizone

Күн бұрын

ചില സമയങ്ങളിൽ ചില സ്ഥലങ്ങളിൽ നമ്മൾ നേരിടുന്ന പ്രധാന പ്രശ്നം ആണ് കാൾ ചെയ്യാൻ സാധിക്കാതെ വരുക. നെറ്റ് സ്പീഡ് ഇല്ലാതെ ആവുക. ആർക്കും ഫോൺ സെറ്റിങിസിൽ ചെയ്യാവുന്ന ചില കാര്യം ആണ് ഞാൻ ഈ വീഡിയോയിൽ പറയുന്നത്. എല്ലാവരും വീഡിയോ മുഴുവൻ കാണുക.
കൂടുതൽ അറിവുകൾക്ക്.
insta... www.instagram....
fb page =// / shabizone-entertainmen...
#Network problem #Mobailephone #jio

Пікірлер: 192
@ashkarudheenashkar9134
@ashkarudheenashkar9134 4 жыл бұрын
വീഡിയോ കണ്ട പകുതി ആള് പോലും ചാനൽ subscribe ചെയ്തിട്ടില്ല. ഇത്രയും ഉപകാരം ഉള്ള വീഡിയോ ആയിട്ടും... ഒരു ബട്ടൺ അമർത്താൻ എന്താ ഇത്ര ചിലവ് 🤔🤔🤔😬😬
@muhammedshameel2760
@muhammedshameel2760 4 жыл бұрын
Kanda aalkaronnm comments chynillallo... Anganeyan..
@shamshadmp5579
@shamshadmp5579 4 жыл бұрын
പറഞ്ഞ ഇജ് ചെയ്തോ
@powerfullindia5429
@powerfullindia5429 4 жыл бұрын
ആഹാ വന്നല്ലോ പോസ്റ്റർ 🤣
@simisworldpalluruthy
@simisworldpalluruthy 3 жыл бұрын
ഞാൻ ചെയ്തു
@abdullahrowel8043
@abdullahrowel8043 Жыл бұрын
നി ഫസ്റ്റ് നിന്റെ വീഡിയോ കാണു... ഒരു ബോർ അടി ഫീൽ ചെയ്യുന്നില്ലേ.. അത് ആണ് ആരും സബ് ചെയ്യാത്തത്
@sinisuneersuneermuhammad5061
@sinisuneersuneermuhammad5061 5 жыл бұрын
സംഭവം കലക്കി മോനെ... ഇത് എല്ലാവർക്കും വളരെ ഉപകാരമുള്ള ഒരു കാര്യമാണ്
@simisworldpalluruthy
@simisworldpalluruthy 3 жыл бұрын
ശരിയാ
@marwaminha1210
@marwaminha1210 4 жыл бұрын
ഇന്നാണ് ഞാൻ e വീഡിയോ കണ്ടത്. വെരി ഹാപ്പി. ഇത് usefull aanu. Plz എല്ലാവരും ട്രൈ ചെയ്യണം. ഞാൻ ഇങ്ങനെ ചെയ്തു. എനിക്ക് കിടു റിസൾട്ട്‌ ആണ് കിട്ടിയത്.
@Shabizone
@Shabizone 4 жыл бұрын
ഷെയർ plz... pin ചെയ്തു വെച്ചിട്ടുണ്ട്
@sujithkp7631
@sujithkp7631 5 жыл бұрын
Eee.... video polum kaananulla.....range illaaatha...njan
@anubiju7452
@anubiju7452 4 жыл бұрын
lol
@whythismancalledasgeniousj3286
@whythismancalledasgeniousj3286 4 жыл бұрын
🤣😁
@zaaywrld555
@zaaywrld555 4 жыл бұрын
😂😂sam t u
@sree_Cheekku
@sree_Cheekku 4 жыл бұрын
ഞാൻ flyt mode ആണ് സാധാരണ use ആക്കാറുള്ളത്. അതാണ് നല്ലതും. ഇടക് ഫോൺ rfrsh ചെയ്യുന്നതും നല്ലതാണ് 👍👍👍
@simisworldpalluruthy
@simisworldpalluruthy 3 жыл бұрын
Thanks ചേട്ടായി വളരെ നല്ല വീഡിയോ
@salilanks4000
@salilanks4000 4 жыл бұрын
സെറ്റിംഗ്സ് നിങ്ങൾ പറഞ്ഞത് പോലെ മാറ്റം വരുത്തിയതിനു ശേഷം നെറ്റ്‌ കിട്ടിയിട്ടേയില്ല.
@Shabizone
@Shabizone 4 жыл бұрын
Save ചെയ്‌തോ? ഏതാ സിം? ഫോൺ?
@salilanks4000
@salilanks4000 4 жыл бұрын
സേവ് ചെയ്തിരുന്നു. Phone OPPO F11 Pro. Sim BSNL
@Ubuntujalakam
@Ubuntujalakam 4 жыл бұрын
@@salilanks4000 I have also this issue
@raseenaismail757
@raseenaismail757 4 жыл бұрын
Very useful video. Thanks for this
@firufiroz1332
@firufiroz1332 4 жыл бұрын
Njan puthiya phone vaangichatha vivo y12 ee parannathonnjum cheithirinnilla ath kaaranam phone ubhayogikkananne veruthirinn.. So ith pole cheith nokki poli bro thanks...... 😍❤😍😍😍✌
@nikku1645
@nikku1645 2 жыл бұрын
എന്ത് ചെയ്തിട്ടും എന്താ ഇത് ഇന്ത്യയാണ്...ഇവിടെ 3g sec ല്‍ 21mb ആണ് പറയുന്നത്...4gയോ...നെറ്റ് ഇപ്പേൊ താമസിക്കുന്ന വീട്ടിനകത്ത് കിട്ടിയില്ലേലും കുഴപ്പം ഇല്ല..കോള്‍..അതാണ്....ഇത് പണ്ട് ഞാന്‍ airtel sim ഉപയോഗിച്ച അവസ്ഥ...
@mytraveldays
@mytraveldays 5 жыл бұрын
Very useful information. every people facing this problem
@zaaywrld555
@zaaywrld555 4 жыл бұрын
Bro ente fonil ipo oru masayt theere range kittunnilla. Net speede illa. Mumboke muttathnn kittum. Adpole ullilnnum utubum kittum. Ipo veedin muttathnn polum net kittunnilla. Ore ofakalum onakalum kaliyanne. Entha ingene. Whtsp polum nere kittaatha avasthaya
@happylifeislamic8558
@happylifeislamic8558 7 ай бұрын
എന്റെ ഉള്ള നെറ്റും ഇത് ചെയ്തപ്പോൾ പോയി. റീസ്റ്റാർട്ട് ഓപ്ഷൻ ഉള്ളതുകൊണ്ട് കഴിച്ചിലായി
@sagarmudavoor8115
@sagarmudavoor8115 4 жыл бұрын
Settings--about phone--status--sim status--signal strength nokkuka ath oru -112 nu kooduthal anengi enganeyonnum chaithit oru karyavumilla...
@Shabizone
@Shabizone 4 жыл бұрын
Thanks bro
@shyamsm6151
@shyamsm6151 4 жыл бұрын
Ath normal yethra venam
@sagarmudavoor8115
@sagarmudavoor8115 4 жыл бұрын
@@shyamsm6151 oru -80 to - 95 okke Nalla signal strength anu. Normal anu
@jeslinvd8261
@jeslinvd8261 5 жыл бұрын
ഇങ്ങനെ ചെയ്താൽ മൊബൈലിൽ റേഡിയേഷൻ പ്രശ്നം ഉണ്ടാകുമോ ?
@kuthbathnahyan418
@kuthbathnahyan418 7 ай бұрын
ithupole cheyyumbo net complete aayi povunnu.no internet connection ennu kanikkunnu.athenthanu?
@അനിഴം
@അനിഴം 4 жыл бұрын
വീടിനകത്തു റെയിഞ്ചു കിട്ടുന്നില്ല വീടിന് വെളിയിൽ ഏതെങ്കിലും ഒരു സ്ഥലത്തു അവിടെ ഇരുന്നാൽ മാത്രം കിട്ടു ഐഡിയ ആണ് സിം
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 4 жыл бұрын
Ennaal veedinagathu irikkaruth purath network ullaa sthalathu irunnaal madi.
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
വീട്ടിൽ റൂഫ് ഉണ്ടോ
@zaaywrld555
@zaaywrld555 4 жыл бұрын
Bro, access point edthal rand option varunnund. Airtel intenet, airtel mms. Idil ed open aakit eee parayunnadoke matam varuthended. Randilum ore polenne ullad
@Shabizone
@Shabizone 4 жыл бұрын
എങ്ങനെ മനസിലായില്ല
@zaaywrld555
@zaaywrld555 4 жыл бұрын
@@Shabizone. Settingil acces point set ചെയ്യുന്നത് idil കാണിച്ചിരുന്നില്ലേ . Adpole അന്റെ ഫോണിൽ സെറ്റിങ്സിൽ acces point ഓപ്ഷനിൽ airtel internet താഴെയായി airtel mms എന്നാണ് ullad. അതിൽ രണ്ടിലും ക്ലിക് ചെയ്താലും ഈ വിഡിയോയിൽ പറഞ്ഞത് പോലെ apn,server.. etc.. അങ്ങനെ ഒരുപാട് ഓപ്ഷൻ ഉണ്ട്. ഇതിൽ നിങ്ങോ പറഞ്ഞത് പോലെ allam മാറ്റി കൊടുക്കണമെങ്കിൽ ഞാൻ ഏത് ഓപ്ഷനിൽ ചെയ്യേണ്ടത്. Airtel internet പോയിട്ടാണോ അതോ aiterl mms അതിൽ ക്ലിക് cheythitano
@Shabizone
@Shabizone 4 жыл бұрын
ആ രണ്ട് ഓപ്ഷൻ എടുക്കണ്ട.... new എടുത്ത് (+ചിന്നം ക്ലിക് ചെയ്തു )അതിൽ എഡിറ്റ്‌ ചെയ്യുക
@arshadi2498
@arshadi2498 4 жыл бұрын
Redmi Not4 ൽ 4G കിട്ടുന്നില്ലാ എന്താണ് സംഭവം സെറ്റിങ്ങ്സ് മാറ്റിട്ടും റെഡി ആകുന്നില്ലാ
@athologam6736
@athologam6736 4 жыл бұрын
Mutha polichuuuuu
@Shabizone
@Shabizone 4 жыл бұрын
ഷെയർ plz
@NijasEdathanattukara
@NijasEdathanattukara 4 жыл бұрын
അടിപൊളി ♥️♥️ബ്രോ 👍👍
@Shabizone
@Shabizone 4 жыл бұрын
😂😂😂
@prpanikr2510
@prpanikr2510 5 ай бұрын
ഇത്രയൊക്കെ ചെയ്തിട്ട് കിട്ടുന്നില്ല എങ്കിൽ പുതിയ ടവർ സെറ്റ് ചെയ്തു നോക്ക്
@NijasEdathanattukara
@NijasEdathanattukara 4 жыл бұрын
എന്റെ നെറ്റ് സ്പീഡ് കൂടി ചേട്ടാ. താങ്ക്സ് 🥰🥰🥰
@Shabizone
@Shabizone 4 жыл бұрын
ഷെയർ
@neerajtommathew8572
@neerajtommathew8572 4 жыл бұрын
Save cheythappo muthal net connect akunilla undayrunna net polu ippo kitunilla🙄
@Shabizone
@Shabizone 4 жыл бұрын
Restart
@midlajpannen9338
@midlajpannen9338 4 жыл бұрын
Eee airtel network nne kond mudingirikkuva
@rajurajendran7454
@rajurajendran7454 4 жыл бұрын
Net.E. വരുമ്പോൾ ഫോൻ. ഹoഗ് ആകുന്നു ഇതിന് എന്താ ചെയണ്ടത് ചെട്ട
@Shabizone
@Shabizone 4 жыл бұрын
Lte ഓൺലി ആക്കൂ
@ushaks4432
@ushaks4432 4 жыл бұрын
Engane change varuthiyathode net cutayi endha enni cheya replay please onnu replay please
@Shabizone
@Shabizone 4 жыл бұрын
ഏതാ sim
@ushaks4432
@ushaks4432 4 жыл бұрын
@@Shabizone jio
@AvishAvish-vq4bi
@AvishAvish-vq4bi 7 ай бұрын
Call വിളിക്കാൻ patunilla but നെറ്റ് kitunnund
@vishnuindira2124
@vishnuindira2124 5 жыл бұрын
Man pollichu enniku ottum net kittanilayirunnu kurea video kandu but no raksha sim mattam ennu vicharichu erikumbozhnnu enganayo video kandathu ethil parayum pollea cheythu eppo nalla mattam undu thanx bro
@Shabizone
@Shabizone 5 жыл бұрын
Thanks ബ്രോ
@Shabizone
@Shabizone 5 жыл бұрын
വീഡിയോ ഷെയർ ചെയ്യൂ
@Neeraj-fe
@Neeraj-fe 4 жыл бұрын
Samsunga30 usb settings led tv sony എങ്ങനെ യാണ്‌ ചെയ്യുന്ന തു
@Thottavadii
@Thottavadii 5 жыл бұрын
Othiri Useful.. Orupaad thanks.. 42👍
@milanmathew1594
@milanmathew1594 4 жыл бұрын
Eth cheith nte olla netum koode poi😒 pine restart cheithanu pazhe pole aakiyath😒😒
@Shabizone
@Shabizone 4 жыл бұрын
Save ചെയ്താൽ ok ആവും
@nishanthpp75
@nishanthpp75 4 жыл бұрын
My phone Redmi Note 7pro, not supported
@thasnialfiya1776
@thasnialfiya1776 4 жыл бұрын
Ee video polum kanan ulla range polum illaloo padachoneee😯
@Shabizone
@Shabizone 4 жыл бұрын
എല്ലാം ശരിയാവും
@albintomytomy6116
@albintomytomy6116 3 жыл бұрын
Redmi 4 nett kittunnilla
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
വെരി യൂസ്ഫുൾ
@tinaanoop8098
@tinaanoop8098 4 жыл бұрын
Iphone x with bsnl broadband speed kittan vazhi plsss anybody pls giv suggestion ..
@Shabizone
@Shabizone 4 жыл бұрын
Bsnl ബ്രോഡ്ബാന്റ് ഒന്ന് reset ചെയ്തു നോക്ക്..
@Shabizone
@Shabizone 4 жыл бұрын
Bsnl ബ്രോഡ്ബാന്റ്... ഗൂഗിൾ വഴി ചെക്ക് ചെയ്യാം സ്പീഡ്
@tinaanoop8098
@tinaanoop8098 4 жыл бұрын
Shabizone how
@tinaanoop8098
@tinaanoop8098 4 жыл бұрын
Shabizone modem aano reset cheyendath
@Shabizone
@Shabizone 4 жыл бұрын
Ys
@rejithakl2910
@rejithakl2910 4 жыл бұрын
Thank you for your vedio it's really help for me
@Shabizone
@Shabizone 4 жыл бұрын
ഷെയർ plz ബ്രോ
@bilalmuazhin4413
@bilalmuazhin4413 4 жыл бұрын
Sim idea aahn mwonoose ravila nalla speed aah but oru evng 4 mani kazhinjal slow aah mudinja slow flight mode on off aaki aduthu
@sreeshmaputhalath7058
@sreeshmaputhalath7058 4 жыл бұрын
Bilal Muazhin ippo raavilem speed illa. Ochinu nd ithinekkal speed
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 4 жыл бұрын
അപ്പോ എല്ലാർക്കും ഇൗ problum ഉണ്ടല്ലേ. Power off ചെയ്തു on ചെയ്തു സ്വിച്ച് തഴഞ്ഞു... H കിട്ടും ഇടയ്ക്ക് H+ ഉം അപ്പോ ഒരു ആശ്വാസം ആണ്
@althafvlogger7576
@althafvlogger7576 4 жыл бұрын
Port cheyyu
@hafsathbeegumthafsathbeegu695
@hafsathbeegumthafsathbeegu695 4 жыл бұрын
@@althafvlogger7576 offer 2 months ചെയ്തു പോയില്ലേ
@althafvlogger7576
@althafvlogger7576 4 жыл бұрын
@@hafsathbeegumthafsathbeegu695 എങ്കിൽ സഹിക്കുക തന്നെ
@AgrimediavlogMusthafa
@AgrimediavlogMusthafa 5 жыл бұрын
ഉപകാരപ്പെടുന്ന ഒരു വീഡിയോ
@sheejadas9142
@sheejadas9142 4 жыл бұрын
എനിക് വീട്ടിൽ കിട്ടില്ല..
@powerfullindia5429
@powerfullindia5429 4 жыл бұрын
ഇപ്പോളോ ♥️
@sheejadas9142
@sheejadas9142 4 жыл бұрын
എപ്പോഴും ഒണ്ട്
@mujeebrehaman5832
@mujeebrehaman5832 4 жыл бұрын
Engine oru setings varunila bro A17 pro
@Shabizone
@Shabizone 4 жыл бұрын
Sim settigs
@vishnums6331
@vishnums6331 3 жыл бұрын
ഇതെല്ലാം. ചെയ്തു എന്നിട്ടും bsnl കറങ്ങി നിക്കുവാ
@skyblue-hg4uu
@skyblue-hg4uu 4 жыл бұрын
Yentey network yingney cheythappol thire kittathayi
@Muhammadsajid-kv7vy
@Muhammadsajid-kv7vy 4 жыл бұрын
Ikka..... it works😍😍😍❤️❤️❤️🙏🙏🙏🙏🙏
@j4techmediajishnusreedharst
@j4techmediajishnusreedharst 5 жыл бұрын
Use full video for network error solution
@rafeekgudalur6883
@rafeekgudalur6883 4 жыл бұрын
Thanks ഇതിൽ എന്റെ മൊബൈലിൽ റോമിങ് ഓണാണ്‌ but അതു കാണിക്കുന്നില്ല
@Shabizone
@Shabizone 4 жыл бұрын
Share
@comalibrothers7950
@comalibrothers7950 4 жыл бұрын
Thanks broo Thank you very much
@നിവ
@നിവ 4 жыл бұрын
Airplane mode ano flight mode ennu parayunnath
@Shabizone
@Shabizone 4 жыл бұрын
Randum onnu thanne alle
@നിവ
@നിവ 4 жыл бұрын
@@Shabizone ആ
@techymalayalam7619
@techymalayalam7619 4 жыл бұрын
Purakilulla CPU nte vilayethreya
@Shabizone
@Shabizone 4 жыл бұрын
2000 മുതൽ und
@techymalayalam7619
@techymalayalam7619 4 жыл бұрын
@@Shabizone mm
@techymalayalam7619
@techymalayalam7619 4 жыл бұрын
@@Shabizone ingale sthalam evideyaa? number onn tharo
@fasilrs1586
@fasilrs1586 4 жыл бұрын
Upakaram indayeela
@kplzone2279
@kplzone2279 5 жыл бұрын
Fist comant
@shrirudran6166
@shrirudran6166 5 жыл бұрын
Ente 3g tab aanu Bro pakshe pagalmathram net kittunnile ithu enthukondanu
@Shabizone
@Shabizone 5 жыл бұрын
രാത്രി 6to 12 വരെ എല്ലാവരും നെറ്റ് ഉപയോകിക്കുന്ന സമയം ആണ്...
@arshadashraf1916
@arshadashraf1916 4 жыл бұрын
Eanik veettil ottum speedillayinu. Ee technik use cheithappo mupathekkal maattam nd
@Shabizone
@Shabizone 4 жыл бұрын
Thanks bro... share ചെയ്യൂ plz
@rageshpambaannamanada3653
@rageshpambaannamanada3653 4 жыл бұрын
Tnxx bro
@rafimohd9191
@rafimohd9191 4 жыл бұрын
ഒരു ദിവസം നല്ല സ്പീഡ് കിട്ടി പിന്നെ ഉള്ളതും പോയി
@Shabizone
@Shabizone 4 жыл бұрын
സെറ്റിംഗ്സ് reset ആയോ
@sumichandran522
@sumichandran522 4 жыл бұрын
I phone l ith working avunnilallo bro
@abenpraveen8618
@abenpraveen8618 4 жыл бұрын
BSNL സിം നംബർ അറിയാനുള്ള കോഡ് ഉണ്ടെങ്കിൽ അയക്കുക
@aneeshkollam4854
@aneeshkollam4854 4 жыл бұрын
*888#
@rafeekrafe1481
@rafeekrafe1481 4 жыл бұрын
New frnd aan
@Shabizone
@Shabizone 4 жыл бұрын
Ok... thanks
@abdulshabeer1619
@abdulshabeer1619 5 жыл бұрын
താങ്ക്സ് ബ്രോ
@mspkmedia6246
@mspkmedia6246 4 жыл бұрын
Speed koodiyilla
@Shabizone
@Shabizone 4 жыл бұрын
Innu upload cheitha video nokku
@asokanthankappannair78
@asokanthankappannair78 4 жыл бұрын
Sett. ചെയ്തപ്പോൾ ഉള്ളതും കൂടി പോയി😠😠😠
@Shabizone
@Shabizone 4 жыл бұрын
Save ചെയ്യടാ
@nishadnadayara1554
@nishadnadayara1554 4 жыл бұрын
ഹലോ ഫേസ്ബുക് ഗ്രൂപ്പിൽ page റോൾ എടുക്കുന്നത് എങ്ങനെ എന്ന് ഒന്ന് പറയുമോ
@IzzsFoodWorld
@IzzsFoodWorld 5 жыл бұрын
Thanks
@asmamohammedasmamohammed6408
@asmamohammedasmamohammed6408 4 жыл бұрын
Super video
@Shabizone
@Shabizone 4 жыл бұрын
ഷെയർ plz
@asmamohammedasmamohammed6408
@asmamohammedasmamohammed6408 4 жыл бұрын
Pinne alaaathe mutheee
@Shabizone
@Shabizone 4 жыл бұрын
@@asmamohammedasmamohammed6408 thanks qlbe
@asmamohammedasmamohammed6408
@asmamohammedasmamohammed6408 4 жыл бұрын
Luv youu🖤🖤🖤🖤😍
@Shabizone
@Shabizone 4 жыл бұрын
😍😍 സബ്സ്ക്രൈബ് and നോട്ടിഫിക്കേഷൻ ഓൺ
@അനുപ്പി
@അനുപ്പി 4 жыл бұрын
Ith ആൻഡ്രോയിഡ് അല്ലേ ഐഒഎസ് ഉണ്ടോ
@jafarsadhik964
@jafarsadhik964 5 жыл бұрын
അടിപൊളി...
@hafeefasubin8133
@hafeefasubin8133 4 жыл бұрын
Ithu nokkan vende net n range
@Shabizone
@Shabizone 4 жыл бұрын
Try cheyyoo
@jayamoljohn8870
@jayamoljohn8870 4 жыл бұрын
WhatsAppil outgoing call cheumbol kelkkan pattilla . Ath anthu cheum
@ajitha.s4804
@ajitha.s4804 4 жыл бұрын
-91 ബട്ട്‌ 2g ഉള്ളു net കിട്ടുന്നില്ല
@iamperfectman1072
@iamperfectman1072 4 жыл бұрын
Ithoke cheuth verumbozhekum chargum theerum😂😂
@lakshmiengg698
@lakshmiengg698 4 жыл бұрын
Old malayalam film songs
@Icepppes
@Icepppes 4 жыл бұрын
Thanges
@Shabizone
@Shabizone 4 жыл бұрын
ഷെയർ
@MICHUJOSEPHYT
@MICHUJOSEPHYT 4 жыл бұрын
Thank u
@seenathp4678
@seenathp4678 5 жыл бұрын
താങ്ക്സ്
@narayanansuresh6167
@narayanansuresh6167 2 жыл бұрын
ശബ്ദം ഒട്ടും കേള്‍ക്കുനില്ല.
@ashkarudheenashkar9134
@ashkarudheenashkar9134 5 жыл бұрын
ഇത് എല്ലാവർക്കും ഉപകാരപ്പെടും
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
Y1😍
@jasarm8132
@jasarm8132 4 жыл бұрын
Ithallam payatiyatha... no raksha
@vivekp9695
@vivekp9695 5 жыл бұрын
Poli
@SGguysMalayalamTechVlogs
@SGguysMalayalamTechVlogs 5 жыл бұрын
👍👌👌😍
@AdarshTechVlogs
@AdarshTechVlogs 5 жыл бұрын
adipoli
@anwarcr7450
@anwarcr7450 5 жыл бұрын
👍
@aami4616
@aami4616 4 жыл бұрын
Not working
@Shabizone
@Shabizone 4 жыл бұрын
New video വരുന്നുണ്ട്... 2020 അപ്ഡേറ്റ്
@abdullahrowel8043
@abdullahrowel8043 Жыл бұрын
നിന്റെ വീഡിയോ തന്നെ വോയിസ്‌ ok അല്ല
@thasnivellila5616
@thasnivellila5616 5 жыл бұрын
Super
@subairvp5
@subairvp5 Жыл бұрын
Hi
@mspkmedia6246
@mspkmedia6246 4 жыл бұрын
വേറെ വഴികൾ undo
@SmartHacks
@SmartHacks 4 жыл бұрын
സംഗതി കൊള്ളാം. വർകായോ
@RashidKhan-gr4cd
@RashidKhan-gr4cd 3 жыл бұрын
Budhimutt thonnunnu
@zeenathm8946
@zeenathm8946 5 жыл бұрын
👍👍👍
@vikasvvikasv9283
@vikasvvikasv9283 4 жыл бұрын
W
@paru_paruz96
@paru_paruz96 5 жыл бұрын
Pwolichu
@Shabizone
@Shabizone 5 жыл бұрын
താങ്ക്സ്
@shahnasherin9771
@shahnasherin9771 5 жыл бұрын
😍😍😍😍
@Gustavo-BIT
@Gustavo-BIT 4 жыл бұрын
Working bro good
@suhairaabdullah9005
@suhairaabdullah9005 5 жыл бұрын
Spr
@HomelyBakesBySumna
@HomelyBakesBySumna 5 жыл бұрын
nannayittund. join back bro
@MICHUJOSEPHYT
@MICHUJOSEPHYT 4 жыл бұрын
I got an good internet speed
@mr.thrillersmash5407
@mr.thrillersmash5407 4 жыл бұрын
Michu Joseph an enthina cherthaa moneee
@sahyanac5447
@sahyanac5447 5 жыл бұрын
3G phone 4G akamo
@dewdrops8008
@dewdrops8008 4 жыл бұрын
ഒരിക്കലും പറ്റില്ല
@dominicsebastian3593
@dominicsebastian3593 4 жыл бұрын
Fake
سورة البقرة كاملة لطرد الشياطين من منزلك وجلب البركه باذن الله surat albaqra
3:52:03
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
എങ്ങനെ bsnl net speed കൂട്ടാം..
4:18
RITHUZ TECHY
Рет қаралды 6 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.