1st tym kandu Kili poyi veenddum veenddum kandu appozhanu korachu manasilayathu ennittu ee video kandappo click aayi vere level film ... Science fiction movie okke izttam ollavar ithu must watch item aahnu🔥🔥
@alwinvarghese21323 жыл бұрын
പുള്ളി ഷെൽഫ് ൻ്റേ പുറകിൽ വന്നത് എന്തിനാ.... മുന്നിൽ വരണ്ടെ മണ്ടൻ😂
@manulal.n.m18033 жыл бұрын
kore kanduuuu
@moidheenah20563 жыл бұрын
ഞാൻ രണ്ടു തവണ കണ്ടിട്ടും തീരാത്ത സംശയമായിരുന്നു black hole ഇന്റേത് ഇപ്പൊ ഒരു സംശയയവുമില്ല❤ thank you ❤ sir👍👍👍👍👍
@47ARENA3 жыл бұрын
welcome🙂
@rdzrdz99963 жыл бұрын
Nolan+Zimmer=MASTERPIECE🔥💯
@Vpr22552 жыл бұрын
ഈ സിനിമ ടെ 7 ആം വാർഷികംത്തിന് 7 ദിവസം കൂടി പക്ഷെ MILLER Planet യിൽ 1 മണിക്കൂർ മാത്രം 👍👍👍😊😊😊
@@abhijith3233inception kanditt njn swapanathilano real life aano ennu mansilavunila
@masteroogway30213 жыл бұрын
ഞാൻ download ചെയ്തിട്ടുണ്ട്, പൊളി cinema ആണ് നന്നായി explain ചെയ്തിട്ടുണ്ട്
@47ARENA3 жыл бұрын
✌
@AJMAL_23_3 жыл бұрын
എങ്ങനെ കിട്ടും 🤔
@muneertp87503 жыл бұрын
@@AJMAL_23_ telegram.
@AJMAL_23_3 жыл бұрын
@@muneertp8750 ok thenks ❤
@muneertp87503 жыл бұрын
@@AJMAL_23_ jr സ്റ്റുഡിയോ യുടെ page ൽ ഉണ്ട്
@manu53603 жыл бұрын
ഇത് തന്നെയാണ് ദൈവത്തിൻ്റെ കാര്യവും.അവർക്ക് ചിലപ്പോൾ നമ്മെ നിയന്ത്രിക്കാൻ കഴിയും.പക്ഷെ അവർക്ക് നേരിൽ വരാൻ കഴിയില്ല. ആരാണവർ? നമ്മൾ തന്നെയാണവർ...
@ajm96243 жыл бұрын
ഇത്രയും നാൾ കേട്ടതിൽ വച്ച് ഏറ്റവും നല്ല റിവ്യൂ❤️Super video
@47ARENA3 жыл бұрын
thanks
@sreejithsreeju69323 жыл бұрын
എന്റെ പൊന്നോ പറയലെ ഈ പടംകണ്ട് പോയ കിളികൾ ഇത് വേറെയും വന്നിട്ടില്ല 😐🤯
@finx31383 жыл бұрын
The beginning is the end and the end is the beginning.
@noeltojo51253 жыл бұрын
Dark Full Seasons Explain cheyyamo Ente Kili pooyatha Plz
@navaneethvijay13153 жыл бұрын
@@noeltojo5125 Bro Dark web series nte first part muthal last part vare undo?
@noeltojo51253 жыл бұрын
@@navaneethvijay1315 Aam
@navaneethvijay13153 жыл бұрын
@@noeltojo5125 Njn athinte kurach part kandu ( 1st part muthal kurachilla ) onnum pidikittiyilla. Telegramil kittuvo Allenkil ethenkilum channelil ninn athinte link kittuvo
@navaneethvijay13153 жыл бұрын
@@muhammednoor28 Ty bro 🥰
@vishnuprasad45103 жыл бұрын
'Kip thorne + Chr.nolen =Interstellar' 🤔...Type 3 civilization guys can get this equation clearly.. 👍 Thanks to 47 ARENA❤️
@adithyachmd3 жыл бұрын
CHETTA TENET MOVIE EXPLAIN CHEYYAMO PLZZZZZZZZZZZZZZZZ
@sharafudheenpwd833 жыл бұрын
Please do
@RolexGustavo5553 жыл бұрын
Jr studio chyythitund🔥🔥🔥
@rdzrdz99963 жыл бұрын
കണ്ട് കിളി പോയാ😂😂
@ebysam3 жыл бұрын
കിടു കിടു കിടുവെ... Appreciate your explanation . Well done. ഈ വീഡിയോ ഉണ്ടാക്കുന്നതിന് മുമ്പേ ഈ വീഡിയോ ഉണ്ടാക്കി കഴിഞ്ഞിരുന്നു അല്ലേ. (Paradox) 😁
@47ARENA3 жыл бұрын
😅
@JOKER-ws4pf3 жыл бұрын
23 minute ulla e video njan kanduthirnapol 1 hour aayi nice explanation bro
@gouthamkrishna12093 жыл бұрын
ഇത് കണ്ടപ്പോയ സയൻസ് എത്ര വിശാലാമാണെന്ന് മനസ്സിലായത്😳😁🏃❤️
@Jaazil_here3 жыл бұрын
ഇൗ വീഡിയോ കണ്ടതിനു ശേഷം ഞാൻ ആരാണ് ഞാൻ എവിടെയാണ് ?🥴
@sarangbalakrishnankp84313 жыл бұрын
😂😂
@aandria78263 жыл бұрын
Naanum
@nikhilmanomi3 жыл бұрын
ഒലക്ക.. 🤣
@iamlotuslover17253 жыл бұрын
അതെ ആരാണ് ഞാൻ ?
@jomyv.j11163 жыл бұрын
😂😂😂
@saninedgeratedr51713 жыл бұрын
Njan 4 pravasham interstellar kandu, oro pravisham kannumbozhum kore karyam manasilavum, film is just a miracle an incurable item by Nolan 🔥Hanzimmer bgm🔥🔥🔥💯💯
@mashhadmashhad16323 жыл бұрын
ഇനിയും ഇതുപോലെത്തെ ബഹിരാകാശ സംബന്ധമായ സിനിമകൾ ചെയ്യുമേ
@47ARENA3 жыл бұрын
ചെയ്യും
@unknownb94933 жыл бұрын
Best explanation ❤️ ever seen TENET movie koodi ithepole explain cheyyo
@abhijith88543 жыл бұрын
Thanks for this complicated movie explanation 🙏🙏💯💯❤️
@47ARENA3 жыл бұрын
My pleasure❤
@abhijith88543 жыл бұрын
@@47ARENA ❤️❤️❤️
@divanautomotive3 жыл бұрын
അപ്പൊ ശെരിക്കുമുള്ള ഞാൻ എവിടെയോ ആണ്😇😇
@jomyv.j11163 жыл бұрын
😂😂😂
@binuvs27783 жыл бұрын
Need more stories❤️💯
@homosapien56803 жыл бұрын
Uff what a video, nallath pole manasilayi, subscribed, ente doubt,s. Ellam clear ayyi bro❤️
@Tanflicks3 жыл бұрын
“Love is the only thing that transcends time and space"
#47arena ഈ മനോഹരമായ ശബ്ദത്തിന്റെ ഉടമ എന്നെങ്കിലും ഒരു ദിവസം live വരാമോ please Please reveal your face We are waiting for this
@riogaming99423 ай бұрын
ഇത്രയും മികച്ച സിനിമ ഞാൻ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല 🥵❤
@scratch9333 жыл бұрын
nan vicharichu chettan marannu enn... Eppo ellam manassilayi! 😁❤️🔥❗
@47ARENA3 жыл бұрын
😀
@AnwarMuhammad7092 жыл бұрын
Bulk beings എന്നത് Artificial intelligence ആകും. tesser act നെ കുറിച്ച് tars ന്റെ അറിവ് അതാണ് സൂചിപ്പിക്കുന്നത്
@zameelpaliyath3 жыл бұрын
The best Interstellar explanation in malayalam 👍🏻
@src390boy63 жыл бұрын
എന്തൊരു ബുദ്ധിയാ മച്ചാനെ നീ ഇങ്ങനെ യൂട്യൂബ് ചാനൽ തുടങ്ങി നിൽക്കേണ്ട ആളല്ല നീ നാസയിലേയ്ക്ക് പോ അവിടെ നല്ലൊരു ഭാവിയുണ്ട് 🤔 സത്യം പറ നീ 5 ഡൈമെൻഷൻ നിന്ന് വന്നവൻ അല്ലേ 😆
Ee movie yatharthathil athile characterine aaspadhamakkiyathalla “THEY” avarude movie aanithu 💪🏻💪🏻 Very good explanation 👏🏻👏🏻🥳🥳 Thanks for giving this amazing explanation video bro 🙏🏻🙏🏻 Ee NOLAN oru sambhavam aanutto Ithu manasilakkiya ningalum😉
@47ARENA3 жыл бұрын
🥰
@aue41683 жыл бұрын
ഇന്ന് വൈകുന്നേരം യാത്രതുടങ്ങി ഇന്നലെ രാവിലെ വീട്ടിൽ തിരിച്ചെത്തി, [യ ഞാൻ] !!!
@47ARENA3 жыл бұрын
😄
@haridevsudhi75923 жыл бұрын
Iniyum ee typ video chyyanee bro❤️
@47ARENA3 жыл бұрын
ചെയ്യാം
@juliecleetus24353 жыл бұрын
THE MACE RUNNER PLEASE
@ammusarts17013 жыл бұрын
Njan paraja topic anneey👌🏻👍🏻
@nivee70853 жыл бұрын
Nhan 47 arena Ill vachu Kanda eetavum nalla vedio❤️❤️🙏🙏💥💥
@47ARENA3 жыл бұрын
😍
@amalak90373 жыл бұрын
Serikkum ithanente chodyam aranu njan🤯🤯🤯
@commongaming06053 жыл бұрын
They.. Explain cheythathhin thanks broo.. Ath mathram aahn manasilavathirunnath😁🙌🙌
@sampeethkrishnan3 жыл бұрын
Wow dude....😍 Cenema kandappol njn ithonnum sreddichirunnilla. sreddichalum manassilakoola😅. Btw aa theykke time oru physical dimension aanenkil grandfather paradox avara baadikko???🤔🤔
@noeltojo51253 жыл бұрын
Dark Full Seasons Explain cheyyamo Ente Kili pooyatha Plz
@noeltojo51253 жыл бұрын
Explain Cheyyamo Plz
@ajinbiju38473 жыл бұрын
Thanku bro ഞാൻ ഒരു വീഡിയോയിൽ പറഞ്ഞാരുന്നു iterstella explain ചെയ്യാൻ thanks bro😘
Polli sanam muthe, 😍😍😍😍😘😘😘 ethe kanakathulla video eniyum venam ketto bro go on.....
@47ARENA3 жыл бұрын
okay, thank you🤗
@joyaljoshy73 жыл бұрын
Thank you for Explaining 🙏
@47ARENA3 жыл бұрын
welcome
@ajimsha91432 жыл бұрын
nalla vrithick explaine cheythu thanks to give this types video
@nijilkrishna8333 жыл бұрын
Fist view
@47ARENA3 жыл бұрын
❣
@sreedevisajiraj49283 жыл бұрын
Ayinu 🤙🤙
@gtx77603 жыл бұрын
Thanks njn ee padam chodichayirunnu thanks for explaining pattungil onnu pin cheyuvo
@ambro10593 жыл бұрын
Iniyum movie explaine venam
@badsinger15823 жыл бұрын
Haavooo ipolaa They arannu manasilayathu ...thnxs bro...❤️👍
@47ARENA3 жыл бұрын
Welcome🙂
@ananthakrishnan.v.p91353 жыл бұрын
Well I don't know about others. But I understood the main consepts and the actual story of the film at the first time I saw itself. I think at that time I was only about 11 years old. Well I was one of the scientific thinking people of my school who understood the science the science theories on the first go and before hearing about it also.
@navaneethvijay13153 жыл бұрын
🤩 Best of luck for your bright future.
@sophieudaya73152 жыл бұрын
I am 11 .I understood the story first time I watched
@iswaryamohan66782 жыл бұрын
What you do now
@rakeshr352511 ай бұрын
Ne oru valya myran thanne onnu poda budhi jeevi
@fahimnisar7773 жыл бұрын
he bought us heath ledger 💖💯
@jubin32343 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ ഈ സിനിമ മലയാളത്തിൽ എക്സ്പ്ലൈന് ചെയ്തതിനു 👏👏👏
@47ARENA3 жыл бұрын
welcome
@fibnworld91373 жыл бұрын
Honestly,I was waiting for this. 🤩🤩
@47ARENA3 жыл бұрын
😀
@AlphA3693 жыл бұрын
Second 😁
@lordofpes79083 жыл бұрын
😍😘💥 chuper
@nijilkrishna8333 жыл бұрын
Interstellar aum wandering earth um chariya samyam undi
@Cybertech.gaming12833 жыл бұрын
എന്റെ അമ്മോ polich chettayi ♥️♥️♥️
@47ARENA3 жыл бұрын
😀🤗
@viking101123 жыл бұрын
ഒരു രക്ഷയുമില്ലാത്ത തീം സോങ് 😍
@riyan778993 жыл бұрын
Need more videos like this.
@47ARENA3 жыл бұрын
Sure
@akshayaneesh942311 ай бұрын
Ethra കണ്ടാലും മടുപ്പ് തോന്നാതെ movie 🤯🤯🤯🤯
@adhithyankl41683 жыл бұрын
Ee video kandukond irunnappol njan ente pazhaya +1,+2 science classil irikkunnathu poleyundaayirunnu. Onnum manasilaayilla......enthu cinema story aaa ithu... Kilikalokke orupaad parannu poyi.... Ohhhh.... Salute to Christopher Nolan...... 👍
Telegram il എവിടെ നിന്നാണ് download ചെയ്യേണ്ടത് 😭??
@akhil8654 Жыл бұрын
Bro tele search chy. Apol aathelum grpil kanaum
@vishnugopal91562 ай бұрын
🤣🤣
@praveen72643 жыл бұрын
First view ✌️
@47ARENA3 жыл бұрын
🎉
@beastslayer9103 жыл бұрын
അവതരണം സൂപ്പർ👌 ഇനിയും ഇതു പോലത്തെ സയൻസ് ഫിക്ഷൻ മൂവീസ് explain ചെയ്യുമോ
@47ARENA3 жыл бұрын
cheyyaam
@shaharban87713 жыл бұрын
Ooh.... Finally I got it...... Well explained.... Keep going..
@47ARENA3 жыл бұрын
Thanks a lot 😊
@neethuks64753 жыл бұрын
ee film kandathinu sesham enik urakkamilla aarengilum ennodu enthengilum parayan sremikkunnundonnoru thonnal bt oru gunam undayi ghost pedi poyiii
@alwin40023 жыл бұрын
Dark series time travel explain cheyyamo
@sivanpr9533 жыл бұрын
Kurach click ayi😂 tenet video cheyo ethu polatha❤️
@rajeevar93503 жыл бұрын
Chettan etram classila padikunath
@47ARENA3 жыл бұрын
Engineering kazhinju😇
@rajeevar93503 жыл бұрын
@@47ARENA oh
@phvideos87523 жыл бұрын
Chanel ippo movies explaining akiyioo 🤦♂️🤦♂️🤦♂️🤦♂️poli sharatha track matu
@anshadpayancheri55563 жыл бұрын
Ada Enna ni Kannanda
@ashikmr9563 жыл бұрын
Rodanam😁
@phvideos87523 жыл бұрын
@@Miyamoto_x_Musashi machana ee movie ottu mikiyia parum kandutu undavum adha njn paranjathu explanation vanda annu
@phvideos87523 жыл бұрын
@@anshadpayancheri5556 than podooo🤭
@phvideos87523 жыл бұрын
@@Miyamoto_x_Musashi its a point bro i agree
@Anvarkhanks19734 ай бұрын
Even today the plot and scientific explanation by someones like you encourages the human community.Beyond ordinary explanation like extincter of humanity AI simply means a fruitful companianship with humanity to continue even after the distruction of our own home land, earth. Hats of the entire team for being an intermediater to think about defferent dimensions after spacetime. If you had created such a level of perception the idea of deathless life could be an ordinary event within 10 or 20 years.
@MALDINI048 ай бұрын
3 am തവണ ആയി ഇന്നും കണ്ടു well explained
@enjoymentvideo5503 жыл бұрын
Kollam
@47ARENA3 жыл бұрын
Thanks a lot😊
@enjoymentvideo5503 жыл бұрын
Plzz support my channel
@ffproboygaming12263 жыл бұрын
i wish i could travelle in a wormhole with you,😊 because.....you know so much about space and its mysteries!!!🥰🥰
@47ARENA3 жыл бұрын
Maybe one day!
@redlight19993 жыл бұрын
1st
@47ARENA3 жыл бұрын
❤
@rajeevar93503 жыл бұрын
Super bro
@47ARENA3 жыл бұрын
thanks😊
@rajeevar93503 жыл бұрын
@@47ARENA welcome
@Craftbyajmal2977 Жыл бұрын
അപ്പോൾ ഞാൻ ഒരു സംശയം ചോദിക്കട്ടെ ഭൂമിയിൽനിന്ന് coper ഇനെ വിളിച്ചു സംസാരിക്കുന്നു ഒരു സ്ക്രീനിൽ കൂടെ എന്ന് പറയുന്നു പക്ഷേ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ അവിടെ coper അനങ്ങുന്നത് പോലെ ഒന്നും തോന്നത്തില്ലല്ലോ ഒരുപാട് കഴിയുമ്പോഴായിരിക്കും അല്ലോ കുറച്ചെങ്കിലും അനങ്ങുന്നത് കാരണം അവിടെ സമയം പതുക്കെ ആണല്ലോ പോകുന്നത്. അതുമാത്രമല്ല millers planetil നിന്ന് നോക്കുമ്പോഴും ഭൂമിയിൽ സമയം വളരെയധികം വേഗത്തിൽ പോകുന്നതുപോലെ തോന്നുമല്ലോ അവർ വളരെയധികം വേഗത്തിൽ അനങ്ങുന്നത് പോലെ തോന്നുമല്ലോ അതെന്താണ് ഈ വീഡിയോയിൽ പറയാത്തത് ആ സംശയം ഒന്ന് തീർത്തു തരണേ sir