Interview Sunil Mathew & Prof.Valson Thampu|അവസ്ഥ പ്രഷർകുക്കർ പോലെ ബ്രഹ്മചര്യം മടുത്തു

  Рет қаралды 14,159

i2i News

i2i News

Күн бұрын

Interview Sunil Mathew & Prof.Valson Thampu
അവസ്ഥ പ്രഷർകുക്കർ പോലെ ബ്രഹ്മചര്യം മടുത്തു
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#InterviewSunilMathew&ProfValsonThampu#OrthodoxSabha #SunilMathewLatest#ProfValsonThampu #LatestKeralaNews #MalayalamNews #News #i2inews
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 161
@MrNoel2512
@MrNoel2512 2 жыл бұрын
മിക്ക കത്തോലിക്ക പുരോഹിതരും നല്ല വിദ്യാഭാസ യോഗ്യത ഉളളവർ ആണ്. മതം വിട്ടാൽ അവർക്ക് ഒരു ജോലി കിട്ടാൻ വലിയ പ്രയാസം ഉണ്ടാകില്ല.
@mvmv2413
@mvmv2413 2 жыл бұрын
ഇഷ്ടം പോലെ ജോലി കിട്ടും. 10 lacs അധികം അതിഥി തൊഴിലാളികൾ ഇവിടുണ്ട്. ക്രിസ്തുവിനു white കോളർ തെഴിലുകാരോടല്ല carpentry fishing shepherds കരോടായിരുന്നില്ലേ അടുപ്പം? അപ്പോൾ farming/കൃഷി കൂടാരപ്പണി ഒക്കെ തൊഴിൽ അല്ലേ? അതിനു എവിടെയാ ഇവിടെ പഞ്ഞം?🤗 സഭയ്ക്ക് പിച്ചയെടുപ്പും അവസാനിപ്പിക്കാം. ഹിന്ദു മതമോ മുസ്ലിം മതമോ ഇങ്ങനെ പ്രാർത്ഥന/പ്രസംഗതിനു ഇടയിൽ പിച്ച തെണ്ടാറുണ്ടോ, ബക്കറ്റ് വച്ചു, ദൈവത്തിന്റെ പേരിൽ, മേലനങ്ങാതെ തിന്നാൻ? 😂😂 m വര്ഗീസ്.
@sabual6193
@sabual6193 2 жыл бұрын
@@mvmv2413 ലോകത്തിൽ മഹാ മണ്ടൻ ആണല്ലോ.
@sabual6193
@sabual6193 2 жыл бұрын
ജോലി കിട്ടും ശരീരം അനങ്ങാൻ വയ്യ അതാണ് കുഴപ്പം.
@sabual6193
@sabual6193 2 жыл бұрын
വിവാഹം കഴിക്കണോ കഴിക്കേണ്ടയോ എന്ന ചർച്ച കൊണ്ട് ഒന്നും ഒരു കാര്യവും ഇല്ല. ഇതൊക്കെ ഓരോരുത്തരുടെ ജീവിത സ്വാതന്ത്ര്യം ആണ്. അല്ലാതെ അതിൽ ആരും കൈ കടത്തേണ്ടതല്ല. വിവാഹം കഴിച്ചാലും ഇല്ലെങ്കിലും 2 പേരിലും വൃത്തികെട്ടവർ ലോക തട്ടിപ്പുകാർ ഉണ്ട്. വിവാഹം കഴിച്ചവർ ആണ് ലോകത്ത് ഏറ്റവും വൃത്തികെട്ടവർ ആയി സെക്സ് ജീവിതത്തിൽ ഒരു സംതൃപ്തിയും ഇല്ലാതെ ജീവിക്കുന്നത് എന്ന് പഠിച്ചാൽ മനസിലാവും. അത് കൊണ്ട് ആണല്ലോ വിവാഹം കഴിച്ചവർക്കും അല്ലാത്തവർക്കും ഒക്കെ സഭ ഉള്ളത്. ഒരുപാട് പെണ്ണ് കെട്ടി സെക്സിനു വേണ്ടി മാത്രം ജീവിക്കുന്ന സെക്സ് മതം ആയ ഇസ്ലാം മിൽ എല്ലാവരും സെക്സിൽ സംതൃപ്തി ഉള്ളവർ ആണോ. ഇസ്ലാം ചത്തു പോയാലും സെക്സ് ആണ്. അങ്ങനെ ഇസ്ലാം മൊത്തവും സെക്സ് ആണ്. ഇസ്ലാം മിൽ സെക്സിനു സംതൃപ്തി ഇല്ല. അത് കൊണ്ട് വിവാഹം കഴിച്ചു എന്നതോ വിവാഹം കഴിച്ചില്ല എന്നതോ അല്ല വിഷയം നേരെ ജീവിക്കുന്നു എന്നതാണ് വിഷയം. അല്ലാതെ ഒരു ദൈവം ഇങ്ങനെ പറയുമോ നിങ്ങൾ വിവാഹം കഴിച്ചേ പറ്റൂ എന്ന്. ഒരിക്കലും ദൈവം അങ്ങനെ പറയില്ല വിവാഹം കഴിക്കണം എന്ന്. എത്രയോപേർ വിവാഹം കഴിക്കാൻ പറ്റാതെ ജീവിക്കുന്നു. അപ്പോൾ വിവാഹം എന്നത് അല്ല വിഷയം ജീവിത രീതി ആണ് വിഷയം. വിവാഹം കഴിച്ചാലും കഴിച്ചില്ലെങ്കിലും ജീവിതം നേരെ ജീവിക്കുന്നു എന്നതാണ് പ്രശ്നം. വിവാഹം കഴിച്ചവരും തെറ്റും വിവാഹം കഴിക്കാത്തവരും തെറ്റും ഇത് നേരെ തിരിച്ചും സംഭവിക്കും. അപ്പോൾ വിവാഹം അല്ല കുഴപ്പം സെക്സ് അല്ല കുഴപ്പം നമ്മുടെ ജീവിത രീതി ആണ് കുഴപ്പം. നേരെ ജീവിക്കാത്തവർ തട്ടിപ്പുകാർ ആണ് കുഴപ്പം. അത് 2 ലും ഉണ്ട്. തട്ടിപ്പ്ക്കാർക്കെതിരെ തട്ടിപ്പിനെതിരെ ആണ് സംസാരിക്കേണ്ടത്. അല്ലാതെ തങ്ങൾക്ക് ബൈബിൾ എല്ലാം അറിയാം ഒന്നോ 2 ഒ മണ്ടന്മാർ ബൈബിൾ എല്ലാം അറിയാം എന്നുള്ളവരെ വിളിച്ചു എന്ന് പറഞ്ഞു ബൈബിൾ എല്ലാം അറിയാം എന്നുള്ളത് തങ്ങൾക്കാണ് അത് കൊണ്ട് തങ്ങൾ പറയുന്നതാണ് അന്തിമ വിധി എന്ന് പറഞ്ഞിരുന്നാൽ നിങ്ങൾ 2 പേരും ലോക മണ്ടന്മാർ ആണ് നിങ്ങൾ ചെയ്യുന്ന വീഡിയോകൾ കൊണ്ട് ഒരു പ്രയോജനവും ഇല്ല നിങ്ങൾ തട്ടിപ്പുകാർ വേറെ തട്ടിപ്പുകാർ എന്ന് പറഞ്ഞു ഇരുന്ന് കരഞ്ഞിട്ട് എന്ത് കാര്യം. തട്ടിപ്പുകാർ എല്ലാം അറിയാം എന്ന അഹങ്കാരത്തിൽ ഇരുന്ന് തട്ടിപ്പും ആയി ഇരുന്നു തട്ടിപ്പ്ക്കാർക്കെതിരെ പറയുന്നു ഒരു പ്രയോജനവും ഇല്ല ഇതും തട്ടിപ്പ് തട്ടിപ്പ്ക്കാരും സുഖം ആയി തട്ടിപ്പ് നടത്തി ജീവിക്കും ഇങ്ങനെ എല്ലാവരെയും തട്ടിപ്പ് എന്ന് പറഞ്ഞു തട്ടിപ്പും ആയി എല്ലാം അറിയാം എന്ന് പറഞ്ഞു ഒന്നും അറിയാതെ ലോക മണ്ടന്മാർ ആയി തട്ടിപ്പ്ക്കാരെ കൈ കാര്യം ചെയ്യുന്നു എന്ന് പറഞ്ഞു ഇരുന്നാൽ. അത് കൊണ്ട് വിവാഹം കഴിക്കുന്നവർ അങ്ങനെ വിവാഹം കഴിക്കാത്തവർ അങ്ങനെ. അല്ലാതെ ഇങ്ങനെ ഉള്ള വീഡിയോ ചെയ്യാതെ ഇരിക്കുക തട്ടിപ്പുകാർ സുഖം ആയി ജീവിക്കുകയേ ഉളളൂ നിങ്ങളുടെ വീഡിയോ കൊണ്ട് ഒരു പ്രയോജനവും ഇല്ല.
@sabual6193
@sabual6193 2 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോ നിർത്തി ബൈബിൾ തങ്ങൾക്ക് മാത്രമേ അറിയൂ എന്ന തട്ടിപ്പ് നിർത്തി നേരെ വീഡിയോ ചെയൂ ലോക മണ്ടന്മാർ ആകാതെ. നിങ്ങൾ 2 പേരും ബൈബിൾ ഒന്നും അറിയാത്ത ലോക മണ്ടന്മാർ ആണെന്ന് പല വീഡിയോ കണ്ടാലും അറിയാം എന്നാലും സപ്പോർട്ട് ചെയ്യുന്നത് തട്ടിപ്പുക്കാർക്കെതിരെ പറയുന്നു തട്ടിപ്പുകൾക്കെതിരെ പറയുന്നു എന്നത് കൊണ്ട് ആണ് അല്ലാതെ നിങ്ങൾ ലോക മണ്ടന്മാർ എന്ന് അറിഞ്ഞിട്ടും ബുദ്ധിമാന്മാർ ആയത് കൊണ്ട് അല്ല. ബൈബിൾ നിങ്ങൾക്കും അറിയില്ല എന്ന് പല വീഡിയോ കാണുമ്പോഴും അറിയാം. നിസാരകാര്യങ്ങൾ ആണ് നിങ്ങൾക്ക് വലിയ തട്ടിപ്പ് വിഷയം. എന്നാൽ ഒരു അന്ധ വിശ്വാസത്തിനെതിരെയും ഒന്നും മിണ്ടില്ല ബൈബിൾ എല്ലാം അറിയാം എന്ന് പറഞ്ഞു ലോക മണ്ടന്മാർ ആയി ഇരുന്ന് സംസാരിക്കുകയും ചെയ്യും. നിങ്ങളെ വിളിക്കുന്നവർ ലോക മണ്ടന്മാർ ആയത് കൊണ്ട് നിങ്ങളും ലോക മണ്ടന്മാർ ആയത് കൊണ്ട് മണ്ടന്മാരെ നിങ്ങൾ നിങ്ങളുടെ മണ്ടത്തരം കൊണ്ട് അവരുടെ മണ്ടത്തരത്തേ നിങ്ങൾ 2 മണ്ടന്മാർ ഇരുന്ന് ചൂഷണം ചെയ്യന്നു. നിങ്ങൾ വിളിക്കുന്നു വിളിക്കുന്നു എന്ന് പറഞ്ഞാൽ തൊന്നും ഭയങ്കര ബുദ്ധി ഉള്ളവർ ആണ് വിളിക്കുന്നത് എന്ന്. ലോക മണ്ടന്മാരും വെറുതെ കുറ്റം പറയാനും ഒക്കെ വിളിക്കുന്നവർ എല്ലാം ലോക മണ്ടന്മാർ ആണ് ശരിയ്ക്കും പിന്നെ പെണ്ണുങ്ങളുടെ സ്വഭാവം തന്നെ അതാണല്ലോ എല്ലാവരെയും കുറിച്ച് പരദൂഷണം പറഞ്ഞു കൊണ്ടിരിക്കുക അങ്ങനെ അല്ലേ അവരുടെ സമയം പോക്കൽ കുടുംബം കലക്കൽ ഹോബി സ്ത്രീകളുടെ. അങ്ങനെ ഉള്ള ലോക മണ്ടി കള്ളികളും വിളിക്കും പരദൂഷണം പറയാൻ. അത് കൊണ്ട് നിങ്ങൾ തട്ടിപ്പിനെതിരെയും തട്ടിപ്പ്ക്കാർക്കെതിരെയും വീഡിയോ ചെയ്യുന്നു എങ്കിൽ കൊള്ളാം. അല്ലാതെ 2 മണ്ടന്മാർ ഇരുന്ന് ബൈബിൾ എല്ലാം അറിയാം എന്ന് പറഞ്ഞു ആരോ ഒക്കെ വിളിച്ചു എന്ന് പറഞ്ഞു ലോക മണ്ടന്മാർ ആയി ഇരുന്ന് വീഡിയോ ചെയ്യുന്നത് ശരി അല്ല.
@antonyalpha6539
@antonyalpha6539 2 жыл бұрын
നീ ആരാടാ നിന്നെ വിളിച്ചു സങ്കടം പറയാൻ അവർ ദൈവത്തെ പരിചയപ്പെടുത്തുവൻ ഇറങ്ങി തിരിച്ചവരാണ് ആ തിരിച്ചറിവ് നിനക്ക് ഇല്ലാതെ പോയി മലത്തിൽ ആണ് ഈച്ച ഉണ്ടാകുക മലത്തെ ബോധവൽക്കരിക്കാൻ കഴിയില്ല എന്നാൽ ഈച്ചകൾക്ക് ബോധം വന്നാലോ നീ ഇന്ന് രണ്ടക്ഷരം കൂട്ടി വായിക്കുന്നതും എഴുതുന്നതും ആരുടെ സംഭാവനയാണ് എത്രയോ നന്മ കണ്ടെത്താൻ ഉണ്ടായിട്ടും നിന്റെ വായിൽ നിന്നും തിന്മ പുറപ്പെടുന്നത് നിന്റെ ഹൃദയത്തിന്റെ നിറവിൽ നിന്നാണ്
@Jane-yo6ev
@Jane-yo6ev 2 жыл бұрын
ഒരു സഭയെ നയിക്കുന്നവൻ ഏക ഭാര്യ ഉള്ളവനും, മദ്യപ്രിയൻ അല്ലാത്തവനും, കുടുംബത്തെ നന്നായി ഭരിക്കുന്നവനും, മക്കളെ നേർവഴി നടത്തുന്നവനും ആയിരിക്കണമെന്നും പൗലോസ് 1തീമോതോസ് 3 ന്റെ 1മുതൽ 4 വരെ പറഞ്ഞിരിക്കുന്നു.
@sharafuvnr3455
@sharafuvnr3455 2 жыл бұрын
ഇനി നിങ്ങള്‍ എഴുതിച്ചോദി ച്ചകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാം. സ്‌ത്രീയെ സ്‌പര്‍ശിക്കാതിരിക്കുകയാണ്‌ പുരുഷനു നല്ലത്‌. എന്നാല്‍, വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ട്‌ പുരുഷനു ഭാര്യയും സ്‌ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ. ഭര്‍ത്താവ്‌ ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും. ഭാ ര്യയുടെ ശരീരത്തിന്‍മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്‌; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്‍മേല്‍ അവനല്ല, ഭാര്യയ്‌ക്കാണ്‌ അധികാരം. പ്രാര്‍ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്‌പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്‌. അതിനുശേഷം ഒന്നിച്ചുചേരുകയും വേണം. അല്ലാത്തപക്‌ഷം, നിങ്ങളുടെ സംയമനക്കുറ വുനിമിത്തം പിശാച്‌ നിങ്ങളെ പ്രലോഭിപ്പിക്കും. ഇത്‌ ഒരു ആനുകൂല്യമായിട്ടാണ്‌ ഞാന്‍ പറയുന്നത്‌, കല്‍പനയായിട്ടല്ല. എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന്‌ ഓരോരുത്തര്‍ക്കും പ്രത്യേക ദാനങ്ങളാണല്ലോ ലഭിക്കുന്നത്‌. അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെ ആയിരിക്കുന്നതാണ്‌ അവര്‍ക്കു നല്ലത്‌. എന്നാല്‍, സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍ വിവാഹിതരാകുന്നതാണ്‌ നല്ലത്‌. 1 കോറിന്തോസ്‌ 7 : 1-9 🤔❓
@sabual6193
@sabual6193 2 жыл бұрын
@@sharafuvnr3455 ഒട്ടക ചാണകം കൊച്ചു കുട്ടിയെ പീഡിപ്പിച്ചും ആവശ്യം പോലെ പെണ്ണ് കെട്ടി സെക്സിനു വേണ്ടി മാത്രം ജീവിച്ച മുഹമ്മദിന് ഇതൊന്നും പറഞ്ഞാൽ മനസിലാവില്ല. നിന്റെ ദൈവം മുഹമ്മദ്‌ സെക്സ് മുഹമ്മദ്‌ ആണ്.
@sabual6193
@sabual6193 2 жыл бұрын
അള്ളാഹു സെക്സ് മുഹമ്മദ്‌.
@sharafuvnr3455
@sharafuvnr3455 2 жыл бұрын
@@sabual6193 നിന്റെ യജമാനന്റെ ഭവനം നിനക്കു നല്‍കി; അവന്റെ ഭാര്യമാരെയും നിനക്കു തന്നു. നിന്നെ ഇസ്രായേലിന്റെയും യൂദായുടെയും രാജാവാക്കി. ഇതുകൊണ്ടു തൃപ്‌തിയായില്ലെങ്കില്‍ ഇനിയും അധികം നല്‍കുമായിരുന്നു. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവ നത്തില്‍നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവ മുണ്ടാക്കും. നിന്റെ കണ്‍മുന്‍പില്‍വച്ച്‌ ഞാന്‍ നിന്റെ ഭാര്യമാരെ അന്യനു കൊടുക്കും. പട്ടാപ്പകല്‍ അവന്‍ അവരോടൊത്തു ശയിക്കും. നീ ഇതു രഹസ്യമായിച്ചെയ്‌തു. ഞാനിതു ഇസ്രായേലിന്റെ മുഴുവന്‍മുന്‍പില്‍ വച്ച്‌ പട്ടാപ്പകല്‍ ചെയ്യിക്കും. 2 സാമുവല്‍ 12 : 8-12
@sabual6193
@sabual6193 2 жыл бұрын
@@sharafuvnr3455 പീഡന സെക്സ് ദൈവത്തെ ആരാധിക്കുന്ന മണ്ടാ നീ ചാവുമ്പോൾ തന്നെ 72 ഹൂറി സെക്സ് എന്ന് പറഞ്ഞു അല്ലേ ചാവുന്നത് നിന്റെ ജീവിത ലക്ഷ്യം തന്നെ സെക്സ് അല്ലേ.
@rajanchackogeorge
@rajanchackogeorge 2 жыл бұрын
Go for origin of life and DNA distribution of population, so many clear answers, go for it, .. ...
@jacobfrancis5589
@jacobfrancis5589 10 күн бұрын
Hello, how are you? Are you fine OK
@jpvadakkekara7598
@jpvadakkekara7598 2 жыл бұрын
Celibacy is not Brahmachariyam(chastity).Celibacy is unmarried state of life.Now if it is for the kingdom of God, it is to serve God in church selflessly, if it is honest.
@joylukose6638
@joylukose6638 6 күн бұрын
Shakespeare said someone who found something interesting other than sex is a real genius!
@johnpushparajkr8140
@johnpushparajkr8140 2 жыл бұрын
ഇന്ത്യയൻ തത്വശാസ്ത്രം ബ്രഹ്മചര്യം ,ഗൃഹസ്ഥം , വന്രപ്രസ്ദം , സന്യാസം .
@sabual6193
@sabual6193 2 жыл бұрын
ലോക മണ്ടത്തരം ആയ രീതി ആണ് അത്. വലിയ മഹത്വം ഒന്നും ഇല്ല അതിന്. വെറുതെ തള്ളാം എന്നല്ലാതെ.
@delmajose8626
@delmajose8626 2 жыл бұрын
👍👍👍👍🙋🙋🙋🙋🌹💐
@abdulrahiman2339
@abdulrahiman2339 2 жыл бұрын
പള്ളിക്കടുത്ത് ഫാമിലി ക്വാട്ടേഴ്സ് അനുവദിച്ച്, പുരോഹിതന്മാർക്ക് വിവാഹം കഴിക്കാനുള്ള അവസരം കൊടുത്താൽ പ്രഷർ കുക്കറിന് പകരം ICE Box പോലെയാവും! ഏകാന്തനാണ് എന്ന മാനസികാവസ്ഥക്ക് മാറ്റം വരും! ഹലേലുയ!
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
പള്ളിക്കടുത്ത് ഫാമിലി Quarters അനുവദിച്ച്, ആ Quartersൽ ഭാര്യയും കുട്ടികളുംട്ട് കുടുംബവുമായിമാനം മര്യാദയക്കും, സമൂഹത്തിന് മാതൃകയുമായാണ് ഭൂരിപക്ഷം പട്ടക്കാരും ജീവിക്കുന്നത്. ആ വിധത്തിൽ അച്ചൻമാർ കുടുംബമായി താമസിക്കുന്ന Quartersന് Parsonage എന്നാണ് പറയുന്നത്. മാർത്തോമ്മാ, യാക്കോബാ, ഓർത്തഡോക്‌സ്, CSI, CNI, ഇവാൻജലിക്കൽ, Believers എന്ന് വേണ്ട, എനിക്കറിയാവുന്ന വിവിധ ക്രൈസ്തവ സഭകളിലെ ആയിരക്കണക്കിന് പട്ടക്കാർ ഒരു ആരോപണവും കേൾപ്പിക്കാതെ അവരവരുടെ Parsonageകളിൽ മാന്യമായാണ് ജീവിച്ച് വരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളിൽ ഒരു റോബിനോ മറ്റോ പെടുന്നത് ദൈവവചനം ലംഘിച്ച് ചില സഭകൾ നിർബന്ധിത വിവാഹനിഷേധം അടിച്ചേൽപ്പിക്കുന്നത് കൊണ്ടാണ്. പറഞ്ഞതിന്റെ സാരം, ക്രൈസ്തവ ഉപദേശങ്ങൾക്കോ ദൈവവചനത്തിനോ ഒരു തെറ്റും പറ്റിയിട്ടില്ല. തെറ്റ് പറ്റിയത്, അത് തിരിച്ചറിയാതെ വചനവിരുദ്ധമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നവർക്കാണ്.
@sabual6193
@sabual6193 2 жыл бұрын
മദ്രസ പൊട്ടാ കൊച്ചു കുട്ടിയെ പീഡിപ്പിച്ചു ഒരുപാട് പെണ്ണ് കെട്ടി സെക്സിനു വേണ്ടി മാത്രം ജനിച്ചു ജീവിച്ചു മരിച്ച ഇസ്ലാം ദൈവം മുഹമ്മദ്‌ സെക്സിൽ തൃപ്തി ഉണ്ടായിരുന്നോ. ചത്തിട്ടും 72 ഹൂറിയുടെ അടുത്ത് അല്ലേ പോയിരിക്കുന്നത് ഒട്ടക ജീവി. നിന്റെ ജീവിത ലക്ഷ്യവും സ്വപ്നവും ചത്താൽ 72 ഹൂറി സെക്സ് അല്ലേ. ഇസ്ലാം സെക്സ് മതം അല്ലേ വിഡ്ഢി പൊട്ടാ.
@johnypp6791
@johnypp6791 2 жыл бұрын
സത്യം 👍👌
@joji5907
@joji5907 2 жыл бұрын
ആണോ pedophile അനുയായി 🤣🤣
@johnpg5095
@johnpg5095 3 ай бұрын
Pls deal with a subject i n wich u r through with.1+ 1= 2 one devil plus anothe r 2 devils 17:46 17:46
@annakuttyskariah6016
@annakuttyskariah6016 4 ай бұрын
പാവം കത്തോലിക്കാ വൈദികർ😢
@sabual6193
@sabual6193 2 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോ കൊണ്ട് ഒന്നും ആർക്കും പ്രയോജനം ഇല്ല. വിവാഹം കഴിക്കുന്നോ കഴിക്കാതിരിക്കുന്നോ എന്നത് ഒരു വിഷയമേ അല്ല.2 ലും പ്രശ്നം ഉണ്ട്. വിവാഹം കഴിച്ചതിൽ ആണ് കൂടുതൽ പ്രശ്നം താനും. അപ്പോൾ വിവാഹം അല്ല പ്രശ്നം ജീവിതം രീതി ആണ് പ്രശ്നം. ദൈവം പോലും പറയില്ല വിവാഹം കഴിക്കണോ വേണ്ടയോ എന്ന് അത് ഓരോരുത്തരുടെ സ്വാതന്ത്ര്യം ആണ് ദൈവം ജീവിതം ആണ് നോക്കുന്നത് നേരെ ജീവിക്കുന്നോ എന്ന് അല്ലാതെ വിവാഹം കഴിച്ചോ ഇല്ലയോ എന്നല്ല.നിങ്ങൾ തട്ടിപ്പിനെതിരെ തട്ടിപ്പുക്കാർക്കെതിരെ വീഡിയോ ചെയുന്നു എല്ലാവരും നിങ്ങളെ വിളിക്കുന്നു നിങ്ങൾക്ക് മാത്രമേ ബൈബിൾ അറിയാവൂ എന്ന അഹങ്കാരത്തോടോ ഇപ്പോൾ ക്രിസ്ത്യനെ എല്ലാം മാറ്റി തകർക്കാം എന്ന് വിചാരിക്കുന്നത് നിങ്ങൾ ലോക മണ്ടന്മാർ ആയത് കൊണ്ട് ആണ് നിങ്ങൾക്ക് ബൈബിൾ ഒരു കുന്തവും അറിഞ്ഞു കൂടാത്തത് കൊണ്ട് ആണ്. 50 60 വർഷം ബൈബിൾ പഠിച്ചു പഠിപ്പിച്ചു വായിച്ചു എന്ന് പറഞ്ഞു ബൈബിൾ അറിവ് ഒന്നും ആർക്കും പൂർണ്ണമായി മനസിലാവില്ല അങ്ങനെ തന്നെ ആണ് നിങ്ങളും എല്ലാം അറിയാം എന്ന് ലോക മണ്ടന്മാർ ആയി ഇരുന്ന് സംസാരിക്കുന്നത്. നിങ്ങളുടെ പല വീഡിയോ കാണുമ്പോഴും അറിയാം നിങ്ങൾക്ക് ബൈബിൾ ഒന്നും അറിയില്ല നിങ്ങൾ ലോക മണ്ടന്മാർ തന്നെ ആണ് തട്ടിപ്പുക്കാർക്ക് തുല്യം ആണ് എന്ന്. ഞങ്ങളും തട്ടിപ്പുക്കാരും തമ്മിൽ ഒരു വ്യത്യാസവും ഇല്ല എന്ന്. നിങ്ങൾക്ക് ചെറിയ നിസാര പ്രശ്നങ്ങൾ ആണ് വലിയ പ്രശ്നം. എന്നാൽ അന്ധ വിശ്വാസം ഒന്നും നിങ്ങൾക്ക് പ്രശനമേ അല്ല.കൂടുതൽ ആളുകൾ സപ്പോർട്ട് ചെയ്യുന്നത് തന്നെ നിങ്ങൾ തട്ടിപ്പുകാരെയും തട്ടിപ്പിനെതിരെയും പറയുന്നു എന്നത് കൊണ്ട് ആണ്. നിങ്ങളും തട്ടിപ്പുകാർ ആയാൽ എന്ത് ചെയ്യും. തട്ടിപ്പുകാർ തട്ടിപ്പും ആയി സുഖിക്കുകയേ ഉളളൂ നിങ്ങളുടെ ഇങ്ങനെ ഉള്ള മണ്ടൻ വീഡിയോ കൊണ്ട് ഒന്നും ഒരു പ്രയോജനവും ഇല്ല ഒരു തട്ടിപ്പും നീങ്ങാൻ പോകുന്നില്ല തട്ടിപ്പാർക്ക് ഒരു ഉളുപ്പും ഉണ്ടാവാൻ പോകുന്നില്ല. അത് കൊണ്ട് നിങ്ങൾ തസ്റ്റിപ്പുകാർ ആവാതെ നേരെ വീഡിയോ ചെയ്യുക.
@francisvattukulam7686
@francisvattukulam7686 2 жыл бұрын
He does not say which priest told him about such a difficulty.... You may just imagine such a person... No one is compelled to remain a priest.... Secondly, he has reference only to Genesis...Read also Mathew 19:12
@reenajose5528
@reenajose5528 2 жыл бұрын
Rooopatha adisthanathil RIDAVAKA THORUM AVARKKU AAAAVASSIYAM ULLLA (.......?)STHAAAPIKKANAM
@sabual6193
@sabual6193 2 жыл бұрын
ഒരു വേശ്യാലയം സ്ഥാവിക്കണം അതല്ലേ ആവശ്യം പെണ്ണ്. വേശ്യകൾ ആവാൻ ഒരുപാട് പെണ്ണുങ്ങൾ തയ്യാറും ആണല്ലോ ഏറ്റവും എളുപ്പം ഉള്ള സുഖം ഉള്ള ജോലി.രൂപ കൊടുത്താൽ ഏത് പെണ്ണും വേശ്യ ആവും.
@jacobmathew8034
@jacobmathew8034 2 жыл бұрын
ഇതൊന്നുമില്ലാത്തയാൾ കോവിലുകൾ എല്ലാം ഒതുങ്ങുന്ന കോവിലിൽ കഴകത്തിനെത്തി നിൽക്കുന്ന നാറാണത്ത് ഭ്രാന്തൻ എന്നൊരാൾ മാത്രം ഉണ്ട്
@peepingtom6500
@peepingtom6500 2 жыл бұрын
അത് ചുമ്മാ, ഒരു പ്രഷർ കുക്കർ രൂപ കല്പ്പന ചെയ്തിട്ടുള്ളത് 3ഓളം സേഫ്റ്റി വാൽവുകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ്, കോൺസ്റ്റാന്റിന്റെ ബുദ്ധിയിൽ ഉരുതിരിഞ്ഞതാണ് മഠങ്ങൾ എന്ന സേഫ്ർ സോൺ, പിന്നെ വിടീൽ ശുശ്രുഷ, കുമ്പസാരം എന്നിവ സെക്കണ്ടറി ആയി കണക്കാക്കാം.നല്ല ബട്ടർഫ്ലൈ വാല് വുകൽ ഉണ്ടായിട്ടും ആ പുരോഹിതാന് മർദ്ദം കൂടുന്നെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
@johnvarghese9927
@johnvarghese9927 2 жыл бұрын
യേശു ക്രിസ്തു ഭൂമിയിലു വന്നത് മനുഷനെ സ്വതന്ത്രനാക്കാനും വിവരമുള്ളവനുമാക്കാനാണ്. പക്ഷെ, കത്തോലിക്ക സഭ സകലത്തെയും ലോക്കപ്പിലാക്കി, യേശുവിന് ജന്മം നല്കിയ , കത്തോലിക്കരു വാഴ്ത്തിപ്പാടുന്ന “മറിയ” യെപ്പോലും. മറിയയെ അവര് കളിമണ് കുടത്തിലാക്കി പൂട്ടിയിട്ടു, അത് കത്തോലിക്കരു മാത്രമല്ല, ഓറ്ത്തഡോക്സ്, യാക്കോബായ തുടംഗിയവരും .മഹാ സന്കടം, ഇവറ്ക്കൊക്കെ എന്ന് വിവരവും വിവേകവും ഉദിക്കും, എന്ന് ഇവര് ദൈവത്തെ തിരിച്ചറിയും?????? സതൃ വേദപുസ്തകം മായം ചേറ്ത്ത് ഇവര് പഠിപ്പിക്കുന്നത് തന്നേ , ഈ ഭോഷത്വത്തിന്റെ ഉറവിടം.
@sabual6193
@sabual6193 2 жыл бұрын
കത്തോലിക്ക അമ്മ വേശ്യ ആണ്.
@theresamathew1401
@theresamathew1401 Жыл бұрын
വളരെ ശരിയാണ് ഈ മനുഷ്യൻ പറഞ്ഞത്. സെമിനാരി യിലെ തെറ്റായ പഠനം ആണ് എല്ലാ പ്രശ്നത്തിനും കാരണം. ദൈവം വിളിക്കാതെ ദൈവവേലക്ക് പോകരുത്. അവിടുത്തെ പീഢനം,ക്രൂരമായ പെരുമാറ്റം ദൈവത്തെ വെറുക്കുന്നതിന് ഇടയാകുന്നു. സഭയിൽ എത്ര പേര് ഉണ്ട് വിശുദ്ധർ.
@joyaj9580
@joyaj9580 2 жыл бұрын
പ്രഷർ കുക്കർ പോലെ യാകുന്നതല്ലേ നല്ലത്, നിറയുമ്പോൾ, നിറയുമ്പോൾ നല്ല ശക്തിയിൽ ചീറ്റിച്ചു വിടാമല്ലോ? ഈ ശക്തിയും, കലിപ്പിലുള്ള വിടലും ഇഷ്ടമുള്ളത് കൊണ്ടാ നെയ് കിളവി ച്യാച്ചിമാര് ധ്യാനത്തിനാ,, വിടുതൽ ശുഷ്‌റൂഷയ്ക്കാ,, എന്നൊക്കെ പറ ഞ്ഞോണ്ട് വന്ന്‌ ഇവന്മാർക്ക് കെട്ടഴി ക്കാനും കൂദാശിക്കാനും കൊടുക്കുന്നത്.. ഞങ്ങളെല്ലാം കുപ്പായത്തൊഴിലിനു പോകാൻ ആവും കാലത്ത് നല്ലബുദ്ധി തോന്നി യില്ലല്ലോ കർത്താവേ എന്ന് ഓർത്ത്‌ മനസ്സാ വിലപിക്കുന്നവരാ,, ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ചതോന്നും കുപ്പായം ഊരും എന്നൊക്ക വിഡ്ഢിത്തം തമ്പുരാനെ,ഓർത്ത് ചിന്തിക്കുക പോലും ചെയ്യരുത്,, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. 🐓🐐✝️🐖🐕👍🙏
@johnypp6791
@johnypp6791 2 жыл бұрын
നല്ല കളി കളിക്കുന്നുണ്ട് 😂
@joyaj9580
@joyaj9580 2 жыл бұрын
@@johnypp6791 👍🐓🐐🐐🐐🐓😁
@joylukose6638
@joylukose6638 6 күн бұрын
But some people like me do dally their lonelyness! God proclaimed " Go and multiply!" But He gave him no girl child but two male children?
@joythomasvallianeth6013
@joythomasvallianeth6013 2 жыл бұрын
Mr Valson Thampu and Mr. Sunil, you are not giving the complete picture and hence you are bringing disgrace to the entire population of the priests and bishops. You are misleading the general public also. Only the catholic church has such a rule which are contradictory to the the biblical teachings. All the other churches allow their priests to be married. Only the bishops and those who have decided to remain as monks are not allowed to marry. If one or two from that set go astray, you cannot say all the priests and the bishops are bad. That is what has happened in the Marthmma church .As such they have only a handful of bishops and they are all upright and godly people except the one you people indirectly mentioned. It was his choice to remain unfaithful to the vow he had taken. Nobody compelled him to remain a celibate. He could have married and still remained a priest. Only he alone has to be blamed and not the church or its teachings. Again the Marthoma church does not ordain gay and lesbian priests and bishops . It is the church belonging to Valson Thampu which does such things. May be the Marthoma church has been honeymooning with the churches of the Anglican tradition like Thampu's and hence they may have started accepting gay bishops in their midst !
@christochiramukhathu4616
@christochiramukhathu4616 2 жыл бұрын
Now honeymooning started with lay leadership rule.
@somysebastian7209
@somysebastian7209 2 жыл бұрын
ഉന്നത വിദ്യാഭ്യാസമുള്ളവർ എന്നതിനെ ബ്രഹ്മചര്യത്തിനോ സന്യാസത്തിനോ വേണ്ടിയുള്ള യോഗ്യതയുമായി കൂട്ടിക്കെട്ടാൻ കഴിയില്ല. അത് തികച്ചും വ്യക്തിപരമാണ്. ജന്മനാ ഷണ്ഡരായവരുണ്ട്, ദൈവരാജ്യം നിമിത്തം സ്വയം ഷണ്ഡരായവരുണ്ട്, മനുഷ്യർ ഷണ്ഡരാക്കിയവരുമുണ്ട്. രൂപതാ പൗരോഹിത്യത്തിൽ/സന്യാസ സഭയിലാണെന്ന് പറഞ്ഞതുകൊണ്ടു മാത്രം അവർ എല്ലാവരും ബ്രഹ്മചര്യം പാലിക്കണമെന്നില്ല. എല്ലാവർക്കും അതിന് കഴിയുകയുമില്ല. സഭയിലിരുന്ന് ഇണ(ചേർന്നും, യെ കണ്ടെത്തിയും), അച്ഛനും അമ്മയും ആയ ശേഷവും സഭയ്ക്ക് പുറത്ത് പോന്ന ആയിരക്കണക്കിന് ജോഡികൾ കേരളത്തിത്തന്നെയുണ്ട് എന്നതു തന്നെ അതിന് തെളിവാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെ ങ്കിലും ബ്രഹ്മത്തിൽ ചലിക്കുന്നവരും ഇന്ത്യയിൽ ധാരാളമുണ്ട്. സാമൂഹ്യ ജീവിയും ദൈവ വിശ്വാസിയു മായ മനുഷ്യൻ ദൈവത്തെ പ്രാപിച്ച് തനിക്ക് ഐശ്വര്യം ലഭിക്കാൻ കഴിയുമെന്നുള്ള ധാരണയിൽ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത് ആദ്ധ്യാത്മിക കൂട്ടായ്മയിലുള്ള ജീവിതമാണ്. (ആത്മീയത എന്നത് ഇവിടെ വളരെ തെറ്റിധരിപ്പിക്കപ്പെട്ടിരിക്കുന്നു). എന്നാൽ, സഭ അതിനെ അവരുടെ പൗരോഹിത്യ സംവിധാനം നിലനിർ ത്താനായി കുറെ (ആചാര, ആചരണ) ങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വിശ്വാസികൾ ആത്മീയതയുടെ പടിക ളോ അവ കയറേണ്ട മാർഗ്ഗമോ ഏതെന്നറിയാതെ എല്ലാക്കാലത്തും ഒരേ പ്ലാറ്റ് ഫോമിൽ മാത്രം നില്പാണ്/ സഭയുടെ അടിമനുകത്തിൻ കീഴിൽ നിന്നും മോചനമില്ലാതെ കഴിയുന്നു. ഇതിൽ നിന്നും സ്വാതന്ത്ര്യം പ്രാപിക്കാൻ തക്ക പ്രാപ്തിയും അറിവുമില്ലാത്ത വരുടെ രോദനങ്ങളും തേങ്ങലുകളു മാണ് ഇക്കാലത്ത് സഭയിൽ കൂടുതലായി അലയടിക്കുന്നത്. സൈക്കോളജിസ്റ്റു പോലും സഭയിലെ യഥാർത്ഥ വഴിയറിയാതെ ഇരുട്ടിൽ തപ്പുന്നത് ഈയിടെ അറിയാൻ ഇടയായി.
@geethakrishnan9054
@geethakrishnan9054 2 жыл бұрын
പ്രഷർ കുക്കറിന്റെ അവസ്ഥ വരുന്നത് -- പറയാൻ ലജ്ജയില്ലല്ലോ -- വൈദികന് ആത്മനിറവ് പരിശുദ്ധാത്മാവിന്റെ നിറവ് ഇല്ലാത്തത് കൊണ്ടും, യേശുവിന്റെ രക്തത്തിൽ വിശ്വാസിക്കാത്തത് കൊണ്ടും. ഏശു കൂടെ ഇല്ലാത്തത് കോണ്ടാണ് - ഇത് . യേശുവിന്റെ കൂടെയും ഇല്ലാത്തത് കോണ്ടാണ്. ശരീരം മുഴുവൻ പാപത്തിൽ മുങ്ങിക്കിടക്കുന്നത് കൊണ്ടാണ് അവയവങ്ങളിലെ പാപം.
@33ketamine33
@33ketamine33 2 жыл бұрын
If it is true Christianity this priest would have called his life the most glorious life. St Paul said ,"for me to live is Christ and to die is gain " because he was fully immersed in the work of the Lord. This pagan religion called Roman catholic church made the priests practice Celibacy. Celibacy doesn't mean Chastity. Celibacy is not getting married but Chastity is staying away from sexual relationships.
@shajishaji874
@shajishaji874 2 жыл бұрын
എന്തിന് മടങ്ങൾ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് സഭ അവിടെ പോയാൽ അവിടെയും ഇവിടെയും സുഖം
@toms5050
@toms5050 2 жыл бұрын
Your understanding of realy foolish. If you are staying with your own opinion, then you need to give clear answers for so many questions. Are you ready?
@toms5050
@toms5050 2 жыл бұрын
@@33ketamine33 Don't compare the Paul's option to marriage and sexul life. Can you show me that you should not marry inorder to servings God??.
@johnypp6791
@johnypp6791 2 жыл бұрын
ജീവികളിൽ ചെറുത് ആയ തേനീച്ചയ്ക്ക് പോലും ഇണയില്ലേ.. വികാരം ഇല്ലാത്ത ഒരു ജീവിയ്യും ഇല്ല. അവരും മനുഷ്യർ അല്ലെ. അത് മനസിലാക്കു
@jamesjoseph3008
@jamesjoseph3008 3 ай бұрын
There is no compulsion to become a priest or sanyasi. Those who wish to remain as unmamarrid is in one way lucky, alot of freedom . In some families they are happy, majority families a lot of problems.. Here a lot of exaggeration about sex I feel.
@bennypaul4736
@bennypaul4736 2 жыл бұрын
According to your debate, church which not allow marriage of priest is under the sin of Sothom. Gomorrah.
@achamma100
@achamma100 2 жыл бұрын
ഓരോ Profession ലും അതിനു Passion ഉള്ളവർ വേണം എത്താൻ . ഉദാഹരണമായി ടീച്ചറാകാൻ basic ആയി വേണ്ടത് അതിന് പറ്റിയ intelligence ആണ്. പക്ഷേ നിർഭാഗ്യവശാൽ പഠിപ്പിക്കാനുള്ള യോഗ്യതയും കുറേ ലക്ഷങ്ങളുമുള്ളവർ വാദ്ധ്യാന്മാരായി. ഇതുപോലെയാണ് ഇന്ന് എല്ലാ Profession കയ്യാളുന്ന വീര ശൂരന്മാർ. പുരോഹിതനാകണമെങ്കിൽ അയാളുടെ intelligence ൽ existential intelligence ഉയർന്നതാവണം. അയാൾ പൊതു വരെ spiritual ആയിരിക്കും. കുടുംബ മഹിമ നിലനിർത്താനോ മറ്റ് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ പുരോഹിതരായാൽ അവർ അല്പസ്വല്പമൊക്കെ ഊടായിപ്പുകളായിരിക്കും. ബ്രഹ്മചര്യം എന്നത് ബ്രഹ്മാവിനെയല്ല ബ്രഹ്മത്തെ ചരിക്കുന്നവൻ എന്നാണ്. ഈ ലോകത്ത് ഈ വിഷയം ഒരു പൊതു വിഷയമാണ്. അത് സഭകളുടേയും പുരോഹിതന്മാരുടെയും പേരിലാക്കി ക്രൂശിക്കുന്നതിന്റെ ഉദ്ദേശം മാത്രം മനസ്സിലാകുന്നില്ല.
@wwtvoice899
@wwtvoice899 2 жыл бұрын
അവർ വൈദീകർ മാത്രമാണ്..... പുരോഹിതനല്ല......അതാണ് ഏകാന്തത യ്ക്ക് പ്രധാന കാരണം.
@mollythomas3648
@mollythomas3648 Жыл бұрын
Thamooo don't critisise othet priests
@JosephkuttyMathew
@JosephkuttyMathew Жыл бұрын
Valson sir, How is your pressure? Finished ?
@prasadtm18
@prasadtm18 2 жыл бұрын
All are gone astray. Fallen from the grace and holiness of God
@tk-uc4pw
@tk-uc4pw 2 жыл бұрын
സന്യാസം സ്വീകരിച്ച പുരോഹിതർ( മഹാപുരോഹിതൻ ഉൾപ്പെടെ) റിട്ടയർ ചെയ്തു കഴിഞ്ഞാൽ വിവാഹം ചെയ്യാൻ അനുവദിക്കണം. അതു വരെ സഭയ്ക്കു വേണ്ടി ജീവിച്ചവരല്ലേ? ഒന്നു കണ്ണടച്ചു കൂടേ!
@shajishaji874
@shajishaji874 2 жыл бұрын
ദിവസത്തിൽ രണ്ടു പേരെ കുംബസാരി പ്പിക്കാമല്ലോ രാവിലെ ഒന്ന് വൈകുന്നേരം ഒന്ന് ശുഭം
@mvmv2413
@mvmv2413 2 жыл бұрын
അതിനു, ഇഷ്ടമുള്ള കന്യാസ്ത്രീ യുമായി യാകോബ സഭയിൽ പോയി മാന്യമായി വിവാഹം കഴിച്ച പുരോഹിതന്റെ നട്ടെല്ലിന്റെ ഫോട്ടോകോപ്പി എങ്കിലും വേണ്ടേ ഇവർക്കു കയ്യിൽ. എത്രയോ പെണ്മക്കൾ ഒറ്റപ്പെട്ട വിധവയായ അമ്മയ്ക്കു ഇണയും തുണയും കണ്ടെത്തുന്ന പുരോഗമന കാലത്തിൽ, ക്രിസ്ത്യാനികൾ അടിമ മനസ്സുകൾ തന്നെ അധികവും. ആരെന്തു വിചാരിക്കും എന്ന ശ്ലോകവും ചൊല്ലി!🤣🤣 m വര്ഗീസ്.
@sabual6193
@sabual6193 2 жыл бұрын
@@mvmv2413 നീ ലോക മണ്ടനിൽ മണ്ടൻ ആണല്ലോ.
@mvmv2413
@mvmv2413 2 жыл бұрын
@@sabual6193 sharafu VNR ന്റെ കയ്യിൽ നിന്ന് വയറു നിറച്ചു വാങ്ങിച്ച സാബുച്ചാ നീ ഭൂലോക മിടുക്കൻ😸😸😭😭. Haha.... ഞാൻ പറഞ്ഞതിന് തനിക്കു പ്രതിവാദവുമില്ല. തന്റെ ബൈബിളിൽ നിന്ന് 1 തിമോ 3, titus ലേഖനങ്ങൾ കീറിപ്പോയോ? Leaders വിവാഹിതർ ആയാൽ പോരാ, നല്ല മക്കളും വേണം എന്നു പറഞ്ഞ പൗലോസ് സ്ലീഹയും നിനക്ക് മരമണ്ടൻ. 🤪🤪 നീ ആർക്കുവേണ്ടിയാണു വിടുപണി ചെയ്യുന്നത്? വിവാഹം ഒരാളുടെ സ്വാതന്ത്ര്യമാണ്? Tpm പാസ്റ്ററും catholic priest ഉം വീട്ടിൽ ഇരുന്നോട്ടെ, അല്ലെങ്കിൽ ആശ്രമത്തിൽ കഴിയട്ടെ, സന്യസ്ഥം മതിയെങ്കിൽ. അവരെന്തിനാണ് കന്യകയുടെ കയ്യിൽ തൊടുന്നത് അവളുടെ വിവാഹദിനം? നാണമില്ലേ bible വച്ച് അങ്ങനെ ചെയ്യാൻ അവന്മാർക്കു?, (അതിനു നിന്ന് കൊടുക്കാൻ മൊണ്ണ വുശ്വാസികൾക്കും?). അഹറോൻ മഹാപുരോഹിതനെ ക്കാൾ വലിയവരോ അവർ? പാസ്റ്റർ @ priest പദവി അത്യാവശ്യമെങ്കിൽ അതിൽ വിവാഹിതരെ വിലക്കാൻ ഭൂലോക മണ്ടാ, തന്നെപ്പോലെ മണ്ടനോ ബൈബിൾ ദൈവം? ഹഹ... 🤣🤣🤣 പിന്നെ sharafu vnr നെക്കൊണ്ട് ബൈബിൾ ഏറ്റവും വലിയ വ്യഭിചാര പുസ്തകം എന്നു വാക്യം വച്ച് പറയിപ്പിച്ചത് താനല്ലേ? മുസ്ലിം വെട്ടിയ പോത്തു നാണമില്ലാതെ തിന്നുന്ന, അതു വച്ച് dowry കല്യാണത്തിന് തിന്നുന്ന, അത്രയെങ്കിലും നന്ദി അവരോടു കാണിക്കാത്ത, തന്റെ സഭയെ ക്കാൾ ഐക്യമുള്ള മുസ്ലിം കളോട് പ്രതിപക്ഷ ബഹുമാനം പോലും കാട്ടാതെ യുക്തി രഹിതമായി ആയിരം വർഷം മുൻപുള്ള അവരുടെ പ്രവാചകന്റെ കുടുംബത്തിൽ ഊളിയിട്ടു നോക്കുന്ന, ദൈവം ജനിപ്പിക്കാൻ പ്രസാദിച്ച മതത്തെ കുറിച്ചു ഒരു പിണ്ണാക്കും അറിയാതെ കാശിനു വേണ്ടി മതം മാറി പണ്ഡിതർ ചമയുന്ന, അനിൽ കോഴിതീട്ടവും അനിൽ കൂലി അയ്യപ്പനും നിനക്ക് കൂട്ടിനുണ്ട്. ഹഹ... നാണമില്ലാത്ത നീയൊക്കെ യാണ്‌ ഭേദപ്പെട്ട അയൽക്കാരായ ഹിന്ദു മുസ്ലിംകളുടെ നേരെ കുതിര കയറുന്നത്!!😜😜😜😜 അവർ ആരെങ്കിലും മത പ്രസംഗമദ്ധ്യേ നമ്മെ പോലെ ബക്കറ്റ് തെണ്ടാറുണ്ടോടോ, വിശ്വാസത്തിനു വേണ്ടി കോടതി കയറാറുണ്ടോ Ioc @ Ipc പോലെ?? ലേശം ഉളുപ്പ്....? 🤩🤩 Sharafu VNR എന്ന ആളിന്റെ നിലവാരം ഉയർന്ന പണ്ഡിത വാദത്തിന് മുൻപിൽ എന്തെ സാബു ബ്രദർ/pastor/priest തന്റെ തൊണ്ട വരണ്ടു പോയി? 😄😄😄😜 m വര്ഗീസ്.
@sabual6193
@sabual6193 2 жыл бұрын
@@mvmv2413 ഒട്ടക ജീവി നീ 72 ഹൂറി സെക്സ് കൊതിയൻ എന്ന് നീ തന്നെ പറഞ്ഞു തെളിയിച്ചു നീ ഒട്ടക ജീവി എന്ന് തെളിയിച്ചു അതാണല്ലോ 72 ഹൂറി സെക്സ് കൊതിയനെ സപ്പോർട്ട് ചെയ്യുന്നത് ലോക മണ്ടാ മണ്ടാ. സെക്സ് കൊതിയാ
@kuriakosemk2349
@kuriakosemk2349 2 жыл бұрын
വലിയ ജനകൂട്ടങ്ങൾ യേശുവിൻ്റെ അടുത്തുവന്നപ്പോൾ യേശു തിരിഞ്ഞ് അവരോടു പ റ ഞ്ഞത് സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയേയും മക്കളേയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല സ്വജീവനെത്തന്നെയും വെറുക്കാതെ എൻ്റെ അടുത്തു വരുന്ന ആർക്കും എൻ്റെ ശിഷ്യനായിരിക്കാൻ സാധിക്കുകയില്ല എന്നു് യേശു പറഞ്ഞിരിക്കുന്നിടത്തു് ശിഷ്യന്മാർ നിയമമുണ്ടാക്കി എന്നു പറയുന്നത് വഷളൻ (വതസൽ ) തമ്പുവും പിശാചുബാധയേറ്റ സജിത്തും കൂടി പറയുന്നത് തെറ്റാണ്
@savetheworld4693
@savetheworld4693 Жыл бұрын
കുറച്ച് ആവർത്തനവിരസത വന്നത് ഒഴിച്ചാൽ കാര്യങ്ങളെല്ലാം ശരിയായി പറഞ്ഞു. പിന്നെ സ്വകാര്യ പരസ്യം കൂടി നടന്നു ഇതിനടിയിൽ.
@sharafuvnr3455
@sharafuvnr3455 2 жыл бұрын
പുരോഹിതർ വിവാഹം കഴിക്കരുതെന്ന് ബൈബിൾ പറയുന്നുണ്ടോ❓❓
@toms5050
@toms5050 2 жыл бұрын
Is bible says that, man should marry???
@joythomasvallianeth6013
@joythomasvallianeth6013 2 жыл бұрын
No. But the Holy Bible also gives the freedom for some one to remain single till death if he or she wishes. But the person has to be faithful in his decision. He cannot practice homosexuality and illegal sex which are considered as great sins and the Holy Bible says that such people will not even see heaven leave alone enter it. The Holy Bible even considers that thinking about the opposite gender for sexual pleasure other than hiis/her partner is itself a sin unlike your quran or hadees ! That is the standard the true God of this universe, the Triune God- the Father, the Son Jesus Christ and the Holy Spirit has established for the christians. Hope that clarifies your doubt. Since you are an educated person and can think logically hope you will start finding out on your own how Islam originated and the moral life which Mohamed led after he started getting his so called 'revelation ' . You should start thinking how Mohamed fooled his sahabas by giving them false hopes of 72 Hoories and unlimited liquor and young boys if they join him in his looting expeditions ( which he called as legitimate war) and thereby died on the battlefront. Islam is a idiotic religion and now the entire world knows about the private life of your Mohamed, thanks to social media and the easy availability of the English translations of your Quran and Hadees. Now we know that your god Allah is a pagan god who had 3 daughters- Laaththa, Manaaththa and Uzza. He was one among the 360 gods whom the qureshi tribals worshipped at the Kabah of Mecca and they had kept the idols of all those 360 gods in Kabah at Mecca and worshipped them. Mohamed had also worshipped these stone idols as a young man before he started his religion called Islam . Afterwards when had started travelling around for business purposes after marrying Kadija, he had a chance to interact with the Jews and the Christians and the Zorastrians ( Parsis ) and learnt from them about the worship of one God and some distorted versions of the stories from these community's holy books. Now later on he removed the idols of all the other 359 gods and declared Allah as the only god and that Allah does not have any children etc. So now how can Allah, the pagan tribal god till then be suddenly the god of the whole universe. Now think about these things and why should muslims be made human bombs and kill themselves and also kill others just because they have been taught these things from their childhood in your madrassas. Run away from this mad religion called , Islam and come to the worship of the true God of this universe. You have to stand before the judgement seat of God one day after your death and you should not have regrets on that day. Please save your saul from the eternal wrath of God.
@mvmv2413
@mvmv2413 2 жыл бұрын
കഴിക്കണം എന്നു നിർബന്ധമായും പറയുന്നു. 1 തിമോ 3. Titus. ജനത്തിന് പക്ഷെ choice ഉണ്ട്. m വര്ഗീസ്.
@sharafuvnr3455
@sharafuvnr3455 2 жыл бұрын
@@mvmv2413 പിന്നെ എന്ത് കൊണ്ട് ഇവർ വിവാഹം കഴിക്കുന്നില്ല ❓അവന്‍ തന്റെ കുടുബത്തെ ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളര്‍ത്തുന്നവനുമായിരിക്കണം. സ്വന്തം കുടുബത്തെ ഭരിക്കാന്‍ അിറഞ്ഞുകൂടാത്തവന്‍ ദൈവത്തന്റെ സഭയെ എങ്ങനെ ഭരിക്കും? 1 തിമോത്തേയോസ്‌ 3 : 4-5
@sharafuvnr3455
@sharafuvnr3455 2 жыл бұрын
@@mvmv2413 🤔ഇനി നിങ്ങള്‍ എഴുതിച്ചോദി ച്ചകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാം. സ്‌ത്രീയെ സ്‌പര്‍ശിക്കാതിരിക്കുകയാണ്‌ പുരുഷനു നല്ലത്‌. എന്നാല്‍, വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ട്‌ പുരുഷനു ഭാര്യയും സ്‌ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ. ഭര്‍ത്താവ്‌ ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും. ഭാ ര്യയുടെ ശരീരത്തിന്‍മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്‌; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്‍മേല്‍ അവനല്ല, ഭാര്യയ്‌ക്കാണ്‌ അധികാരം. പ്രാര്‍ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്‌പരം നല്‍കേണ്ട അവകാശങ്ങള്‍ നിഷേധിക്കരുത്‌. അതിനുശേഷം ഒന്നിച്ചുചേരുകയും വേണം. അല്ലാത്തപക്‌ഷം, നിങ്ങളുടെ സംയമനക്കുറ വുനിമിത്തം പിശാച്‌ നിങ്ങളെ പ്രലോഭിപ്പിക്കും. ഇത്‌ ഒരു ആനുകൂല്യമായിട്ടാണ്‌ ഞാന്‍ പറയുന്നത്‌, കല്‍പനയായിട്ടല്ല. എല്ലാവരും എന്നെപ്പോലെ ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുന്നു. എന്നാല്‍, ദൈവത്തില്‍നിന്ന്‌ ഓരോരുത്തര്‍ക്കും പ്രത്യേക ദാനങ്ങളാണല്ലോ ലഭിക്കുന്നത്‌. അവിവാഹിതരോടും വിധവകളോടും ഞാന്‍ പറയുന്നു, എന്നെപ്പോലെ ആയിരിക്കുന്നതാണ്‌ അവര്‍ക്കു നല്ലത്‌. എന്നാല്‍, സംയമനം സാധ്യമല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ. വികാരംകൊണ്ടു ദഹിക്കുന്നതിനെക്കാള്‍ വിവാഹിതരാകുന്നതാണ്‌ നല്ലത്‌. 1 കോറിന്തോസ്‌ 7 : 1-9 ❓ ഏത് സ്വീകരിക്കും❓
@okacet9412
@okacet9412 2 жыл бұрын
Celibacy as a practice was originated in India. Both Hindu and Buddhist monks followed it as a part of religious practice. Celibacy is widely misunderstood. Celibacy doesn't mean sex control. Only a person with good mind and heart can only become a celibate person. Sex is originating in mind not in sexual organs. It must be a personal choice, not as a rule imposed by an organization. People should be allowed to get married, if they want so.
@sabual6193
@sabual6193 2 жыл бұрын
ഹിന്ദുവിന്റെ അന്ധ വിശ്വാസം ആണ് പെണ്ണ് കെട്ടാതെ സന്യാസി ആയാൽ പിന്നെ ജനിക്കില്ല എന്നത്. ഒരു ജന്മമെ എല്ലാവർക്കും ഉളളൂ എന്ന് ഹിന്ദുവിന് അറിയില്ല. എല്ലാവരും പിന്നെ ജനിക്കുന്നില്ല എന്ന് ഹിന്ദുവിന് അറിയില്ല. ഹിന്ദു എന്നാൽ അന്ധ വിശ്വാസങ്ങളുടെ കൂമ്പാരം എന്നേ അർത്ഥം ഉള്ളൂ.
@tomyvalliara4039
@tomyvalliara4039 2 жыл бұрын
¹¹¹
@bijugeorge6204
@bijugeorge6204 2 жыл бұрын
These Religious pressure cookers Bishops, Fathers, Priest and Pastors have built big Mansions for the weight which controls the pressure and Thousands of Orphanage around these sisters home by religious, Caste and political bosses Officers.
@geethakrishnan9054
@geethakrishnan9054 2 жыл бұрын
ആത്മീയ നിറവില്ല വൈദികന്
@shajishaji874
@shajishaji874 2 жыл бұрын
ആരു പറഞ്ഞു നിറയുന്നതല്ലെ അവർ ഇടക്ക് ഒഴിവാക്കുന്നത് ചിലത് ഒഴിവാക്കുന്നിടത് നിറയുന്നു
@elizabethmanoj9042
@elizabethmanoj9042 2 жыл бұрын
Kindly watch Nadeesh cherian you tube channel
@mvmv2413
@mvmv2413 2 жыл бұрын
??
@sabual6193
@sabual6193 2 жыл бұрын
@@mvmv2413 താൻ വിഡ്ഢി.
@sabual6193
@sabual6193 2 жыл бұрын
ഏത് ആത്മീയ നിറവ് ആണ് ഉദ്ദേശിക്കുന്നത് സന്യാസിമാർ തുണി ഇല്ലാതെ കുംഭ മേളയ്ക്ക് പോകുന്ന ഹിന്ദു ആത്മീയമോ അതോ തെറി പാട്ട് ജാതി തിരിവ് ആത്മീയതയോ. ഹിന്ദുവിന്റെ തട്ടിപ്പ് ലിസ്റ്റിൽ ഉള്ള ഏത് ആത്മീയത.
@cyriacpeter4354
@cyriacpeter4354 2 жыл бұрын
🌹🌹🌹👍.......
@jigijoseph8940
@jigijoseph8940 2 жыл бұрын
Nobody tell you become priest you went yourself to served God priest wish to get married and who get married they think become a priest is better I believe priest the good job in this world and haven.if you acting like priest is very bad job in this world.
@mvmv2413
@mvmv2413 2 жыл бұрын
👌👌👌
@sabual6193
@sabual6193 2 жыл бұрын
@@mvmv2413 മര മണ്ടൻ
@rhythmrhythm519
@rhythmrhythm519 2 жыл бұрын
♥️
@abdulrahiman2339
@abdulrahiman2339 2 жыл бұрын
എല്ലാ പുരോഹിതന്മാർക്കും വിവാഹം കഴിച്ച് കുടുമ്പവും, കുട്ടികളുമായി ജീവിക്കാൻ അനുവദിച്ചാൽ, കൃസ്തീയ സമൂഹത്തിൻ്റെ ജനവർധന കുറഞ്ഞു പോവുന്നു, മുസ്ലീം സമൂഹത്തിലെ ജനവർധന കൂടുന്നു എന്ന പരാതി ഒഴിവാക്കാം! അച്ചന്മാർ, കന്യാസ്ത്രീകളെ വിവാഹം കഴിച്ച്, കുടുമ്പവും കുട്ടികളുമായി ജീവിച്ചാൽ പീ0ന പരാതിയും, കൊന്ന് കിണറ്റിൽ തള്ളുന്നതും, അവിഹിത സന്താന കൊലകൾക്കും അന്ത്യം വരും! ഒരു വെടിക്ക് 2 പക്ഷി എന്ന തരത്തിൽ! എന്താ!
@sabual6193
@sabual6193 2 жыл бұрын
ഉസ്താദ് മാർ പീഡിപ്പിക്കുന്നതോ. ഇസ്ലാം ദൈവം തന്നെ കൊച്ചു കുട്ടിയെ പീഡിപ്പിച്ചില്ലേ. ഇസ്ലാം എല്ലാവരും സെക്സിൽ തൃപ്തി ഉള്ളവർ ആണോ. ഇസ്ലാം മിൽ പ്രശനമേ ഉള്ളൂ. അള്ളാഹു രോഗം വന്നു ചത്തതേ 72 ഹൂറി സെക്സ് എന്ന് പറഞ്ഞു ആണ്. ലോക വിഡ്ഢി ഇസ്ലാം പന്നി പെറ്റു കൂട്ടും പോലെ കൂട്ടുന്നു മതം വളർത്തുന്നു തീവ്രവാദികൾ ആയി പൊട്ടി തെറിച്ചു കൊല്ലുന്നു ചാവുന്നു. ഒരാൾ ഒരു ക്രിസ്ത്യൻ ആവുന്നത് പെറ്റു പെരുകി ആണോടാ ഒട്ടക ജീവി. ഇസ്ലാം ആണ് പെറ്റു പെരുകി മതം വളർത്തുന്നത്. ക്രിസ്ത്യൻ ഇസ്ലാം മിനെ മനം മാറ്റി ആണ് അല്ലാതെ പെറ്റു അല്ല ഒട്ടക ചാണകം ശിശു ഭോഗി ദൈവത്തിന്റെ അനുയായി മണ്ടാ.
@sabual6193
@sabual6193 2 жыл бұрын
അള്ളാഹു വെടി വച്ചതിന് കൈയും കണക്കും ഇല്ല സെക്സ് ജീവി അള്ളാഹു.
@shajishaji874
@shajishaji874 2 жыл бұрын
ആട്ടിൻ പറ്റത്തിൽ മുട്ടനാടിനെ ആവശ്യമുണ്ട്
@joji5907
@joji5907 2 жыл бұрын
അവസ്ഥ പ്രഷർ കുക്കർ പോലെ 6 വയസുകാരിയെ കണ്ടാൽ കാമം കേറും 6ആം നൂറ്റാണ്ടിലെ പ്രവാചകനെ 🤣🤣
@labeebashameer7485
@labeebashameer7485 2 жыл бұрын
അതാണോ അച്ഛന്മാർക്ക് ആറു വയസ്സുകാരിയെയും എട്ട് വയസ്സുകാരിയെയും കാണുമ്പോൾ കാമം കേറുന്നത്😆😆😆😆
@joji5907
@joji5907 2 жыл бұрын
@@labeebashameer7485 അവരുടെ മാതൃക മുഹമ്മദ്‌ ആയി പോയി അതാണ് അങ്ങനെ ആയതു.
@labeebashameer7485
@labeebashameer7485 2 жыл бұрын
@@joji5907 അപ്പോ യഹോവയെ വിട്ടോ😆😆😆😆🤣🤣 അച്ചായാ പ്ലേറ്റ് മാറ്റല്ലേ.. മുഹമ്മദിന് മുന്നേ ക്രിസ്തു വന്നിട്ടുണ്ട് അപ്പൊ എങ്ങനെ അവരുടെ മാതൃക മുഹമ്മദാവും? പൊട്ടത്തരം പറയല്ലേ അച്ചായാ.. എല്ലാ തെമ്മാടിത്തരവും ചെയ്തു വച്ചിട്ട് അത് മുസ്ലിങ്ങളുടെ മേൽ ഇടുന്നതിന്റെ മറ്റേ അടവ് ഉണ്ടല്ലോ അത് ഇവിടെ നടക്കില്ല... അച്ഛൻറെ പ്ലേറ്റ് മാറ്റൽ കൊള്ളാംഹഹഹഹ🤣🤣 മുഹമ്മദിന്റെ ഒക്കെ എത്രയോ മുന്നേ ആണല്ലോ ഐസക്ക് റബേക്കയെ മൂന്നു വയസ്സിൽ കെട്ടിയത്? ഹഹഹ എടാ വൃത്തികെട്ട ക്രിസ്ത്യാനി നീ വല്ലാതെ കളിക്കണ്ട കേട്ടോ
@labeebashameer7485
@labeebashameer7485 2 жыл бұрын
@@joji5907 അപ്പോ യഹോവയെ വിട്ടോ😆😆😆😆🤣🤣 അച്ചായാ പ്ലേറ്റ് മാറ്റല്ലേ.. മുഹമ്മദിന് മുന്നേ ക്രിസ്തു വന്നിട്ടുണ്ട് അപ്പൊ എങ്ങനെ അവരുടെ മാതൃക മുഹമ്മദാവും? പൊട്ടത്തരം പറയല്ലേ അച്ചായാ.. എല്ലാ തെമ്മാടിത്തരവും ചെയ്തു വച്ചിട്ട് അത് മുസ്ലിങ്ങളുടെ മേൽ ഇടുന്നതിന്റെ മറ്റേ അടവ് ഉണ്ടല്ലോ അത് ഇവിടെ നടക്കില്ല... അച്ഛായൻറെ പ്ലേറ്റ് മാറ്റൽ കൊള്ളാംഹഹഹഹ🤣🤣 മുഹമ്മദിന്റെ ഒക്കെ എത്രയോ മുന്നേ ആണല്ലോ ഐസക്ക് റബേക്കയെ മൂന്നു വയസ്സിൽ കെട്ടിയത്? ഹഹഹ എടാ വൃത്തികെട്ട ക്രിസ്ത്യാനി നീ വല്ലാതെ കളിക്കണ്ട കേട്ടോ
@reenajose5528
@reenajose5528 2 жыл бұрын
Oro purohitharum uyarnnnna padippu Jobe kittan oru vishamavum eilllla
@mvmv2413
@mvmv2413 2 жыл бұрын
👌👌👌
@sabual6193
@sabual6193 2 жыл бұрын
കന്യാസ്ത്രീകളോ. അവർക്ക് കാമ ഭ്രാന്ത് ഇല്ലേ. അവരും കുഴപ്പകാർ തന്നെ. പുരോഹിതൻ പുരോഹിതൻ എന്ന് മാത്രം പറഞ്ഞു ഇരിക്കുന്നു. ലോകത്തെ നശിപ്പിക്കുന്നത് ശരിക്ക് പഠിച്ചാൽ സ്ത്രീകൾ തന്നെ. സ്ത്രീകൾ നിമിത്തം ആണ് ആണുങ്ങൾ കൂടുതലും നശിക്കുന്നത് തന്നെ ഈ ലോകം കൂടുതൽ സ്ത്രീ പ്രശ്നങ്ങൾ മൂലം ആണ് നശിക്കുന്നത് തന്നെ ശരിയ്ക്ക് പഠിച്ചാൽ തന്നെ. അത് കൊണ്ട് കന്യാ സ്ത്രീകളേ കൂടെ ചേർത്ത് പറ.
@sabual6193
@sabual6193 2 жыл бұрын
@@mvmv2413 നീ ഒരു ലോക മണ്ടൻ ആണല്ലോ.
@reenajose5528
@reenajose5528 2 жыл бұрын
Romagalea eittu earinju po
@mvmv2413
@mvmv2413 2 жыл бұрын
??
@sabual6193
@sabual6193 2 жыл бұрын
വട്ട് ആയോ പെണ്ണേ. വല്ലതും ഉണ്ടെങ്കിൽ നേരെ പറ. ഒരുപാട് കന്യാസ്ത്രീകൾ ഇല്ലേ കാമഭ്രാന്തികൾ അവരെ കുറിച്ച് ഒന്നും പറയാൻ ഇല്ലേ പെണ്ണേ.
@sabual6193
@sabual6193 2 жыл бұрын
@@mvmv2413 നീ മണ്ടൻ അല്ലേ.
@reenajose5528
@reenajose5528 2 жыл бұрын
@@sabual6193 eiragggi pokan chankkoottam vwanam
@sabual6193
@sabual6193 2 жыл бұрын
@@reenajose5528 ആര് ഇറങ്ങി പോകാൻ. നേരിട്ട് എന്ത് കൊണ്ട് പറയുന്നില്ല. അതിന് ചങ്കൂറ്റം ഉണ്ടോ. നേരിട്ട് പോപ്പിനോട് പോയി പറ. എന്നിട്ട് വന്നു പറ. അല്ലാതെ ഇവിടെ കിടന്നു ഇറങ്ങി പോവാൻ ചങ്കൂറ്റം വേണം എന്ന് പറഞ്ഞാൽ ആരും കേൾക്കില്ല.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,9 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12