Interview Sunil Mathew & Prof.Valson Thampu|ബലഹീനത ചൂഷണം ചെയ്യുന്ന പാതിരികൾ !

  Рет қаралды 13,473

i2i News

i2i News

Күн бұрын

Interview Sunil Mathew & Prof.Valson Thampu
ബലഹീനത ചൂഷണം ചെയ്യുന്ന പാതിരികൾ !
Website: i2inews.in/new...
© 2022 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#InterviewSunilMathew&ProfValsonThampu #i2iNews #OrthodoxSabha #SunilMathewLatest #ProfValsonThampu #PastorSajithJoseph #PastorAniGeroge #BinuVazhamuttom #SwapnaSuresh #MalayalamNews
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 64
@santyvarghese
@santyvarghese 2 жыл бұрын
You are 100 percent right sunil sir
@thomsonmannil6937
@thomsonmannil6937 2 жыл бұрын
100% നല്ല മെസ്സേജ് 👍
@presannapillai8720
@presannapillai8720 4 күн бұрын
സത്യം.
@jaleelm1192
@jaleelm1192 Жыл бұрын
Pathirees. Proud. Kerala
@madhavanthurithipilly9565
@madhavanthurithipilly9565 Ай бұрын
Super comments
@idiculajacob7882
@idiculajacob7882 2 жыл бұрын
ഞാൻ ഒരു മാർത്തോമ്മാ സഭാ അംഗം ആണ്. ഭാഗ്യ വശാൽ ഞങ്ങൾക്ക് ദശാംശവും അച്ചൻ കുമ്പസാരവു ഇല്ല.
@kunjumonkunju7661
@kunjumonkunju7661 2 жыл бұрын
ഞാനു ഒരു മാർത്തോമ്മ സഭക്കാരനാണ് ഇത്രയു പിരിവ് ഒരു സഭയിലു ഇല്ല . എല്ലാ ഭദ്രാസനത്തിന്റെ പേരിൽ
@sabual6193
@sabual6193 2 жыл бұрын
പിന്നെ കോടികൾ എവിടെ നിന്ന് വരുന്നു. ഇങ്ങനെ പറഞ്ഞു ഇരുന്നോ മൊണ്ണയായി 😜 🤔
@scariameledam
@scariameledam 2 жыл бұрын
O
@pathanamthittakaran81
@pathanamthittakaran81 2 жыл бұрын
ഒന് പോ ഉവ്വേ പെൺപിടിയനായ ഒരു മാർത്തോമാ പാതിരിയെ സഭ വിശ്വാസികൾ എന്റെ നാട്ടിൽ നിന്നും ഓടിച്ചു വിട്ടിട്ടുണ്ട് അയാൾ എവിടെ പോയാലും അവർ അവിടെ ചെന്ന് പള്ളിയിൽ നോട്ടീസ് കൊടുക്കും 😆
@mvmv2413
@mvmv2413 2 жыл бұрын
പേര് പറയുക : 1.Convention പ്രസംഗം കൊട്ടാരക്കര/maramon കസേരയിൽ ഇരുന്നു കേട്ടാൽ വിശ്വസി കൈക്കൂലി കൊടുക്കേണ്ട സഭ (സ്തോത്ര കാഴ്ചക്ക് പുറമെ😂). 2. പാട്ടു പുസ്തകം വിൽക്കാൻ മെത്രൻ mic വഴി തെണ്ടുന്ന, കൊച്ചു കുട്ടികളെ പോലും പിച്ചക്കരെ പോലെ പന്തലിൽ നെട്ടോട്ടം ഓടിക്കുന്ന സഭ. 3. സൗജന്യ സുവിശേഷം എന്ന പേരിൽ ഏതാണ്ടൊക്കെ പ്രസംഗിച്ചിട്ടു ഇടക്ക് ബക്കറ്റ് പിച്ചയെടുക്കാൻ മലങ്കര pentecosth കാരെ വരെ പഠിപ്പിച്ച സഭ. 4. Trsnsfer വന്നാൽ പിന്നെ അച്ചന് വിശ്വസികൾ അത്താഴം ദിവസേന നൽകുന്ന സഭ (സർക്കാർ ഉദ്യോഗസ്ഥനു പോലും കിട്ടാത്ത). 5. ഇടവക സ്കൂളിൽ അധ്യാപക കോഴ ലക്ഷങ്ങൾ വാങ്ങുന്ന സഭ!! 😜😜😜 ദശംശമില്ല..... പിരി.. പിരി.. പിരിവ് മാത്രം. M വര്ഗീസ്.
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
ഭൂരിപക്ഷം ആളുകളും പഴുതു നോക്കി തന്നെയാണ് മറ്റുള്ളവരെ ചഷണം ചെയ്യുന്നത്
@sabual6193
@sabual6193 2 жыл бұрын
ചാണകം തീനി മതം ഹിന്ദുവിലും അങ്ങനെ അല്ലേ ⁉️ 🤔
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
@@sabual6193 കാലത്ത് തോട്ട് വൈകന്നേരം വരെ ഇങ്ങിനെ എല്ലാവർക്കും മോശം കമന്റ് എഴുതി കോണ്ടേയിരിക്കുന്നത് എന്തിനാണ്. വാർത്തക്ക് താഴെ എഴുതുന്നത് മര്യദ ഒരുപാട് പേർക്ക് ഇങ്ങിനെ എഴുതുന്നു ദൈവ വിശ്വാസി ഇങ്ങിനെ ചെയ്ക്കാൽ പാപം ആണ് നരകത്തിൽ സ്ഥലം ഉറപ്പിക്കുകയാണോ നല്ലതു തോന്നാൻ പ്രാർത്ഥിക്കുന്നുണ്ട്
@sabual6193
@sabual6193 2 жыл бұрын
@@narayanankuttyk8518 ചാണകം തീനി നീ ഭയങ്കര മാന്യൻ ആണോ ⁉️ 🤔. നിന്റെ ചാണകം തീനി മതം എങ്ങനെ എന്ന് ചോദിക്കുന്നത് എങ്ങനെ മോശം ആകും ചാണകം തലയിൽ ഉള്ള ഹിന്ദു മൊണ്ണേ. നീ ഫുൾ അന്ധ വിശ്വാസത്തിൽ നിന്ന് കൊണ്ട് ഇവിടെ വന്നു തള്ളാതേ ഹിന്ദു മൊണ്ണേ. അതോ നീ ഫേക്ക് ഐഡി യുക്തി മണ്ടൻ ആണോ ചാണകം തീനി ⁉️ 🤔.
@sabual6193
@sabual6193 2 жыл бұрын
ചാണകം തീനി മതത്തിൽ ഫുൾ അന്ധ വിശ്വാസ കച്ചവടം ആണ്. അതൊന്നും അറിയാതെ ആണ് ചാണകം തീനി മൊണ്ണ രാവിലെ വന്നു തള്ളുന്നത് 😜
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
@@sabual6193 താങ്കൾക്ക് ഇവരാനുഗ്രഹം ഉണ്ടാകട്ടേ
@Sam-ip7oi
@Sam-ip7oi 2 жыл бұрын
മർത്തോമ്മാ സഭയിലെ പിരിവിനെ പറ്റി പറയാതെ ഇരിക്കുന്നതാണ് നല്ലത് ജൻമദിനം വിവാഹ വാർഷീകം മാസത്തിൽ 1 കവർ വീതം 12 കവർ ദശാംശം ആണ്ടു വരി ഉപേക്ഷണം ഏകദിനം: ആദ്യ ഫലം ഭദ്ര സന പിരിവ്, കൺവൻ ക്ഷന് എന്നു വേണ്ട പി രി വോട് പ പിരിവ് വേദ പുസ്തകത്തിൽ കുറി വാക്യ o ചേർത്ത് പാതിരിമാരുടെ ഉപദേശം ഇവന്മാർ സുഖിച് വലിയ കൊട്ടാരത്തിൽ സുഖിക്കുന്നു പാവപ്പെട്ട വനെ തിരിച്ചറിയാത്ത വൻ മാർ
@sabual6193
@sabual6193 2 жыл бұрын
മൊണ്ണകൾ ആയത് കൊണ്ട് അല്ലേ പിരിവ് കൊടുക്കുന്നത് അനാവശ്യം ആയി.
@kunjumonkunju7661
@kunjumonkunju7661 2 жыл бұрын
മാർത്തോമ്മ സഭയിലെ പിരിവ് കാണണമെങ്കിൽ മാരായൺ കൺവഷന് പോകണം . ലോട്ടറി കച്ചവടക്കാരെ പോലെയാണ് ഷെട്ടി ൽ നിന്ന് ആൾക്കാരെ വിളിക്കുന്നത്😃😀😀
@thomsonmannil6937
@thomsonmannil6937 2 жыл бұрын
കുമ്പസാരം ദൈവത്തോട് മാത്രം മതി മധ്യസ്ഥൻ ക്രിസ്തു മാത്രം
@sabual6193
@sabual6193 2 жыл бұрын
കറക്റ്റ് 👍
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
❤❤😂❤❤
@cvkurian
@cvkurian 2 жыл бұрын
"മൃഗ തുല്യമായ സ്ഥാനം" ശരിയാണ്, അതു കൊണ്ടാണല്ലോ "കുഞ്ഞാട്" എന്ന് വിളിക്കുന്നത്!
@muhammedali7280
@muhammedali7280 2 жыл бұрын
എല്ലാ തെറ്റുകളും കുഞ്ഞാടുകൾക്ക് പൊറുത്ത് കൊടുപ്പാനായി ദൈവംതന്നെ സ്വന്തംമകനെ കുര്ശിലേറ്റി പരിഹരിച്ചു എന്ന വിശ്വാസം തലയിലടിച്ചുകേറ്റിയതല്ലേ ഇതിനൊക്കെ കാരണം?
@pody2jj721
@pody2jj721 2 жыл бұрын
SuniMathew സാറെ, ഇദ്ദേഹം ആരാണ് എന്ന് അന്വേഷിച്ചോ?
@shibucharls2754
@shibucharls2754 2 жыл бұрын
സർ മൊണ്ണകുഞ്ഞാടുകൾ അല്ല. അടിമ കുഞ്ഞാടുകൾ. അതാണ് കൂടുതൽ ഭംഗി ശരി
@ronsism
@ronsism 2 жыл бұрын
Njangal parayunna pole alla' bible parayum pole jeevichillel narakathil pokum.
@marykuttythomas5231
@marykuttythomas5231 2 жыл бұрын
You both only discuss about the few priests who has indulged in wrong doings… But once in a while You can discuss about millions of priests who sacrifice their life for the humanity…
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
Who are that million, 10 lakhs or more, who sacrificed like Peter in Mathew 19:27? Please list at least 10 from the vicars you have seen with your eyes and heard with your ears.
@samuelkottavathukkal
@samuelkottavathukkal 2 жыл бұрын
Treatment is required for the sick
@Deepusamvarghese
@Deepusamvarghese 2 жыл бұрын
പരദൂഷണം പറഞ്ഞു യൂ ട്യൂബ് വഴി കാശുണ്ടാക്കുന്നതാണോ സുവിശേഷ യജ്ഞം .
@thomasvc7263
@thomasvc7263 2 жыл бұрын
ഒന്നു പറഞ്ഞു രണ്ടാമത് ശപിക്കുമെന്ന് പറയുന്ന ഒരച്ചൻ ഉണ്ടായിരുന്നു.
@jaleelm1192
@jaleelm1192 Жыл бұрын
Only. Chrsthian matter
@somanthomas7734
@somanthomas7734 2 жыл бұрын
If you hear some Pastors on the pulpit, you will think Jesus has given him exclusive media rights for publicity as they speak with so much authority. They are always angry and seek churchgoers money with great greed and silent demand.
@kunchappanbudhiman9412
@kunchappanbudhiman9412 2 жыл бұрын
നരകത്തെയും സ്വർഗ്ഗത്തെയും പറഞ്ഞു ഭയപ്പെടുത്തി കുഞ്ഞാടുകളെ നിലയ്ക്കു നിർത്തുന്ന കുപ്പായധാരികൾ ചെയ്തു കൂട്ടുന്ന പാപകർമ്മങ്ങൾക്ക്, നരകം എന്ന ശിക്ഷ കിട്ടില്ലേ ?? അതോ അവൻമാർ എന്തു ചെറ്റത്തരം കാണിച്ചാലും കർത്താവ് കണ്ണടച്ചേക്കുമോ ???
@sabual6193
@sabual6193 2 жыл бұрын
അതല്ലേ ക്രിസ്തു പറഞ്ഞത് ഞാൻ നിങ്ങളെ ഒരു നാളും അറിയുന്നില്ല എന്ന്.
@mottikurien8493
@mottikurien8493 6 ай бұрын
99% it’s true misusing the devotees
@v.dmathew9123
@v.dmathew9123 2 жыл бұрын
Nigal,crstinsete,purake,nadakkate,vre,madangalum,udallo aware,kadillayo,avrethottal,vivarium,ariyum,ketto,ale,kalikale,sunilea
@mathewpm7195
@mathewpm7195 2 жыл бұрын
ഔ.... ആ പത്തിരി ആരാണെന്ന് i2i ക്ക് കണ്ടെത്തമോ.......? കണ്ടെത്തിയേ പറ്റു... ഇവനൊക്കെ ആരെന്നു ജനം അറിയണം
@shayam.shayam.1454
@shayam.shayam.1454 2 жыл бұрын
ഏത് പത്തിരിയെപ്പറ്റിയാണ് പരമാർശം!!?? അരിപ്പത്തിരിയോ? ഗോതമ്പു പത്തിരിയോ? അതോ നമ്മുടെ മൈദ പത്തിരിയോ?? ഒന്ന് വിശദമാക്കു അടിമ കുഞ്ഞാടെ. 😜😜😜
@annammastephen9025
@annammastephen9025 2 жыл бұрын
You are completely directed by devil.please don't try to mislead people. Try to understand understand the mistry of church.
@rejicherian8028
@rejicherian8028 2 жыл бұрын
Annnama Stephen is misguided. Please open up . Get out of your cocoon. Feel out of your group. Read the Bible. ...
@pageorgekutty
@pageorgekutty 2 жыл бұрын
It is the endtime. So all these must happen.
@jlo7204
@jlo7204 2 жыл бұрын
Ka perukki aaannamma neee ethe pullijetti karnte aduthame koooobasriche .
@99418267
@99418267 2 жыл бұрын
ആരാധനാലയങ്ങളുടെ മറവിൽ നടക്കുന്ന ഓരോ കാര്യങ്ങളാണ് നമ്മൾ ഈ ചാനലിലൂടെ കേൾക്കുന്നത്. ഇതിൽ എന്തെങ്കിലും ഇല്ലാത്ത കാര്യങ്ങളാണ് അവതരിപ്പിക്കുന്നതെങ്കിൽ ക്രിസ്ത്യാനികളായ നമ്മൾ അതിനെ ചോദ്യം ചെയ്യണം. അല്ലാതെ പൈശാചികമാണ് എന്ന് പറഞ്ഞു ഒറ്റ വാക്കിൽ നിർത്തരുത്
@dr.k.t.varughese3151
@dr.k.t.varughese3151 2 жыл бұрын
എന്താണ് അന്നാമെ ആ mystery. അടിസ്ഥാനമില്ലാതെ ഇങ്ങനെ നാക്കുകൊണ്ട് ഭീഷണിപെടുത്തുകയോ?
Blind Boy Saved by Kind Girl ❤️
00:49
Alan Chikin Chow
Рет қаралды 49 МЛН
A Child's Big Mistake Turned Into an Unforgettable Gift #shorts
00:18
Fabiosa Stories
Рет қаралды 43 МЛН