INTERVIEW-യിലെ വില്ലൻ ENGLISH ആണോ? | Jijoy Cheeran | Josh Talks Malayalam

  Рет қаралды 143,373

ജോഷ് Talks

2 жыл бұрын

#joshtalksmalayalam #communication #selfconfidence
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
English സംസാരിക്കുന്നതിൽ എതെങ്കിലും തടസം ഉണ്ടോ? തടസങ്ങളെ തട്ടി മാറ്റി മുന്നേറാൻ താല്പര്യം ഉണ്ടോ? സ്റ്റേജിൽ നിന്ന് കരഞ്ഞു ഇറങ്ങിയ ആ പയ്യൻ ഇന്ന് Best Emcee. അന്ന് എന്നെ കൊണ്ട് പറ്റുമോ എന്ന് ആലോചിച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടിയ ജിജോയ് ഇന്ന് എന്നെ കൊണ്ട് ചെയ്യാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല എന്ന് സ്റ്റേജുകളിൽ നിന്നും സ്റ്റേജിലേക്ക് പാറി കളിച്ചതുകൊണ്ട് തെളിയിക്കുന്നു . അന്ന് പരിഹസിച്ചവർക്കു മുന്നിൽ സ്വന്തം ജീവിതം തുറന്നു കാണിക്കുന്നു ജിജോയ് ഇന്ന് ജോഷ് Talks നോടൊപ്പം .
Is there any obstacle to speaking English? Do you want to overcome obstacles and move forward? That guy who came off the stage crying is the Best Emcee today. Jijoy, who spent days wondering if he could do it, demonstrated today that there is nothing he cannot do with me by jumping from stage to stage. He is also telling the audience 5 tips to speak well anywhere without fear. Jijoy opens up about his life as an answer to those who mocked him today on Josh Talks.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their careers and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#englishspeaking #anchor #communicationskills

Пікірлер: 383
@JoshTalksMalayalam
@JoshTalksMalayalam 2 жыл бұрын
English എന്ന പേടി മാറ്റി, ഇനി Confident ആകൂ ജോഷ് Skills -നോടൊപ്പം. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/PQvKv1X7mqb
@aryasurendran3978
@aryasurendran3978 2 жыл бұрын
കോളേജ് കഴിഞ്ഞ് ആദ്യമായിട്ട് interview nu പോയപ്പോൾ ആണ് എനിക്ക് ഇംഗ്ലീഷ് ഒട്ടും അറിയില്ല എന്ന് മനസ്സിലായത്.. കോളജിലും സ്കൂളിലും ഇംഗ്ലീഷ് nu A+ വാങ്ങിയിട്ട് oraalde മുന്നിൽ പോലും ഒരു sentence പറയാൻ ഉള്ള confidence ഇല്ലായിരുന്നു. Grammar onnum അറിയില്ല. പക്ഷേ ഞാൻ തന്നെ മനസ്സിലാക്കി ഇതൊന്നും ഒരു വിഷയം അല്ല. നമ്മുടെ മുന്നിൽ ഇരിക്കുന്ന ആൾക്ക് നമ്മൾ പറയുന്നത് മനസ്സിലാകണം. അത്രേ ഉള്ളൂ. സ്വയം സംസാരിക്കുന്ന ഒരു ശീലം ഉള്ള ആളാണ് ഞാൻ. So ഞാൻ തന്നെ എന്നോട് ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി. ഇപ്പൊ എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ട്. എൻ്റെ thoughts മറ്റൊരാളോട് convey cheyyan enikk പറ്റും എന്ന്🙂
@mallikaviswanathan9524
@mallikaviswanathan9524 2 жыл бұрын
Good
@malluminds9573
@malluminds9573 2 жыл бұрын
Nice
@amai6168
@amai6168 2 жыл бұрын
Best of luck
@greenearthkitchenincinerat3158
@greenearthkitchenincinerat3158 2 жыл бұрын
Njaan e idea use chayyarndu so I am gonne a high five u👍🤛and njaan kooduthalum kannadinde munnnil ninnu practice chayyitha padiche.njaan athine conquor chayyitha kadhayokey oru history aanu☺️💯.oru say indallo insult aanu Murali ellam ennu athu ennik e karyathil aksharam thethathe parayan pattum,karanam insult ayyathu kondannu njaan athu padiche athu njaan mathram alla insult ayyavanne charithram srishtictollu coz legends always creates the history 💯😂
@rinsharinu-rg2oz
@rinsharinu-rg2oz 6 ай бұрын
​@@greenearthkitchenincinerat3158ad എങ്ങനെ padichad explained aayi parayo plsss
@antonypa9723
@antonypa9723 2 жыл бұрын
1. ഇതൊരു ഭാഷയാണ് എന്ന് മനസിലാക്കുക 2. കഴിവത്ര കേൾക്കുക 3. കഴിവത്ര കേൾക്കുന്നത് എഴുതുക 4. ലളിതമായവ വായിക്കുക 5. A. എങ്ങനെ ഉച്ചരിക്കുന്നു എന്ന് ഗ്രഹിച്ച് അത് നമ്മുടെ ശൈലിയിൽ അവരുടെ സംസാരത്തിൻ്റെ താളത്തെ അനുകരിക്കുക.
@misra12345
@misra12345 2 жыл бұрын
Thank u😍
@rinsharinu-rg2oz
@rinsharinu-rg2oz 6 ай бұрын
Hai enikk English vayikan ariya But samsarikan arila kelkum njn but adinde onnum artham arilallo appo enda cheyya
@Silver-Clouds
@Silver-Clouds 2 жыл бұрын
എന്നാ ഒരു ഗംബിര്യ വോയിസ്‌.. 🌹🌹❤️❤️
@sreekumarkochuparampil5144
@sreekumarkochuparampil5144 2 жыл бұрын
Having born n brought up & studied in Bangalore, your Malayalam is beating so-called Malayalee. Appreciate your boldness n humility.
@JustinThomas
@JustinThomas 2 жыл бұрын
Good one Jijoy. All the best & God bless you
@amaljoy3647
@amaljoy3647 2 жыл бұрын
I have been learning your classes for the last 2 months ❤️
@fathimamuhammed1188
@fathimamuhammed1188 2 жыл бұрын
@@amaljoy3647 how is your class going
@shahalshahal3499
@shahalshahal3499 2 жыл бұрын
Ht
@amaljoy3647
@amaljoy3647 2 жыл бұрын
@@fathimamuhammed1188 good
@Hyrange...
@Hyrange... 2 жыл бұрын
Hi li Justin sir,am ur student
@asheeraahmad8590
@asheeraahmad8590 2 жыл бұрын
Thank you for your inspiring speech,,, you had given good message to us 👍🏻
@snehaanithajacob1429
@snehaanithajacob1429 2 жыл бұрын
You are an inspiration Sir. God bless you.
@jofinsundar4767
@jofinsundar4767 2 жыл бұрын
പലപ്പോഴും financially പിന്നോക്കമുള്ളവരെ ഇങ്ങനെ ജനം പുച്ഛിക്കുകയെ ചെയ്യു
@Ponnu1
@Ponnu1 2 жыл бұрын
എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ഇംഗ്ലീഷ് സംസാരിക്കാൻ,, ഞാനും ഇപ്പൊ പഠിക്കാൻ തുടങ്ങി ☺️
@shivaandkrishna8392
@shivaandkrishna8392 2 жыл бұрын
Enem kude support cheyamo plz
@sreenath4435
@sreenath4435 2 жыл бұрын
Enikkum
@Ponnu1
@Ponnu1 2 жыл бұрын
@@shivaandkrishna8392 s
@Ponnu1
@Ponnu1 2 жыл бұрын
@@sreenath4435 😊
@gofindu
@gofindu 2 жыл бұрын
Sure
@ajiaishu2981
@ajiaishu2981 2 жыл бұрын
ജിജോ സാർ സൗണ്ട് 🔥🔥🔥🔥❤👍
@shahidas6413
@shahidas6413 2 жыл бұрын
സൗണ്ട് 🔥🔥🔥
@gofindu
@gofindu 2 жыл бұрын
Thanks Bro
@jyothykuruvilla2233
@jyothykuruvilla2233 2 жыл бұрын
@@gofindu super
@adarshad7271
@adarshad7271 2 жыл бұрын
Thonda nirch bass
@blessysoney
@blessysoney 2 жыл бұрын
Superb Jijoy brother..... so inspiring...God bless.....
@philmat84
@philmat84 2 жыл бұрын
Nice one Jijoy, nice to hear from you and Congrats on your award.
@sajancvsajancv3967
@sajancvsajancv3967 2 жыл бұрын
My academic qualification is 8 th standard of malayalam medium. I can speak English well. Because of English habits.🙏🙏🙏 As well as Im running stock market.
@shenyrose6593
@shenyrose6593 2 жыл бұрын
Can u sent wat ap no for speaking practice
@nikhithanivi1234
@nikhithanivi1234 2 жыл бұрын
Bravo.. Keep going bro🤗
@muhamedfaizal1
@muhamedfaizal1 2 жыл бұрын
Superb bro👏👏
@ahammadshafi4198
@ahammadshafi4198 2 жыл бұрын
@@shenyrose6593 good
@nimishamn7146
@nimishamn7146 2 жыл бұрын
👏👏
@jithinmohan1882
@jithinmohan1882 2 жыл бұрын
ഭാഷ ഒരു കൂട്ടുകാരൻ ആയി കണ്ടു സ്നേഹിക്കുക അവൻ നിങ്ങളെ ഇഷ്ടപ്പെടും 👍❤️
@preethimathew6541
@preethimathew6541 2 жыл бұрын
Excellent....ty for the inspiration
@NIDHISUDHAKARAN
@NIDHISUDHAKARAN 2 жыл бұрын
Valare apt aaya samsaaram.. thanks for all tips 🔥🔥🔥
@sumeeshps.sumeesh8730
@sumeeshps.sumeesh8730 2 жыл бұрын
Insult ആണ് ദാസാ ഏറ്റവും വലിയ investument
@prasannakumari6654
@prasannakumari6654 2 жыл бұрын
Very inspiring video ...Nalla samsaram..English talking is very intresting ..thanks for sharing dear..😊👌👌👍👍😍😍
@shabnasharooksmagicenglish1971
@shabnasharooksmagicenglish1971 2 жыл бұрын
Well presented jijo
@ushakumari1706
@ushakumari1706 2 жыл бұрын
Good message & Good idea ,how to learn english especially speaking... 👌👍👍
@jincysajiv8370
@jincysajiv8370 2 жыл бұрын
Really inspiring 👌👌
@BlissfulAudioRealm
@BlissfulAudioRealm 2 жыл бұрын
Inspiring speech ❤️
@jessygeo8
@jessygeo8 2 жыл бұрын
Great bro...very informative....
@Devaprasadvn
@Devaprasadvn 2 жыл бұрын
Great one Jijoy Bro ❤️
@gofindu
@gofindu 2 жыл бұрын
Thanks Bro means a lot
@syamlithuruthiad1770
@syamlithuruthiad1770 2 жыл бұрын
One of the excellent episode...
@diyadesh
@diyadesh 2 жыл бұрын
Inspiring talk 👌
@sumins4207
@sumins4207 2 жыл бұрын
Fantastic talk brother. May God bless you 👏👏👏
@gofindu
@gofindu 2 жыл бұрын
Thanks sis
@meenafrancies362
@meenafrancies362 2 жыл бұрын
Really inspiring✌️👍👍
@kichyadayarakichy4146
@kichyadayarakichy4146 2 жыл бұрын
Inspiring speech 🔥🔥🔥🔥
@minimoljohn4288
@minimoljohn4288 2 жыл бұрын
Nice and inspirational talk. It is really motivational and heart touching. God bless you.
@roselinsebastian1307
@roselinsebastian1307 2 жыл бұрын
Good one jijoy God bless you
@shafnafina9020
@shafnafina9020 2 жыл бұрын
Schoolil tharunna knowledge aanu valuth ennanu schoolil padippikkunnath pakshe appol kittatha orupadu arivu social medias moolam kittiyittund .
@panda-rt5hr
@panda-rt5hr 2 жыл бұрын
Nan 2 year north indiansinte koode work cheythu hindi fluent ayi...ippo 2 year ayi Philippines koode work cheyyunu...ippo English confident ayi samsarikkan pattunnu..🤩
@salmathtp2337
@salmathtp2337 2 жыл бұрын
Wow good motivation 🥰 Tnkyu so much sir
@jofinsundar4767
@jofinsundar4767 2 жыл бұрын
എനിക്ക് ഇംഗ്ലീഷ് മാത്രമല്ല പല ഭാഷകളും പഠിക്കാൻ ഇഷ്ടാ. കുറച്ചു ശ്രമങ്ങൾ ഞാനും ചെയ്യുന്നുണ്ടു👍
@haimhameed6520
@haimhameed6520 2 жыл бұрын
Inspiring one.. 👍🏻👍🏻
@gofindu
@gofindu 2 жыл бұрын
Thank you
@anusreevs9565
@anusreevs9565 2 жыл бұрын
Really inspiring ☺️
@ahammadshafi4198
@ahammadshafi4198 2 жыл бұрын
s
@sunu6469
@sunu6469 2 жыл бұрын
Nice inspirational talk bro🙏really heart touching💞❤️God bless you... More❤️💞❤️
@Rasakuttu
@Rasakuttu 2 жыл бұрын
You are really an inspiration God bless you
@gofindu
@gofindu 2 жыл бұрын
Thanks chechy
@tinushine1593
@tinushine1593 Жыл бұрын
I have attended some of the training of Jijoy. It was very effective and useful.
@userfrndly32
@userfrndly32 2 жыл бұрын
ഞാൻ ഒരുപാട് try ചെയ്തു.. But എവടെ ശരി ആവാൻ.. ഞാൻ എല്ലാവരോടും പറയും കുട്ടികളെ ഇംഗ്ലീഷ് medium ത്തിൽ ചേർക്കണം എന്ന്..തുടക്കം മുതലേ ശീലിക്കണം..ഇംഗ്ലീഷ് അറിയാമെങ്കിൽ ഏത് ജോലിക്കും പോവാൻ കോൺഫിഡൻസ് ഉണ്ടാവും.. 1 സ് class ode degree pass ആയ എനിക്ക് ഇംഗ്ലീഷ് അറിയാത്ത കാരണം 4 വർഷം കഴിഞ്ഞാണ് ആദ്യമായി ഒരു ഇന്റർവ്യൂ attend ചെയ്തത്...Introvert ആയ എന്നെ പോലുള്ളവർക് പുതിയ ഭാഷ പടിക്കൽ വല്യ ബുദ്ധിമുട്ട് ആണ്... സംസാരിച്ച് ശീലിച്ചു അല്ലാതെ പഠിക്കാൻ പറ്റില്ല.. ഒട്ടും സംസാരിക്കാത്ത, അല്ലേൽ മലയാളം പോലും മറ്റുള്ളേരോട് പറയാൻ വാക്കുകൾ കിട്ടാത്ത എനിക്ക് എങ്ങനെ ഇംഗ്ലീഷ് പഠിക്കാൻ ആണ്...എനിക്ക് ഇംഗ്ലീഷ് പറയാൻ പറ്റുമെന്ന് ഒരു പ്രതീക്ഷയും ഇല്ല.. എനിക്ക് ഉണ്ടാകുന്ന മക്കളെ എങ്കിലും ഇംഗ്ലീഷ് മീഡിയം ത്തിൽ ചേർക്കണം.
@worldride78
@worldride78 2 жыл бұрын
Chuma try cheyy.. Kitiya kittate.. Online clases oke undd 3k, 4k oke akulu. Nalla reputed coaching ceteril(kurach per ullathanu beter). Join cheyy
@autophile....
@autophile.... 2 жыл бұрын
Easy english with vini enna u tube channel try cheyyu... Njn athaan padikkunnath....pinne english cartoon videos und animation video contextual videos aan effective aan... Practice cheyyaan oraale kootiyaal mathi nalla improvement undaakum... Keep try 😊😊😊
@gofindu
@gofindu 2 жыл бұрын
You can do it , it's all about not thinking what others will think about me
@sivarenjini3855
@sivarenjini3855 2 жыл бұрын
You can do it. Just try.
@sonabenny4478
@sonabenny4478 2 жыл бұрын
you can do it
@josephsacademy5109
@josephsacademy5109 2 жыл бұрын
Good. But you could have communicated in English. You speak with good accent and pronunciation.. I noticed how you pronounced words like absorb and observe. I wonder how you absorbed these words correctly. I must confess that my formal education is only upto matriculation. Even then I was lucky enough to be trained atRIE Bangalore and CIEFL(EFLU) Hyderabad.This man of eighty was very happy to listen to your talk. Thank you young man.
@girishraj1976
@girishraj1976 2 жыл бұрын
Very good inspiration!, thanks.
@ancygeorge47
@ancygeorge47 2 жыл бұрын
Polichu ... nannayittundu
@gofindu
@gofindu 2 жыл бұрын
Thank you
@nasmamunna2513
@nasmamunna2513 2 жыл бұрын
Your really inspiring......
@RJKK
@RJKK 2 жыл бұрын
Happy for your success and achievement 👍💯❤️
@KadumangaTalk
@KadumangaTalk 2 жыл бұрын
really inspiring.
@abhaydev6376
@abhaydev6376 2 жыл бұрын
Ippazhthe south indian movies anusarich psycho serial killer aayi maran pattiya ella sahacharyangal undayitum athellam positive aakiya angayku Big salute🤗👌
@drakkegepubgshorts5872
@drakkegepubgshorts5872 2 жыл бұрын
Really inspiring. Good session 👍
@gofindu
@gofindu 2 жыл бұрын
Thanks a lot 😊
@sonabenny4478
@sonabenny4478 2 жыл бұрын
Thank you
@shanzeroseshabi5076
@shanzeroseshabi5076 2 жыл бұрын
Thank u so much sir...ur inspiring words..
@user-go1qv2cc3d
@user-go1qv2cc3d 2 жыл бұрын
Great👏
@thasnithansiya2969
@thasnithansiya2969 2 жыл бұрын
Inspiring ❤️❤️❤️
@gofindu
@gofindu 2 жыл бұрын
Thank you
@manafmanaf1607
@manafmanaf1607 2 жыл бұрын
👍👍👍
@vyshakhjyothis4851
@vyshakhjyothis4851 2 жыл бұрын
Great 👍❤ God bless you🤚
@TipTop_power_CG
@TipTop_power_CG 2 жыл бұрын
സ്ഥിരം പ്രേക്ഷകർക്ക് ഇവിടെ കൂടാം.....🔥⚡🔥😌
@shivaandkrishna8392
@shivaandkrishna8392 2 жыл бұрын
Enem kude support cheyamo plz
@akashb6637
@akashb6637 2 жыл бұрын
Uff. ❣️💯
@Vipassana2016
@Vipassana2016 Жыл бұрын
Inspiring speech!
@venuspaull1142
@venuspaull1142 2 жыл бұрын
So inspiring 🥰💖🔥
@Ndnddarkplace3544
@Ndnddarkplace3544 Жыл бұрын
Nice vedio also nice man 100 % motivation
@akshaysundar1806
@akshaysundar1806 2 жыл бұрын
Grt🔥
@dazzlebyrose8658
@dazzlebyrose8658 2 жыл бұрын
Good sound.. great inspiration
@manafmanaf1607
@manafmanaf1607 2 жыл бұрын
Thanks 👍🌹
@devikams4280
@devikams4280 2 жыл бұрын
ഞാൻ BA English student ആണ്. ഞാൻ 1 to 10 മലയാളം മീഡിയം സ്കൂളിൽ ആണ് പഠിച്ചത് എനിക്ക് ഇംഗ്ലീഷ് അത്രക്ക് അറിയില്ലായിരുന്നു എനിക്ക് പത്താം ക്ലാസിൽ 9A plus 1 A യും ആയിരുന്നു. A English nn ayyirunnu.plus one science eduthu njan one week kazhinjapozhe karanju enik padikkan pattad ayyi because full English ayyirunnu ennalum njan maximum padichu plus two 75% mark kitti. English padikkanam enna agrahathodayann njan BA English eduthe njan ippo maximum try cheyyunnud English padikkan
@nmtalks7240
@nmtalks7240 2 жыл бұрын
Good
@sonashibu4185
@sonashibu4185 2 жыл бұрын
🤝👏👏
@gofindu
@gofindu 2 жыл бұрын
Try you can
@ajaykeekamkote1018
@ajaykeekamkote1018 2 жыл бұрын
Best of luck 👍..
@crazyhamster114
@crazyhamster114 2 жыл бұрын
BEd കഴിഞത്തിന് 12 വർഷം kayijhan ഞാൻ kayjha ആഴ്ച uae ൽ ഒരു സ്കൂളിൽ ഇന്റർവ്യൂ ക്ക് പോയത്.... ഇംഗ്ലീഷ് ഫ്ലുൻറ് അല്ലെന്ന് പറഞഹ് .. ജോലി കിട്ടിയില്ല..... ഇംഗ്ലീഷ് ഫ്ലുൻറ് ആക്കി ആ സ്കൂളിൽ തന്നെ keranulla വാശിയിലാണ് ഞാൻ..... വാശി ഉണ്ടായa ലെ പെട്ടെന്ന് ലക്ഷ്യത്തിൽ ethoo
@jasminealley620
@jasminealley620 2 жыл бұрын
God bless you.
@n.k.santhosh8949
@n.k.santhosh8949 2 жыл бұрын
You are great... 🙏🙏🙏🙏👍👍👍👍👍🌷🌷🌷🌷🌷
@noorjahannizar5208
@noorjahannizar5208 2 жыл бұрын
Inspiring........
@vipinaparakkal694
@vipinaparakkal694 2 жыл бұрын
👏👏👏👏
@gofindu
@gofindu 2 жыл бұрын
Thank you all for your comments, means a lot
@bijalinsworld
@bijalinsworld 2 жыл бұрын
You're really inspiring broh🥰🥺
@jenab3560
@jenab3560 2 жыл бұрын
You have very good communication skills..God bless
@respect5235
@respect5235 2 жыл бұрын
God bless you.
@afzynechu3442
@afzynechu3442 2 жыл бұрын
Inspiring🔥🔥🔥
@lathikadevisurendran3753
@lathikadevisurendran3753 2 жыл бұрын
Nice ...Your sound and mannerisms resemble to Actor Vikram👍
@rajeenakc6205
@rajeenakc6205 2 жыл бұрын
Love you Sir... Aa uncle nu food vaangikodutho? Etavum nalla hotelil kondupoyi njetikkanam.. Ennitt parayanam uncle thanna inspiration kondaanu ivide ethiyathennu.. But kunju manassukale novikkaruthennu...
@sonushine542
@sonushine542 2 жыл бұрын
😇 inspirational speech 💯♥️
@nitzartzcraze8939
@nitzartzcraze8939 2 жыл бұрын
Nice talk good sound keep it up
@RideToMyYard
@RideToMyYard 2 жыл бұрын
👌👌👍
@user-el9bj6gl5b
@user-el9bj6gl5b 2 жыл бұрын
എന്നാ ഒരു സൗണ്ട് 😘😘😘😘😘😘
@ajith.aajith.a8408
@ajith.aajith.a8408 2 жыл бұрын
ഗന്ധർവ്വൻ .ആണോ ??...എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 😍
@user-el9bj6gl5b
@user-el9bj6gl5b 2 жыл бұрын
@@ajith.aajith.a8408 ആരെ എന്നെ ആണോ
@gofindu
@gofindu 2 жыл бұрын
Thank you so much
@ajith.aajith.a8408
@ajith.aajith.a8408 2 жыл бұрын
@@user-el9bj6gl5b yes അതെ
@user-el9bj6gl5b
@user-el9bj6gl5b 2 жыл бұрын
@@ajith.aajith.a8408 നിങ്ങൾക് എങ്ങനെ അറിയാം ദേവ ലോകത്തിലെ എന്നെ 🌹
@anoopanu4153
@anoopanu4153 2 жыл бұрын
Your voice is fantabulous 🔥
@bencybs7096
@bencybs7096 2 жыл бұрын
Chettante sound😍😍😍👌👌👌
@SDR-eq4sk
@SDR-eq4sk 2 жыл бұрын
English samsarikan nammude vidhyabhyasam prashnam alla .ente husinte achan airportil taxi driver aanu .foriegnersinod okke samsarich nannayi English ariyam .ath mathram alla hindi arabi Tamil telungu ee language okke fluent aanu .
@BlissfulAudioRealm
@BlissfulAudioRealm 2 жыл бұрын
Good voice 👌👌
@amal7784
@amal7784 2 жыл бұрын
Voice 🔥🔥
@kasaragodenchilligills6315
@kasaragodenchilligills6315 2 жыл бұрын
super dear 😍✌️
@shijuuu2343
@shijuuu2343 2 жыл бұрын
inspiring words thanks 🙏
@shabnak6174
@shabnak6174 2 жыл бұрын
👌🏻
@Sun-flower-z4w
@Sun-flower-z4w 2 жыл бұрын
🔥. Thanku sir God bless you 🙏
@gofindu
@gofindu 2 жыл бұрын
Thank you so much 💖
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 2 жыл бұрын
Wow
@rashidmoosa6705
@rashidmoosa6705 2 жыл бұрын
Nice.
@culinaryartsknowledgebyros6313
@culinaryartsknowledgebyros6313 2 жыл бұрын
Legend story
@s.v1837
@s.v1837 2 жыл бұрын
Nice voice 👌
@wilsonsebastian3784
@wilsonsebastian3784 2 жыл бұрын
Very good voice 👍🌹👍🌺
@seena1657
@seena1657 2 жыл бұрын
എന്തൊരു feel ആണ് സാർ... Sound...
@rubeenaca7179
@rubeenaca7179 2 жыл бұрын
🥰👏👏👏
@sumayyavp4648
@sumayyavp4648 2 жыл бұрын
Sound ....🔥🔥
@gofindu
@gofindu 2 жыл бұрын
Thank you ..
@najafathima7162
@najafathima7162 7 ай бұрын
Ma aim is speak English fluenty I tried a lot of now I can speak English better but I need to learn any more but I hope I can speak .only hard work we can acheive anything wat we desire .we should give all our potential nd hardworking to it gradually we can acheive it there has no doubt about it one who desire anything we should try until its end there should be a way will be open .
@salihz6172
@salihz6172 2 жыл бұрын
@ImMrMotivator
@ImMrMotivator 2 жыл бұрын
Sir nalla rasam undu samsaram kelkan
@asishpeter5045
@asishpeter5045 2 жыл бұрын
👌💯
@autophile....
@autophile.... 2 жыл бұрын
എനിക്ക് ഇംഗ്ലീഷ് exam ല്‍ ഒക്കെ നല്ല മാർക്ക്‌ ഉണ്ട് പക്ഷെ പറയാനേ കഴിയുന്നില്ല പറയുന്നത് തെറ്റുമോ എന്ന ഭയം കാരണം പറയാറ് ഇല്ല പക്ഷെ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്.... Easy english with vini..അവരുടെ videos ഒക്കെ ഇപ്പൊ കാണുന്നുണ്ട്.. പിന്നെ ഇംഗ്ലീഷ് കാർട്ടൂൺ videos with subtitle youtube ൽ ഇഷ്ട്ടം പോലെ ഉണ്ട്... പിന്നെ lingumaria അവർ native സ്പീകിംഗ് പഠിപ്പിക്കുന്നുണ്ട്... ഒരിത്തിരി ഇംഗ്ലീഷ് ഒക്കെ എല്ലാർക്കും അറിയാം അതെങ്ങനെ മെച്ചപ്പെടുത്താം എന്നുള്ളതാണ്... try hard one ഡേ we will succes insha allah 😍😍😍😍
@gofindu
@gofindu 2 жыл бұрын
Good job
@aleenapm7756
@aleenapm7756 2 жыл бұрын
Same to you
@firoskhankdl
@firoskhankdl 2 жыл бұрын
kzbin.info Best youtube channel
@nikhithanivi1234
@nikhithanivi1234 2 жыл бұрын
Lingumaria ahh youTuber inte videos njnum kaanarund
@palakkadanpachakambysofi6017
@palakkadanpachakambysofi6017 2 жыл бұрын
same to u
@praveenchandrasekhar1519
@praveenchandrasekhar1519 2 жыл бұрын
VOICE 🙌❣️❣️❣️❣️
@Shobhasfun
@Shobhasfun 2 жыл бұрын
ഈക്കറി കണ്ടിട്ട് ഇവിടെ ഇരിക്കാൻ പറ്റുന്നില്ല. കുറച്ചു അയച്ചു തരോ..അത്രക്ക് ഇഷ്ട്ടമായിട്ടോ
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 195 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН