Intimate feelings of your person ♥️💯✨🥰 Missing feelings for you 😨😱🤯😓😍💯✨💔❤️

  Рет қаралды 29,052

Spiritual supreme

Spiritual supreme

Күн бұрын

Пікірлер: 403
@SugunanK-e8j
@SugunanK-e8j 5 ай бұрын
മേടം പറഞ്ഞ കാര്യം അത്രയും ശരിയാണ് എന്റെ അനുഭവം ഇതാണ്
@RamlabiM-z2z
@RamlabiM-z2z 3 ай бұрын
Sariyaan mam😥
@npnairotp1077
@npnairotp1077 11 ай бұрын
സത്യം ആണ് എന്തെങ്കിലും ചോദിച്ചാൽ ഉടനെ പറയും "അങ്ങനെ ഒന്നും ഇല്ല".....ഇത് കേട്ട് കേട്ട് ചോദിക്കൽ നിർത്തി...തിരക്ക് ആണ് എന്നും പറയും..ഇനി എല്ലാ തിരക്കും കഴിഞ്ഞ് വരട്ടെ
@786million-z4b
@786million-z4b 11 ай бұрын
Same
@aswathyshyamalan6438
@aswathyshyamalan6438 11 ай бұрын
എനിക്കും അങ്ങനെ തന്നെ ആരുന്നു തുടക്കത്തിൽ ഇപ്പോ ഒരു contactum ഇല്ല
@prakashinit2832
@prakashinit2832 11 ай бұрын
താങ്സ് മേടം താങ്സ് ദുഃർഗ്ഗാ ദേവി ❤
@SheejaSheejasalmath
@SheejaSheejasalmath 11 ай бұрын
Same
@SabithaAjayakumar
@SabithaAjayakumar 11 ай бұрын
Yes 😢
@sindhumukundan199
@sindhumukundan199 11 ай бұрын
തിരിച്ചു വരവിനായി കാത്തിരിക്കുന്നു❤❤ Thank you universe❤❤😊
@lalithakumaripk7390
@lalithakumaripk7390 11 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏽നമിച്ചു ഒന്നും പറയാനില്ല 👌👌👌👌👌മാം എല്ലാം സത്യം മാത്രം 😭😭😭😭😭😭എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻മാം ഞാൻ വെയ്റ്റിങ്ങിൽ ആണ് അടുത്ത റീഡിങ്ങിനായി 👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤👋👋👋👋👋👋👍
@agnestessy965
@agnestessy965 11 ай бұрын
എന്റെ ഭർത്താവുമായി reunion സാധിച്ചതിനു universe നോട് ഒത്തിരി നന്ദി പറയുന്നു
@laijujayachandran1945
@laijujayachandran1945 11 ай бұрын
പറഞ്ഞ കാര്യങ്ങളെല്ലാം99% വും സത്യമാണ് നല്ലൊരു reunion വേഗം ഉണ്ടാകട്ടെ Thank you universe
@jayacalicutjaya3494
@jayacalicutjaya3494 11 ай бұрын
Reading fully correct aanu.. I claim reunion with my lover❤❤ Thank you universe 🙏
@BinduPm-s8e
@BinduPm-s8e 3 ай бұрын
Thank you madam , thank you universe,,,❤❤❤
@BinduPm-s8e
@BinduPm-s8e 3 ай бұрын
Claim al positive,
@divinelove731
@divinelove731 10 ай бұрын
കറക്റ്റ് ആണ് റീഡിങ് ചില ചോദ്യങ്ങൾക്കു ഉത്തരം ഇല്ല എന്ന് പറയും ചോദിച്ചാൽ ദേഷ്യപെടും ഇപ്പൊ ഞാൻ നിർത്തി ഇന്നും കൂടി പറഞ്ഞെ ഉള്ളു ദുഷ്ടൻ ആണെന്ന് 😭😭 എനിക്ക് അവനെ കിട്ടിയതിനു നന്ദി thanku thanku universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mariyatradingcompanykottay5407
@mariyatradingcompanykottay5407 4 ай бұрын
💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐💐
@shimaykrishnashimay8851
@shimaykrishnashimay8851 5 ай бұрын
thanku..universe.🙏🏻 100%orrect...reading..iam..mother..my baby .marreage..lifil. husband..mother.3.party..remove..universe. prayer🙏🏻ethrayum.vegam..thirichuvaratte... universil..prayer..cheyunnu. 🙏🏻🙏🏻🙏🏻
@priyatheertha6772
@priyatheertha6772 11 ай бұрын
Correct reading❤thank you universe❤thank you mam 🙏🙏🙏🙏❤️👍🙏🙏❤️❤️👍👍🙏
@aneesha3006
@aneesha3006 11 ай бұрын
100%സത്യം ആണ്. Thankyou universe 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Thankyou Angels 🧚🧚🧚🧚 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@AmmaluM
@AmmaluM 4 ай бұрын
Ee.readiñg.valere.sathyam.manu.mam.Thanks..Thanks.univers.❤❤❤sathyam.maittum.agane.aairunu.mam.sathyam.sathyam.❤❤❤sherikum.und.❤❤
@SheebaMurali-n1l
@SheebaMurali-n1l 11 ай бұрын
എല്ലാം സത്യമാണ് mam ഞാൻ എന്നെന്നേക്കുമായി ബ്ലോക്ക്‌ ചെയ്തു mam എനിക്ക് മതിയായി ചങ്ക് പൊട്ടുന്ന വേദനയുണ്ട് ..... വരുമോ അറിയില്ല....
@GirijaKk-v9y
@GirijaKk-v9y 10 ай бұрын
മം പറഞ്ഞത് എല്ലാം സത്യം ആണ് എല്ലാം ഈശ്വരൻ നടത്തി തരട്ടെ എന്നെ ഇത്തിരി വിഷമിപ്പിച്ചു കൂട്ടുകാരിയുടെ വാക്ക് കേട്ട് എന്നെ ഉപേക്ഷിച്ചു എല്ലാം ദൈ യിവം മനസിലാക്കികൊടുക്കും ഞാൻ സത്യം മായിട്ടാണ് നിന്നത് എന്റെ ഭർത്താവായിട്ട് അത് മനസിലാക്കിയില്ല 😭
@SajeenaSanalSanal
@SajeenaSanalSanal 11 ай бұрын
I strongly claim positive energy ❤ Thank you universe 🙏 Thank you god 🙏🙏 Thank you divine 🙏 Thank you angels❤
@bindurajyamuna6582
@bindurajyamuna6582 10 ай бұрын
🙏❤️🙏Thank you Universe 🙏❤️🌹❤️💕🦋💕❤️🌹❤️ഞാൻ കാരണം എപ്പോയൊക്കെ വിഷമം ഉണ്ടായേകിൽ ഷെമിക്കു എനിക്ക് പിണങ്ങൻ കഴിലാ സത്യം 🙏❤️🌹❤️
@BindhuMV-y7b
@BindhuMV-y7b 9 ай бұрын
Thankyou universe🙏🙏🙏Thankyou God 🙏🙏🙏എങ്ങനെ സാധിക്കുന്നു മാഡം എന്റെ ജീവിതം അതു പോലെ പകർത്തി പറയുവാൻ 👍എന്റെ സ്വന്തം അമ്മ എന്റെ ജീവിതം തകർത്തു കളഞ്ഞു 😭😭😭
@AditiRajesh-z3k
@AditiRajesh-z3k 5 ай бұрын
Thank you. Univers. ❤❤guruvayurappa. Ella m. Sariyavatte❤
@binuaswathy7257
@binuaswathy7257 11 ай бұрын
Thank you universe🙏🙏🙏എന്നെ മനസിലാക്കി എന്റെ ആൾ തിരിച്ചു വരും എനിക്ക് വിശ്വാസം ഉണ്ട്‌
@sherlythomas5438
@sherlythomas5438 10 ай бұрын
വളരെ correct 💯 എങ്ങനെ ഇങ്ങനെ read chaiyan പറ്റുന്നു 🎉🎉🎉
@ANSI-p9t
@ANSI-p9t 5 ай бұрын
😢😢😢😢😢😢😢😢😢തീർച്ചയായും 100%... 100%...100%... പക്ക 👍🏻👍🏻👍🏻👍🏻റിലേഷൻ ഷിപ്പിനെക്കാൾ ഉപരി ഞങ്ങൾ ഒരു super👌🏻 super👌🏻ബെസ്റ്റ് ഫ്രണ്ട് തന്നെ ആയിരുന്നു medam👍🏻👍🏻😎😎❤️❤️അവന് എന്നോട് ഒരുപാട്...ഒരുപാട്... സ്നേഹമുണ്ടെന്നും എന്തൊക്കെ ആയാലും മരണം വരേ... വേറേ ആരൊക്കെ ശ്രമിച്ചാലും ഞങ്ങളെ മനസ്സുകൾ തമ്മിൽ അകറ്റാൻ പറ്റില്ല എന്നും എനിക്ക് നന്നായി അറിയാം..👍🏻ഞാൻ ബ്ലോക്ക്‌ ചെയ്തിട്ടില്ല മേഡം.. എന്തൊക്കെ പിണക്കം ഉണ്ടായാലും ഞങ്ങൾ രണ്ട് പേരും ഇത് വരെയും ബ്ലോക്ക്‌ ചെയ്തിട്ടില്ല 👍🏻😎എന്റെ പേർസന്റെ എല്ലാ സങ്കടങ്ങളും അവന്റെ സ്റ്റാറ്റസ് കാണുമ്പോൾ തന്നെ എനിക്ക് നന്നായി മനസ്സിലാകുന്നുമുണ്ട് 🙏🏻എന്നെ ആശ്വസിപ്പിച്ചു കൊണ്ടും, ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റുന്നില്ല എന്നും പറഞ്ഞു കൊണ്ടും, എന്തിനാണ് ഇങ്ങിനെ ഒന്നും മിണ്ടാതെ മൗനമായിട്ട് ഇരിക്കുന്നത് എന്നും, എന്റെ മോൾ എന്തിനാണ് കരയുന്നത് എന്നും ഒക്കെ ചോദിച്ചു കൊണ്ടുള്ള പാട്ടുകൾ തന്നെ ആണ് അവൻ സ്വന്തമായി പാടിയത് സ്റ്റാറ്റസ് ഇടുന്നത്.😢🥰🥰അതൊക്ക ഞാൻ കേൾക്കുന്നുമുണ്ട്... പക്ഷെ.. ലൈക്ക് ചെയ്തില്ല എന്ന് മാത്രം 😢മുമ്പ് അവന്റെ പാട്ട് കേൾക്കാതെ ഒരു ദിവസം പോലും ഞാൻ കിടന്നുറങ്ങില്ലായിരുന്നു 😢😢😢അത് അവന് നന്നായി അറിയുകയും ചെയ്യാം 👍🏻പാട്ട് എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് 2 പേർക്കും ജീവനാണ് 👍🏻😎മൈക്ക് കേടായി എന്ന് പറഞ്ഞപ്പോൾ അപ്പോൾ തന്നെ ഞാൻ മൈക്ക് വാങ്ങിച്ചു കൊടുത്തു. എപ്പോഴെങ്കിലും അവന്റെ മുഖം ഒന്ന് വാടി കണ്ടാൽ അപ്പോഴേ ഞാൻ ചോദിക്കും 😢എന്ത്‌ പറ്റി എന്റെ മുത്തിന്. എന്താണെങ്കിലും പറയൂ.. നമുക്ക് പരിഹാരം ഉണ്ടാക്കാം എന്ന് 😢എന്നെ കൊണ്ട് ആകുന്നതിലും അപ്പുറം ഞാൻ അവനെ ഹെൽപ്പ് ചെയ്തിട്ടുണ്ട്👍🏻 അങ്ങിനെ ഉള്ള എന്നോടാണ് മറ്റാരുടെയോ വാക്ക് കേട്ടിട്ട് ഇത്രയും വഴക്കുണ്ടാക്കിയത്😢😢😢അതോർക്കുമ്പോഴാണ് എനിക്ക് സഹിക്കാത്തത് 😢😢എന്നിട്ടും ഞാൻ അറിഞ്ഞു കൊണ്ട് അവനെ വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും പറഞ്ഞതായി എനിക്കൊരു ഓർമയുമില്ല... അത് അവനോട് മാത്രമല്ല ആരെയും വാക്കുകൾ കൊണ്ട് വേദനിപ്പിക്കാൻ എനിക്ക് ഒട്ടും ഇഷ്ട്ടമല്ല 👍🏻ഞാൻ അത്രയും ശ്രദ്ധിച്ചാണ് മേഡം സംസാരിക്കുന്നത് 👍🏻😎ഒരിക്കൽ അവൻ തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്, ഞാൻ ഇത്രയും ഒക്കെ ചെയ്തിട്ടും നിനക്ക് എന്നോട് ഒരു പിണക്കവും ഇല്ലാത്തത് എന്താണ്. നിനക്ക് എന്തെങ്കിലും തിരിച്ച് പറയണം എന്ന് തോന്നിയാൽ പറഞ്ഞോളൂ.. എന്നൊക്കെ. അപ്പോഴും .എല്ലാം ഒരാൾ കാണുന്നുണ്ട്. എന്നെ ഞാൻ പറഞ്ഞുള്ളു... ഇനി അറിയാതെ.. അവനെ വേദനിപ്പിക്കുന്ന എന്തെങ്കിലും ഞാൻ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ അവൻ .. എന്നോട് ക്ഷമിക്കാൻ പറയു..univers😢🙏🏻🙏🏻plz.. അവൻ എന്റേതാണ് 👍🏻എന്റേത് മാത്രം... 👍🏻ധൈര്യമായി എന്റെ അടുത്തേക്ക് വരാൻ പറയൂ... Univers plz🙏🏻നിയമ പരമായി വിവാഹം കഴിഞ്ഞാൽ മാത്രം ഫിസിക്കലി 👍🏻അല്ലെങ്കിൽ പഴയത് പോലെ ചിരിച്ചും കളിച്ചും, ആടിയും പാടിയും പരസ്പരം ആത്മാർത്ഥമായി സ്നേഹിച്ചും ഒരു ബെസ്റ്റ് ഫ്രണ്ട് ആയി ഒരിക്കലും പിരിയാത്ത കൂട്ടുകാരായി നമുക്ക് കൈകോർത്തു നടക്കാം... വരൂ.. മുത്തേ ❤️എന്റെ അടുത്തേക്ക്... ഓടി വരൂ... ❤️❤️Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you univers🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you angels 🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you ഡിവൈൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️
@Sethusasi
@Sethusasi 8 ай бұрын
തിരിച്ചുവരാൻ വേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏❤
@Sunukbaby
@Sunukbaby 4 ай бұрын
Thirichu varum ..... Athuinayi njan agrahikkunnu..... Tnx god
@amrutha4584
@amrutha4584 11 ай бұрын
I strongly claim this positive energy🔥 Thank you God❤️ Thank you Universe❤️ Thank you for the video❤
@Magicmoon99604
@Magicmoon99604 11 ай бұрын
അല്ലെങ്കിലും അതങ്ങനയാ നഷ്ടമാവുമ്പോൾ മാത്രമേ അതിന്റെ വില മനസിലാകൂ...... 😇
@NishaMol-x6o
@NishaMol-x6o 11 ай бұрын
Correct 💯💯
@_a_i_s_h_u_6395
@_a_i_s_h_u_6395 11 ай бұрын
Sheriyanu💯🙂
@sujatharajappan6911
@sujatharajappan6911 11 ай бұрын
CorretAnu madam parajathu Thankyou univers🙏🙏🙏🙏q🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@sujatharajappan6911
@sujatharajappan6911 11 ай бұрын
Sariya100:/
@sujatharajappan6911
@sujatharajappan6911 11 ай бұрын
Hara kirishna guruvayoor upa🙏🙏🙏🙏🙏🙏🙏🙏🙏
@Salimabdul-r1z
@Salimabdul-r1z 11 ай бұрын
Karect thankes universal Good reading good bluss u❤❤❤
@chammu-j8u
@chammu-j8u 4 ай бұрын
Thanku universe.... Ellam sheriyavum🥰🥰
@beenac8336
@beenac8336 11 ай бұрын
Thank you maam Thank you Universe 🙏🏻🙏🏻🙏🏻🙏🏻
@ShihabChembayil
@ShihabChembayil 5 ай бұрын
Thanks universe thiruchu varum kathirikkunnu❤❤❤
@surya-zo3gl
@surya-zo3gl 11 ай бұрын
I claim strongly positive ebergies this reading❤️ I claim strongly positive energies with my person❤️ I claim strongly permanent reunion with my person❤️ I claim strongly togetherness with my person ❤️ thank you universe🙏❤️ angles ❤️❤️
@SheebaSheeba-xj3hl
@SheebaSheeba-xj3hl 8 ай бұрын
Parayunna kariyam ellam Sathiyam aayirunnu Thank you🙏🙏🙏
@sureshmcsureshmc8653
@sureshmcsureshmc8653 5 ай бұрын
പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്
@HemaHemasunil
@HemaHemasunil 11 ай бұрын
Thank you universe❤❤❤ thank you angel❤❤❤❤ thank you divin❤❤❤
@meghamegha8037
@meghamegha8037 4 ай бұрын
Enik orupad resonate aavunna reading aayirunnu 💯🥰
@beena9985
@beena9985 11 ай бұрын
100 percent correct.thank u universe.thank u
@jayasreesree8715
@jayasreesree8715 6 ай бұрын
100% sure anu. Thanks to god🙏🙏
@RughG-n9t
@RughG-n9t 11 ай бұрын
❤️❤️ok crt reding unives Thanku god is love memm Thanku❤❤🌹🌹👍👍ok
@sujatharajappan6911
@sujatharajappan6911 3 ай бұрын
താങ്ക്യൂയൂണിവേഴ്സ് omnmasivaya Harakirishanaguruvayurapa🙏🙏🙏🙏കററ്റ് Anuparayunnathunnimadamnninni❤❤❤❤🙏🙏🙏🙏🙏
@MiniNoy-dp1nj
@MiniNoy-dp1nj 11 ай бұрын
കററ്റ് ആണ് പറഞ്ഞത് എല്ലാം സത്യമാണ് താങ്കു യുണ്ടിവേഴ്സ് ഉറപ്പായും അവർ തിരിച്ച് വരും എനിക്ക് ഉറപ്പാണ് നന്ദി❤❤❤❤❤
@sumaammu3700
@sumaammu3700 11 ай бұрын
താങ്ക്യൂ, മാഡം, ഈ, റ്രീഡിങ്, വളരെ, ശെരിയാണ്, ഈ, കാര്യങ്ങളെല്ലാം, സംഭവിച്ചിട്ടുള്ളതാനി, അല്ല, നല്ലരീതിയിൽ, തന്നെ, വരുമെന്നപ്രതീക്ഷയാണ്, പ്രാർത്ഥനയോടെ,
@NazarUmmar
@NazarUmmar 7 күн бұрын
Jeevananu❤❤❤❤jeevananu
@vampire8888
@vampire8888 11 ай бұрын
I claim this reading thankyou universe and God allmighty and angels,universe support him to heal comoletely and bring a new petson with good mentality.and remive all third party from our life.i am so grateful to om namo narayana bless us to be togetjer forever oremently
@malayalis609
@malayalis609 11 ай бұрын
ഞാൻ നിൻ്റെത് മാത്രം ആണോ എനിക്ക് ഒരു പിണക്കവും ഇല്ലട്ടോ സത്യം 😂😂😂
@aswathiachu4965
@aswathiachu4965 4 ай бұрын
എന്റ്.പേഴ്സൻ..എന്നോട്.സംസാരിച്ചു..മാം..❤❤❤ താങ്ക്യൂ..യൂണിവേഴ്സ്.❤...എനിക്കു.റീ.യൂണിയൻ.കിട്ടി..❤.താങ്ക്യൂ..ഡിവൈൻ. .🙏🙏🙏🙏🙏🙏
@sujatharajappan6911
@sujatharajappan6911 2 ай бұрын
താങ്ക്യൂയൂണിവേഴ്സ് omnmàsivaya🚘nnimadam harakirshanaguruvayuerappa parajthuvalarasathyam 🙏🙏🙏🙏🌹🌹🙏🌹🌷🌷🌷🌷🌷❤❤❤❤❤❤
@sindhumukundan199
@sindhumukundan199 11 ай бұрын
Reading .ൽ പറഞ്ഞ കാര്യങ്ങെളല്ലാം വളരെ ശരിയാണ്.
@Prajeethkaarunnia
@Prajeethkaarunnia 4 ай бұрын
എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല അത് നിന്റെ ഫീലിംഗ്സ് മാത്രമാണ് കുട്ടി ♥️♥️♥️♥️♥️♥️♥️നോ തിങ്കിങ് നെഗറ്റിവിറ്റി....... ❤️❤️❤️💕💕💕💕💕💕💕💕💕💕മോളു നീ മിസ്സിംഗ്‌ ആയിപോയി ♥️♥️♥️❤️❤️❤️💕💕💕💕💕💕💕❤️❤️❤️♥️♥️♥️♥️🙏🏼🙏🏼i pray ഫോർ യൂ ♥️♥️♥️♥️i love u moku❤️❤️♥️♥️♥️♥️❤️💕💕💕💕💕💕💕💕💕💕
@AswathiS-c1w
@AswathiS-c1w 4 ай бұрын
ഈ റിഡിഗ്ഗ് പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏🙏
@RughG-n9t
@RughG-n9t 11 ай бұрын
❤❤ok eee paraja kariyum ok anne Thanku unives❤❤
@anoopsr6773
@anoopsr6773 11 ай бұрын
😢.🙏തിരിച്ചു.വരണമേ എൻ്റെ അടുത്ത്....pls universal 😢😢😢😢😢 my wife.my life 😢😢😢😢😢
@bincyc.a5692
@bincyc.a5692 9 ай бұрын
💯 true anu thankou universe thankou god 🎉🎉🎉
@santhakumari4391
@santhakumari4391 3 ай бұрын
അയാളുടെ നമ്പർ അറിയണ്ടേ ചോദിക്കാൻ അയാൾ നമ്പർ ബ്ലോക്ക്‌ chithirikkayanu
@muralitp1645
@muralitp1645 11 ай бұрын
താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞതെല്ലാം വളരെ ശരിയാണ്
@shimaykrishnashimay8851
@shimaykrishnashimay8851 4 ай бұрын
universe.ithellam.kelkumbol..thanne..hrudayam.pottinna.vedayananu..Anubhavikkunnath..7moithuvare...orumattavum.vannittilla...vedanakal..Arinju..universe...enikkay..tharum..ennu..viswasikunnu... Nanni..universe🙏🏻
@PrijiReghu-zg6qq
@PrijiReghu-zg6qq 11 ай бұрын
100% കറക്റ്റ്. Thanks universe 🙏🙏🙏cliam positve enargy
@haripriyaprema3179
@haripriyaprema3179 11 ай бұрын
Yes yes yes I strongly claim this positive energy. 🙏🙏I claim permanent reunion with my husband thankyou my lord thank you my universe 🙏🙏🙏🙏🙏🙏🙏🙏🙏
@ShylonShylon
@ShylonShylon 4 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🌸☘️☘️☘️☘️🙏🙏🙏🙏🙏താങ്ക്സ് മാഡം 🙏🙏🙏🙏🙏🌸☘️💐❤️ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും എനിലേക് അട്രാക്ട് cheyounnu🙏🙏🙏🙏🙏🙏🙏അവരിൽ നിന്നും നെഗറ്റീവ് ആയ എല്ല ചിന്തകളും മാറി പൊസിറ്റീവ് ആയി എന്നെ വിളിക്കും എന്ന് എനിക് ഉറപ്പുണ്ട് ഓരോദിവസവും യൂണിവേഴ്സ് ഹീൽ ചെയ്യ്തു എനിലേക് അടിപികുന്നതിനെ പറഞ്ഞറികാൻപറ്റാത്ത അത്രയും നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️💐💐💐💐☘️☘️☘️☘️☘️🌸🌸🌸🌸🌸🌸🌸☘️💐💐💐💐👍🙏🙏🙏
@VenuPonnni
@VenuPonnni 4 ай бұрын
ക്ര.?ൻ ചെയ്യന്നു ആ പേഴ്സൺ തിരിച്ചു വരണം thank you mam thank you universe thank you inches thank you God thank you devil
@SindhuTintu-u8l
@SindhuTintu-u8l 11 ай бұрын
Iclaim reunion with my person❤ Thank you Universe❤❤❤Thank you God❤❤❤ Thank you mam❤❤❤
@RughG-n9t
@RughG-n9t 11 ай бұрын
❤❤Thanku thanku unives god is love❤️❤️yeallum sharianne memm Thanku❤❤
@rajarekha-vy6ex
@rajarekha-vy6ex 11 ай бұрын
👍🙏 thank you universe, thank you divin 🙏🙏thank you medam 🙏thank you ente ലൈഫിൽ വന്ന chenge എല്ലാം ഒരുപാട് നന്ദി 🙏🙏thank you 🙏
@meenakalarikkal1447
@meenakalarikkal1447 11 ай бұрын
പറഞ്ഞത്മുഴുവനുംശരിയാണ്നവം2wedding anniversary Thank God thank you universe 🙏 thank you universe 🙏 thank you universe 🙏🙏🙏🙏🙏
@NishaMol-x6o
@NishaMol-x6o 11 ай бұрын
Yente life aanu mam paranjathu muzhuvan😢. Thanks universe ❤❤ thanks angels 🎉🎉🎉
@jincy.k.k.kanakappan1289
@jincy.k.k.kanakappan1289 11 ай бұрын
I strongly claim this reading. Thank you universe for all the guidance❤🙏
@AliceJolly-i6x
@AliceJolly-i6x 3 ай бұрын
പറഞ്ഞതല്ലാം സത്യമാണ് എൻ്റെ പങ്കാളിയുടെ സ്വഭാവം ഇതിന്ന്
@swapnahoney3665
@swapnahoney3665 11 ай бұрын
I Claim Strongly positive energies this reading 💯 I Claim Strongly positive energies with my person ❤️ I Claim Strongly permanent reunion with my person ❤️ I Claim Strongly togetherness with my person ❤️ I Claim Strongly presence with my person ❤️ I Claim Strongly happy and positive relationship with my person ❤️ I Claim Strongly happy married life with my person ❤️ I Claim Strongly long term commitment with my person ❤️ I Claim Strongly unconditional love with my person ❤️ I Claim Strongly remove third party situation from our relationship THANK YOU GOD ❤️🙏 THANK YOU UNIVERSE ❤️🙏 THANK YOU DIVINE ❤️🙏 THANK YOU ANGELS ❤️🙏
@Lhzzhh
@Lhzzhh 11 ай бұрын
I claim reunion with my person,l claim this positive energies 💗💗💗💗 Thankyou Universe ❤❤❤ Thank you mam ❤❤❤❤
@SheejaSheejasalmath
@SheejaSheejasalmath 11 ай бұрын
Mam എന്റെ ikka ente ജീവന്റെ ജീവൻ ആണ്......... Ente ജീവനും ജീവിതവും ആണ്.... On and off ആണ് എപ്പോഴും .. അന്ന് എല്ലാം ഞാൻ പോയി മിണ്ടും ആയിരുന്നു... ഒരുപാട് എന്നേ avoide ചെയ്യതു എന്നേ വേദനിപ്പിച്ചു... Enni എനിക്ക് സഹിക്കാൻ വയ്യ..... അതുകൊണ്ട് ഞാൻ move on ചെയ്യതു.... മാറി....2മാസം ആകാൻ പോകുന്നു..... ഞാൻ block ചെയ്തിട്ട് ഇല്ല.......3year ആയ പ്രണയം ആണ്.....4മാസം ആയിട്ട് ആണ് ഇക്കാ ഈ സ്വഭാവം കാണിച്ചു തുടങ്ങി....... ഞാൻ ആയിട്ട് enni അങ്ങോട്ട്‌ പോകില്ല....... Ikka പഴയ ikka ആയിട്ടു തിരിച്ചു വരട്ടെ...... ഇക്കാക്ക് ഞാൻ ഇല്ലാതെ ഹാപ്പി ആകാൻ പറ്റുന്നു എങ്കിൽ ikka ഹാപ്പി ആയി ഇരിക്കട്ടെ...... Universe ഇൽ trust ചെയ്യുന്നു...... Ikka എന്നേ മറന്നാലും ഞാൻ ഒരിക്കലും മറക്കില്ല.. മറക്കാൻ കഴിയില്ല.....എന്റെ ജീവനും ജീവിതവും എന്റെ ikka ആണ്..... Thank you universe ❤❤❤
@preethajpriyadarsini6852
@preethajpriyadarsini6852 11 ай бұрын
പറഞ്ഞത് അത്രയും ശരി
@jayasreesree8715
@jayasreesree8715 3 ай бұрын
Thank you universe🙏 Thank you devine🙏🙏 ella positivesum ente lifelekku attract chaiyunnu🙏🙏
@sheeschannel439
@sheeschannel439 11 ай бұрын
I strongly claim all the positive energies of this reading 🙏🙏🙏🙏 I strongly pray 100 percent stability for our relationship 🙏🙏🙏🙏🙏 I strongly pray to God for a very blessed, happy, healthy and prosperous life ahead with my person and kids 🙏🙏🙏🙏 Thank you Universe 🙏🙏🙏🙏🙏 Thank you ma'am 🙏🙏🙏🙏🙏 God bless us all 🙏🙏🙏🙏🙏🙏
@jayamalus2340
@jayamalus2340 3 ай бұрын
പറഞ്ഞതെല്ലാം സത്യമാണ് മാഡം എന്റെ മനസ്സിലുള്ള കാര്യങ്ങളെല്ലാം പറഞ്ഞതിൽ ഒരുപാട് സന്തോഷ് എത്ര നന്ദി പറഞ്ഞാലും മതി വരില്ല🙏🏻🙏🏻🙏🏻🙏🏻🥰❤️❤️
@pushpakaranmg9281
@pushpakaranmg9281 9 күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏❤ വെരി ഗുഡ് റീഡിങ് 🙏❤
@radhamania9079
@radhamania9079 8 ай бұрын
Thank you niverse thank you divine i accept the positive energy and come back my person happy togefhefness and reunion
@sravanyaammu6205
@sravanyaammu6205 2 ай бұрын
I strongly believe and claim this positive energy and claim our permanent reunion ♥️♥️♥️♥️♥️♥️ Thank you universe ♥️♥️♥️♥️♥️♥️ Thank you god ♥️♥️♥️♥️♥️♥️ Thank you angles ♥️♥️♥️♥️♥️♥️ Thank you Devine ♥️♥️♥️♥♥️♥️ Thank you ma'am ♥️♥️♥️♥️♥️♥️ Plssssssssss forgive me universe.... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry
@wilsontc158
@wilsontc158 4 ай бұрын
അവൻ എപ്പോൾ വേണമെങ്കിലും എന്റെ ലൈഫിലേക്ക് വരാം വാതിൽ തുറന്ന് തന്നെയാണ് കിടക്കുന്നത്. ഞാനായിട്ട് ഇനി അങ്ങോട്ട്‌ പോകുന്നില്ല.
@sajanhanock8740
@sajanhanock8740 3 ай бұрын
ഞാൻ കേട്ടിരുന്നു പോയി അത്രയ്ക്കും എന്റെ ലൈഫിൽ നടന്ന കറക്റ്റ് കാര്യങ്ങൾ👍🏻 🙏🏻🙏🏻🙏🏻 എല്ലാം നേരെയാവണെ എന്ന പ്രാർത്ഥന 😔
@preenabinupreena7291
@preenabinupreena7291 7 ай бұрын
Thank u
@preenabinupreena7291
@preenabinupreena7291 7 ай бұрын
Thank u
@Sindhusindhu-y1m
@Sindhusindhu-y1m 4 ай бұрын
നല്ല ഒരു ആളായിതിരിച്ചു വരാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു👃👃👃👃
@SugunanK-e8j
@SugunanK-e8j 5 ай бұрын
മേടത്തിന്റെ വാക്കുകൾ വളരെ ഗൗരവമുള്ളതാണ് അക്കരപ്പച്ച തേടി പോകുന്നവരുടെ അവസ്ഥ ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാനും പറ്റില്ല കക്ഷത്തിലിരിക്കുന്നത് പോവുകയും ചെയ്യും
@Krishnakripa111
@Krishnakripa111 6 күн бұрын
I claim this positive energy 🙏❤️. Thank you universe 🙏❤️
@narayanankv9425
@narayanankv9425 4 ай бұрын
കഴിഞ്ഞ തെല്ലാം ഞാൻ മറക്കാൻ ശ്രമിക്കുന്നു അവൾ തിരിച്ചു വരണം- നന്ദി - Mam
@ReenapReena
@ReenapReena 3 ай бұрын
3പാർട്ടി ഉണ്ട് എനിക്ക് നന്നായിട്ട് അറിയാം അവന്റ സ്വഭാവം ഇതുപോലെ തന്നെ ആണ് എന്നെ full ബ്ലോക്ക്‌ ചെയ്യിതു 6മാസമായി എനിക്ക് അവനെ വേണം madam 😭😭ഞാൻ ഒരുപാട് സ്നേഹിച്ചു
@thusharathushu4
@thusharathushu4 10 ай бұрын
I claim reunion with my person ,Thank you universe
@manuvincent0199
@manuvincent0199 11 ай бұрын
Family annu relationship cutt akkiyath.......blocked akiyath....unblock cheyattae.....
@Michuz848
@Michuz848 4 ай бұрын
I strongly claim positive energy 💞Thank u god❤️🙏 thank u universe ❤️🙏 thank u divine❤️🙏 thank u angels❤️🙏
@AnuAnu-fw4jf
@AnuAnu-fw4jf 10 ай бұрын
I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 I strongly claim reunion with my person 🙏 I strongly claim this come back my person 🙏 I strongly claim this postive heeling my person 🙏 I strongly claim this all third party remove situation 🙏 thanku divine 🙏 thanku angel 🙏 thanku universe 🙏 thanku mam 🙏💯❤
@jayasreeanil4763
@jayasreeanil4763 11 ай бұрын
I strongly claim this positive energies i claim permanent reunion my person thank u universe thank u angels thank u divine thank u mam. Thank u so much
@sarathchandran8980
@sarathchandran8980 3 ай бұрын
ശരിക്കും ഇത് എൻ്റെ കഥ പറഞ്ഞു കേൾക്കുന്ന പോലെ 100% റീഡിംഗ് നല്ല രീതിയിൽ resonate ആകുന്നുണ്ട് ❤ Am strongly claimed positive reunion 💚 Am strongly claimed positive energy 💚 Thank you universal energies 💚🌼 Thank you universal energies 💚🌼 Thank you universal magic energy 💚 ഞങ്ങളുടെ സ്നേഹം ഒരിക്കലും പിരിയുകയില്ല ഞങ്ങളിൽ സ്നേഹം ശക്തം ആണ് ഞങ്ങളിൽ സ്നേഹം അതി തീവ്രമായ സ്നേഹം ആണ് ഞങ്ങളുടെ സ്നേഹം സത്യം ആണ് ഞങ്ങളുടെ സ്നേഹം എന്നും നില നിൽക്കുന്നത് ആണ് ഞങ്ങളുടെ സ്നേഹം റൊമാൻ്റിക് ആണ് എൻ്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു ആത്മാർത്ഥമായി ഞൻ നന്ദി പറയുന്നു ❤ Thank you universal energies 💚
@MusthafaValappil-i4u
@MusthafaValappil-i4u 11 ай бұрын
എനിക്കുവേണ്ടി പ്രാർത്ഥിക്കണം അവൾതിരിച്ചുവരാൻ താങ്ക്സ്
@SouravMessi
@SouravMessi 3 ай бұрын
അതെ വളരെ കറക്റ്റ് ആണ്. ഞാൻ എന്ത് ചോദിച്ചാലും എന്താ പറയാനുള്ളത് എന്ന് ചോദിച്ചാൽ കറക്റ്റ് ഒരു മറുപടി അല്ല ഒന്നുമില്ല അത് വേറെയാണ് അങ്ങനെയാണ് ഇങ്ങനെയാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറും
@SugunanK-e8j
@SugunanK-e8j 5 ай бұрын
മേടം പറഞ്ഞ കാര്യം അത്രയും ശരിയാണ് എന്റെ അനുഭവം ഇതാണ്
@AmmaluM
@AmmaluM 4 ай бұрын
Thirchaaaitt.nallaoru.manasinte.udsmaaayittvarenma.ante.adúthu.ñanni.nanni.nanni.❤❤
@GirijaAshok-p9y
@GirijaAshok-p9y 6 ай бұрын
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏ദെയിവമേകാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
@ShibilShaz-p3z
@ShibilShaz-p3z 2 күн бұрын
പറഞത്എല്ലാഠസത്തൃമാണ്ത്തിരിചുവരഠ്ട്ടേ
@minimol8937
@minimol8937 2 ай бұрын
I claime re Union with my lover🙏🏻🙏🏻🙏🏻 thank you Universe🙏🏻🙏🏻🙏🏻🥰🥰🥰🥰
@sureshkalmadi4107
@sureshkalmadi4107 5 ай бұрын
THANK: U:UNive RSe: ഞാനും എൻ്റെ പെഴ്സനും ഒരിക്കലും എന്നെ വിട്ട് പോകരുത് എൻ്റെ പെഴ്സൺ എന്നിലെയ്ക തിരിച്ചു വരണം എൻ്റെത് മാത്രമായിട്ട് എൻ്റെ കുടെ ഉണ്ടായിരിക്കണം എന്നെയല്ലാതെ വേറെ ഒരു പുരുഷനെയും എൻ്റെ പെഴസൺ സ്നേഹിക്കരുത് പ്രേമിക്കരുത് ഇഷ്ടപ്പെടതാ ഞാനല്ലാതെ എൻ്റെ പെഴ്സൻ്റെ മനസ്സിൽ വേറെ ഒരാളും ഉണ്ടാകരുത് എൻ്റെ വഴിസൻ്റെ ഹൃദയത്തിൽ ഞാൻ മാത്രം പാടുകയുള്ളൊ മറ്റോരാളും ഉണ്ടാകരുത് ഞാനും പെഴ്നും കുടിയുള്ള കല്യാണം നടത്തി തരണം നടക്കും നടക്കും ഉറപ്പ് ഭഗവാനാണ് ഈശ്വരനാണ ദൈവനമാണ് നടക്കും കല്യാണം എന്നെയുമായിട്ട നടന്നിരിക്കണം തടസങ്ങൾ മാറ്റി കിട്ടണം എല്ലാം ശരിയാകണം
@bijulasasi9809
@bijulasasi9809 3 ай бұрын
Thanks universe strongly claim all positive energy ❤❤❤❤❤❤
What's Next In Your Life..🤩
46:58
My Spiritual Journey With 777
Рет қаралды 15 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 32 МЛН
Worst flight ever
00:55
Adam W
Рет қаралды 28 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 1,9 МЛН
മഹാലക്ഷ്മി കവചം
3:15
Moksha മോക്ഷ
Рет қаралды 1,8 М.
😍True feelings of your person🧿
14:12
Magic Angels
Рет қаралды 42 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 32 МЛН