Njn sir nte 6th batch student aanu ...40 days കൊണ്ട് നിങ്ങൾക്ക് എല്ലാവർക്കും PSC exams ന് വേണ്ട portions എല്ലാം നല്ല രീതിയിൽ പഠിച്ച് എടുക്കാൻ കഴിയും.. തുടക്കക്കാർ ആണെങ്കിൽ പോലും നിങ്ങൾക്ക് നല്ല രീതിയിൽ മനസ്സിലാകുന്ന രീതിയിൽ സിംപിൾ ആയിട്ടാണ് sir class കൾ തരുന്നത്..അതുപോലെ exam nu attend ചെയ്‌യാൻ പാകത്തിന് practical way ഇലാണ് sir പഠിപ്പിക്കുക..ഇംഗ്ലീഷ് എന്ന subject നോടുള്ള കാഴ്ചപാട് തന്നെ മാറും..best wishes to new students.🙂
@faiha6804 Жыл бұрын
6th batchiloode എനിക്ക് കിട്ടിയ നേട്ടവും സന്തോഷവും ഇവിടെ വാക്കുകളിൽ വിവരിക്കാൻ ആകില്ല. നമ്മൾ മുമ്പ് എവിടെയും പഠിച്ചു വന്ന രീതി അല്ല, വ്യത്യസ്തമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച് നമ്മുടെ മനസ്സിൽ നിന്ന് ഒരിക്കലും മറക്കാൻ ആകാത്ത വിധം ഓരോ പാഠവും സീല് ചെയ്തു തരും. ഇനി ഒരു എക്സാം പെട്ടെന്ന് വരാൻ കൊതിക്കുന്നു പഠിച്ചത് പ്രാവർത്തികമാക്കാൻ😊. Thank you Sir ❤️god bless you..
@nikilaakhilesh2475 Жыл бұрын
ക്ലാസുകൾ ഓരോന്നും ഒന്നിനൊന്നു മികച്ചതാണ്.. പി എസ് സി പരീക്ഷകളിലെ ഇംഗ്ലീഷ് ഒരു പേടി സ്വപ്നമായി മാറിയ എന്നെപ്പോലുള്ളവർക്ക് ഒരുപാട് ഉപകാരപ്രദമാണ് സാറിന്റെ ക്ലാസുകൾ.🥰❤️ ഈ 40 ദിവസങ്ങൾ കൊണ്ട് തീർച്ചയായും നമുക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് ..✨️ഇതെന്റെ അനുഭവം ആണ് ഞാൻ പങ്കുവെച്ചത് ❣️❣️
@anasmubarakks6983 Жыл бұрын
Valare simple aayi manasilaavunna classukal aan ellaam ❤️
@harihari-pz6he Жыл бұрын
ഞാൻ സാർന്റെ ഫസ്റ്റ് ബാച്ച് മുതൽ ഉണ്ട്.എന്റെ ലൈഫിൽ ഇതുപോലെ ഒരു അധ്യാപകനെ കണ്ടിട്ടില്ല. ഇംഗ്ലീഷ് അത്രെയും ഇഷ്ടത്തോടെ പഠിക്കാൻ കഴിഞ്ഞത് സാർന്റെ ക്ലാസ്സ് കണ്ടതിനു ശേഷം ആണ്. അതിന് ശേഷം ഇന്ന് വരെ ഇംഗ്ലീഷ്ന് വേണ്ടി വേറൊരു ക്ലാസും ഫോളോ ചെയ്തിട്ടില്ല. തുടർന്നും സാർന്റെ ക്ലാസുകൾ കാണും. സാർ പറയും പോലെ എഴുതാനും വായിക്കാനും അറിയുന്ന ഏതൊരാൾക്കും സാർന്റെ ക്ലാസ്സ് കണ്ടാൽ ഫുൾ മാർക്ക് സ്കോർ ചെയ്യാൻ സാധിക്കും 100% sure. God bless you sir❤️ Haritha😊
@marottichaljanasevanakendr2490 Жыл бұрын
ഇംഗ്ലീഷ് ന്റെ ബേസിക് പോലും അറിയാതെ ആണ് ഞാൻ നൗഫൽ sir ന്റെ class ഇൽ ചേർന്നത്.. Sir പറഞ്ഞു തരുന്ന രീതിയിൽ ഇതുവരെ ഞാൻ ഒരു ക്ലാസ്സ് ഉം കേട്ടിട്ടില്ല.. അത്രയും സിമ്പിൾ ആയി ഓരോന്നും explain ചെയ്തു സ്റ്റുഡന്റസ് മനസ്സിലാക്കിയെന്ന് ഉറപ്പ് വരുത്തിയാണ് sir അടുത്ത ചോദ്യത്തിലേക്ക് പോവുന്നത്.. ഇംഗ്ലീഷ് നോട് ഉണ്ടാരുന്ന എന്റെ പേടി ഇപ്പോൾ മാറി.. Thank you so much sir.. Vini
@praveenaabhilash5451 Жыл бұрын
Dear friends you can trust Noufal ali sir 101%.His way of teaching is different.whatever your level in English, his magical teaching style will boost up your confidence in all exams. You can understand in an easy way. So no worries you can join this class without any doubt. Best regards, Praveena abhilash, 6 th batch
@ajmalmohdaju4817 Жыл бұрын
Live മനസിലായില്ല എന്ക്കിൽ റെക്കോർഡ് കാണുക.. 💯
@rinitharintha1797 Жыл бұрын
Sir entea class use full aanu, sir class edukkunna reethi different annu
@suryaabhilash6874 Жыл бұрын
Sir ntey 6 th batch iley student anu enik English ennath question paper kanumbo thaney athiley mark poyee ennu vilicharichonterunath ayrunnu orupad kashteppettanu English padichondrunath ennal ennu njan eshtappettu English cheynnu athinu Karanam sir anu sir ntey class um ethryum simple way il English padipikunathum anu