Introvert being not great I lost my friends 😢😢 very difficult to achieve dream ,depression very high
@gokulpraveen36884 ай бұрын
Enikk introvert alla problem social anxiety ann oru groupil poyal tension adich kolamakkum
@Takengaming-s613 ай бұрын
ഞാൻ ഒരു introvert ആണ്, എനിക്ക് എന്നെ പരിചയം ഉള്ള ആളുകളോട് സംസാരിക്കാൻ വലിയ മടി ആണ്, എന്നാല് എന്നെ തീരെ പരിചയം ഇല്ലാത്ത ആളുകളോടോ, സ്ഥലത്തോ പോകുമ്പോ എനിക്ക് ഒരു മടിയും ഇല്ല. എന്താണാവോ അങ്ങനെ. മാത്രവും അല്ല എനിക്ക് തീരെ പരിചയം ഇല്ലാത്ത ആളുകളോട് സംസാരിക്കാൻ ഞാൻ വളരെ comfort ആണ്
ഇത് പോലെ ബസിൽ യാത്ര ചെയുമ്പോൾ കണ്ടകറ്റർ എന്നെ പൊക്കി ഞാൻ 2രൂപ കൊടുത്ത് ഇരുന്നു പോകുമ്പോൾ പരസ്യമായി എഴുനേൽക്കാൻ പറഞ്ഞു ഞ്ഞാൻ അപ്പുറത് ഇരുന്ന ചേട്ടനോട് പറഞ്ഞു ഒന്ന് മാറുമ്മോ ചേട്ടാ അദ്ദേഹം കേട്ടില്ല ഞാൻ തിരിച്ചു ഒന്നും പറയാതെ അവിടെ തന്നെ ഇരുന്നു പക്ഷെ കുണ്ടക്ടർ വിട്ടില എഴുന്നേറ്റ് സീറ്റ് കൊടുക്കാൻ പറഞ്ഞു ഞാൻ പറഞ്ഞു അദ്ദേഹം മാറുന്നില്ല എന്ന് കണ്ടക്ടർ അദ്ദേഹത്തെ മാറ്റി നിർത്തി എഴുന്നേറ്റ് വരാൻ പറഞ്ഞു എന്നോട് ഞാൻ പറഞ്ഞു ആ ചേട്ടാ എന്ന്. അപ്പുറത് ഇരുന്നത് ബംഗാളി ആയിരുന്നു മലയാളം പറഞ്ഞപ്പോൾ മനസിലായില്ല 😂. പക്ഷെ ഞാൻ പറഞ്ഞു ഉള്ളിലേക്ക് കേറിരിക് ചേട്ടാ എന്ന് അപ്പോൾ എല്ലാരും ചിരിച്ചു ചെറു പുഞ്ചരിയോട് ഞാനും കുറെ കഴിഞ്ഞ് എന്നെ ആണോ നോക്കുന്നത് എന്ന് എന്നിക്കു തോന്നി കാരണം അവിടെ ഒരു സീൻ ഉണ്ടാക്കിയത് ഞാൻ അല്ലെ അതു കൊണ്ട്. അടുത്ത സ്റ്റോപ്പ് ൽ ബസ് നിർത്തി ഒരാൾ ഇറങ്ങിയ വശം ഞാൻ അവിടെ ഇരുന്നു. അപ്പോൾ ആണ് ഞാൻ മനസിലാക്കി യത് എല്ലാരും ഓരോ ലോകത്ത് ആണ് ചിലർ വണ്ടിയിൽ സോങ് ഉള്ളത് കൊണ്ടു ആ പാട്ടിലെ കഥനായകൻ ആവും, ചിലർ അടുത്ത പ്ലാൻ ആലോചിക്കും,ചിലർ അടുത്ത സ്ഥലം ആലോചിക്കും, ചിലർ ആർക്കോ മെസ്സേജ് അയക്കും,ചിലർ വണ്ടിയുടെ ഭംഗിയും സ്ഥലങ്ങളും നോക്കി ഇരിക്കും, ചിലർ ആരെങ്കിലും എഴുന്നേറ്റാൽ മതിയെന്ന് ഓർത്തിരിക്കും,പറഞ്ഞു വരുന്നത് നമ്മളെ പറ്റി ആരും അധികം നേരം ഓർത്തിരിക്കില്ല മറന്ന് പോകും കാരണം അവർക്കു ഉണ്ടാകും ഇത് പോലെ ഓരോന്നും അവരെ ആരെങ്കിലും ശ്രെദ്ധിക്കുന്നണ്ടോ ennu😂
@Soul-64745 ай бұрын
ഞാൻ introvert ആണ് എനിക്ക് friends ഇല്ല,friends നോട് സംസാരിക്കുമ്പോൾ energy നഷ്ട്ടപെടുമ്പോലെ പണ്ട് തോന്നാരുണ്ടാരുന്നു എപ്പോഴും.most of the time തനിച്ചാണ്,ജീവിതത്തിലെ എല്ലാ പ്രതിസന്ധി കളെയും വെല്ലുവിളികളെയും ഒറ്റക്ക് നേരിട്ടത് കൊണ്ട്, മാനസികമായി കരുത്ത് ആർജ്ജിച്ചു. അത്കൊണ്ട് ഇനി life ഇൽ എന്ത് വന്നാലും നേരിടാൻ ഒറ്റക്ക് ready ആണ്. 😊 പക്ഷെ slyness life ഇൽ ഇത് വരെ ഇല്ല
@FABINSTANLY5 ай бұрын
❤️🕊️💫
@aiswaryap33874 ай бұрын
Proud to be an introvert 😍 real introverts orikalum introvert ayathil vishamikila ath social anxiety ayathkondam avar minkle cheyan bhudhimuttumbol avar swayam vicharikunath avar introvert anena , introverts epolum avarude lokath jervikn agrahikunu enea ollu avark social situation handle cheyan pattum , nalla leadership quality ivarkk endavum athikam samssrikathathinal nammali or mystery inden matullavar vicharkum athkond thannea kooduthal attention kittum , or positive vibe ondavum alkar petten attracted avum ente , respect kittum ,nammale mecha peduthan sramichkonde iriikum , asadhya inner strenth indavum ante experience an too🥰
@Althaf-l4e5 ай бұрын
Introvert full character ഒരിക്കലും നമുക്ക് മാറ്റാൻ പറ്റില്ല എത്ര മാറ്റി എന്ന് പറഞ്ഞാലും ഒരു അംശം കാണും
@FABINSTANLY5 ай бұрын
Introvert ennathu maatanda avashyamillallo..social avoidance and anxiety maatiyal pore
@mujeebarts67715 ай бұрын
@@FABINSTANLY 💯
@bunnyff58235 ай бұрын
@yesFABINSTANLY
@shabnakolikkal98484 ай бұрын
കഴിയും. നിരന്തര പരിശീലനത്തിലൂടെ
@fact73475 ай бұрын
Bro, ചെറുപ്പത്തിൽ തന്നെ പഠിപ്പിസ്റ്റ് ആക്കി ആണ് എന്നെ വളർത്തിയത്. പുറം ലോകവും ആയി ബന്ധം ഒന്നും ഇല്ലായിരുന്നു.എനിക്ക് അധികം കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല.എനിക്ക് height കുറവാണു. എന്നെ ആ കാരണം പറഞ്ഞു കുറേപേർ കളിയാക്കുമായിരുന്നു. പലരും ആ കാരണത്താൽ എന്നെ friend പോലും ആക്കിയില്ല. ഞാൻ സ്കൂളിൽ ഒക്കെ പാവം ആയിരുന്നു. ആരു എന്ത് പറഞ്ഞാലും തിരിച്ചു ഒന്നും പറയില്ല. ഇത് മുതലാക്കി പലരും എന്നെ കളിയാക്കാൻ മാത്രമായി ഉപയോഗിക്കും. പിന്നീട് അവസാനം തെറ്റി പിരിയും. എന്റെ best friend വരെ എനിക്ക് അങ്ങനെ നഷ്ട്ടപെട്ടു. 10 ക്ലാസിനു ശേഷം കൊറോണ വന്ന്. അതിനു ശേഷം phone എന്റെ ഉറ്റ ചങ്ങാതി ആയി 🙂. എനിക്ക് യാത്ര പോകുന്നതും, ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും ഒക്കെ ഇഷ്ട്ടമാണ്. പക്ഷെ വീട്ടിൽ ഇരിക്കുമ്പോൾ എനിക്ക് കൂടുതൽ comfortness feel ചെയ്യാറുണ്ട്. എനിക്ക് എവിടെ പോയാലും 2 /3 friends ഉണ്ടാകും. പിന്നീട് ആ connection അകലും. എനിക്ക് സ്റ്റേജിൽ പോയി ഒന്നും ചെയ്യാൻ കഴിയുന്നില്ല.എന്ത് ചെയ്യുവാണെങ്കിലും മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത വരും. മറ്റുള്ള കുട്ടികളെ പോലെ എല്ലാവരും ആയി mingle ആകാനും അടിച്ചു പൊളിക്കാനും ആഗ്രഹമുണ്ട്. പക്ഷെ എന്തോ എന്നെ പിന്നോട്ട് വലിക്കുകയാണ്. ഞാൻ introvert തന്നെ ആണോ
@FABINSTANLY5 ай бұрын
Bro de life il undaya pala sambavangalum bro ye insecure aaki maatithaanu athu oru nalla therapy vazhi maati edukavunathaanu..its like nammude brain ithellam angane padichu padichu nammal kore ulvalinjathaanu..so you can try find a good psychologist who will really help you❤️
@FABINSTANLY5 ай бұрын
🫂❤️
@Peeli_calligraphy5 ай бұрын
From my point of view introvert eppozhum ottakulla lifil comfort ayirrikum but brother nn agane akkiyath avam be cool ayitt irrikk bro ❤❤
@mhdsaeed.m26625 ай бұрын
Bro same prblm😭
@danibossandheros4 ай бұрын
@@fact7347 ഞാനും സോഷ്യൽ anxaiti വന്നു മൂഞ്ചി dr നെ കാണിച്ചു 🫤🙄.. എനിക്ക് ഫ്രണ്ട്സ് ഒന്നും ഇല്ല ആരുമായിട്ടും പരിചയവും ഇല്ല ഇത് പോലെ ഉള്ള ആരേലും ഉണ്ടോ ഉണ്ടേൽ നമുക്ക് ഫ്രണ്ട്സ് ആവാം 😊ഓരോ പോലെ ഉള്ള ആളുകൾ ചിലപ്പോ ഫ്രണ്ട്സ് ആയേക്കാം നമുക്ക് ഓരു ഗ്രൂപ്പ് അങ് തുടങ്ങാം ഫ്രണ്ട്സ് ഇല്ലാത്തവരുടെ ഒരു ഗാങ് 👍😍 എന്റെ സ്ഥലം മലപ്പുറം മഞ്ചേരി യാ ഇവിടെ ഒക്കെ ഉള്ളവർ ഉണ്ടോ
@rethishkumarpk60615 ай бұрын
I am Introvert, but i improove it.
@FABINSTANLY5 ай бұрын
♥️
@Sinu392093 ай бұрын
നിന്നെ കാണുമ്പോൾ extrovert നെ പ്പോലെ ഉണ്ട് 🔥👍👍.... എന്നെ കാണുമ്പോൾ തന്നെ നാട്ടുകാർ ചോദിക്കുന്നു നീ എന്തിനാ ബേജാറിൽ നടക്കുന്നെ എന്ന് 😆😆
@veenashaji52293 ай бұрын
Njn oru introvert aanu enik social anxiety onnuilla orupadper ninn samsarikkumbol avrdekoode samsarikkan ariyilla,onnumkittilla ,even oralodanenkilum avar karyangal parayumbo athinanusarich samsarikkan ariyilla ,energy loss aavunna pole thonnum valya budhimuttanu ,enik athil nalla vishamavum und, cousinodpolum athkond nalloru bond illa ,school, office evide poyalum aalkarumayit mingle cheyyanariyilla enik athkond mrg life polum pediyanu,nammale mrg cheyyan pokunna aalod polum nannayit communicate cheyyan ariyillenkil aa relation engne munnott pokum ?,nammude parterninte veetukarumayittum nalloru bonding undayillenkil engananu ,ente lifene ente ee introvert character nannayi vishamippikkunnund njn nannayi struggle cheyyunnund athkond enganith maatum??😢😢😢
@shaaa49502 ай бұрын
Brode same situation aan enikkum
@ponnu73982 ай бұрын
Mee too same unmarried.ee karym kond marriage pedi anu.martige nu stage il keri nikanum alkare face cheyanum madi ayond registr marriage mathi airnu ena njn orkane.but athonum nadakila
Jasmin njan paranju tharam അതായത് അവരെന്ത് കാര്യമാണോ സംസാരിക്കുന്നത് അതിൽ പിടിച്ചുകൊണ്ട് നമ്മക്കറിയാം പറയണം comedy parayum pol അതിൽ പിടിച്ചു പറയണം കാര്യം പറയുമ്പോൾ ആ കാര്യത്തിൽ പിടിച്ച് പറയണം 💯🔥
@Mahyyiee_mahi-y5 ай бұрын
Chetta Thanks for This video Because i have social anxiety... I will challenge... Thanks chettaaa✨
@FABINSTANLY5 ай бұрын
❤️❤️❤️
@abdulazeez659327 күн бұрын
1:46 well said bro ❤....
@lil984615 күн бұрын
Good explanation ❤
@aleenamary86429 күн бұрын
Please help me.... brother njn nanaiii samsarikunaa oral ayirunnu arodum pettanu company akunna character ayirunnu... 9th varee 10 th il kerii korech nall ayapol a oru time covid ayirunnu online class ayirunnu apol enikk padikunna mnsilayila physics apol njn teeth il itt tongue kond hitt chyth kond irunnu koree times 11, 12 th ill okke ondayirunnu samsarikumbol teeth il hitt chythann samsarikunaa ath mattan kazhiyunilaaa epozhum sad ann arodum nan samsarikunillaaa ipol njn nursing padikuvaa enikku onum padikan pattunila ,,arodum nanaii samsarikan pattunilaa , vittukarodum pollum
@gireeshan-bd6hi6 күн бұрын
Medical problem anel doctrine kanikku
@christopauljohn7106Ай бұрын
Enikkum pashe othiri boys friends und avarodu mindan onnum oru madiyumilla but girls nod mindan pediya avar enth vicharikkum enne kandal enna thonnal annu athukond innuvare girlfriend aarum enik illa ath entha ethra shramichittum pattunilla
@AlbinAlbinThomas-g5c5 ай бұрын
Thanks❤ Very useful to me. I got this video at correct time.
@FABINSTANLY5 ай бұрын
❤️❤️❤️
@Sinu392093 ай бұрын
ജീവിതത്തിൽ ഒന്നും ഒരു കാര്യവും ബുദ്ധിമുട്ടായി എടുക്കരുത് അതിനെ തരണം ചെയ്യാൻ ശ്രമിക്കുക
Past nadanne kariyam orukkumbol full pedi avvunni.. depression varunni enthekilum vazhi indo plz video upload
@anandhu7875 ай бұрын
Enikkum
@FABINSTANLY5 ай бұрын
Past life inte regret depression nte oru karanamaakam..I will explain soon..but don’t worry❤️ just understand that whatever has happened we can’t change but accept
@saygood1165 ай бұрын
Enik sthreegalod samsaarikkumbol . Lip nte shape maari kuzhanju pokkunnath pole thonnum😢 . Ath engane maattaam
@babunambodiri81723 ай бұрын
Ipo ngnund
@saygood1163 ай бұрын
@@babunambodiri8172 maariyittilla
@anjana9057Ай бұрын
സ്കൂളിൽ എനിക്ക് ഫ്രെണ്ട്സ് ഇല്ലാ അവരാരും എന്നോട് അതികം സംസാരിക്കില്ല എന്താ ചെയേണ്ടത്
@Hari-km3xt23 күн бұрын
Don't worry Ellam sheriyakum😊
@gireeshan-bd6hi6 күн бұрын
Collegil poyal sheri aakum
@muhammadashraf11303 ай бұрын
❤😊
@Annllyaahh3 ай бұрын
Njan oru introvert ayirunnu...ipo ambivert ayi..payye payye njn oru extrovert ayi maari.social anxietyum kuranju
Bro communication skill ...is difficulty for me ? Bro ente sound bass undo athe eknaaa mathammmmm??😢
@nithindas9253 ай бұрын
Ottumikka Introverts anpillerkkum penn set aavaan chance illa...Extroverts kanjaav aanelum penn set aayikkolum 😁
@bababooey47723 ай бұрын
Enik onnum samsarikan ila at times... Athane problem social anxiety illa
@Saheel_5 ай бұрын
Psyctrist medicine kond e social anxiety ozhivak kayyo ??
@KkKk6-sc5gu5 ай бұрын
@@Saheel_ bro 2 peg adii🍻🍺🍺🍺 appo sherikkum😂😂😂🤣
@Saheel_5 ай бұрын
@@KkKk6-sc5gu ayseri 😅
@anandhu7875 ай бұрын
Pattuo
@meenums21205 ай бұрын
Bro njn gov exam nu vendi prepare cheyyuna orala aniku nannayi padichu exam azhuthanam annund pakshe aniku aa oru thought mindil mathre ullu athinu vendi prepare cheyyan erikumbol engane padikam angane padikam annoke chindichu time veruthe waste akkum.. Engane ante oro examum poykondirikaya.. Mind bhayankara upset anu ethinu oru solution undo.. Pls rply me
@@RiyafathimaRiya-qg6bi Ath nml matanm karnm nml avarum manushyar ahnn so avre knd nml pedikaruth avrum nmle pole oral ahn agne vicharich nokk maarum
@roshancr72465 ай бұрын
Nalla hair +dressing * look ithokje onn setaak apo nmk thanne thonnum naml poli aan enn 😄
@gokuls24813 ай бұрын
Bro njn oru half introvert ahnnu...frnds okke ond but orale meet cheyyumpozho oru girl ne kanumpozho nth samsarikkanam ennn arilla....
@AI_NIKHIL_5.03 ай бұрын
Same problem
@rocky-wo8yq5 ай бұрын
Evidayiee idukki jilla karru arellum undo 🤔
@Xarch7774 ай бұрын
I Love a girl I think she also had an interest on me. But I didn't even talk to her because of my fear. Help me bro. She is in the nearest class of mine.
@rosnasanthosh17872 ай бұрын
7:48 Njan inganaa family il ullavar thanne enthelum vicharichalo enn
@amalpajith61735 ай бұрын
Frnds vattam koodi corner cheyth ookkunnunnathine pati oru video cheyyamo?
@user-tc9fg8qh9s4 ай бұрын
Ath saramilla thirich ookiyal mathi😂 nammde friends alle
@amalpajith61734 ай бұрын
@@user-tc9fg8qh9s aiseri😪
@BLACK-uh6gp5 ай бұрын
How to forget our past background
@FABINSTANLY5 ай бұрын
I will explain soon
@maybeeee13772 ай бұрын
Introvert കൂടുതൽ പറയുന്നത് 'ഒന്നുമില്ല'
@saygood1165 ай бұрын
Shirt azhich kulathil kulikkan naanakkedum pediyumaan. Pedikk kaaranam ippol kooduthal kundanmaar undallo avar ente body kandaal aagrahikkille ennathaan.
@user-tc9fg8qh9s4 ай бұрын
Dey dey
@saygood1164 ай бұрын
@@user-tc9fg8qh9s enthaa bro
@Sinu392093 ай бұрын
Njn oru introvert aan pakshe shirt oori kulathil kulakkan nana makunnath വയർ ഉള്ളത് കൊണ്ട് 😆😆😆....
We dont have much time here. Just live your life like how you are. Dont hear these kind of loose talks. Intro or extro who cares man? Be a good person and love others and dont hurt others . Thats it😊
@neymar__njr4 ай бұрын
👍❤
@Unnstoppablee5 ай бұрын
Thank you for explaining this in the right way. Most people use the word Introvert as something negative when it is just how some peoples brain work. Introvert ≠ social anxiety!
@bababooey47723 ай бұрын
You suffer more in imagination than in reality
@DeminJayesh4 ай бұрын
I'm an introvert
@Zainap17295 ай бұрын
Very useful video ❤
@FABINSTANLY5 ай бұрын
Thanks 😊
@akhila44945 ай бұрын
Good video❤
@FABINSTANLY5 ай бұрын
Thanks ❤️
@eagletalks085 ай бұрын
I am ambivert 👾
@FABINSTANLY5 ай бұрын
❤️
@englishplusmalayalam12125 ай бұрын
💫❤
@bluemantle77165 ай бұрын
✨✨
@yo-sc2kj5 ай бұрын
I have hyperhydrosis problem. That's why I became introvert ...how can I become extrovert by this problem.
@FABINSTANLY5 ай бұрын
Just need to consult a psychologist..that will make a big change in ur life
@yo-sc2kj5 ай бұрын
@FABINSTANLY already consult psychologist...This is health problem that's why they said no medicine for this problem.. what will do
@mrashidrashid19965 ай бұрын
👍🏼
@hermenn5 ай бұрын
Enneume vdeo vanname
@FABINSTANLY5 ай бұрын
Sure
@abani.c50945 ай бұрын
Insecurity ne kurichu parayoo¿
@FABINSTANLY5 ай бұрын
Sure
@abani.c50945 ай бұрын
@@FABINSTANLY also overcoming tricks😁
@AneeshKb-xn6xs5 ай бұрын
Super.vidio❤
@FABINSTANLY5 ай бұрын
♥️
@danibossandheros4 ай бұрын
ഞാനും സോഷ്യൽ anxaiti വന്നു മൂഞ്ചി dr നെ കാണിച്ചു 🫤🙄.. എനിക്ക് ഫ്രണ്ട്സ് ഒന്നും ഇല്ല ആരുമായിട്ടും പരിചയവും ഇല്ല ഇത് പോലെ ഉള്ള ആരേലും ഉണ്ടോ ഉണ്ടേൽ നമുക്ക് ഫ്രണ്ട്സ് ആവാം 😊ഓരോ പോലെ ഉള്ള ആളുകൾ ചിലപ്പോ ഫ്രണ്ട്സ് ആയേക്കാം നമുക്ക് ഓരു ഗ്രൂപ്പ് അങ് തുടങ്ങാം ഫ്രണ്ട്സ് ഇല്ലാത്തവരുടെ ഒരു ഗാങ് 👍😍 എന്റെ സ്ഥലം മലപ്പുറം മഞ്ചേരി യാ ഇവിടെ ഒക്കെ ഉള്ളവർ ഉണ്ടോ