വളിച്ചുകെട്ടലോ മറച്ചുവെക്കലോ ഇല്ലാത്ത സത്യസന്ധമായ സംസാരം ഇതുതന്നെയാണ് പാണക്കാട് കുടുംബത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത് അവർ സമൂഹത്തിൽ ഇടപെടുന്നത് തീർത്തും സത്യസന്ധം ആയിട്ടാണ്
@faisalfaihan655216 күн бұрын
എത്ര സൗമ്യനായ മനുഷ്യൻ സംസാരം 👌🏻 ഇദ്ദേഹത്തെയൊക്കെ വർഗീയമായി തരംതിരിച് കാണുന്ന വിഷങ്ങളെയാണ് നാട് തിരിച് അറിയേണ്ടത് 🙏🏻
@faisalfaihan655216 күн бұрын
@Anandme പിന്നെ നിന്റെ തന്തയുടെ കാര്യം നോക്കണോ 🤔
@faisalfaihan655216 күн бұрын
@Anandme പിന്നെ നിന്റെ തന്തയെ കുറിച് പറയണോ 🤔
@GreenMark-u3k16 күн бұрын
@Anandme സത്യം സത്യത്തെ 💯👍
@noorrahman291616 күн бұрын
ഇങ്ങനെ ഇവരെ ഒക്കെ വെളുപ്പിക്കണോ ഇയാൾ ഒരു രാഷ്ട്രീയ കാരൻ അല്ലെ...
@faisalfaihan655215 күн бұрын
@Anandme പിന്നെ നിങ്ങളുടെ തന്തയുടെ കാര്യത്തിൽ എടുക്കാൻ പറ്റോ 🤔
@shamseerhashim17 күн бұрын
The Great Humble personality ❤
@Shahji-yy7wu16 күн бұрын
അഭിമുഖം എത്ര മനോഹരമായാണ് ഈ മാധ്യമ പ്രവർത്തകർ കൊണ്ട് പോയത് അഭിനന്ദനങ്ങൾ
@eravipuram909616 күн бұрын
തങ്ങൾ 👍👍👍
@KunjhiMuhammed-y9d8 күн бұрын
തങ്ങൾക്ക് ദീർഖാ സ്നൽക്കട്ടേ. ആമീൻ
@binyamindaveed328517 күн бұрын
❤❤❤❤ തങ്ങൾ❤❤❤
@FaisalFaisal-tv4pf17 күн бұрын
മുസ്ലിം ലീഗ് 💚💚👌🏻
@shajithv899616 күн бұрын
സയ്യിദുൽ ഉമ്മ യാസയ്യിദ് പാണക്കാട് 💚💚💚
@BabyLove-qf3gs17 күн бұрын
Great ഡിസ്കഷൻ
@afvlog78617 күн бұрын
Crystal clear replies 👌
@abdulnizar941510 күн бұрын
സ്വാദിഖ്അലി തങ്ങൾ❤❤❤❤
@aboobackerpk840616 күн бұрын
Abimugam athra suntharam Mhnhoramahya ee mhdima prerthagan edahnn mhdimam Thagal very correct mhrupadi Paranj niec speech 👍👌🏻✋️🤲🏼🫱🏻🫲🏼
@abdurahimanBaaliyil16 күн бұрын
Masha Allah aafiyathulla deergayuss nalki anugrahikkumarakatte Gunavardanavu(Barkkath) Orupad vardippuchu Nalkumarakatte Aameen aameen Ya Rabbal Aalameen
@abdurahimanBaaliyil16 күн бұрын
Sarva Shakthanaya Padachavan Anugrahokkumarakatte
@UmmarkuttyMalikkan15 күн бұрын
ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🤲
@rafeeqkc211317 күн бұрын
രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ്
@akhil797415 күн бұрын
അപ്പൊ പാകിസ്താന്‍ വിഭജനം?😂
@trueindian357314 күн бұрын
കോമഡി കോമഡി
@Indian-il5jq6 сағат бұрын
Fresh Freshey🤣
@d4cmedia16 күн бұрын
❤ IUML തങ്ങൾ....
@shafinattakkal618217 күн бұрын
സയ്യിദ് 💚
@muneernkdy378117 күн бұрын
തങ്ങൾ 💚🌈✅
@Nennus-w8h17 күн бұрын
Mathetharatham nila nilkkatte Thangal❤
@ccm455715 күн бұрын
എന്റെ മുത്ത് 🌸
@aboobackerpk840616 күн бұрын
Mathetharatham nill nilkatte 🤲🏼🤲🏼🤲🏼🤲🏼😢
@riyaspaikkadi-od2ig16 күн бұрын
Super. Speach. Thangal
@SaidalaviAp-x2h17 күн бұрын
Sadiqalithagal👍👍👍
@mtfsopnam680717 күн бұрын
യാ, സയ്യിത്,❤❤❤❤
@HannahsHaven8417 күн бұрын
❤🎉❤🎉❤🎉
@ShamsudheenDheen-j1m17 күн бұрын
The great തങ്ങൾ,
@ayishareemal699117 күн бұрын
ജയ് ലീഗ്
@muhammadhaseeb441217 күн бұрын
❤തങ്ങൾ
@rasheedkottedath489916 күн бұрын
പാണക്കാട് കുടുംബം ❤️❤️❤️
@aseeskaniyamkandiyil128417 күн бұрын
സൗമ്യമായ സംസാരം സംസാരിക്കുമ്പോൾ മതേതരത്വം ജനാധിപത്യം ഊന്നിപ്പറഞ്ഞ സംസാരം കേരളത്തിലെ മുസ്ലിം സമുദായമല്ല എല്ലാ വിഭാഗം ജനങ്ങളുടെയും ഒരു അത്താണിയാണ് പാണക്കാട് കുടുംബം
@സ്രാങ്ക്16 күн бұрын
അതിനു മതേതരത്വം ഊന്നി പറയേണ്ടത് തങ്ങളോ മുസ്ലിംകളോ അല്ലല്ലോ മതേതരത്വം വേണ്ട ഹിന്ദു രാജ്യം മതിയെന്ന് പറയുന്ന സങ്കികൾ അല്ലേ മതേതരത്വം ഊന്നി ഊന്നി പറയേണ്ടത്
🛑ഓരോരോ തരികിട മതേ തറ നന്മ മര നാടകങ്ങൾ കുഞ്ഞാലിക്കുട്ടിയും സാദിക്കലി തങ്ങളും കുറെ അഭിനയിച്ചു തകർക്കുകയാ🛑 വഖഫ് ഭൂമിയായ മുനമ്പത്ത് അത് വിറ്റ് തുലച്ച ലീഗിൻറെ നിയന്ത്രണത്തിൽ നടക്കുന്ന ഫാറൂഖ് കോളേജ് കമ്മിറ്റിയാണ് ഇതിന് പരിഹാരം കാണേണ്ടത് 🛑 അതെല്ലാം മറച്ചുവെച്ചുകൊണ്ട് പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടാൻ വേണ്ടി ഓരോരോ നാടകങ്ങൾ🛑
@abdulwahid201513 күн бұрын
സുഹൃത്തേ കേരളത്തിൽ ആഭ്യന്തര വകുപ്പിന്റെ rss നു കൂട്ടികൊടുത്ത പിണറായിക്ക് ഇനിയും വോട്ട് കൊടുക്കരുത്
@Nuclear_Weopon13 күн бұрын
@@abdulwahid2015ok. അതേ പോലെ വോട്ടിനും കാശിനും വേണ്ടി മതത്തിൽ വെള്ളം ചേർക്കുന്ന പാണക്കാട് വാഴകൾക്കും 😅
പൊതുസമൂഹത്തിന്റെ താൽപര്യത്തോടൊപ്പം നിൽക്കുമെന്ന്്സാധങ്ങൾ പറയുന്നസ്വാഗതാർഹമാണ്. എന്നാൽ ബാബരി മസ്ജിദ് വിഷയംനിയമപ്രകാരം വകുപ്പിൻടേതായിരുന്നു.ഒരു നിരക്കും ആ ഭൂമി വിട്ടുകൊടുക്കാൻ നിയമപരമായി കഴിയുമായിരുന്നില്ല. എന്നാൽ ഒരു വിട്ടുവീഴ്ച എന്ന നിലയിലും❤947-ലെ ആസ്പദമാക്കിആരാധനാലയ സംരക്ഷണ നിയമം ഉണ്ടാക്കിയതിന്റെ പേരിലും❤ഇനി മറ്റൊരു പള്ളിക്കും അവകാശവാദം ഉന്നയിക്കുകയില്ല എന്ന് സംഘപരിവാർ വ്യക്തമാക്കിയതിന്റെ പേരിലുംമുസ്ലിം സംഘടനകളും മറ്റും ഇത് അംഗീകരിക്കുകയാണ് ചെയ്തത്. ❤എന്നാൽ തങ്ങൾ അഭിമുഖത്തിൽ പറയുന്നത്ഇത്തരം അവകാശവാദങ്ങൾ ഇനിയും ഉന്നയിക്കുകയാണെങ്കിൽസംഘപരിവാറിന്റെ ആവശ്യങ്ങൾക്ക് വഴങ്ങണം എന്നാണോ..... അവർ വ്യാജമായി ഉണ്ടാക്കുന്നതെളിവുകളുടെ അടിസ്ഥാനത്തിൽ അത്തരം പള്ളികൾ വിട്ടുകൊടുക്കണമെന്നാണ് തങ്ങൾ പറയുന്നത്.... ❤ഇത് ചെയ്യാൻ കേരളത്തിലെ ഇടതുപക്ഷത്തിന്സാധ്യമല്ല. െ മതേതരവാദികളായി ഹിന്ദുക്കളുംഇത്തരംസംഘപരിവാറിന്റെ രാഷ്ട്രീയ ആവശ്യങ്ങൾ അവകാശവാദങ്ങൾ അംഗീകരിക്കുന്നില്ല . ❤ഇക്കാര്യം വ്യക്തമായി തങ്ങൾ പറയേണ്ടതായിരുന്നു.അല്ലാതെ ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്ന സംഘപരിവാറിന്വഴങ്ങണം എന്നുള്ള കാര്യം പറയുകയാണോ തങ്ങൾ ചെയ്യുന്നത്. ഇപ്പോൾ അജ്മീറിലും സമ്പലിലുംഞാൻ ഭാവിയിലും അവർ അവകാശവാദം ഉന്നയിക്കുന്നു.നാളെ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് തങ്ങൾൾ പറയുന്നു.... ❤ഒരുപക്ഷേ ഇതിൻറെ ഗൗരവം മനസ്സിലാക്കാതെ തങ്ങൾ പറഞ്ഞു പോയതാകാംഈ വാദത്തിന് ഇവിടുത്തെഈ വാദത്തിന് ഇവിടത്തെ ഹിന്ദുക്കൾ എതിരാണ്കാര്യം കൂടി പാണക്കാട് സയ്യിദ് സാദിക്കലി തങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
49:14 നിങ്ങൾ തിരയുന്നത് ഇവിടം തൊട്ട്. Thanks me later
@safartanur338716 күн бұрын
Thenks
@v.m.abdulsalam686117 күн бұрын
മുനമ്പം ഭൂമി വഖഫ് ഭൂമി ആണെന്ന് ജൂഡിഷ്യൽ കമ്മീഷൻ ഹൈക്കോടതിക്ക് റിപ്പോർട്ട് കൊടുത്താൽ മനമ്പം ഭൂമി വഖഫ് ഭൂമി ആണെന്ന് വിധിക്കും. അപ്പോൾ റിസോർട് മുതലാളിമാരെ മാത്രമല്ല 610 കുടുംബങ്ങളെയും കുടിയൊഴിപ്പിക്കേണ്ടി വരും. 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതിരിക്കാൻ പാണക്കാട് തങ്ങൾ വിചാരിച്ചാൽ നടക്കില്ല. വസ്തുത എല്ലാവരും മനസ്സിലാക്കുന്നത് നല്ലതാണ്.
@muhsinasathar17 күн бұрын
ഹൈ കോടതി സുപ്രീം കോടതി എന്നൊക്കെ പറഞ്ഞ് കൊറേ കാലം തള്ളിനീക്കിയാൽ പോരേ .... ലാവ്‌ലിൻ കേസ് പോലെ നീട്ടി നീട്ടി കൊണ്ടുപോകാൻ ശ്രമിക്കണം .
@akhilc432717 күн бұрын
100 വർഷങ്ങൾക്ക് മുൻപ് കൊച്ചി രാജവംശം പട്ടേൽ സേട്ടിന് ആ ഭൂമി പാട്ടത്തിന് കൊടുത്തതായിരുന്നു . ജൻമി(തിരുകൊച്ചി രാജവംശം) ഭൂമിയാണത് എന്ന് തെളിയിച്ചാൽ തെളിയിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ അവിടുള്ളൂ . അറബി ഭൂമിയല്ല അത്
@sanu851017 күн бұрын
നടക്കും...😅 ഇവിടെ എന്തെല്ലാം നടന്നിട്ടുണ്ട്... ഒരാളെയും അവിടെന്ന് ഇറക്കി വിടില്ല...🙂
@v.m.abdulsalam686117 күн бұрын
@@muhsinasatharകേസ് നീട്ടിക്കൊണ്ട് പോയിട്ട് ആർക്കാണ് പ്രയോജനം? 610 പാവപ്പെട്ട കുടുംബങ്ങൾക്കോ?
@mohamedshareef336117 күн бұрын
തന്റ വർഗ്ഗീയമായ ആഗ്രഹം നടക്കില്ല പണം കൊടുത്തു സ്ഥലംവാങ്ങി ജീവിക്കുന്നവരവിടെതന്നെ അവരുടെ സ്ഥലത്ത് താമസിക്കും വഖഫ് മുതൽ തട്ടിയെടുത്തവരോടാണ് കേസ് നടക്കുക
@zamindal2833 күн бұрын
സ്വന്തം സമുദായത്തിൽ സഹിഷ്ണുത ഇല്ലാത്ത നിങ്ങൾ എങ്ങിനെയാണ് മറ്റ് സമുദായങ്ങൾക്കിടയിൽ ഐക്യവും വിട്ടു വീഴ്ചയും ചർച്ച ചെയ്യുന്നത് ,,!???
@സ്രാങ്ക്16 күн бұрын
ഇന്ത്യക്കാരനാണ് ഇന്ത്യക്കാരനാണ് എന്ന് എപ്പോഴും ഇങ്ങനെ പറയേണ്ട കാര്യമുണ്ടോ? അത് ഇങ്ങനെ എപ്പോഴും പറഞ്ഞു ആരെയാണ് ബോധ്യപ്പെടുത്തുന്നത്🤔
@AAssAA100716 күн бұрын
മുസ്ലിംകൾ ഇന്ത്യക്കെതിരാണെന്നല്ലേ സങ്കികൾ പ്രചരിപ്പിക്കുന്നത്,അപ്പോൾ മുസ്ലിംകൾക്ക് സ്വന്തം രാജ്യസ്നേഹം പ്രകടിപ്പിക്കേണ്ടത് ഒരു ബാധ്യതയായി മാറി