an expert in martial arts and language! Cool! Proper communication! Love you bro!😊
@prasanthnair250Ай бұрын
അനുഗ്രഹീത ജന്മം. ഇനിയും ഉയരൻ പ്രാർത്ഥിക്കുന്നു 🙏🙏
@faisalchemmukkal8423Ай бұрын
ഹിറ്റ്ലർ ഒന്നാം തരം വെജിറ്ററിയൻ ആയിരുന്നു
@amalnath64778 күн бұрын
ഹിറ്റ്ലർ മാംസം കഴിച്ചിരുന്നു എന്ന് പിന്നീട് രേഖകൾ പുറത്തു വന്നിട്ടുണ്ട്
@suneeshmvmv7006Ай бұрын
വളരെ നല്ല വീക്ഷണം
@tesseenathomas2641Ай бұрын
IAM PROUD OF MY MASTER💪💪❤️❤️🔥🔥
@SABUISSAC7Ай бұрын
വടക്കാഞ്ചേരി യൂണിവേഴ്സിറ്റി യുടെ സിലബസ് ആണല്ലോ.
@jijojoseph5977Ай бұрын
ഡോക്ടർ ജേക്കബ് വടക്കാഞ്ചേരി യുടെ ക്ലാസ് കേൾക്കുമ്പോഴും ഇങ്ങനെ ഒരു ജീവിതശൈലി ഉണ്ടാക്കണമെന്ന് ആഗ്രഹിക്കും പക്ഷേ ഇതുവരെ നടന്നിട്ടില്ല
@things799Ай бұрын
Really inspiring 🎉
@sarayu-f1iАй бұрын
You are right master 👍🏻👍🏻🙏🙏🙏
@TITTO-up6ujАй бұрын
Great
@georgekuttykuruvilla2302Ай бұрын
അഭിനന്ദനങ്ങൾ ജോസഫ് മാസ്റ്റർ 🎉🎉🎉🎉🎉
@sreekumarm5862Ай бұрын
👌👌👌🙏
@asmithashanavas3968Ай бұрын
Hi sir I'm arshiya your karate student😊❤🎉
@chandranchoolissery4700Ай бұрын
Bruce Lee kku pakaramayi aarum ennuvare undayittilla. Thanks.
@mrinalsenvamadevan1965Ай бұрын
Vegetables are better for gut health due to their fiber content, which aids digestion and supports good bacteria. Small amounts of lean meat and fish are acceptable. A healthy gut is essential for overall emotional and physical well-being.
@MasterdesignerschryАй бұрын
Respected 🙏
@aanihood1Ай бұрын
a really cool and sweet man ....
@ThomasMathewMathew-g6xАй бұрын
ഞങ്ങളുടെ മാഷ് ആണ് 👍👍👍
@pramojpurushothaman2041Ай бұрын
താൻ ചെയ്യുന്ന പുഷപ്പ് ഫൗൾ ആണ്. നെഞ്ച് നന്നായി തറയിലേക്ക് താഴ്ന്നാണ് ശരിയ്ക്കുള്ള പുഷപ്പ് ചെയ്യേണ്ടത്.നെഞ്ച് നന്നായി താഴാതെ ചെയ്യുകയാണെങ്കിൽ എത്ര ആയിരം പുഷപ്പ് വേണമെങ്കിലും നിസ്സാരമായി ചെയ്യാം. അതൊരു അത്ഭുതമല്ല.പിന്നെ ഇന്ത്യൻ ബ്രൂസ് ലി എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. നമ്മുടെ സാക്ഷാൽ ബ്രൂസ് ലി മാംസാഹാരവും സസ്യാഹാരവും... രണ്ടും കഴിക്കുമായിരുന്നു. അപ്പോൾ അദ്ദേഹത്തെ സസ്യാഹരി എന്ന് പറയാൻ പറ്റില്ല......
@SahadSahad-li2syАй бұрын
ആദിമ മനുഷ്യൻ മൃഗങ്ങളെ കഴിച്ചിട്ടുണ്ട് അതിനാൽ നമ്മൾ മാംസം കഴിക്കാൻ ആവാം
@rajamohana5198Ай бұрын
❤❤❤❤
@augustinethomas7302Ай бұрын
പല്ല് തേക്കാൻ വായിൽ കൈവിരലിടുമ്പോൾ വിരലിന് ബലം കൂടുമെന്ന് പറഞ്ഞാൽ വേറെയും ഉദാഹരണം പറയാൻ തോന്നും 😂😂😂 ഫിംഗർ പുഷ് അപ് ചെയ്യുമ്പോൾ എന്ന് പറഞ്ഞാൽ ok
@arunkp4956Ай бұрын
അല്ല പിന്നെ
@കണ്ടതുംകേട്ടതും-മ5തАй бұрын
Suppr
@alfinstephen-ij7ezАй бұрын
Your pushup taking is wrong
@raghavankuttykv1343Ай бұрын
You are wrong!
@DeepuVS-bz1orАй бұрын
Thank you
@Benoyskariah92Ай бұрын
Master❤
@HarisEtpaАй бұрын
Manipur full vegitarian
@girishch53Ай бұрын
💙💙💙💙💙
@chekavar8733Ай бұрын
Great❤ erumelikkaran
@abhilashbalachandran1658Ай бұрын
👍👍👍
@Theone-xc2wxАй бұрын
The real men❤
@cks-gm2vzАй бұрын
മ്യാന്മാറിലെ ബുദ്ധസന്യാസിമാർ പൂർണ്ണ സസ്യഭുക്കുകളാണ്. അവർ അവിടുത്തെ ഇതര മാതാവിഭാഗത്തോട് കാണിച്ച അതിക്രമങ്ങൾക്ക് കാരണം അവർ ഇടക്കെങ്ങാനും ഇറച്ചി കഴിച്ചതുകൊണ്ടായിരിക്കുമോ. നമ്മുടെ ഗുജറാതും ഉദാഹരണമാണ്.
@HarisEtpaАй бұрын
😊
@amalnath647713 күн бұрын
അത് നമ്മുടെ സമാധന മതക്കാരുടെ സ്വഭാവം കൊണ്ടാണ് 😂😂😅😅
@VishnuVishnu-e1qАй бұрын
😊
@josepailakutty4986Ай бұрын
Paavam
@AnasKlrАй бұрын
പഴയ ജെമ്മി മാര് ഒക്കെ പാവങ്ങൾ ആയിരിക്കും
@AnasKlrАй бұрын
ഞാൻ ഒരു 8 mm കമ്പി തരാം പൊട്ടിക്കാൻ പറ്റോ എടൊ മണ്ടാ കമ്പി പൊട്ടില്ല കാരണം അത് ബ്രിട്ടിൽ മീറ്റീരിയൽ അല്ല
@lijinkj5127Ай бұрын
Benny sir
@josephstalin2543Ай бұрын
Apol danush alee...Indian Bruce lee😂😂😂
@alexantony1841Ай бұрын
താൻ പറയുന്നത് മൊത്തം പൊട്ടത്തരം ആണ്, തന്റെ തോന്നലുകൾ ആണ്
@sunilmatrixstamp1679Ай бұрын
ഡോ. കെ.ജെ. ജോസഫ് മാഷിനു വയസ് എത്രയായി?
@iqbal9004Ай бұрын
😂😂
@inmyveins9136Ай бұрын
അപ്പോ അദുനിഗാ മനുഷ്യൻമാരോ
@AbdulKareem-jm4dnАй бұрын
Don't spread wrong information please 😮
@debatesmalayalam9316Ай бұрын
വായിൽ തോന്നുന്നത് കോതക്ക് പാട്ട്😂
@SahadSahad-li2syАй бұрын
നിങ്ങൾ ഒറിജിനൽ പുഷ് അപ്പ് അല്ല. കാരണം ഹാഫ് പുഷ് അപ്പ് ആണ്
@prajithpt9677Ай бұрын
പുഷപ്പ് ശരിയായില്ല 😊 ആശയങ്ങളും
@aneeshunni9147Ай бұрын
@#$@#$$
@abhilashbalachandran1658Ай бұрын
😂
@chackothomas8574Ай бұрын
പലതരം pushups ഉണ്ട് മാഷെ , John Abraham vegetarian ആണ്
@Travelking-g6kАй бұрын
Push up ഡിഫറെൻറ് types ഉണ്ട്...
@prajithpt9677Ай бұрын
@@Travelking-g6k ഇത് എന്ന് തരം പുഷ് അപ്പ് ആണ് 😅
@abhinavs1949Ай бұрын
Full of pseudoscience
@DrisyaAntoАй бұрын
അപ്പോൾ നോർത്ത് ഇന്ത്യയിൽ ഉള്ളവർ കുടുതലും മാംസം കഴിക്കുന്നൻവരായിരിക്കും പ്രത്യകിച് R S S കാർ
@HarisEtpaАй бұрын
😅
@prajithpt9677Ай бұрын
ഇത് പുഷ് അപ്പ് ആണോ
@abhilashbalachandran1658Ай бұрын
നോ നോ ഇത് ടച്ചപ്പ് ആണ്
@prajithpt9677Ай бұрын
@@abhilashbalachandran1658 😊
@hexxor2695Ай бұрын
Not correct pushups
@rasheedphysicianАй бұрын
താങ്കൾ ബ്രൂസ്ലി എന്ന അതികായനെ അനുകരിച്ച് ആളാകാൻ നോക്കുന്നതിലൊന്നും എതിർപ്പില്ല. ശാരീരികമായി നിരന്തര പരിശീലനത്തിലൂടെ ഏതൊരു ബീസ്റ്റിനും അതൊക്കെ വലിയൊരളവ് സാധ്യവുമാണ്. (ബുദ്ധിയായിരുന്നു ശക്തിയേക്കാളും വേഗതയെക്കാളും ബ്രൂസ്ലി ഉപയോഗിച്ചിരുന്നത് എന്നതുകൊണ്ടാണ് ബ്രൂസ്ലിയായി ഇന്നും ബ്രൂസ്ലി മാത്രമായതിനും അനുകരിക്കുന്നവരെല്ലാം ഡമ്മികളിൽ കവിഞ്ഞ് ഒന്നുമാകാത്തതിനും കാരണം) അതെല്ലാം അതിന്റെ വഴിക്ക് സർവ്വസാധാരണയെന്ന പടി പോട്ടെ എന്നു വച്ച് വിട്ടുകളയാം., എന്നാൽ ഈ പുക ഇമേജിന്റെ മറപറ്റി ശരീരശാസ്ത്രത്തിലും ആരോഗ്യശാസ്ത്രത്തിലും മറ്റും വിവരക്കേടുകൾ തന്നെ എഴുന്നള്ളിക്കുന്നത് പരജനദ്രോഹമാണ്. അത്തരം വിഷയങ്ങൾ പറയാൻ ഈ 'കോലംകെട്ടു' പോര. അതിന് അർഹതയും യോഗ്യതയുമുള്ളവർ അത് ചെയ്തോളും. താങ്കളിങ്ങനെ ഡമ്മിപ്പണി മാത്രം ചെയ്ത് സ്വയം സായൂജ്യനായാൽ മാത്രം മതി., അതിനുള്ള കോപ്പേ താങ്കൾക്കുള്ളൂ.
@emmanualkt-fk3gpАй бұрын
ഭക്ഷണക്രമത്തേക്കുറിച്ചും ജീവിത ശൈലിയെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ഇദ്ദേഹം ഒരു അഭിപ്രായം പറയുമ്പോൾ അത് 100 % ശരിയെന്നോ അല്ലെങ്കിൽ അത് മാത്രമേ ശരിയുള്ളു എന്നോ കരുതുന്നത് വിഢിത്തമാണ്. ആപേക്ഷികമാണത്