ഇന്ത്യ ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ചെന്നു കരുതിയ സൈനികൻ തിരിച്ചെത്തിയ അനുഭവം കാണുക|INDIANARMY|

  Рет қаралды 60,856

Bharathabhumi ഭാരതഭൂമിTv

Bharathabhumi ഭാരതഭൂമിTv

Күн бұрын

Пікірлер: 164
@pradeepank9453
@pradeepank9453 4 жыл бұрын
നമിക്കുന്നു സർ , താങ്കളെ പോലുള്ള ധീര ജവാൻ മാർ രാജ്യത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങൾ എന്നെന്നും സ്മരിക്കപ്പെടും ..... ജയ് ഹിന്ദ്....
@anianu-nm9ql
@anianu-nm9ql 4 жыл бұрын
ഭാരതാംബയ്ക്കു വേണ്ടി 3 യുദ്ധത്തിൽ പങ്കെടുത്ത മലയാളി അഭിമാനിക്കുന്നു.ചെറുപ്പകാലം രാജ്യത്തിന്റെ ചെറുത്തു നിൽപ്പിനായി സമർപ്പിച്ച ധീര യോദ്ധാവെ താങ്കൾക്ക് ശതകോടി പ്രണാമം🙏 ജയ്ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@chandrashekar6170
@chandrashekar6170 4 жыл бұрын
കണ്ണു നിറഞ്ഞു ജയ് ഹിന്ദ്🇮🇳🇮🇳🇮🇳
@gowdamannataraj1251
@gowdamannataraj1251 4 жыл бұрын
ഇപ്പോഴാണ് അറിയാൻ സാധിച്ചത്. സർ അങ്ങയെ ഒരിക്കലും ഭാരതമക്കൾ മറക്കില്ല. താങ്കൾ സഹിച്ച ത്യാഗത്തിനു മുൻപിൽ പ്രണമിക്കുന്നു. 🇮🇳🙏ബിഗ് സല്യൂട്ട് 🙏🇮🇳. 🇮🇳ഭാരത് മാതാ കി ജയ് 🇮🇳
@krishnandmm7123
@krishnandmm7123 4 жыл бұрын
ഭാരത പുത്രന് ബിഗ് സല്യൂട്ട്
@youarethebest5201
@youarethebest5201 4 жыл бұрын
കണ്ണുനിറയാതെ ഇത് കാണാതിരിക്കാനാവില്ല Salute sir
@sureshjanardhanan4643
@sureshjanardhanan4643 4 жыл бұрын
Sir, നിങ്ങൾ ഇന്ത്യക്ക് ഒരു മുതൽ കൂട്ടാണ്. A Big Salute.
@dharmarajan8367
@dharmarajan8367 4 жыл бұрын
പിറന്നനാടിനുവേണ്ടി ത്യാഗങ്ങള്‍ സഹിച്ച അങ്ങയ്ക്ക് മുമ്പില്‍ കോടികോടിനമസ്ക്കാരം 🙏 ജയ് ജവാന്‍ ജയ് ഭാരത്
@issacc.i.prof.923
@issacc.i.prof.923 4 жыл бұрын
ഭാരതംബയുടെ പുത്രൻ മാർ ഒന്നും മരിക്കില്ല. "അമൃത പുത്രസ്യ "
@uday3388
@uday3388 4 жыл бұрын
നമിക്കുന്നു സ്നേഹപൂർവം
@AjithKumar-cr6hs
@AjithKumar-cr6hs 4 жыл бұрын
A great soldier of INDIA 💪👍👍👍
@jayang1544
@jayang1544 4 жыл бұрын
കോടി mമസ്കാരം താങ്കളുടേ മുന്നിൽ കേരളത്തിലേ രാജ്യദ്യോഹി കളായ രാഷ്ട്രീയക്കാരുടേ സ്ഥാനം എവിടേയാണ് ?
@aromalajith1645
@aromalajith1645 4 жыл бұрын
🇮🇳👍jeevitham nadinu nalkiya yodhavu.
@tknprasad
@tknprasad 4 жыл бұрын
നമ്മുടെ രാജ്യത്തോടും രാജ്യത്തെ രക്ഷിച്ചു പൊന്ന പട്ടാള ക്കാരോടും കൂറ് ഇല്ലാത്ത രാഷ്ട്രീയ ക്കാർക്ക് അദ്ദേഹത്തിന്റെ ദേഹത്തെ രോമത്തിന്റെ വില പോലും ഇല്ല, ശെരിയായ ജനാധിപത്യ സംവിധാനം ആയിരുന്നു എങ്കിൽ. നമ്മുടെ രാഷ്ട്രീയ നേതാക്കളും മന്ത്രി മാരും ഒക്കെ ഭാര്യ യേയും മക്കളെയും കെട്ടി പിടിച്ചു കിടന്നു ഉറങ്ങി പോന്നത് സൈന്യം അതിർത്തിയിൽ കൂടി ശത്രുക്കൾ കയറി നമ്മൾക്ക് പണി തരാതെ നോക്കിയത് കൊണ്ട് ആണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ കടൽ തീരം ആയതു കൊണ്ട് ഇന്ത്യൻ നേവി യോട് വളരെ അധികം നന്ദി വേണം സംസ്ഥാനത്തെ വിദേശ ശക്തി കളിൽ നിന്നും സംരക്ഷിച്ച് പോന്നതിന്. ഒപ്പം ആർമി എയർ ഫോഴ്സ് നോടും.
@MohamedMohamed-gr7il
@MohamedMohamed-gr7il 4 жыл бұрын
@@tknprasad vvv
@mssomarajan7205
@mssomarajan7205 4 жыл бұрын
ഭാരതാംബയുടെ വീര പുത്രൻ, നമിക്കുന്നു
@religiouswayoflife
@religiouswayoflife 4 жыл бұрын
സാറെ നാടിൻ്റെ അഭിമാനമാണ് അങ്ങയെപോലുള്ളവർ ജയ് ഹിന്ദ്
@mahendranpillai964
@mahendranpillai964 4 жыл бұрын
ഗ്രേറ്റ് സാർ ബിഗ് സല്യൂട്ട് ജയ് ഹിന്ദ്
@babuchembayil5508
@babuchembayil5508 4 жыл бұрын
ജയ് ജവാൻ
@vasishtarishijothishalayam8891
@vasishtarishijothishalayam8891 4 жыл бұрын
ഒരു build up ഉ൦ ഇല്ലാത്ത പച്ചമനുഷ്യൻ🙏🙏🙏🙏🙏
@bhaskarankk9103
@bhaskarankk9103 4 жыл бұрын
അങ്ങയെ നമിക്കുന്നു
@prasannadevi8698
@prasannadevi8698 4 жыл бұрын
Salute you Jai Hind JaiJavan's
@girijanair8552
@girijanair8552 4 жыл бұрын
അന്ന് സൈനികരെ കുലക്കുകൊടുത്ത സർക്കാരല്ല ഇന്ന് സാർ ഒന്ന് മനസിലാക്കി കൊടുക്ക് കേരളീയർക്ക്
@karthiayaninambiar2637
@karthiayaninambiar2637 4 жыл бұрын
ജയ് ഹിന്ദ്! ധീര ജവാന് നമസ്കാരം!
@jayapradeep.s
@jayapradeep.s 4 жыл бұрын
ജയ് ഭാരത് 🙏🙏🙏
@annammaeyalil4702
@annammaeyalil4702 4 жыл бұрын
സതൃം പറയുമ്പോൾ ആരു വിശ്വസിക്കാതിരിക്കും സർ. അനുഭവമല്ലെ ഇൗ പറഞ്ഞതു്. കേൾക്കട്ടെ, സമര്തരും എന്താണു ജീവിതമെന്നു്. ദൈവത്തിന്റെ അനുഗ്രഹം.
@anithakumaris.r3436
@anithakumaris.r3436 4 жыл бұрын
കോടി കോടി പ്രണാമം സര്‍.
@SunilKumar-ud6jf
@SunilKumar-ud6jf 4 жыл бұрын
Salute chata
@വെള്ളാട്ടപ്പോക്കർ
@വെള്ളാട്ടപ്പോക്കർ 4 жыл бұрын
Salute Sir ennu parayu please
@kpchandrasekharamenon4914
@kpchandrasekharamenon4914 4 жыл бұрын
I am Proud of our Soldiers !!! Big SALUTE to You.
@girijanair8552
@girijanair8552 4 жыл бұрын
🙏സല്യൂട്ട് സാർ
@Moon123_4
@Moon123_4 4 жыл бұрын
Sir, you have done great job for all our nation, you will be ever and ever in all our mind. Thank u sir
@vinodnarayanan4547
@vinodnarayanan4547 4 жыл бұрын
ധീരജവാന് അഭിവാദ്യങ്ങൾ🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@padmanabhanpadmanabhan1405
@padmanabhanpadmanabhan1405 4 жыл бұрын
നമസ്കാരം അങ്കിൾ... ജയ് ഹിന്ദ്
@josejoseph6239
@josejoseph6239 4 жыл бұрын
സല്യൂട്ട്... sir
@ramasamya2391
@ramasamya2391 4 жыл бұрын
Jai hind அது கேட்டு கண் கலங்கி விட்டேன்
@cvjoseukken8259
@cvjoseukken8259 4 жыл бұрын
Jai Hind Jai Jawan. Vande Mataram.
@Nanovolg
@Nanovolg 4 жыл бұрын
ജയ്‌ഹിന്ദ്‌.... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@yesodhajayanchittoor9465
@yesodhajayanchittoor9465 4 жыл бұрын
Pranamum sir
@v.sgirish5445
@v.sgirish5445 4 жыл бұрын
സല്യൂട്ട് സാർ💐💐💐
@chalapuramskk6748
@chalapuramskk6748 3 жыл бұрын
You are the great soldier who served our country with courage in all the 3 wars.Big salute to you and we are proud of you.
@cbalachandrannair8710
@cbalachandrannair8710 4 жыл бұрын
A big Salute Sir. You are great
@ajithkumarmr7287
@ajithkumarmr7287 4 жыл бұрын
Big salute to Appu ettan
@unnikrishnans8382
@unnikrishnans8382 4 жыл бұрын
Great soldier Proud of you🙏🙏🙏Jai Bharath
@balakrishnanm577
@balakrishnanm577 4 жыл бұрын
സോൾജർ മിസ്സിംഗ് എന്ന് ടെലഗ്രാം വായിച്ചു ആള് മരിച്ചു എന്ന് പരിഭാഷപ്പെടുത്തിയ കണ്ണൂരിലെ ആ അദ്ധൃാപഹയന് ഒരു നടുവിരൽ നമസ്ക്കാരം.തന്റെ പട്ടാള ജീവിതം പൊടിപ്പും തൊങ്ങലും ഇല്ലാതെ യദാതഥമായി വിവരിച്ച ധീര ദേശാഭിമാനി അപ്പുക്കുട്ടൻ അവർകൾക്ക് ഒരു ബിഗ് സല്യൂട്ട്
@deepazdeepa6884
@deepazdeepa6884 4 жыл бұрын
mannur anu palakkad
@SarathKumar-jz3gg
@SarathKumar-jz3gg 4 жыл бұрын
ജയ് ഹിന്ദ്
@idiculajohn9872
@idiculajohn9872 4 жыл бұрын
Amazing. Thank God.
@mnrajeev8289
@mnrajeev8289 4 жыл бұрын
ശതകോടി നമസ്ക്കാരം സർ.
@pcjanardhan2456
@pcjanardhan2456 4 жыл бұрын
Jai javan, jai hind, jai Modiji.
@anilvarma1966
@anilvarma1966 4 жыл бұрын
I am also am ex service man. I salute this person sincerely.
@ajithkn1994
@ajithkn1994 4 жыл бұрын
Thanks sir
@nationfirstwithdharma24
@nationfirstwithdharma24 4 жыл бұрын
Great sir
@ravindrang7553
@ravindrang7553 4 жыл бұрын
great
@babugovindan7381
@babugovindan7381 4 жыл бұрын
Big salute sir
@mohananportalmohanlal69
@mohananportalmohanlal69 4 жыл бұрын
Thank you so much sir God bless u
@chandrikanair9836
@chandrikanair9836 4 жыл бұрын
JAI JAWAN 🙏
@josejoseph6239
@josejoseph6239 4 жыл бұрын
Dyr മേജർ രവി ഇദ്ദേഹം ഒരു സിനിമ ക്കു ള്ള വകുപ്പ് ഉണ്ട്. വേണമെങ്കിൽ നാനും സഹകരിക്കാം...
@pradeepanm5056
@pradeepanm5056 4 жыл бұрын
Jai Hind
@sathyanparappil2697
@sathyanparappil2697 3 жыл бұрын
നിങ്ങളെപ്പോലുള്ള ധീര ജവാന്മാർ അനുഭവിച്ച യാതനകൾ കേട്ടപ്പോൾ സത്യത്തിൽ കണ്ണനിറഞ്ഞു പോയി
@gopinathan223
@gopinathan223 4 жыл бұрын
Sahotharanu anttea big salut
@venupk3817
@venupk3817 4 жыл бұрын
Big Salute Sir
@suneeshnayar9911
@suneeshnayar9911 4 жыл бұрын
Thank god .
@pradeepkurup5299
@pradeepkurup5299 4 жыл бұрын
🙏🙏🙏🙏🙏
@kvsugandhi9921
@kvsugandhi9921 4 жыл бұрын
🙏🙏🙏
@SureshKumar-ij5bp
@SureshKumar-ij5bp 4 жыл бұрын
അപ്പുച്ചേട്ടന്റെ ഫോൺ no kittumo
@eksathyanath264
@eksathyanath264 4 жыл бұрын
You are great sir.
@janakkumar9248
@janakkumar9248 4 жыл бұрын
My big salute to sir.
@sudevmadavana703
@sudevmadavana703 4 жыл бұрын
God bless you
@binduvinodp247
@binduvinodp247 4 жыл бұрын
JAI. HIND
@multitechengineering989
@multitechengineering989 4 жыл бұрын
Kettu irunnu pokum,poli ane Achan
@jeejujstar
@jeejujstar 4 жыл бұрын
Appuppan😘😘😘😘
@maddymadhav5260
@maddymadhav5260 4 жыл бұрын
Great achacha.. feeling proud
@sreejithvaliyapoil5639
@sreejithvaliyapoil5639 4 жыл бұрын
Salute you.
@SasiKumar-yq8fx
@SasiKumar-yq8fx 4 жыл бұрын
Jeethereho...huzoor
@achzimb5855
@achzimb5855 4 жыл бұрын
മലയാളിയുടെ അഭിമാനം
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 4 жыл бұрын
സാർ സല്യൂട്ട്
@prakash.ppillai343
@prakash.ppillai343 4 жыл бұрын
Big Salute......
@shajikumar2664
@shajikumar2664 4 жыл бұрын
ധീരതയുടെ പര്യായത്തിനു് നമസ്കാരം
@sreekumargopinathanpillai
@sreekumargopinathanpillai 4 жыл бұрын
Salute Sir
@shibutvpkochumonthiruvarpp461
@shibutvpkochumonthiruvarpp461 4 жыл бұрын
ഭാരത പുത്രന് കോടി നമസ്ക്കാരം
@jaymohanpn7127
@jaymohanpn7127 4 жыл бұрын
🙏😭🙏
@sasidharan2223
@sasidharan2223 4 жыл бұрын
Great salute for you sir
@warmachines5314
@warmachines5314 4 жыл бұрын
Proud of u sir,ethupolulla veerajavaan markku nammude govt um Venda rreethyil ulla respect I'm suportum kodukkendathaanu
@Sunilkumar-yh6hr
@Sunilkumar-yh6hr 4 жыл бұрын
Big salute sir, please post full address of appukuttan sir
@akhilaka8849
@akhilaka8849 4 жыл бұрын
🙏🙏🙏🙏sir nu namaskaaram jaihind
@chandrancp5387
@chandrancp5387 3 жыл бұрын
🙏🙏a പാദങ്ങളിൽ ഒന്ന് നമിച്ചു കൊള്ളട്ടെ
@sasidharanp9838
@sasidharanp9838 3 жыл бұрын
Great Sir Salutes...
@prakash.ppillai343
@prakash.ppillai343 4 жыл бұрын
Jai Hindustan...Jai Bharath Matha....Big Salute.....
@kbmuraleedharan4080
@kbmuraleedharan4080 4 жыл бұрын
Salute sir Jay. Hind
@minithomas6851
@minithomas6851 4 жыл бұрын
👍👍👍👍💪💪💪💪💪
@sudeshsrinivas
@sudeshsrinivas 4 жыл бұрын
He is from Parayamkad near vellaroad, near Mankara, Palakkad not from Kannur.
@olivegreen24
@olivegreen24 3 жыл бұрын
Jai Hind Saab 🇮🇳🙏🙏🙏
@asitmetha1908
@asitmetha1908 4 жыл бұрын
Jai javan 🇮🇳🇮🇳🇮🇳👌👍
@rajanpillai9755
@rajanpillai9755 4 жыл бұрын
നമിക്കുന്നു സർ
@binusoorya7826
@binusoorya7826 4 жыл бұрын
സലൂട്ട് സാർ
@valsanpalakkal6488
@valsanpalakkal6488 4 жыл бұрын
Trasipikunna theeculayile jeevitam.kodi pranamam arpikunnu
@sidharthanvelu7726
@sidharthanvelu7726 4 жыл бұрын
Jai Bharat Madha Jai Jawan,,
@aromalajith1645
@aromalajith1645 4 жыл бұрын
👍👍👍🇮🇳👏👏👏👏👏👏sir thangalanu yadhartha dheera javan
@ajithachandran8660
@ajithachandran8660 4 жыл бұрын
Kanne nirayunnu sir eathoramma Petta makkalkkum ore aabathum Varutharuthe enn kanneerinda nanavulla prarthanayode oru Pattalakarande amma . Ella makkalkkum vandi prarthikkane Ellavarum.🙏
@Dj-ki4ri
@Dj-ki4ri 4 жыл бұрын
🙏🤝
@sreedharnambiar8476
@sreedharnambiar8476 4 жыл бұрын
He is our soldier , has to be honored, by the state and central government, media should take necessary steps throgh the freedom fighters association, air I SoLUTE👋🙏
@pcjanardhan2456
@pcjanardhan2456 4 жыл бұрын
അപ്പുകുട്ടൻ sir, പ്രണാമം.
@radakrishnankn1146
@radakrishnankn1146 4 жыл бұрын
My heartiest salute Sir. I am an ex army man.
@pradeepa8485
@pradeepa8485 4 жыл бұрын
Pranamam Sir 🙏🙏🙏 Words can't express the respect for you. Jai Hind. 🙏🙏🙏
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 79 М.
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 12 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 115 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 12 МЛН