"ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ മുഹൂർത്തമായാണ് ഞാൻ പ്രാണപ്രതിഷ്ഠയെ കാണുന്നത്" | KK Muhammed

  Рет қаралды 70,400

Janam TV

Janam TV

Күн бұрын

Пікірлер: 256
@KrishnaKumari-jy6fi
@KrishnaKumari-jy6fi Жыл бұрын
ഇതുപോലെയുള്ള ആളുകളെയാണ് നമുക്ക് ആവശ്യം. സത്യം മറച്ച് വെക്കാതെ ഉള്ളത് തുറന്നു പറഞ്ഞു. ആയിരം അഭിനന്ദനങ്ങൾ.
@Sudhi1212
@Sudhi1212 Жыл бұрын
പ്രാണപ്രതിഷ്ഠ ചടങ്ങിൽ ഏറ്റവും മുന്നിൽ നിർത്തേണ്ട മഹത് വ്യക്തികളിൽ ഒരാൾ ഇദ്ദേഹമാണ്
@syamraj1337
@syamraj1337 11 ай бұрын
ഇദ്ദേഹത്തിന് ഷണം ഉണ്ടോ?
@lohilohidanlohilohidan3698
@lohilohidanlohilohidan3698 11 ай бұрын
Yes 🙏🙏❤❤
@vasanthakumari1070
@vasanthakumari1070 11 ай бұрын
Entha nirthanje onnu paranju tharumo please
@mvmv2413
@mvmv2413 11 ай бұрын
ഒരിക്കലും അരുത്. ജഡ്ജി യെ പോലും വിളിക്കരുതായിരുന്നു. ഡ്യൂട്ടി വേറെ അമ്പല പ്രതിഷ്ഠ വേറെ.
@jayakumarnair9475
@jayakumarnair9475 Жыл бұрын
കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ ഈ രാജ്യത്തോട് ചെതിട്ടുള്ള ചതികളിൽ ഒന്നുമാത്രമാണ് ഇപ്പോൾ വെളിപ്പെട്ടിട്ടുള്ളത് .. ഇനിയും ഒട്ടേറെ ഉണ്ട് ഒന്നൊന്നയി പുറത്തുവരട്ടെ .. kk മുഹമ്മദ് ❤ സല്യൂട്ട് യു സർ 🙏
@sureshbtasb4060
@sureshbtasb4060 Жыл бұрын
Nehru family also.
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn Жыл бұрын
കണ്ടാലും കൊണ്ടാലും തിരിച്ചറിവ് ഉണ്ടാകാത്തവർ കമ്മ്യൂണിസ്റ്റ്‌ വഷളന്മാർ. സോവിറ്റ് യൂണിയൻ തകർന്നു പോയി. ലോകത്തുള്ള എല്ലാ ഇസം സ്റ്റേകളും തകർന്നു. ചൈനീസ് പൗരന്മാർ നരകയാതന അനുഭവിക്കുന്നു. പോളിറ്റ് ബ്യുറോയും ഭരണവർഗ മൂരാചികളായവരും ബുർഷ്വാ സുഖം അനുഭവിക്കുന്നു. 😡😡😡
@bindukrishnan3475
@bindukrishnan3475 11 ай бұрын
🙏
@SheejaRamanan-b3b
@SheejaRamanan-b3b Жыл бұрын
ദൈവ നിയോഗമാണ് താങ്കൾ . നന്മകൾ നേരുന്നു.
@vision6423
@vision6423 Жыл бұрын
ജനം ടിവി നല്ലകാര്യം ആണ് ചെയ്തത്.ഇദ്ദേഹ ത്തിൻ്റെ. ഇൻറ്റ്യർവ്യൂ എടുത്തത് .
@trendyvisions9533
@trendyvisions9533 Жыл бұрын
മുഹമ്മദ് സാറിനെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുപ്പിക്കാൻ വേണ്ട കാര്യങ്ങൾ ജനം ടിവി മുൻകൈയെടുത്ത് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@GangadharanMK-cd4vy
@GangadharanMK-cd4vy Жыл бұрын
കെ.ക്കെ മുഹമ്മദ് എന്ന സത്യസന്ധനായ ഗവേഷകൻ അദ്ദേഹത്തിന്ന് ആയിരമായിരം അഭിനന്ദനങ്ങൾ.
@sangeethamahesh155
@sangeethamahesh155 Жыл бұрын
സത്യം എന്നും ജയിക്കും ❤salute muhammed sir
@thadiyoor1
@thadiyoor1 Жыл бұрын
*ഈ ഇന്റർവ്യൂ വീണ്ടും വീണ്ടും പ്രക്ഷേപണം ചെയ്ത് ജനങ്ങളെ പ്രബുദ്ധരാക്കണം.*
@raveendranedassery4897
@raveendranedassery4897 Жыл бұрын
സത്യം തുറന്ന് പറയാൻ ഭയമില്ലാത്ത ധീരനായ വ്യക്തി...അഭിനന്ദനങ്ങൾ സാർ..
@shanayyan93
@shanayyan93 Жыл бұрын
ആത്മനിഷ്ഠമായ പ്രതികരണം, ഈശ്വരിയംശമുള്ള വ്യക്തിത്വം.
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn Жыл бұрын
വളരെ സത്യ സന്ധതയുള്ള അഭിമുഖം. പ്രണാമം K. K. MUHAMED SIR. 🌹🙏👏
@bhargavisivan5563
@bhargavisivan5563 Жыл бұрын
വളരെ നല്ല മനുഷ്യൻ ആണ് എനിക്ക് അലീഗഢ് University Health Centre I'll work chaithppol. see him God Help you Sir❤
@kannanamrutham8837
@kannanamrutham8837 Жыл бұрын
രാജ്യ സ്നേഹി ആയ യഥാർത്ഥ മുസ്ലിം kk മുഹമ്മദ് സാർ ❤❤❤
@Kiran-pi1do
@Kiran-pi1do Жыл бұрын
🙏അള്ളായും ശ്രീ രാമനും താങ്കൾക്കു ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ
@VenugopalB-j1w
@VenugopalB-j1w 11 ай бұрын
രണ്ടില്ല, ഒന്നേ യുള്ളൂ ആ ഒന്നിനെ നാം പലതായി കാണുന്നു. ഏത് വഴിയിലൂടെ വന്നാലും നന്മയുള്ളവർ ഒരിടത്ത് തന്നെ എത്തിച്ചേരും 🙏🌹🌹🌹
@premaa5446
@premaa5446 11 ай бұрын
അതാണ് ഈശ്വരൻ, ദൈവം. എല്ലാം ഒന്ന് തന്നെ
@NATIONALIST1234
@NATIONALIST1234 Жыл бұрын
വളരെ വ്യക്തമായ കാഴ്ചപ്പാട്. അദേഹത്തിൻ്റെ കാഴ്ചപ്പാടും വാക്കുകളും എല്ലാ മത വിഭാഗങ്ങളിൽ ഉള്ളവരും നെഞ്ചേറ്റിയിരുന്നെങ്കിൽ ഈ ഭാരതം എത്രകൂടി മെച്ചമാകുമായിരുന്നു! നന്ദി ശ്രീ K K മുഹമ്മദ് 🙏
@nishilns4548
@nishilns4548 Жыл бұрын
ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോരതന്നെ കമ്യൂണിസ്റ്കാർക്ക് പ്രിയം അന്നും ഇന്നും എന്നും
@sivankuttynairr1529
@sivankuttynairr1529 Жыл бұрын
എന്തായാലും ഒരു കാര്യം തീര്‍ച്ച, ബഹു. മൊഹമ്മദ് സാറിനെ പോലെ ഉള്ള കുറച്ചു ഭാരതീയ മുസ്ലിം സഹോദരന്‍ മാർ ഉള്ളതു കൊണ്ട്‌ മാത്രം ആണ് ഈ സങ്കീര്‍ണമായ പ്രശ്നം ഇത്രയും സുതാര്യം ആയി പരിഹരിക്കാൻ സാധിച്ചത്, അതോടൊപ്പം ഭാരതത്തിലെ ഭൂരിഭാഗം വരുന്ന ഹിന്ദു സഹോദരാ മാരുടെ പ്രവര്‍ത്തനവും സഹനശക്തി കൊണ്ടും ആണ് എന്ന് തീര്‍ച്ച. വളരെ വളരെ നന്ദിയും സ്നേഹവും ആദരവും നേരുന്നു. ഇത്ര മാത്രം.
@balankulangara
@balankulangara Жыл бұрын
ഇന്നത്തെ കേരളത്തിൽ ഹിന്ദു ആണെന്നു പറയാൻ അസ്തിത്വം ഇല്ലാത്ത അവസ്ഥ യിലാണ് ഹിന്ദു ജനത എന്ന് തോന്നിപ്പോവും Kk Muhammad സാറിൻടെ വാക്കുകൾ കേൾക്കുംബോൾ അങ്ങനെ ആക്കിതീർത്തിരിക്കുയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി
@radhamaniamma665
@radhamaniamma665 Жыл бұрын
A very sincere person .He should be given the actual credit for getting the Case in favour of Hindus.👍
@sreedevikm8603
@sreedevikm8603 Жыл бұрын
സത്യസന്ധനായ , ഭാരതീയനായ മുസ്‌ലിം സഹോദരന് ആശംസകൾ, പ്രാണപ്രതിഷ്ഠാവേളയിൽ സാറിന്റെ സാന്നിദ്ധ്യം ഉണ്ടാവട്ടെ .
@User_68-2a
@User_68-2a Жыл бұрын
തകർന്ന ഒരു ക്ഷേത്ര പുനർ നിർമ്മാണത്തിന് 25000 രൂപ നൽകിയ മഹാത്മാവാണ് പത്മശ്രീ മുഹമ്മത് സാർ. മതത്തിനേക്കാൾ വലുത് മനുഷ്യനാണെന്ന് , ധർമ്മനിഷ്ടയാണെന്ന് മനസ്സിലാക്കിയ മനുഷ്യ സ്നേഹി. നമസ്കരിക്കുന്നു.🙏
@balakrishnan4338
@balakrishnan4338 Жыл бұрын
Thangale ethra prageerthichalum mathiyakilla janab K k Muhammed sir, ente kooppukai Bharatha mathavinte puthranu
@chandranair8412
@chandranair8412 Жыл бұрын
സത്യം മാത്രം പറയാൻ ധൈര്യം പ്രകടിപ്പിക്കുന്ന ഒരു വലിയ മനുഷ്യൻ.
@chandranramanpillai8117
@chandranramanpillai8117 Жыл бұрын
അങ്ങ് സത്യസന്ധമായി പറഞ്ഞ വാക്കുകൾ നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ സംശയങ്ങൾ ഇല്ലാതാക്കും നന്ദി സർ പ്രൊഫ്‌. KRC PILLAI NOORANAD
@satheesanpv9070
@satheesanpv9070 Жыл бұрын
കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ പണ്ട് മുതലേ ഉടായിപ്പ് ആയിരുന്നു എന്ന് പറഞ്ഞു തന്നല്ലോ വളരെ നന്ദി അവസര വാക്കുകൾ എല്ലാ തീവ്രവാദികൾക്കുമായി സമർപ്പിക്കുന്നു?...
@reality1756
@reality1756 Жыл бұрын
ഇദ്ദേഖം മദ്രസ്സയിൽ പോയിട്ടുണ്ടാവില്ല. എന്തായാലും സല്യൂട്ട്, ഭാരതപുത്രന് 🙏
@balakrishnannp3535
@balakrishnannp3535 Жыл бұрын
സത്യം തുറന്ന് പറഞ്ഞ താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ - ജയ് ഭാരത് .
@lalithapc2778
@lalithapc2778 Жыл бұрын
നമിക്കുന്നു സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@reghupk7277
@reghupk7277 Жыл бұрын
ശ്രീരാമ ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കേണ്ട വ്യക്തികളിൽ ഏറ്റവും മുന്നിൽ നിൽക്കേണ്ട വ്യക്തി .
@sasindranathan
@sasindranathan Жыл бұрын
🙏 ശ്രീ KK മുഹമ്മദിന്റെ പ്രസ്താവനക്ക് നന്ദി . ഭാരതത്തിന്റെ ചരിത്രം വളച്ചൊടിച്ച് വിക്രുതം ആക്കിയത് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ ആണ് എന്നത് വളരെ പ്രസിദ്ധമാണ് , അത് ബ്രിട്ടീഷ് ഭരണാധികാരികൾക്ക് വേണ്ടി ആണോ എന്നും സംശയം ഉണ്ട് . ഇന്ത്യക്ക് സ്വാതന്ത്യം കൊടുക്കാൻ പാടില്ല എന്നു വാദിച്ചവർ ആണ് കമ്മ്യൂണിസ്റ്റ്കാർ . അവർ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചത് മൂന്ന് കൊല്ലം മുൻപ് മാത്രം ആണ് എന്നും ഓർക്കുക . കള്ളത്തരങ്ങൾ മാത്രം പറയുന്ന കള്ള മതേതര പാർട്ടിക്ക് പറയത്തക്ക മൂല്യങ്ങൾ ഒന്നും ഇല്ല .
@artery5929
@artery5929 Жыл бұрын
His sincerity and serenity is highly commendable.🎉🎉
@vardhantp3025
@vardhantp3025 Жыл бұрын
True son of Bharatambha😍😍😍 We salute you Mohammed Sir
@sisupal6538
@sisupal6538 Жыл бұрын
Very good ❤❤❤❤
@karthikeyanpn6454
@karthikeyanpn6454 Жыл бұрын
❤❤❤❤❤ നമസ്തേ ശ്രീ KK മുഹമ്മദ് സർ. നന്ദി നമസ്കാരം സർ.
@pritamahesh7220
@pritamahesh7220 Жыл бұрын
We owe a lot to Shri K K Muhammed and all the ASI members. Thanks Sir for your contribution. For standing with the right. 🙏
@surendranp8227
@surendranp8227 Жыл бұрын
❤ സത്യസന്ധത അങ്ങയുടെ മുഖമുദ്ര. നല്ലത് വരും ❤❤❤
@gopalakrishnankannoth993
@gopalakrishnankannoth993 Жыл бұрын
Pranaamam, Mr.Mihammaf Saheb for your invaluable contribution in the Ayodhya issue. May God bless you and your progeny.
@Abhijith-g7q
@Abhijith-g7q Жыл бұрын
ഇതാണ് വിദ്യാഭ്യാസ മുള്ള ആളുകളും അതില്ലാത്ത ആളുകളും തമ്മിൽ ഉള്ള വ്യത്യാസം....എന്തുകൊണ്ടാണ് പള്ളി പൊളിച്ചു അമ്പലം പണിതത് എന്ന് കേരളത്തിൽ ഉള്ള ചർച്ച ചെയ്യുന്നവർക്കും അറേബ്യൻ മലയാളി vlogs പോലുള്ള വർഗീയ ചാനൽ നടത്തുന്നവരും അതു കാണുന്നവർക്കും മനസിലായി കാണുമല്ലോ
@saratsaratchandran3085
@saratsaratchandran3085 Жыл бұрын
Mr Mohammad, an unusual and gem of a man👏🏼👏🏼👏🏼🙏🏼🙏🏼🙏🏼💐‼️
@kunhikrishnank5942
@kunhikrishnank5942 Жыл бұрын
MYHEARTFELT PRANAMAN TO KK MOHAMMAD SIR...
@sojusuresh7456
@sojusuresh7456 Жыл бұрын
എല്ലാവർക്കും നല്ലത് വരും... അത് മാത്രം ചിന്തിക്കുക 🙏🏼🙏🏼🙏🏼
@paulosept6823
@paulosept6823 6 ай бұрын
ഭാരതത്തിലെ വലിയൊരു ജനസമൂഹത്തിന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ച അങ്ങയുടെ വലിയ മനസിന് 🙏🙏🙏🙏🙏🙏
@bipinadinesh4380
@bipinadinesh4380 Жыл бұрын
This video must reach maximum people...let all know the truth..👍👍👍❤
@absolinifi
@absolinifi Жыл бұрын
Thank you sir. God blz you for your truthfulness and straight forwardness.
@user-qo2dg2gv3o
@user-qo2dg2gv3o 11 ай бұрын
Big salute sir. ഇത്രയും maturity ഉം നിഷ്പക്ഷതയും മതേതരത്വവും മഹാമനസ്കതയും ഉള്ള ഒരു മുസ്ലിം വ്യക്തിയെ ആദ്യമായാണ് കണ്ടത്. ഒരിക്കൽക്കൂടി അങ്ങേയ്ക്ക് കോടി നമസ്കാരം 🙏
@gopakumargopakumar1645
@gopakumargopakumar1645 Жыл бұрын
Salute sir ❤.
@lalithavijayakumar3339
@lalithavijayakumar3339 Жыл бұрын
നന്ദി സാ൪, താങ്കൾ ക്ക് ആയുരാരോഗ്യ സുഖങ്ങൾ നേരുന്നു. വളരെ സത്യസന്ധമായി കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ച സാറിന് എങ്ങനെ നന്ദി പറയണമെന്ന്പോലും അറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pindropsilenc
@pindropsilenc Жыл бұрын
അന്നും ഇന്നും എന്നും ഒരു വാക്ക് പോലും തെറ്റാത്ത മൊഴി
@Rajesh-il5fd
@Rajesh-il5fd Жыл бұрын
Jai. Sri. Ram
@sgnresmi
@sgnresmi Жыл бұрын
Super history explained beautifully sri:mohamed sir congrats. 🙏🙏🙏
@ambikamani4172
@ambikamani4172 Жыл бұрын
He is the true believer. True Muslim and true indian. Thanks u sir for bringing out the truth. All religion leads to the truth respect all religion
@VINODKUMARGANDHARWA
@VINODKUMARGANDHARWA 11 ай бұрын
True Muslim അല്ല ടീച്ചറേ , true മുസ്ലിം ഇങ്ങനെയല്ല
@surendrannandanam2441
@surendrannandanam2441 11 ай бұрын
താങ്കൾ വലിയ വലിയ കാര്യങ്ങൾ ചെയ്ത മഹത് വ്യക്തിത്വം ആണ്. സാദരം പ്രണമിക്കുന്നു. 🙏🙏
@surendranathannair8805
@surendranathannair8805 Жыл бұрын
Salute sir
@unnikrishnannatarajan4964
@unnikrishnannatarajan4964 Жыл бұрын
Pranamam sir ❤
@cratnakaran3701
@cratnakaran3701 Жыл бұрын
Pranam sir❤❤❤
@sulaiman65
@sulaiman65 Жыл бұрын
Thanks
@KuttoosKuttu
@KuttoosKuttu 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി ശ്രീ കെ കെ മുഹമ്മദ് Sir
@padmanabhanpadmanabhanpott8189
@padmanabhanpadmanabhanpott8189 Жыл бұрын
K. K. Mohammed Sir, ningalanu yadhartha manushya snehi. Sathyam sathyamayi paranju. Thanks.
@shajikm5707
@shajikm5707 Жыл бұрын
🙏🙏🙏
@SakuKrish
@SakuKrish Жыл бұрын
A true Indian♥️♥️♥️🙏🏾🙏🏾🙏🏾
@jayasreesubramanian9962
@jayasreesubramanian9962 Жыл бұрын
Great man🙏🙏🙏
@valsalanair6566
@valsalanair6566 Жыл бұрын
താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ ❤️. ഒരു മുസിലിം ആയിട്ടും താങ്കൾ ഒരു ഭാരത പുത്രനായി, ഒരു ഇന്ത്യനായി, ഹിന്ദു രാഷ്ട്രത്തിന്റെ, രാമരാജ്ജ്യത്തിന്റെ സത് സന്ധ്യതതി അയി തീർന്നതിൽ അഭിമാനിക്കുന്നു. പ്രാണപ്രതിഷ്‌ട ചടങ്ങിൽ തങ്ങളും പങ്കെടുക്കുമല്ലോ. മുസിലിം രാജാക്കന്മാരുടെ കൊള്ളയടികളെ പറ്റിയും സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രെമിക്കുന്നതിനും നന്ദി 🙏🏻🙏🏻
@thamanna2664
@thamanna2664 11 ай бұрын
അങ്ങനെ ഓരോ building ന്റെയും history തിരഞ്ഞ് പോവല്ലേ. അത് ശരിയല്ല. പക്ഷേ കാശി, Madhura, എന്നിവയും വിട്ട് കിട്ടണം. അതിനു Muslims മുന്‍കൈ എടുക്കണം. ഓരോ മുസ്ലിമും വിചാരിക്കണം ഈ സ്ഥലങ്ങള്‍ അവരുടെ കൂടി ancestors ആരാധിച്ചിരുന്ന സ്ഥലങ്ങള്‍ ആണെന്ന്. അവരുടെ വികാരമായിരുന്ന സ്ഥലങ്ങള്‍ ആണെന്ന്. Mecca, Madina പോലെ ഹിന്ദുക്കളുടെ പുണ്യഭൂമി ആണ്‌ ഈ സ്ഥലങ്ങള്‍. പക്ഷേ TajMahal, Kutub Minar എന്നീ സ്ഥലങ്ങള്‍ അതുപോലെ തന്നെ നില നില്‍ക്കണം.
@velayuthanvelayuthen314
@velayuthanvelayuthen314 11 ай бұрын
കെ.കെ മുഹമ്മത് സാറിനെ ചരിത്രം രേഖപെടുത്തി !!
@sudheernambiar3976
@sudheernambiar3976 11 ай бұрын
All my respect. We proud your sinciarity and dedication God bless you
@ADAD-kx6og
@ADAD-kx6og Жыл бұрын
❤❤❤❤ സല്യൂട്ട് സർ
@anithac3088
@anithac3088 11 ай бұрын
വളരെ നന്ദി സർ
@ajithakumarin618
@ajithakumarin618 Жыл бұрын
Proud Indian Muhammad ❤🎉
@jayasreereghunath55
@jayasreereghunath55 Жыл бұрын
താങ്കളുടെ പിതാമഹന്‍ മാർ ചെയ്ത പുണ്യ ത്തി ന്റെ ഫലമാണ് ഇങ്ങനെയൊരു പുത്രന്‍ ജനിച്ചത് ശ്രീരാമ ദേവന്റെ ക്ഷേത്രം അയോധ്യ യില്‍ ഉയരാനും അതിന് വേണ്ടി മുന്നില്‍ നിന്നു സത്യ സ ന്ധമായ മായ കാര്യങ്ങൾ പറയാനും ഭഗവാന്‍ ശ്രീരാമന്‍ അങ്ങനെയാണ് ചുമതലപ്പെടുത്തി യ ത് താങ്കൾ അതു പൊന്നുപോലെ ചെയതു താങ്കള്‍ക്ക് കോടി നമസ്കാരം
@minimadhavan7024
@minimadhavan7024 11 ай бұрын
കൃത്യമായ സമയത്തുള്ള അഭിമുഖം..... Vdo..... 👍👍👍..നന്ദി സർ 🙏🙏🙏
@sidhardhanjanardhanan3859
@sidhardhanjanardhanan3859 Жыл бұрын
🙏super 👏👍🥰
@sajeev8400
@sajeev8400 Жыл бұрын
@vision6423
@vision6423 Жыл бұрын
🙏🏻🙏🏻🙏🏻👍🕉️🚩🇮🇳
@ayyappadasdas516
@ayyappadasdas516 Жыл бұрын
K. K. Muhamad a studied person who he reveals the fact and figures Congratulations.
@Greensruthi
@Greensruthi 11 ай бұрын
🙏thank you sir. ..ഒരുപക്ഷെ സർ nte പേര് ഒരു ഹൈന്തവസംസ്കാരത്തിൽ നിന്നായിരുന്നെങ്കിൽ ഹൈന്ദവർ പോലും ഇത് ഉൾകൊള്ളോള്ളായിരുന്നു. എന്നാൽ ആ വിശ്വനാഥൻ എല്ലാം അറിഞ്ഞു മുൻവിധി ezhuthi🙏😊☺️✨
@BalachandranPanicker-p8g
@BalachandranPanicker-p8g Жыл бұрын
💕💕💕🙏🙏🙏💕💕💕
@ravindrank1973
@ravindrank1973 11 ай бұрын
No words for expression. I salute the gentleman.
@iiznyuuu
@iiznyuuu Жыл бұрын
What a man with absolute kindness and well knowledge🎉🎉🎉🎉🎉
@varghesedevasia452
@varghesedevasia452 Жыл бұрын
U r great Indian Mr K.K Mohamed.
@sabusadanandan4352
@sabusadanandan4352 11 ай бұрын
യഥാർത്ഥ ഭാരതീയൻ അങ്ങയെ നമിക്കുന്നു🌹🌹🌹
@RavindranathanVP
@RavindranathanVP Жыл бұрын
ദൈവഹിതം എന്നായാലും നടമാടുക തന്നെ ചെയ്യും
@chandrasekharanv9077
@chandrasekharanv9077 Жыл бұрын
Super man❤❤❤❤
@vijayanragavan7017
@vijayanragavan7017 11 ай бұрын
സാർ ഇത് പൊല 100% പെർഫെക്റ്റ് ആയ് ആരും പറഞ്ഞതായി അറിയുന്നില്ല .... എവിടെയും നിയായത്തിൻ ഭാഗം നിൽക്കുന്ന സാർക്ക് ഭഗവാനും അല്ലാവും നല്ലതും നീണ്ട ആയുസും അസുഖങ്ങൾ ഇല്ലാത്ത ഒരു ജീവിതം നേൽഗാൻ പ്രാർത്ഥിക്കുന്നു
@valsalaravindran8985
@valsalaravindran8985 11 ай бұрын
Big salute sir♥️♥️♥️♥️♥️♥️
@vishnug1097
@vishnug1097 11 ай бұрын
Thankyou sir 🙏
@rajgop-vn9fi
@rajgop-vn9fi Жыл бұрын
🙏💜 PRANAMAM 🙏❤
@varghesedevasia452
@varghesedevasia452 Жыл бұрын
Very good. Thanks for the complete and correct information.
@Geetha-i2h
@Geetha-i2h 11 ай бұрын
മുഹമ്മദ്‌ സാറിന് നന്ദി പറയുന്നു
@shanthanayar5547
@shanthanayar5547 Жыл бұрын
One of the most wonderful, enlightened and peaceful debate Wish people like Mr Muhammed come forward to strenghthen our government. Good clarity , cultered and unbiased outlook! Hope this debate will reach to maximum people and IndiA and our people will get better vision and try to clean our minds and nation. 😊😊😊
@shasheedransashi7322
@shasheedransashi7322 Жыл бұрын
പ്രധാനമന്ത്രി യെക്കാൾ മുന്നിൽ ഈ സാറിനെയാണ് നിർത്തേണ്ടത് അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ദിവസം🙏🙏🙏🙏🙏🙏🙏
@RADHAKRISHNAN-uz3ir
@RADHAKRISHNAN-uz3ir 11 ай бұрын
Very nice 🎉
@karanavar5751
@karanavar5751 11 ай бұрын
Big salute u sir
@thankammajyothy7753
@thankammajyothy7753 11 ай бұрын
Oru യദാർത്ഥ മുസൽമാൻ,salute sir. ആരുടെയും പ്രേരണയിൽ അല്ലല്ലോ! എല്ലാവരും അങ്ങനെയേ കരുതൂ.അതുകൊണ്ട് ചോദിച്ചതാണ്
@reghuprasad3614
@reghuprasad3614 11 ай бұрын
Musthafa Sir ❤❤❤ ജയ് ശ്രീ രാം
@surimenon7660
@surimenon7660 11 ай бұрын
Long Live KK JI MAY ALLAH PROTECTS KK JI and His Loved ones 🙏🙏🙏🔱🚩Jai Shree Ram 🚩🔱🙏🙏🙏
@nirmalapillai7965
@nirmalapillai7965 11 ай бұрын
Congratulations sir
@ravindranparakkat3922
@ravindranparakkat3922 11 ай бұрын
ജയ് ശ്രീരാം 🤝👌
@vijaykalarickal8431
@vijaykalarickal8431 11 ай бұрын
👏👏🙏🙏🙏
@bijithaka5007
@bijithaka5007 Жыл бұрын
Great sir.
@purushothamanjayaprakash22
@purushothamanjayaprakash22 Жыл бұрын
Very good statement
@brahmanayakamc7594
@brahmanayakamc7594 11 ай бұрын
യഥാർത്ഥ ഇന്ത്യൻ മുസ്ലിം.... നമിക്കുന്നു.
@VenugopalB-j1w
@VenugopalB-j1w 11 ай бұрын
SriK. K. M. Sir. വെറും ഒരു ഗവേഷകൻ അല്ല സനാതന ധർമ്മ പ്രവർത്തനം നടത്തുന്ന മഹത് വ്യക്തി 🙏🙏🙏🌹🌹🌹🙏🙏🙏
@anilkumarbhaskar3520
@anilkumarbhaskar3520 Жыл бұрын
സത്യമേവ ജയതേ.... ❤️
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
DAILY BLESSING 2025 JAN-15/FR.MATHEW VAYALAMANNIL CST
11:32
Sanoop Kanjamala
Рет қаралды 260 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН