ഇന്ത്യൻ ചിപ്പ് ഇൻഡസ്ട്രി; മെയ്ക്ക് ഇൻ ഇന്ത്യയോ, അസംബിൾ ഇൻ ഇന്ത്യയോ? | Dr Umamaheswaran| Science Talk

  Рет қаралды 82,632

asianetnews

asianetnews

Күн бұрын

Пікірлер: 288
@Prabhakaran-tb1mo
@Prabhakaran-tb1mo 11 күн бұрын
വളരെ നല്ലൊരു ഇന്റർവ്യൂ ഭാരതത്തെ നെഞ്ചോട്‌ ചേർത്തു നിർത്തുന്ന ഉത്തമ പൗരൻ എന്ന നിലയിലും, ഇന്ത്യ ഗവണ്മെന്റ് ദീർഘ വീക്ഷണത്തോടുകൂടി ചെയുന്ന 🎉പ്രവർത്തികൾ വളരെ വിശദീകരിച്ചു pa🎉തന്നതിൽ അതിയായ സന്തോഷം 🎉
@aravindrnair93
@aravindrnair93 13 күн бұрын
Anchor👌...felt like watching 90s doordarshan. Quality journalism
@mvgokulmv
@mvgokulmv 12 күн бұрын
Super anchor and super interview ISRO AND INDAN SPACE enna topic nte past present future enna full relavance ee interview undu thank you Dr for sharing the details proud to be an Indian
@sudhakaran3284
@sudhakaran3284 16 күн бұрын
തൃശൂരിൽ നിന്നും കൊച്ചിയിൽ എങ്ങനെ അപ്പം വിൽക്കാം എന്ന് ചിന്തിക്കുന്ന No. 1 കേരളത്തിന് മുമ്പിൽ ഇത്തരമൊരു ചർച്ച കൊണ്ട് എന്ത് ഫലം
@adityasurya247
@adityasurya247 16 күн бұрын
ലാൽ സലാം പറയാം എന്നിട്ട് സഖാക്കൾ കാണിക്കുന്നത് പോലെ കണിബാലുസ്റ്റ് ആകാം..
@santheepnair5470
@santheepnair5470 15 күн бұрын
Keralites from kannur building India first semiconductor factory in Gujarat
@achuthankuttymenon4996
@achuthankuttymenon4996 14 күн бұрын
​@@santheepnair5470Gujarat government provides 40% subsidies to the semiconductor industry. That is why so many companies are setting up the semiconductor factory in Gujarat.
@bijukumarkn4626
@bijukumarkn4626 14 күн бұрын
😀😃😄
@manuutube
@manuutube 14 күн бұрын
ബനാന ചിപ്സ് or പൊട്ടറ്റോ ചിപ്സ് ​@@santheepnair5470
@aminpaul1746
@aminpaul1746 16 күн бұрын
Thank you Asianet! Questions were top notch! Please conduct this kind of interviews!
@voyager1788
@voyager1788 13 күн бұрын
Exactly 💯
@pvendara
@pvendara 16 күн бұрын
കെൽട്രോൺ ഉണ്ടാക്കിയിരുന്ന ക്യാപസിറ്ററും ബെൽ ഉണ്ടാക്കിയിരുന്ന ട്രാന്സിസ്റ്ററുമൊക്കെ ഉപയോഗിച്ചിരുന്ന ഒരു കാലം ഓർമ്മവരുന്നു.
@tiju.j
@tiju.j 14 күн бұрын
കെൽട്രോൺ ഇപ്പോഴും ഇലക്ട്രിക്കലിൽ പുലി ആണ്. വൻകിട ഓർഡറുകൾ ഇപ്പോഴും കിട്ടാറുണ്ട്.
@prakashanthaivalappil3591
@prakashanthaivalappil3591 14 күн бұрын
Our political parties to certain extent sabotaged the growth of Keltron.
@kurianam
@kurianam 14 күн бұрын
കെൽട്രോൺ പതിനായിരം രൂപയ്ക്ക് tv വിറ്റപ്പോൾ അതിലും ക്വാളിറ്റി ഉള്ള TV 6000 RS നു മാർക്കറ്റിൽ കിട്ടുമെന്നായപ്പോൾ കെൽട്രോൺ പൊട്ടി, കാരണം കേരളത്തിലെ യൂണിയനുകൾ തന്നെ ആണ്. യൂണിയൻകാർക്ക് അമിത വേതനം കൊടുക്കാൻ product ന്റെ വില കൂട്ടിയപ്പോൾ ചിലവാകാതെ ആയി. ഇലക്ട്രിസിറ്റി praivatise ചെയ്‌താൽ ഇത് തന്നെ സംഭവിക്കും.
@MagicSmoke11
@MagicSmoke11 5 күн бұрын
KPP Nambiar എന്ന മനുഷ്യനെ ഇടതുപക്ഷം ഓടിച്ച ഓട്ടം 😂
@Interstellarjourney7
@Interstellarjourney7 12 күн бұрын
Thankyou for this excellent interview Asianet💯❤️👏👏
@shyams7590
@shyams7590 14 күн бұрын
ഞങ്ങളുടെ ആദ്യത്തെ tv UPTRON ആയിരുന്നു side ഷട്ടറും ലോകും തടി കൊണ്ട് ഉള്ള കൺസ്ട്രക്ഷൻ ആയിരുന്നു.
@vkbabu8163
@vkbabu8163 10 күн бұрын
This type of discussion is necessary for our coming generation. All the best to this channel
@SamySamy-zs9ru
@SamySamy-zs9ru 15 күн бұрын
പ്രയോജനപ്പെടുന്ന ഇപ്രകാരമുള്ള ചർച്ചകൾ ഇനിയുമുണ്ടാകട്ടെയെന്നാശംസിക്കുന്നു. മോദിഗവൺമെൻ്റിനെ മനസിലാക്കാനും ജനങ്ങൾക്ക് അവസരമുണ്ടാകുന്നു
@robinthomas8216
@robinthomas8216 15 күн бұрын
Watching a good interview in a Malayalam Chanel after long time.
@Venu.Shankar
@Venu.Shankar 7 күн бұрын
Worth Watching... Excellent Interview...
@jadayus55
@jadayus55 14 күн бұрын
The last part was lit 🔥. In my opinion the only thing lack in the interview was about the Fabrication of Semicounductor. The certain process involved in it and who has the machinery, materials & technology involved. The important part was the geo politics around it was not discussed, may be the gentleman was not interested to do that part since he is a scientist. But it was necessary for the common interested people to understand the whole picture. Anyways something is always better than nothing. Atleast asianet is discussing science & physics. Asianet should pull in Mr.Anoop from "Science For Mass" KZbin channel to do a weekly science episodes, he is good at simplifying difficult topics with an excellent oratory skill. The soft spoken interviewer who doesnt interrupt the scientist was an added bonus. She came prepared with some scripts in her hand, feels like she is in to this field. 📢 We need moreeeee Asianet!!!!!!!
@ujwalkrishnan1388
@ujwalkrishnan1388 15 күн бұрын
Thats how you make a talk show. The interviewer has done a splendid job. Crisp questions and pace. Great job 💯
@8athens
@8athens 15 күн бұрын
സർ നു ദൈവം ദീർഘായുസ് നൽകട്ടെ,🎉🎉🎉🎉🎉🎉
@sivadasanMONI
@sivadasanMONI 15 күн бұрын
Excellent interview👍👍👌👌❤️THANKS ASIANET NEWS 🙏🙏🙏
@sijokjjose1
@sijokjjose1 16 күн бұрын
നല്ല interview 👍👍കൃത്യമായ ചോദ്യങ്ങൾ ✌️
@RithwikShyam
@RithwikShyam 13 күн бұрын
Woow gud questions, this kind of interview wat we need...
@pvendara
@pvendara 16 күн бұрын
അമേരിക്ക വേണ്ടതും വേണ്ടതിലധികവും ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിച്ചതിനുശേഷം ബഹിരാകാശമലിനീകരണം പോലുള്ള വിഷയം കുത്തിപ്പൊക്കി ഇനിയാരും സാറ്റലൈറ്റ് അയക്കരുതെന്ന് പറഞ്ഞേക്കാം.
@jintothomas5317
@jintothomas5317 16 күн бұрын
Science & technology ആയി ബന്ധപ്പെട്ട ഏതു interview ലും elon musk നെ പറ്റി പരാമർശിക്കാതെ പോകാൻ പറ്റില്ല എന്ന അവസ്ഥ.
@tsaboo7538
@tsaboo7538 15 күн бұрын
A very good interview on subjects varying from the Indian Chip Industry to Indian Space Policy, UN COUPUS and the the Indian Launch Vehicles.
@JoseKochiyil
@JoseKochiyil 15 күн бұрын
What an accomplished personality, hats off to your openness and academic achievements. To me you are one of the proudest citizens of our motherland. Keep going, we expect much more from you to take our motherland to newer heights.
@Jemin.George
@Jemin.George 16 күн бұрын
ചിപ്പും ഇലക്ട്രോണിക്സ് സാധനങ്ങളും ഉണ്ടാക്കാൻ ഏറ്റവും ആവശ്യം rare earth minerals കുഴിച്ചെടുക്കാനും സംസ്കരിക്കാനും വേണ്ട കഴിവാണ്. അതില്ലാതെ എന്ത് investment ചെയ്താലും വെള്ളത്തിൽ വരച്ച വര മാത്രമാകും.
@vijaymvilas
@vijaymvilas 16 күн бұрын
ആൻഡമാൻ നിക്കോബാർ സമുദ്രത്തിനടിയിൽ നിന്ന് rare earth minerals കുഴിച്ചെടുക്കാനും സംസ്കരിക്കാനും വേണ്ട ശ്രമങ്ങൾ ഇന്ത്യ നടത്തുന്നുണ്ട്.
@rajkarayadan8080
@rajkarayadan8080 16 күн бұрын
ഇപ്പഴും ഇതിൽ ഒരുപാടു മുന്നിൽ ഉള്ളത് തായ്‌വാൻ ആണ് . അവര് ഇതൊക്കെ കുഴിച്ചെടുത്താനോ ചെയ്യുന്നത് ? ഉണ്ടെങ്കിൽ നല്ലതു . ഇല്ലെങ്കിലും പുറത്തുനിന്നു വാങ്ങേണ്ടി വരും
@Jemin.George
@Jemin.George 15 күн бұрын
@@rajkarayadan8080 തായ്‌വാനു ചൈന കൊടുക്കും ബ്രോ. അതൊക്കെ different story ആണ്. പക്ഷേ ഇന്ത്യയ്ക്ക് തരില്ല. ഇതിൻ്റെ ഭൂരിഭാഗം കൺട്രോൾ ചൈന ആണ്. ഉദാഹരണത്തിന് ആൻ്റിമണി, ജർമേനിയം, ഗാലിയം... എല്ലാം അവർ ആണ് കൺട്രോൾ.
@rajkarayadan8080
@rajkarayadan8080 15 күн бұрын
@@Jemin.George അതെ ചൈന ആണ് . പക്ഷെ തൈവാന് ഇത്രയും കാലം ചൈനയുമായി എന്തൊക്കെ പ്രശനം ഉണ്ടായാലും വലിയ പ്രശ്ങ്ങൾ ഒന്നുമില്ലാതെ പോവാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഫാർമ വ്യവസായത്തിനും വേണ്ട APIs പലതും വരുന്നതും ചൈനയിൽ നിന്നാണ് . പിന്നെ ഇതൊക്കെ നന്നായി വന്നാൽ അതിനുള്ള വഴിയും ഉണ്ടാകും. അല്ലാതെ വളരാനുള്ള ഒരു വഴി ഇതാണെങ്കിൽ ചൈനയെ ആലോചിച്ചു ചെയ്യാതിരിക്കുന്നതിൽ കാര്യമില്ല .
@HasnaAbubekar
@HasnaAbubekar 15 күн бұрын
What a stupid comment!!!!
@മതഭ്രാന്തനല്ല
@മതഭ്രാന്തനല്ല 16 күн бұрын
Good narration...... Informative........ And the last show stopper song superb..... Thank you Asianet.....
@aravindrnair93
@aravindrnair93 13 күн бұрын
Finally...a topic worth watching
@ramoji9830
@ramoji9830 14 күн бұрын
Semiconductor Industry അമേരിക്കയിലും തായ്‌വാനിലും എന്നേ തുടങ്ങി, ഇന്ത്യയിൽ ഇപ്പോഴാണ് ഒരു അനക്കമെങ്കിലും ഉണ്ടായത്. SCL കേന്ദ്ര സർക്കാർ അധീനതയിൽ ഉണ്ടായിരുന്നുവെങ്കിലും കാര്യമായ പ്രോഗ്രസ്സ് ഉണ്ടായില്ല.
@rajnair1627
@rajnair1627 12 күн бұрын
Happy to know that keralites are part of this important field of science. Excellent interview. Our young generation should listen to such discussion
@NikhilKumar-xv4hi
@NikhilKumar-xv4hi 14 күн бұрын
Great interview!! Thank you for ft. Dr Umamaheswaran.
@ravindranvk3976
@ravindranvk3976 16 күн бұрын
Good talk, ഈ മേഖല വലിയ ആവശ്യം,
@baijut5504
@baijut5504 9 күн бұрын
Excellent motivational Go iNDia ToP
@varghesekora8378
@varghesekora8378 11 күн бұрын
congratulations really good support for youth who wish do something
@vishnukraj5918
@vishnukraj5918 16 күн бұрын
നരേന്ദ്ര മോഡി ഗവണ്മെന്റ് ഇപ്പോൾ നല്ല രീതിൽ ഇവിടെ ചിപ്പ് നിർമാണ പ്രവർത്തനം ഇൻവെസ്റ്റ്‌ മെന്റ് കൊടുവരുണ്ട്. Eg തായ്‌വാൻ മലേഷ്യ കമ്പനികൾ ഇവിടെ ഇൻവെസ്റ്റ്‌ പിന്നെ ടാറ്റാ beml അങ്ങനെ
@DrNovid
@DrNovid 16 күн бұрын
😅 ഉവ്വ, 2007 ൽ ലോകം ഉപയോഗിച്ച് വലിച്ചെറിഞ്ഞ 55nm ചിപ് ഉണ്ടാക്കുന്ന ടെക്നോളജി ആണ് അവിടെ സെറ്റ് ചെയ്യാൻ ഉള്ള പ്ലാൻ ചെയ്യുന്നത്. ഇന്നൊരു quartz വാൾ ക്ലോക്കിൽ പോലും അതിലും മികച്ച ചിപ് ഉണ്ടെന്ന് മറക്കേണ്ട (അതും ചൈന). ഏതായാലും ഒന്നും ഇല്ലാത്തതിനെക്കാൾ നല്ലത് തന്നെ - പക്ഷേ whatsapp സര്‍വകലാശാലയിലെ capsule അടിച്ചു ഒന്നും അറിയാതെ എന്തെങ്കിലും വിളിച്ചു പറയുന്ന, സത്യം പറയുന്നവരെ അടിച്ച് അമര്‍ത്തുന്ന വലതു പക്ഷ രീതി ആണ് പ്രശ്‌നം. ഏതായാലും, ഇന്ത്യ ഒന്നും ഇന്നത്തെ കാലത്ത് നേടാൻ പോകുന്നില്ല - നല്ലതും, മോശവും എല്ലാം പണ്ട് സീരിയസ് ആയ കാലത്ത് ഉണ്ടാക്കിയതേ ഉള്ളൂ, ഇന്ന് ഇര വാദം ആണ് പ്രധാനം - "ഇവിടത്തെ എല്ലാം ആരോ നശിപ്പിച്ചു", എല്ലാ നാശത്തിനും ഒരു "പുറത്തെ കാരണം" കണ്ടു പിടിച്ചു ആശ്വാസം കൊള്ളണം, അല്ലെങ്കില്‍ ഒരു വലതു പക്ഷ തീവ്രവാദിയെ കൊണ്ടിരുത്തി നെഹ്രുവിനെ പറയിക്കണം 😅
@chandlerminh6230
@chandlerminh6230 16 күн бұрын
@@DrNovid vivaramillaym sanghikalk oru alankaaram aanu
@vishnukraj5918
@vishnukraj5918 16 күн бұрын
​@@chandlerminh6230 70 വർഷം ഭരിച്ച മദാമ്മ സുടാപ്പി കുറെ കൊണ്ട് വന്നു അല്ലെ 🤣🤣🤣
@JayaprasadV-ns3pj
@JayaprasadV-ns3pj 16 күн бұрын
കോൺഗ്രസ്‌ അല്ലാതെ ആരാ അവരല്ലേ ഇത്രയും കാലം ഭരിച്ചത് ഒന്നും ചെയ്തില്ല 10 വർഷം കൊണ്ട് തുടക്കം കുറിക്കാനല്ലേ കഴിയു
@Ragesh.Szr86
@Ragesh.Szr86 16 күн бұрын
​@@DrNovid അറിയാൻ വയ്യാങ്കിൽ പറയരുത്
@muhammadmukthar5857
@muhammadmukthar5857 15 күн бұрын
Good Interview 🎉🎉🎉
@thampyjohn2429
@thampyjohn2429 16 күн бұрын
Excellent interview! Since there wouldn't be many viewers for a long interview on such a subject, it may be advisable to upload shorter parts of this. It can help dissemination of such good pieces of information. Alongwith viewership, it is likely to attract advertisers as well.
@shyjuindian-up7ui
@shyjuindian-up7ui 15 күн бұрын
Good interview .,., Well-done Asianet ❤
@harishbabu3677
@harishbabu3677 11 күн бұрын
Yes... u r correct...👍
@arunpc8789
@arunpc8789 11 күн бұрын
Very informative and motivating discussion.
@nobipaul
@nobipaul 16 күн бұрын
വളരെ നന്നായിട്ടുണ്ട്
@sajansv7136
@sajansv7136 15 күн бұрын
Good Interview, hands of you
@jobyaz1980
@jobyaz1980 16 күн бұрын
കെൽട്രോൺ നെ ഇടനില കച്ചവടത്തിൻ്റെ ഇടനിലക്കാരനാക്കിയത് 🤫🤫🤫🤫ഭരിക്കുന്ന പാർട്ടിക്കാരുടെ അഴിമതിയോട് ഉള്ള ആർത്തിയായി മാറിയതിൻ്റെ ഫലം😮😮😮😮😮.
@deepupr007
@deepupr007 15 күн бұрын
Anade karyam പറയുമ്പോ അനവൽ പറയല്ലേ
@midhunCheleri
@midhunCheleri 16 күн бұрын
Science talk, ❤❤
@Anandan-v7w
@Anandan-v7w 14 күн бұрын
Big salute
@yoyorock5253
@yoyorock5253 15 күн бұрын
good work!!! asianetnews
@shanavass8015
@shanavass8015 16 күн бұрын
Good interview 👍
@voyager1788
@voyager1788 13 күн бұрын
12:30 I think it not currect. Thats all depends Company organization structure and operations. Wishing to become India number 1 in this sector too
@cmntkxp
@cmntkxp 16 күн бұрын
@7:20 onwards...BEL പറഞ്ഞ് വന്നിട്ട് നിർത്തി.. അതും..100പ്ലസ് nm micro meter ആണു
@user-fb2mw9vh4y
@user-fb2mw9vh4y 16 күн бұрын
Keep continue this
@narayanankrishnan-pc5bj
@narayanankrishnan-pc5bj 16 күн бұрын
Thank you
@dileepkumarp6679
@dileepkumarp6679 16 күн бұрын
Really worth
@aruncs6196
@aruncs6196 16 күн бұрын
Informative
@binary9790
@binary9790 4 күн бұрын
Nice show please keep going with informative content
@manumohan253
@manumohan253 16 күн бұрын
This discussion seems too much top level. Always please give an introduction about the technology before diving deep. What is semiconductor? What is node nm road map? Why this industry needs high investment. Better to explain this first.
@mpsibi
@mpsibi 16 күн бұрын
Lots of knowledge
@abdaulaabdala6519
@abdaulaabdala6519 16 күн бұрын
Thankyou sir....
@thampyjohn2429
@thampyjohn2429 16 күн бұрын
Perhaps, you can follow it up with an interview with someone working in a company doing research or fabrication of Chips, Space-related industry etc
@ramanraghunathan3843
@ramanraghunathan3843 13 күн бұрын
If I remember correctly, during the regime of Mr.Rajiv Gandhi, a foreign company came here with a proposal to set up a chip making project. Staying here they approached every possible source of authority. They were made to run from pillar to post without any result. Taking advantage of the frustration they faced here, some company from Thaivan or Korea approached them and offered all the facilities they desired and took them away. Till today this incident puzzled me; why we refused to take advantage of this offer which could have made our country leader in chip making. Who was behind this sabotage? Anybody, who can enlighten me ?
@vikkyvikhnan6206
@vikkyvikhnan6206 16 күн бұрын
Same syllabus for 50 years what you expect for the delay. Indian brains drain to US because of less opportunity here, hope it will change.
@tiju.j
@tiju.j 14 күн бұрын
Indian brains have invented nothing in the US. They work only as employees.
@abuselectronics
@abuselectronics 13 күн бұрын
അങ്ങേരു ചോദിക്കുവാ 2 നാനോമീറ്റർ ടെക്നോളജി നമുക്കു ആവശ്യമുണ്ടോന്ന്, ഇത്തരം നെഗറ്റീവ് തോട്ട് ഉള്ള ഉദ്യോഗസ്ഥരെ പുറത്താക്കി നല്ല വിഷൻ ഉള്ളവരെ തലപ്പത്ത് കൊണ്ടുവരാതെ ഒരു മേഖലയും രക്ഷപ്പെടില്ല. ഇങ്ങേർക്ക് ഇപ്പോഴും 65 നാനോമീറ്റർ ടെക് മതി
@georget44
@georget44 16 күн бұрын
It will be great if you can mention 5 top companies in semi conductor research and manufacturing
@deepakbalu7491
@deepakbalu7491 15 күн бұрын
It is Modijis initiative. Thanks
@mith434
@mith434 16 күн бұрын
ചുരുക്കി പറഞ്ഞാല് ഇന്ത്യ എന്ന സിംഹത്തെ കഴിഞ്ഞ സർക്കാരുകൾ ഉറക്കിക്കിടത്തുക ആയിരുന്നു മോഡി സര്ക്കാര് വന്നതിന് ശേഷം ആണ് സടകുടഞ്ഞ് എഴുന്നേറ്റത്
@Kookan22
@Kookan22 16 күн бұрын
ഉണ്ട
@pradipanp
@pradipanp 16 күн бұрын
ചരിത്രം വല്ലതും അറിഞ്ഞാണോ ഈ പറയുന്നത് ? ചുരുങ്ങിയത് രാജീവ് ഗാന്ധിയുടെ ഭരണപരിഷ്‌കാരങ്ങൾ മാത്രം ഒന്ന് വായിച്ചുനോക്കിയാൽ മതി.
@vincejacobgeorge5792
@vincejacobgeorge5792 15 күн бұрын
Modi government ignore cheythathinte result alle pareyunnathu
@rashidak7821
@rashidak7821 15 күн бұрын
😂😂
@vpstateofmind
@vpstateofmind 15 күн бұрын
ഇന്ത്യക്ക് അതിൽ പ്രത്തേകിച്ച് പങ്ക് ഒന്നും ഇല്ല , ചൈന അധിനിവേശ സാദ്ധ്യത ഉള്ള തയ്‌വനിൽ നിന്നും അമേരിക്ക പോലുള്ള രാജ്യങ്ങൾ അവരുടെ ചിപ് manufacturing മറ്റു രാജ്യങ്ങളെക്ക് മാറ്റുകയാണ് , ഇന്ത്യക്ക് ഒരു അവസരം തുറന്ന് വന്നു അത്രേ ഉള്ളൂ , ഇന്ത്യക്ക് സ്വന്തം ആയി തന്നെ സെമി കണ്ടക്ടർ മനഫാക്ചറിങ് ഉണ്ട് 1976 മുതൽ തന്നെ...
@LIL-y6f
@LIL-y6f 16 күн бұрын
@vipinbr2005
@vipinbr2005 16 күн бұрын
👍👍
@KattappaMahishmathi
@KattappaMahishmathi 12 күн бұрын
Atlast some discussions regarding progress of the state and people instead of the useless political fights discussions.
@Advskvishnu
@Advskvishnu 16 күн бұрын
👍
@dileepkv3124
@dileepkv3124 14 күн бұрын
സ്പേസ് എക്സ് എന്ന കമ്പനി എത്ര ചുരുങ്ങിയ കാലം കൊണ്ടാണ് നാസയെ പോലും വെല്ലു വിളിക്കാൻ പാകത്തിൽ ആയത്. അത് കൊണ്ട് കൊല്ലക്കണക്കിൽ ഒന്നും കാര്യം ഇല്ല. ദൂരദർശൻ കാലത്തെ ചർച്ചകൾ കൊണ്ട് ഒന്നും ഉണ്ടാവില്ല. ചുവപ്പുനാടയിൽ പൊതിഞ്ഞ പബ്ലിക് സെക്ടർ കമ്പനികളിൽ നിന്നും ഒരുപാട് ഒന്നും പ്രതീക്ഷിക്കേണ്ട കാര്യം ഇല്ല. വിഷൻ ആണ് വേണ്ടത്. ഇവിടെ ഒരു പത്തു പേര് വേണം എലോൺ മസ്കിനെ പോലെ.
@Adiyogi2024
@Adiyogi2024 16 күн бұрын
At least assemble now .. something is better than before
@asokanuttolly5846
@asokanuttolly5846 16 күн бұрын
🏆
@ittielpeear1218
@ittielpeear1218 15 күн бұрын
Is there any way to recover the lost opportunity and reach the present level enjoyed in the world and attain the top position?????
@element-onetwo
@element-onetwo 15 күн бұрын
There's always a fee for late entry
@mioVanz
@mioVanz 11 күн бұрын
മിണ്ടരുത്.! കുറച്ച് റോഡ് ടാർ ചെയ്ത് തരും അതും നോക്കി പോയി വോട്ട് ചെയ്തോണം. കുറച്ച് ഫേക്ക് മതേതരം എടുക്കട്ടെ😂
@anasrahuman6090
@anasrahuman6090 15 күн бұрын
Viduthalai part 2 review pls
@rajanchackogeorge
@rajanchackogeorge 11 күн бұрын
In all, calamities only , what the use, if u go for profit only, country, the first.. ..
@santhoshbalakrishnan2577
@santhoshbalakrishnan2577 16 күн бұрын
Product linked incentive കൊണ്ടുവന്നത് ഇതുപോലുള്ള സംരമ്പകർക്കായിരിക്കണം. ഇവിടെ ഹൈവേ കോട്രാകടറായ കടലാസ് കമ്പനിക്കും മറ്റും വഴിതിരിച്ചു വിട്ട് പണം ബോണ്ടും ബോണ്ടയും വാങ്ങി രാഷ്ട്രീയപ്പാർട്ടികൾ കൊഴുക്കും😊
@rajkarayadan8080
@rajkarayadan8080 16 күн бұрын
ഇവിടെ പറയുന്നത് ഇലക്ട്രോണിക് ചിപ്പ് ഉണ്ടാക്കുന്ന കാര്യം ആണ് . അതുണ്ടാക്കുന്നവർക്കേ കൊടുക്കാൻ പറ്റൂ
@-._._._.-
@-._._._.- 15 күн бұрын
🇮🇳✌️
@salabhsg
@salabhsg 12 күн бұрын
Semiconductor Chip Fabrication technology ആണ് ഇന്ന് എല്ലാ മേഖലകളിലും നമ്മളുടെ കഴിവ് തെളിയിക്കുന്നത്. മിലിട്ടറി, സ്പേസ്, യൂട്ടിലിറ്റി ഇലക്ട്രോണിക്സ്, ഹെൽത്ത് കെയർ അങ്ങനെ എല്ലാ മേഖലകളിലും ചിപ്പ് manufacturing നമ്മളെ മുന്നോട്ട് നയിക്കും
@sajikps
@sajikps 16 күн бұрын
ഇതൊക്കെയാണ് ഇൻറർവ്യൂ...
@mohankumar-il2if
@mohankumar-il2if 12 күн бұрын
കേരള സർക്കാർ പറയുന്നത് ഞങ്ങൾ വിദ്യാഭ്യാസം ചെയ്യിച്ചു കുട്ടികളെ വിദേശ രാജ്യങ്ങളിൽ അയക്കും. അല്ലാതെ ഇവിടെ വ്യവസായം ആരംഭിക്കുന്ന പദ്ധതി ഇല്ല. അവർക്കു ഇവിടെ തൊഴിൽകൊടുത്തു ഇവിടെ വ്യവസായ വളർച്ച കൊണ്ടുവരുക എന്ന ഉദ്ദേശം ഇല്ല. പകരം manpower കയറ്റിവിട്ടു പണം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. ചുരുക്കി പറഞ്ഞാൽ എത്ര നൂറ്റാണ്ടു കഴിഞ്ഞാലും നമ്മൾ ellaa👏 കാര്യത്തിനും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. നമ്മുടെ നാട് വികസിക്കില്ല എന്ന് അർഥം.
@aswinasok6039
@aswinasok6039 15 күн бұрын
ഇന്ത്യ സ്വയം പ്രാപ്തമാകേണ്ടതുണ്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ചൈനയും പാശ്ചാത്യരാജ്യങ്ങളും വളരെ മുന്നിലാണ്.
@anu6072
@anu6072 13 күн бұрын
എന്തിനാ അവർ പിന്നിൽ
@rahul.s.r5485
@rahul.s.r5485 12 күн бұрын
PLI schemes by design only benefits large companies and not small medium MSMEs
@KattappaMahishmathi
@KattappaMahishmathi 12 күн бұрын
ഫൈർച്ചിൽഡ് and BHEL മാത്രമല്ല. 2005 ൽ Intel കമ്പനിയും ബാംഗ്ലൂരിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ വന്നിരുന്നു. ശെരിയായ ഒരു semiconductor പോളിസി ഇന്ത്യയിൽ ഇല്ലാത്തതിനാൽ വിയറ്റ്നാംമിൽ അവർക്കു പോകേണ്ടി വന്നു. ഇന്നവിടെ അതിനെ ചുറ്റിപറ്റി തന്നെ സംസ്‌ങ്ങിന്റെ കയറ്റുമതിക്കു വേണ്ടിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഫോൺ ഫാക്ടറി പ്രവർത്തിക്കുന്നത്. ഇന്ന് വിയറ്റ്നാംമിന്റെ 200 ബില്യൺ $ എക്സ്പോർട്സ് ഈ രണ്ടു കമ്പനികളും കൂടി നേടി കൊടുക്കുന്നു.
@sreekuma226
@sreekuma226 16 күн бұрын
"Drought" oru concern aayi vaayichirunnu. Is it real or how can we overcome that sir.
@Interstellarjourney7
@Interstellarjourney7 12 күн бұрын
Millets is the solution
@sreekuma226
@sreekuma226 11 күн бұрын
@@Interstellarjourney7 😲😲😲😄😄👍 Salute to Asteroids
@RJRK88
@RJRK88 14 күн бұрын
ഇതിൽ ഒരു തിരുത്തുണ്ട്. Starliner പേടകം already ഭൂമിയിൽ തിരിച്ചെത്തി.
@adityasurya247
@adityasurya247 16 күн бұрын
അംബാനിക്ക് വളരാൻ വേണ്ടി BSNL നേ തേച്ചത് ആരാണെന്നു പണ്ടുള്ള technocrat കളോട് ചോദിച്ചാൽ മനസിലാകും... 🙄😁
@onemanmagic9807
@onemanmagic9807 14 күн бұрын
പാർട്ടിക്ക് പുറത്ത് നിന്ന് ഒന്നു ചിന്തിച്ചാൽ മനസ്സിലാകും 2007 ൽ ആണ് ബിഎസ്എൻഎൽ തകർന്നു അടിയുന്നത്..... വീഡിയോകോൺ, aircel എന്നൊക്കെ പറഞ്ഞു .. ഭീമായ നഷ്ടം ഉണ്ടാക്കി പ്രൈവറ്റ് കമ്പനികൾക്ക് തുറന്നു കൊടുത്തു.... ബിഎസ്എൻഎൽ സ്വന്തം നെറ്റ്‌വർക്ക് നശിച്ചു... ഗ്രാമങ്ങളിൽ ഒപറ്റിക് കട്ട് ആയൽ ആഴ്ചകൾ എടുക്കുമായിരുന്നു.. seriyakkan...2014 മോഡി സർകാർ വന്നപ്പോൾ ഇന്ത്യയിൽ ബിഎസ്എൻഎൽ ഓപറ്റിക് കേബിൾ എല്ലാം പുതുക്കി.. മാത്രവും അല്ല 4g,5g networking adhivegam പ്രൈവറ്റ് കമ്പനി വഴിനൽകി..(ഡിജിറ്റൽ ഇന്ത്യ) അത് അപ്പോൾ നൽകിയില്ലെങ്കിൽ ഇന്ത്യ വളരെ പിന്നിൽ പോകുമായിരുന്നു... മാത്രവും അല്ല കേരളവിഷൻ അടക്കം ഉള്ള കേബിൾ ശൃംഖല വഴി ഗ്രാമങ്ങളിൽ net എത്തി . ബിഎസ്എൻഎൽ ൻ്റെ നഷ്ടം നികത്താൻ ഇന്നും സെൻട്രൽ gov പൈസ കൊടുക്കുന്നു, മാത്രവും അല്ല ബിഎസ്എൻഎൽ own 5g ഈ വർഷം തന്നെ ഉണ്ടാക്കും... bsnl 5G🇮🇳made in india
@augustine2399
@augustine2399 11 күн бұрын
നരേന്ദ്ര മോഡി ചീപ്പ് കമ്പനി ഉണ്ടാക്കാൻ ആലോചിക്കുന്നുണ്ട്. കാരണം ആരും ഇനിയെങ്കിലും മുടി ചീകാതെ നടക്കരുതേ
@abhishekkannan8130
@abhishekkannan8130 16 күн бұрын
🙏...... ..... 😷
@augustine2399
@augustine2399 11 күн бұрын
മഴവെള്ളം മതിയോ
@sivadasanmarar7935
@sivadasanmarar7935 14 күн бұрын
പിന്നെ, എല്ലാ അവസരത്തിലും മോഡിജിയെ ഒരു തെറി വിളിക്കാൻ കിടുന്ന അവസരം പലരും നന്നായി(മലയാളികൾ),ഉപയോഗികൂണ്ട്
@SalaamBapu
@SalaamBapu 16 күн бұрын
Chip industry Taiwan, china, US ഇവിടങ്ങളിൽ നിന്നുള്ളവർ രാഷ്ട്രിയ നേതൃത്വത്തെ പണം കൊടുത്തു ആട്ടിമറിക്കുന്നു. India യിൽ Electronic industry assemble in India. Make in India oru campaign നും, Assembled in India യാണ് ഒരു സത്യം.
@xxxx4xyx
@xxxx4xyx 14 күн бұрын
Keltron എങനെ ഇപ്പോഴത്തെ അവസ്ഥയിൽ എത്തി ❓കോൺഗ്രസ്‌ or കമ്മ്യൂണിസ്റ്റ്‌
@deepurnair3670
@deepurnair3670 14 күн бұрын
Updated ആയില്ല
@tiju.j
@tiju.j 14 күн бұрын
കെൽട്രോൺ ഇപ്പോഴും ഇലക്ട്രിക്കലിൽ പുലി ആണ്. നല്ല ബിസിനസ് ഉണ്ട്.
@anu6072
@anu6072 13 күн бұрын
😂candayil ninn vare order kittunund. Athum ee varsham
@akj10000
@akj10000 12 күн бұрын
നംബിയാരെ മാറ്റിയതിന് ക്രെഡിറ്റ് കരുണാകരനും കോൺഗ്രസിനുമാണ്
@pariskerala4594
@pariskerala4594 14 күн бұрын
Bhel ഉണ്ടാക്കിയ holicopter വേണ്ട്... ഒന്നും ഉണ്ടാക്കാത്ത Anil ambani യുടെ helicopter മതി എന്ന് സർക്കാർ😂😂😂😂😂
@jayanAlathur
@jayanAlathur 15 күн бұрын
എവിടെ നിന്നെങ്കിലും തുടങ്ങിയാലേ എവിടെയെങ്കിലും എത്തുകയുള്ളു. ഇത് നല്ല തുടക്കം.
@muraleedharannair.r7865
@muraleedharannair.r7865 14 күн бұрын
രാജ്യവിരുദ്ധ കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുന്ന ഒരു ചാനലല്ലേ ചർച്ച നയിക്കുന്നത്?
@sureshkumark2672
@sureshkumark2672 16 күн бұрын
ഗുജറാത്തിൽ ഇതിന്നുള്ള എക്കോ സിസ്റ്റം ഉണ്ടോ?
@deepupr007
@deepupr007 15 күн бұрын
TSMC is not just a corp its harvest energ from white and dark forces
@nisin09
@nisin09 9 күн бұрын
പ്രൊഫഷണലിസം എന്തെന്ന് ആദ്യം ഇന്ത്യക്കാർ പഠിക്കണം
@sivadasanmarar7935
@sivadasanmarar7935 14 күн бұрын
Cg power കമ്പനി സെമി കണ്ടക്ടർ ഉണ്ടാകാൻ ഉള്ള ശ്രമത്തിൽ അണ്,പിന്നെ,ആരെങ്കിലും ഒരു.മീറ്റർ സിൽക്ക് തുണി കൂ വേണ്ടി തുനിമിൽ ഇടുമോ,
@subashpathayathodi8421
@subashpathayathodi8421 14 күн бұрын
കേരളത്തിലോട്ട് വാ സെമി കണ്ടക്ടര്ടിനെ എങ്ങനെ "കോമ " കണ്ടക്ടർ ൽ എത്തിക്കാ മെന്നു ഞങ്ങൾ (???) കാണിച്ചു തരാം 🙄 പാവം എഡ്യൂക്കേറ്റഡ് യുവ.ത. 😢
@anu6072
@anu6072 13 күн бұрын
മലപ്പുറത്ത് തുടങ്ങിയിട്ടുണ്ട്
@deepu-IND
@deepu-IND 16 күн бұрын
ഇടയ്ക്കു കേറി ചോദിക്കുന്ന പരിപാടി നിറത്തിക്കുടെ! ഉത്തരം പറഞ്ഞു തീർക്കട്ടെ
@sureshkumark2672
@sureshkumark2672 16 күн бұрын
Moore's law will continue for another 25 years.
@NISHANAPA-d4g
@NISHANAPA-d4g 15 күн бұрын
Don't think so. Currently we reach 2nm