ഇത്തരം പ്രഭാഷണങ്ങളെല്ലാം ബ്രാഹ്മണരാഷ്ട്രീയം വലിച്ചെറിയുന്നതിനും നാം രാഷ്ട്രീയമായി സംഘടി ക്കുന്നതിനുമായിരിക്കണം... നമ്മുടെ ഊർജം വിനിയോഗിക്കേണ്ടത്
@niyasshamsudeen8205 жыл бұрын
സർ ബഹുസ്വരത കുറിച്ച് ഇത് പോലെ പറയാൻ വേറെ ആർക്കും സാദിക്കില ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്
@aneeshbharathibharathi1905 Жыл бұрын
വർഷങ്ങൾക്കുമുൻപ് നടത്തിയ ഈ പ്രസംഗം ഇപ്പോൾ ഈ 2023 അവസാനിക്കുന്ന സമയത്തു വളരെയേറെ ചർച്ച ചെയ്യേണ്ട കാര്യങ്ങളായി മാറി 💯%
@sabithavinod71954 жыл бұрын
സൂപ്പർ... ഇതാണ്.. ധിരത
@shanfayis44705 жыл бұрын
ലളിതമായ അവതരണം 💯💯💯
@shepheekkm78105 жыл бұрын
Brilliant.we are having expectations from people like you,sir
@Wanderlust832 Жыл бұрын
Till when he starts criticising Kuran 😂
@dundumonu5 жыл бұрын
Evidarunnu ee mash ithrem nalu?
@SidhiqApMedia5 жыл бұрын
ഒരുപാട് അറിവുകൾ ലഭിച്ചു... നന്ദി
@ashfeyyyyy2 жыл бұрын
വർത്തമാന ഇന്ത്യയുടെ സത്യസന്തമായ ചിത്രീകരണമാണ് താങ്കൾ ചെയ്തത്. അഭിവാദ്യങ്ങൾ.
@pailokuttyk.a4422 Жыл бұрын
വളരെവളരെ നല്ലപ്രഭാഷണം
@solomanantony54152 жыл бұрын
തിരിച്ചറിവ് നമ്മളെ അവസ്ഥയിൽ നിന്ന് ഉണർത്തട്ടെ.
@sdfsa1875 жыл бұрын
Burry me standing ,I have been on my knees whole my life
@vasudevanp95025 жыл бұрын
Very good study and presentation. Well done sir.
@sunilkumarkr37493 жыл бұрын
വർത്തമാനകാലത്തെ അനിവാര്യമായ പ്രഭാഷണങ്ങൾ ഇനിയും ഇനിയും ഇത്തരം പ്രഭാഷണങ്ങൾ ഉണ്ടാവട്ടെ നാം വിജയിക്കുക തന്നെ ചെയ്യും
@firoztirur Жыл бұрын
മാപ്പിള രാമായണം എവിടായാ കിട്ടാ...
@sasikunnathur99672 жыл бұрын
എത്ര സുന്ദരം എത്ര ധീരത എത്രയെത്ര വിചാര വശ്യത !
@ansarimlt5 жыл бұрын
തീർത്തും കാലോചിതമായ ധീരമായ ഇടപെടൽ
@sreedevik9921 Жыл бұрын
ഈ ധീരതക്ക് അഭിവാദ്യങ്ങൾ!
@nathmanju63172 жыл бұрын
Even its 2 years ...it was one of the best... Thank you sir
@nithinlalachan Жыл бұрын
Even after 3 years ❤️
@sabithavinod71955 жыл бұрын
തുടരട്ടെ ധിരത
@syedharis77392 жыл бұрын
Brilliant. ..... long live , dear doctor
@janakijay33922 жыл бұрын
ഇടിമുഴക്കം പോലെ ഈ വാക്കുകൾ ഉള്ളിൽ മുഴങ്ങുന്നു.
@kalpanaram19815 жыл бұрын
Very thought provoking👌
@rashiatroad86585 жыл бұрын
പ്രിയപ്പെട്ട മാഷ്
@dr.praveenpj7187 Жыл бұрын
ജനാധിപത്യം നേരിടുന്ന വെല്ലുവിളി ജനപ്രതിനിധികളുടെ അധികാര ദുർവിനിയോഗം, സാധാരണക്കാർക്ക് കൊടുക്കുന്ന പരിഗണന മാത്രം മതി, എങ്കിലേ എല്ലാവരും തുല്യരാകൂ, അധികാരമോഹികൾ അല്ലാത്ത ജനങ്ങളെ സേവിക്കാൻ താല്പര്യമുള്ളവർ തിരഞ്ഞെടുക്കപ്പെടൂ...
@florapaul7203 жыл бұрын
Hariyettaa ❤️
@ettayiettan97023 жыл бұрын
Kurey കാലങ്ങൾക്ക് ശേഷം ഒരു nalla പ്രസംഗം
@harismohammed39254 жыл бұрын
.....പ്രബുദ്ധമായ ഭാഷണ ങ്ങൾ.....
@GuidanceMalayalam3 жыл бұрын
ഹൃസ്വം . ഹൃദ്യം . നിസ്തുലം
@utopiaworld52795 жыл бұрын
തുടരട്ടെ ഇൗ ധീരത
@saeedkaipuram2289 Жыл бұрын
മനോഹരം
@sudeersudi5304 Жыл бұрын
എവിടെയും അവിടുത്തെ ദേശീയതയേയും, ഭൂരിപക്ഷത്തേയും എതർക്കുക അങ്ങിനെ നൂനപക്ഷങളെ അധികാരത്തിൽ എത്തുമ്പോൾ കമ്മ്യൂണിസം പാടെ അവടെ നിന്നും നീങ്ങുന്നു. ഇതാണ് കമ്മ്യൂണിസം.
@evviswan12805 жыл бұрын
Informative.
@shihabshihab68005 жыл бұрын
Good speach
@abhinavsreedhar3 жыл бұрын
നല്ല പ്രഭാഷണം... 💕
@annammajohn21025 жыл бұрын
u r very very very great sir. Eligible for Indian primeminister
@siyadsiya79392 жыл бұрын
👍👍
@umaibansaleem57892 жыл бұрын
More love and power to you dr sir 🙏❤
@moosaas-adi32665 жыл бұрын
Ishta prabshkarde niraylekkk sunil p ilaydthin sheshm harprsaad sirum 😘😘😘😘😘😘😘
@saidalavi23885 жыл бұрын
ആർഎസ്എസിന് പ്രവർത്തി കുത്ത ഹിന്ദു സഹോദരന്മാരെ നിങ്ങളെ ഇപ്പോൾ പറഞ്ഞു മനസ്സിലാക്കാൻ ഈ വ്യക്തിയുടെ പ്രസംഗത്തിന് പോലും കഴിഞ്ഞില്ല എന്ന് വന്നേക്കാം പക്ഷേ കുറെ വൈകി നിങ്ങൾ മനസ്സിലാക്കുമ്പോൾ കുറെ വൈകിപ്പോയി എന്ന് മനസ്സിലാക്കി കൈവിരൽ കടികേണ്ടി വരും
@ajikumar86533 жыл бұрын
സൈദലവി. താങ്കളുടെ അസുഖം മനസിലാകും. ഇതുപോലെ biased ആയ ആൾക്കാർ ആണ് RSS നെ വളർത്തുന്നത്. അത് നിനക്കൊക്കെ പിന്നീട് മനസിലാകും.
@ibrahimkutty71945 жыл бұрын
Good presentation
@VineeshvVineeshv-ts6nz Жыл бұрын
ഞങ്ങളുടെ സ്വന്തം dr big big salute sir
@Rajanjophmanu3 жыл бұрын
great
@vp31053 жыл бұрын
സൂപ്പർ, മനോഹരം, ഇതുപോലുള്ള പ്രഭാഷണങ്ങൾ എല്ലാവർക്കും എന്നും വഴികാട്ടി ആകട്ടെ. ആശംസകൾ 🌷🌷
@achuscoolcity71785 жыл бұрын
സ്ഫോടനത്ഥമകം സർ
@sayanankalathoor92075 жыл бұрын
നിങ്ങളിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു
@harivm71645 жыл бұрын
സുനിൽ മാഷ് കുറച്ചൂടെ അക്കാഡമിക് ആണു. എല്ലാർക്കും പെട്ടന്നു മനസ്സിലായെന്നു വരില്ല. പക്ഷെ മാഷേ ഇങ്ങള് പ്വോളിയാണ്.....
@shoukabravoshoukabravo50344 жыл бұрын
Good
@TheAppus0905 жыл бұрын
transcription undayirunnenkil?
@മലയാളം-ഭ4ധ5 жыл бұрын
Lal Salam
@firoztirur Жыл бұрын
One of the great speech I ever heard thanks lot Hari Sir❤
@iqbalkkd28342 жыл бұрын
👍
@abdulmanzoorav31213 жыл бұрын
എഴുത്തഛന്റെ കാലത്ത് തുടങ്ങി മാപ്പിള രാമായണം നമ്മൾ തുടങ്ങി എന്ന് സാർ പറഞ്ഞു രാമായണത്തെ കുറിച്ചും സാർ കുറേ പറഞ്ഞു അങ്ങനെ നാവോ ത്താനം നമ്മൾ നടത്തി എന്ന് പറയുന്നു സത്യത്തിൽ ഇതിന്റെ ഒക്കെ ശേഷമല്ലേ RSS ഉണ്ടായത് സത്യത്തിൽ അവരാണോ അതിനൊക്കെ കാരണക്കാർ നമ്മുടെ സംസ്കാരത്തിന്ന് വിരുദ്ധമായ ആശയക്കാർ ഇവിടെ ഇനിയും അധിനിവേക്ഷം നടത്തരുത് എന്നേ അവർ പറയുന്നുള്ളൂ
@shafeeq91555 жыл бұрын
അടി വയറ്റിലൂടെ ഒരു ഭയം കേറുന്നു മാഷെ
@serfdoha62575 жыл бұрын
a Human sathyom
@harilalvpillai5 жыл бұрын
ഗംഭീരം....
@moideenpareeth3155 Жыл бұрын
Lalsalam.
@mynameislikethis2 жыл бұрын
എന്ത് ചെയ്യാം? EVM അല്ലെ കാര്യങ്ങൾ തീരുമാനിക്കുന്നത്?
@nithyamanju4899 Жыл бұрын
ഞാൻ ഈ പ്രെസംഗം കുറച്ചേ കേട്ടുള്ളു ഇതിൽ രാമായണത്തെ സർ കുറെ കുറ്റം പറയുന്നു അപ്പൊ അതിന്റെ പ്ലസ് പോയിന്റ് കൂടി പറയാത്തത് എന്താണ് ഡാർവിന്റെ പരിണാമ സിദ്ധന്ധതെ പറ്റി അറിയുമോ ജലത്തിൽ ആദ്യ ജീവൻ പിന്നെ ഉഭയ ജിവി പിന്നെ കരയിൽ മാത്രം ജീവിക്കുന്നവ എന്ന് ഡാർവിൻ പറയുന്നു അല്ല ശാസ്ത്രീയമായി തെളിയിക്കുന്നു അതിനും എത്രെയോ വർഷങ്ങൾക്ക് അപ്പുറം മത്സ്യ കുർമ്മ വരഹ നരസിംഹ അവതരങ്ങളെ പറ്റി എഴുതപ്പെട്ടു അവർ ദൈവങ്ങളെ പറ്റി മാത്രം അല്ല പറഞ്ഞത് അവർ ശാസ്ത്രം പറയുകയായിരുന്നു ഞാൻ ഒരു ട്യൂട്ടർ ആണ് എന്റെ കുഞ്ഞുങ്ങളെ ഞാൻ കഴിഞ്ഞ 9 വര്ഷങ്ങളായി ഇങ്ങനെയാണ് ഞാൻ പഠിപ്പിച്ചത് ഇനിയും ഞാൻ ഇങ്ങനെ തന്നെ പറയും എന്റെ കുഞ്ഞുങ്ങളും പറയും അത് പറയാനുള്ള ആർജവം നൽകിയാണ് ഞാൻ അവരെ പഠിപ്പിക്കുന്നത് എന്നത് കൊണ്ട് താങ്കൾ പറഞ്ഞത് എല്ലാം തെറ്റ് എന്നല്ല പക്ഷേ താങ്കൾ പറയുന്നത് മാത്രം അല്ല ശെരി എന്നുള്ളതാണ് തെറ്റ് ചുണ്ടി കാണിക്കുമ്പോൾ ശെരി കൂടി പറയേണ്ട ചുമതല നല്ല മനുഷ്യർക്ക് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു
@kochisons47195 жыл бұрын
പറയാനുള്ളത് ഇനിയെത്ര.... പ്രതിരോധം തുടരട്ടെ
@govindanachuthan21885 жыл бұрын
What is his name?
@robinjose14115 жыл бұрын
Great !!!
@taznimsageer79044 жыл бұрын
❤️🌱
@unnikrishnans3262 жыл бұрын
സാർ നമസ്കാരം താങ്കളുടെ ഒരുപാട് പ്രസംഗങ്ങൾ വല്ലപ്പോഴും സോഷ്യൽ മീഡിയയിൽ കേൾക്കുന്നു എല്ലാത്തിലും ഒരു വിഭാഗത്തിന് മാത്രം കുറ്റപ്പെടുത്തി താങ്കൾ ചില വസ്തുതകൾ ഒക്കെ ബോധപൂർവം മറച്ചു വെച്ച് കയ്യടി വാങ്ങിക്കുവാൻ രാഷ്ട്രീയ പാപ്പരത്തം കാണിക്കുന്നതു പോലെ തന്നെ പറയാം പാറയെ പിഴപ്പിച്ചു പെറ്റു വെള്ളിപറമ്പിൽ ഇട്ടു പീഡിപ്പിച്ചു അതിൽ ഉണ്ടായതാണ് വ്യാസൻ ഇത് ചെയ്തത് ആരാ ഇതിൽ ഇപ്പോൾ പ്രസക്തിയെന്താണ് ദളിത് പ്രേമം ആണെങ്കിൽ കെ ആർ നാരായണൻ രാഷ്ട്രപതിയായത് താങ്കളുടെ സംഭാവന ആണോ സുപ്രീം കോടതി ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ നായരുടെ താങ്കളുടെ സംഭാവന ആണോ രാംനാഥ് കോവിഡ് രാഷ്ട്രപതിയായ താങ്കളുടെ സംഭാവന ആണോ ഇപ്പോൾ ഒരു ഗോത്രവർഗ്ഗ വനിതാ രാഷ്ട്രപതി ആവാൻ പോകുന്നതിൽ താങ്കൾക്ക് എന്തെങ്കിലും പങ്കുണ്ടോ താങ്കൾ ഉറപ്പില്ലെങ്കിലും ഇതെല്ലാം കാലാകാലങ്ങളിൽ നടക്കും താങ്കളെ വിമർശിക്കാൻ താങ്കൾ പൊതുവേദിയിൽ വരണം തുറന്ന സംവാദത്തിനു തയ്യാറാവണം അല്ലാതെ രാഷ്ട്രീയ നപുംസകങ്ങളുടെ മടിയിലിരുന്ന് വലിയ ബുദ്ധിജീവി ചമയൽ നല്ലത് തന്നെ അങ്ങേക്ക് ഉറപ്പുണ്ടെങ്കിൽ ധൈര്യമുണ്ടെങ്കിൽ കാറൽമാക്സ് പറഞ്ഞതിൽ പിടിച്ചുതൂങ്ങി ഭരണകൂടത്തോട് ശുപാർശ ചെയ്യണം അതിനോട് പോര് അടിക്കണം പ്രകൃതി സംരക്ഷണ വിഷയത്തിൽ അതിൽ ഏറ്റുമുട്ടുന്നത് മാഫിയകൾ ഓളോടാണ് ഇത്തിരി പുളിക്കും ഇതൊക്കെ എല്ലാവർക്കുമറിയാം മഹാഭാരതവും ഖുർആനും ബൈബിളും ഒക്കെയാണ് അതിൽ താങ്കൾ ഇനി ഒരുപാട് എഴുതിച്ചേർക്കാൻ ഒന്നുമില്ല അത് ചരിത്ര വിദ്യാർത്ഥികൾ ഏതുവിധത്തിൽ എങ്കിലും പഠിച്ചു കൊള്ളട്ടെ. എവിടെയെങ്കിലും ഒരു പൊതുകിണർ ഒരു കുളം ഒരു മരം അധികാരം നശിപ്പിച്ചതിന് എതിരെ വാ തുറന്നിട്ടുണ്ടോ? എങ്കിൽ പറയണം ഇപ്പോഴിതാ തുഷാരഗിരിയിൽ നമ്മുടെ പ്രകൃതിയെ സ്വകാര്യവ്യക്തി കൈയ്യടക്കി കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു ഒന്ന് ഇടപെട്ടു നോക്കൂ.. ഇതാണ് വരുന്ന തലമുറയ്ക്ക് ആവശ്യം.. അല്ലാതെ ഉളുപ്പില്ലാത്ത പുരാണത്തിലെ പുറംചട്ട നീക്കി അതിനകത്ത് ഇരിക്കുന്നത് ചെയ്യാൻ ധൈര്യം ഉണ്ടെങ്കിൽ നബിയുടെ ചരിത്രം മറയില്ലാതെ പറയൂ. 51 അല്ല ആയിരത്തൊന്ന് താങ്കൾ ഏറ്റുവാങ്ങേണ്ടി വരും. ഭൂമിക്കുവേണ്ടി പോരടിച്ചു ആളെ സംഘടിപ്പിച്ചു കാണിക്കൂ അത് ഭാവിക്കു വേണ്ടി ആയിരിക്കും. അല്ലെങ്കിൽ സ്വപ്ന വിഷയത്തിൽ പ്രതികരിക്കൂ എന്തിനേറെ സിൽവർ ലയൺ ഈ വിഷയത്തിൽ പൊതു ചർച്ച നടത്തുന്നു. താങ്കൾ അടി കൊണ്ട് ഉപ്പാട് വന്നു പോകും.. നമ്മുടെ പ്രശ്നം പ്രകൃതിയുടെ നിലനിൽപ്പാണ് കേട്ടോ വലിയ മഹാനായ മനുഷ്യ. അല്ലാതെ പുരാണം പുഴുങ്ങി തള്ളുകയല്ല.
@vineethk76093 жыл бұрын
Samskarika samarghal
@syedharis77392 жыл бұрын
എല്ലാവരും കേള്‍ക്കേണ്ട പ്രസംഗം
@Msvibeworld5 жыл бұрын
സ്റ്റാലിൻ ന്റെ കഥ കൂടി പറയണം
@sasikunnathur12215 жыл бұрын
സ്റ്റാലിന്റെ കഥ വ്യത്യസ്തമല്ലേ?
@hrsh33295 жыл бұрын
@@sasikunnathur1221 കൊന്നവരുടെ എണ്ണത്തിൽ വ്യത്യാസമുണ്ട്
@hamzakk80185 жыл бұрын
you.aregreat
@sakariyapandikkad60105 жыл бұрын
,❤️
@ganeshmr98275 жыл бұрын
Super.......
@prajaek66822 жыл бұрын
പാവം....ഏതോ ലോകത്ത് ജീവിക്കുന്ന ഒരു സ്വപനജീവി!!!
@SkL-fg6dt Жыл бұрын
ആര് നീ ആയിരിക്കും... ഒരു പക്ഷെ... നീ ഉയർന്ന ജാതിയിൽ ജെനിപ്പിച്ചത് ആവാം നിന്നെ കൊണ്ട് ഇങ്ങിനെ പറയിപ്പുച്ചത്
@babupk95425 жыл бұрын
Here Only... Democracy And Secularism Communal Majority never OverTake Political Majority
@gopakumark81723 жыл бұрын
എടോ, ചടപാടാ വർത്തമാനം പറഞ്ഞാൽ നല്ല പ്രാസംഗി കനാകും എന്നു താൻ കരുതുന്നു.
@gopakumark81723 жыл бұрын
എന്നാൽ, കയ്യടി കിട്ടാൻ വേണ്ടി സ്വന്തം അമ്മയുടെ നാഭിക്ക് ചവിട്ടുന്ന മകനാണ് താനെ ന്ന് താൻ തെളിയിക്കുന്നു..
@sudeersudi5304 Жыл бұрын
മാഷ് കാണുന്നോ..., തൃപുര, മേഘാലയ, നാഗാലാൻഡ്....... അവിടെ ജനം വിവരമില്ലാതവർ ആണൊ ? ഇവിടത്തെ ജനത്തെ നന്നേ പോലുള്ളവർ പിന്നോട്ടു നോക്കാൻ പഠിപ്പിക്കബോൾ മറ്റുള്ളവർ മുന്നോട്ടു തന്നെ നോക്കുന്നു. അത്കൊണ്ട് അവർ പുരോഗതി പ്രാപിക്കുന്നു. അത്കൊണ്ട് വേണ്ട മാഷെ, കേരളം പുരോഗമിക്കട്ടെ . വായ അടയ്ക്കുക.
@kalkki97892 жыл бұрын
നമുക്ക് ചൈനീസ് ജനാധിപത്യം മതി
@jacoboommen58585 жыл бұрын
Let the educated think and stand together. Still educated are behaving live illiterate. They will not understand what they are going through.
@vahabambalavan24795 жыл бұрын
Adipoly
@dineshanpayyandineshanpayy63912 жыл бұрын
Brandhan
@vineethk76093 жыл бұрын
Kollam
@nidhinraj42915 жыл бұрын
Why doesn't he criticize the shit Communists did? Stalin did shit just like this, so did Mao, not to mention the Kims & Khmer Rouge!
@Wanderlust832 Жыл бұрын
These things are in Isalm also.. 🙄🙄 dittoo
@prajaek66822 жыл бұрын
മാക്സിസം എന്ന മനോരോഗം... ഇന്നത്തെ കാലത്ത് വളരെ പ്രസക്തമായ ഒരു നിരീക്ഷണം.
@muhammedmishal56395 жыл бұрын
c AB അങ്ങയെ കണ്ടത്താൻ എന്നെ സഹായിച്ചു
@pvendara5 жыл бұрын
യൂണിവേഴ്സിറ്റി കോളേജിൽ നിന്നാണല്ലേ ഡോക്ടറേറ്റ് നേടിയത്....
@rashiatroad86585 жыл бұрын
MBBS
@venugopalk.g13015 жыл бұрын
Which doctrat?
@jacobarickappillil88493 жыл бұрын
Dr. Raja Hariprasad is paediatrician.
@alexmathew77775 жыл бұрын
💗
@santhoshkalarickal52545 жыл бұрын
One cast one god one religion, ഇതിൽ കൂടുതൽ ഒന്നും ഈ ലോകത്ത് ഉണ്ടായിട്ടില്ല, ഉണ്ടാകില്ല, ഈ പ്രസംഗം വെറും വാചാടോപം, ജയ് ഗുരുദേവൻ
@moyinthenath57075 жыл бұрын
Santhosh Kalarickal f
@sojababy16653 жыл бұрын
കഷ്ടം...ജനാധിപത്യം ഇതാണോ?എന്റെ മാഷെ..പഠിപ്പിച്ചുതന്ന മാഷ്നോടും പറയുന്നു,ശരിക്കും പഠിച്ചിട്ടു പറയു.കാരണംനിങ്ങൾ രാഷ്‌ട്രീയ പ്രവർത്തനം ഏതുരീതിയിയിൽ നടത്തിയാലും രമായണത്തിനോ,ഭാഗവത് ഗീതക്കോ മാറ്റം വരില്ല സഖാവേ,അതിൽ പറഞ്ഞിരിക്കുന്നത് management study അഡോ.സഹതാപം തോന്നുന്നു.
@hrsh33295 жыл бұрын
ഫാസിസം ഇത് മോഡിയുടെ കഥയാണ് 👍🏽 ഇത് ട്രംമ്പിന്റെ കഥയാണ് 👍🏽 ഇത് മുഹമദ് ബിൻ സൽമാന്റെ കഥയാണ് 👍🏽 ഇത് സ്റ്റാലിന്റെ കഥയാണ് 👍🏽 ഇത് മാവോയുടെ കഥയാണ് 👍🏽
@1976sree Жыл бұрын
ഇത് മറ്റൊരാളുടെ കൂടേയും കഥയാണ്
@1976sree Жыл бұрын
Sorry ആ പേര് പെട്ടന്ന് ശ്രദ്ധയിൽ പെട്ടില്ല
@ajikumar86533 жыл бұрын
ഇളയിടത്തിന്റെ പ്രസംഗം പകുതി അടിച്ചു മാറ്റി എന്ന് തോന്നുന്നു. ഇളയിടം കാട്ടുപോയി കിടക്കുന്നു. പിന്നാ ഇവൻ....😜