ഇന്ത്യൻ കോർപ്പറേറ്റുകൾ വളരട്ടെ!| ABC MALAYALAM | ABC CHAT | 30-06-2024

  Рет қаралды 10,035

ABC Malayalam News

ABC Malayalam News

8 күн бұрын

ബിജെപിക്കാരുടെ ഉള്ളിലും ഒരു കൊച്ചു കമ്യൂണിസ്റ്റുണ്ട്
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abcchat #modi #modiji
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 95
@ABCMalayalamOfficial
@ABCMalayalamOfficial 6 күн бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@ramachandrennair7362
@ramachandrennair7362 6 күн бұрын
യെസ് കേരളീയരെ ബാധിച്ച ഒരു വലിയ വൈറസ് ആണ് കമ്മ്യൂണിസം.
@krishnadasck1050
@krishnadasck1050 6 күн бұрын
ബുദ്ധിപരമായ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും നൽകാൻ കഴിയുന്ന രണ്ട് മഹദ് വ്യക്തികൾ. പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ടുള്ള ഇവരുടെ ചർച്ച ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.
@baburajb4415
@baburajb4415 6 күн бұрын
Correct
@sureshkumarsankar5800
@sureshkumarsankar5800 6 күн бұрын
മോദിജി എല്ലാം ഭംഗിയായി നടപ്പാക്കും ഇനിയങ്ങോട്ട് ഇന്ത്യ വികസനത്തിന്റെ പാതയിൽ ❤️🌹👌
@tpak1968
@tpak1968 6 күн бұрын
കുത്തകയും, കോർപൊറേറ്റും തമ്മിലുള്ള വ്യത്യാസം പലർക്കും അറിയില്ല. കുത്തകയെന്താണെന്ന് ഉള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെഎസ്ഇബിയും, കേരളം വാട്ടർ ആതോറിറ്റിയും. നമ്മൾക്ക് വേറെ ചോയ്സ് ഇല്ല. അവരുടെ നീരാളി പിടുത്തത്തിലാണ് നമ്മൾ. അതാണ് കുത്തകകൾ.
@lakshminarayanasharma7739
@lakshminarayanasharma7739 6 күн бұрын
സ്റ്റാൻലി സർ വളരെ വ്യ ക്തമായി വിശദീകരണം നൽകി 🙏🙏
@mudavakkadsuku5371
@mudavakkadsuku5371 6 күн бұрын
ഇത്രയും സത്യം ഉറക്കെ പറഞ്ഞ മറ്റൊരാളെ കണ്ടിട്ടില്ല.സ്റ്റാൻലി സാറെ വലിയ നമസ്കാരം.❤
@user-wm8lg2vz2b
@user-wm8lg2vz2b 6 күн бұрын
കാലഹരണപ്പെട്ട ഇന്ത്യൻകോടതിവ്യവഹാരം...കഷ്ടാൽകഷ്ടതരം
@sarathlaltg3982
@sarathlaltg3982 6 күн бұрын
സ്റ്റാൻലി സബാസ്റ്റ്യൻ സർ, പറഞ്ഞ് ആണ് ശരി. നമ്മുടെ ksrtc , society പോലുള്ള സംരഭങ്ങൾ കണ്ടില്ലേ
@rameshusha5625
@rameshusha5625 6 күн бұрын
സ്റ്റാൻലി സാർ പറയുന്നത് 100%✓
@avinash33892
@avinash33892 6 күн бұрын
ഇന്ത്യൻ ഗവൺമെന്റ് എംപ്ലോയിയെ കുറിച്ച് വീഡിയോ ചെയ്യണം അതുപോലെ ഇന്ത്യൻ ജുഡീഷ്യറിയുടെ കാലതാമസത്തെ കുറിച്ചും
@sheejagireesh275
@sheejagireesh275 6 күн бұрын
🌹🌹🌹Stantly Sir🌹🌹🌹
@sudarsanangurukripa7370
@sudarsanangurukripa7370 6 күн бұрын
🇮🇳 ജയ് ഭാരത് ..
@binduanil6333
@binduanil6333 6 күн бұрын
Very correct 🙏🙏
@gopakumarn6093
@gopakumarn6093 6 күн бұрын
മ്പർക്കാർ ഒരു കമ്പനിയും നടത്തേണ്ട ആവശ്യമില്ല, സർക്കാരിന്റെ ജനങ്ങൾ കമ്പനി നടത്തട്ടെ, എല്ലാം കൃത്യതയ്ക്ക് ഗ്രാമതലത്തിൽ മുതൽ വേഗ കോടതികൾ നടപ്പിലാക്കാൻ സർക്കാരിന്റെ നിർബ്ബന്ധിത ശ്രദ്ധ മാത്രം മതി,
@jayakumarnair456
@jayakumarnair456 6 күн бұрын
I love to hear from him. Wow. When I see a smile on Ahmed sir's face then it confirms that Stanley sir's point has struck deep. What a clarity!!
@anishjanardhanan3982
@anishjanardhanan3982 6 күн бұрын
അഹമ്മദ് മാഷിന്റെ ഉള്ളിലും വലിയൊരു പൊതുമേഖല കമ്മൂണിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ട്
@a.kkumar260
@a.kkumar260 6 күн бұрын
കേരളത്തിൽ മോഡിക്ക് പറ്റിയ ഏറ്റവും വലിയ വീഴ്ച, കോൺഗ്രസ് മുക്ത കേരളം കമമികളിലൂടെ എന്ന ചിന്തയും ഇവിടത്തെ കമമി+കൊങി+ കെജെപി കൂട്ട് കച്ചവടവും ആണെന്ന് തെളിയിച്ചു ഈ സംവാദം..... കമ്മിത്വത്തെ പാർട്ടിക്കാർ, കേരളത്തിൽ സകലമാന ജനങ്ങൾക്ക് നിലനിൽപ്പിന് വേണ്ടി ശ്വാസം കഴിഞ്ഞാൽ പിന്നെ വേണ്ട ഏറ്റവും വലിയ ആവശ്യം ആയി വളർത്തി എടുത്തു എന്നതാണ് സതൃം.... താൽക്കാലിക കിറ്റ്,നിയമങ്ങൾ,തിരുകികയറ്റൽ,ജാതി മത പ്രീണനം കണ്ട കേരളത്തിലെ ജനങ്ങൾ, അതാണ് വികസനം എന്ന് ധരിച്ചത് മാറ്റി എടുക്കാൻ ഇനി എത്ര കാലം എടുക്കും എന്നത് ആർക്കും പറയാൻ പറ്റില്ല.... മരം കേറ്റം മറന്ന് അണ്ണാൻ ജീവിക്കില്ല എന്ന മട്ടിലാണ് കേരളത്തിലെ ഭൂരിപക്ഷം വരുന്ന കമ്മിത്വം പിടിച്ച, മലയാളീസ് ......
@kunchappanbudhiman9412
@kunchappanbudhiman9412 6 күн бұрын
💯
@jayeshsoman4428
@jayeshsoman4428 6 күн бұрын
സ്റ്റാൻലി സാറിന് ഒരു ബിഗ് ബിഗ് സല്യൂട്ട്
@Ashokkumar-kq8ps
@Ashokkumar-kq8ps 6 күн бұрын
വളരെ ഉത്തമമായ ചർച്ച. 🙏🏿🇮🇳
@reshmireeji21
@reshmireeji21 6 күн бұрын
❤❤❤
@Girilalgangadharan
@Girilalgangadharan 6 күн бұрын
സ്റ്റാൻലി sir ന്റെ വിശദികരണം excellent 👌ഇങ്ങനെ യുള്ളവരാണ് യഥാർഥ രാജ്യസ്നേഹികൾ 🙏
@johnytn13
@johnytn13 6 күн бұрын
ഞാനിപ്പോൾ. U. K.. ആണ്.. ഇവിടുത്തെ road, rail.. Amazing.. Human nervous, system പോലെ ആണ് road shrinkala...
@harris566
@harris566 5 күн бұрын
They were made by wealth looted from India .
@ajithkumarmn1336
@ajithkumarmn1336 5 күн бұрын
വളരെ അർത്ഥവത്തായ ഒരു ചർച്ച! മനസ്സിലാക്കാൻ ധരാളം കാര്യങ്ങൾ. ഇനിയും ഇത്തരം ചർച്ചകൾ ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ❤
@rajibnair12345
@rajibnair12345 5 күн бұрын
സാറിന്റെ അഭിപ്രായതോട് നൂറുശതമാനം യോജിക്കുന്നു 👌👍
@b.sudarsanan5361
@b.sudarsanan5361 6 күн бұрын
രണ്ടു പേർക്കും വലിയ നമസ്കാരം.
@ajayakumarpillai4938
@ajayakumarpillai4938 5 күн бұрын
വിരൂപം ആണ് സത്യത്തിന് മുഖം സ്റ്റാൻഡിൽ സാറിന് അഭിനന്ദനങ്ങൾ
@archanamanoj8493
@archanamanoj8493 6 күн бұрын
Super Sir ,kerala's youth should hear his words...
@bashirtaj
@bashirtaj 6 күн бұрын
ഏല്ലാം സർക്കാരിന്റെ കീഴിൽ വേണമെന്നതുകൊണ്ട് ഒരിക്കലും പുരോഗതി കൈവരിക്കാനാവില്ല. കുറെയേറെപ്പർ പണിയെടുക്കാതെയും ജനങ്ങളുടെ ന്യായമായ അവകാശങ്ങൾക്ക്‌ തടസ്സമിട്ട് രസിയ്ക്കുകയു മാണ് ചെയ്യുന്നത്. KSRTC, KSEB, KWA തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ നമ്മുടെ സമ്പാദ്ഘടനയെ തകർക്കുന്ന ഭീകര വെള്ളാനകളാണ്. കാലഹരണപ്പെട്ട നീതി വ്യവസ്ഥയുടെ അലകും പിടിയും മാറ്റാനുള്ള കാലം എന്നേ കഴിഞ്ഞു. നിലവിലെ സംവിധാനത്തിന് ഒരു സമ്പൂർണ്ണ പൊളിച്ചെഴുത്ത് ഉണ്ടായില്ലെങ്കിൽ കേരളം ഒരിക്കലും രക്ഷപ്പെടുകയില്ല മാത്രമല്ല പ്രസക്തി നഷ്ടപ്പെട്ട കമ്മ്യൂണിസം കൊണ്ട് ലോകത്ത് ഒരു രാജ്യവും രക്ഷപ്പെട്ട ചരിത്രമില്ല. ഇവിടെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട് പുലർത്തുന്ന രീതി കമ്മ്യൂണിസം മാത്രമാണ് ഇടതുപക്ഷമെന്നതാണ്!!
@justandfair830
@justandfair830 6 күн бұрын
It's a real pleasure to watch Prof. Stanley sir👍👍👍👍👍 He presents his thoughts without mincing words
@nanukuttangovindan
@nanukuttangovindan 4 сағат бұрын
VERY GOOD ADVICE
@user-dh9ob9gd6i
@user-dh9ob9gd6i 6 күн бұрын
വരാനെന്തിരിക്കുന്നു.? CPM ഇപ്പോൾ തന്നെ കോടതി നടത്തുന്നുണ്ടല്ലോ. ഇനി ജയിലുകൂടി അവരെ ഏല്പി ച്ചാൽ പുരോഗതി പൂർണ്ണമായി!
@baijunadhambaijunadham8751
@baijunadhambaijunadham8751 5 күн бұрын
😂😂😅😅
@santhoshac2679
@santhoshac2679 6 күн бұрын
കൃത്യമായ വിവരണം കമ്മി മനസ്സ് അടിച്ചേൽപ്പിച്ചത്
@gopakumarn6093
@gopakumarn6093 6 күн бұрын
വികസിത രാജ്യങ്ങളിലെ മിനിമം വേജസ് രീതി ഇന്ത്യയിൽ നടപ്പിലാക്കിയാലുള്ള ഗുണദോഷങ്ങളെ കുറിച്ചുള്ള സംഭാഷണം പ്രതീക്ഷിക്കുന്നു , കുറച്ചു പേരക്ക വലിയ ശമ്പളും വലിയ വിഭാഗത്തിന് ഒന്നും ലഭിക്കാത്ത സാഹചര്യവും മാറണ്ടേ ?
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 4 күн бұрын
ഭാരത വിരുദ്ധർ ആസൂത്രിതമായി കൊണ്ടുവരുന്ന ചില നറേഷൻ ശ്രദദ്ധിക്കണം. നെഹ്രു പരമ്പരയുടെ വികസന വിരുദ് നയങ്ങൾക്കു ന്യായീകരണം കണ്ടെത്തുകയും എൻ.ഡി.യെ സർക്കാറുകൾ കൊണ്ടുവന്ന അസൂയാർഹമായ വികസനത്തെ മറച്ചുവയ്ക്കുകയുo വില കുറച്ചു കാണിക്കകയുമാണ് ചെയ്യുന്നതു് .രാജ്യ വിരുദ്ധരുടെ സ്വപ്നം പോലെ ഏങ്ങനെയെങ്കിലും ഗണ്ഡിസംഘം അധികാരത്തിൽ വന്നാൽ വികസന പദ്ധതികൾക്കുള്ള കോടികൾ കട്ടുമുടിക്കാം. ഭാരതം നശിക്കുകയും ചെയ്തു കൊള്ളും ദേശസ്നേഹികൾ കരുതിയിരിക്കണം.അകത്തും പുറത്തുമുള്ള ശത്രുക്കൾ തക്കം നോക്കിയിരിക്കുകയാണു് .
@zenogany2198
@zenogany2198 6 күн бұрын
👍
@indirapk868
@indirapk868 2 күн бұрын
Stantly sir 👍👍👍
@rajalakshmiparvathi3042
@rajalakshmiparvathi3042 6 күн бұрын
@Devanandan67
@Devanandan67 6 күн бұрын
🙏🙏🙏🙏🙏🙏🙏
@user-oh1gf5by3m
@user-oh1gf5by3m 5 күн бұрын
Yes
@visvaambikayathy
@visvaambikayathy 6 күн бұрын
Njanum 55 kollam munpu communist aayirunnu Athu kondu undaya anarthangalil ninnum innum mukthanalla.
@NorthTravancoreMirror
@NorthTravancoreMirror 6 күн бұрын
ശബരി റെയിൽവേ പദ്ധതി അട്ടിമറിക്കാൻ CPIM, BJP,CONGRESS എന്നിപാർട്ടിക്കാർക്ക് പങ്കുണ്ട്, ചില സ്ഥാപിത തത്പര്യകാർ രാഷ്ട്രീയ ക്കാരെ ഉപയോഗിച്ച് അട്ടിമറിക്കാനും നോക്കുന്നു, റെയിൽവേ, കേരള ഹയർ,ഒഫീഷ്യൽ ന്യും ഇതിൽ പങ്കുണ്ട്
@girijamadhavan11
@girijamadhavan11 Күн бұрын
നാം അറിയേണ്ട കാര്യങ്ങൾ അറിയാൻ വേണ്ടി ആണ് നാം പണം കൊടുത്തു പത്രം വാങ്ങുന്നത് ,പക്ഷെ പത്രക്കാ രുടെ ഇഷ്ടം അനുസരിച്ചുള്ള വാർത്ത ജനങ്ങൾ അറിഞ്ഞാൽ അറിഞ്ഞാൽ മതി ഇതിനു എന്താണ്‌ പ്രതിവിധി ജനങ്ങൾ ആലോജിക്കേണ്ടി ഇരിക്കുന്നു.
@vkvk300
@vkvk300 6 күн бұрын
ജന്മിമാർ ഉണ്ടായതു പോലെ വിവസായം കുറച്ചു പേരിൽ ഒതുങ്ങട്ടെ കച്ചവടവും ഒതുങ്ങട്ടെ
@user-oh1gf5by3m
@user-oh1gf5by3m 5 күн бұрын
Yesar
@georgejoseph9316
@georgejoseph9316 5 күн бұрын
പാലക്കാട് കോച്ച് അല്ല❤ കോച്ചുന്ന ഫാക്റ്ററിയായി തുടരുന്നു❤ ഇവിടെ ഒരു 'വികസനവും ഇവിടെ നടത്തുകയുമില്ല വികസനം നടത്തുവാൻ സമ്മതിക്കുകയുമില്ല❤❤ സ്വകാര്യ മേഖലയെ ഏൽപിച്ചാൽ ചിലവു കൂടിയാലും വികമ്പനം ഉണ്ടാകും❤
@cksarangadharan
@cksarangadharan 6 күн бұрын
Ex. BSNL
@NorthTravancoreMirror
@NorthTravancoreMirror 6 күн бұрын
അഹമ്മദ് മാഷ് ഓൺലൈനിൽ വരുമ്പോൾ app ഡാറ്റ സേവർ ഓഫ് ആക്കണം , upload quality high ആക്കണം, അഹമദ് മാഷിൻ്റെ വീഡിയോ ക്വാളിറ്റി കുറവ് പോലെ തോന്നുന്നു, കഴിഞ്ഞ 2 വീഡിയോ ലൂം ഇതാണ് അവസ്ഥ
@user-bi5zl7xv8z
@user-bi5zl7xv8z 6 күн бұрын
👌
@vsn2024
@vsn2024 6 күн бұрын
സ്റ്റാൻലി സാറിനെ കേട്ടിരിക്കാo .
@b.sudarsanan5361
@b.sudarsanan5361 6 күн бұрын
അഹമ്മദ് സാറും പെട്ടു - ഒരു കുഞ്ഞു അല്ലെങ്കിൽ ഇത്തിരി വലിയ കുഞ്ഞു കമ്യൂണിസം ഒളിഞ്ഞിരിപ്പുണ്ട്, ന്താ.
@joyaugustine2690
@joyaugustine2690 6 күн бұрын
അഹമ്മദ് സാർ കേരളത്തിന് പുറത്ത് ചാടിയാൽ ആ കുഞ്ഞ് കമ്മ്യൂണിസ്റ്റുകാരൻ ശ്വാസം മുട്ടി ചാകും.!😂
@baburajb4415
@baburajb4415 6 күн бұрын
Heard,felt,worth Both are very wise Almighty bless you
@user-dh9ob9gd6i
@user-dh9ob9gd6i 6 күн бұрын
❤For better visual appeal, pls care to place the camera at objects' eye level. Placing camera at floor level is absurd and unprofessional.❤
@ravic.k4102
@ravic.k4102 6 күн бұрын
പണ്ട് മാക്രി കുഞ്ഞായിരുന്ന അഹമ്മദ് സാറിന് ചെറിയ ജാള്യത തോന്നുന്നില്ലേ ? എന്ന് സംശയം ,
@kesavadas5502
@kesavadas5502 6 күн бұрын
ചൈന യെ പോലെ സമയമില്ലാത്ത ഒരു നിയമം വേണം അവകാശങൾ യതാ സമ യത് കൊടുക്കുക 🤭👍
@sobhamanoj7035
@sobhamanoj7035 6 күн бұрын
Partiku ootaan patullu, right sir 😂😂👍🙏💜
@shyamalanair9804
@shyamalanair9804 6 күн бұрын
Ethrayum buddi ulla sir ne namaskarikkunnu
@tpak1968
@tpak1968 6 күн бұрын
Engineers who got jobs by reservation are doing the QA/QC. So don’t expect good quality.
@reshmireeji21
@reshmireeji21 6 күн бұрын
Agane sir paranjapple anengiii evide aadyam Niyamam shakthamayirikkanam....panam ellatha sadarana janagale anthum cheyyamennu vicharikunna private mekala undalllo pala kollayum nadathunnu....eppo sthiram kelkunna viswasichu hospitalil pokaan pattatha avastha ..agottu poya aalu egotu geevanillathe varunnu....Ethinokke aaru utharam parayunnu sadarana janagalodu...,..doctore protect cheyyan aalundu ...cash ulla prathi askumbo protect cheyyan niyamavum koottu nikkunnu ...Athu kondu niyamam shaktha maavanam....videshathu niyamam allarkkum orupole annu thonunnu....
@sukumarankn947
@sukumarankn947 4 күн бұрын
ഇദ്ദേഹം പറഞ്ഞ ഏത് കാര്യമാണ് തെറ്റ് എന്ന് പറയുക BJP NDA കീ ജയ്
@binusd9817
@binusd9817 6 күн бұрын
Guayana... Found petroleum its disputed with Venezuela. America is present there knowing this reserve and supporting Guayana as they don't approve of the Venezuela government. The American diplomacy
@user-dh9ob9gd6i
@user-dh9ob9gd6i 6 күн бұрын
❤prof. Stanly, you have a lot of original ideas. Then why do you want to strech a point beyond a limit wasting precious time of listeners.Your discourse would be even more pleasant to listen to if you make it brief.❤
@AjayakummarAjay-ny7ej
@AjayakummarAjay-ny7ej 6 күн бұрын
Good discission. Andalso comedy. Chirikkan undu
@sajeevmk24
@sajeevmk24 6 күн бұрын
Stanley sir is very right when comparing the pathetic condition of our KSRTC, KSEB, KWA etc.. Keralites need to realize this naked truth, if not future generation will be the victims. 🙏
@omshivayanama9
@omshivayanama9 5 күн бұрын
കേരളത്തിൽ വികസനത്തിന്റെ മറവിൽ ഭൂമി പിടിച്ചെടുക്കുന്നു. ഒടുവിൽ അത് ചിലർക്ക് വീതം വച്ചു കൊടുക്കുന്നു. ഇതുകൊണ്ടുള്ള നഷ്ടം കൂടുതലായി അനുഭവിക്കുന്നത് ഹിന്ദുക്കൾ ആയിരിക്കും. പാരമ്പര്യമായി സ്വത്തുക്കൾ കൂടുതൽ ഉള്ളതും അവർക്കായിരിക്കും. അങ്ങനെ അവരെ കുത്തുപാള എടുപ്പിക്കാൻ അധികാരികൾക്ക് കഴിഞ്ഞു. കേരളത്തിൽ മൊത്തത്തിൽ നടന്ന വികസനങ്ങളെ കുറിച്ച് അന്വേഷണം നടത്തിയാൽ അറിയാം.
@anilv.g2604
@anilv.g2604 6 күн бұрын
AvatharKan asahshnathayovde edapettu charcha bore akkunnu
@manumani3645
@manumani3645 5 күн бұрын
Iyale amercayilekku paranjuvidu
@kalkki9789
@kalkki9789 6 күн бұрын
It is not the duty of the government to do business, but to see whether it is properly done- Rajaji advised nehruji, but invain, indians lived in poverty. കേരളത്തിലെ rss കാരന് പോലും കമ്മി ഊണിസ്റ്റ് മനോഭാവമാണ്, കേരളം എങ്ങനെ ഗതി പിടിക്കും? പൊതു മേഖലയിൽ ഒരു തീപ്പെട്ടി കമ്പനി പോലും പാടില്ല.
@user-tm7ds7uk2u
@user-tm7ds7uk2u 6 күн бұрын
കോടതി സ്വകാര്യവത്കരിക്കണം.... 🙏🏼🙏🏼🙏🏼🙏🏼🫡🫡🫡😁😁😂😂😂
@stanlyodackal1191
@stanlyodackal1191 6 күн бұрын
Collegium dynasty is private enterprise now , acting as govt institution.. taqiyya..
@user-oh1gf5by3m
@user-oh1gf5by3m 5 күн бұрын
Sarvvadheashiyatha.entha.snghaneayorusambhavam.lokathilundo.sankuchitha.dheashiyavathameannanu.dheashiyapartikalea.c.p.m.vilikyunnadh.eethatwam.vachu comnunistupartineadhavinu.oru .vidheasharajyam.sandharshichu.indiyil.thiricheathan.oatumo.sankuchitha.dheashiyavatham.veachu.namujkutibatilpokankammunistuparti avasaramorukumo
@cksunil233
@cksunil233 6 күн бұрын
Can anybody provide Whatsup contact of prof stanly sebastian
@NaranUlampara-gh5ri
@NaranUlampara-gh5ri 6 күн бұрын
You can hear Enqulab Zindabad calls form all the hospital labor ward in Kerala, from new born Babies.
@reenakanthlote891
@reenakanthlote891 6 күн бұрын
@user-oh1gf5by3m
@user-oh1gf5by3m 5 күн бұрын
Sarvvadheashiyatha.entha.snghaneayorusambhavam.lokathilundo.sankuchitha.dheashiyavathameannanu.dheashiyapartikalea.c.p.m.vilikyunnadh.eethatwam.vachu comnunistupartineadhavinu.oru .vidheasharajyam.sandharshichu.indiyil.thiricheathan.oatumo.sankuchitha.dheashiyavatham.veachu.namujkutibatilpokankammunistuparti avasaramorukumo
Me: Don't cross there's cars coming
00:16
LOL
Рет қаралды 8 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 81 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 8 МЛН