ഇന്ത്യൻ നദികൾ map വരച്ചു പഠിക്കാം.. ഇനിയൊരിക്കലും മറക്കില്ല

  Рет қаралды 874,225

Mr & Mrs Psc

Mr & Mrs Psc

Күн бұрын

ഈ ക്ലാസ്സ്‌ ഇഷ്ടപ്പെട്ടെങ്കിൽ.. ഇതിന്റെ second part കൂടി കാണുക. എന്നാലേ മുഴുവൻ കാര്യങ്ങളും വ്യക്തമാകൂ... ലിങ്ക് താഴെ ഉണ്ട്
• നിങ്ങൾ ഏറ്റവും കൂടുതൽ ...
1 മുൻവർഷ ചോദ്യങ്ങൾ.. ഓരോ മാർക്കും ഉറപ്പിച്ചു പഠിക്കാം
കണക്ക് ഇനി നിസാരം... • Maths .. മുൻവർഷ ചോദ്യ...
2 Most Important വർഷങ്ങൾ ..എന്തായാലും പഠിക്കേണ്ടത്
Order അനുസരിച്ചു പഠിക്കാൻ.. ഒരു code ന്റെയും
ആവശ്യം വേണ്ട ____- • ഇന്ത്യൻ വനങ്ങൾ.. ( I...
3 പരീക്ഷക്ക് സമയം പോകുന്നു എന്ന പേടി ഇനിവേണ്ട 2 second
മതി ഗുണിക്കാൻ ------- • ഗുണിക്കാൻ 2 second. ( ...
4 English Grammar വളരെ simple ആണ്
Psc പരീക്ഷക്ക് തയ്യാറെടുക്കുന്നവർ തീർച്ചയായു
കണ്ടിരിക്കേണ്ട വീഡിയോ----- • Video
English subject ലേ മുഴുവൻ മാർക്ക്‌ score ചെയ്യാൻ കഴിയുന
Tricks & Tips ഈ channel വഴി ലഭിക്കുന്നതാണ്
ഇതുവരെ എന്റെ ചാനൽ subscribe ചെയ്യാത്തവർ ഉണ്ടെങ്കിൽ subscribe ചെയ്യുക
@Mr & Mrs Psc

Пікірлер: 2 900
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ഈ ക്ലാസ്സിന്റെ second part ന്റെ ലിങ്ക് Description box ൽ കൊടുത്തിട്ടുണ്ട്.. എല്ലാ ഉപദീപിയൻ നദികൾ മാത്രം വരച്ചു പഠിക്കുന്ന ഭാഗം ആണ്. ഇത് കണ്ടുകഴിഞ്ഞാൽ അത് കൂടി കാണുക. നന്ദി
@reychalcvarghese2664
@reychalcvarghese2664 4 жыл бұрын
keralathile nadhikal seperate undo video
@dreamcinema324
@dreamcinema324 4 жыл бұрын
ഇത്രയും നല്ല ഒരു ക്ലാസ്സ്‌ മറ്റൊരു വീഡിയോയിലും കണ്ടിട്ടില്ല സാർ...... 👍
@nishasreee6627
@nishasreee6627 4 жыл бұрын
വളരെ നല്ല ഒരു ക്ലാസ്സ്.
@media-qp9ud
@media-qp9ud 4 жыл бұрын
36 വയസായി..ടീച്ചിങ് പോസ്റ്റ്‌ മാത്രമേ പഠിച്ചിട്ടുള്ളു..... ആദ്യമായാണ് psc നോക്കുന്നത്... Sir ന്റെ ക്ലാസ്സ്‌ ആണ് പഠിക്കുന്നത്......👌👌
@bineshsadasivan2388
@bineshsadasivan2388 4 жыл бұрын
ബ്രഹ്മപുത്ര നദി ക്ലാസ്സ്‌ ഉണ്ടോ
@Nirenjanvlogs
@Nirenjanvlogs 3 жыл бұрын
ഈ class കണ്ടതിനു ശേഷമാണ് ഞാൻ geography ഇഷ്ടപ്പെടാൻ തുടങ്ങിയത്...... superb.... കിടു.....
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
😊
@anoops6383
@anoops6383 3 жыл бұрын
താങ്കളെപോലെയുള്ള ആളുകളെയാണ് വിദ്യാലയങ്ങൾക്ക് നഷ്ടപ്പെട്ടു പോയത്..., Thank you sir.
@cilsha9638
@cilsha9638 3 жыл бұрын
Thank u sir🙏
@rjlj9358
@rjlj9358 2 жыл бұрын
എക്സാം എഴുതിയാൽ സ്കൂളിൽ പോകാല്ലോ
@vna7491
@vna7491 2 жыл бұрын
@@rjlj9358 how
@rjlj9358
@rjlj9358 2 жыл бұрын
Psc HSA, Higher secondary ഒക്കെ govt എക്സാം അല്ലേ സുഹൃത്തേ...
@vna7491
@vna7491 2 жыл бұрын
@@rjlj9358 അതിനു ആദ്യം b ed or ttc പഠിക്കണമല്ലോ.. വെറുതെ എക്സാം എഴുതിയാൽ കിട്ടില്ലല്ലോ
@mufeedaishaque7632
@mufeedaishaque7632 3 жыл бұрын
ഒരുപാട് psc ക്ലാസുകൾ കണ്ടിട്ടുണ്ട്...ജീവിതത്തിൽ ഇന്നേവരെ ഇത്രയും ആത്മാർഥതയുള്ള ക്ലാസുകൾ കിട്ടിയിട്ടില്ല...സ്കൂളിലായാലും കോളേജിലായാലും ഇത്രയും നല്ല ക്ലാസ് ഇതാദ്യമാ കിട്ടുന്നത്.സാറിന്റെ ഒരു ക്ലാസ്സിൽ തന്നെ നമ്മൾ എടുത്ത ഭാഗം മുഴുവൻ പഠിക്കുന്നു.മാജിക് പോലെ തോന്നുന്നു sir...വൈകിപ്പോയെന്ന് തോന്നുന്നു കാണാൻ...വളരെ ഉപകാരപ്രദമായ ക്ലാസ്സുകളാണ് sir.. ആയുരാരോഗ്യ സൗഖ്യം നേരുന്നു....thnks alot sir...keep going...
@steffyrose5854
@steffyrose5854 3 жыл бұрын
Excellent class
@SPU444
@SPU444 Жыл бұрын
Sir ഇപ്പോൾ ക്ലാസ്സ്‌ എടുക്കാത്തത്തിൽ വലിയ ദുഖമുണ്ട്. ഞാൻ വളരെ യധികം വെറുത്തിരുന്ന ജോഗ്രഫി ഇത്രയും simple ആണെന്ന് മനസിലാക്കി തന്നത് sir ആണ് എനിക്ക് 36 വയസുണ്ട് sir ന്റെ വീഡിയോ കണ്ടിട്ടാണ് ഉപദ്ധീപീയ ഇന്ത്യ എന്താണെന്നു അറിഞ്ഞത് 35 ആം വയസ്സിൽ. സ്കൂളിൽ പഠിക്കുമ്പോ വിചാരിച്ചിരുന്നത് ഇൻഡോണേഷ്യ പോലെ വേറൊരു രാജ്യമാണ് ഉപദ്വീപിയ ഇന്ത്യ എന്നാണ് പഠിപ്പിക്കുന്ന അധ്യാപരുടെ ഗുണം. ജോഗ്രഫി പഠിപ്പിക്കാൻ sir നെ പോലെ നല്ലൊരു അദ്ധ്യാപകൻ വേറെ ഉണ്ടാവില്ല. Views കുറവാണേലും sir class നിർത്തരുത്. ഉള്ള viewers sir നെ ശരിക്കും respect ചെയ്യുന്നുണ്ട് സ്നേഹിക്കുന്നുണ്ട് 🙏
@sreeharim614
@sreeharim614 3 жыл бұрын
താങ്കൾ എല്ലാരേം അംഗീകരിക്കുന്ന ഒരു അദ്ധ്യാപകൻ ആണ്. അതുകൊണ്ട് ഒരുപാട് നേട്ടങ്ങൾ ഉണ്ടാകട്ടെ. ഞൻ കണ്ടിട്ടുണ്ട് താങ്കൾ ബാക്കിയുള്ള സാറുമ്മാരുടെ ചാനലിൽ സപ്പോർട്ട് കൊടുത്ത് മെസ്സേജ് ഇടുന്നത്
@monishaanish7600
@monishaanish7600 4 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്ലാസ് ആണ് ഇത്. കുറേ പഠിച്ചിട്ടും ഇപ്പോഴാണ് കൃത്യായിട്ട് നദികളെക്കുറിച്ച് മനസ്സിലാവുന്നത്...... വളരെ നന്ദിയുണ്ട് സാർ ഇത്രയും ഇത്രയും ക്ലിയർ ആയിട്ട് ഞങ്ങൾക്ക് ഇതിനെക്കുറിച്ച് പറഞ്ഞു തന്നതിന്ഒരുപാട് നന്ദി...
@harisree8492
@harisree8492 4 жыл бұрын
സൂപ്പർ, വളരെ നല്ല ക്ലാസ്, അവസാനം കുറച്ച് സ്പീഡ് കൂടി പോയി, ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത നമുക്ക് ബോറടിക്കുന്നില്ല, ക്ലാസ് കഴിയുന്നത് വരെ കാത് കൂർപ്പിച്ചിരിക്കുന്ന അവതരണം, നന്ദി മാഷേ
@sreenath8439
@sreenath8439 4 жыл бұрын
ഇങ്ങനെ ആണ് പഠിപിക്കണ്ടത്...👍..സൂപ്പർ ക്ലാസ്സ്❤️
@nithyakm8842
@nithyakm8842 3 жыл бұрын
Itrayum nalla class okke dislike cheytha useless aaranaavo,🙄.sir u r excellent 🙏. psc classes ഒക്കെ full business aayi മാറുന്ന ഈ കാലഘട്ടത്തിൽ sir ne പോലെയു അധ്യാപകർ രുടെ ക്ലാസ്സുകൾ ഒരു മുതൽ കൂട്ടാണ്. അഭിനന്ദനീയം👏👏👏
@athira4204
@athira4204 2 жыл бұрын
വൈകിവന്ന വസന്തം...❤️ "നന്ദി" എന്ന വാക്ക് മതിയാകില്ല സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ.. ഏത് ആദ്യം കാണുമെന്ന കൺഫ്യൂഷനിൽ ആണ് ഞാൻ.. ഓരോന്നായി ടൈം എടുത്തു കാണുന്നു. Thanks alot sir. God Bless🙏
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
Thank you
@Avanidev123
@Avanidev123 3 жыл бұрын
ഇതുപോലുള്ള അധ്യാപകർ സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ സോഷ്യൽ പീരിയഡ് ക്ലാസ്സിൽ കിടന്ന് ഉറങ്ങേണ്ടി വരില്ലായിരുന്നു Thank you so much sir
@sabirap.m4306
@sabirap.m4306 3 жыл бұрын
Alla pnne😃
@miqdadm5819
@miqdadm5819 3 жыл бұрын
💯💯
@remyacv7734
@remyacv7734 3 жыл бұрын
സത്യം
@sabeehff5562
@sabeehff5562 2 жыл бұрын
Haa athee😂😂
@advi774
@advi774 10 ай бұрын
Padippukkuna sarmar thanne kidannu urakkam.ayirnnu enne oke geography padipiicha sr
@nickbro1238
@nickbro1238 3 жыл бұрын
അക്ഷരം തെറ്റാതെ സർ എന്ന് വിളിക്കാം ഈ മൊതലിനെ...♥
@athulyasudheesh3035
@athulyasudheesh3035 4 жыл бұрын
ഒന്നും മനസിലാകാതെ കുറെ കാണാതെ പഠിച്ചു .....തിരിച്ചു ചോദിച്ചാൽ വിട്ടുകളയും ..ഇപ്പോഴാ ഒന്നു മനസിലായത് .clear ......thanku
@sumeshvs2354
@sumeshvs2354 4 жыл бұрын
Very good class
@jijoyavalasreelakam6735
@jijoyavalasreelakam6735 4 жыл бұрын
Super class
@maheshrk9360
@maheshrk9360 4 жыл бұрын
😁😁😁😁😁😁😁🔰🐭🐭
@vishnurajk.n9148
@vishnurajk.n9148 3 жыл бұрын
Super class.... Thank you sir.....
@loveme1468
@loveme1468 2 жыл бұрын
👍
@reebaprathap1746
@reebaprathap1746 2 ай бұрын
ജോഗ്രാഫി ഇത്രയും നന്നായി മനസിലാക്കി തന്നതിന് നന്ദി. Very very nice class.
@shalininellikkal1327
@shalininellikkal1327 2 жыл бұрын
സാറിൻ്റെ ക്ലാസ്സിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല. അത്ര നല്ല ക്ലാസ്സ് ആണ്. എല്ലാ വിഷയങ്ങളും സാർ തന്നെ എടുക്കണമെന്ന് ആഗ്രഹിച്ചു പോകും ആരും.Thanks a lot Sir.....Thanks a lot.....🙏🙏🙏🙏🙏🙏🙏🙏🙏😍😍
@mayoorikk5517
@mayoorikk5517 3 жыл бұрын
സാറിന്റെ ആയുരാരോഗ്യത്തിന് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നത് നമ്മളെ പോലുള്ള വിദ്യാർഥികൾ ആയിരിക്കും സാർ എപ്പോഴും നന്നായി ഇരിക്കട്ടെ 🙏🙏❤
@rajkumars5704
@rajkumars5704 4 жыл бұрын
താങ്കളാണ് യഥാർത്ഥ അധ്യാപകൻ. ഞാൻ തൊഴുതു പറയുന്നു... ഞങ്ങൾക്കൊക്കെ താങ്കളെ ഉള്ളു... 🙏🙏🙏🙏🙏🙏🙏💞💞💞💞💞😘😘😘😘😘😘😘😘😘😘
@sidheequesidheequept2614
@sidheequesidheequept2614 4 жыл бұрын
supper
@babushafi139
@babushafi139 3 жыл бұрын
Crct
@itsme.shibin2038
@itsme.shibin2038 3 жыл бұрын
Ys.... that's correct....,
@rfk4786
@rfk4786 3 жыл бұрын
👌😍😍😍
@rafeekth55
@rafeekth55 3 жыл бұрын
😘
@lekhanambiar3480
@lekhanambiar3480 4 жыл бұрын
ഇത് നേരത്തെ കാണാത്തതിൽ വളരെ വിഷമം തോന്നുന്നു '
@user-ht5ws3hf9w
@user-ht5ws3hf9w 3 жыл бұрын
Sir നമിക്കുന്നു 🙏🙏🙏🙏🙏
@unniramachandran62
@unniramachandran62 3 жыл бұрын
ഇത്രമനോഹരമായി പഠിപ്പിയ്ക്കാൻ അപൂർവ്വം അധ്യാപകർക്കേ കഴിയൂ വളരേ നന്ദി സർ ,Dislike ചെയ്തവരെ ഞാൻ മൃഗങ്ങൾ എന്ന് വിളിക്കും
@Zoophilist544
@Zoophilist544 Жыл бұрын
അതെന്താ മൃഗങ്ങൾ dislike ചെയ്യുന്ന ജീവികളാണോ???? മൃഗങ്ങൾക്ക് അതാണല്ലോ പണി.താനൊക്കെ എവിടുന്നു ഇറങ്ങുന്നു. വല്ലാത്ത ചിന്താഗതി.
@monishadasan9022
@monishadasan9022 10 ай бұрын
ഇത്രയും വർഷമായിട്ട് ഇന്ത്യയുടെ ഭൂപ്രകൃതി മനസിലാക്കാൻ ഈ ക്ലാസ്സ്‌ വേണ്ടി വന്നു tnx sir❤
@nkscreations310
@nkscreations310 4 жыл бұрын
എങ്ങനെ പഠിക്കും എങ്ങനെ മനസിലാക്കും എന്നൊക്കെ ആലോചിച് tension ആയിരിക്കുമ്പോ നിങ്ങളെ പോലുള്ളവരിലാണ്.... ഞങ്ങൾ ദൈവത്തെ കാണുന്നത്.thaank you so much sir 🙏🙏🙏🙏💖💖
@krishnakg2100
@krishnakg2100 4 жыл бұрын
🙌🙌👌👌👌, ഇതിൽ കൂടുതൽ നന്നായി ഈ നദികള്‍ topic പഠിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല... ഗംഭീര class sir... Thank you so much
@rajeshva7420
@rajeshva7420 4 жыл бұрын
സൂപർബ് സർ താങ്ക് u sir
@sujuansh4189
@sujuansh4189 3 жыл бұрын
Exactly🔥
@prijivl8880
@prijivl8880 3 жыл бұрын
West ... Kizhak alle
@russeljosephantony2878
@russeljosephantony2878 2 жыл бұрын
@@prijivl8880 പടിഞ്ഞാറ്‌
@saranya.k1293
@saranya.k1293 2 жыл бұрын
@@prijivl8880 west means padinjare
@Gft932
@Gft932 3 жыл бұрын
എവിടെയോ സർ ക്ലാസ്സ്‌ എടുക്കുമ്പോ കണ്ണ്നിറഞ്ഞു പോകുന്നു !!!....പെട്ടന്ന് മനസിലാകുന്നു അതായിരിക്കും......... ദൈവതുല്യം ഗുരു
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
സന്തോഷം
@ha_n_gu_l7365
@ha_n_gu_l7365 3 жыл бұрын
Ith kanddapo enta kannu niryunn.. ❤️❤️
@arunprasadv3220
@arunprasadv3220 3 жыл бұрын
ഉച്ചയുറക്ക പിച്ചില്‍ കാണാനിടയായ വീഡിയോ.... ഉറക്കം ഞാന്‍ മറന്നിരുന്ന് കണ്ടു...... മനസിലാക്കീ👍👌.. thanks
@Dithus_Creations
@Dithus_Creations 3 жыл бұрын
njaanum😁
@Soorajipma
@Soorajipma 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ സാർ. നിങ്ങളെ പോലെ ഒരു അദ്ധ്യാപകന്റെ ക്ലാസ്സ്‌ മിസ്സ്‌ ചെയ്താൽ അതു തീരാ നഷ്ടം ആയിരിക്കും. ഇന്ത്യൻ നദികളെ കുറിച്ച് ഇതുപോലെ നല്ല ഒരു ക്ലാസ്സ് കേട്ടിട്ടില്ല.... ഒരുപാട് നന്ദിയുണ്ട് സാർ...👍👍👍👍👍🙏🙏🙏🙏. "ലക്ഷത്തിൽ ഒരാളെ" കാണു ഇങ്ങനെ പഠിപ്പിക്കുന്നത്.👏👏👏👌👌👌👌
@shamsyiqbal886
@shamsyiqbal886 4 жыл бұрын
ഇപ്പോഴാണ് സാർ നദികളെ കുറിച്ച് ഒരു idea കിട്ടിയത്. ഇനി ഏത് ഉറക്കത്തിൽ നിന്ന് ചോദിച്ചാലും ANSWER READY!
@veenarajesh6245
@veenarajesh6245 3 жыл бұрын
നദികളെക്കുറിച്ച് ഇത്രയും നന്നായി ക്ലാസ്സെടുക്കാൻ കഴിയുന്ന മറ്റൊരു അദ്ധ്യാപകനെ ഞാൻ മുൻപ് കണ്ടിട്ടേയില്ല.
@sreejeshs66
@sreejeshs66 4 жыл бұрын
ഇങ്ങനെ ആരും പഠിപ്പിച്ചിട്ടില്ല. ഇനി മറന്നുപോകില്ല.
@NishaUnni-kf4ms
@NishaUnni-kf4ms 10 ай бұрын
സാറിനെ പോലെയുള്ള അധ്യാപകരാണ് വിദ്യാലയങ്ങ ളിൽ വേണ്ടിയിരുന്നത്. അതിന്റെ തീരാനഷ്ടം ഞാൻ ഇപ്പോഴും അനുഭവിക്കുകയാണ്. സൂപ്പർ ക്ലാസ്സ്‌ ആണ് സാർ 👍🏻👍🏻👍🏻🥰🤩
@PSCPOINT.903
@PSCPOINT.903 2 жыл бұрын
സർ ൻറ്റെ ക്ലാസ്സ്‌ കണ്ടത് മുതൽ ആണ് psc പഠനം സീരിയസ് ആയി എടുക്കാൻ തോന്നിയത്. ഒരുപാട് നന്ദിയുണ്ട്. ക്ലാസ്സ്‌ എടുക്കാൻ ഒരുപക്ഷെ എല്ലാവർക്കും പറ്റും but മനസിലാക്കി ക്ലാസുകൾ എടുക്കാൻ സർ നെ കഴിയൂ..🥰
@lachunandu2505
@lachunandu2505 4 жыл бұрын
Sir. നല്ല ക്ലാസ്സ്‌. ഞാനും എന്റെ മകളും കൂടിയാണ് കേട്ടത്.
@sabeenanazeerkhan2475
@sabeenanazeerkhan2475 4 жыл бұрын
എന്റെ പൊന്നു മാഷേ, തലേലെ പോകയൊന്നടങ്ങി. നന്ദി
@p.b.ambadikannan6586
@p.b.ambadikannan6586 4 жыл бұрын
What a superb class. എനിക്കൊന്നും സ്കൂൾ പഠന കാലയളവിൽ ഇങ്ങനുള്ള ക്ലാസുകൾ കിട്ടാതെ പോയല്ലോ എന്ന് ഒരു നിമിഷം വിഷമിച്ചു പോയി. എന്നെ അത്ഭുതപ്പെ ടുത്തിയ class !!!!🙏
@loveme1468
@loveme1468 2 жыл бұрын
👍👍
@jijinissac6863
@jijinissac6863 3 жыл бұрын
Sir ന്റെ class കേട്ടപ്പോൾ geography പഠിക്കാൻ ഒരു താല്പര്യം തോന്നുന്നു. Thank you very much sir🙏
@bhavanabhavana8133
@bhavanabhavana8133 3 жыл бұрын
Valare eluppathil ee topic njangalkku Paranju manassilakkithannathinu ethra tnqs paranjalum mathiyavumennu thonnunnilla Sir 👏👏👏🙌
@ajmalmuhammed360
@ajmalmuhammed360 3 жыл бұрын
സ്കൂളുകളിൽ പഠിപ്പിക്കുന്ന sir മാര് ഇതുപോലെ ഒകെ പഠിപ്പിച്ചിരുന്നെങ്കിൽ പിള്ളേർക്ക്ഒകെ india പച്ചവെള്ളം ayene.
@smithxavier7763
@smithxavier7763 3 жыл бұрын
സത്യം. ഇത്രയും നാൾ വെറുതെ കാണപ്പാടം പഠിക്കുവായിരുന്നു. സാറാണ് ജോഗ്രാഫി പഠിപ്പിച്ചിരുന്നതേകിൽ ക്ലാസ്സിലെ എല്ലാവർക്കും ആ പ്ലസ് കിട്ടിയാണ്. എങനെ വേണം പഠിപ്പിക്കാൻ. Thank u sir. God bless u and u re family.
@limachandran5473
@limachandran5473 3 жыл бұрын
Sathym
@sriyawhite2397
@sriyawhite2397 3 жыл бұрын
Athe
@rennygeorge3088
@rennygeorge3088 3 жыл бұрын
Sathyam
@jojivarghese3494
@jojivarghese3494 3 жыл бұрын
Correct
@smithatm2261
@smithatm2261 4 жыл бұрын
ഇനി ഇതിലും പെർഫെക്ഷൻ ആയി ആർക്കും നദികളെക്കുറിച്ചു പഠിപ്പിക്കാൻ കഴിയില്ല 👌👌👌👌
@shajank1306
@shajank1306 4 жыл бұрын
ഇതാണ് ക്ലാസ് മനസിലാകുന്ന രീതിയിൽ പഠിപ്പിക്കുന്ന ആളാണ് യെതാർത്ഥ ടീച്ചറും നന്ദി
@priyamojeesh8752
@priyamojeesh8752 2 жыл бұрын
വളരെ നന്നായി മനസിലാകുന്ന വിധത്തിൽ തന്നെ sir class എടുത്തു. ഒരുപാടു നന്ദി 🙏
@prajisharageshprajisharage802
@prajisharageshprajisharage802 2 жыл бұрын
താങ്കൾ എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ ഞാൻ വേറെ ലെവൽ ആയേനെ... 😌 നല്ലത് എന്നു പറയാനല്ല പകരം വയ്ക്കാൻ ഇല്ലാത്തത്.. എന്നു വേണം നിങ്ങളെ പറ്റി പറയാൻ thanks 🌹
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
Thank you
@Jishnu_Ambadi
@Jishnu_Ambadi 4 жыл бұрын
ഒറ്റ ക്ലാസ്സ് കൊണ്ട് ഹൃദയം കവർന്നു.😊 സർ. ❤️
@ratheeshrincy84
@ratheeshrincy84 3 жыл бұрын
Thank you sir,this class
@akshayananda.b6407
@akshayananda.b6407 4 жыл бұрын
very helpful sir manapadam aakkuka ennath prayasamulla oralanu njn , aa enik ini orikkalum marannu povatha reethiyil video kandu indian nadhikalekurich manasilaakki padikkan kazhinju. thankyou so much sir sir aanu oru yedartha adyapakan
@ragilav3380
@ragilav3380 4 жыл бұрын
Good class. Your teaching method is very good
@sahinas3777
@sahinas3777 3 жыл бұрын
Njanum bujiyaa... sherikum njan padikathath alla padipikathatahnene e Clasoke kandapoya manasilaye.. Thank you so much sir, stay blessed❣
@d2ksoloarmyyt83
@d2ksoloarmyyt83 2 жыл бұрын
First of all thank you sir, ഞാൻ കണ്ടിട്ടുള്ള എല്ലാ വീഡിയോസ് അതിൽ നിന്നും എനിക്ക് മനസ്സിലാക്കി പഠിക്കുവാൻ sir ന്റെ class ആണ് comfort ആയി തോന്നിയത്, you are great🙏
@MrandMrs_PSC
@MrandMrs_PSC 2 жыл бұрын
Thank you
@godwinkumargodwinkumar8911
@godwinkumargodwinkumar8911 4 жыл бұрын
നല്ല ക്ലാസ്സ്‌ വർഷങ്ങളായുള്ള കൺഫ്യൂഷൻ തീർന്നു..
@immortalhades1609
@immortalhades1609 3 жыл бұрын
Helpful for UPSC sir...❤️❤️❤️ Much love and also all your classes are beyond the peak of perfection ...
@mickynow6669
@mickynow6669 4 жыл бұрын
ഇതാണ് ആഗ്രഹിച്ച ക്ലാസ്സ്
@nuhmannihalpt40
@nuhmannihalpt40 10 ай бұрын
ജോഗ്രഫിയിൽ ഇത്ര ഭംഗിയുള്ള ഒരു ക്ലാസ്സ്‌ ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല ❤️
@nishamol7596
@nishamol7596 3 жыл бұрын
Class valare Nalla class ann sherikkum manassilakunnundd Thanks sir
@dreamofsuccess3174
@dreamofsuccess3174 3 жыл бұрын
Sire ഭൂമി ശാസ്ത്രം... പ്ലസ് two sylabus എടുക്കണേ.. സർ എടുത്താൽ കൂടുതൽ ഞങ്ങള്ക് മനസിലാകും... ഉറപ്പായും എടുക്കണേ
@snsh3844
@snsh3844 4 жыл бұрын
നല്ല അവതരണം, വളരേ വ്യെക്തതയോട് കൂടി മനസിലാക്കാൻ കഴിഞ്ഞു.. tnq ✌️
@shynivarghese4696
@shynivarghese4696 3 жыл бұрын
You are the real teacher. I respect you Sir. Thanks a lot.
@kans3000
@kans3000 Жыл бұрын
ഇതിലും മികച്ച ക്ലാസ്സ്‌ ഈ വിഷയത്തിൽ കിട്ടാനില്ല 🙏😃താങ്ക്യൂ സർ
@anazanaz5864
@anazanaz5864 2 жыл бұрын
Tanku sir ഇത്രയും നന്നായി സ്കൂളിൽ പോലും എടുത്തു തന്നിട്ട് ഇല്ല 🙏🙏🙏🌹🌹
@lincybaiju4804
@lincybaiju4804 3 жыл бұрын
Theory പഠിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴാണ് ഇതിന്റെ കറക്റ്റ് ആയിട്ട് ഒരു രൂപം മനസ്സിലായത്. സാറിന് ഒരുപാട് നന്ദി👍👍👍♥️
@syarianoop8867
@syarianoop8867 3 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ഇനി ഒരിക്കലും മറക്കില്ല നദികൾ, ഇങ്ങനെയും ക്ലാസ്സ്‌ എടുക്കാൻ പറ്റോ
@lakshmimm7485
@lakshmimm7485 Жыл бұрын
Sir, nalla classayirunnu, sirnte class njanorikkalum missaakkilla, athrakku nannaayittanu sir padippikkunnathu, adhyapakan ennuvechal eggane aayirikkanam, thank you sir🙏🏻🙏🏻🙏🏻🙏🏻🙏🏻
@resmikv4258
@resmikv4258 11 ай бұрын
വളരെ നല്ല ക്ലാസ്സ്‌ നല്ല അദ്ധ്യാപകൻ
@athiraasokan3862
@athiraasokan3862 3 жыл бұрын
really amazing...thank u so much for your effort sir
@anshavk19
@anshavk19 4 жыл бұрын
Oru like alle tharan patoo ennullathaan ente vishamam🥰👍
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
സന്തോഷം
@kannankp8394
@kannankp8394 4 жыл бұрын
Same😊
@maramandoos
@maramandoos 3 жыл бұрын
Dislike അടിച്ചവർ ജോലി കിട്ടിയവരായിരിക്കും അല്ലേ...??
@anjali5233
@anjali5233 28 күн бұрын
ജോലിവേണ്ടാത്തവർ ആയിരിക്കും😅😅......പേര് കൊള്ളാം..,... മരമണ്ടൂസ് 😂😂😂
@maneeshasreenagesh4243
@maneeshasreenagesh4243 3 жыл бұрын
Njan aadyamayi kanda psc class. Ithu kanddappozhanu youtube il nalla clasukal kittum ennu arinjathu. Aadyamayi mr&mrs aanu subscribe cheythathu. Ippo veendum പഠിക്കാൻ തുടങ്ങി. അടുത്ത തുടക്കവും ഈ ക്ലാസ്സ് കണ്ടുകൊണ്ടാവാം.
@vismayavismaya8514
@vismayavismaya8514 3 жыл бұрын
Ipolan sir vdo kanunnath. Exm 13aan most useful vdo. Tnku so much sir 😍😍😍😍😍😍😍ipo endokeyo ariyam ennoru thonnal 🤗🤗🤗🤗🤗
@rabeehafaiz1633
@rabeehafaiz1633 3 жыл бұрын
ഇതു വരെ ഇന്ത്യൻ ജോഗ്രാഫി എനിക്ക് വായിക്കാൻ പോലും പേടി ആയിരുന്നു താങ്ക്സ് സർ
@Sameenaafthehuk
@Sameenaafthehuk 3 жыл бұрын
Sir, I'm from Lakshadweep. Supper class.
@syamlal5502
@syamlal5502 3 жыл бұрын
വളരെ useful ആയൊരു ക്ലാസ്സ്‌ ആയിരുന്നു sir 🌹🌹🌹🌹
@raseenaraseenacm7292
@raseenaraseenacm7292 4 жыл бұрын
Sir,, super class ആണ്,,, കാണാതെ പഠിക്കുമ്പോൾ ഒരു മണിക്കൂർ എടുക്കുന്നത് ഒരു മിനിറ്റ് കൊണ്ടു പഠിക്കാൻ കഴിയുന്നു,,, thank you for valuable support 🙏🙏🙏🙏🙏💯💯💯💯💯💥💥💥💥💥✌️✌️✌️💪💪✌️💪
@hai718
@hai718 3 жыл бұрын
Thanq sir ഒരു idia ഇല്ലാത്ത ഭാഗമാണ് വളരെ ഉപകരം thanq സൊ much
@shafiya2614
@shafiya2614 3 жыл бұрын
Really helpful channel...... Very much impressed class... Padipikunna karyam aere kure mind l nirthan kazhiyunnund...Thank u so much Sir.......
@binduajith9274
@binduajith9274 4 жыл бұрын
ഒരുപാട് നന്ദി. നദികളെ കുറിച്ച് ഇപ്പോൾ ആണ് മനസ്സിലായത് ഒരുപാട് സംശയങൾ തീർന്നു. ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.. Tgq sir
@Nikhil-ex5mk
@Nikhil-ex5mk 4 жыл бұрын
വളരെ മനോഹരമായ ക്ലാസ്സ്‌ 👌👌👌👌👌👌👌 കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@brijeshthomson1366
@brijeshthomson1366 2 жыл бұрын
വർഷങ്ങൾ ഇരുന്ന് പഠിച്ചിട്ടും തലയിൽ കയറാത്ത സാധനം വളരെകുറച്ച് മിനിറ്റ് കൊണ്ട് തലച്ചോറിൽ സ്റ്റോർ ചെയ്ത് തന്നു... Thanku sir😊
@ROCKLEE-
@ROCKLEE- Жыл бұрын
ഇത്രയും വൃത്തി ആയിട്ട് മനസ്സിലാവുന്നത് ആദ്യമായിട്ടാ..... 🥰 Tnx sir
@ssvlogs4856
@ssvlogs4856 3 жыл бұрын
സർ ഇപ്പോൾ എന്നും രാവിലെ എന്റെ അടുക്കളയിൽ സാറിന്റെ ക്ലാസ്സാണ് , എന്റെ അമ്മയും ഇപ്പോൾ സാറിന്റെ ആരാധികയായി 😄. അമ്മ പറയുന്നത് ഇത് പോലെ പഠിപ്പിച്ചാൽ ആരാണ് പഠിക്കാത്തത് എന്നാണ് 🥰👌👌👌👌, സൂപ്പർ സർ 👏👏👏👏
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
സന്തോഷം
@anusachus4770
@anusachus4770 4 жыл бұрын
ആഹാ, ഇത്രയുള്ളു വെറുതെ കാണാപാഠം പഠിച്ചു, ഒന്നും പടിഞ്ഞാതുമില്ല,, ഇപ്പോൾ ok ആയി
@ridwas-tech8131
@ridwas-tech8131 4 жыл бұрын
സത്യംപറഞ്ഞാൽ ഇപ്പോഴാണ് എല്ലാം വക്തമായി മനസ്സിലായത് Thanks sir
@KIRANKM-jj3fn
@KIRANKM-jj3fn 4 жыл бұрын
Nice presentation,, actually i am not yet started my preparation.. but this video keeps my peak attention to 40 mins becz of your amazing presentation style, Thanks sir
@aalekhcreations
@aalekhcreations 4 жыл бұрын
kzbin.info/www/bejne/eKKmkpuHaLmdg9U
@alfiyafathima4169
@alfiyafathima4169 3 жыл бұрын
Thank you sir… orikkalum Karajan pattatha resthiyil padippichathin. Otta thavana kettan padikkunna classan sirnteth puthiya subscriber aan .ottum boradikkatha clss
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
❤❤
@rajanvp8288
@rajanvp8288 Ай бұрын
You are great sir,I like verymuch your mod of teaching
@monishababu7515
@monishababu7515 3 жыл бұрын
വളരെ വളരെ വളരെ നല്ല ക്ലാസ്സ് സർ. 🙏🏼 നന്നായി മനസ്സിലായി. Thank you very much.🙏🏼
@subhishs4670
@subhishs4670 3 жыл бұрын
തീരാ നഷ്ടം ഒരുപാട് ലേറ്റായി സാറിന്റെ ഈ ചാനൽ കാണാൻ 😭😭 anyway thank you... so much 👍👍
@bincynavakod3146
@bincynavakod3146 3 жыл бұрын
Eth preliminary topic il ullathalle.
@subhishs4670
@subhishs4670 3 жыл бұрын
Yes
@molyrishu7940
@molyrishu7940 3 жыл бұрын
Yes
@varshapradeep...2842
@varshapradeep...2842 4 жыл бұрын
Awesome.... keep going sir....nannayitt manasilakunnud...orupad classukal pretheekshikunu
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Thank you
@hajarak2107
@hajarak2107 3 жыл бұрын
Orupad thanks.. Crystal clear aanu oronnum.. Daivam anugrahikkatte.. 🥰
@psvwolfgaming1995
@psvwolfgaming1995 Жыл бұрын
Ithrayum kalam nashtamayi sir ithu pole class vere illa thank you sir
@aswathiharidasan6597
@aswathiharidasan6597 4 жыл бұрын
എല്ലാം ഇപ്പോഴാ sherikkum മനസ്സിലായത് thank u sir
@rueiei478o
@rueiei478o 4 жыл бұрын
Brahmaputra river system padippikkamo
@soumyadinesh2781
@soumyadinesh2781 3 жыл бұрын
you are a good Teacher. ഇതാവണം class, ഇങ്ങനെയായിരിക്കണം ഒരു അധ്യാപകൻ്റെ ക്ലാസ്സ് .Thank you so much sir
@easylearning8539
@easylearning8539 3 жыл бұрын
PSC പഠനം ഉപേക്ഷിച്ചതായിരുന്നു. സാറിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ വീണ്ടും തുടങ്ങി.Thank you Sir. പഠനത്തിലേക്കു തിരിച്ചു കൊണ്ടു പോയതിന്.
@Aneesh3475
@Aneesh3475 3 жыл бұрын
Prilims kazhinjo??
@abhinandavipin7931
@abhinandavipin7931 Жыл бұрын
Sir nte favorite subject geography aane enne aadyame manazilay,athratholam dedication und.👏👏👏
@ashalekshmi.6903
@ashalekshmi.6903 3 жыл бұрын
Ini marakkilla sir... Eppozhum marakkunna part aaru indian rivers... Ini marakkilla sir, thank you so much sir💕
@ലങ്കധിപധിരാവണൻ
@ലങ്കധിപധിരാവണൻ 3 жыл бұрын
Ashakesbmi. ക്ഷേത്രം ഏതു ann
@poornimapillai8326
@poornimapillai8326 3 жыл бұрын
Well explained class sir... Actually I got study about Indian rivers a much time before... But till now b4 watching ur video I don't even know there are how many major rivers in total in India.... But sir.... Ur class is awesome.... Never going to forget this... Even if I forgot this picture will remind me the answer.... Actually if we listen to your class the pen will automatically bubble the correct answer even if we make mistake.... 😊🎩🎩🎩🎩
@jancymmjancymm2486
@jancymmjancymm2486 4 жыл бұрын
Good class thank you . അറിയാത്ത കുറേ കാര്യങ്ങൾ മനസ്സിലായി
@sankarputhumana5981
@sankarputhumana5981 3 жыл бұрын
സൂപ്പർ class sir,ഇതുവരെ കാണാപാഠം പഠിച്ചതൊക്കെ ഈ ക്ലാസ്സിലൂടെ മനസിലാക്കി പഠിച്ചു ,ഒരിക്കലും മറക്കില്ല ,thanku sir
@ratheeshr8239
@ratheeshr8239 3 жыл бұрын
ശരിക്കും മനസ്സിൽ ആയി സാർ,,,👍👍👍
@sruthivijayakumar
@sruthivijayakumar 7 ай бұрын
Thanku so much sir..nalla adipoli class...geography ishtalatha njn geography ishtapedan thudangy🥰🥰🥰🥰
@pradeebvalayudan373
@pradeebvalayudan373 4 жыл бұрын
This is the best class that I have ever watched. So simple Amazing🙏🙏🙏
@GamingwithOPNR
@GamingwithOPNR 3 жыл бұрын
ഇതു പോലൊരു geography ക്ലാസ്സ്‌ ഇതുവരെ കണ്ടിട്ടില്ല. സൂപ്പർ ക്ലാസ്സ്‌ 👌👌👌
@anishkumar.r1695
@anishkumar.r1695 3 жыл бұрын
Highly informative class. Congratulations
@salik.s8147
@salik.s8147 3 жыл бұрын
Thank you sir. പെട്ടെന്നു തന്നെ മനസിലാക്കി എടുക്കാൻ പറ്റുന്നുണ്ട്. 🙏🙏🙏
@varshav8467
@varshav8467 3 жыл бұрын
nadhi enna topic il enik undaayirunna ella samsayangalum ee vedio kandappol ok aayi Thnq sir
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 263 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33