ഒരു ശബ്ദത്തോട് ആദ്യമായാണ് ഇത്രയും സ്നേഹവും ബഹുമാനവും തോന്നുന്നത്.. Lot of ❤️
@DeepthiBinmanohar-ke4lx9 ай бұрын
🫂
@msp2868 ай бұрын
Correct എന്തോ സ്പെഷ്യൽ ആണ് സൗണ്ട്..വീണ്ടും കേൾക്കാൻ തോന്നുന്ന സൗണ്ട്❤
@SWATHYMS-nn5fn9 ай бұрын
മിസ് യഥാർത്ഥത്തിൽ ടീച്ചിംഗ് ഫീൽഡാണോ. ആണെങ്കിൽ തീർത്തും അർഹതയുള്ള കൈകളാണത്. ഇത്രയും മഹത്തരമായൊരു ക്ലാസ് ഇതുവരെ ഞാൻ കണ്ടിട്ടില്ല. അതുംസൗജന്യമായി ഞങ്ങളേ പോലുള്ളവർക്ക് പകർന്നു നൽകുന്നതിന് ഒത്തിരി നന്ദി❤❤❤ മിസ്സിനേ പോലുള്ള അധ്യാപികയാകുവാനുള്ള ജൈത്രയാത്രയിലാണ്. മിസ്സിൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും വേണം എൻ്റെ ലക്ഷ്യ പ്രാപ്തിക്കായി🙏🙏🙏
@DeepthiBinmanohar-ke4lx9 ай бұрын
Thank you dear 👍🏻❤️ എപ്പോഴും കൂടെ ഉണ്ടാകും 🫂
@vinodsnair12677 ай бұрын
Thank u mam💐🙏🏻🙏🏻🙏🏻💐💐💐❤❤❤
@durgaayyappadas35824 ай бұрын
സത്യം❤
@suvarnasasi56729 ай бұрын
ഇതു പോലെ വിശദികരിച്ച് തരുന്ന ഒരു ക്ലാസ്സ് ആദ്യമായി കാണുന്നു അതും സൗജന്യമായി... Thanks can't explain in word... Anyway thanku so much .. god bless u❤❤❤
@DeepthiBinmanohar-ke4lx9 ай бұрын
Thank you dear.. 🥰❤️🫂
@sumayyashabu94209 ай бұрын
ശരിക്കും ഒരു കഥ കേൾക്കുന്നപോലെ ഉണ്ടായിരുന്നു, ഇത്രേം simple ആയിട്ട് ഇത് വരെ കേട്ടിട്ടില്ല, ♥️♥️♥️♥️thankyou miss ♥️♥️♥️♥️
@DeepthiBinmanohar-ke4lx9 ай бұрын
👍🏻🥰❤️
@swathyvr36708 ай бұрын
വളരെ നന്നായി മനസ്സിലായി misse ❤ thank uu🙏🙏 ഇതുപോലൊരു ക്ലാസ് വേറെ ഇല്ല😊😊
@DeepthiBinmanohar-ke4lx8 ай бұрын
Thank you dear 😊🫂
@muhammedazharudheen69153 ай бұрын
Njan kandathil veche oneof the most important youtube channel ❤❤❤
@midhuntkarthikeyan42312 ай бұрын
ഇതിന്റെ ബാക്കി ക്ലാസ്സ് ഇട്ടിട്ടില്ലേ മിസ്സ് 🤔🤔.. ഇത് വളരെ മികച്ച ക്ലാസ്സ് ആണ് ❤️
@DeepthiBinmanohar-ke4lx2 ай бұрын
ഇതിന്റെ ബാക്കി ഇട്ടിട്ടില്ല.. ഉടൻ എടുക്കാം 👍❤️
@AjayDas-ju5rpАй бұрын
Nalla class aan missee Lgs playlist idamo
@durgaayyappadas35824 ай бұрын
എത്ര ആസ്വദിച്ചാണ് മിസ്സ് പഠിപ്പിക്കുന്നത്... ഞങ്ങള് പഠിക്കുന്നതും❤
@DeepthiBinmanohar-ke4lx4 ай бұрын
😊👍❤️❤️
@ജിഗീഷുАй бұрын
THANK U SO MUCH MISSE❤
@Simikb9 ай бұрын
Thank you misse,, ❤❤❤ e class njan ente adukkala jolikkidayil anu kettathu. Othiri Useful anu misse. Miss othiri effort eduthanu njangalk e class eduthu tharunnathu ennu ariyam. Athinal njangal nannayi padichanu ithinulla Sneham Prakadippikkunnathu. ❤❤❤❤🥰🥰😍😍❤❤🙏🙏🙏👌👌👌👍👍👍
@DeepthiBinmanohar-ke4lx9 ай бұрын
👍🏻🫂
@sreejamk79479 ай бұрын
Miss എന്തുപറയണമെന്നറിയില്ല... അത്രക്ക്... അത്രക്ക് സൂപ്പർ ക്ലാസ്സ്.. മിസ്സിനെ ഞങ്ങള്ക്ക് ഒന്ന് കാണണമെന്നുണ്ട്... Thank യു സൊ much ❤️
@DeepthiBinmanohar-ke4lx9 ай бұрын
Thank you dear ❤️🫂
@sofiaephrem12009 ай бұрын
ഒട്ടും പഠിക്കാൻ പറ്റാത്ത സാഹചര്യത്തിൽ എനിക്കു ഈ ക്ലാസ്സ് ഒത്തിരി ഉപകാരപ്പെടുന്നുണ്ടു.. നല്ല ക്ലാസ്സ്.. Simple ആയി പഠിക്കാൻ പറ്റുന്നു..ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🥰
@DeepthiBinmanohar-ke4lx9 ай бұрын
Thank you dear 😊❤️
@MuhsinaMuhsina-p9w9 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം you are a teacher
@DeepthiBinmanohar-ke4lx9 ай бұрын
Thank you dear 🥰❤️
@AmruthaPa-z1e4 ай бұрын
Valare Nalla class Mam❤
@mossad77168 ай бұрын
നല്ല വ്യക്തത, കൃത്യത❤❤❤
@DeepthiBinmanohar-ke4lx8 ай бұрын
Thank you dear 🙏🏻❤️
@sooryaraj14137 ай бұрын
Missinte voice poli kette padikum❤️❤️❤️❤️😍😍😍😍
@DeepthiBinmanohar-ke4lx7 ай бұрын
Thank you dear 😊❤️
@raisas88649 ай бұрын
Super ma'am ❤powerful voice❤really motivating❤ thank you ❤❤❤
@DeepthiBinmanohar-ke4lx9 ай бұрын
👍🏻😊❤️
@SameeraJamsheer9 ай бұрын
അടിപൊളി ക്ലാസ്സ് ട്ടോ. അടുക്കളയിൽ ജോലിക്കിടയിലും ഒരു കഥ കേൾക്കുന്ന പോലെ തോന്നി. ഞാൻ ഒന്നിനും വല്ലാതെ കമന്റ് ചെയ്യുന്ന ആളല്ല.പക്ഷെ ഇത് ഒഴിവാക്കി ഇടാൻ തോന്നുന്നില്ല. അത്രക്ക് സൂപ്പർ 🥰🥰👍🏻
@DeepthiBinmanohar-ke4lx9 ай бұрын
Thank you dear 🙏🏻❤️ Thank you sooooo much 😊❤️
@abhiramiabhii16948 ай бұрын
Excellent class...Thank you mam ♥️👏
@DeepthiBinmanohar-ke4lx8 ай бұрын
Thank you dear 🙏🏻❤️
@DeepthiBinmanohar-ke4lx8 ай бұрын
🙏🏻❤️
@Balkeezk9 ай бұрын
Miss nan UPSA ക് പഠിക്കുന്നു mamnte ക്ലാസ്സിൽ ഞങ്ങളെയും ulpeduthane💖💖💖💖
@DeepthiBinmanohar-ke4lx9 ай бұрын
തീർച്ചയായും 👍🥰❤️
@ajanyaajay8479 ай бұрын
Misse your teaching method is really awsome🥰... Ee channel kanan kurach late aayi poyi...anyway thank you so much for your effort.. Keep going missee😍
@DeepthiBinmanohar-ke4lx9 ай бұрын
Thank you dear 🙏🥰❤️
@vigneshcks28769 ай бұрын
Hai miss. Njan oru housewife aanu. Ennepolulla veettammamark valare usefulanu missnte classukal. Missnum familykkum nanma varatte. 🙏🙏
@greeshma97634 ай бұрын
Hii misse valare nalla classukal aanu ellam.... Class kettal mindil register aavunna type sound aanu missinteth... Thankuuu so much for ur efforts ❤
@DeepthiBinmanohar-ke4lx4 ай бұрын
Thank you dear 🥰❤️ Thank you soooo mucg👍
@AlkaMahesh9 ай бұрын
Thank you so much miss super excellent class❤😊
@DeepthiBinmanohar-ke4lx9 ай бұрын
Thank you dear 🙏❤️❤️❤️❤️
@miniminivp57648 ай бұрын
Super class miss thanks
@DeepthiBinmanohar-ke4lx8 ай бұрын
👍🏻❤️
@jewelsworld64559 ай бұрын
അടിപൊളി ക്ലാസ്സ് ടീച്ചർ...u deserve more views and like
@DeepthiBinmanohar-ke4lx9 ай бұрын
നിങ്ങളുടെ ഈ കമന്റ് ആണ് ഏറ്റവും വലിയ സന്തോഷം.. Views ഒന്നും പ്രശ്നമല്ല.. അതൊക്ക സാവധാനം ആയിക്കോളും.. 🥰❤️
@mijunapm50948 ай бұрын
Orupad classukal kandittum kettityum und.pakshe ithupole manasilakki padippikkinna miss 🙏
@DeepthiBinmanohar-ke4lx8 ай бұрын
Thank you dear 🙏🏻❤️ Thank you soooooo much 🫂
@neethukarthika8 ай бұрын
Thank yoy miss.....No words ,excellent class👌😍....Miss... Ee rank file ethanu onnu parayuo? ..
@DeepthiBinmanohar-ke4lx8 ай бұрын
ഇത് ലക്ഷ്യയുടെ scert psc book ആണ് 👍🏻❤️
@neethukarthika8 ай бұрын
@@DeepthiBinmanohar-ke4lx thank you... 😍👍
@saneeshasanthosh20008 ай бұрын
മിസ്..വളരെ നല്ല ക്ലാസ് ആയിരുന്നു..ഇതിന്റെ ബാക്കി ഭാഗം കൂടി ഇതുപോലെ ഒന്നെടുത്തു തരാമോ..plzzz...
@DeepthiBinmanohar-ke4lx8 ай бұрын
ഉടൻ തന്നെ ചെയ്യാം dear 👍🏼❤️
@simidinesh6979 ай бұрын
Thankyou mam🙏🙏 Nalla class
@DeepthiBinmanohar-ke4lx9 ай бұрын
Thank you dear 🥰❤️
@comrade9896 ай бұрын
Deep explanation 💐 Thank you soo much missseee🥰❤🥰
@DeepthiBinmanohar-ke4lx6 ай бұрын
😊🙏❤️
@Subhaganesh31929 ай бұрын
Super class thank u miss plz continue this type of classes very useful❤❤❤❤and plz five economic classes also thank u mam🙏🙏🙏
@DeepthiBinmanohar-ke4lx9 ай бұрын
Thank you dear 🙏🏻🥰❤️
@AswathyAA3229 ай бұрын
Misseee, Nalla class ayirunnu. Ellam connect aakunnundayrnnu. Thankuu🤩
@DeepthiBinmanohar-ke4lx9 ай бұрын
Thank you Aswathi 🥰 ഇന്ന് Good morning കിട്ടിയില്ല 😀
@AswathyAA3229 ай бұрын
@@DeepthiBinmanohar-ke4lx😄😄🫂
@sameeram6529 ай бұрын
Suupr clss... Missine kaanan thonunnuu❤❤
@DeepthiBinmanohar-ke4lx9 ай бұрын
🫂
@Advik79019 ай бұрын
Adipoli class mam,thankzz a lot...piney, vocabulary classugal idu illalo,aa classugal idakk cheyo mam?(mam,maranitt illa nn ariyaam🙈,yennalum.....)
@DeepthiBinmanohar-ke4lx9 ай бұрын
ചെയ്യാം 😊❤️
@SruthyMS..8 ай бұрын
Thankyou mam,very useful ❤
@DeepthiBinmanohar-ke4lx8 ай бұрын
😊❤️
@smithaanoop4479 ай бұрын
Crystal clear class very very thank you mam 🙏🙏 hat's off you ❤❤❤
@DeepthiBinmanohar-ke4lx9 ай бұрын
👍🏻🥰❤️
@aparnakj67278 ай бұрын
Superb class. Thanks mam.
@DeepthiBinmanohar-ke4lx8 ай бұрын
Thank you dear ❤️❤️🔥
@rightview74934 ай бұрын
Super class ♥✌🏻
@divyavpvelichannaparambil58629 ай бұрын
Confidence kittunnudd ee class kelkumbol really u are very great thank you
ഹായ് മാം വളരെ നല്ല ക്ലാസ്സ്...... ഇപ്പൊ കേട്ട് കഴിഞ്ഞുള്ള്ളൂ..... പിന്നെ മാം നെക്സ്റ്റ് ക്ലാസ്സ് thott ഇത്തിരി കൂടെ സ്പീഡ് കുറച്ചു പറയുവാണേൽ ഒന്നുടെ നന്നായിരുന്നു... ലവ് uu🥰🥰
@DeepthiBinmanohar-ke4lx9 ай бұрын
Ok dear... എന്റെ സംസാരം തന്നെ ഇത്തിരി speed ആണ്.. എങ്കിലും ഞാൻ തീർച്ചയായും കുറക്കാം 🥰❤️
@vijisony22655 ай бұрын
Banaras uty -1916, upst question- teacher nte class kettathu kond mathram kitty ❤Thank you dear 💖
@DeepthiBinmanohar-ke4lx5 ай бұрын
👍👍👍❤️
@shilpasukesh40645 ай бұрын
എനിക്കും 👍
@Shamnajaleel-w3y9 ай бұрын
Super class❤️❤️❤️
@DeepthiBinmanohar-ke4lx9 ай бұрын
Thank you dear 🙏🏻❤️🔥
@arunakrishnan55948 ай бұрын
Spr class thanks miss
@DeepthiBinmanohar-ke4lx8 ай бұрын
Thank you dear 🙏❤️
@RevathyNidhin9 ай бұрын
Thank you so much misse.njan randu kuttikalude amma an.jolikkum pokunnund.padikkan theere samayam kittarillayirunnu.miss nte class valare useful aann.njan ee LDC nedum.eannit miss ne kaanan varum.❤❤❤❤❤
@DeepthiBinmanohar-ke4lx9 ай бұрын
🫂
@malappuramamakkili9 ай бұрын
Thanks 🙏🙏🙏
@DeepthiBinmanohar-ke4lx9 ай бұрын
👍🏻❤️
@sukanyasuku79376 ай бұрын
Super Class miss❤
@DeepthiBinmanohar-ke4lx6 ай бұрын
Thank you dear 😊👍❤️
@myworld-cy5qr9 ай бұрын
❤❤❤❤താങ്ക്സ് maam
@DeepthiBinmanohar-ke4lx9 ай бұрын
❤️❤️❤️
@Swapna37579 ай бұрын
ഇനി ഈ ഭാഗം നോക്കണ്ട കാര്യമേ ഇല്ല. നന്നായി പഠിച്ചു.
@DeepthiBinmanohar-ke4lx9 ай бұрын
👍🏻🥰❤️
@embeezjanaseva96455 ай бұрын
No words mamm❤
@DeepthiBinmanohar-ke4lx5 ай бұрын
🥰❤️❤️
@subit.k8288 ай бұрын
Misse ee History varunna SCERT Chapters onnu paranju tharumo, Athupole Science, Geography, Constitution.Missinde classukal ellam nallathanu .Ee aduthanu classukal kanan thudangiyadu.Ellam onninonnu mechham.Thank You miss.God Bless You ❤❤