ഇന്ത്യക്കാർക്ക് എംബസിയുടെ അന്ത്യശാസനം; ആറ് മണിക്ക് മുൻപ് ഖാർകീവ് വിടണം

  Рет қаралды 295,748

MediaoneTV Live

MediaoneTV Live

Күн бұрын

Indians to release Kharkiv before 6 p.m. ukraine -russia war
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 151
@assispalliveettil568
@assispalliveettil568 2 жыл бұрын
വിട്ട്‌ പോകാൻ പറയുന്നു എങ്ങോട്ട്‌ എങ്ങനെ പോകണം അതും കൂടി ഈ എംബസി ഏമാന്മാർ ഒന്ന് പറഞ്ഞാൽ.ഉപകാരം
@adarsh3736
@adarsh3736 2 жыл бұрын
War start cheyyunthinu munne paranajarnnelo.. Apo ntha paranje.. Safe anu embassy update cheyyund ennokke alle
@koyakuttyk5840
@koyakuttyk5840 2 жыл бұрын
,,👌
@abdualghaffar2958
@abdualghaffar2958 2 жыл бұрын
ഖർകീവ് വിടണമെന്ന് എംബസി പറയുന്നു.
@abukuttyabukuttyhassan3688
@abukuttyabukuttyhassan3688 2 жыл бұрын
പ്ലീസ്.. കെന്ദ്ര ഗവർമെന്റ് നോട്‌ നമ്മുടെ കൂട്ടി കളെ രക്ഷിക്യു. ജീവൻ രക്ഷിക്കു എത്ര വിലകൊടുത്ത ലും ജീവൻ തിരികെ കിട്ടില്ല 🙏🙏പ്ലീസ് 🙏
@shailanasar3824
@shailanasar3824 2 жыл бұрын
🤲🤲
@Chuperrrman
@Chuperrrman 2 жыл бұрын
വളരെ മികച കൊണച്ച അറിയിപ്പ്‌ ഇതുവരെ പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ട് ഇപ്പൊ പെട്ടന്ന് പോകാൻ....Sprr
@Babubabu-yh5bc
@Babubabu-yh5bc 2 жыл бұрын
ഇന്ത്യൻ ഗൗണ്മെന്റ് തികച്ചും പരാജയം തന്നെയാണ്.. ആ കുട്ടികളുടെ ജീവന് ഒരു വിലയും മോഡിയും എമ്പസിയും കല്പിക്കുന്നില്ല കഷ്ടം..
@abdulrasheedmalabaar2194
@abdulrasheedmalabaar2194 2 жыл бұрын
കുട്ടികൾ ഇപ്പോഴുള്ള സ്ഥലത്ത് നിന്ന് പെട്ടെന്ന് മാറാൻ പറയുന്നു എങ്ങിനെ മാറും എന്നുള്ള ചിന്ത ഈ എംബസിക്ക് ഇല്ലേ പാവം കുട്ടികൾ ഈ വിവരം അറിഞ്ഞാൽ അവരുടെ അവസ്ഥ എന്താകും പ്രാർഥനയോടെ 😪😪
@anaswara8859
@anaswara8859 2 жыл бұрын
Adyam paranjalpol show ippol rekshapedanenkil risk edukksnam allathe Indian embassy superman illa
@ragachitra9204
@ragachitra9204 2 жыл бұрын
മാറാൻ പറയാതെ അവിടെ നിന്നോ വെടികൊണ്ട് ചത്തോ എന്നാണോ പറയേണ്ടത്. യുദ്ധമുന്നണിയിൽ നിന്നു ഒഴിഞ്ഞു പോകാനാണ് പറയുക.
@abdulrasheedmalabaar2194
@abdulrasheedmalabaar2194 2 жыл бұрын
@@anaswara8859 അല്ല സൂപ്പർ പവർ ഇല്ലെന്ന് അറിയാം പക്ഷെ മുമ്പ് ലിബിയയിൽ ആഭ്യന്തിരയുദ്ധം ഉണ്ടായപ്പോൾ നാല്പത്തട്ടു മണിക്കൂർ കൊണ്ട് മുഴുവൻ ഇന്ത്യക്കാരെയും രക്ഷപ്പെടുത്തിയ ഒരു പ്രധാനമന്ത്രി നമുക്ക് ഉണ്ടായിരുന്നു മൻമോഹൻ സിംഗ് അത് മറക്കരുത് അന്നൊന്നും എംബസി ഇല്ലായിരുന്നോ
@rajilrajil7635
@rajilrajil7635 2 жыл бұрын
@@anaswara8859 alla pinne
@hrishikesh-2132
@hrishikesh-2132 2 жыл бұрын
@@abdulrasheedmalabaar2194 ann libiyali undayirunna 1000 thil thazhe indiakarallaa ukkrainil ullath...18000tholam indiakkarund..athill 2000tholam malayalikalum
@crpeter659
@crpeter659 2 жыл бұрын
ദൈവമേ കുട്ടികളെ കാത്ത് രക്ഷിക്കണേ 🙏
@Babukka44
@Babukka44 10 ай бұрын
യുദ്ധം തുടങ്ങി രണ്ടുവർഷം ആയിട്ടും ഇന്ത്യക്കാർ അവിടം വിട്ടില്ലേ കഷ്ട്ടം
@pauloli4341
@pauloli4341 2 жыл бұрын
ആ കുട്ടികൾക്കും അറിയാം അവിടെ നിൽക്കാൻ പാടില്ലെന്ന് എന്നാൽ പുറത്തിറങ്ങാൻ വഴിയില്ലാത്തത് കൊണ്ടു ബങ്കറിൽ ഇരിക്കുന്നു അതിനു എംബസിയുടെ പ്രത്യേക ഇണ്ടാസ് വേണ്ടതില്ല. പോവാൻ പറഞ്ഞാൽ എങ്ങോട്ട് പോവാനാണ്. എംബസ്സിയിൽ ഇരുന്നു ഓർഡർ കൊടുക്കാതെ വല്ല വാഹനവും ഏർപ്പാടാക്കി സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം. തൊട്ടതെല്ലാം ദുരന്തമാക്കാനുള്ള ഈ സർക്കാരിന്റെ കഴിവ് അപാരം തന്നെ.
@saleemvijayawada9679
@saleemvijayawada9679 9 ай бұрын
നമ്മുടെ മക്കളെ തിരിച്ചു കൊണ്ട് വരൂ 🙏🙏
@blujakmedia99vlogkochin35
@blujakmedia99vlogkochin35 2 жыл бұрын
എംബസി എന്തുകൊണ്ടാണ് വാഹനം തയ്യാറാക്കി വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ ശ്രമിക്കാത്തത് ഇത് എംബസി എവിടെയും വിദേശകാര്യ വകുപ്പിനെയും കേന്ദ്രസർക്കാരിനെയും തെറ്റായ നയം അല്ലേ കുട്ടികളെ എത്രയും വേഗം വാഹനങ്ങൾ തയ്യാറാക്കി എംബസി അവിടെനിന്നും മാറേണ്ടതല്ലേ
@nairkvsreekumaran2846
@nairkvsreekumaran2846 2 жыл бұрын
CHANGE THE GOVERNMENT IF U CAN
@devadathan
@devadathan 2 жыл бұрын
THEY ARE IN A WAR ZONE. ITS NOT EASY TO DO ANYTHING ... GIVING SUGGESTION SITTING ON OUR COUCH IS VERY EASY.. HAVE YOU EVER BEEN TO ANY WAR ZONE? ITS VERY VERY TOUGH
@k.p3033
@k.p3033 2 жыл бұрын
Neela kuruka evidnnu vahanvum kittum wwarfront alle 11 K. M. Nadakkavu na doormeyullu raksha pedentavark rekshapedam veruthe nokiyirnnal........
@marykuttyabraham4833
@marykuttyabraham4833 2 жыл бұрын
God bless... 🙏🙏🙏🙏
@Babubabu-yh5bc
@Babubabu-yh5bc 2 жыл бұрын
ഇന്ത്യൻ എംബസി എമാന്മാർ കല്പിക്കൊണ്ടിരിക്കുന്നു. എന്ത് ഉണ്ടയാണ് പറയുന്നതെന്ന് അവർക്കു പോലും അറിയില്ല. ആ കുട്ടികൾ എങ്ങോട്ടു പോകണം
@pradeeshkumar3476
@pradeeshkumar3476 2 жыл бұрын
എടൊ ഇത് യുദ്ധമാണ് അല്ലാതെ കപിടി കളിയല്ല.
@MuhammedismailIsmail-x9j
@MuhammedismailIsmail-x9j 5 ай бұрын
വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസിക്ക് ഒരു മുറുക്കാൻ കടയുടെ വിലപോലുമില്ല
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
വിനാശം... യുദ്ധം തുലയട്ടെ 💪💪
@SajilaSajila-p9o
@SajilaSajila-p9o 3 ай бұрын
തുലഞ്ഞു പോട്ടെ പണ്ടാരം 😡
@RameshKumar-xm1nx
@RameshKumar-xm1nx 2 жыл бұрын
രാജ്യങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലേ? കുട്ടികളെ കാളകളേ അഴിച്ചു വിടുന്നത് പോലെ അഴിച്ചു വിട്ടിട്ടു. ഒരു നാഥനും ഇല്ല അവരെ control ചെയ്യാൻ. എന്നിട്ട് ഓരോ സമയങ്ങളിൽ അങ്ങോട്ട്‌ പോകണം ഇങ്ങോട്ട് വരണം 6 മണിക്ക് നഗരം വിടണം ഇതെന്താണ് കേൾക്കുന്നത്. ഈ രാജ്യങ്ങൾ എല്ലാം ഭൂമിയിൽ അല്ലെ മനുഷ്യന് control ചെയ്യാൻ കഴിയാത്തത് ആണോ. പ്രകൃതി ദുരന്തങ്ങൾ ആണെങ്കിൽ മനുഷ്യന് അസാധ്യം എന്നു പറയാം. ഇതെന്താണ് നാം കാണുന്നത്. ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ വന്നാൽ നേരിടുവാൻ ഒരു മാർഗവും രാജ്യങ്ങൾക്കില്ലേ? ഇതുപോലുള്ള അവസരങ്ങളെ നേരിടുവാൻ എങ്ങിനെ കഴിയുമെന്ന് ഇനിയെങ്കിലും നാം ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അവിടെ പെട്ടുപോയ നമ്മുടെ സഹ ജീവികളുടെ കാര്യം ഓർക്കുമ്പോൾ പേടിയാകുന്നു.
@manubabu3048
@manubabu3048 2 жыл бұрын
നമ്മുടെ കുട്ടികൾക്ക് വേണ്ടി അടിയടാ റഷ്യയെ ചങ്കൂറ്റമുണ്ടോ മോദിജി... ധൈര്യത്തോടെ പറ എല്ലാ ഇന്ത്യക്കാരും കൂടെയുണ്ട്. വേഗം സമയമില്ല വേഗം..
@yashrani44
@yashrani44 2 жыл бұрын
ഇവിടെ ഇരുന്നിട്ട് അവിടെത്തേക്ക് മാറു ഇവിടുത്തേക്ക് മാറൂ എന്നൊക്കെ പറഞ്ഞാൽ പെട്ടെന്ന് മാറാൻ പറന്നു പോകാൻ അവർ പക്ഷികൾ ഒന്നുമല്ല. നമ്മളുടെ ഇന്ത്യൻ എംബസിയുടെയും ഗവർമെന്റിന്റെയും പോരായിമായിട്ടേ ഇതിനെയൊക്കെ വിലയിരുത്താൻ പറ്റുകയുള്ളൂ. 6ദിവസമായി അവർ കേണപേക്ഷിച്ച് പറയുന്നൂ അവിടുത്തേക്ക് മാറൂ ഇവിടുത്തെക്കൂ ഇന്നൊക്കെ ചിലർ പറയുബോൾ ചിലർ പറയും അവിടെ തന്നെ ഇരിക്കൂ എന്ന് പറയുന്നതൊക്കെ കേട്ടാൽ വിചാരിക്കും ഇവരൊക്കെ അവർക്ക് വേണ്ടിയുള്ള എല്ലാ സജീകരിച്ചിട്ടാണ് പറയുന്നത് എന്ന്. മറ്റുള്ള എല്ലാ രാജ്യക്കാരും അവരുടെ പൗരന്മാരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു കഴിഞ്ഞു. ഇവിടെ പേരും ജാതിയും മതവും നോക്കി നടക്കാനേ സമയമുള്ളു
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 2 жыл бұрын
👍🏻
@nmvlogs6103
@nmvlogs6103 2 жыл бұрын
👍👍👍
@k.p3033
@k.p3033 2 жыл бұрын
Avanavante kariam avanavan nokkuka aruvanneduthukondu poyi reksha peduthi lla 11 K. M. Orumanikuru kondu nadanne etham
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 2 жыл бұрын
@@k.p3033 മനസ്സിലായില്ല 11km ഒരു മണിക്കൂറോ. 😇.?
@green_curve
@green_curve 2 жыл бұрын
1 മണിക്കൂറിൽ 11 km നടത്തം! ഇത് morning walk അല്ല. ഒരു shell വീണാൽ ആരു തിരിച്ചു തരും ആ ജീവനെ. Embassy കൾക്ക് വാഹനം arrange ചെയ്യാൻ പറ്റില്ല, യാത്രക്കുള്ള time or route നിശ്ചയിക്കാൻ കഴിയില്ല എങ്കിൽ നടന്നു നീങ്ങാനുള്ള protection എങ്കിലും ചെയ്തു കൂടെന്നുണ്ടോ.
@world-of-susan.
@world-of-susan. 2 жыл бұрын
How will they move?
@ladylove4843
@ladylove4843 2 жыл бұрын
ജെനിച്ചാൽ ഒരു ദിവസം മരിക്കണം അതിന് എന്തിനാണ് ഭയപ്പെടുന്നത്... മരണം എങ്ങനെ എന്ന് ദൈവം തീരുമാനിക്കും.... നമ്മളെ മരണം കാത്തിരിക്കുന്നു എന്ന് എപ്പോഴും നമ്മൾ ഓർമിക്കുന്നത് നല്ലതാണ്...
@sujithpayyanur9624
@sujithpayyanur9624 2 жыл бұрын
🙏
@Offer537
@Offer537 2 жыл бұрын
Nee avidenakil ad paryula
@Strong-i3
@Strong-i3 2 жыл бұрын
Yes
@ladylove4843
@ladylove4843 2 жыл бұрын
@@Offer537 എവിടെ ആണെങ്കിൽ ❓️മരണത്തിന് അവിടെ ഇവിടെ എവിടെ അങ്ങനെ ഒന്നും ഇല്ല.... ഒരു സെക്കന്റ് പോലും വേണ്ട മരണം എന്നും നമ്മുടെ കൂടെ തന്നെ ഉണ്ട്...
@Wordwarrior31
@Wordwarrior31 2 жыл бұрын
Athokke sheriyaayirikkum, but ee oru sahacharyathil pedumbol onnum ellarkum atharathil chinthikkan kazhiyilla
@MuhammadAshraf-lo7th
@MuhammadAshraf-lo7th 2 жыл бұрын
ഒരു കാര്യത്തിനും കൊള്ളാത്ത ആ എംബസിയുടെ മുകളിൽ ഒരു ബോംബ്‌ ഇപ്പോൾ വീഴ്യും എന്നാണ് അറിയേണ്ടത്
@naadankaduk3909
@naadankaduk3909 2 жыл бұрын
എംബസി പുറത്ത് എന്താണ് നടക്കുന്ന മനസിലാക്കണ്ടേ ഉള്ളിൽ ഇരുന്ന് പറയും അവിടെ നിന്ന് ഇവിടെ പോകണം ഇവിടെ നിന്ന് അവിടെ പോകണം 😡
@binduk9288
@binduk9288 4 ай бұрын
ഇത്രക്ക് പ്രശ്നം ഉള്ള സ്ഥാലത്തുനിന്നു എത്രയും വേഗം പോകേണ്ടതല്ലേ ഈ പ്രശ്നം എത്ര മുൻപ് തുടങ്ങിയതാണ് എൻഡിന് ഇന്ത്യൻ ഗവണ്മെന്റിനെ പറയുന്നു ഈ കുട്ടികളുടെ പേരെന്റ്സ് നു അറിയില്ലേ ജീവനേക്കാൾ വലുതാണോ പഠിത്തം
@sreerajmoodadi
@sreerajmoodadi 2 жыл бұрын
അവിടെ എല്ലാം നോർമൽ ആണ് എന്ന് പറഞ്ഞു നിന്ന കുട്ടികൾ......
@jkalanboss46
@jkalanboss46 2 жыл бұрын
ഞങ്ങൾ ഇപ്പോൾ നാട്ടിലേക്ക്‌ പോകേണ്ട സാഹചര്യം ഉണ്ടോ എന്ന് കുട്ടികൾ ചോദികുമ്പോൾ നിങ്ങൾക്ക് ഇപ്പോൾ അവിടെ തുടരാൻ കഴിയുമെങ്കിൽ നിൽകാം അല്ലെങ്കിൽ പോകാം എന്ന് മറുപടി പറഞ്ഞ എംബസ്സികാർ ഇപ്പോൾ മാന്യന്മാർ
@green_curve
@green_curve 2 жыл бұрын
Embassy ക്ക് ഒരു വെഹിക്കിൾ പോലും കൊടുത്ത വാർത്ത വന്നില്ലല്ലോ ഇന്ന് വരെ. എന്തിന് എംബസിയെ കാത്തിരുന്നു എന്ന ചോദ്യം ബാക്കിയാകും.
@AbdulsatharPs-fh1wi
@AbdulsatharPs-fh1wi 4 ай бұрын
ഇതിന്റെ ഒക്കെ ഉത്തരവാദിത്തം അമേരിക്കക്കാണ്. എല്ലാ രാജ്യങ്ങളിലും യുദ്ധം നടക്കേണ്ടത് അമേരിക്കയുടെ ആവശ്യമാണ്.
@Mohammedali-qz5cl
@Mohammedali-qz5cl 2 жыл бұрын
എങ്ങിനെ ആ കുട്ടികൾ യാത്ര ചെയ്യും... നടന്നു പോകാനോ... ഇന്ത്യയുടെ ഇടപെടൽ!
@aneesanu9285
@aneesanu9285 2 жыл бұрын
ചായ അടിക്കാരന് ഭരണം കൊടുക്കുമ്പോൾ ചിന്തിക്കണമായിരുന്നു...
@sayyidameen1842
@sayyidameen1842 2 жыл бұрын
റഷ്യ ശെരിക്കും ഉള്ള യുദ്ധത്തിലേക്ക് കടക്കുന്നെ ഉള്ളു 😳
@anaskalba9090
@anaskalba9090 2 жыл бұрын
എങ്ങനെ അവർ പോവും ഒന്ന് പറ... 2 ദിവസം അവർ ഒന്ന് കഴിച്ചിട്ടില്ല അവർ ആകെ തലർനീരിക്കുകയാണ് അതിൽ ഉപരി അവിടെ ഷെല്ല ആക്രമണം നടന്നു കൊണ്ടിരിക്കുന്നു അപ്പോൾ എങ്ങെനെ അവർ പോവും 3000 മുകളിൽ ഇനിയും ആളുകൾ കുടിങ്ങി കിടക്കുന്നു.. നാളെ 6 മണി വരെ സമയം....😭😭ഇന്ത്യയിൽ എത്ര വിമാനം ഉണ്ട് ഒറ്റ പൊക്കിന്‌ നമ്മുടെ പിള്ളരെ കൊണ്ടുവരാം നാട്ടിൽ... നമ്മുടെ ഗവർമെന്റ് വളരെ സ്ലോയാണ് അതുകൊണ്ടാണ് ഇങ്ങനെ സ്റ്റുഡൻസ് അനുഭവിക്കുന്നത് 😭
@abdulrahiman6017
@abdulrahiman6017 3 ай бұрын
Sir, where is uN
@clearthings9282
@clearthings9282 2 жыл бұрын
Kittikalude maanasika nila thettikkum.. indian embassy..🙏🙏🙏😔😔😭😭😭
@Fueivyd
@Fueivyd 2 жыл бұрын
✈️
@AR-jp4qw
@AR-jp4qw 2 жыл бұрын
ഈ പിള്ളേരെ എങ്ങോട്ട് മാറും
@salimmogral
@salimmogral 2 жыл бұрын
We have to sent our military to evacuate Indian citizens. We don't care rushia or ukrain we want our citizen back at any cost even by military operation .
@nairkvsreekumaran2846
@nairkvsreekumaran2846 2 жыл бұрын
YOU SHOULD BE THE HEAD OF MILITARY.DONT WASTE THAT BRAIN USE IT TO RESCUE OUR CITIZENS
@adarshekm
@adarshekm 2 жыл бұрын
ഹോ പാവങ്ങൾ
@عبدالقادرعبدالقادر-ف7ج
@عبدالقادرعبدالقادر-ف7ج 2 жыл бұрын
Please send Indian military please , no other way
@hcnual46
@hcnual46 2 жыл бұрын
മിലിറ്ററി plains
@MuhammadKutti-j6x
@MuhammadKutti-j6x 3 ай бұрын
കുട്ടികളെ രക്ഷിക്കാൻ എംമ്പസ്സിക്കു ഒരു ഉത്തരവാദിത്തവുമില്ലേ
@noushadpallipparamban8058
@noushadpallipparamban8058 2 жыл бұрын
സാമ്രാജ്യത്വശക്തികളുടെ വെട്ടിപ്പിടിക്കലും , വരുതിക്ക് നിർത്തലും, കൊള്ള ചെയ്യലു മൊക്കെ എന്ന് തീരും ! ഇവരുണ്ടാക്കി വെച്ച നാശം അതിഭീകരമാണ് !
@mustafakamal4956
@mustafakamal4956 2 жыл бұрын
Nobody knows. Where Ukrainian president is. The Ukrainian govt have more responsibility to take care of foreigners. If the Ukrainian is not capable of doing anything he should quit the office immediately to dave our students.
@aydinnplayz334
@aydinnplayz334 2 жыл бұрын
Ya allah save them
@shajahansm2052
@shajahansm2052 2 жыл бұрын
മോദി പറഞ്ഞാലോ എല്ലാരേയും രക്ഷപെടുത്തും എന്ന്
@georgeak852
@georgeak852 3 ай бұрын
What is this?
@srk3209
@srk3209 2 жыл бұрын
എല്ലാരാജൃങ്ങളുംഅവരുടെകുട്ടികളെനാട്ടികൊണ്ട്പോയി, ഇന്ത്യ ഒഴികെ,നമ്മുടെ കുട്ടികളെപടച്ചൊൻകാക്കട്ടെ
@pradeeshkumar3476
@pradeeshkumar3476 2 жыл бұрын
എടാ ചൂലേഇന്ത്യ മാത്രമാ കുട്ടികളെ രക്ഷിക്കുന്നത്. നിന്റെ ഇമ്രാൻ കുഞ്ഞുങ്ങളും ഇന്ത്യൻ പതാകയുടെ കീഴില്ല രക്ഷപ്പെടുന്നത്. എന്നിട്ടും നേരെ തിരിച്ചു പറയുന്നോ 😃
@Bai682
@Bai682 2 жыл бұрын
എംബസി ത്തിനുന്നത് പിണ്ണാക് ആണോ!!!.. None want to stay there.... Try to help them how to escape instead of non sense advise
@mallu.universe
@mallu.universe 2 жыл бұрын
Stop WAR
@njanorumalayali7032
@njanorumalayali7032 2 жыл бұрын
😍😍😍 കഴിഞ്ഞ പതിറ്റാണ്ടുകലിലു കുരിശു കൃഷി മാത്രം ലക്ഷ്യമിട്ട് നസ്രാണി പാതിരിമാരുടെ മൗന നേതൃത്വത്തിൽ, നസ്രാണി രാജ്യങ്ങൾ അന്യ രാജ്യത്ത് കടന്നുകയറി ആ രാജ്യങ്ങള് തകർത്തു തരിപ്പണമാക്കി മില്യൺ കണക്കിന് സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും കൂട്ടക്കൊല ചെയ്യുകയും അവിടങ്ങളിൽ കുരിശു കൃഷി നടത്തുകയും ചെയ്യുമ്പോൾ ഈ മറ്റ് ലോകങ്ങൾ എവിടെയായിരുന്നു??? 😛😍🤲😍
@JS-pu2ky
@JS-pu2ky 2 жыл бұрын
What's wrong with you?
@shailanasar3824
@shailanasar3824 2 жыл бұрын
Ellamakkalaum Kaakkana🤲🤲🤲
@yumi-t2zwo7
@yumi-t2zwo7 3 ай бұрын
എന്തിന് വെറുതെ ചൊറിയാൻ പോയി റഷ്യ❤❤❤❤
@satheesank
@satheesank 4 ай бұрын
Ukrine നെ തുള്ളിച്ചവർ ഇപ്പോൾ എവിടെ
@mayavivisual2024
@mayavivisual2024 2 жыл бұрын
RIp😰
@TG-qh8gm
@TG-qh8gm 2 жыл бұрын
Pavam kuttigal endh cheyyana.yandhriga chiragundo avark pettann maran.vallatha pedippikkalanallo.kuttigalanengil nadann nadann oruvidham aayi.kurangu kalippikkugayano.ende monde class mate. Aviden innum samsarichitunnu.mbl charge theerarayi ennum paranju cut chaidhu.
@_murshida_aa
@_murshida_aa 2 жыл бұрын
😟😟
@AbdulameerAbdulameer-q9v
@AbdulameerAbdulameer-q9v 3 ай бұрын
💪💪💪🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷
@jinumoideen9608
@jinumoideen9608 2 жыл бұрын
Avareginanu maarendathu. Nigalathinullathenthenkilum chwyunnundo. Maaru maaru evidekku
@rozario153
@rozario153 2 жыл бұрын
embassikar ipolalle unarnnathu.matullavare kochu vahangalil kondu vdunna karyam kutykal etra pravashyam paranjhu.embassikar uranguvarnno..!?
@faisalkudukkan3520
@faisalkudukkan3520 4 ай бұрын
യുദ്ദം ഒന്നിനും പരിഹാരം അല്ല
@razinvlog3225
@razinvlog3225 2 жыл бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sujithpayyanur9624
@sujithpayyanur9624 2 жыл бұрын
Move fast
@thahamadathara6992
@thahamadathara6992 2 жыл бұрын
🙆‍♀️🙆‍♀️🙆‍♀️🙆‍♀️
@shyjuindian953
@shyjuindian953 2 жыл бұрын
Jeevan vendavar embassy ude nirdesham anusarikkuka. Vandi kittatthavark ..... 16 km nadannum povalo . Ippo vere margamilla. Parayunnath kettillel paranjit karyamilla. Ellavarum safe ayi madangi varatte.... Jai hind
@Aaron99949
@Aaron99949 2 жыл бұрын
ഇന്ത്യൻ ഗവൺമെന്റ് പറയുന്നത് എംബസി പറയുന്നത് കേൾക്കുക 🙏🏻
@nisamcv5987
@nisamcv5987 2 жыл бұрын
Manasanidhyam kaividathe nilkuka Ennath padanam aan ..kalnadayayi ellavarum orumich munnot povuka. .Eni wait cheyaruth
@k.p3033
@k.p3033 2 жыл бұрын
Correct.....
@PraveenB123
@PraveenB123 2 жыл бұрын
Bunker is for bomb safety right
@NasarNasar-bo7oi
@NasarNasar-bo7oi 3 ай бұрын
Amaricauda. Matteela. Kali
@shafinvlog9365
@shafinvlog9365 2 жыл бұрын
Avidea ullavare kaath kollanea
@abdulhaque8016
@abdulhaque8016 2 жыл бұрын
ജയ് ഭാരത്
@yousafali5813
@yousafali5813 2 жыл бұрын
97
@fazalhuck6617
@fazalhuck6617 2 жыл бұрын
P
@freemanfree7523
@freemanfree7523 2 жыл бұрын
ചാനൽ ആൾകാർ മാറിയോ 😄😄
@abdulchaban3992
@abdulchaban3992 4 ай бұрын
Jai puttin
@FackrudheenKm
@FackrudheenKm 3 ай бұрын
😂 Good 😢
@georgec.k1068
@georgec.k1068 2 жыл бұрын
Kuttikal athiyavisa itemsum kudivellavum eduthu yathra thudanganam
@NasarNasar-bo7oi
@NasarNasar-bo7oi 3 ай бұрын
Amaarica. Thoori
@esadik8922
@esadik8922 2 жыл бұрын
Goodanmarudemelallahuvinteshafamvarshichirikkunnu,nadaninnakkanusarvasthuthiyum,alhamdulilla
@musthafaMammun
@musthafaMammun 2 жыл бұрын
Responsibility of evaluation Russia or Ukrainian in the Ukrainian land
@abdulrahiman6017
@abdulrahiman6017 3 ай бұрын
World leader's foolishness
@abdulsalam2612
@abdulsalam2612 2 жыл бұрын
È2
@mohammedkadakulath7432
@mohammedkadakulath7432 Жыл бұрын
Ko ko pp
@roys2871
@roys2871 2 жыл бұрын
In media 1 all anchors and reports are Muslim.... Why???????!!!!!!
@esadik8922
@esadik8922 2 жыл бұрын
Videsharajyangalil,indyanembasikalverum,naykthullyam
@pradeepravi1957
@pradeepravi1957 3 ай бұрын
poda...
@latheefkottackal8840
@latheefkottackal8840 4 ай бұрын
മേഡി തുലയട്ടെ
@Babubabu-yh5bc
@Babubabu-yh5bc 2 жыл бұрын
ഇന്ത്യൻ ഗൗണ്മെന്റ് തികച്ചും പരാജയം തന്നെയാണ്.. ആ കുട്ടികളുടെ ജീവന് ഒരു വിലയും മോഡിയും എമ്പസിയും കല്പിക്കുന്നില്ല കഷ്ടം..
@varghesevs7532
@varghesevs7532 2 жыл бұрын
Ee care off il election jayikkaan aanu ayal nokkunathu.aaru chathal entha,jeevichal entha,ethra kolakal kandirikkunnu
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН