ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് വടക്കു കിഴക്കൻ മൺസൂൺ അല്ലെ
@baburajkv15249 ай бұрын
തെക്കു പടിഞ്ഞാരൻ മൺസൂൺ ആണെന്ന് തോന്നുന്നു
@Ambarish-wt6gb9 ай бұрын
@@baburajkv1524 നമ്മൾ ഇത്ര നാളും പഠിച്ചത് കേരളത്തിൽ തെക്കു പടിഞ്ഞാറൻ manoosum ഉം india യിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുമാത് വടക്കു കിഴക്കൻ മൺസൂൺ എന്നും അല്ലെ? 🤷♂️
@pscaswamedham47559 ай бұрын
Scert ൽ തെക്ക് പടിഞ്ഞാറൻ മൺസൂൺ എന്നാണ്. Psc യുടെ answer ഉം അതാണ്