ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിനൊപ്പം വളര്‍ന്ന കമല്‍ ഹാസന്‍ | Kamal Haasan | Vikram| Paranju Varumbol

  Рет қаралды 12,071

THE CUE

THE CUE

2 жыл бұрын

അഞ്ചാം വയസില്‍ സിനിമയില്‍ ബാലതാരമായി എത്തിയ കമല്‍ ഹാസന്‍ ഇന്ന് ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത താരമാണ്. പുതിയതിനെ തേടിപ്പിടിക്കാനുള്ള ആഗ്രഹവും ആര്‍ത്തിയും തന്നെയായിരുന്നു കമലിനെ എല്ലാക്കാലത്തും സമകാലീനരില്‍ നിന്നു വ്യത്യസ്തനാക്കിയിരുന്നത്. അത് തന്നെയാണ് സിനിമയില്‍ വന്ന് ആറ് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും അയാളെ സകലകലാ വല്ലഭനായി നിലനിര്‍ത്തുന്നതും.
#kamalhaasan #Vikram #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 52
@pramodhsurya612
@pramodhsurya612 2 жыл бұрын
ഉലകനായകനെ കുറിച്ച് കേട്ട് മതിയായില്ല 🖐🏻മച്ചാനെ കലക്കി 🙏🏻നന്നി.
@user-dp9vb1fp7g
@user-dp9vb1fp7g 2 жыл бұрын
ആണ്ടവർ 😍😍😍
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
Waiting For Marudhanayagam It Should Happen,, we also have to enforce or encourage Kamal Hassan For that
@zeus1466
@zeus1466 2 жыл бұрын
Best Actor Ever 💯 ❤‍🔥
@jacobjerson5737
@jacobjerson5737 2 жыл бұрын
God of Indian cinema Kamal sir
@abhijithjqwe8938
@abhijithjqwe8938 2 жыл бұрын
Ungal nan❤️ Andhavar ❤️ Nayakan ❤️
@theshern4613
@theshern4613 Жыл бұрын
Nice presentation ❤️
@bijunp8139
@bijunp8139 2 жыл бұрын
കുറച്ചു കൂടി വിപുലമാക്കാമായിരുന്നു episode ❤️👍
@vettathehardwares3913
@vettathehardwares3913 9 ай бұрын
The G.O.A.T❤
@user-dd3rj4gw7h
@user-dd3rj4gw7h 9 ай бұрын
Kamal sir❤
@vinodmenon1773
@vinodmenon1773 2 жыл бұрын
Fantastic explanation about kamal sir 👏 Good job bro
@fenyxavier7432
@fenyxavier7432 2 жыл бұрын
സുജാത എഴുത്തുകാരിയല്ല, 'കാരൻ' ആണ് :)
@rythmofelanza9336
@rythmofelanza9336 2 жыл бұрын
ആണ്ടവരെ ....🙏🙏🙏
@RamforDharma
@RamforDharma 2 жыл бұрын
ഗുരുനാഥൻ⭐
@kasimkp462
@kasimkp462 2 жыл бұрын
Ulakanayakan super big fan of Kerala
@krishmani8872
@krishmani8872 2 жыл бұрын
wow what narrations about him.. he is very much deserved it 👍👍👍😍😍😍
@krishmani8872
@krishmani8872 2 жыл бұрын
a beautiful work bro.. 👍👍👍👍
@vyshnavkunjukunjunni3513
@vyshnavkunjukunjunni3513 2 жыл бұрын
Aandavar❤❤❤❤❤
@sharafusharafu2083
@sharafusharafu2083 2 жыл бұрын
ആദ്യ ചിത്രമായ കളത്തൂർ കണ്ണമ്മയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള രാഷ്ട്രപതി പുരസ്‌കാരം നേടിയത് പറയാൻ വിട്ടുപോയത് മോശമായിപ്പോയോ എന്നൊരു സംശയം😑😑😑
@cricketfan4226
@cricketfan4226 2 жыл бұрын
That time no national award for actor only president gold medal was national award
@sathyaselanshanmugam4427
@sathyaselanshanmugam4427 2 жыл бұрын
It is mentioned
@kottaka2000
@kottaka2000 2 жыл бұрын
രജനികാന്തിന്റെ ആദ്യ പടം 16 വയതിനിലെ ഒന്നും അല്ല. അതിനു മുമ്പും ഒരുപാട് ചിത്രം ഉണ്ട്. ആദ്യ ശ്രദ്ധേയ വേഷം ആണത്.
@ashrefkayamkulam1864
@ashrefkayamkulam1864 2 жыл бұрын
Kamal sr👍👍👍👍👍👍👍❤
@Irfan67992
@Irfan67992 2 жыл бұрын
❤️❤️
@misterkay58
@misterkay58 2 жыл бұрын
Proud to be andavar fan. I knew there would come again when the gen z would appreciate him the way he deserves like hollywood.
@fayistla4036
@fayistla4036 2 жыл бұрын
Genius 👏
@abhijithjqwe8938
@abhijithjqwe8938 2 жыл бұрын
❤️❤️❤️
@sreekanthnair007
@sreekanthnair007 2 жыл бұрын
നിങ്ങൾ പറഞ്ഞതിൽ ഒത്തിരി തെറ്റുണ്ട്.. കമൽ പറഞ്ഞത് നോക്കിയാൽ...പക്ഷെ മരുതനായകം പറയുമ്പോൾ ഫുൾ ഡീറ്റെയിൽസ് ആയി പറയാറുണ്ട്.. പക്ഷെ ആരുടേയും തലയിൽ ഇടാറില്ല.. തോൽവിയും എനക്കെ ജയവും നമുക്കെ 👍
@sureshkumar-mn5jl
@sureshkumar-mn5jl 2 жыл бұрын
🥰🥰👌
@aneesh.payyannur.kannur2576
@aneesh.payyannur.kannur2576 2 жыл бұрын
❤️
@sarathkumar7564
@sarathkumar7564 2 жыл бұрын
Nayakan 🔥🔥🔥
@robingeorge1619
@robingeorge1619 2 жыл бұрын
കമാലാഹാസൻ ഒരു ഇതിഹാസം
@arunramakrishnan4069
@arunramakrishnan4069 2 жыл бұрын
Aandavar❤️
@vijayakumarmpvijayakumarmp3936
@vijayakumarmpvijayakumarmp3936 2 жыл бұрын
KAMALHASAN
@stebinvb1676
@stebinvb1676 2 жыл бұрын
അന്പേ ശിവം എവിടെ?????
@vishakkumar5022
@vishakkumar5022 2 жыл бұрын
Writer - Sujatha male aanu female alla
@jithucherian5670
@jithucherian5670 2 жыл бұрын
Arenkium ennik ithinte hd print tharuo
@mixera6077
@mixera6077 2 жыл бұрын
ഏത് പടം
@robingeorge1619
@robingeorge1619 2 жыл бұрын
വിശ്വരൂപം ഒന്നു സംഭവം ആയിരുന്നു..പക്ഷേ രണ്ടു ഒരു ട്രാജഡി ആയിരുന്നു..അതുപോലെ ഒരു അവസ്‌ഥ വിക്രം രണ്ടിന് വരാതിരിക്കട്ടെ..
@anasabdulazeez5271
@anasabdulazeez5271 2 жыл бұрын
എന്താണ് അഭിനയം എന്ന് കുറച്ച് പുതിയ പിള്ളേർക്ക് കാണിച്ചുകൊടുക്കാൻ ഇങ്ങേരു ഇടക്ക് ഇടക്ക് വരണം
@abhiplaveli
@abhiplaveli 2 жыл бұрын
👍
@sharathkp250
@sharathkp250 2 жыл бұрын
തേവർ മകൻ... രണ്ടാമത്തെ നാഷണൽ അവാർഡ് നേടി കൊടുത്തു
@bijishkrishna
@bijishkrishna 2 жыл бұрын
His name wasn't Parthsarathy
@ansilthappi9629
@ansilthappi9629 2 жыл бұрын
ഉലകനായകൻ
@sajeevks5190
@sajeevks5190 2 жыл бұрын
എഴുതികാരി sujatha അല്ല എഴുത്തുകാരൻ സുജാത.
@krishmani8872
@krishmani8872 2 жыл бұрын
yes he is famous writer ..a very techy writer .
@mathewgervasis9985
@mathewgervasis9985 Жыл бұрын
😂
@beingyorker80
@beingyorker80 2 жыл бұрын
മമ്മൂട്ടി... കമൽ.. പ്രിത്വിരാജ്....
@abel.r.h
@abel.r.h 2 жыл бұрын
❤️
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 29 МЛН
Koffee With DD | Kamal Haasan | Srividya | Pongal Special
41:54
Vijay Television
Рет қаралды 188 М.
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН