ഇതൊന്നും ആശ്വാസമല്ല, അവിടെ നടക്കുന്ന കൊടുംക്രൂരതകൾക്കു മറുപടി അതേ രീതിയിൽ കൊടുക്കേണ്ടതായിരുന്നു.
@rra87212 сағат бұрын
പോരാ പാവങ്ങൾ അനുഭവിച്ച കഷ്ട നഷ്ട്ടം ചെയ്തവനെ കൊണ്ട് തീർക്കണം
@BalanNarayan-x5m2 сағат бұрын
Great news thank you
@PakyarajKulasekaran3 сағат бұрын
ஜெய் ஹிந்த் 💯🔥🔥🚩🚩🚩🚩🚩
@RiderRevot2 сағат бұрын
സിലിഗുരി കോറിഡോർ ബൈപ്പാസ് ചെയ്യാൻ ബംഗ്ലാദേശിൽ കൂടെ പുതിയ ഇടനാഴി ഉണ്ടാക്കണം.
@pradeepkumarrc51482 сағат бұрын
ഇപ്പോൾ ബംഗ്ലാദേശിൽ ഭിഷണിപ്പെടുത്തി മതപരിവർത്തനം തുടങി സൈന്യം സപ്പോർട് ചയ്യുന്നു
@komalkomalnairvly2 сағат бұрын
നീതിക്ക് സത്യത്തിനു ലോകം ഉണ്ടാകട്ടെ
@georgekutty76212 сағат бұрын
എല്ലാവനെയും നാട് കടത്തണം
@narayanankutty59732 сағат бұрын
അവിടെ ഇന്ത്യ കേറി അടിക്കണ്ടതായിരുന്നു
@narayanankutty59732 сағат бұрын
അതൊക്കെ യൂ നസിന്റെ അടവാണ് എന്നാണ് തോന്നുന്നത്
@SureshPuthussery-e4p2 сағат бұрын
👌 💪
@samarth40542 сағат бұрын
കടലാസ് ഹിന്ദുവിന്റെ "ഭാവി" വ്യക്തം .
@ShijiLal-z8q2 сағат бұрын
Jai rss❤
@VinodMenon-e9zСағат бұрын
❤❤❤JAI RSS❤❤❤
@kp.vijayanpillai6136Сағат бұрын
നാലു പെരേ അറസ്റ്റ് ചെയ്തതാണോ വല്യ കാര്യം
@damayanthiamma9597Сағат бұрын
വളരെ വൈകി പോയ ഇടപെടലുകൾ ..😢😢😢
@advsajeevanmenon56322 сағат бұрын
These actions are not enough
@rajubhai78372 сағат бұрын
Kangress urakkamanu 😂😂
@prabhakarn3695Сағат бұрын
ആ അക്രമികളെ ഭാരതത്തിന് വിട്ടു തരുമോ ? ഒന്നിനും അല്ല , ചില ലോക പാഠങ്ങൾ അവരെ പഠിപ്പിക്കാൻ വേണ്ടി മാത്രം !! അവിടെ നടന്ന സംഭവങ്ങൾ ചിലതൊക്കെ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു !! മനുഷ്യ കുലത്തിൽ പിറന്നവർക്ക് എങ്ങനെ ഇങ്ങനെ നിഷ്ഠൂരമായി ഒരേ കുലത്തിൽ പെട്ടവരെ ആക്രമിക്കാൻ സാധിക്കുന്നു , അതൊന്ന് ചോദിച്ചറിയണം !! കാരണം , ഈ ആക്രമിക്കപ്പെട്ടവർ , ഒരു ദ്രോഹവും അവരോട് ചെയ്തിട്ടില്ല എന്ന കാര്യം മറക്കരുത് !! പിന്നെങ്ങനെ ഇത്ര ക്രൂരത !! സിംഹക്കൂട്ടം , കാട്ടിൽ ഒരു മാൻ പേടയെ പിടിച്ചാൽ , ഒരു സിംഹം അതിന്റെ കൊരവളളി കടിച്ച് അതിന്റെ ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞിട്ടു മാത്രമേ മറ്റു സിംഹങ്ങൾ അതിനെ ഭക്ഷിക്കാൻ ആരംഭിക്കത്തുളളു !! അവർക്ക് അത്രയെങ്കിലും ദയ ഉണ്ട് !! എന്തിന്റെ പേരിലായാലും ഇത്രയ്ക്ക് എന്തിനീ ക്രൂരത ? കഷ്ടം ? ഇങ്ങനെ ആണോ ഇനി ലോകാവസാനം ? ഇല്ല ലോകം ഇപ്പൊൾ അവസാനിക്കില്ല !! മനുഷ്യ കുലം അവസാനിക്കും !! അതിനുശേഷം പക്ഷിമൃഗാദികൾ , വൃക്ഷ ലതാദികൾ , ഈ സുന്ദര ലോകത്ത് സുഖമായി അവസാനമില്ലാത്ത ജീവിക്കും !! അപ്പോൾ എല്ലാ ഈശ്വരൻമാർക്കും സമാധാനമായി ഉറങ്ങാനും സാധിക്കും !! നമസ്തേ 🙏
@prasannasasikumar1533Сағат бұрын
ഇത് കണ്ണിൽ പൊടി ഇടാൻ മാത്രം..
@julieanu628352 минут бұрын
തുമ്പ സൊന്നാങ്കിതേ😅
@Palakkadan-v5j2 сағат бұрын
😂😂😂😂
@rajankumaran46292 сағат бұрын
Oruchukkum..nadakkulla modi nattellilla
@ootymani282 сағат бұрын
Anjadhanmar ivide onnum ille?
@sunilndk2 сағат бұрын
എന്ത് കാര്യം പിഠനം തുടരും റിപ്പോർട്ട് ചെയ്യില്ല സ്ത്ഥലങ്ങൾ ബലമായി എഴുതി വാങ്ങിയത് അങ്ങിനെ തുടരും