ath swayam adwanichatho loan eduthatho aayirikanam allathe mattulavar kashtapett bankil itta cash roll cheyth indakan patilla its a scam
@4355jk19 күн бұрын
പഴയ കാലഘട്ടങ്ങളിലെ കഥ പറയുന്ന ഈ ചിത്രം മികച്ചത് ആണ്. അഭിനേതാക്കൾ എല്ലാം മികച്ച രീതിയിൽ അഭിനയിച്ചു. ബാങ്ക് ഇടപാടുകളെക്കുറിച്ചും, tax കളെപ്പറ്റിയും, share മാർക്കറ്റിനെ പറ്റിയും ഒക്കെ നല്ല അറിവുകൾ ഉള്ളവർക്ക് ഈ ചിത്രം നന്നായി ആസ്വദിക്കാൻ സാധിക്കും. This movie tells the story of old times and it is good. The actors have all acted brilliantly. People who have good knowledge about bank transactions, taxes and share market can enjoy this movie.
@klmodifications0126 күн бұрын
Exam nn padikkaan youtube l kerriya njn 🥲🤌🏻💔
@phxrazyn792725 күн бұрын
😂
@KMessi-e3z25 күн бұрын
Njum
@the__devil__gamer__24 күн бұрын
Njanum
@Thejas-qd7ju24 күн бұрын
Njanum😂😂😂😂
@GOPIKRISH33324 күн бұрын
Enit exam enathayada ?
@joelyeldo3535Ай бұрын
Video Edit ❤🔥
@Performance176Ай бұрын
ഈ സിനിമ കണ്ടതിനു ശേഷം ഭയങ്കരം ആഗ്രഹം മുംബൈയിൽ പോവാൻ,അങ്ങനെ ഞാനും ഫ്രണ്ടും ആയി 3 ദിവസം മുമ്പ് മുംബൈയിൽ എത്തി,ഒരു പാട് സ്ഥലം കറങ്ങി. Marine drive, India gate ,Haji Ali dargah, sharukh khan house mannat, Ambani house,kamalatipuram red street, Bandra Bandstand, .നാളെ ധാരവിയിൽ പോകണം ,അത് കഴിഞ്ഞ് വൈകീട്ട് നാട്ടിലേക്ക് വണ്ടി കയറണം.
@@jasimpanakkal naattil already don aanu ,2 sthalathum don aavan pattillallo
@selinthomas3415Ай бұрын
Mumbai യിൽ ഉള്ളത് India gate അല്ല Gate way of India ആണ്
@Performance176Ай бұрын
@selinthomas3415 maarippoyi
@MT15007zАй бұрын
Lucky Bhaskar nice movie 🔥🔥🔥must watch in theatre 🤌
@Arther-h3s28 күн бұрын
Bro athil e parayana al alla ollath but athil ayalde peru ind the bond scam
@rejn9226 күн бұрын
If u want to know what exactly Harshad Mehtas story watch Scam 92. It's absolutely class one. Lucky bhaskar is no where near to it.
@Don368521 күн бұрын
Lucky bhaskar is not about the story of harshad.... It's just about Bhaskar. (a fictional character)
@kvikas9017 күн бұрын
Yes .exactly it's not about Harshad Mehta ,, lucky bhaskar is different
@shortsbyjashy1849Ай бұрын
Thank uh for the information bruhhh ily😍🥰 I watched LB without knowing about harshadh mehtha, now got it❤
@jihad7632Ай бұрын
Scam 1992 series കണ്ടാൽ മതി
@Vasuki_2425 күн бұрын
Same story ano?
@174.fathimathulsana924 күн бұрын
@@Vasuki_24yes
@nibin2476421 күн бұрын
Malayalam undo
@JASIMNK-r3h21 күн бұрын
@@nibin24764yes
@ai-stories-w5z13 күн бұрын
Yes@@nibin24764
@AswinJayan-kl7dbАй бұрын
lucky bhaskar go and watch soon as possible super movie ❤
@sameerkАй бұрын
മുന്നേ കേട്ടതാണ് ഇതിനെ കുറിച്ച്, ഇപ്പോഴും ഇത് പോലുള്ള ആളുകൾ ഇന്ത്യയിൽ ഉണ്ട്
@ZyNxOp139Ай бұрын
🔥Lucky Baskar..🔥Best Movie... 👍👍
@DSVVlogersАй бұрын
AFW Kolllam mutheeee superrrr🎉
@omanaamith973627 күн бұрын
ഒരുപാട് അറിവ് നൽകുന്ന narration 🙏❤️
@preejeshc9888Ай бұрын
Good informations bro❤️
@FromChad24x7Ай бұрын
Lucky bashkar kidu cinema 📈📈📈
@social_influencer7Ай бұрын
Great Presentation ❤
@AFWORLDАй бұрын
🥰
@puthurarsal6226Ай бұрын
എന്റെ ഫാദറിന് ഒരുപാടു പണം നഷ്ടപെട്ട ഒരു scam ആയിരുന്നു അത്. ഇപ്പോഴാണ് അത് എങ്ങിനെ സംഭവിച്ചതെന്നു മനസിലായത്. Thangs for this video
@Eforentertainment66628 күн бұрын
സെയിം അനുഭവം 😪
@Aaaadhiii777024 күн бұрын
Ethre paisa poyii😮
@jithujoseph75824 күн бұрын
5 crore
@Aaaadhiii777024 күн бұрын
@@jithujoseph758 bro 😮😯
@IndeedinfinityАй бұрын
Great work!!
@Enz2202Ай бұрын
Stock marketil എപ്പോഴും ലാഭം ഇടനിലക്കാർക്ക് ആണ്
@agtradingsolutions124220 күн бұрын
ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും ഞാൻ ഉണ്ടാക്കിയത് സ്റ്റോക്ക് മാർക്കറ്റിൽ നിന്നാണ് ❤️. 5 വർഷം മുൻപ് വിപണിയിലുള്ള ഭൂരിപക്ഷം ഓഹരികളും നിക്ഷേപകർക്ക് നൽകിയത് 10 ഇരട്ടിയിലധികം റിട്ടേൺ ആണ് ❤️
@Heyy_hereinvitationsАй бұрын
As a acca student ee videoyil ninn kore expamples kitti... Thanks for you 🎉❤
@AFWORLDАй бұрын
🥰
@filmforlife5832Ай бұрын
Ethre paper aayi?
@voyageofvedhu2447Ай бұрын
ഈ പടം കാണുമ്പോൾ നമ്മുടെ 30's ഇൽ ഒന്നും ചെയ്യാൻ കഴിയാതെ പോയല്ലോ എന്ന് ചിന്തിച്ചു പോകും 😌😌😌
@perfectmatrimony7393Ай бұрын
Right
@rejishkumar.k.r.kochupuray2254Ай бұрын
Enthinu? 35-l jaililum 42-l chakanum ano😂😂?
@sajumangalathu-jb8xlАй бұрын
അന്നു കൊച്ചി സ്റ്റോക് എക്സ്ചേഞ്ചിൽ (ഇൻ്റർനാഷണൽ ഹോട്ടിന് എതിർവശം) Daily Trading ന് പോയിരുന്ന ഞാൻ...
@6msarkar28 күн бұрын
എന്നിട്ടോ ?@@sajumangalathu-jb8xl
@adithninjumon88924 күн бұрын
Just think that. Iniyum oru 15 varsham kazhiyumbo ithu thaneyano paraya. Atho. Mattam kondu varumo? 🙂
@Mr.HumaniАй бұрын
The Ultimate തിരിമറി ...🎇
@Amigos-v9p8 күн бұрын
Ur vidios and u❤🔥
@anooppopzzpopzz6910Ай бұрын
After watch enyone Lucky bhskar 💫💥
@canary202021 күн бұрын
Well done 👍.
@_stories___Ай бұрын
harsha bhai💸
@mohammedhashir894522 күн бұрын
Nice presentation 👍🏻
@RahulsukumaranRahulsukumaran18 күн бұрын
Watch (Scam 1992) ❤️
@Mrwick..8073Ай бұрын
മുനമ്പം വിഷയത്തെ കുറിച് ഒരു video വേണം 🙏🙏🙏🙏
@Thoyyib-b3bАй бұрын
😂വഖ്ഫ് ഭൂമി കയ്യേറി വീട് വെച്ച് അത്ര ഒള്ളു
@ASPIRANT007-u6gАй бұрын
Madrassa pottan padipichathaano?
@ASPIRANT007-u6gАй бұрын
@@Thoyyib-b3bMadrassa pottan padipichathaano?
@Thoyyib-b3bАй бұрын
@ അമ്പലം തൂറി പഠിപ്പിച്ചു തരേണ്ട
@shafeeqktkt3708Ай бұрын
ലീഗ് സുഡാപ്പികൾ വിറ്റു ക്യാഷാക്കി
@Frozzen-igАй бұрын
Afloonte aa pandathe power vannallo❤️
@Preshob-p6uАй бұрын
Lucky bhaskar 💎must ayiitte theatre poyi kando value for money ❤
@SparkMotivationWaveАй бұрын
Correct
@FromChad24x7Ай бұрын
Correct kidu cinema
@NeVeRsEenEvEr7Ай бұрын
Athee
@EVil.004Ай бұрын
Sathyam wht a feelll😍
@FromChad24x7Ай бұрын
Coppied
@abhinandkailas574016 күн бұрын
Nale exam athinn class kaanan keriyaa njan😅
@jeljishchacko563127 күн бұрын
പടത്തിൻ്റെ ചില ഭാഗങ്ങൾ കണ്ട് അയാളെ കുറിച്ച് പഠിക്കാൻ ശ്രമിക്കുന്ന ഞാൻ
@shaheedabasheer4575 bro njan paranjath scam 1992 seriesine kurichaanu. Aa series kandal pulliye haters vare fan aakki kalayum... Njan athe paranjollu...
@jithinjoseph1105Ай бұрын
ഉണരൂ... ഉണരൂ... Scam 1992 ഒരു web series ആണ് മിഷ്ടർ... 😂@@shaheedabasheer4575
@anandhucr1077Ай бұрын
Bigbull🤣
@sidhadevnd7395Ай бұрын
@@Man_46 sure
@FoootballhilightsАй бұрын
Thank you aflu for making this video very motivated❤️🫶🏻
@Theuserisfromkerala20 күн бұрын
Scam nok makale 💪🏼harshad is a brand the master brain of india
@prajithkumaran307917 күн бұрын
Super 👍👍
@bibeeshok935Ай бұрын
നല്ല അവതരണം
@illyasillu455925 күн бұрын
സിനിമയിലെ മണ്ടത്തരം : ദിവസം 30- 40 ലക്ഷം ഡീലിങ്സ് നടക്കുന്ന ബാങ്കിൽ 100 കോടി രൂപ നായകൻ ഒരു സുപ്രഭാതത്തിൽ പിൻവലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യുന്നു. അത് ആ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർ രണ്ടാഴ്ച അറിയുന്നില്ല. പക്ഷേ അവസാനം കൊടുത്ത ചെക്ക് ക്യാഷിയർ GM നെ കാണിക്കുകയും ചെയ്യുന്നു
Pepsi and Philippines ........... Please make video ❤
@നാസിൽ17Ай бұрын
Lucky Bhaskar പടം കാണാത്തവർ ഉണ്ടോ.? 😂
@avani5242Ай бұрын
Mee😅
@SteveiiiiiixАй бұрын
Poi kanu . Best vere movie I watched in 2024 . And one of the best Malayalam dubbed pan Indian movie . Dhyrayt ticket edtho . Padam orekshyilla
@user-hn3ev4jl7pАй бұрын
Scene sinima aan kand nokke ishtapeddum
@Arshin23456Ай бұрын
@@avani5242 ayin nee etha kunne
@ebishanu4621Ай бұрын
Njn😂
@smithabittu732215 күн бұрын
Awesome movie. Must watch
@SORA_99915 күн бұрын
Scam 1992 kand nokk seen an
@jeljishchacko563127 күн бұрын
Thanks bro your info🙏🙏🙏
@kirans105121 күн бұрын
Scam series explained ✅
@user-cp6yw6im8nАй бұрын
Afluvinte prethakadha miss chyyyunnavar arokkee💓😭
@avani5242Ай бұрын
✌️
@Aahil.Malik.Alfiyan12 күн бұрын
Good video
@ahswin667211 күн бұрын
Scam 1992📈
@mollyj320425 күн бұрын
Well Explained
@DrakLifeXАй бұрын
Scam 1992 kandathanu story ariyam ithu kandal maduppu thonnuvooo 🙃🙃🙃
@sreejithsudhakaran576227 күн бұрын
കഷ്പ്പെട്ട് കാണണ്ട അളിയോ
@NizarNiz-h5h20 күн бұрын
Illla movie hint undenn matram story adh kandale mansilavum nice movie dulqer polichu
@muhsinanajeeb32829 күн бұрын
Nice video bro. Film kandarnnu. So, easily karyangal relate cheyan paty. Thank you. But, please avoid repeating the term, "kruthyamaya nilayil thanne". You accidentally uttered it around 10+ times. Otherwise, everything is good. Well-researched.
@GamingwithLiger.112Ай бұрын
Ningalde video adipoliyanu 💗
@RNRithun369Ай бұрын
The real life Lucky Bhaskar {Harshad Mehta }
@Toy-maker-1Ай бұрын
Stock market influenced
@amrazyazeen7681Ай бұрын
ഇത് തന്നെയല്ലേ ഇപ്പോഴും blackrock um വാൻഗാർഡും ചെയ്ത്കൊണ്ട് ഇരിക്കുന്നത്
@Shizah22Ай бұрын
Nice 💎
@Arshid-uk6nqАй бұрын
First
@Sreeraga6084Ай бұрын
Lucky Baskhar Movie 🔥🔥🔥
@astlep.j7843Ай бұрын
Backroomsine കുറിച്ച് ഒരു വീഡിയോ ചെയ്യോ broo....??
@Usmaan-u6s22 күн бұрын
ath ollath thenne ano
@bharath6457Ай бұрын
Harshad Mehta Inn jeevanodde indel ayal WALL STREET vela peshi vangiyene ........rip ❤
@nasarudeene5825Ай бұрын
Well message this film
@fathimafathi-tl8enАй бұрын
Kurupnte pole... Evdeyekkoyooo oru touch.. Nnalum making kollam
@sevins5650Ай бұрын
First comment❤❤❤
@mmnissar786Ай бұрын
വീഡിയോ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്... ഹർഷത്ത് മേത്തയോ നല്ല രീതിയിൽ മനസ്സിലായി... താങ്ക്യൂ ❤️
@gigi.9092Ай бұрын
ONE OF THE BEST OF DQ.
@abh6nlleiiwАй бұрын
What a legend
@alisahadu616727 күн бұрын
💯 understand
@harikrishnankg77Ай бұрын
Scam >>>>>> Lucky Bhasker
@rehananish1744Ай бұрын
Scam real story alle Lucky bhaskar verum fiction aanu. 2um vyathyasam und
@ADHI_8527 күн бұрын
>>> idhinte meaning enthuvanenn thanikk ariyoo😂
@christophernolan143227 күн бұрын
@@ADHI_85Entha Meaning?
@Sinan_5724 күн бұрын
@@christophernolan1432 Greater than 😅
@dmxbgm980723 күн бұрын
@@christophernolan1432greater than
@bibinvargese5487Ай бұрын
Fastastic presentation 😊
@simpleguyfromkeralaАй бұрын
ഇതൊക്കെ പടം ഉണ്ടാക്കിട്ടവർക്ക് അറിയോ 🥺
@vishnuharidas-i9y24 күн бұрын
അറിയുമായിരിക്കും വെറുതെ പിടിക്കില്ലല്ലോ സിനിമയിലും ഇതുതന്നെയാണല്ലോ പറയുന്നത് സുഹൃത്തേ