ഇന്ത്യയെ ട്രോളി ഇംഗ്ലണ്ട് കണക്കുതീര്‍ക്കുന്നു..! | india vs england

  Рет қаралды 8,593

Malayali life plus

Malayali life plus

Күн бұрын

'ഡേയ്.. കഴിഞ്ഞ സെമി ഓർമ്മയുണ്ടോ?'
പക വീട്ടി കളിയാക്കി ട്രോളി ഇംഗ്ലണ്ട്..
#indiancricketteam #englandcricketteam #iccworldcup2024 #t20worldcup #josbuttlerbatting #rohitsharma #viratkohli #hardikpandya #crickettournament #cricketnews #mm008 #me009

Пікірлер: 39
@vishnukumarvs7496
@vishnukumarvs7496 3 ай бұрын
അവരെ സൂക്ഷിക്കണം, കാരണം ജയവും, തോൽവിയും അറിഞ്ഞു വരുന്നവരെ കൂടുതൽ കരുതിയിരിക്കണം.
@ansar222bathi8
@ansar222bathi8 3 ай бұрын
India India India
@bavintm6806
@bavintm6806 3 ай бұрын
Today India win 🇮🇳💪
@kabali33
@kabali33 3 ай бұрын
shivam dube evide kalikkunu Enna nee parayune😅 veruthe valiya adikaran aanu ennu paranju oru unnakane kondu vannu veruthe kalippikunu
@deonjohn.
@deonjohn. 3 ай бұрын
Rinku mathiyarnu
@NesfanNesfan
@NesfanNesfan 3 ай бұрын
അന്ന് bumrah ഇല്ല
@vpopzienz8502
@vpopzienz8502 3 ай бұрын
അതാണ്‌ ഈ world cup ൽ ഇന്ത്യയുടെ വിജയ formula 🔥
@SatheesanP-h5w
@SatheesanP-h5w 3 ай бұрын
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ രോഹിത് ശർമ്മ നല്ല പ്രകടനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നു എന്നത് സത്യം തന്നെ. എന്നാൽ ദൈവത്തെ കാൾ വലിയവനാവാൻ ശ്രമിക്കുന്ന രോഹിത് ശർമ സ്വന്തം തെറ്റുകൾ തിരുത്തിയില്ലെങ്കിൽ ഫൈനലിൽ പ്രവേശിക്കില്ല.
@artist_KochuZ
@artist_KochuZ 3 ай бұрын
താങ്കൾ parayu ദൈവത്തെ കാൽ വലിയവൻ ആയത് എവിടെ ആണ്... എങ്ങനെ പറയാൻ കഴിയുന്നു നിങ്ങൾക്ക്...
@artist_KochuZ
@artist_KochuZ 3 ай бұрын
സെമി ഒന്നല്ല. രണ്ട് സെമിയിലെ india തോറ്റു ശെരി ആണ്... പക്ഷെ അന്തകാലം അല്ല ഇന്ത കാലം
@shijukottavallil612
@shijukottavallil612 3 ай бұрын
നാളെ ഇങ് പോരാം 😂
@vpopzienz8502
@vpopzienz8502 3 ай бұрын
Flop ആയ dubey ക്ക് കിട്ടുന്ന തുടർ അവസരം അതിനു ഏറ്റവും വലിയ ഉദാഹരണം ആണ്. Kohli, jadeja ഇവർ ഒക്കെ സ്റ്റാർ വാല്യൂ ഉള്ള താരങ്ങൾ ആണ്. അവർ form ആകാൻ പ്രാർത്ഥിക്കാം. അത്രയേ നമുക്ക് ചെയ്യാൻ കഴിയൂ
@prajithpradeep3687
@prajithpradeep3687 3 ай бұрын
​@@shijukottavallil612OK alle😂😂😂😂
@mkgkindulekha2623
@mkgkindulekha2623 3 ай бұрын
Atha thanneyayirikum nadakan pokunnathu endhayalum wait and see
@KunjonPk
@KunjonPk 3 ай бұрын
England's purathu poyi Rain Aanu... Kali nadakilla
@Sibi-sm9gj
@Sibi-sm9gj 3 ай бұрын
Jos butter fans ENG win 🎉🎉❤❤
@chethandesigners8848
@chethandesigners8848 3 ай бұрын
Englandukaaraaaaa
@jijieshnjijiesh8837
@jijieshnjijiesh8837 3 ай бұрын
കളി തുടങ്ങുന്ന മുമ്പേ വെല്ലുവിളിക്കരുത് 🖕🏻
@sreekumar1013
@sreekumar1013 3 ай бұрын
Indian Team...... Rohit Sharma...The best
@princesr7395
@princesr7395 3 ай бұрын
ninak nthdi itra kalip avar aarelm ninne nthelm chythoo😅😅😅
@gabbar10
@gabbar10 3 ай бұрын
നാളത്തെ സെമിഫൈനൽ സഞ്ജുസാംസൺ കളിക്കും പകരം ദുബായ് or ജഡ്ഡു
@vpopzienz8502
@vpopzienz8502 3 ай бұрын
Bro same team നെ തന്നെ ഇറക്കും. Flop ആയ താരങ്ങൾ അവർക്ക് വേണ്ടപ്പെട്ട ആളുകൾ ആണ്. അല്ലേൽ എന്നെ മാറ്റിയിരുന്നു
@gabbar10
@gabbar10 3 ай бұрын
@@vpopzienz8502 നമ്മൾ കണ്ടത് ആണല്ലോ കഴിഞ്ഞ കളിയിൽ ഇന്ത്യയുടെ ആദ്യത്തെ 10 ഓവർ കഴിഞ്ഞപ്പോ റൺസ് 125 കഴിഞ്ഞിരുന്നു.. പക്ഷെ ഇവിടെ ഇംഗ്ലണ്ട് ആണ് കളി മാറും
@nijomonsajisaji8417
@nijomonsajisaji8417 3 ай бұрын
Never
@sivakmr483
@sivakmr483 3 ай бұрын
ഫൈനലിൽ രോഹിത് 10 റൺസ് തികച്ചു എടുത്താൽ മതി ആയിരുന്നു. അല്ലെങ്കിൽ നാളെ തന്നെ ഇങ്ങു പോരാം
@RitoPk-pu9sm
@RitoPk-pu9sm 3 ай бұрын
India❤win
@sivakmr483
@sivakmr483 3 ай бұрын
കോഹ്ലി എന്തിനാ കളിക്കുന്നെ.. ഇതിനെതിരെ ആർക്കും ഒന്നും പറയാനില്ലേ
@MaheshMahesh-px5nm
@MaheshMahesh-px5nm 3 ай бұрын
🏴󠁧󠁢󠁥󠁮󠁧󠁿അർഹതപെട്ട ലോക കപ്പ്‌ തന്നെ 🧡
@HareeshHareesh-yn7ew
@HareeshHareesh-yn7ew 3 ай бұрын
നിങ്ങൾ ഒക്കെ എന്താ പറയുന്നത് ഇത് എല്ലാം ടീമും കളിക്ക് മുൻപ് ചെയുന്നതാലേ അത്രേ ഉള്ളു ഇന്ത്യൻ ടീമിന് ഓവർ കോൺഫിഡൻസ് ഉണ്ടെങ്കിൽ അത് വിനയാകും
@SirajSiraj-k4r
@SirajSiraj-k4r 3 ай бұрын
അട്ടിമറി എന്ന് പറയല്ലേ മോളെ, കളിച്ചു കഴിവ് തെളിയിച്ചു എന്ന് പറ
@ratheeshchandran4849
@ratheeshchandran4849 3 ай бұрын
Eda mone! Indiaye trollaan neeyokke iniyum oru janmam janicchu varanam. Ninakkariyaamo, in International level Bangladesh oru levelilum champions aayittilla. Indiayumaayittu oru final match vannappol they need 2 runs from 1 ball! Teerumaanicchurappiccha pole Dhoni valatte kayyile gloves oori kayyil pidicchu ninnu. Batsman pirakilekku ball muttiyittu single edukkan nokkiyappol saravegattil paanju vanna Dhoni stump cheithu aa stumpumaayi ody. Ingane kshama kanikkan ninte England teaminu pattumo?
@AboobackerPc-wb7fw
@AboobackerPc-wb7fw 3 ай бұрын
എന്ത് അട്ടിമറി അവർ നല്ല ടീം നന്നായി കളിച്ചു ജയിച്ചു
@arjunm7750
@arjunm7750 3 ай бұрын
Englandinn oppam
@RitoPk-pu9sm
@RitoPk-pu9sm 3 ай бұрын
ഇന്ത്യ win❤
@thomaskuttyjose6265
@thomaskuttyjose6265 3 ай бұрын
Ind
@arjunm7750
@arjunm7750 3 ай бұрын
Missing my fav benstokes
@viratkohlifanboy6333
@viratkohlifanboy6333 3 ай бұрын
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 122 МЛН
മറുപടിയില്ലാതെ ടോർച്ച് സുരേഷ് മൂഞ്ചി🤣 #bjptroll
10:15
സങ്കി ദുരന്തങ്ങൾ 2.o
Рет қаралды 29 М.
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН