ഇന്ത്യയിൽ തന്നെ ഇവൻ സിംഗിൾ പീസ്, ഇതൊരു രാജകീയ സർപ്രൈസ് | Prince Adithya Varma | Enna Ennodu Para

  Рет қаралды 113,882

Kaumudy Movies

Kaumudy Movies

Күн бұрын

Пікірлер: 223
@Sadiqkayakkodi
@Sadiqkayakkodi 15 күн бұрын
ഒരു വീഡിയോ കണ്ടപ്പോഴേക്ക്‌ ഒരുപാട്‌ ഇഷ്ടം തോന്നിയ ഒരു ബഹുമാപ്പെട്ട വ്യക്തിത്വമാണ്‌ ഈ റിയൽ ഹീറോ രാജകുമാരൻ
@shijumeledathu
@shijumeledathu Ай бұрын
PRINCE IS SO SIMPLE AND HUMBLE WITH VERY GOOD SENSE OF HUMOUR
@PradheeshPradheesh-i5x
@PradheeshPradheesh-i5x 22 күн бұрын
രാജ ഭരണം ആണ് എങ്കില ഇപ്പോഴത്തെ രാജാവ് ആയിരിക്കും ഇദ്ദേഹം 🙏🙏🙏🙏
@user-nn1do1uy4t
@user-nn1do1uy4t 21 күн бұрын
Avathath nannayi
@basheerbabu-v9i
@basheerbabu-v9i 20 күн бұрын
ചങ്കൂറ്റം ഉണ്ടെങ്കില്‍ കായിക ബലം ഉണ്ടെങ്കില്‍ താങ്കള്‍ക്കും രാജാവാകാം... ജുദ്ദം ചെയ്യണം.. ജുദ്ദം... ധൈര്യം ണ്ടോ സക്കീര്‍ ഭായ്ക്ക്.. ഉണ്ടെങ്കില്‍ അയാളെ തോല്‍പ്പിച്ച് രാജ്യം പിടിചെടുക്കൂ...
@orrohith
@orrohith 19 күн бұрын
Onu podo. Kannarunu
@advshanthidevi458
@advshanthidevi458 7 күн бұрын
Appo Pooyam thirunnaalinte makan enthaanu kadalaaso?
@vijiviyagparambil7038
@vijiviyagparambil7038 7 күн бұрын
Ariyatha karyangal parayalle.rajabharanam undayirunnu enkil ingerde chettan rajavayene. Ingerk oru eldor brother und. Angeru social mediayil vann show of kaanikkillenn mathram
@navneetprasad3476
@navneetprasad3476 Ай бұрын
Thaburan humble he deserves more respect
@sunilkgeorge
@sunilkgeorge Ай бұрын
Yes True 🙏
@SunojSs
@SunojSs 13 күн бұрын
True man
@thahirmuquibily8262
@thahirmuquibily8262 Ай бұрын
Respect the royal family ❤
@twister59
@twister59 Ай бұрын
For what?
@Urcristiano1947
@Urcristiano1947 Ай бұрын
Ethinee
@shijumeledathu
@shijumeledathu Ай бұрын
OHMBRAA....THAMBRAA THAMBRAAA🐐THAMBRAA THAMBRAA🐐
@kaeez
@kaeez 28 күн бұрын
Typical മലയാളി the അടിമ mindset
@rajasekharannairrsnair6338
@rajasekharannairrsnair6338 28 күн бұрын
തമ്പുരാൻ ഓടിക്കട്ടെ അതല്ലെ വേണ്ടത് ഇങ്ങനെതേ 10ണ്ണം തബുരാന് മെഡിക്കകാൻപറ്റും 😄😄ഈ വീഡിയോ കണ്ടിട്ടു എനിക്ക് തോന്നിത് ഷോ കാണിക്കാൻ വന്ന രണ്ടു പേരാ 😄😄തമ്പുരാൻ എന്ത് എളിമയോട് കൂടിയ സംസാരിക്കുന്നെ (ഒരുരാജാവാണെന്നു ഓർക്കണം )ആ മുഖത്തു എന്തൊരു ഐശ്വര്യം ഇവിടെ ഇപ്പോൾ അദ്ദേഹം ആണ് മുഖ്യമന്ത്രി എകിൽ കേരളം രക്ഷപ്പെട്ടേനെ ഒരുപാട് അറിവും ബുധിയുള്ള കഴിവുള്ള ഒരു മനുഷൻ അദ്ദേഹം ഇപ്പോഴും കിരീടം ഇല്ലാത്ത ഒരു രാജാവ് തേന്യേ 😄😄😄😍🙏🏼
@afridnisar9544
@afridnisar9544 Ай бұрын
Respect the tamburan
@UNNIKRISHNAN-gp8ti
@UNNIKRISHNAN-gp8ti 27 күн бұрын
ഒരു 1000 corvette വാങ്ങാനുള്ള സ്വത്ത്‌ ഉള്ള ആളാണ് സിമ്പിൾ ആയി പിന്നിൽ കൈ കെട്ടി നില്കുന്നത്..😅
@user-nn1do1uy4t
@user-nn1do1uy4t 23 күн бұрын
Ayal manushyan thanne alle. athippo elone musk aayalum kai ketti nikkan ulla kazhiv und.
@tony-10
@tony-10 21 күн бұрын
കൊട്ടാരം മെയിൻ്റെൻ ചെയ്യാൻ പൈസ ഇല്ലെന്ന് കഴിഞ്ഞ് ഏതോ ഒരു ഇൻറർവ്യൂവിൽ പറഞ്ഞിട്ടുണ്ട്...
@rajasekharannairrsnair6338
@rajasekharannairrsnair6338 19 күн бұрын
@@tony-10 ഇപ്പോഴത്തെ കൂലി വെച്ച് നോക്കുബോൾ കൊട്ടാരം എഴുതി കൊടുക്കേണ്ടിവരും 😄പിന്നെ പണിക്കര് paint ചെയ്യാൻ ഇങ്ങ അറ്റത് നിന്നും അങ്ങറ്റത് വരെ നടന്ന് ചെല്ലുമ്പോൾ തന്യേ സന്ധ്യ ആകും. പെയിന്റ് അടിക്കാൻ സമയം കിട്ടത്തില്ല പിന്നെ കുറഞ്ഞത് 2 കൊല്ലം എഗിലും വേണം. ഗുഹാകൊണ്ടൊന്നു നോക്കും പഴയ സ്വർണം ഉണ്ടോന്നു പരിശോധിക്കും ഇതെല്ലാം ആണ് പെയിന്റ് ചെയ്യാത്തത് 😄😄😄😄അല്ലാതെ money ഇല്ലാഞ്ഞിട്ടല്ല 😄😄😄
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 18 күн бұрын
അത് full ഇവർക്ക് ചെയ്യാൻ പറ്റില്ല തോന്നുന്നു. ആർക്കിയോളജി department ൻ്റെ objection വരും'@@tony-10
@prasanthn8728
@prasanthn8728 16 күн бұрын
ഒരു രവിവർമ പെയിന്റിംഗ് നു 3 lamborgini യുടെ വില ഉണ്ട്
@albyantony5424
@albyantony5424 20 күн бұрын
Simple and humble ❤
@bhadrinathbhagavath298
@bhadrinathbhagavath298 22 күн бұрын
Thampuran❤
@cuteolive9060
@cuteolive9060 14 күн бұрын
രാഷ്ട്രീയം മാറ്റി രാജഭരണം വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ഇപ്പോൾ. 😊👍
@siuuuabhay7266
@siuuuabhay7266 8 күн бұрын
😂
@Yesamai
@Yesamai 7 күн бұрын
കുഴി കുത്തി നിനക്ക് കഞ്ഞി തര 🌼 മോനെ ഒത്തിരി പേരുടെ ജീവൻ കൊടുത്ത് വാങ്ങിയത് സ്വതന്ത്രം
@youtubecafeine3851
@youtubecafeine3851 5 күн бұрын
Aa nium ninta achanum😊
@billwinkbiju
@billwinkbiju 5 күн бұрын
Enthina bro,democracy aan nallath,ath aakumpo 5 kollam aaakumpo mattan enkilum kazhiyum,rajabharanam aayal enth aakum enn chindich nokk,previous history and epo ulle pala rajyangalde avasthayum kanunne nallatha,rajabharanam bayankare ishtam aanel,north koreayil poi thamasik,apo manassilavum
@Shameer-v4k
@Shameer-v4k Күн бұрын
Full support
@RatheeshKumar-q9d
@RatheeshKumar-q9d 23 күн бұрын
ആദിത്യ വർമ്മ❤️😍
@user-nn1do1uy4t
@user-nn1do1uy4t 23 күн бұрын
@@RatheeshKumar-q9d adima❤️
@gamingpop555
@gamingpop555 Ай бұрын
Thamburan 🎉
@shijumeledathu
@shijumeledathu Ай бұрын
THAMBRAA🐐THAMBRAA THAMBRAA🐐
@ghaah
@ghaah 9 күн бұрын
​@@shijumeledathuits Thamburan
@anandhuajith2333
@anandhuajith2333 26 күн бұрын
The king👑❤
@DeepakKumar-q5d7z
@DeepakKumar-q5d7z Ай бұрын
1500 kollam Keralam bharicha family anu..,🙏
@arunbabu826
@arunbabu826 Ай бұрын
കേരളം ഇല്ല തിരുവിതാംകൂർ
@AbhilashBabu-pt6kh
@AbhilashBabu-pt6kh Ай бұрын
Kanyakumari muthal ennathe Aluva thalukk vare.. Keralam enn parayan pattilla
@arunbabu826
@arunbabu826 Ай бұрын
​@@AbhilashBabu-pt6khആലുവ വരെ ഒന്നുമില്ല.. കോട്ടയം വരെ ആണ്.. ആലുവ ഒക്കെ കൊച്ചി രാജാവിന്റെ ഭരണത്തിൽ ആയിരുന്നു.. മാത്രല്ല 1500 കൊല്ലം പോയിട്ട് 500 കൊല്ലം പോലുമില്ല... മാർത്താണ്ഡ വർമ ആണ് ആദ്യത്തെ ഭരണാധികാരി.. അതും ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നതിനു ശേഷം ആണ് 700 കളിൽ... അതിനു മുന്നേ ചേര സാമ്രാജ്യം ആയിരുന്നു... അതാണ് തമിഴ് influence
@sachin_nomadic
@sachin_nomadic Ай бұрын
Ethra kollam?? 😬
@shijumeledathu
@shijumeledathu Ай бұрын
@@sachin_nomadic 400 KOLLAM MAATHRAMEY IVAR BHARICHIRUNNULLOO.....ATHINU MUNPU KULASHEKHARA PERUMAL ENNA CHERA RAJAAVU AANU BHARICHIRUNNATHU...ATHINU SESHAM VAMSHAM VERATTU POYI PINNEEDULLATHELLAAM DATHEDUPPU AAYIRUNNU
@pranavrajak9074
@pranavrajak9074 Ай бұрын
Nice car with king ❤
@csj09
@csj09 24 күн бұрын
രാജാവിനെ സമ്മതിച്ചു❤
@dhaneeshr2717
@dhaneeshr2717 24 күн бұрын
Cheruppu illathey mannil chavitti nilkunna rajavu❤❤❤
@renjith6053
@renjith6053 Ай бұрын
കാലം മാറി കോലം മാറി നീ മാത്രം എന്താ പയ്യൻസ് മാറാത്തെ😢😢
@bharathchandran8281
@bharathchandran8281 Ай бұрын
തരത്തിൽ... തരത്തിൽ പോയി ഡയലോഗ് അടിക്ക് വേട്ടവളിയ
@SivaPrasad-i2x
@SivaPrasad-i2x Ай бұрын
എന്ത് പറ്റി??
@voiceofrajesh4227
@voiceofrajesh4227 25 күн бұрын
Athanu tharavaditham
@gokulkrishna007
@gokulkrishna007 Ай бұрын
Humble human being ❤
@soorajks-p4m
@soorajks-p4m Ай бұрын
Respected man❤
@linisnardnahc
@linisnardnahc 13 күн бұрын
Thampuran like a kid excitement of the new car when he sits inside ❤😂..
@ArunAchu-d5t
@ArunAchu-d5t 21 күн бұрын
❤❤❤❤The Prince❤❤❤❤
@ANANDHUSURABHI
@ANANDHUSURABHI Ай бұрын
Respect 😶
@ANANDHUSURABHI
@ANANDHUSURABHI Ай бұрын
Thampurante pakuthi arivu polum avanilla aa car ne paty......kashtam Avante puchamo
@user-xf7pe7vm7gmohanam
@user-xf7pe7vm7gmohanam 5 күн бұрын
Mahaa rajaave neenaal vazhatte❤❤❤
@beemazakir5138
@beemazakir5138 16 күн бұрын
❤❤❤ real king ❤
@sanushgeorgegeorge3256
@sanushgeorgegeorge3256 15 күн бұрын
രാജാവ് എന്നും രാജാവ് തന്നെ രാജാവിന് ഇത് വെറും ടൊയി മാത്രം ഇവന്മാർ ഇത് കണ്ട് കിളി പോയി ഫ്രാത് മുത്ത് വന്നു 😂😂😂😂😂
@mallusbest7279
@mallusbest7279 29 күн бұрын
ഇതൊക്കെ കുത്താൻ സമയം കിട്ടോ... അത് കലക്കി ബ്രോ 🤣🤣🤣
@rajanimonu7393
@rajanimonu7393 Ай бұрын
Adipoli vedio angher manarisanghal jagathi sreekumare pole
@anzilnajumudeenofficial
@anzilnajumudeenofficial 24 күн бұрын
Thankyou so much😍😍
@sreenathks9739
@sreenathks9739 17 күн бұрын
King❤
@fisharrows8214
@fisharrows8214 Ай бұрын
Thamburan 😊🙏
@shijumeledathu
@shijumeledathu Ай бұрын
THAMBRAA🐐THAMBRAA THAMBRAA🐐
@Rajesh_KL
@Rajesh_KL 28 күн бұрын
അവതാരകൻ സൂപ്പർ ആണ് 💭 പക്ഷെ കൊട്ടാരത്തിൽ കേറ്റാൻ കൊള്ളൂല ....😤
@anzilnajumudeenofficial
@anzilnajumudeenofficial 24 күн бұрын
അതെന്നാന്നേ? 😂
@Rajesh_KL
@Rajesh_KL 24 күн бұрын
@anzilnajumudeenofficial എന്നാനൊച്ച ഒരു രായാവിനോട് കാണിക്കാന ബഹുമാനം ഒക്കെ ഇല്ലേ 🙄 അതില്ല.
@anzilnajumudeenofficial
@anzilnajumudeenofficial 24 күн бұрын
@@Rajesh_KL അത്രക്ക് പ്രശ്നം ഉണ്ടാക്കേണ്ടതുണ്ടോ?
@Rajesh_KL
@Rajesh_KL 24 күн бұрын
@anzilnajumudeenofficial ചുമ്മാ പേടിപ്പിച്ചതാ വിട്ട് കളഞ്ഞേക്ക് ☺️
@ideaelectronicmalayalam649
@ideaelectronicmalayalam649 Ай бұрын
തമ്പുരാൻ ❤
@jibinraju578
@jibinraju578 8 күн бұрын
He is in right place 🔥🔥🔥
@hariprasad1171
@hariprasad1171 8 күн бұрын
Sir, Thamburan love’s you always……❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@althafpc8663
@althafpc8663 24 күн бұрын
9:33 പ്ലെയിൻലാണോ 😂
@anzilnajumudeenofficial
@anzilnajumudeenofficial 24 күн бұрын
😂 Thankyou ❤️
@guardianangel65-e7v
@guardianangel65-e7v 22 күн бұрын
6:49 He is a petrol head for sure😂❤🔥
@valsaladeviamma6966
@valsaladeviamma6966 6 күн бұрын
Hai adipoli
@co.p7749
@co.p7749 Ай бұрын
കാശുള്ളവർ കറങ്ങി കറങ്ങി എത്തേണ്ടിടത് എത്തും കാശില്ലാത്തവൻ കറങ്ങിക്കൊണ്ടേഹ് ഇരിക്കും
@Gokul_Leisuregroup
@Gokul_Leisuregroup 25 күн бұрын
Ex - Thamburan vs Ex -praja 😼
@ChiaChia-l7h
@ChiaChia-l7h 4 күн бұрын
അഴകിയ രാവണനിലെ മമ്മൂട്ടിയെ ഓർമ വന്നു ആ പാവം മനുഷ്യനെ ഇതിൽ വലിച്ചു കൊണ്ടുവരണ്ടായിരുന്നു respect him he is a prince
@Babloo2829
@Babloo2829 7 күн бұрын
1:50 Buddh International Circuit, Jaypee Sports City, Greater Noida, Uttar Pradesh.
@BijuR-r6q
@BijuR-r6q 13 күн бұрын
🙏🏻🙏🏻💞💞💞
@KiranGz
@KiranGz Ай бұрын
Thamburan auto enthusiasm ❤
@kiran_sa
@kiran_sa 24 күн бұрын
അവസാനം അവതാരകൻ 5ക്ലാസ്സ്‌ ഞവളി പിള്ളേരെ പോലെ ആയി 😂
@nishanthnnarayanan5528
@nishanthnnarayanan5528 16 күн бұрын
ബ്രോ.. കുറച്ചുകൂടി മാന്യമായി സംസാരിച്ചുകൂടെ ഒന്നുമില്ലെങ്കിലും അദ്ദേഹം ഒരു തമ്പുരാൻ അല്ലെ.. അദ്ദേഹം എത്ര മാനിയമായാണ് സംസാരിക്കുന്നെ
@DreamCapturing
@DreamCapturing Ай бұрын
He is holding a position and he is having great good behavior. But, why is this conversation ? Is it a promotion video for this particular person I wish one day I will interview him! And that car guy tooo
@AneeshKochu-gt2og
@AneeshKochu-gt2og Ай бұрын
രാജാവ് അറിയാതെ കാർ എങ്ങനെ കൊട്ടാരത്തിൽ എത്തി എന്നറിഞ്ഞാൽ കൊള്ളാം
@AjayMs-rn4cn
@AjayMs-rn4cn Ай бұрын
വീഡിയോ കണ്ടപ്പോൾ മനസിലായില്ലേ
@The-Bhishma
@The-Bhishma Ай бұрын
വീഡിയോ മൊത്തം കാണാതെ ക്യാപ്‌ഷനും മാത്രം വായിച്ചു കമന്റ് ഇടാൻ കേറിയാൽ ഇങ്ങനിരിക്കും 👌😂
@Soy_batman
@Soy_batman Ай бұрын
Air drop chuithu😂
@Orangemedia..original
@Orangemedia..original Ай бұрын
😂😂ആരാ രാജാവ്
@Gokul_Leisuregroup
@Gokul_Leisuregroup 25 күн бұрын
എന്തെങ്കിലും കുറ്റം കണ്ട് പിടിക്കാൻ വേണ്ടി വീഡിയോ കണ്ടാൽ ഇങ്ങനെ ഇരിക്കും 🤣
@sabithkarim
@sabithkarim 23 күн бұрын
Anzil nannayitund...avtaranam orupad nannayitund...❤
@PeterMDavid
@PeterMDavid 11 күн бұрын
👍❤️👌👌👌👌👌
@arunbabu826
@arunbabu826 Ай бұрын
Noida aanu F1 Track ആദ്യം basic aayittulla karyangal padikk... Delhi noida
@Trippy_Toxin
@Trippy_Toxin Ай бұрын
Noida is not in Delhi but in Uttar Pradesh
@arunbabu826
@arunbabu826 Ай бұрын
@@Trippy_Toxin map location alla.. Its near to delhi.. Calicut airport ennanu parayuka.. Malappuram airport ennalla
@Trippy_Toxin
@Trippy_Toxin Ай бұрын
@@arunbabu826 Bro, angane nokkiyaal Noidayekkal aduthulla Gurgaon / Gurugram okke Delhiyil aanennu parayendi varum.
@RKENTERTAINMENTZZ
@RKENTERTAINMENTZZ Ай бұрын
Delhi NCR...
@ragasreepa1897
@ragasreepa1897 14 күн бұрын
Oman😊❤
@DeccanOP
@DeccanOP Ай бұрын
ശരിയായ്യ വണ്ടിപ്രാന്തൻ uff 🗿💀📈
@bnyjba6078
@bnyjba6078 14 күн бұрын
❤🙏❤️
@arunbabu826
@arunbabu826 Ай бұрын
തള്ളരുത് ഒക്കെ... നമ്മൾ ഒന്നും പൊട്ടന്മാരല്ല... Bugatti chiron ആണ് fastest.. I think... 400km/h അതിൽ 347 ഓടിച്ചു എന്നത്.. I don't believe.. May be.. Below 260
@arunv6
@arunv6 Ай бұрын
World's fastest car ennalla paranje. Ayaalu drive cheithe car ennanu paranje.
@rajeevs7644
@rajeevs7644 Ай бұрын
308 anu paranje
@BroTalkFact
@BroTalkFact 29 күн бұрын
Fastest Koenigsegg ആണ്. Bugatti ഒക്കെ പണ്ട്
@arunbabu826
@arunbabu826 29 күн бұрын
@@BroTalkFact അത് Google ചെയ്താൽ കിട്ടും.. എന്റെ subject അതല്ല... 340km speedil odichu ennu paranjathaanu
@BroTalkFact
@BroTalkFact 29 күн бұрын
@@arunbabu826 eath vandi Anenn pulli paranjallo Brabus 800 aanu it's capable of achieving more than 347kmph
@Whiskeymwon
@Whiskeymwon Ай бұрын
budhh international noida❤
@AjmalSanu-c4u
@AjmalSanu-c4u Ай бұрын
ശക്തിയുള്ളവന്റെ കുട പിടിക്കും അല്പരെ
@junaid5759
@junaid5759 Ай бұрын
💥💥
@rajasekharannairrsnair6338
@rajasekharannairrsnair6338 19 күн бұрын
ഹെഡിങ് കണ്ടപ്പോൾ രാജാവിന് കൊടുക്കാൻ കൊണ്ട് വന്നതാണെന്നാ വിചാരിച്ചേ 😄, ഓടിക്കാൻ പോലും കൊടുത്തില്ല എന്നാപ്പിന്നെ വല്ലപ്പറമ്പിലും കൊണ്ട് പോയി ഓടിച്ചാൽ പോരാരുന്നോ 😂😂😂
@xtvloger
@xtvloger Ай бұрын
♥️♥️♥️♥️🙏❤️😍
@DeepakKumar-q5d7z
@DeepakKumar-q5d7z Ай бұрын
@yohannanvareedmyppan9344
@yohannanvareedmyppan9344 22 күн бұрын
No any thamburan made 1 kg soil or 2 kg grain But he controld others with mentel power (think about one babyes birth and spearm (onnu mattonnine tolpichu)(oru rajavum prajakalki veandi kottaram panideetilla (kotta)yum
@hurryshorts
@hurryshorts Ай бұрын
Dude looks like Hardik Pandya
@yudhivikraman6330
@yudhivikraman6330 Ай бұрын
രായാവ്
@nivinkbiju8452
@nivinkbiju8452 28 күн бұрын
എല്ലാരും കൂടെ വീഡിയോ ഇട്ട് ഇട്ട് അദ്ദേഹത്തെ mvd pidichond പോകാതെ ഇരുന്നാൽ മതി
@ArunAravind-zw1pm
@ArunAravind-zw1pm 29 күн бұрын
Athu polathe 1000 kindi medikkanullathu swiss bankl kidappundu
@Sachinkaroor
@Sachinkaroor Ай бұрын
തമ്പുരാൻ ❤❤❤❤
@shijumeledathu
@shijumeledathu Ай бұрын
THAMBRAA🐐THAMBRAA THAMBRAA🐐
@kaeez
@kaeez 28 күн бұрын
അടിമ ❤❤❤❤
@ladylove4843
@ladylove4843 27 күн бұрын
ഒമാൻ റെജിസ്‌ട്രെഷൻ കൊണ്ടു വന്നിട്ട് ഇന്ത്യയിൽ ഒന്നുമാത്രം എന്തൊരു തള്ള് മാഷേ 😀😀😀😀
@rajasekharannairrsnair6338
@rajasekharannairrsnair6338 19 күн бұрын
@@ladylove4843 👌🏼👌🏼👌🏼 ഇതൊരണം മാത്രമേ കമ്പനി ഇറക്കിട്ടുള്ളു അതും അയാൾക്കു വേണ്ടി 😄അത് കൊണ്ട കമ്പനി യും തൊഴിലാളികളും പിടിച്ചു നില്കുന്നെ 😄😄😄ഇവരെ ഒക്കെ ആരാ അകത്തു കയറ്റിയത് എന്ന് അറിയത്തില്ല 😄😄😄
@mukesh1486
@mukesh1486 18 күн бұрын
പുതു പണക്കാരനും പഴയ പണക്കാരനും
@IzzahaqZ
@IzzahaqZ Ай бұрын
𝗧𝗛𝗔𝗠𝗕𝗨𝗥𝗔𝗔𝗔𝗔𝗔𝗡 🇮🇳
@hashirhash5956
@hashirhash5956 Ай бұрын
Keralathil öre oru rayave ulloo Ath nammude “Sri Pinungandi vijaya varma” aanu 😾😾
@calicutstudio161
@calicutstudio161 22 күн бұрын
Rajav nalla abhinayam😌😌
@alwazlive
@alwazlive Ай бұрын
Rajavinum kodukkayirunn drive.. groundil lle ride..
@VishnuVishnu-de7yh
@VishnuVishnu-de7yh 22 күн бұрын
ആ അപ്പോ C8 കോർവേറ്റ് ൽ തമ്പുരാനെയും കൊണ്ട് ജുത്തത്തിന് പോയ ആ സാരഥിക്ക് ഒരു കയ്യടി
@jksworld659
@jksworld659 9 күн бұрын
Ooooochali anchor......Avante konathile comedy......He is a very humble and genuine person..Give him the respect he deserves...Avante ennal ennodu tholiiii...😂😂
@satheesankrishnan4831
@satheesankrishnan4831 22 күн бұрын
പത്മനാഭസ്വാമി ക്ഷേത്രം ഇവർ അധികാര കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ചോദിച്ചു വാങ്ങിയതാണ് (( നമ്മൾക്ക് വേറൊന്നുമല്ല വേണ്ടത് നമ്മുടെ പത്മനാഭസ്വാമിയാണ് എന്ന് പറഞ്ഞതാ എവിടെയോ വായിച്ചിട്ടുണ്ട്)) പിന്നെ എങ്ങനെ ഇവരുടെ കൈയിൽനിന്ന് അത് പുറത്തുപോയി... പത്മനാഭ ദാസന്മാർ എന്നാണ് അറിയപ്പെടുന്നത് അവർക്ക് അർഹതപ്പെട്ട തന്നെയാണ് പത്മനാഭസ്വാമി ക്ഷേത്രം
@Roshan-sg8dp
@Roshan-sg8dp 15 күн бұрын
B nilavara cash 😂😅
@amalprakash2506
@amalprakash2506 Ай бұрын
Thamburan 😂
@shivadethrl7731
@shivadethrl7731 Ай бұрын
പിന്ന നായർ ano 👀അങ്ങേര് തമ്പുരാൻ ആണ് 👀
@user-nn1do1uy4t
@user-nn1do1uy4t Ай бұрын
​@@shivadethrl7731അണ്ടിയാണ്. രാജാഭരണം അവസാനിച്ചത് അറിഞ്ഞില്ലേ bro😢
@RatheeshKumar-q9d
@RatheeshKumar-q9d 23 күн бұрын
പാഴ് പ്രകാശിന്റെ മോൻ അമൂൽ 🤣🤣🤣
@Adithyan-dw5np
@Adithyan-dw5np Ай бұрын
🤍
@bilaljohn9265
@bilaljohn9265 19 күн бұрын
Ethaa ee vaanam thamburan😂
@RohanJames-nb3ek
@RohanJames-nb3ek 26 күн бұрын
കൊട്ടാരവും പരിസരവും മൊത്തം കാടുപിടിച്ചു കിടക്കുകയആണ്. .ഒറ്റ വ്യവസായിയും ഇല്ലേ ഒന്നു ഏറ്റെടുത്തു സംരക്ഷിക്കാൻ 🤔🤔🤔
@AdhiDev-q9p
@AdhiDev-q9p 15 күн бұрын
അവനെ കൊണ്ട് വന്ന് തബുരാനെ kochakale
@sageerpm2408
@sageerpm2408 6 күн бұрын
ഇദ്ദേഹം നല്ല മനുഷ്യനാണ്❤❤❤
@rajeshpnraman2724
@rajeshpnraman2724 Ай бұрын
കണ്ടു padikkada എളിമ
@prathaptitus6665
@prathaptitus6665 Ай бұрын
Thamburanu onnu odikkan kodukamayirunnu
@MuhammedNoufal-k1l
@MuhammedNoufal-k1l Ай бұрын
Don't combine bro
@sonugeorsonsabu5711
@sonugeorsonsabu5711 21 күн бұрын
F1 Race in bangalore
@AjeshAjesha
@AjeshAjesha Ай бұрын
Rayavooo athe nattile aduthonde poda
@abhijithabhi3724
@abhijithabhi3724 Ай бұрын
വിധേയത്വം മാറാത്ത ജനത
@bharathchandran8281
@bharathchandran8281 Ай бұрын
Nonsence bro... ഒരിക്കലും മുൻവിധിക്കരുത്.. ഇപ്പോൾ ഉള്ള ആൾകാർ ഇതിലും നല്ലതാണോ
@SajithKu
@SajithKu 15 күн бұрын
N ഇട്ട് തള്ളി കൊണ്ട് വന്നത് കൊണ്ട് ആരും അറഞ്ഞില്ല.....
@fisharrows8214
@fisharrows8214 Ай бұрын
Itha orumadri comparison ayi poi thamburan ayit ceo compare cheyith madri
@GokulS-x3s
@GokulS-x3s 26 күн бұрын
Bore Achoring
@anzilnajumudeenofficial
@anzilnajumudeenofficial 24 күн бұрын
💋
@Jahnvi-p6g
@Jahnvi-p6g 10 күн бұрын
Car craze വളിപ്പാണ്!!!
@ponnuponnu731
@ponnuponnu731 21 күн бұрын
Admatham manasil ninnu martha pranja... Comment nokiya manasilakum... Nammude okke annathe tax (karam) ivarude aishwaryam
@jithurajeev1954
@jithurajeev1954 Ай бұрын
Ee kottaram ntha maintain cheyathe idunnee. Full pocha, paint ellam fade ayi
@abhijithas1015
@abhijithas1015 Ай бұрын
Paisa illa വെല്യ ഒരു എമൗണ്ട് വേണം
@shijumeledathu
@shijumeledathu Ай бұрын
MATERIALS PALATHUM KITTAAN ILLA......TRADITIONAL MATERIALS THANNE VENAMENNU AVARKKU NIRBANDHAVUMUNDU
@fazilei
@fazilei 11 күн бұрын
ഇതൊന്നും പ്രീമിയം വണ്ടി അല്ല.. ഒരു ആവറേജ് ചീപ്പ് സ്പോർട്സ് കാർ.. അറ്റ് ലീസ്റ് ഒരു ഫെറാറി കൊണ്ട് വരാമരുന്നു
@nikhilanamika8275
@nikhilanamika8275 Ай бұрын
രാജകുമാരനോ ? ഈ ശുപ്പാണ്ടിയോ ഇത് 21 ആം നൂറ്റാണ്ടു 2024 ആണ് ഒരു രായകുമാരൻ
@arunnair267
@arunnair267 Ай бұрын
ഈ 24ൽ എത്ര രാജ്യങ്ങൾ രാജഭരണത്തിൽ ഉണ്ടെന്ന് അറിയുമോ സർ..
@Pablo____esc_obar
@Pablo____esc_obar Ай бұрын
​@@arunnair267ഇന്ത്യ ഒരു ജനാതിപത്യ രാജ്യം ആണ്
@deepugopigopi4945
@deepugopigopi4945 Ай бұрын
ആളുകൾ പറയുന്നതല്ലാതെ അദ്ദേഹം ഒരിക്കലും രാജാവാണെന്നു പറയാറില്ല ഒരു സാധു മനുഷ്യൻ ❤
@aaro7788
@aaro7788 Ай бұрын
​@@arunnair267അതെങ്ങനാ പേരിൽ നായർ... പണ്ട് വീട്ടിലെ പെണ്ണുങ്ങളെ ഇതേലെ രാജകന്മാർക് സംബന്ധത്തിന് വിട്ട് ഉണ്ടായതാരികും നിന്റെ തലമുറയും 🤣😂പറയാൻ പറ്റില്ല അച്ഛൻ അപ്പൂപ്പന്മാർ ഒക്കെ ഏതേലും ഒരുത്തനു സ്വന്തം ഭാര്യമാരെ കാഴ്ച വെച്ചുണ്ടായതാരികും നീയും 🤣
@sunilkgeorge
@sunilkgeorge Ай бұрын
അവരുടേ Total asset reveal cheythal I think they are one of the wealthiest Royal family in India. അവരുടെ പത്മനാഭ ക്ഷേത്രത്തില്‍ ഇരിക്കുന്ന നിധിയുടെ കണക്ക് മാത്രം നോക്കിയാൽ അത് മനസ്സിൽ ആകും . ഞങ്ങടെ സ്വന്തം തമ്പുരാന്‍. Enthu simple മനുഷ്യന്‍ ആണെന്ന് അടുത്ത് ഇടപഴകിയവര്‍ക്കു അറിയാം ❤🙏🙌
@VishnuGurukkal-yg1zh
@VishnuGurukkal-yg1zh Ай бұрын
❤❤❤
@sethupillai9122
@sethupillai9122 19 күн бұрын
ഒമാൻ രെജിസ്ട്രേഷൻ
@krishadas9682
@krishadas9682 12 күн бұрын
ഈ തമ്പുരാൻ കേരളം ഭരിച്ചാൽ മതിയായിരുന്നു.
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 4,2 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 109 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,8 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 4,2 МЛН