ഇന്ത്യയിലെ മികച്ച ലോങ്ങ് ഡ്രൈവ് കാറുകൾ | Top 10 Cars For Long Drive In India (2021)

  Рет қаралды 339,071

Top Speed

Top Speed

Күн бұрын

A hundred thoughts come to mind when thinking of buying a vehicle, right? The most important thing is to know if the vehicle that will be traveling with us for a long time is suitable for big trips and moments with your own family.
ഒരു വാഹനം വാങ്ങാൻ ആലോചിക്കുമ്പോൾ നൂറു ചിന്തകൾ മനസ്സിൽ വരും അല്ലെ? ഏറ്റവും പ്രധാനം ഇനി കുറെ കാലം നമ്മുടെ ഒപ്പം സഞ്ചരിക്കാൻ വരുന്ന ആ വാഹനം വലിയ യാത്രകൾക്കും, സ്വന്തം കുടംബത്തിനൊപ്പമുള്ള നിമിഷങ്ങൾക്കും അനുയോജ്യൻ ആണോ എന്ന് അറിയുക എന്നുള്ളത് തന്നെ ആണ്. ഇന്ന് നമ്മൾ ടോപ്പ് സ്പീഡ് ചാനലിലൂടെ കാണാൻ പോകുന്നത് അത്തരത്തിൽ ഉള്ള പത്തു പുത്തൻ വാഹനങ്ങളെ കുറിച്ചാണ്.
ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Top Speed Channel Aims to Provide best information about new vehicles ,car, trucks and Bikes in Indian Market. This channels also provides various information about top 10 vehicles, news related to vehicles, in Kerala pricing, information etc. Welcome all Vandipranthan fans.
Follow Admin
/ jayasankarn
/ jayasankarnr
/ jayasankarn
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.

Пікірлер: 846
@muneerktm58
@muneerktm58 3 жыл бұрын
സൈക്കിളിൽ കാശ്മീർ പോയ ടീം ആണ് നുമ്മ മലയാളീസ് 🤣🤣🤣
@Smallbiz569
@Smallbiz569 3 жыл бұрын
Nadanu poyavan vare und
@dethansree9116
@dethansree9116 3 жыл бұрын
ദൂരെ യാത്രയ്ക് ksrtc ആണ് നല്ലത്
@jonsonm5703
@jonsonm5703 3 жыл бұрын
athu keralathil alle pattu bro but i like k s r t c
@rishitn58
@rishitn58 3 жыл бұрын
😆😆😆
@viperG657
@viperG657 3 жыл бұрын
Sridathan anh ende name😂
@dhaskarfazil
@dhaskarfazil 3 жыл бұрын
😍😘
@binoykbinoy7850
@binoykbinoy7850 3 жыл бұрын
kzbin.info/www/bejne/e57Fk42nrZWDfdU 💖💖💖
@ambrusworld3204
@ambrusworld3204 3 жыл бұрын
ഇത് കാണുന്ന ഓട്ടോറിക്ഷ ഡ്രൈവറായ ഞാന്‍ 😏
@shakeebsakkariya7735
@shakeebsakkariya7735 3 жыл бұрын
😁
@1sreerajvs
@1sreerajvs 3 жыл бұрын
പാവം സൈക്കിൾ ഉള്ള ഞാൻ 🙂
@shahinnoushad2104
@shahinnoushad2104 3 жыл бұрын
Pentad securities
@joshsmatrix3966
@joshsmatrix3966 3 жыл бұрын
ഓട്ടോ ഓടിക്കുന്നവക്കും മൊബൈലിൽ നെറ്റ് ഉണ്ടെങ്കിൽ എന്തും കാണാം.
@shihabkp8376
@shihabkp8376 3 жыл бұрын
G
@ambrusworld3204
@ambrusworld3204 3 жыл бұрын
ഒരു വലിയ ഫാമിലിക്ക് ദൂരയാത്രയ്ക്ക് എന്തുകൊണ്ടും നല്ലത് തീവണ്ടി തന്നെയാ #തീവണ്ടിയാത്ര ഇഷ്ട്ടം ❤️❤️🌹❤️
@loveshore3506
@loveshore3506 3 жыл бұрын
തീവണ്ടി എല്ലായിടത്തും കൊണ്ട് പോകാൻ പറ്റുമോ....
@RazikAp
@RazikAp 3 жыл бұрын
വലിയ ഫാമിലി ആണെങ്കിൽ തീവണ്ടി ആണ് നല്ലത്. കാറിൽ കൊള്ളൂല 😁
@carromenclub4182
@carromenclub4182 3 жыл бұрын
My favorite "Ford Endeavour" 😍😍😍
@ബീരാൻകുട്ടി-ല4റ
@ബീരാൻകുട്ടി-ല4റ 3 жыл бұрын
സുജിത് അണ്ണൻ പറഞ്ഞു ഫോർഡ് ആണ് നല്ലത് എന്ന്.. സുജിത് അണ്ണൻ
@finutipsvlog4019
@finutipsvlog4019 3 жыл бұрын
Toyota fans like അടി
@rockingstar679
@rockingstar679 3 жыл бұрын
👌👌
@rahirahil1688
@rahirahil1688 3 жыл бұрын
Namudde kayil oru 2008 single onwer innova und ipol 456000 km odi oru kuyapavum illa
@rishalpp2896
@rishalpp2896 3 жыл бұрын
For
@alfakk3578
@alfakk3578 3 жыл бұрын
@@rahirahil1688 എന്റേത് 2008 മോഡൽ 194000 ഓടി
@IBNUSCREATIVEWORLD
@IBNUSCREATIVEWORLD 3 жыл бұрын
kzbin.info/www/bejne/bpSyk4Z8n5KVfc0
@jibinjosephsebastian1498
@jibinjosephsebastian1498 3 жыл бұрын
ചേട്ടന് ഈ പറയുന്നതിനെക്കുറിച്ചൊന്നും വലിയ ധാരണ ഇല്ലാല്ലേ??😂😂
@akshayt9509
@akshayt9509 3 жыл бұрын
വിക്കിപീഡിയ നോക്കി തട്ടി വിടുകയാണ്
@jibinjosephsebastian1498
@jibinjosephsebastian1498 3 жыл бұрын
@@akshayt9509 noo.. etho English or Hindi video copy aanennu thonnunnu..
@shintot6496
@shintot6496 3 жыл бұрын
@@jibinjosephsebastian1498 സത്യം , സത്യം സത്യം മാത്രം
@tonnytomaz
@tonnytomaz 3 жыл бұрын
😂😂👍
@supersapien5124
@supersapien5124 3 жыл бұрын
Yes😂
@adersh2901
@adersh2901 3 жыл бұрын
10:Toyota Fortuner 9:Tata Harrier 8:Mahindra XUV500 7:Ford Endeavour 6:Jeep Compass Trail hawk 5:Honda City 4:Kia Carnival 3:Hyundai Tucson 2:MG Hector 1:Toyota Innova Crysta
@Jithuuthaman
@Jithuuthaman 2 жыл бұрын
My experience 1 TATA HEXA 2 INNOVA CRYSTA 3 MAHINDRA XYLO 4 HYUNDAI TUCSON 5 MG HECTOR 6 KIA CARNIVAL 7 TATA HARRIER 8 SAFARI STROME 9 TOYOTA FORTUNER 10 XUV 500
@cijinmd5511
@cijinmd5511 2 жыл бұрын
Kia seltos
@cijinmd5511
@cijinmd5511 2 жыл бұрын
Ambassador
@ashkarkhan2234
@ashkarkhan2234 2 жыл бұрын
Toyota fortuner
@farukhmmusthafa9655
@farukhmmusthafa9655 2 жыл бұрын
Mg hector should be number 1
@abhijithchilambil8803
@abhijithchilambil8803 3 жыл бұрын
fortuner❤️🔥
@onekerala8879
@onekerala8879 3 жыл бұрын
വണ്ടി ഇല്ലാത്ത ഞാൻ 😭😭😭😭😭😭
@dragondragon7432
@dragondragon7432 3 жыл бұрын
ഫോർഡ് എൻഡവർ😍😍💪💪
@akhil6014
@akhil6014 3 жыл бұрын
കൂടെ...ആധാരം കൂടി പണയം വെച്ചോ🙄
@dragondragon7432
@dragondragon7432 3 жыл бұрын
@@akhil6014 ഇത് വാങ്ങുന്നവർ പണം ഉള്ളവർ ആണ് മേടിക്കുന്നത് അല്ലാതെ പിച്ചക്കാരെ അല്ല 😂
@hashirhakkim221
@hashirhakkim221 3 жыл бұрын
@@akhil6014 cashinulla mothal und aa vandi. Sunroof polm illatha fortuner almost same vilavarunnille
@shajeerpulickal4650
@shajeerpulickal4650 3 жыл бұрын
ഫോർഡ് എൻഡവർ വാങ്ങിയതിന് ശേഷം ശരിക്കും ഞാനതിൻ്റെ ഫാനായി മാറി
@jayas3690
@jayas3690 3 жыл бұрын
Value for money athanne FORD
@sarathkrishna4684
@sarathkrishna4684 3 жыл бұрын
Ambassador the king ❤️😂✌️✌️
@strangerdileep
@strangerdileep 3 жыл бұрын
Innova 🔥🔥🔥 Xuv five hundred അല്ല ബ്രോ XUV 5OO ഫൈവ് ഡബിൾ ഒ ആണ്
@faisalmon786
@faisalmon786 3 жыл бұрын
Pinne rntha ariya
@muhammedanasek5711
@muhammedanasek5711 2 жыл бұрын
0 ye o ennu pronounce cheyyym bro
@rashidccm7076
@rashidccm7076 3 жыл бұрын
ഷിന്റോയുടെ വണ്ടി ❤️💪
@gangboyshollydaysofficial4329
@gangboyshollydaysofficial4329 2 жыл бұрын
Ha
@gameonyt6989
@gameonyt6989 2 жыл бұрын
അതാരാ 🤔???
@anandhanofc
@anandhanofc 3 жыл бұрын
ഏതു വണ്ടി വഴിയിൽ break ഡൗൺ ആയാലും ടൊയോട്ട ആവില്ല എന്നൊരു വിശ്വാസം ഉണ്ട് I will go for Toyota 😁
@Hustler_mindset
@Hustler_mindset 2 жыл бұрын
Yes 😍😍but price 🤧
@arunvnair706
@arunvnair706 2 жыл бұрын
Yes
@37adwaids51
@37adwaids51 2 жыл бұрын
എണ്ണ തീർന്നാലോ 😂
@muhammedshamil.a4470
@muhammedshamil.a4470 3 жыл бұрын
Innova crysta pewer 😒😍😍
@muhammedadhilck7910
@muhammedadhilck7910 3 жыл бұрын
Fortuner🔥🔥🔥
@vijumenon3553
@vijumenon3553 3 жыл бұрын
☹️☹️താങ്കൾ ഇവിടെ പറഞ്ഞ പലതും ശുദ്ധ മണ്ടത്തരമാണ്. ഇങ്ങനെ എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് കാര്യങ്ങൾ കൃത്യമായി പഠിക്കുക. ടൊയോട്ടയുടെ പേര് 'ടൊയോട്ടോ' എന്ന് പറയുന്നത് കേട്ടു. Hyundai Tucson എന്നത് 'ഹ്യൂണ്ടായ് ട്യൂസോൺ' എന്നാണ് പറയുന്നത്. 'ഹോണ്ടായ് ടക്സൺ' എന്നല്ല.
@apnavaneeth5828
@apnavaneeth5828 3 жыл бұрын
FORTUNAR
@al.am._een
@al.am._een 3 жыл бұрын
Xuv Five Hundred എന്നല്ല...! 500 ഇങ്ങനെ എഴുതിയാലും അത് spell ചെയ്യുന്നത് . XUV FIVE DOUBLE O എന്നാണ്....!
@arjunpadiyan
@arjunpadiyan 3 жыл бұрын
Exactly
@abhinavvv3350
@abhinavvv3350 3 жыл бұрын
പിന്നെ ഹ്യുണ്ടായ്(ഹ്യന്ദേയ്)ടക്‌സൺ അല്ല ടുസോൺ ആണ്
@SSK369-S6U
@SSK369-S6U 2 жыл бұрын
8ആം സ്ഥാനക്കാരായ Mahendra XUV500 Desal varient ആണ് എൻ്റെ കാർ സൂപ്പർ ആണ് .. 💖💖💖
@gamesfood
@gamesfood 2 жыл бұрын
ഇന്ന് ഏതാ best ചോദിച്ചാൽ 20lakh നുള്ളിൽ XUV 700 ഇതിൽ എല്ലാം ഉണ്ട് 😍😍😍
@SalaaaSalaaa-td8de
@SalaaaSalaaa-td8de 10 ай бұрын
Absolutely 💯
@beenashanto4702
@beenashanto4702 3 жыл бұрын
Beautiful looks fortuner and Innova
@ananya-rb1un
@ananya-rb1un 2 жыл бұрын
ആങ്ങളയും പെങ്ങളുമാണ് ഫോർച്ചൂണരും ഇനോവയും
@manjumahadev2967
@manjumahadev2967 3 жыл бұрын
Harrier..,❤
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
Benz അടക്കം ഉള്ള ഇമ്മാതിരി മുഴുവൻ വണ്ടി കളിലും ഇന്ത്യ മുഴുവനുംപല വട്ടം ചുറ്റി.. കണ്ടു.. അത് വലിയ ഒരു സുഖം ആയിരുന്നു... പെട്ടന്ന് വീട്ടുകാരി വന്നു കുലുക്കി വിളിച്ചു "പുറത്ത് ആരോ വന്നിട്ടുണ്ട് എണീക്ക് "എന്ന് പറഞ്ഞു 🤔🤔🤔🤔🤔
@nasarkaruthedath2155
@nasarkaruthedath2155 3 жыл бұрын
മുത്തേ നിൻറെ അവതരണം ഒരു രക്ഷയുമില്ല
@gopikrishna3692
@gopikrishna3692 3 жыл бұрын
Endeavour ❤️❤️🔥🔥
@ramannamboothiri8146
@ramannamboothiri8146 Ай бұрын
ഞമ്മക് ഞമ്മളെ aulto തന്നെ സൂപ്പർ ഏത് ദുനിയാവിലും ആത്‍മവിശ്വാസത്തോടെ എടുത്ത് പോവാ
@adnankarat7619
@adnankarat7619 3 жыл бұрын
ആരൊക്കെ വന്നാലും എന്തൊക്കെ ഇറക്കിയാലും mahindra bolero യുടെ തട്ട് താണ് തന്നെയിരിക്കും.. 💯💥💝
@mathewaugustine6672
@mathewaugustine6672 2 жыл бұрын
ആറ് അടിയിൽ താഴെ പൊക്കമുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെ ഇരിക്കാം, തട്ട് താഴെയാണെങ്കിലും...
@KANNANbrother
@KANNANbrother 3 ай бұрын
@adithcv868
@adithcv868 3 жыл бұрын
TATA Hexa......
@gamingwithriyan9394
@gamingwithriyan9394 3 жыл бұрын
Ford endeavour ullavar like adi
@renjithbhaskaran872
@renjithbhaskaran872 3 жыл бұрын
No 1 Ford Endeavour ❤️❤️❤️😘😘😘
@whitemusic660
@whitemusic660 3 жыл бұрын
Tata&mahaindra powere🔥🔥🔥super 👌👌
@cijinmd5511
@cijinmd5511 2 жыл бұрын
❤️
@johnmathew8269
@johnmathew8269 3 жыл бұрын
Very nice and beautiful Kerala KSRTC.
@prgamers2350
@prgamers2350 3 жыл бұрын
Ente ishta vandii ford endevour and fortuner.. Dream cars 😍😍😍❤
@legendrybiker3720
@legendrybiker3720 3 жыл бұрын
Mg hector long drive ine best aanenn ninghalood aara paranjhe Ath long pooyal fire pidikkum 😅 Fortuner aayirunnu 2nd place vendath...
@legendrybiker3720
@legendrybiker3720 3 жыл бұрын
@@dashingviewonroad before INNOVA Now XUV 500 W10
@ashokmparet3054
@ashokmparet3054 3 жыл бұрын
MG Hector best. Smart buy. Value for money.
@samalex7057
@samalex7057 3 жыл бұрын
Bro...CRETA is the star which you missed to list here...I driven 2020 Turbo variant 12K KM within 2 months in India...😌
@rufaidkp8310
@rufaidkp8310 3 жыл бұрын
ടക്സ്ൻ അല്ല ട്യൂസോൺ ആണ്
@Jithuuthaman
@Jithuuthaman 2 жыл бұрын
My experience 1 TATA HEXA 2 INNOVA CRYSTA 3 MAHINDRA XYLO 4 HYUNDAI TUCSON 5 MG HECTOR 6 KIA CARNIVAL 7 TATA HARRIER 8 SAFARI STROME 9 TOYOTA FORTUNER 10 XUV 500
@empoweryoursolar2497
@empoweryoursolar2497 2 жыл бұрын
I have 2&3
@rjohn987
@rjohn987 2 жыл бұрын
Xylo comfort aano
@LGND-g4x
@LGND-g4x 2 жыл бұрын
Xylo 3rdoooo worst car ahn😕
@LGND-g4x
@LGND-g4x 2 жыл бұрын
@@rjohn987 no value
@abijithvj1855
@abijithvj1855 2 жыл бұрын
Jeep compas ille
@madhurajk2836
@madhurajk2836 3 жыл бұрын
Tata harrier♥️
@dj-gamermalayalam5295
@dj-gamermalayalam5295 3 жыл бұрын
Tata hexa venam please guppy
@abdulrahoof4376
@abdulrahoof4376 3 жыл бұрын
Guppy?😁
@meteors82
@meteors82 3 жыл бұрын
എന്തു കണക്കിലാണ് fourtuner 10th സ്ഥാനം കൊടുത്തത് മനസിലായില്ല, പിന്നെ hyundai ട്യൂക്‌സൺ എന്നല്ല റ്റുസൺ എന്നാണ് പലരും പറഞ്ഞു കേട്ടത്
@jishin161
@jishin161 3 жыл бұрын
അതെ ടുസോൺ ആണു
@jemilmathew9235
@jemilmathew9235 3 жыл бұрын
Innova ❤❤❤
@xxxggsisbsvddufmdb
@xxxggsisbsvddufmdb 3 жыл бұрын
Toyota fortuner star
@luxurycarstory1249
@luxurycarstory1249 3 жыл бұрын
Not good for long drive
@bhanuvikraman3308
@bhanuvikraman3308 3 жыл бұрын
Very poor Safety
@ArjunKottaram
@ArjunKottaram 3 жыл бұрын
5star saftey pore chetta😂
@ananya-rb1un
@ananya-rb1un 2 жыл бұрын
@@ArjunKottaram അതെന്താടോ ഫോർച്ചൂണറിനോട് ഒരു പുച്ഛം 😒 അധികം മികച്ചതല്ലെങ്കിലും അത്യാവശ്യം പൊളിയാണ് ഫോർച്ചൂണർ
@jamespeter007
@jamespeter007 3 жыл бұрын
Hundai യുടെ ആ വാഹനത്തിന്റെ പേര് ടക്സൺ എന്നല്ല, ട്യൂസോൺ എന്നാണ്.
@syedsqf
@syedsqf Ай бұрын
ഹ്യുണ്ടായ് ട്യൂസോൺ എന്നത് ഇയാൾക്ക് ഹോണ്ടായ് ടക്സെൻ എന്നാണ് 😂
@binupaul3861
@binupaul3861 3 жыл бұрын
സർ, sedan കാർ ആണ് ബെസ്റ്റ് ഫോർ ലോങ്ങ്‌ ഡ്രൈവ്.. നിങ്ങൾ ഓഫ്രോഡ് ലോങ്ങ്‌ ഡ്രൈവ് ആണോ ഉദേശിച്ചത്‌
@muhammednihal6367
@muhammednihal6367 2 жыл бұрын
Tata yudee vandikalodee ulla ella ishttavaum poyii🤗 vandi full time maintenance
@diuthindiyadibinnjallampuz9358
@diuthindiyadibinnjallampuz9358 3 жыл бұрын
ഇങ്ങനെ ഒരു vedio പ്രതീക്ഷിച്ചില്ല
@muhammadriyas9021
@muhammadriyas9021 3 жыл бұрын
Toyota😍😘
@mjtech676
@mjtech676 3 жыл бұрын
Fortuner കഴിഞ്ഞാൽ Endeavor ആണ് വരിക.
@jobysebastian6591
@jobysebastian6591 3 жыл бұрын
ഞാൻ ഇടുക്കിയിൽ നിന്നും ജമ്മു ശ്രീനഗർ അടുത്ത് വരെ Renault Captur ഒറ്റയ്ക്ക് ഓടിച്ചു വന്നതാണ്, ഇ സെഗ്മെന്റിൽ ഉള്ള പല വാഹനങ്ങളും ഓടിച്ചിട്ടുണ്ട്, But അതിൽ നിന്നു എല്ലാം വ്യത്യസ്തമായി Captur തന്ന Comfort, power, Controll എന്നിവ വളരെ മികച്ചത് ആയിരുന്നു💪💪💪 Duster, Captur പോലെയുള്ള വണ്ടികൾ ലിസ്റ്റിൽ ഉൾപ്പെടുത്താതെ പോയത് ശെരിയായില്ല 👎👎👎
@ameenk6902
@ameenk6902 3 жыл бұрын
@vbpillai2660
@vbpillai2660 3 жыл бұрын
Ok but it's not available in India.
@mangojuicejuice856
@mangojuicejuice856 3 жыл бұрын
@@vbpillai2660 who told you man duster &captur not available in india visit near by renolt showroom...🙂
@vbpillai2660
@vbpillai2660 3 жыл бұрын
@@mangojuicejuice856 Capture production is stopped in india.only old capture is available
@avangers.502
@avangers.502 3 жыл бұрын
DUSTER ❤️❤️
@shivaanilkumar5803
@shivaanilkumar5803 3 жыл бұрын
Ecosport kanunna polalla delhi to kerala in 40hrs and super cormfort ,vannu kazhinjum arkkum madupp thonniyilla full power and fun....
@a.na.an5264______
@a.na.an5264______ 3 жыл бұрын
Planning for 22nd.experience paranj tharamo. Enik ES petrol version anu
@sobhasudhir8251
@sobhasudhir8251 3 жыл бұрын
They are all telling about EcoSport diesel, not petrol.
@shivaanilkumar5803
@shivaanilkumar5803 3 жыл бұрын
@@sobhasudhir8251 diesel also punchy
@the_black_bull_4668
@the_black_bull_4668 3 жыл бұрын
My fvt Mitsubishi lancer ♥️
@Jithuuthaman
@Jithuuthaman 2 жыл бұрын
YES OLD BALENO TOO
@jesvinjoy8742
@jesvinjoy8742 2 жыл бұрын
Innova is always King ♥️
@sayonmoni6318
@sayonmoni6318 3 жыл бұрын
തലപ്പത്തു എന്നും innova തന്നെ 💪💪💪
@vijeeshvs6847
@vijeeshvs6847 2 жыл бұрын
Renault Duster should be in that list, its deserves
@cpnasar007
@cpnasar007 3 жыл бұрын
Fortuner കൊണ്ട് long ഡ്രൈവ് പോയാൽ അവൻ പിനെ വണ്ടി ഓടിക്കുന്നത് നിർത്തും
@binoygeorge6487
@binoygeorge6487 3 жыл бұрын
Why bro
@cpnasar007
@cpnasar007 3 жыл бұрын
@@binoygeorge6487 onu ഓടിച്ചു നോക്കു ride quality തിരെ ഇല്ല suspension bodyroll und steering വളരെ മോശം ബ്രേക്ക് പോര
@ashokmparet3054
@ashokmparet3054 3 жыл бұрын
Fortuner built on Hilux pickup platform. Bumpy ride.
@cpnasar007
@cpnasar007 3 жыл бұрын
@@ashokmparet3054 endeavor built on ranger
@cpnasar007
@cpnasar007 3 жыл бұрын
@ATTINGAL- SDPL fortunerinu ഇച്ചിരി കൂടുതലാ
@jayesh_jayaprakash474
@jayesh_jayaprakash474 3 жыл бұрын
Toyota 💪
@jinishplouis7429
@jinishplouis7429 3 жыл бұрын
Indiayile mikacha long drive carukal kuranja vilakkum kittum. Saadharanakaarkkum caril long drivenu aagraham undaville.
@asima1913
@asima1913 3 жыл бұрын
1st commend
@sureshkp5128
@sureshkp5128 3 жыл бұрын
Ponnu chetta 36 leksham vilayulla fortunerekalum yathrasugam kittum 8,9 leksham vilayulla safari, sumo victa ,
@gokulr2953
@gokulr2953 3 жыл бұрын
ബ്രോ ഈയൊരു ലിസ്റ്റിൽ സ്കോഡയുടെ ഒരു വണ്ടിയും കണ്ടില്ലല്ലോ. സ്കോട്ട് യുടെ വണ്ടികൾ ദൂര യാത്രകൾക്ക് നല്ലതല്ലേ??? Pls reply
@akhilgeorge4127
@akhilgeorge4127 3 жыл бұрын
I use skoda superb.... I hav travelled from tvm to mumbai.... No problems found yet
@kevinkrishnan8810
@kevinkrishnan8810 3 жыл бұрын
@@akhilgeorge4127 long drives nu sedan aaanu nallathu less body roll.. skoda and vw group ne velluvilikaan oru Toyota kum aavillaa... Velluvikal avarude german rivals nu mathram (like bmw and mercs)
@akhilgeorge4127
@akhilgeorge4127 3 жыл бұрын
@@kevinkrishnan8810 exactly.. 👍👍
@lubaiba.a3012
@lubaiba.a3012 3 жыл бұрын
Bro Skoda vw super yathra super aaane
@jollykaji8379
@jollykaji8379 3 жыл бұрын
But skoda maintenance is a bit costly
@aadhichavara651
@aadhichavara651 3 жыл бұрын
ഇവിടെ പറയാൻ മറന്ന ഒരു വണ്ടി - #TOYOTALANDCRUISER ✌️
@vijumenon3553
@vijumenon3553 3 жыл бұрын
അതിനെപ്പറ്റി ഇദ്ദേഹത്തിനു ഒന്നും അറിയില്ല.
@aadhichavara651
@aadhichavara651 3 жыл бұрын
@@vijumenon3553 വാസ്തവം😂😂😂
@satanxaviear6916
@satanxaviear6916 3 жыл бұрын
Cruiser ഈ segmentil പെട്ട car ആണോ bhai എന്നാലും ഇതിൽ പറഞ്ഞത് ഒക്കെ ഒരു കാട്ടി കൂട്ടൽ ആണ്
@ansalabdulla5392
@ansalabdulla5392 3 жыл бұрын
Evde Pajero Sport, once use this one you will give first rank :) Pajero Sport fan give a thumb
@shyam.ssivanandan1663
@shyam.ssivanandan1663 2 жыл бұрын
TOYOTA LAND CRUISER.... AAYALO..
@adharsh_p1
@adharsh_p1 2 жыл бұрын
@@shyam.ssivanandan1663 ee segment il petta vandi ano?
@vipinthomas5101
@vipinthomas5101 3 жыл бұрын
Nice content bro keep going
@fayiz4342
@fayiz4342 2 жыл бұрын
ഇതിൽ ഓഫ്രോഡിങ്ങിന് best Endeavour ആണ്
@ashwinraj8334
@ashwinraj8334 3 жыл бұрын
Honda city❤️
@burhanu5200
@burhanu5200 3 жыл бұрын
ഇതെല്ലാം കാണുമ്പോഴുള്ള dream വേറെ leval തന്ന 😜😜
@vysakhkj3649
@vysakhkj3649 3 жыл бұрын
8:20 aa eight speed enn onnum koodi parayamo?
@sijojose5909
@sijojose5909 3 жыл бұрын
Super presentation bro..
@ajmalraheem9059
@ajmalraheem9059 3 жыл бұрын
Endeavour 💪🏽
@nairsadasivan
@nairsadasivan 5 ай бұрын
ഹോണ്ട സിറ്റി എന്നാ സുമ്മാവാ
@sreenathc2960
@sreenathc2960 3 жыл бұрын
ഇതൊക്കെ തന്റെ മാത്രം അഭിപ്രായം അല്ലെ ? 😆😆😆😆😆
@gichappan_PC
@gichappan_PC 3 жыл бұрын
3:33 shintode vandi 💪💪💪
@GISHNUCHALADY
@GISHNUCHALADY 3 жыл бұрын
Fortuner body on frame anu...that means made for rough condition...orikkalum atrakk comfort arikkilla..
@adilahmed502
@adilahmed502 3 жыл бұрын
Poda driving comfort king's list Range rover Fortuner Jeep compass Entover Landcruser Benze etc........
@GISHNUCHALADY
@GISHNUCHALADY 3 жыл бұрын
@@adilahmed502 ee list evdennu kittita...lexus gs 460 and toyota 4runner upayogichond irinma..both are body on frame..atu tanne valare rough anu...pinne engananu atilum kuranja model aya fortuner comfort akunnathu..i dont know
@teacheropedia9604
@teacheropedia9604 3 жыл бұрын
Body on frame comfortable alla enn parayan pattila. Agane anegi Innova Crystayum body on frame thanneya. Ettom comfortable car enn thanne parayande varum...
@avangers.502
@avangers.502 3 жыл бұрын
@@adilahmed502 Renault ഡസ്റ്റർറോ? മികച്ച ഒരു യാത്ര സുഖം തരുന്നു.
@Mathew58660
@Mathew58660 9 ай бұрын
Innova ladder frame car alle
@akhilcjfangirl1409
@akhilcjfangirl1409 3 жыл бұрын
Super❤️❤️
@akhilsomanmidhun9682
@akhilsomanmidhun9682 3 жыл бұрын
ഇന്ത്യൻ റോഡുകളിൽ "ടൊയോട്ട ഫോർച്ചുണർ" ദീർഘ യാത്രകനുയോജ്യം എന്ന് പറയുന്ന താങ്കളുടെ യുക്തി ഒട്ടും മനസിലാവുന്നില്ല. ട്രങ്ക് സൈസ് കൂടുതൽ ഉള്ളത് കോണ്ടോ കൂടുതൽ കപ്പാസിറ്റി എൻജിൻ ഉള്ളതുകൊണ്ടു ഒരു വണ്ടി മികച്ച യാത്ര സുഖം തരില്ല. എന്റെ അനുഭവങ്ങളിൽ അംബാസഡർ, സ്കോഡ ഒക്‌ടേവിയ, ടാറ്റ ഹെക്സ, സഫാരി, ഇൻഡിക്ക, വിസ്ത, സുമോ, ഇൻഡിഗോ (XL പ്രതേകിച്ചും), എസ്റ്റേറ്റ് (കലഹരണ പെട്ടതാണെങ്കിലും), ഇൻഡിഗോ മറീന ഒക്കെയാണ് മികച്ച യാത്രാ സുഖം (പിൻ സീറ്റ് യാത്രകളിൽ) തന്നിട്ടുള്ളത്. ദുസ്സഹമായി തോന്നിയത് ആപേ (ഡീസൽ ഓട്ടോ), ഫോർഡ് എസ്കോർട്, ഫിഗോ, എക്കോസ്പോർട്, മഹിന്ദ്ര ബൊലേറോ, സ്കോർപിയോ എന്നിവയും
@avangers.502
@avangers.502 3 жыл бұрын
പിന്നെ Renault Duster
@ananya-rb1un
@ananya-rb1un 2 жыл бұрын
Suv കളുടെ പേടിസ്വപ്നമായ ഫോർച്ചൂണർ കൊള്ളില്ലെന്നോ 🥴 xuv 500 നേക്കാൾ ഭേതമാണ് ഫോർച്ചൂണർ
@akhilsomanmidhun9682
@akhilsomanmidhun9682 2 жыл бұрын
@@ananya-rb1un ദീർഘദൂര യാത്രകളിൽ ഇന്നോവയിൽ എന്ന പോലെ സുഖകരമല്ല, കാരണം ഇന്നോവ ഒരു മൾട്ടി യൂട്ടിലിറ്റി വണ്ടിയും ഫോർട്യൂണർ ഒരു സ്പോർട്സ് യൂട്ടിലിറ്റി വാഹനവുമാണ്. ഗ്രൗണ്ട് ക്ലീറൻസ് കൂടുതൽ ഉള്ളത് കൊണ്ടും ഉയരമുള്ള വണ്ടിയായതു കൊണ്ടും ബോഡി റോൾ ഉണ്ട്. ഇത് വളവുകളിലും (വേഗത്തിൽ പോകുമ്പോൾ - 50kmph and more) മറ്റും അസ്സ്വസ്ഥതഉളവാക്കും. ഡ്രൈവർക്കും മുൻ സീറ്റ് യാത്രികനും അത്ര ബുദ്ധിമുട്ടുണ്ടാവില്ല. ഫോർട്യൂണർ യാത്ര അനുഭവമുള്ളതു കൊണ്ട് സൂചിപ്പിച്ചെന്നു മാത്രം. XUV 500 യാത്ര സുഖമുള്ള വേണ്ടിയാണെന്ന് ഞാൻ അഭിപ്രായപെട്ടിട്ടില്ല. എന്റെ അനുഭവത്തിൽ ദീർഘദൂര യാത്രകളിൽ മികച്ച പിൻസീറ്റ് സുഖം തന്നത് HM Ambassador TATA Estate TATA Safari TATA Indica Vista/Indigo XL Skoda Octavia (1st Gen in India) Hyundai Accent Mitsubishi Lancer Fiat Linea എന്നീ വാഹനങ്ങൾ ആണ്. സെഡാനുകളാണ് ദീർഘ സമയ/ദൂര യാത്രകൾക്കുചിതം എന്നാണ് എന്റെ മതം/അനുഭവം.. എന്നിരുന്നാലും, എന്റെ പേർസണൽ ഫേവറിറ്റ് TATA Hexa യും 😎
@jithinjoshy3832
@jithinjoshy3832 3 жыл бұрын
Fortunernilll frontil mathraann comfort ollu. Backil ullorokke thavidd podi aakuann
@harijithmp
@harijithmp 3 жыл бұрын
Shintode vandi😍😍
@sunilkochin
@sunilkochin 3 жыл бұрын
ഹ്യുണ്ടേ ടക്സൺ അല്ല ഭായ് . ഹ്യൂണ്ടെ ട്യൂസോ
@Shanu-xd3ix
@Shanu-xd3ix 3 жыл бұрын
ആളുകൾ രണ്ട് രീതിയിൽ അതിനെ വിളിക്കാർ ഉണ്ട്
@deepeshm.pillai9303
@deepeshm.pillai9303 3 жыл бұрын
U missed renault duster....it offers better comfort than innova at half the price....and mild offroader too with a decent mileage
@avangers.502
@avangers.502 3 жыл бұрын
അതെ
@sreeharis.l2117
@sreeharis.l2117 3 жыл бұрын
Poli
@amaansabeer5351
@amaansabeer5351 3 жыл бұрын
Tata fans like Adi 👍👍
@ananthumohan2956
@ananthumohan2956 3 жыл бұрын
Hexa ann poli....ya mwonee❤️❤️❤️
@vishnuputhenparampil2190
@vishnuputhenparampil2190 3 жыл бұрын
List undakkumbol oru particular price range vende? Toyota fortuner position 10, mg hector 2, enna konakathile list aanu mashe....
@madhurajk2836
@madhurajk2836 3 жыл бұрын
Ford endeavour ♥️
@sarathprasad6901
@sarathprasad6901 3 жыл бұрын
Satyam parayalo chetta... naptol il oru advertisement kanda feel und
@pramods3933
@pramods3933 3 жыл бұрын
Hahaha 😉
@anilskaria6793
@anilskaria6793 2 жыл бұрын
ടൊയോട്ട qualis സൂപ്പർ
@bob_wwager
@bob_wwager 3 жыл бұрын
sadharana karante SUV/ MUV Mahindra bolero lookilum best karuthilum best vilayum kurav
@afnansha8028
@afnansha8028 2 жыл бұрын
Jeep 🥵🥵🥵
@KARTHIZZTECHY
@KARTHIZZTECHY 3 жыл бұрын
Fortuner
@ringing_buzzer7182
@ringing_buzzer7182 3 жыл бұрын
Ee shabdathinte udamasthann Car undo pleas replay
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
ഞങ്ങള്‍ക്ക് ഒന്നും you Tube channel തുടങ്ങാന്‍ സമയം ഇല്ല , അത് കാരണം ഇത്തരം വീഡിയോകള്‍ കാണുമ്പോള്‍ തലയില്‍ കൈ വെച്ച് ഇരിക്കാം അതന്നെ ....Long drive ല് യാത്രാ സുഖത്തില്‍ ഒന്നാം സ്ഥാനം വരേണ്ട Endeavour 7 ആം സ്ഥാനം , BMW, VOLVO ഇവയുടെ സസ്പെന്‍ഷന്‍ ചെയ്യുന്ന ലോട്ടസ് സസ്പെന്‍ഷന്‍ ചെയ്ത 14 ESP options ഉള്ള ഹരിയര്‍ 3rd വരണം , അത് 9th place..!!
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
@MrshagoLive Ecosport വെച്ചിട്ട് Endeavour review ചെയ്യരുത്
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
@MrshagoLive ഒന്നുമില്ല ഞാന്‍ ഒരു പൊതു കാര്യം പറഞ്ഞതാണ്‌
@ameensadique4532
@ameensadique4532 2 жыл бұрын
lNNOVA💥💥💥
@Prnzz
@Prnzz 3 жыл бұрын
What about Renault duster?
@3dsubin
@3dsubin 3 жыл бұрын
A great car, very comfortable. Awesome drive!
@avangers.502
@avangers.502 3 жыл бұрын
ഏറ്റവും കൂടുതൽ യാത്ര സുഖം കിട്ടുന്നത് Duster മാത്രമാണ്. വിലക്കുറവിലും. എത്ര മോശമായ വഴിയിലൂടെയും പോകും അതാണ് Duster
@3dsubin
@3dsubin 3 жыл бұрын
@@avangers.502 Absolutely! Well said.
@kunjunnisvlog
@kunjunnisvlog 3 жыл бұрын
Renault duster anu indian roads nu ettavum pattiya vandi, long drivilum avane vellan oru vandikum avilla.. apara yatra sugam anu, duster ulpeduthathethu moshamayipoyi
@jobysebastian6591
@jobysebastian6591 3 жыл бұрын
ഞാൻ കേരളത്തിൽ നിന്നും ( ഇടുക്കി ) ജമ്മു വരെ Renault Captur ഒറ്റയ്ക്ക് ഓടിച്ചു വന്നതാണ് ( ഏകദേശം 3800 kms ) ഇ സെഗ്മെന്റിൽ ഉള്ള മറ്റു വാഹനങ്ങൾ ഓടിച്ചിട്ടുണ്ട് എങ്കിലും Captur തന്ന Ride comfort, Power, Contorll എല്ലാം വളരെ മികച്ചത് ആയിരുന്നു
@avangers.502
@avangers.502 3 жыл бұрын
krishna raj • ബ്രോ നിങ്ങൾ പറഞ്ഞത് വളരെ വളരെ ശരിയാണ് 👍
@kunjunnisvlog
@kunjunnisvlog 3 жыл бұрын
Joby Sebastian Renault vehicles are altogether good at comfort
@sajimappani5904
@sajimappani5904 3 жыл бұрын
Tata safari dicor nallath ano
@ajithkprabhakar1
@ajithkprabhakar1 3 жыл бұрын
Your Informations are good, but have a personal opinion. Better speak in a normal style 😉
@abhijithms252
@abhijithms252 3 жыл бұрын
You forget a allrounder car TATA HEXA,IF TATA IS NOT COMPANY PRODUCE THIS HEXA ,EVERYONE WILL INCLUDE THIS CAR😔😔😔
@RajeshKumar-ee9hk
@RajeshKumar-ee9hk 2 жыл бұрын
Ford ecosport 👍👍👍👍👍
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН