ഇത് പോലെ ഉള്ള സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു ത്രില്ലെർ സിനിമ കഥ കേട്ടു മടുത്തു ബ്രോ
@nikhitha3709 Жыл бұрын
Athe
@AbdulSamad-mm2gx Жыл бұрын
Thriller eppozum ishttam
@adar-dv1oc Жыл бұрын
30minute പോയത് അറിഞ്ഞില്ല Supr feelhood
@hazimzaidh6817 Жыл бұрын
Cook ചെയ്യുമ്പോൾ കഥ സൊല്ലട്ടുമാ ചാനലിലെ കഥ കേട്ടു കൊണ്ട് ചെയ്യുകയായിരുന്നു പതിവ്. ഇന്നെന്ത് കേൾക്കും എന്ന് ഓർത്ത് ഇരിക്കുമ്പോൾ ദേ വന്നു 🥰🥰🥰
@Safaizy582 Жыл бұрын
Oru Kdha sollattumaaa Sirrr vannallooo😍
@rizwana_rizu_ Жыл бұрын
Oru Kadhai sollatuma sir polihaaaaaaa❤❤❤❤❤❤❤❤❤❤chatta dirly video edemo???????
@aswathyarumughan3144 Жыл бұрын
ചില സമയം ചെയ്യുന്നത് അവിഞ്ഞ പടമാണെന്ന് അറിയാമെങ്കിലും അവസാനം വന്നു അതിനൊരു clarity കൊടുക്കും അതാണ് ബുദ്ധി 😜😜😜😂😂
@abi3751 Жыл бұрын
😂💪
@anaswaramurali2804 Жыл бұрын
Pandu safari tv il vannappo Kanda padam aanu. ❤️❤️❤️
@unnivijay2472 Жыл бұрын
Last vanna chechiye kanan kollam ❤
@ajoshktommusic19 Жыл бұрын
ഒരു തേങ്ങയും മനസ്സിലായില്ലങ്കിലും ... എന്റെ കിളി പോയി എന്ന് മനസ്സിലായി 😂🤣കൂ... കൂ.... 😅🤣🤣
@anfarkhananu3711 Жыл бұрын
ഞാൻ ഓർക്കുവായിരുന്നു.ഈ സിനിമല് കാണുന്ന പോലെ അനുപേട്ടനോട് ദേഷ്യം ഉള്ള ആരേലും sound പോകുന്ന പോലെ എന്തേലും ചെയ്താൽ 😯 അയ്യോ എനിക്കതു ചിന്തിക്കാൻ വയ്യ 🙏🚶♀️
@aestheticcraft.s Жыл бұрын
Kuree neramayi wait cheyyunnu adipoli movie🥰
@yasir7421 Жыл бұрын
കുമ്പളങ്ങി നൈറ്റ്‌സ്.. ഇതിൽ നിന്നും എന്തൊക്കെ ഉൾക്കൊണ്ടിട്ടിട്ടുണ്ട്. തമ്മിൽ അടികൂടുന്ന മൂന്ന് ആൺമക്കൾ, മഠത്തിൽ ചേർന്ന അമ്മ, ഒരുകുടുംബമായി ജീവിക്കാൻ അമ്മയെ ആവശ്യം ഉണ്ടെന്ന് കരുതി വിളിക്കാൻ പോകുന്നു, അവർ വരുന്നില്ല, അവസാനം അവർ അടിപിടി ഒക്കെ മാറി സീര്യസ് ആകുന്നു. ഇതിനിടെ ഒരുത്തൻ പ്രണയം, ഇതിൽ ഒരു പയ്യൻ മരിക്കുന്നു, കുമ്പളങ്ങിയിൽ ആ അണ്ണൻ മരിക്കുന്നു. ഇവിടെയും അവിടെയും ഗർഭിണി.
@sreehari.r6671 Жыл бұрын
മസനഗുടി വഴി ഓട്ടിയിലേക്കുള്ള യാത്ര അതൊരു വല്ലാത്തൊരു Experience ആണ്...
@anjuanandan3313 Жыл бұрын
Pee mak സിനിമ ചെയ്യുമോ?? കഥ അറിയാമെങ്കിലും ചേട്ടന്റെ സൗണ്ടിൽ കേൾക്കാൻ ഒരു കൊതി
@Emmu498 Жыл бұрын
Kumbalenji നെറ്റ് ന്റെ ചെറിയൊരു ഒരു റഫറൻസ് എവിടെയോ illea
Feel good movie 🙂 next oru crime thriller ആയാൽ നല്ലത് 😊
@rijeshrajraj9236 Жыл бұрын
എനിക്ക് ഒന്നും മനസ്സിലായില്ല എന്ന് മനസിലായി🤣😆
@milkyway-id7uc Жыл бұрын
അടുത്ത കഥ സൊല്ലുങ്ങ സാർ 😄
@Peachesas Жыл бұрын
Enikku onnum manassilaayilla 😂😂
@sazz6363 Жыл бұрын
Kooppile fim🥲😂🤣... But explanation 🔥
@manu-mn8zr Жыл бұрын
ഞാൻ ഈ സിനിമ തപ്പി നടക്കുവാരുന്നു. പണ്ട് ഈ സിനിമടെ ട്രോൾ കണ്ടതാ പക്ഷെ പേര് മറന്നു പോയി. ഇപ്പൊ അനൂപേട്ടൻ ഈ സിനിമ ചെയ്തല്ലോ താങ്ക്സ്. നിങ്ങൾ വേറെ ലെവൽ ആണ് മനുഷ്യ ❤️😂🔥🔥
@MOTTUKANAND Жыл бұрын
Film name
@devilqueenjk Жыл бұрын
Name..?
@abi3751 Жыл бұрын
Name Para bro....
@abi3751 Жыл бұрын
@@devilqueenjk The darjeeling limited(2007)
@devilqueenjk Жыл бұрын
@@abi3751 ok thanks.. ✨️
@ashfaksait7195 Жыл бұрын
polii poliii🔥
@vishnucs1994 Жыл бұрын
Spr explanation da black kundan annop ai 👌( ni characters Ney kundan, kullan , karumban etc Ann aanallo vilikkunnat )
@Jamshi.travel-mx8nd Жыл бұрын
Last kook😂😂
@Yahoo267 Жыл бұрын
Anupetta unniettan first
@DANY.2k Жыл бұрын
19:24 ആ നടുക്ക് നിൽക്കുന്നത് owen wilson അദ്ദേഹത്തിൻറെ ഒരു അടിപൊളി Hollywood war surviving thriller movie ഉണ്ട് Behind Enemy Lines based on Bosnian war നിങ്ങൾ അത് explain ചെയ്യുമോ.
@Tonystark. Жыл бұрын
അതു കിടിലൻ പടം ആണ് ഞാൻ ഒന്നിൽ കൂടുതൽ തണവ കണ്ടിട്ടുണ്ട്...
@jamsheerjamshi2915 Жыл бұрын
Bro super aane oro dhivasavum oro variety vidoes ❤️
@llliiitzaa-vi3jm Жыл бұрын
Chetta next puthiya korean thriller unlocked movie explain cheyyaamo?
@user-lf4yq9dn2d Жыл бұрын
Ee cenima kand aa day muzhuvan chiri arnnu 🥴😂
@devikadevikadevu274 Жыл бұрын
Movie yude avasanathe aa ku kku... Polichu 👍🏼😂😂😂😂😂😂