വളരെ ഇഷ്ട്ടപെട്ട വാർത്ത അദ്ദേഹത്തെ നല്ല പദവി കൊടുത്തു ചേർത്ത് നിർത്തണം
@gangadharpai63129 күн бұрын
❤❤👍🙏
@SANITHABLSani9 күн бұрын
Athey 👍
@asifasif-qj1sx9 күн бұрын
😁
@SathishSathishKumarpk9 күн бұрын
Pc ജോർജ് നും, ഷോൺ ജോർജ് നും അർഹിക്കുന്ന പരിഗണന നൽകിയതിന് ബിജെപി ക്ക് അഭിനന്ദനങ്ങൾ 👍👍👍👍
@ajishso9 күн бұрын
@@asifasif-qj1sx നിനക്കൊക്കെ ഇനി കരയാനുള്ള കാലമാണ് വഖഫോളി 😂😂
@madhusoodananpillai33199 күн бұрын
ജോർജ് അച്ചായനും ഷോണിനും അർഹമായ സ്ഥാനം നൽകണം.
@a.kkumar2609 күн бұрын
ഷോൺ കേരള നിയമസഭയിൽ ഉണ്ടാകണം....😊
@shoukathali77859 күн бұрын
ഓട് പൊളിച്ച് കയറേണ്ടി വരും
@dineshtr65839 күн бұрын
നീയൊക്കെ കണ്ടോളൂ
@sameerthikkodi60698 күн бұрын
@@shoukathali7785🤣🤣🤣🤣🤣👍👍👍👍👍
@kkkb1970b8 күн бұрын
@@dineshtr6583koppa shone aarkku venum 😂
@ajmalmannala89777 күн бұрын
നിയമ സഭ സമ്മേളനം വീക്ഷിക്കാൻ ഇരിക്കുന്ന സീറ്റിൽ ഇരിക്കാം 😂
@BharthaKarnavar9 күн бұрын
. വളരെ സന്തോഷം ഉള്ള വാർത്തയാണു.
@BharathLove249 күн бұрын
ഷോൺ ജോർജ് ഭാവിയുള്ള നേതാവാണ്. അർഹമായ സ്ഥാനം നൽകിയാൽ നന്നായിരിക്കും. അനിൽ അന്റണിയെക്കാൾ ഒക്കെ എത്രയോ നല്ല നേതാവാണ്
@സാഗർ.22559 күн бұрын
അത് ഉറപ്പു ആണ്. വെയിറ്റ് ഭാവി മുഖ്യൻ ആണ് ഷോൺ
@faisalfa23549 күн бұрын
Shon.kurish.gihad.nadathiyavan😅
@lathikagopidasmenon94889 күн бұрын
അനിൽ ആന്റണിക്ക് പബ്ലിക് place ൽ പ്രവർ വർത്തിച്ച് പരിചയം ഇല്ല.
@mds74559 күн бұрын
ജനറൽ സെക്രട്ടറി സ്ഥാനം നല്ലത് ജോർജ് കുര്യൻ പോയ ഒഴിവ് ഉണ്ടല്ലോ
@kkkb1970b8 күн бұрын
moorachi, thanthayude thani gunam😂
@anandapadmanabhan94539 күн бұрын
ഷോൺ ജോർജ് വളരെ sincere ഉം വിദ്യാഭ്യാസവും തന്റെടവും ഉള്ള വ്യക്തിയാണ്, ഏതായാലും സന്ദീപ് വരിയരെ ക്കാൾ നൂറു മടങ്ങു ബെറ്റർ ആണ്..
@mohdsharafudheen22878 күн бұрын
😂😂😂😂😂😂😂
@mohdsharafudheen22878 күн бұрын
എത്ര തേങ്ങയരച്ചാലും താമല്ലേ കറി ? BJP കേരളത്തിൽ നശിക്കും ഉറപ്പ്
@SumeshSV-o6b9 күн бұрын
ഷോൺ ജോർജ് ചെയ്യുന്നത് പോലും ഇപ്പൊൾ ഉള്ള കേരള ബിജെപി നേതാക്കൾ ചെയ്യുന്നില്ല . പിസി ജോർജ് പാവം ആണ് ശുദ്ദൻ ദുഷ്ടൻ്റെ ഫലം ചെയ്യും പോലെ എന്തെങ്കിലും പൊട്ടത്തരം ചിലപ്പോൾ പറയും അത്രേയുള്ളൂ ..
@hashimvt97859 күн бұрын
ഒന്നും മിണ്ടാതിരിക്കുന്നതിനേ 0:29 ക്കാളും നല്ലതല്ലെ എന്തെ ങ്കിലും പൊട്ടത്തരം പറയുന്നത് !
@radhakrishnanvalliyil21558 күн бұрын
ഒരു പൊട്ടത്തരവുമില്ല. ഇന്ന് കേരളത്തിൽ നട്ടെല്ലും ധൈര്യവുമുള്ള ഏക നേതാവ് PC യാണ്.
@josephmethanath34908 күн бұрын
😂😂😂
@sudharansundha12189 күн бұрын
Very good 👍🏽👍🏽👍🏽
@Ksvisionindia9 күн бұрын
പിസി ക്ക് അർഹമായ സ്ഥാനം തന്നെ കൊടുക്കണം.
@MohananK-q7m9 күн бұрын
Pc യുടെ കരങ്ങൾക് ശക്തി പകർന്നാൽ കേരളത്തിൽ അത്ഭുതങ്ങൾ പ്രതീക്ഷിക്കാം 💪🥰❤️
@JohneyCJ-dv9ve9 күн бұрын
പിസി ജോർജിന് അത് വേണ്ട രീതിയിൽ നിയന്ത്രിക്കാൻ കഴിവുള്ള ഒരു രാഷ്ട്രീയ നേതാവാണ് ആശംസകൾ
@Latheeffrk8 күн бұрын
മുസ്ലിം വിരോധി ആയതുകൊണ്ട് തീർച്ചയായും പദവി കിട്ടും
@rajamohanan-gl5sq9 күн бұрын
രണ്ടുപേരും അർഹതപ്പെട്ടവർതന്നെ. നൂനപക്ഷ ക്രിസിത്തീയ സമൂഹത്തേയും കൂടുതൽ ബിജെപിയിലേക്ക് കൊണ്ടുവരാൻ സാധിക്കും. സംസ്ഥാന പ്രസിഡൻറ് പദവികൂടി മാറണം. മൊത്തത്തിൽ ഒരു മാറ്റം വരണം
@jayachandranc3299 күн бұрын
അത് സ്വാഭാവികമായി മാറും.. സുരേന്ദ്രന്റെ രണ്ട് ടേം കഴിഞ്ഞതാണല്ലോ..?
@സാഗർ.22559 күн бұрын
ശോഭ ഉം pc ജോർജ് ഉം തലപ്പത്തു എത്തിയാൽ രൂപം മാറും ബിജെപി
@kkkb1970b8 күн бұрын
avar kurishu krishikkar alle😂
@RajumariyamputhraTa9 күн бұрын
പിസ സി ജോർജിന് അഭിനന്ദന - ങ്ങൾ
@joshycyriac79629 күн бұрын
കക്കാൻ മാർ ഉമ്പി ഉമ്പി ഞങ്ങൾ ജനി BP യ്ക്ക് ഒപ്പം
@jayakumarmk22309 күн бұрын
😂😂😂
@AJ-ds8gs9 күн бұрын
🤣🤣🤣
@anvarha75679 күн бұрын
പേ പട്ടിക്ക് എന്ത് കിട്ടിയാലും ഞങ്ങക്ക് എന്താ
@sajikesav2497 күн бұрын
👍👍👍😄
@rajeshvp15299 күн бұрын
PC ജോർജ് BJP യുടെ തലപ്പത്ത് എത്തുന്നുണ്ടല്ലോ നല്ല കാര്യം നല്ല മനുഷ്യൻ ❤
@mariyavisionsv4269 күн бұрын
ഷോൺ ഉയർന്നു വന്നാൽ ന്യൂന പക്ഷങ്ങക്ക് വളരെ നല്ലത്
@സാഗർ.22559 күн бұрын
ന്യൂന പക്ഷത്തിനു അല്ല സത്യ ധർമ്മ നീതി ബോധം ഉള്ളവർക്കു
@ShijoAugustine-b3n8 күн бұрын
❤@@സാഗർ.2255
@cnkuttykutty56668 күн бұрын
ജോർജ്ജ് സാർ നമസ്‌തെ 🙏🏻🙏🏻 താങ്കളെ ഒരിഷ്ടമാണ്.. ❤️💞💞 Nb: ആരോഗ്യം ശ്രദ്ധിക്കാൻ സ്നേഹപൂർവ്വം. ❤️
@kunhiramannair98249 күн бұрын
Good 👍
@littlewondergirl39018 күн бұрын
PC 🧡ഷോൺ 🧡
@dharankalathiparambil18399 күн бұрын
ഉചിതമായ തീരുമാനം💚🧡🔥💪💪💪
@rajeevnair71339 күн бұрын
ഇത് നടന്നാൽ വളരെ നല്ല കാര്യം 🎉
@ACHUTHANKP-r5s9 күн бұрын
🇮🇳🙏 Valarey nannayi santhosham 🙏🇮🇳
@thomaskuttianil9 күн бұрын
Super 🎉🎉🎉
@ThomasKurian-m5u9 күн бұрын
Very good ❤
@brightkunnalakad31729 күн бұрын
നല്ല തീരുമാനം
@DivineBlessingsOfficial9 күн бұрын
Shon and pc ❤
@akvenu35119 күн бұрын
ജോർജ് സാറിന് അഭിനന്ദനങ്ങൾ
@samuvalsam66818 күн бұрын
Pc ജോർജ് ചങ്കൂറ്റം ഉള്ള നേതാവ്.. കേരളത്തിൽ ഇങ്ങിനെയുള്ള നേതാവ് ഉള്ളത് സാധാരണ ജനങ്ങൾക്കു ഇത് വലിയ ആശ്വാസം ആണ്... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@alexthomas51818 күн бұрын
കേരള രാഷ്ട്രീയത്തിലെ പുതു തലമുറ Adv ഷോൺ ജോർജിന് പ്രതീക്ഷയോടെ കാണുന്നു....
@retnanandansivaraman9 күн бұрын
Very good PC George is truthful and honest, able for that position!❤
@sajikesav2497 күн бұрын
PC ജോർജ് ന് ഉന്നത പദവി കിട്ടണം അർഹതയുണ്ട് ഷോൺ നല്ലൊരു നേതാവാണ് രണ്ട് പേർക്കും അഭിവാദ്യങ്ങൾ
@vintex30159 күн бұрын
എല്ലാംകൊണ്ടും ശുഭം...!!
@abrahamkm58349 күн бұрын
കേരളത്തിൽ ബീജെപി സജീവമായി പ്രവർത്തിക്കുന്നന് കഴിവുള്ള നേതാക്കളെ കൊണ്ടുവരണം
@vaisakhshaji89009 күн бұрын
Shone ji👍👍
@s.harikumar84539 күн бұрын
നല്ല കാര്യം ❤❤❤
@byjumi98449 күн бұрын
നല്ല കാര്യം ഞാൻ അടക്കം ഉള്ള ക്രി സംലികൾ ആഗ്രഹിച്ച കാര്യമാണ് PC ജോർജിന് BJP യിൽ അർഹിച്ച പദവി കിട്ടണം എന്നു ഉള് BJP ക്ക് ബിഗ് സലൂട്ട്❤❤
@sanalmv85589 күн бұрын
KP sasikalaye governer amkanam
@madhuramakrishnan92559 күн бұрын
Pc is right person straightforward, good man
@PRADEEPKUMAR-ny4mi9 күн бұрын
Good News ❤❤❤
@PrabhakaranK-i3z9 күн бұрын
വളരെ നല്ലകാര്യം
@mohanpmohanp26309 күн бұрын
ശ്രീ. ജോർജ് സാറിനു ആശംസകൾ. നേരുന്നു. 🌹❤🙏
@സാഗർ.22559 күн бұрын
ഷോൺ ഭാവി മുഖ്യൻ ആണ്.. അതിനുള്ള യോഗ്യത uഉം തന്റെടവും കഴിവും ഷോൺ നു ഉണ്ട്
@abdulrahiman84978 күн бұрын
പ്രധാന മന്ത്രിയാക്കണം
@prasadprasad50968 күн бұрын
ഷോൺ ജോർജ് BJP അധ്യക്ഷൻ
@vishwanath229 күн бұрын
Very good. രണ്ട് പേർക്കും മാന്യമായ പദവികൾ കൊടുക്കണം. കഴിവുള്ളവർ നേതൃ സ്ഥാനങ്ങളിൽ വരട്ടെ
@georgekuriankanatt47689 күн бұрын
Shon George is intelligent and hard working. BJP will do well by giving an important position for him in any organisational change!!
@bose70399 күн бұрын
Bjp യുടെ തണലിൽ ഉള്ള പിസിയെ ഇപ്പോൾ പഴയപോലെ വേട്ടയാടാൻ ആർക്കും കഴിയില്ല.
@kkkb1970b8 күн бұрын
paavum, thallu
@phalgunanmk91918 күн бұрын
🙏PC സിംഹത്തിന് സ്വാഗതം സുസ്വാഗതം 💎കാരണം വില മതിക്കാനാകാത്ത വജ്രാമാണ് അദ്ദേഹം. ഭാവിയിൽ യോഗിജിക്ക് മുതൽക്കൂട്ട് 🎉❤😊
@LailaMadhavan-s8y9 күн бұрын
പിസി യുടെ മെകിട്ട് കേറിയ ഞമ്മന്മാർ ഇനി ഉുംബിനാൽ
@knvenugopalan57509 күн бұрын
പി.സി ജോർജ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ.
@sreekumarbhaskaran52689 күн бұрын
Yes do it. Excellent.
@elsonjacobchethiyil68449 күн бұрын
My mla pc🎉🎉🎉🎉🎉
@embeebabichen44909 күн бұрын
Thanks P.C. youare only truthful person and fearless person .Thank you very much
@kashisantha71829 күн бұрын
❤❤❤ ജയ്❤❤❤ ജയ്❤❤ Pc Go❤❤❤❤ ജയ് ജയ്❤❤BJP❤❤ ജയ് ഞങ്ങടെ❤❤ മോദിജീ❤❤
@krishnankuttynairkrishnank65649 күн бұрын
നല്ല. തീരുമാനം ഗുഡ് 2 2:05
@sandeepplazhy43689 күн бұрын
Nalla karyam pc ❤🎉
@malini56309 күн бұрын
Shown correctly fits the groove.
@aryanmd96209 күн бұрын
Mr. PC George and Mr. Shon George should be placed with some responsible posts which is a must in the present Kerala Politics Scenario.
@nvenugopal68138 күн бұрын
He must go for studentships for getting two more languages familiar with for his own good and to make Keralites proud of.
@anandk.c10618 күн бұрын
അച്ഛനും മോനും നിയമ സഭയിൽ ഉണ്ടാവണം എന്ന് ഉറപ്പുള്ളവർ like അടി 🙏🏻👏🏻🙏🏻
@sameerthikkodi60698 күн бұрын
Sangi 🤣🤣🤣🤣🤣🤣
@AbdulSalam-kt3fd9 күн бұрын
വർഗീയത പറഞ്ഞതിന് കാര്യമുണ്ടായി ഇത് ഇതിനു തന്നെയാണ് ആശാൻ ഇങ്ങനെയൊക്കെ പറഞ്ഞത്
@leenakomath97868 күн бұрын
നല്ല വർത്ത❤
@somabalananthikkad56229 күн бұрын
👍
@RadhakrishnanKannadi9 күн бұрын
ജയ് ജയ് p c ജോർജ് ജയ് Mr George Hai
@vinumenon1921609 күн бұрын
Excellent decision 👏 👌
@anoopck80298 күн бұрын
Adi poli theerumanam
@CholayilVelayudhan-i8j7 күн бұрын
അഭിനന്ദനങ്ങൾ
@sathishe11289 күн бұрын
❤❤❤
@JKvlogs-jf3kn8 күн бұрын
പിസി ജോർജിനു നല്ല സ്ഥാനം കൊടുക്കണം അതുപോലെ ഷോൺനിനും നല്ല സ്ഥാനം കൊടുക്കണം ❤️❤️❤️
@anithamohan58359 күн бұрын
👌👌👌👌
@bosekuttythomas10369 күн бұрын
Good. ❤
@reena27618 күн бұрын
George uncle ❤
@rethikapradeep99249 күн бұрын
Yes
@arathysooraj6839 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ravimamman2439 күн бұрын
well said🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@vishwanath229 күн бұрын
കേരളത്തിലെ ബിജെപിയിൽ വെറുതെ ഇരിക്കുന്ന നേതാക്കന്മാരെ സജീവരാക്കണം. തയ്യാർ അല്ലാത്തവരെ ഒഴിവാക്കണം. ഓരോ ജില്ലയുടേയും ചുമതല ഓരോ വൈസ് പ്രസിഡന്റിനോ സെക്രട്ടറിക്കോ കൊടുക്കണം. അവരുടെ പ്രവർത്തനം കേന്ദ്രം മോണിറ്റർ ചെയ്യുകയും വേണം.
@manojnair10269 күн бұрын
Good
@vasukalarikkal16839 күн бұрын
Excellent
@advsajeevanmenon56329 күн бұрын
Shone AND PC are to be grow as front liners in KeRALA BJP. They are efficient leaders.
@Ramesh-y8f2x9 күн бұрын
🎉
@gireeshps94848 күн бұрын
Pc ക്ക് പകരം ഷോൺ ജോർജ് ന് പദവി കൊടുക്കുക
@Joshey-ou5nn9 күн бұрын
🌹🎉
@narayananp-g8e9 күн бұрын
സംസ്ഥാന അദ്ധ്യക്ഷനാക്കാം !!!
@baijud47849 күн бұрын
Very good ithu kodukkanam nalla oru kariyamanu
@VenuGopal-b9i9 күн бұрын
❤❤❤🎉🎉🎉🎉😊
@Shiju.sShiju7 күн бұрын
പിസി ജോർജ് സാർ 👍❤️❤️❤️👍
@UnnikrishnaPanicker-mc2oq9 күн бұрын
Very good news
@radhakrishnanvalliyil21558 күн бұрын
❤ PC ജോർജിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ 2026 ൽ ക്രിസംഘി സർക്കാർ ഉറപ്പ്. ഞാനാവിവരം PC യോട് നേരിട്ട് സംസാരിച്ചു കഴിഞ്ഞാഴ്ചയും 4 മാസം മുമ്പും. BJP അതിന് supportചെയ്താൽ ക്രൈസ്തവർ 80 ശതമാനവും പിന്തുണക്കും. എൻ്റെ അഭിപ്രായം ട്ടെന്നുണ്ടായതല്ല. ശരിക്ക് പഠിച്ചിട്ടു തന്നെയാണ്.
@prasadprasadam85428 күн бұрын
രണ്ടുപേരും ബിജെപി ക്ക് മുതൽക്കൂട്ട് ആകട്ടെ. രണ്ടുപേരും ഉശിരുള്ള സത്യസന്ധരായ നേതാക്കൾ ആണ്.
@sunilhenry69459 күн бұрын
Good move
@happygirl35719 күн бұрын
അനിൽ ആൻ്റണിയേക്കാൾ നല്ലതായിരിക്കും അപ്പനും മകനും..
@unnikrishnannair1709 күн бұрын
WELL DONE....
@abacker-y2q8 күн бұрын
sir ne state president aakkanam.......💥🤕
@madhuramakrishnan92559 күн бұрын
Big Sltae 🎉🎉🎉 to pc
@sabupalamkunnil91859 күн бұрын
Shin george 👍👍👍👍👍
@SAYEDAZHARMUNAFFAR9 күн бұрын
നല്ല തിരുമാനം സംസ്ഥന പ്രസിലക്കണം. എന്നാൽ കേരളം രക്ഷ പെടും
@retnanandansivaraman9 күн бұрын
Shone George also selected for some important position like Anil Antony.❤
@vaisakhshaji89009 күн бұрын
JAI PC GEORGE JI👍👍👍👍👍👍👍👍
@Keralaforum8 күн бұрын
അങ്ങനെ പി സി ജോർജ്ജിനെയും ക്രിസ്ത്യാനി വോട്ടിനെയും ഉപയോഗിച്ച് വലുതാകാനുള്ള ശ്രമമാണു. 10 വർഷം വെള്ളാപ്പള്ളിയുടെ മകനെയും അതു വഴി “ഈഴവ” വോട്ടിനെയും ആശ്രയിച്ച് നന്നാകാൻ നോക്കി. ഓതാൻ പോയപ്പോൾ ഒള്ളതും പോയ അവസ്ഥയിലും ആയി! വെള്ളാപ്പള്ളിയുടെ കാര്യത്തിൽ എന്ന പോലെ ഇവിടെയും 1000 വോട്ട് കൂടുതൽ കിട്ടുമ്പോൾ ഇവർ കാരണം 1500 വോട്ട് കയ്യിൽ നിന്നും പോകും!ശിവ !! ശിവ!!
@abdulazizas18048 күн бұрын
മുസ്ലിം ക്രിസ്ത്യൻ ഉൽപെടെയുള്ള ന്യൂനപക്ഷങ്ങളെ സഹകരിപ്പിച്ച് മുന്നോട്ട് പോയാൾ BJP നേട്ടമുണ്ടാക്കാൻ സാദ്ധ്യത വളരെ കൂടുതലാണ് അല്ലാതെ PC ജോർജ്ജും മകനും പ്രഗൽഭരായ പല നേതാക്കൻമാരും BJP യിലേക്ക് വന്നത് കൊണ്ട് യാതൊരു നേട്ടവും പാർട്ടിക്ക് ലഭിക്കില്ല ന്യൂനപക്ഷങ്ങളെ അടുപ്പിച്ച് നിർത്തി കൊണ്ട് വർഗിയത ഒഴിവാക്കി മുന്നോട്ട് പോവുന്നതാണ് ഏറ്റവും നല്ലത്