ബാക്കി എപ്പിസോഡ് ന് വേണ്ടി കാത്തു നിൽക്കുകയാണ് sir 🙏🙏😄
@balubnair91163 жыл бұрын
Bakki sections evidae...pls upload waiting
@ranjushahulhameed45643 жыл бұрын
സൂപ്പർ ക്ലാസ്സ് സർ.... ബാക്കി എപ്പിസോഡ് കൂടി...
@nishachakkamkulangara22073 жыл бұрын
Pls upload
@vidhan924 жыл бұрын
Bhakki sections upload cheyyunnille????
@varghesem.p91303 жыл бұрын
❤️👍
@rahul.s78303 жыл бұрын
cyber crime and sec parayo please
@kattayad1004 жыл бұрын
സാർ ഞാൻ ഐപിസി യെ പറ്റി പഠിക്കാൻ കുറെ utb സെർച്ച് ചെയ്തിരുന്നു. ഹിന്ദി യിലും തമിഴ് ലും കുറെ യുണ്ട് എന്നാൽ മലയാളം തിൽ തീരെ ഇല്ല എന്ന് തന്നെ പറയാം
@Advika7773 жыл бұрын
Very helpful Class 👍🏻
@ganesanputhanveed8803 жыл бұрын
സത്യപ്രതിജ്ഞയുടെ കാര്യം കേട്ടപ്പോൾ ഒന്നുകൂടി ഓർമ വരുന്നു. വിശുദ്ധ ഗ്രന്ഥം തൊട്ടു ഇങ്ങനെ പറയുന്നതാവും നന്നാവുക.'' കോടതിയിൽ ഞാൻ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ.'' കളവു പറയാൻ ഞാൻ വക്കീലിനെ ഏർപ്പാടാക്കിയിട്ടുണ്ട് (ആത്മഗതം)
@vishnukallingal58374 жыл бұрын
Next please
@ebeymathew64784 жыл бұрын
ഇന്ത്യൻ ഭരണഘടന സ്ഥാപനങ്ങളുടെ രീതികൾ , നിർമാണം, പ്രവർത്തനരീതി, റിസർവ് ബാങ്ക്, സി ഐ ജി , പാർലമെന്ററി കമ്മറ്റി കൾ, എന്നിവ ലളിതമായി വിവരിച്ചാൽ സാധാരണക്കാർക്ക് ഉപകരമയിയികും
@vaishnavk50953 жыл бұрын
Bakki class please
@kattayad1004 жыл бұрын
ഐപിസി യുടെ ചാപ്റ്ററുകൾ റദ്ദ് ചെയ്യാനും amendment ചെയ്യാനും ഉള്ള അധികാരം ആർക്കാണ്. 497 ഉം 377 ക്യാൻസൽ ചെയ്തത് കോടതി യാണല്ലോ. അപ്പോൾ പാർലിമെന്റ് ന് എന്ത് അധികാരമാണ് ഉള്ളത്. ട്രിപ്പിൾ ത്വലാഖ് നിയമം ഐപിസി യിൽ പെടുമോ?
@saneeshns27844 жыл бұрын
കോടതിയിൽ ഓത്ത് ചൊല്ലുന്നത് മതഗ്രന്ധം തന്നെ വേണം എന്ന് നിർബന്ധം ഉണ്ടോ?